വയറ്റിൽവച്ച് ഭക്ഷണം വിഷമായി മാറാതിരിക്കാൻ ഇത് ശീലിക്കണം | How human digestive system works

Sdílet
Vložit
  • čas přidán 5. 09. 2024
  • നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന് വയറിനുള്ളിൽ വച്ച് എന്ത് സംഭവിക്കുന്നു എന്നതിനെക്കുറിച്ച് ഒരു ധാരണ ഉണ്ടായാൽ അത് നമ്മുടെ ഭക്ഷണക്രമത്തെയും ശീലങ്ങളെയും ശരീരത്തിന്റെ സ്വാഭാവികമായ പ്രവർത്തനങ്ങൾക്ക് സഹായകമാവുന്ന തരത്തിൽ ക്രമീകരിക്കാൻ സഹായിക്കുന്നു. ആ ഉദ്ദേശത്തോടെ കഴിക്കുന്ന സമയം മുതൽ ഭക്ഷണത്തിന് നമ്മുടെ ശരീരത്തിനുള്ളിൽ നടക്കുന്ന മാറ്റങ്ങളെ കുറിച്ച് ഏതൊരു സാധാരണക്കാരനും മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ ഇവിടെ അവതരിപ്പിച്ചിരിക്കുന്നു. ഒപ്പം ശരീരത്തിന്റെ ദഹന വ്യവസ്ഥയെ സുഖമാക്കുന്നതിന് സഹായിക്കുന്ന ചില ഭക്ഷണശീലങ്ങളെക്കുറിച്ചും വ്യക്തമാക്കിയിരിക്കുന്നു.
    Having an understanding of what happens inside the stomach with the food we eat helps us adjust our diet and habits to support the body's natural functions. The changes that food takes place in our body from the time of consumption are presented here in such a way that any common man can understand. And some dietary habits that help to improve the digestive system of the body are also specified.
    #human_digestive_system #digestive_system
    #travancore_opera_house
    Digestive system
    Digestion
    How digestive system works
    Digestive system in malayalam
    How to digest food
    Metabolism
    Human Metabolism in malayalam
    How Metabolism works in human
    Digestion live video
    Digestion live video in malayalam
    Healthy Digestion
    Healthy foods
    How to select Healthy foods
    Healthy habits
    Human digestive system
    pyloric sphincter
    chyme
    function of stomach
    bolus
    epiglottis
    For business related matters please contact us: artsdravidian@gmail.com
    Whomsoever it may concern
    =======================
    Most of the video clips and pictures included in the video belongs to their Respected owners and we do not claim rights.
    We are using them under following act.
    Disclaimer
    ========
    Under section 107 of the copyright act 1976 allowance is made for " Fair Use " for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be in fringing. Non-profit, educational or personal use tips the balance in favour of fair use.
    If any of the right holders have any kind of objections in this way, please contact us directly through the mail id given below. We are willing to make necessary changes to the video or remove the video itself.
    contact email: lettertochannel@gmail.com

Komentáře • 1,9K

  • @travancoreoperahouse
    @travancoreoperahouse  Před měsícem +10

    മരിച്ചവരെ ജീവിപ്പിക്കുന്ന ടെക്നോളജി. ബുക്കിങ്ങിനായി ലോകമെങ്ങും തിക്കിത്തിരക്ക്. വീഡിയോ കാണൂ : czcams.com/video/Q9F8nuT2k30/video.html

  • @davicepp4102
    @davicepp4102 Před 5 měsíci +630

    ലോഹപ്രപഞ്ച സൃടാവേ നീ ചെയ്തു വച്ചിരിക്കുന്ന അത്ഭുതങ്ങൾക്ക് ഞങ്ങൾക്ക് നന്ദി പറയുവാൻ വേറെ വാക്കുകൾ ഇല്ല

    • @faseela2627
      @faseela2627 Před 5 měsíci +11

      Alhameulillah... MashaAllah.

    • @rajanrajan.p6324
      @rajanrajan.p6324 Před 5 měsíci +10

      ലോഹ അല്ല ലോക പ്രപഞ്ച 😮

    • @binoyp6347
      @binoyp6347 Před 5 měsíci +2

      😂

    • @user-sk2zm1sw1n
      @user-sk2zm1sw1n Před 5 měsíci +9

      അപ്പോൾ സ്രഷ്ടവിനെ സൃഷ്ട്ടിച്ച ചാണഫാൽ എത്ര പവർ ഫുൾ ആണ് 🌹

    • @vimalasr4289
      @vimalasr4289 Před 5 měsíci +1

      Super explanation ❤

  • @manikkuttanpillai8556
    @manikkuttanpillai8556 Před 5 měsíci +282

    ഇതാണ് ഞാൻ കണ്ട ഏറ്റവും മനോഹരമായ വീഡിയോ ! ഇതിന്ന് പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം നന്മ

  • @ehmanch
    @ehmanch Před 5 měsíci +815

    യൂട്യൂബിലെ ഏറ്റവും വിലമതിക്കുന്ന വിഡിയോ...ഒരുപാട് നന്ദി

  • @noorjehannazeer9710
    @noorjehannazeer9710 Před 5 měsíci +153

    വളരെ നല്ല അറിവ്... നന്ദി.... ഇത് കണ്ടപ്പോ 1400 വർഷങ്ങൾക്ക് മുൻപ് പ്രവാചകൻ പഠിപ്പിച്ച ഭക്ഷണ മര്യാദങ്ങൾ എത്ര മനോഹരമാണ്... ദൈവനാമത്തിൽ കഴിക്കുക ( ബിസ്മില്ലാഹ്) കഴിഞ്ഞാൽ ദൈവത്തിന് നന്ദി പറയുക (അൽഹംദുലില്ലാഹ്) ഇരുന്ന് ഭക്ഷണം കഴിക്കുക, കുറേശ്ശെ ചവച്ചരച്ച് കഴിക്കുക, ഭക്ഷണത്തിനിടയിൽ വെള്ളം കുടിക്കാതിരിക്കുക, വയറു നിറയെ കഴിക്കാതിരിക്കുക തുടങ്ങിയവ അവയിൽ ചിലതാണ്

    • @kingjongun2725
      @kingjongun2725 Před 5 měsíci +20

      100% ബ്രോ മദ്രസയിൽ പഠിപ്പിച്ചത് വർഷങ്ങൾക്മുന്നേ എന്റെ ഇസ്ലാം മാറ്റു കൂടുന്നു 😍❤️

    • @applestr9670
      @applestr9670 Před 5 měsíci +1

      👍

    • @ahmadkabeer9415
      @ahmadkabeer9415 Před 5 měsíci

      100👍👍

    • @sreezsree3837
      @sreezsree3837 Před 5 měsíci +7

      1400 varshangalkke munpe bakki ullavar ellam vayu ano bhakshichondirunne..ororo kettu katakal

    • @user-xp6yg9gs5x
      @user-xp6yg9gs5x Před 5 měsíci +9

      അപ്പോൾ 1400വർഷങ്ങൾക്ക് മുമ്പ് ആരും ആഹാരം കഴിച്ചില്ലേ 😄

  • @harisarattukadavu8866
    @harisarattukadavu8866 Před 5 měsíci +758

    ദൈവം വലിയവൻ
    എത്ര മനോഹരമായാണ് നമ്മുടെ ശരീരത്തെ സംവിധാനിച്ചത്...

    • @ManuManu-up5gw
      @ManuManu-up5gw Před 5 měsíci +24

      😂ഏത് ഡൈബം

    • @Lubee_ss_Editz_444
      @Lubee_ss_Editz_444 Před 5 měsíci +28

      Alhamdulillah..

    • @anandukrishna5539
      @anandukrishna5539 Před 5 měsíci +13

      ഡിങ്കൻ 😂

    • @mu.koatta1592
      @mu.koatta1592 Před 5 měsíci +62

      ​@@ManuManu-up5gwഭൂമിയിൽ നിന്നും വിട പറയുന്ന അന്ന് മനസ്സിലായിക്കോളും

    • @_Albert_fx_
      @_Albert_fx_ Před 5 měsíci +2

      Yaa 😍

  • @abdulrazakrazak5154
    @abdulrazakrazak5154 Před 5 měsíci +227

    മുഹമ്മദ് നബി (സ) പറഞ്ഞത് എത്ര സത്യം من عرف نفسه عرف ربه ഒരാൾ സൊന്തം ശരീരത്തെ മനസ്സിലാക്കിയാല്‍ അവന്‍ അല്ലാഹു വിനെ അറിഞ്ഞു يالله

    • @manoj3139
      @manoj3139 Před 5 měsíci +11

      അഹം ബ്രഹ്മാസ്മി ❤

    • @Lovelovley
      @Lovelovley Před 5 měsíci

      ബാക്കി മതക്കാരും അല്ലാഹുവിനെ. ഉണ്ടാക്കണോ 🤣🤣 പോടോ

    • @Smithak-jr8ro
      @Smithak-jr8ro Před 5 měsíci +5

      Hindu puranagalil 7000varsham munpa arivu tharunnu🙏

    • @dylan2758
      @dylan2758 Před 5 měsíci +13

      1600 വർഷങ്ങൾ മാത്രം മുൻപ് ഉണ്ടായ അള്ളാഹു 😅😂

    • @atheeqazharikallatra7077
      @atheeqazharikallatra7077 Před 5 měsíci

      @@dylan27581400 വർഷം മുൻപ്‌ മുഹമ്മദ്‌ നബിയാണ്‌ വന്നത്‌, ആദ്യ പ്രവാചകൻ ആദം. അല്ലാഹു കാലാധീതൻ ആണ്‌

  • @sofiyacspoppy2007
    @sofiyacspoppy2007 Před 5 měsíci +49

    🌹നല്ലൊരു വീഡിയോ ആണ് ഇത് കണ്ടിട്ട് ഒരു നിമിഷം ദൈവത്തെ കുറിച്ച് ഓർക്കാത്തവർ ഉണ്ടാവില്ല

  • @user-ne7no9vc8c
    @user-ne7no9vc8c Před 2 měsíci +13

    സങ്കീർത്തനങ്ങൾ 139:14 ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു; അതു എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു.

  • @sivankutty7957
    @sivankutty7957 Před 5 měsíci +449

    വളരെ മനോഹരമായ ഒരു വീഡിയോ ഇങ്ങനെ ഒരു വീഡിയോ അവതരിപ്പിച്ച ഇതിൻറെ അണിയറ പ്രവർത്തകർക്ക് ഒരായിരം നന്ദി ഒരു പ്രയോജനം ഇല്ലാത്ത വീഡിയോ ആയിരുന്നെങ്കിൽ എത്ര കമൻറ് എത്ര ലൈക് മനുഷ്യൻ എത്രത്തോളം അധം പതിച്ചു എന്നുള്ളതിന് തെളിവാണ് ഇവിടെ കാണുന്നത്

    • @stylesofindia5859
      @stylesofindia5859 Před 5 měsíci +16

      സത്യം വല്ല സിനിമ നടൻ ആയിരുന്നു വിഷയമെങ്കിൽ 500K + 1K കമന്റ്

    • @travancoreoperahouse
      @travancoreoperahouse  Před 5 měsíci +14

      നന്ദി 🙏

    • @binugeorge3748
      @binugeorge3748 Před 5 měsíci +12

      വളരെ അറിവ് നൽകുന്ന ഒരു വീഡിയോ നൽകിയ ഇതിന്റെ അണിയറ പ്രവർത്തകർക്ക് ഒരായിരം നന്ദി 🙏🙏🙏🌹🌺

    • @amalnathc6598
      @amalnathc6598 Před 5 měsíci +2

      👍

    • @sujathasoman9466
      @sujathasoman9466 Před 5 měsíci +2

      Thanks

  • @34bhavapriyacs75
    @34bhavapriyacs75 Před 4 měsíci +51

    ഈശ്വരൻ എത്ര മനോഹരമായിട്ടാണ് ഭൂമിയിൽ ഓരോ ജീവജാലങ്ങളെയും സൃഷ്ട്ടി ച്ചിരിക്കുന്നത് 🙏🙏

    • @binoykrishnan40
      @binoykrishnan40 Před 3 měsíci +1

      തലച്ചോറും ദൈവമാണോ സൃഷ്ടിച്ചത് ??

    • @laljivasu8500
      @laljivasu8500 Před 2 měsíci

      ഈശ്വരൻ.. THERE IS NO ROLE OF ഈശ്വരൻ

    • @vijayankn615
      @vijayankn615 Před 2 měsíci +1

      ആ സൃഷ്ടിവൈഭവം കൊണ്ടായിരിക്കുമല്ലോ ഒരോ ദിവസവും ശാരീരികവൈകല്യങ്ങളോടെ അനേകം കുഞ്ഞുങ്ങൾ പിറന്നുവീഴുന്നത്. 😮

    • @RashidM-it7sn
      @RashidM-it7sn Před 2 měsíci +2

      ​@@binoykrishnan40manushane srishtichille apo adinte ullile brain srichitikanano preyasam ynthonn chodyamade

    • @RashidM-it7sn
      @RashidM-it7sn Před 2 měsíci

      ​@@vijayankn615 Ulla manushare orupole srishttichal manushane avnte shareerathe ptty ahankaram akum athukond ithupole vaikallyangalode srishttikunn avarku arya athinte Vila ath kanunna nmmalku apo thonnum njn ythra bagyavann anenn apo nam srishtavine sthuthikum

  • @user-db4ql7tt4h
    @user-db4ql7tt4h Před 5 měsíci +338

    സർവ്വ ശക്തനായ ദെെവമേ അങ്ങ് അതിശയവു൦ അത്ഭുതവുമായി ഞങ്ങളെ സൃഷ്ടിച്ചിരിക്കയാൽ അങ്ങേക്കു നന്ദി എല്ലാ കാര്യങ്ങളു൦ വിശദമായി പറഞ്ഞുതന്ന പ്രീയ സാറിനു൦ നന്ദി

    • @roykk262
      @roykk262 Před 4 měsíci +2

      Thank God

    • @ChabuSabu
      @ChabuSabu Před 4 měsíci

      ചത്ത ദൈവം......

    • @binoykrishnan40
      @binoykrishnan40 Před 3 měsíci +1

      തലച്ചോറും ദൈവമാണോ സൃഷ്ടിച്ചത് ??

    • @SijoAW
      @SijoAW Před 2 měsíci +1

      ദൈവത്തിന് നന്ദി ആവശ്യമില്ല, കാരണം, ദൈവം, മനുഷ്യനല്ല, നീ.. നിന്നോട്, നന്ദി ഉള്ളവനായിരിക്കുക 🙏

    • @rejicejohn8918
      @rejicejohn8918 Před 2 měsíci

      അതിനു പാവം ദൈവം എന്ത് പിഴച്ചു. ആ മണ്ടനെ വെറുതേ വിടൂ...

  • @MuhammedAli-me9pm
    @MuhammedAli-me9pm Před 4 měsíci +26

    നമ്മുടെ ശരീരം അത്ഭുതങ്ങളുടെ കലവറയാണ് നാമറിയാതെ എന്തെല്ലാം പ്രവർത്തനങ്ങൾ തൻറെ ശരീരത്തിൻറെ പ്രവർത്തനങ്ങളെക്കുറിച്ച് അറിഞ്ഞാൽ അവൻറെ സൃഷ്ടാവിനെ അറിഞ്ഞു എന്നാണ് വിശുദ്ധ വചനം ദഹനപ്രക്രിയയെ കുറിച്ച് വിവരണം നൽകിയവർക്ക്🎉🎉 അൽഹംദുലില്ലാഹ്

  • @abdurahmanchungathara4823
    @abdurahmanchungathara4823 Před 3 měsíci +42

    യേശുവിനെയും
    മോശെയെയും
    മുഹമ്മദ്‌ നബിയെയും
    ശ്രീരാമനെയും
    കൃഷ്ണനെയും..
    സകല ചരാചരങ്ങളെയും
    സൃഷ്ടിച്ച ലോകത്തിന്റെ
    സൃഷ്ടാവിന്റെ
    സൃഷ്ടി വൈഭവം.. ✨✨

    • @sanjeevn4515
      @sanjeevn4515 Před měsícem +1

      Lord Brhama, the creator.

    • @mayinthidil8653
      @mayinthidil8653 Před 20 dny

      ​@@sanjeevn4515 God is one n only , he is the creator.

  • @jaleelabdul1780
    @jaleelabdul1780 Před 5 měsíci +892

    "അല്ലാഹു നിങ്ങൾക്ക് നൽകിയ അനുഗ്രഹങ്ങളെ നിങ്ങൾ എണ്ണുകയാണെങ്കിൽ നിങ്ങൾക്കത് എണ്ണിക്കണക്കാക്കാൻ സാധ്യമല്ല ....!" (വിശുദ്ധ ഖുർആൻ)

    • @adarshnambiar4226
      @adarshnambiar4226 Před 5 měsíci +207

      ഏത് അല്ലാഹു..5 വയസ്സുകാരിയെ കെട്ടിയ പുള്ളി ആണൊ 😝

    • @FOILBOY98
      @FOILBOY98 Před 5 měsíci

      ​@@adarshnambiar4226 അള്ളാഹു എന്ന് പറയുമ്പോഴല്ലെ പ്രശ്നം ദൈവം എന്നാക്കിയാൽ കുഴപ്പമില്ലല്ലോ അതാവുമ്പോൾ എല്ലാവർക്കും ഉൾകൊള്ളാൻ കഴിയും

    • @panineer-wm8mo
      @panineer-wm8mo Před 5 měsíci

      ​@@adarshnambiar4226 നീ ഏത് തരത്തിലുള്ള ആളാണെന്നു നിന്റെ ഈ എഴുത്തിലൂടെ മനസ്സിലാക്കാം വൃത്തികെട്ട വർഗ്ഗം

    • @bipin_prasad
      @bipin_prasad Před 5 měsíci

      Ennitt enthina allahu purushanmarkku nipples thannath😂

    • @jaleelabdul1780
      @jaleelabdul1780 Před 5 měsíci

      @@adarshnambiar4226 , 16008 കെട്ട് കെട്ടിയ പുള്ളിയെ അല്ല ഉദ്ദേശിച്ചത് ...!

  • @user-dg8nl1lx9g
    @user-dg8nl1lx9g Před 4 měsíci +37

    എന്റെ ദൈവമേ ഇത്രയും പ്രവർത്തനം നീ ചൈയ്യുന്നത് കൊണ്ടാണല്ലോ ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നത് നിനക്ക് കോടി കോടി നന്ദി

    • @jinesh027
      @jinesh027 Před 2 měsíci

      Except when you take meds to control your indigestion, insulin for diabetics, also when while choking on food.
      Understand biology and you'll find no gods needed for our body to function.

  • @haseenafarhan4998
    @haseenafarhan4998 Před 5 měsíci +41

    ശരീരത്തിനുള്ളിൽ ഒരു ഫാക്റ്ററിയിൽ set ചെയ്തു വെച്ചതുപോലെ അതിലും സൂക്ഷമവും ചിട്ടയോടെയും ഓരോന്നിനു പിന്നാലെ മറ്റൊന്നായി അടുക്കി ക്രമീകരിച്ചു വെച്ചിരിക്കുന്ന പ്രവർത്തനങ്ങൾ.. ഇതിൽ എവിടെയെങ്കിലും ഒന്ന് പിഴച്ചാൽ നമ്മുടെ ജീവൻ ഭീഷണിയിലായി.. ജീവിതം താറുമാറായി..
    ഇവിടെ ഞാനെന്റെ സൃഷ്ട്ടാവിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.. അൽഹംദുലില്ലാഹ്
    യൂട്യൂബിൽ ഇന്നേവരെ വരെ കണ്ടതിൽ ഏറ്റവും 'വിലപിടിപ്പുള്ള' വിഡിയോ തന്നെ..👌🏻👌🏻👌🏻
    Thankyou so much for great work

    • @hajashaju7686
      @hajashaju7686 Před 5 měsíci +1

      അവനാണ് ജെല്ല ജലാലല്ലാഹ്... ഇനി നിങ്ങൾ പ്രബഞ്ച പഠനങ്ങൾ കൂടി കണ്ടാൽ പിന്നെ 5വഖ്ത് നിസ്ക്കാരം 50വഖ്ത് ആക്കിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവും, പരിശുദ്ധ ഖുർആൻ നെഞ്ചിൽ ചേർത്തു പിടിക്കും... സ്വർഗത്തിലേക്കുള്ള യാത്രയായി

    • @ChabuSabu
      @ChabuSabu Před 4 měsíci

      1400 വർഷം മുമ്പ് മുഹമ്മദിൻ്റെ പോക്കറ്റിലും അടുക്കളയിലും കറങ്ങി നടന്ന ഗോത്ര ദൈവം അൽ ലാഹു വാണോ പ്രപഞ്ച സൃഷ്ടാവ്.......🤭

    • @sebinalex2833
      @sebinalex2833 Před 4 měsíci +1

      ഇവിടെ കിട്ടാത്ത എന്താണ് സ്വർഗത്തിൽ ഉള്ളത് 😂😂😂

    • @hajashaju7686
      @hajashaju7686 Před 4 měsíci

      @@sebinalex2833 സ്വർഗത്തിൽ എന്തൊക്കെ കിട്ടും എന്ന് എന്നേയും നിന്നേയും എല്ലാത്തിനേയും സൃഷ്ട്ടിച്ച ഏകനായ ദൈവം വിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.. അതിന് വേണ്ടി വിശ്വാസികൾ പണിയെടുത്തോളം..😏
      Not the point : ഗർഭാവസ്ഥയിലുള്ള ഒരു ശിശുവിനോട് അവിടുത്തെ ജീവിത കാലഘട്ടം കഴിഞ്ഞു ഇനിയൊരു തിരിച്ചു പോക്ക് സാധ്യമല്ലാത്ത നിലയിൽ അവിടെ നിന്ന് മറ്റൊരു ലോകത്തേക്ക് അതായത് ഭൂമിയിലേക്ക് പോകാനുണ്ട് എന്നും അവിടെ ഇവിടുത്തേക്കാളും മനോഹരമായ ലോകമാണ് എന്നും നമുക്ക് ചിന്തിക്കാൻ പറ്റുന്നതിലപ്പുറമാണ് അവിടത്തെ കാഴ്ചകളും അവസ്ഥകളും എന്നും ആ ശിശുവിനോട് ആരങ്കിലും മൊഴിഞ്ഞാൽ നിന്നെ പോലെ ചിന്തിക്കുന്ന ആളുകൾ പറയും ഇവിടത്തേക്കാൾ സ്വർഗീയം അവിടെയോ എന്ന് പറഞ്ഞു അങ്ങനെയൊരു ലോകം ഇല്ലന്ന് കരുതി പുച്ഛിക്കും.. മനസ്സിലാക്കാൻ വേണ്ടി ഒരു ഉദാഹരണം പറഞ്ഞു എന്നേയുള്ളു.. ആത്മാവിന് മരണമില്ല സുഹൃത്തേ.. ആത്മാവ് എന്ന രഹസ്യത്തെ കുറിച്ച് അറിയാൻ ശ്രമിക്കുക.. വിജയം ഉറപ്പ്

    • @1stnewsmalayalam816
      @1stnewsmalayalam816 Před měsícem

      ഒരു കണ്ണും കാണാത്തതും ഒരു മനസിനും ചിന്തിക്കാനാകാത്തതും, നിലവിൽ സ്വർഗത്തിലുള്ള സൗകര്യങ്ങൾ പറയാൻ ഭൂമിയിൽ നമുക്ക് പരിചയമുള്ളതിനെ ഉദാഹരിക്കുന്നു എന്നെ ഉള്ളൂ, എന്നാൽ ഉദാഹരിക്കാനാവത്തോളം വലിയ കാര്യങ്ങളാണ് സ്വർഗ്ഗം ത്തിൽ സൽവൃത്തർക്കായി സജ്ജീകരിച്ചിട്ടുള്ളത്

  • @abduljabbarakkode8694
    @abduljabbarakkode8694 Před 5 měsíci +93

    അള്ളാഹു അക്ബർ സുബ്ഹാനല്ലാഹ് എത്ര മനോഹരമായയാണ് അള്ളാഹു ശരീരം പടച്ചത് അൽഹംദുലില്ലാഹ്

    • @karthikeyancn774
      @karthikeyancn774 Před 5 měsíci +14

      അല്ലാഹുവിന്റെ ശരീരം ആര് പടച്ചു സുഹൃത്തേ.

    • @abduljabbarakkode8694
      @abduljabbarakkode8694 Před 5 měsíci +8

      അള്ളാഹുവിന് ശരീരംഇല്ല സുഹൃത്തേ
      അള്ളാഹുവിനെ പടപ്പുകളെ കൊണ്ട്
      ഉബമിക്കരുതേ തെറ്റാണു ചിന്തിക്കു ചിന്തിക്കുന്നവന്നു തൃസ്റ്റാന്ധം മുണ്ട്
      Ok

    • @brucebanner9782
      @brucebanner9782 Před 5 měsíci

      ​@@abduljabbarakkode8694 ഉപമ, ദൃഷ്ടാന്തം.

    • @Akhil_sajeev_47
      @Akhil_sajeev_47 Před 5 měsíci

      ​@@abduljabbarakkode8694തൃസ്റ്റാന്ധമോ 🤣🤣

    • @jyouthfulness2456
      @jyouthfulness2456 Před 5 měsíci +1

      😂😂😂

  • @user-ow1xl7sj1l
    @user-ow1xl7sj1l Před 5 měsíci +207

    ഇന്ന് വരെ കാണത്ത കേൾക്കാത്ത വളരെ Useful വീഡിയോ, ദൈവം വലിയവൻ

  • @user-xc4zf6oh9x
    @user-xc4zf6oh9x Před 2 měsíci +5

    യൂട്യൂബിൽ ഇത് പോലെ ഒരു വീഡിയോ കണ്ടിട്ടില്ല ഞാൻ ആദ്യമായി എന്റെ സൃഷ്ട്ടാവിനു നന്ദി
    പറയുന്നു الحمد لله وشكر.
    ഇതൊക്കെ ആരാ കണ്ടു പിടിച്ചു എന്ന് മനുഷ്യൻ ഓർക്കാറില്ല.എന്നതാണ് സത്യം
    ഇത് വിവരിച്ചു തന്ന സാറിന് നന്ദി

  • @aneeshkumar700
    @aneeshkumar700 Před 5 měsíci +164

    നല്ല ശാന്തമായ അവതരണം. ഇങ്ങിനെയുള്ള വീഡിയോകളും നമ്മുടെ സ്കൂളുകളില്‍ കാണിച്ചു കൊടുക്കണം

    • @vijayankakkollil383
      @vijayankakkollil383 Před 4 měsíci +2

      തീച്ചയായും ഇതു പോലുള്ള വീഡിയോകൾ സ്കൂളുകളിൽ പ്രദർശിപ്പിക്കണം

    • @fathimaaiza7038
      @fathimaaiza7038 Před 4 měsíci

      Cerect

  • @ramlathm6014
    @ramlathm6014 Před 5 měsíci +104

    മാഷാ അല്ലാഹ്. അല്ലാഹുവേ എത്ര വലിയ സംവിധാനമാണ് നീ ചെയ്തിരിക്കുന്നത് 😢ശുക്റ ല്ലാ യാ റബ്ബേ. അൽഹംദുലില്ലാഹ്

  • @junaidapkarathur
    @junaidapkarathur Před 5 měsíci +104

    നാമറിയാത്ത എന്തൊക്കെ അനുഗ്രഹങ്ങളാണ് അല്ലാഹു നമ്മിൽ സംവിധാനിച്ചിരിക്കുന്നത് - الحمد لله

    • @vlb6890
      @vlb6890 Před 5 měsíci +9

      😂

    • @user-cd4rg1zm9o
      @user-cd4rg1zm9o Před 5 měsíci +14

      അല്പം മനസമാധാനം താടാ 🙏🙏

    • @user-ev7pp5he6b
      @user-ev7pp5he6b Před 5 měsíci +3

      അല്ലാഹുവിനു മുൻപ് ആരും ജീവിരുന്നില്ല അല്ലെ കോയ 😂😂..1500 വർഷങ്ങൾക്കു മുൻപും ഇവിടെ ജീവൻ ഉണ്ടായിരുന്നു..

    • @ChabuSabu
      @ChabuSabu Před 4 měsíci

      കവാഇബ വ അത്റാബയും, വയ്ലുൻ എന്ന നരകവും സൃഷ്ടിച്ച് വെച്ച് ജനങ്ങളെ പരീക്ഷിക്കുന്ന അൽ ലാഹു വളിയവനാണ്....
      മുഹമ്മദിൻ്റെ കൂടെ മരിച്ച ദൈവം...... അൽ ലാഹു

    • @anushazworld7945
      @anushazworld7945 Před 4 měsíci +2

      എന്തിനാണ് എല്ലാത്തിനും മതം കൊണ്ട് വരുന്നത്...

  • @salutekumarkt5055
    @salutekumarkt5055 Před 3 měsíci +3

    ഹോ super സാർ 👌👌ഇന്ന് മുതൽ food കഴിക്കുമ്പോൾ പതുക്കെ കഴിക്കു എന്റെ അമ്മ വഴക്കുപറയും പതുക്കെ കഴിക്കടാന്നും പറഞ്ഞു എനിക്കു കഴിപ്പിന് സ്പീഡ് ആണ്

  • @petersamuel1969
    @petersamuel1969 Před 5 měsíci +54

    സർവ്വശക്തനായ കർത്താവേ നമ്മളെ എത്ര മനോഹരമായും അത്ഭുതവുമായി സൃഷ്ടിച്ചിരിക്കുന്നു❤

  • @nishadrvguruvayoor6421
    @nishadrvguruvayoor6421 Před 5 měsíci +60

    "ആർ തന്റെ ശരീരത്തെ അറിഞ്ഞുവോ അവൻ അവന്റെ സൃഷ്ടാവിനെ അറിഞ്ഞു" ( മുഹമ്മദ് നബി )

    • @xyzO786
      @xyzO786 Před 5 měsíci

      ശരീരത്തെ അറിഞ്ഞു എന്നല്ല... സ്വയം ആരാണെന്നു തിരിച്ചറിഞ്ഞു എന്നതാണ്

    • @bhargaviamma7273
      @bhargaviamma7273 Před 5 měsíci +5

      ​@@xyzO786
      ഇരുട്ടിൽ കിടക്കുന്നവർക്ക് കാഴ്ച കുറവാ...
      അതോണ്ടാവും അറിവില്ലാതെ കുറച്ച് മുറിച്ചു കളഞ്ഞതും എന്ന് കരുതാമല്ലേ?😮😢

    • @aravindanvb174
      @aravindanvb174 Před 5 měsíci

      നമ്മുടെ ദഹനവ്യവസ്ഥ ഒരു ഫാക്ടറിയിൽ നടക്കുന്ന പ്രവർത്തനമാണു അന്നനാളത്തിലെ വാൾ വുകൾ എത്ര കാര്യക്ഷമമാണു ഇതാണു ദൈവത്തിൻ്റെ ഒരു കൈ താങ്ങ വിവരിച്ചതന്ന അവതാരകനു സല്യൂട്ട👃🌹

    • @KochumuhammedManakkattu-gq1gg
      @KochumuhammedManakkattu-gq1gg Před 4 měsíci +1

      ​@@bhargaviamma7273ഭാർഗവ്യമ്മ...മുറിച്ചു കളഞ്ഞതിനെ എപ്പോഴും സ്വപ്നം കാണാറുണ്ടോ😅😅

  • @sammathew5102
    @sammathew5102 Před 5 měsíci +39

    എത്ര മനോഹരവും, അതിശയകരവുമായി ദൈവം നമ്മെ മനഞ്ഞിരിക്കുന്നു

  • @ahmadkabeer9415
    @ahmadkabeer9415 Před 5 měsíci +18

    എന്തെല്ലാം ഒരു അത്ഭുത ങ്ങളാണ് റബ്ബ് നമ്മുടെ ശരീരത്തിൽ സംവിധാനിച്ചിരിക്കുന്നത്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    നല്ല വിഡിയോ

  • @vidhyavadhi2282
    @vidhyavadhi2282 Před 2 měsíci +4

    Thankyou sir 🙏🏼 ദൈവത്തിന്റെ കരവിരുത് എത്ര മനോഹരം നമ്മുടെ ശരീരത്തിൻടെ അകത്തുള്ള കാര്യങ്ങൾ 🙏🏼🙏🏼🙏🏼👍🏼🌹🌹

  • @farooko.m3846
    @farooko.m3846 Před 5 měsíci +63

    ലോകത്ത് മറ്റു ഏതിനേക്കാളും ALLBUTHA🎉മാണ് മനുഷ്യശരീരം 🤔ദൈവം അനുഗ്രഹിക്കട്ടെ 🤲🏻

    • @sasikumarv231
      @sasikumarv231 Před 5 měsíci

      എടോ , മറ്റു ജീവജാലങ്ങളുടെ ശരീരവും ഇങ്ങനെ യൊക്കെ തന്നെ... മദ്രസാ പൊട്ടാ...

  • @homemade9680
    @homemade9680 Před 5 měsíci +31

    മനുഷ്യ ശരീരത്തെ കുറിച്ച് ഇത്രത്തോളം അറിവ് നൽകിയ ഒരു വീഡിയോ ഇതിനു മുൻപ് കണ്ടിട്ടില്ല.. താങ്കളുടെ effert നെ അഭിനന്ദിക്കാതിരിക്കുവാൻ വയ്യ... എത്ര മനോഹരമായയാണ് താങ്കൾ വീഡിയോ സഹിതം ഓരോന്നും എക്സ്പ്ലൈൻ ചെയ്തിരിക്കുന്നത്.. വളരെയധികം നന്ദി..നന്ദി 🙏🙏🙏

  • @user-wk2nz8ng8z
    @user-wk2nz8ng8z Před 5 měsíci +64

    സാർ എത്ര നല്ല വീഡിയോ, എല്ലാ മനുഷ്യർക്കും വളരെ യധികം അറിവ് പകരുന്ന ഒരു വീഡിയോ ആണിത്, എല്ലാവരും അതും ഇതും പറഞ്ഞു കെട്ടിട്ടുണ്ടങ്കിലും വീഡിയോയിലൂടെ വളരെ കൃത്യ മായി വ്യക്തമാക്കിയതിൽ വളരെയധികം നന്ദി ,
    ഇത് പോലുള്ളവീഡിയോകൾ പ്രതീക്ഷിക്കുന്നു,
    അനിൽ വൈക്കം

  • @softsoft5835
    @softsoft5835 Před 5 měsíci +18

    എല്ലാവർക്കും മനസ്സിലാകും വിധം കര്യങ്ങൾ പറയുന്ന ഒരു വീഡിയോ ആണ്. വളരെ നന്ദി

  • @akhilavabraham1991
    @akhilavabraham1991 Před 4 měsíci +3

    ഈ വീഡിയോ കണ്ടപ്പോൾ ആദ്യം ഓർമ്മ വന്നത്, ഈ അത്ഭുത സൃഷ്ടികൾക്ക് പിന്നിൽ സൃഷ്ട്ടാവ്‌ ഇല്ല എന്ന് പറയുന്ന അന്ധവിശ്വാസികളായ വിശ്വാസികളെയാണ്...😒😒
    ദൈവം അവരുടെ ഉൾകണ്ണ് തുറക്കട്ടെ🙏🏿🙏🏿🙏🏿

  • @user-ri1yr2ob2j
    @user-ri1yr2ob2j Před 2 dny +1

    ഈവീഡിയോ കണ്ടാൽ ദൈവം നമുക്ക് നൽകിയ അനുഗ്രഹങ്ങകൾ എത്ര വലുതാണ് ഇതെല്ലാം നാം കാണുന്നില്ലല്ലോ വളരെ നല്ല അറിവ് 👍

  • @user-fi9lc9xv6o
    @user-fi9lc9xv6o Před 5 měsíci +3

    എന്റെ ദൈവമേ എന്തു പറയണം എന്നു അറിയില്ല. ദൈവം വലിയവൻ തന്നെ 🙏🙏🙏🙏

  • @sudhap8350
    @sudhap8350 Před 5 měsíci +5

    അത്ഭുതം തന്നെ ജീവിതം ഇത്ര കാര്യങ്ങൾ മനസിലാക്കിയതിന് നന്ദി 🙏🙏🙏

  • @sureshbabu-zm3wj
    @sureshbabu-zm3wj Před 5 měsíci +9

    ഹല്ലേലുയ്യ എത്ര അതിശയമായിട്ടും ഭയങ്കരമായിട്ടുമാണ് മനുഷ്യനെ ദൈവം സൃഷ്ടിച്ചത്

  • @AthiraJob-xv6iv
    @AthiraJob-xv6iv Před 5 měsíci +3

    നമ്മെ ഉണ്ടാക്കിയ dhevam എത്രയോ വലിയവൻ ....thanku my Lord......

  • @fahadcraftart2431
    @fahadcraftart2431 Před 5 měsíci +49

    മനുഷ്യ സൃഷ്ടിപ്പ് ഒരു അത്ഭുതമാണ് അൽഹംദുലില്ലാഹ്❤️🤲
    Bro, Tks 🌹👍🏻

    • @travancoreoperahouse
      @travancoreoperahouse  Před 5 měsíci +2

      Thanks 🙏

    • @sujalapk3682
      @sujalapk3682 Před 5 měsíci

      മനുഷ്യ ശരീരം എത്രമാത്രം യന്ത്രങ്ങളുടെ, സഗാരമാണെന്ന് തന്നെ പറയാം, അത് പരിപാലിക്കേണ്ടത് പുറംചട്ടയായ നാം ഓരോരുത്തരും

  • @shamsusams9975
    @shamsusams9975 Před 5 měsíci +19

    നല്ല ഉപകാരപ്രദമായ ഒരു ഒരു വീഡിയോ, ഇങ്ങനെ ഒരു വീഡിയോ പോസ്റ്റ് ചെയ്തതിന് ഒരുപാടൊരുപാട് നന്ദിയുണ്ട്.,,👍

  • @ldnmedia2111
    @ldnmedia2111 Před 5 měsíci +5

    من عرف نفسه عرف ربه
    എൻ്റെ റബ്ബേ...നീ എത്ര പരിശുദ്ധൻ
    അല്ലാഹു അക്ബർ

  • @azhartalks7833
    @azhartalks7833 Před 5 měsíci +6

    അൽഹംദുലില്ലാഹ്
    എത്ര ഉത്കൃഷ്ടമാണ് റബ്ബേ നിൻ്റെ സൃഷ്ടി വൈഭവം

  • @vijayankakkollil383
    @vijayankakkollil383 Před 4 měsíci +6

    നല്ല അറിവ് തന്നതിന് നന്ദി.ഈ വീടിയോകൾ സ്കൂൾ തലത്തിൽ പ്രദർശിപ്പിക്കുവാൻ സാഹചര്യം ഒരുക്കണം

  • @user-qq8oh4oi4k
    @user-qq8oh4oi4k Před 4 měsíci +4

    നല്ല അവതരണം ഇത് സ്കൂളിൽ കാണിച്ചു കൊടുക്കണം കണ്ടതിൽ വച്ചു ഏറ്റവും നല്ല ഉപകാരപ്രാത്ഥമായ വീഡിയോ

  • @muzafirali7497
    @muzafirali7497 Před 5 měsíci +13

    ഇതെല്ലാം യാതൊരു എഞ്ചിനീയറിങ്ങും ഇല്ലാതെ പ്രകൃതിയിൽ സ്വയം ഉത്ഭവിച്ചതാണെന്ന് വാദിക്കുന്നവരുടെ ഒരു നിഷേധാത്മക അവസ്ഥ അതിഭയാനകം.
    ശരീരത്തെ കുറിച്ച് ഇച്ചിരിയെങ്കിലും മനസ്സിലാക്കിയ ഒരാളുണ്ടെങ്കിൽ, ഒരിക്കലും അവൻ ദൈവത്തെ എതിർത്ത് അണുമണിപോലും വാ തുറക്കില്ല.

  • @sreelekhap2126
    @sreelekhap2126 Před 5 měsíci +36

    വളരെ ഉപയോഗപ്രതമായ അറിയേണ്ടതുമായ നല്ല വീഡിയോ. Thank you ❤❤❤❤❤

  • @pushpalathavp1824
    @pushpalathavp1824 Před 2 měsíci +2

    ഈ വീടിയോയിലുടെ നല്ല അറിവ് തന്നതിന് നന്ദി

  • @ponnujose780
    @ponnujose780 Před 5 měsíci +7

    എത്ര വലിയ ഒരു അറിവാണ് അറിയുവാൻ കഴിഞ്ഞത്. ഈ അറിവ് പറഞ്ഞു തന്നതിന് താങ്ക്സ് 🙏

  • @geethamenon5562
    @geethamenon5562 Před 5 měsíci +14

    വളരെ മനോഹരമായ അറിവുകൾ പറഞ്ഞു തന്ന അങ്ങേക് നമസ്കാരം 🙏🙏🙏😊

  • @subairvc616
    @subairvc616 Před 5 měsíci +40

    Sooperb. ഇതൊക്കെ ഒരു പൊട്ടിത്തെറിയിൽ നിന്നും ആണെന് വിശ്വ്വാസിക്കാൻ തലയിൽ തലച്ചോറുള്ളവന് ആവുല

    • @sandeepputhooran296
      @sandeepputhooran296 Před 5 měsíci

      ദൈവം തനിയെ ഉണ്ടായി എന്നു v8ശ്വസിക്കുന്ന മണ്ടന്മാർ ഉള്ള ലോകം ആണ്..... 🤣

    • @YaseenMalik-du1ub
      @YaseenMalik-du1ub Před 5 měsíci

      Athupole thanne kuranghanil ninnanenna Darvinte parinaamavum thalachorullavarkk ulkollan sadhikkumo😂😂

    • @sandeepputhooran296
      @sandeepputhooran296 Před 5 měsíci

      @@YaseenMalik-du1ub തലയിൽ മതം കേറ്റി വെച്ച പൊട്ടന്മാർ മാത്രമേ ഇല്ലാത്ത ഒരു ദൈവം തനിയെ ഉണ്ടായി എന്നു പറയൂ ... ഇതൊക്കെ വിശ്വസിക്കാനും കുറെ പൊട്ടന്മാർ ഇപ്പോഴും ഉണ്ട്... അതാണ് അത്ഭുതം 😂😂😂😂😂😄😄🤣🤣🤣

    • @ChabuSabu
      @ChabuSabu Před 4 měsíci +1

      ശെരിയാ...... ഇതൊക്കെ പടച്ചോൻ മണ്ണ് കുഴച്ച് ഉണ്ടാക്കിയത് തന്നെയാണ്.....

  • @SubinJosesjv
    @SubinJosesjv Před 5 měsíci +15

    യേശുവിന്റെ പ്രവര്‍ത്തനം എത്ര മനോഹരം. യേശു ഏക രക്ഷാകവചം

    • @binoykrishnan40
      @binoykrishnan40 Před 3 měsíci +1

      തലച്ചോറും ദൈവമാണോ സൃഷ്ടിച്ചത് ??

    • @akbarakku819
      @akbarakku819 Před 3 měsíci +2

      ​@@binoykrishnan40ഒഞ്ഞു പോയെടാ,,,

  • @user-fv8ym8qg7k
    @user-fv8ym8qg7k Před 5 měsíci +49

    സൂപ്പർ വീഡിയോ താങ്ക്യൂ വെരിമച്ച്

  • @sajnasajnariyas4189
    @sajnasajnariyas4189 Před 5 měsíci +4

    ഞാൻ ഇതുവരെ കണ്ട വീഡിയോകളിൽ ഏറ്റവും ഉപകാരപ്രദമായത്, വിലയേറിയ അറിവുകൾ ഞങ്ങളിലേക് എത്തിച്ചതിന് നന്ദി

  • @rojichacko8720
    @rojichacko8720 Před 5 měsíci +25

    എല്ലാവർക്കും ഉപകരിക്കുന്ന നല്ലൊരു വീഡിയോ ❤👍🏻

  • @killerbean2529
    @killerbean2529 Před 5 měsíci +2

    ഈ വീഡിയോ കൊണ്ട് മനുഷ്യർക്ക് അവനെ തന്നെ പഠിക്കാൻ സഹായിക്കുന്നു 👍

  • @beenajohn5017
    @beenajohn5017 Před 5 měsíci +35

    ദൈവത്തിന്റെ സൃഷ്ടി എത്ര അത്ഭുതങ്ങൾ നിറഞ്ഞതാണ് 🙏🏼🙏🏼

    • @zx._462
      @zx._462 Před 5 měsíci +2

      അല്ലാഹു അക്ബർ

    • @Smithak-jr8ro
      @Smithak-jr8ro Před 5 měsíci

      ​@@zx._462🤔

    • @dylan2758
      @dylan2758 Před 5 měsíci

      അല്ലാഹു ദൈവം അല്ല 😅

  • @user-rr5fo4cf4g
    @user-rr5fo4cf4g Před měsícem

    ഈശോ എത്ര മനോഹരമായാണ് നമ്മളെ സൃഷ്ടിച്ചത് അതീനു നമ്മുക്ക് നന്ദി പറയാം❤❤❤❤❤❤❤❤❤❤❤❤❤❤

  • @fathimahasna4093
    @fathimahasna4093 Před 5 měsíci +33

    Alhamdulillah. നമ്മൾ എത്ര ഭാഗ്യവാൻ. വളരെ ഉപകാര പ്രദമായ വീഡിയോ

  • @rumanasaju7798
    @rumanasaju7798 Před 5 měsíci +13

    അൽഹംദുലില്ലാഹ്. അല്ലാഹുവിനാണ് സർവസ്തുതിയും.

  • @deepthidivakar6378
    @deepthidivakar6378 Před 5 měsíci +13

    വളരെ വിജ്ഞാനപ്രദമായ video. Thanks❤❤❤

  • @user-ot3gx7bh6z
    @user-ot3gx7bh6z Před 5 měsíci +8

    വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ 🌹🙏 🌹

  • @natureman543
    @natureman543 Před 5 měsíci +1

    *വിലപ്പെട്ട വിവരങ്ങൾ പങ്കുവച്ചതിനു നന്ദി🙏,ഇതൊക്കെ പലർക്കും അറിയാമെങ്കിലും തുറന്നു പറയാൻ പലതും നോക്കേണ്ടതുണ്ട്,കാരണം ഭീമമായ കച്ചവട താത്പര്യങ്ങളാണ് ഇതിനു പിന്നിലുള്ളത്*

  • @varghesepv382
    @varghesepv382 Před 5 měsíci +4

    വളരെ ഗുണപ്രദവും വിശദമായ അവതരണവും വളരെ നന്ദി

  • @amminiks6808
    @amminiks6808 Před 2 měsíci +1

    ഈ അറിവുകൾ തന്നത്തിന് നന്ദി., ഈശ്വ രൻ അനുഗ്രഹിക്കട്ടെ സാർ

  • @AnnAtelier
    @AnnAtelier Před 5 měsíci +3

    8:58-9:09 സസ്യങ്ങൾ ഉണ്ടാക്കപ്പെട്ടിരിക്കുന്നത് സെല്ലുലോസ് കൊണ്ട് ആണ്. സെല്ലുലോസ് ദഹിക്കാൻ കൂടുതൽ സമയം എടുക്കും. മാംസാഹാരം പെട്ടെന്ന് ദഹിക്കുകയും ചെയ്യും. അതിനാൽ ആണ് സസ്യഭുക്കുകൾക് നീളം കൂടുതൽ ഉള്ള ചെറുകുടൽ ഉള്ളതും മാംസഭുക്കുകൾക് താരതമ്യേനെ ചെറിയ ചെറുകുടൽ ഉള്ളതും 😇

  • @user-km2ez6nl7k
    @user-km2ez6nl7k Před 4 měsíci +1

    പിതാവായ ദൈവത്തിന്റെ സൃഷ്ട്ടി ഈശോയെ മഹത്വം പരിശുധാനമവേ നന്ദി ത്രിത്വയിക ദൈവത്തിനു സ്തുതി യും നന്ദിയും മഹത്വം വും 🙏

  • @jamesmathew5654
    @jamesmathew5654 Před 5 měsíci +13

    I Praise you Lord because l am fearfully and wonderfully made; your works are wonderful,(Psalm 139:14) Bible.

  • @majeedk4081
    @majeedk4081 Před 5 měsíci +2

    നല്ല വീഡിയോ മാഷാ അള്ളാ ഈ വി ഡി യോ ഇട്ട സാറിന് എല്ലാ വിത അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

  • @sreedevi-cp7nr
    @sreedevi-cp7nr Před 5 měsíci +6

    ഇത്ര വിലയേറിയ അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിച്ചതിനു നന്ദി നല്ല അവതരണം 🙏🙏🙏

  • @saviovarghese7367
    @saviovarghese7367 Před 3 měsíci +2

    ദൈവമേ ഞാൻ അങ്ങയെ സ്തുതിക്കുന്നു . എന്തെന്നാൽ . അങ്ങെന്നെ വിസ്മയനീയമായി സൃഷ്ടിച്ചു.. 👏👏👏

  • @saibunneesama9253
    @saibunneesama9253 Před 5 měsíci +5

    സർവ്വ ലോക രക്ഷിതാവായ അല്ലാഹുവിന് സ്തുതി ❤
    Thankyou sir for your valuable information thankyou

  • @Vt_mab
    @Vt_mab Před 3 měsíci +1

    الحمدلله الذي خلق الانسان بقدرته وقال تعالي وفي أنفسكم أفلا تعقلون
    شكرا لك ياحبيب وقولك يذكرني علي شكر ربي كل حين

  • @ummachisworld
    @ummachisworld Před 5 měsíci +62

    അൽഹംദുലില്ലാഹ്.good ഇൻഫർമേഷൻ 👍🏻👍🏻

    • @travancoreoperahouse
      @travancoreoperahouse  Před 5 měsíci

      Thanks 🙏

    • @ummachisworld
      @ummachisworld Před 5 měsíci +2

      @@travancoreoperahouse ഈ ഒരു വീഡിയോ ഞാൻ തിരഞ്ഞു കൊണ്ടിരുന്നത് ആണ്. എനിക്ക് കുറെ കാലം മുൻപ് ഒരു സർജറി ചെയ്തിരുന്നു അത് ഇപ്പോൾ ആണ് വേദന വരുന്നത് ഹോസ്പിറ്റലിൽ ഒന്നും കാണിച്ചിട്ട് ഒരു മാറ്റവും ഇല്ലായിരുന്നു ഇപ്പോഴാ മനസ്സിൽ ആയത് ചെറുകുടൽ ഒട്ടി പോയത് ആണെന്ന് സർജറി ചെയ്യുമ്പോ പറ്റിയത് ആണ് ഇപ്പോൾ food ഒക്കെ liquid രൂപത്തിൽ ഉള്ളത് കഴിക്കാൻ ആണ് പറഞ്ഞെ അപ്പൊ ഈ വീഡിയോ എനിക്ക് വളരെ useful ആണ്

    • @velliyoor
      @velliyoor Před 5 měsíci

      Masa allah

  • @victory6770
    @victory6770 Před 5 měsíci +2

    കാണാൻ ആഗ്രഹിച്ച video..... സൂപ്പർ.... ഇതുപോലെ മറ്റ്‌ organs ന്റെ പ്രവർത്തനങ്ങളെ video ഉം പ്രതീക്ഷിക്കുന്നു

  • @krishnadev.g4320
    @krishnadev.g4320 Před 2 měsíci +1

    ഈശ്വര അങ്ങയുടെ സൃഷ്ടികൾ വളരെമഹത്തരം... 🙏.... ഇതെല്ലാം നമ്മൾ പഠിച്ചിട്ടുണ്ടെങ്കിലും ഈ വീഡിയോ നമ്മളെ ഇരുത്തി ചിന്തിപ്പിച്ചു.. നമ്മൾ മനുഷ്യർ എന്തെങ്കിലും ഒക്കെ വാരിവലിച്ചു കഴിക്കുമ്പോൾ നമ്മളോർക്കുന്നോ ഇങ്ങനെയൊരാൾ (പാവം അമ്മശയം )ഉള്ളതുകൊണ്ട് നമ്മളിങ്ങനെ തലയും ഉയർത്തിപിടിച്ചു നടക്കുന്നത്.... ഒന്ന് ആമാശയം പണിമുടക്കിയാൽ തീർന്നു നമ്മുടെകാര്യം..... 😔

  • @jimileokookliet1765
    @jimileokookliet1765 Před 5 měsíci +13

    നല്ല അറിവ് തന്നതാ ങ്കൾക്ക് നന്ദി🙏🙏

  • @rajithavg5931
    @rajithavg5931 Před 5 měsíci +7

    വളരെ
    ഉപകാര പ്രദ മായ വീഡിയോ.. ഇത് കുട്ടികൾക്ക് frwrd ചെയ്യുകഅവരെ ഫുഡ് എന്നത് എത്ര important ആണ് എന്നും ജങ്ക് ഫുഡിൽ കൂടുതൽ ആകൃഷ്ട രാകാതിരിക്കനും സഹായകമാകും

  • @raheemchami5456
    @raheemchami5456 Před 5 měsíci +5

    സ്കൂളിൽ പഠിച്ചിട്ടുണ്ടെങ്കിലും ഇത്രയും വിശദമായും വ്യക്തമായും പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ബ്രോ

  • @user-zn9iy2xn2q
    @user-zn9iy2xn2q Před 5 měsíci +2

    നല്ല ഉപകാരപ്രദമായ വിവരണം ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും ഇതുപോലുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @sooryashaji-er5tn
    @sooryashaji-er5tn Před 5 měsíci +7

    വളരെ നല്ല അവതരണം... പഠിക്കുന്നവർക്ക് ഒക്കെ വളരെ ഉപകാരപ്രദം 👍

  • @ponnujose780
    @ponnujose780 Před 4 měsíci +1

    വളരെ വിലപ്പെട്ട അറിവാണ് പറഞ്ഞു തന്നത് നന്ദി സർ. 🙏🏼🙏🏼🙏🏼

  • @jeenavinodalleppey1059
    @jeenavinodalleppey1059 Před 5 měsíci +9

    യേശുവിൻ്റെ സൃഷ്ടിപ്പ് ഒരു മഹാ അത്ഭുതം തന്നെ ആമേൻ

    • @jszz9450
      @jszz9450 Před 5 měsíci +3

      എന്നിട്ട് യേശു എന്തിനാണ് ഇടയ്ക്കിടെ പ്രാർത്ഥിക്കുന്നത്? ആരോടാണ് പ്രാർത്ഥിക്കുന്നത്? യേശുവിന് എല്ലാ കഴിവും ഉണ്ടെങ്കിൽ പിന്നെ പ്രാർത്ഥിച്ചിട്ട് പുതുതായി എന്ത് കിട്ടാനാണ്? അതോ യേശുവിനെക്കാൾ കഴിവും അറിവുമുള്ള ആരെങ്കിലും മുകളിലുണ്ടോ?? എന്താണ് താങ്കൾക്ക് തോന്നുന്നത്?

    • @johnabraham2628
      @johnabraham2628 Před 5 měsíci

      അപ്പൊ യേശുവിനെ സൃഷ്ടിച്ച മറിയയെ സൃഷ്ടിച്ചത് ആരാണ്...

    • @jaisyrajan4394
      @jaisyrajan4394 Před 5 měsíci

      സർവ ശക്തനായ പിതാവായ daivam

    • @jszz9450
      @jszz9450 Před 5 měsíci

      @@jaisyrajan4394 യേശു പിതാവിന്റെ സൃഷ്ടിയാണ് എന്നാണോ പറയുന്നത്?

  • @soychengeorge7922
    @soychengeorge7922 Před 3 měsíci +2

    ഇങ്ങനെ ഒരു അറിവ് തന്നതിന് ഒരുപാട് നന്ദി

  • @EBINleo47
    @EBINleo47 Před 5 měsíci +3

    വളരെ നല്ല vdo ഇത് സാധരണക്കാരനും അതിലുപരി ഒരു വിദ്യാർത്ഥിക്കും ഉപകാരപ്പെടുന്ന vdo ചെയ്തതിനു വളരെ നന്ദി🥰🙏🏻

  • @MINIkKMINI
    @MINIkKMINI Před 5 měsíci +1

    ഇത് എല്ലാം മകൾക്കും കാണിച്ചു കൊടുക്കണം കുട്ടികൾ മനസിലാകട്ടെ നന്ദി 🙏

  • @Leaves7080
    @Leaves7080 Před 5 měsíci +28

    ദൈവം എന്തൊക്കെയാണ് നിർമ്മിച്ചു വെച്ചിരിക്കുന്നത്

    • @user-tn5uv5xk6p
      @user-tn5uv5xk6p Před 5 měsíci +1

      അതേയതെ 😂😂😄

    • @zx._462
      @zx._462 Před 5 měsíci +3

      അല്ലാഹു അക്ബർ

    • @johnsonmathew5367
      @johnsonmathew5367 Před 5 měsíci

      ദൈവം മനുഷ്യൻ എന്ന ജീവിക്കുമാത്രമല്ല നട്ടെല്ലുള്ള എല്ലാ ജീവികൾക്കും ഈ ദഹന വ്യവസ്ഥ നൽകിയിട്ടുണ്ട്. മനുഷ്യൻ മാത്രമാണ് ദൈവത്തിനെ പേടിച്ച് ജീവിക്കുന്നത്.

    • @user-tn5uv5xk6p
      @user-tn5uv5xk6p Před 5 měsíci

      @@johnsonmathew5367 നട്ടെല്ലില്ലാത്ത ജീവികൾക്ക് ദഹന വ്യവസ്ഥ ഇല്ലേ 🤔

    • @MubashiraMe-xe9sq
      @MubashiraMe-xe9sq Před 5 měsíci

      ഇതര ജീവജാലങ്ങളിൽ നിന്നും വ്യത്യസ്തമായി മനുഷ്യന് മാത്രം വിവേക ബുദ്ധി തന്നത് ഇതൊക്കെ കണ്ട് മനസ്സിലാക്കാൻ വേണ്ടിയാണ് ​@@johnsonmathew5367

  • @AiswaryaSanthosh-m1d
    @AiswaryaSanthosh-m1d Před měsícem

    പറയുവാൻ വാക്കുകൾ ഇല്ല അത്ര മനോഹരമായിരിക്കുന്നു ഇനിയും ഇതുപോലത്തെ ധാരാളം വീഡിയോകൾ പ്രതീക്ഷിക്കുന്നു🙏

  • @telugumalayalamtamilchanne2486
    @telugumalayalamtamilchanne2486 Před 5 měsíci +16

    Thank you so much brother 🙏 ഹരേ കൃഷ്ണ

  • @IsmailMk-zr3fv
    @IsmailMk-zr3fv Před 5 měsíci +2

    അടിപൊളി വീഡിയോ, എന്ത് പറ ഞ്ഞിട്ടും കാര്യമില്ല ആളുകൾ അശ്രദ്ധാരാണ്.നല്ല അറിവ് ജീവിതത്തിൽ കൊണ്ട് വരണം എന്നാണ് മാത്രമേ കാര്യമുള്ളു.

  • @babub45
    @babub45 Před 5 měsíci +3

    ദൈവം പറയുന്നു ഞാൻ മനുഷ്യനെ അത്ഭുതവും അതിസയാ കരവുമായി സൃഷ്ടിച്ചിരിക്കുന്നു ആ വചനം കണ്ടില്ലെ സ്തോത്രം

  • @user-hs9gj3sn4e
    @user-hs9gj3sn4e Před 5 měsíci +1

    ശാസ്ത്രീയ കാഴ്ചപ്പാടോടെ explain ചെയ്തത് നന്നായിട്ടുണ്ട്....

  • @sakkeerhuzain8158
    @sakkeerhuzain8158 Před 5 měsíci +14

    ച്ചുവച്ച് അരച്ച് കഴിക്കാൻ നബി പഠിപ്പിച്ചിട്ടുണ്ട്

  • @sayyidanoorasayyidanoora-up4dv
    @sayyidanoorasayyidanoora-up4dv Před 5 měsíci +1

    സൂപ്പർ വീഡിയോ സാർ. പഠനാർഹമായ രീതിയിൽ അവതരിപ്പിച്ച് തന്നു. വളരെ നന്ദി. ഇത് പോലെ മറ്റു അവയവങ്ങളുടെയും . മൂത്രാ ശയം കിഡ്നി മുതലായവയുടെ വീഡിയോ പ്രതീക്ഷികുന്നു.

  • @majeedsaqafi3126
    @majeedsaqafi3126 Před 5 měsíci +3

    വളരെ നല്ല അറിവ് സന്തോഷം

  • @SANDHYAN-wn2ey
    @SANDHYAN-wn2ey Před 5 měsíci +1

    ഇതൊന്നും ആരും ചിന്തിക്കുന്നില്ല.. 🙏🙏നല്ല അറിവുകൾ നന്ദി

  • @faizalmuthumuthu6172
    @faizalmuthumuthu6172 Před 5 měsíci +6

    ദൈവം എത്ര വലിയവൻ ആണ് 👍🏻👍🏻👍🏻

  • @abdulgafoorvk6300
    @abdulgafoorvk6300 Před 4 měsíci +1

    ഈ ലോകസൃഷ്ടിപ്പും ഇവിടത്തെ ജീവജാലങ്ങളുടെ സൃഷ്ടിപ്പും അത്യധികം സിസ്റ്റം ആണ് ഓരോ ജീവിയിലും അനേകം അവയവങ്ങൾ വ്യത്യസ്ത തരത്തിൽ എൻജിനീയറിങ് ചെയ്യപ്പെട്ട് മോഡിഫൈ ചെയ്തിട്ടുള്ളതാണ് പ്രപഞ്ചത്തിലെ ഒരു സൃഷ്ടിക്കും ഒരു സൃഷ്ടിയല്ലാതെയും, തനിയെയും ഇങ്ങനെ ക്രമീകരിക്കപ്പെടുകയില്ല എന്ന് മനസ്സിലാക്കുമ്പോൾ ലോക സൃഷ്ടാവിനെ നമുക്ക് കണ്ടെത്താം

  • @alavipalliyan4669
    @alavipalliyan4669 Před 5 měsíci +8

    وَفِي أَنفُسِكُمْ أَفَلَا تُبْصِرُونَ
    നിങ്ങളുടെ ഉള്ളിൽ തന്നെ നിങ്ങൾ കാണുന്നില്ലേ
    അല്ലാഹു പറഞ്ഞു നിങ്ങൾക്ക് ദൈവത്തിന്റെ തെളിവുകൾ നിങ്ങളുടെ സ്വ ശരീരത്തിൽ തന്നെ ഉണ്ട്

  • @sokoor--amd
    @sokoor--amd Před 5 měsíci +1

    ഇതൊക്കെ പരിണാമം മൂലം ഉണ്ടായതാണ്! നോക്കൂ കോടാനുകോടി വർഷങ്ങൾക്ക് മുൻപ് മനുഷ്യനു എപ്പിഗ്ലോട്ടീസ് ഉണ്ടായിരുന്നില്ല അങ്ങിനെ ധാരാളം മനുഷ്യർ തൊണ്ടയിൽ ഫുഡ് കുടുങ്ങി മരിച്ചപ്പോൾ ആ കാലഘട്ടത്തിലെ ശാസ്ത്ര സംവിധാനങ്ങൾ ഒരു ഗ്ലോബൽ സമ്മിറ്റ് സംഘടിപ്പിക്കുകയും ആവശ്യമായ രീതിയിൽ പരിണമിക്കാൻ തീരുമാനിക്കുകയും ചെയ്തു ., അങ്ങിനെ സർവൈവൽ ഫിറ്റസ്റ്റ് മനുഷ്യരാശിയെ രക്ഷിച്ചു ... 😊
    താങ്ക്യൂ പ്രകൃതി... താങ്ക്യു ഇവല്യൂഷൻ 🎉🎉🎉