PERFECT MAN-ന്റെ മുഖംമൂടി അഴിച്ചപ്പോൾ..| Fathima HM| Josh Talks Malayalam

Sdílet
Vložit
  • čas přidán 26. 06. 2023
  • #joshtalksmalayalam #fathimahm #bodybuilder
    പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app.link/Ljc50MCu4Jb
    "നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്” ബെന്ന്യാമിന്റെ വാക്കുകൾ ആണ് ഇവ. കേൾക്കുമ്പോൾ നമ്മുക് പോലും വിശ്വസിക്കാനാവാത്ത അനുഭവങ്ങളിലൂടെ കടന്ന് പോയ പെണ്കുട്ടി ആണ് ഫാത്തിമ. ഭർത്താവിന്റെ കൊടും ക്രൂരതകൾക്ക് ഇരയായ പെൺകുട്ടി. കോഴിക്കോട് സ്വദേശി ആയ ഫാത്തിമ വിവാഹത്തിന് ശേഷം ഹൈദരബാദിലേക്ക് പോയി, ആ സമയത്ത് ഭർത്താവ് ഉപദ്രവിക്കുമായിരിന്നു . ബെല്‍റ്റ് കൊണ്ട് അടിക്കുക, മുറിഞ്ഞ ഭാഗത്ത് മുളകുപൊടി തേക്കുക , ദിവസവും സംശയത്തിന്റെ പേരിൽ അടിക്കുന്നതും പതിവ് ആയിരുന്നു . എന്നാൽ ഇതിൽ തളരാതെ വിഷമിച്ച് ഇരിക്കാതെ പഴയ സ്വപ്ങ്ങൾക്ക് പിറകെ പോകുകയായിരുന്നു ഫാത്തിമ ചെയ്തത്. ഇന്ന് മിസ് കോഴിക്കോട് ടൈറ്റില്‍ വിന്നര്‍ ആയി എത്തി നിൽക്കുന്ന ഫാത്തിമയുടെ ജീവിതം അതിജീവനത്തിന്റെ കഥ കൂടിയാണ്.
    "Benyamin once said, "All the unexplored chapters of life remain mere myths to us". In the case of Fatima H M, a remarkable young woman who hails from the vibrant state of Kerala and follows the Muslim faith, her journey has been one of unimaginable resilience amidst the harsh reality of domestic violence. Enduring unimaginable hardships, Fatima endured a daily ritual of suspicion, enduring the painful act of chili powder rubbing and physical abuse. However, she refused to succumb to despair and instead chose to chase her lifelong dreams with unwavering determination.
    Today, Fatima, known as Miss Kozhikode, radiantly graces the stage, serving as a shining beacon of hope and triumph over adversity. Her life's tale represents a remarkable testament to the indomitable spirit of survivors in the face of domestic violence, particularly within the context of Kerala's unique cultural heritage and the Muslim community. Through her unwavering resilience, Fatima has become an emblem of empowerment, inspiring countless others who have faced similar trials and encouraging them to reclaim their lives and dreams."
    ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
    If you find this talk helpful, please like and share it and let us know in the comments box.
    You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    #joshtalksmalayalam #motivation #nevergiveup

Komentáře • 894

  • @Rayhan_syokhi
    @Rayhan_syokhi Před 20 dny +66

    ഇത്തരം വിചിത്രമായ ഭർത്താക്കൻമാരുടെ വികൃത ജീവിതം സഹിക്കുന്ന എത്ര സഹോദരിമാർ ജീവിതം ഹോമിക്കുന്നുണ്ടാവാം...?

  • @user-pk3oj3sw9d
    @user-pk3oj3sw9d Před rokem +415

    ഈ കുട്ടിയെ എനിക്കറിയാം
    ബ്രദറിന്റെ ഫ്രണ്ടിന്റെ അനിയത്തി ഇവൾ പറഞ്ഞതെല്ലാം... ശരിയാണ്
    പ്രതികരിക്കാൻ അറിയില്ല
    അതുകൊണ്ടാവാം വിവാഹം കഴിഞ്ഞ് കുറെ കഷ്ട്ടപ്പെട്ടത്
    എന്തൊ ദൈവ ഭാഗ്യം കൊണ്ടാണ് അവന്റെ കയ്യിന്ന് രക്ഷപ്പെട്ടത്
    നല്ല ഒരു മോളുണ്ട്
    ഇവളുടെ ഉള്ളിൽ ഒരു കഴിവുണ്ട് അതിനനുസരിച്ച് ജീവിക്കട്ടെ
    സ്വന്തം സന്തോഷത്തിന് വേണ്ടി ജീവിക്കട്ടെ അതിന് ദൈവം അനുഗ്രഹിക്കട്ടെ

  • @MohananNairAK-og3iw
    @MohananNairAK-og3iw Před 6 měsíci +107

    മോൾ തുറന്നു പറഞ്ഞതിനാൽ പലർക്കും ഗുണപാഠം ആണ് അഭിനന്ദനം . ദൈവം അനുഗ്രഹിക്കട്ടെ

    • @reyuuuazeez
      @reyuuuazeez Před měsícem +1

      ഒരു ഗുണപാഠവും ഇല്ല. ജീവിതം നശിപ്പിച്ചു 😅😂😂

  • @aneeshkannan8582
    @aneeshkannan8582 Před 6 měsíci +106

    ഇങ്ങിനെ തന്നെ ജീവിതത്തിൽ അനുഭവിച്ചവർ... ഒത്തിരി പേരുണ്ട് നമുക്കിടയിൽ 😢😢😢😢😢😢😢😢😢❤❤❤❤❤❤

  • @jamsheerpathiyil3193
    @jamsheerpathiyil3193 Před 7 měsíci +80

    കേട്ടിട്ട് എനിക്ക് പറയാനുള്ളത് ഒരു പെൺകുട്ടിയെ കല്യാണം കഴിപ്പിച്ചു വിടുന്നതിനു മുൻപേ അവളോട് പറഞ്ഞു കൊടുക്കേണ്ടത് വീട്ടുകാരോട് നല്ല നിലയിൽ പെരുമാറണം അവരെ എല്ലാം ക്ഷമിച്ചു നിൽക്കണം എന്നല്ല മനസ്സിന് ധൈര്യം വരുന്ന നല്ല ഒരു മോഡിഫിക്കേഷൻ ക്ലാസ്സ് കല്യാണത്തിന് ഒരാഴ്ച മുൻപേ എടുത്തു കൊടുക്കണം പിന്നെ അമ്മമാർ അറിയാൻ കുട്ടി എന്തെങ്കിലും വിഷയം പറഞ്ഞു വീട്ടിലേക്ക് വിളിക്കുമ്പോൾ നീ അവൾ ക്ഷമിച്ചു നിൽക്കുക അതൊക്കെ സാധാരണയാണ് എന്ന് പറയുന്ന ഈ വാക്ക് മാറ്റണം അവളെ വിളിച്ചു വരുത്തി കാര്യങ്ങൾ നല്ലതുപോലെ അന്വേഷിക്കുക എന്നിട്ട് ഒത്തു പോകുന്നില്ലെങ്കിൽ ആ ബന്ധം ഒഴിവാക്കുക അല്ലാതെ നാട്ടുകാർ അറിഞ്ഞാൽ മോശമാണ് നാട്ടുകാർ എന്ത് വിചാരിക്കും എന്നൊക്കെ ആലോചിച്ചു ഇരുന്നാൽ പ്രശ്നം തുടരുകയും ഉണ്ടാവുകയുള്ളൂ ആര് എന്തൊക്കെ പറഞ്ഞാലും നിങ്ങൾ നാട്ടുകാരുടെ ചിലവിൽ കഴിയുന്നത് അല്ല എന്ന് ഓർക്കണം സംശയരോഗം കഞ്ചാവ് കള്ള് എന്നിവ ഉപയോഗിക്കുന്ന ആളാണെങ്കിൽ ഒരു നിമിഷം പോലും ആ വീട്ടിൽ നിൽക്കരുത് ഇറങ്ങിപ്പോരണം ജീവൻ തന്നെ പോകാൻ കാരണമാകും

    • @remamt3993
      @remamt3993 Před 7 měsíci +3

      @jamsheerpathiyil.correct.good counseling must be given to the girls before marriage. Parents are always in a hurry to marry them off. Marry them off only when they are mentally and physically and emotionally stable and strong. Otherwise you will have to repent at leisure.

    • @pappymayna987
      @pappymayna987 Před 6 měsíci +2

      Ithellam orikkal njanum anubhavichathanu!!. God bless you mole ...❤❤❤

    • @faseelaharis9576
      @faseelaharis9576 Před měsícem

      ❤ 1:39 😊😊😊😊😊😊😊😊pp

    • @munsiramunsirak6176
      @munsiramunsirak6176 Před měsícem

      Farsin kp

    • @anniemohan-ho3ts
      @anniemohan-ho3ts Před měsícem

      Better to stay in wives house after marriage. Husband must leave his home and stay in wives house.

  • @paulosept6823
    @paulosept6823 Před 10 měsíci +85

    ഇയാളെ പോലുള്ള മാനസീക രോഗികൾ സമൂഹത്തിന് ആപത്താണ്, ഇത്തരക്കാരെ സമൂഹം സൂക്ഷിക്കണം, ഏതായാലും സഹോദരി രക്ഷപെട്ടു 👍

    • @jayasree5213
      @jayasree5213 Před 6 měsíci

      Ithupoloru manorogiyekkondu njaanum anubhavikkunnu. Thottu kodukkilla enna vaasiyode njaan fight cheyyunmu

    • @reyuuuazeez
      @reyuuuazeez Před měsícem

      പല പുരുഷന്മാരും കയറി ഇറങ്ങാൻ നിന്നു കൊടുക്കുന്നതും ലോകത്തിന് ശരീരം മുഴുവൻ തുറന്നു കാണിക്കുന്നതും ഏത് ഭ്രാന്ത് ആണ്?? പുരോഗമനം പുരോഗതി ആണല്ലോ??

    • @mirashk2841
      @mirashk2841 Před 8 dny

      Samooham onnum sookshikkanda Avante chukkamani arinj kalanja mathi...

  • @dhanish1525
    @dhanish1525 Před 7 měsíci +41

    ഇത് കേട്ടിട്ട് അത്ഭുതം തോന്നുന്നു. എന്ത് കാര്യത്തിനാണ് ഇത്രയും പീഡനങ്ങൾ സഹിച്ചു അയാളുടെ കൂടെ നിന്നത്. അതും സ്നേഹസമ്പന്നനായ ഒരു പിതാവുള്ളപ്പോൾ. അത് പോലെ ഇത്രയും ഉപദ്രവിച്ച അവനെ വെറുതെ വിടാൻ പാടുണ്ടോ. അവന് എന്ത് തിരിച്ചടിയാണ് നിങ്ങൾ കൊടുത്തത്

  • @jyothishkumarivs631
    @jyothishkumarivs631 Před 7 měsíci +86

    തോറ്റുകൊടുക്കാൻ മനസില്ല എന്ന് ഉറപ്പിക്കുന്നിടത് ജീവിതം വിജയിച്ചു തുടങ്ങും 🔥🔥 All the Best for you dear sis❤ you have a bright future 🫂

    • @user-tg3qg7ek8c
      @user-tg3qg7ek8c Před 6 měsíci

      ❤😂❤😊❤ 19:45 ❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @shahudeenshahudeen7652
      @shahudeenshahudeen7652 Před měsícem

      🌹

  • @chithra.mchithra3037
    @chithra.mchithra3037 Před 10 měsíci +145

    എത്രയോ പേരുണ്ട് ഇങ്ങനെ പുറത്തു പറയാതെ സഹിച്ചു ജീവിക്കുന്നു 🙏🙏

    • @RabiyaRabi-cu4md
      @RabiyaRabi-cu4md Před 6 měsíci +4

      സത്യം എന്റെ ജീവിതം ഇതിലും അപ്പുറം ആണ്

    • @jabeenabdu1799
      @jabeenabdu1799 Před měsícem +3

      Sathyam

    • @Aysha-vw6sv
      @Aysha-vw6sv Před 5 dny

      Njanund..adi adhikam illa.. mentally tromayaakuaanu alde parivadi..

  • @Ikka-xc9yb
    @Ikka-xc9yb Před 9 měsíci +42

    ഓരോ അനുഭവത്തില് ആണ് ഓരോ സ്ത്രീകളും പുനർ ജനിക്കുന്നത് ബോൾഡ് ആകുന്നത് good ഫാത്തിമ

  • @sreerajbhasuran2036
    @sreerajbhasuran2036 Před 10 měsíci +131

    ഇത്രയും ദുരിതങ്ങൾ പറഞ്ഞതിൽ ആകെ ഉപ്പയുടെ കാര്യം പറഞ്ഞപ്പോൾ ആണ് ശബ്ദം ഇടറിയത്... ഈ boldness ഇതേപോലെ തന്നെ മുന്നോട്ട് കൊണ്ട്പോകുക...
    എല്ലാവർക്കും ഒരു പ്രചോദനം ആണ് നിങ്ങള്...
    ലവൻ ഇത് എങ്ങനെയെങ്കിലും കണ്ടാൽ തല കുനിച്ചിരിക്കും, അതിലും വല്ല്യ പണി അവനു കിട്ടാനില്ല🔥

    • @rashidhaashidh6769
      @rashidhaashidh6769 Před 9 měsíci +3

      Avanonjum kunjikkilla athrak gathikettavannan avan,rabh ind avanevdem pokilla kitikollum narrabhojik😂

    • @sijid8050
      @sijid8050 Před 6 měsíci

      😢

    • @reyuuuazeez
      @reyuuuazeez Před měsícem

      അതിന് നിന്നെപ്പോലെ പെൺ കോന്തൻ അല്ല അവൻ😅😂😂😂

  • @Anu-ew1fn
    @Anu-ew1fn Před rokem +208

    സഹോദരിക്ക് ഇനിയുള്ള ജീവിതം സന്തോഷമുള്ള ആവട്ടെ...❤

  • @hasiansu7744
    @hasiansu7744 Před 10 měsíci +111

    എന്റെ hus കഞ്ചാവ് വലിച്ചുള്ള ഉപദ്രവം ആയിരുന്നു ഞാൻ ഒന്നും നോക്കിയില്ല എന്റെ വീട്ടിലേക്ക് പോന്നു ഒരുപാട് സഹിച്ചു... നമുക്കൊരു ലൈഫ് അല്ലെ ഉള്ളു അത് വെറുതെ ഇങ്ങനെ കളയാൻ പറ്റോ അതുകൊണ്ട് ഉപേക്ഷിച്ചു പോന്നു ഇപ്പൊ ആണ് ലൈഫ് ശരിക്കും ആസ്വദിച്ചു ജീവിക്കുന്നത്..... സ്ത്രീ എന്നാൽ എല്ലാം സഹിച്ചു ജീവിക്കേണ്ടവൾ അല്ല മുന്നേറി കാണിക്കുകയാണ് വേണ്ടത്

    • @warning1more833
      @warning1more833 Před 10 měsíci +1

      ഇത് ചുമ്മാ പുളു അടിച്ചതാ😮

    • @georgevarghese8903
      @georgevarghese8903 Před 10 měsíci +4

      ഒരു സ്ത്രീ ഒരിക്കലും പുരുഷന്റെ അടിമയല്ല സഹോദരി അഭിനന്ദനങ്ങൾ

    • @meenusgeorge179
      @meenusgeorge179 Před 10 měsíci +2

      Very good ❤️❤️

    • @user-md3fg6ec8r
      @user-md3fg6ec8r Před 7 měsíci

      😳😳

    • @chinnup7343
      @chinnup7343 Před 6 měsíci

      IPO joliyundo

  • @vasvml4698
    @vasvml4698 Před 6 měsíci +38

    നിൻ്റെ അനുഭവങ്ങളും അതു സമുഹത്തോട് തുറന്നു പറഞ്ഞതും മറ്റുള്ളവർക്ക് പാഠമായിത്തീരട്ടെ. അഭിനന്ദനം

  • @ashiquenk8079
    @ashiquenk8079 Před 6 měsíci +27

    എന്തിനാണ് മോളെ ഇത്രയും സഹിച്ച് ദർത്താവിനെ സ്നേഹിച്ച അവരെ കൂടെ നിന്നത്

    • @reyuuuazeez
      @reyuuuazeez Před měsícem

      ഇവൾ ആണോ ഭർത്താവിനെ സ്നേഹിച്ചത്?? ഇങ്ങനെ ശരീരം മുഴുവൻ തുറന്നു പരസ്യമായി കാണിച്ചു നടക്കുന്ന ഇവൾ??

    • @RajanUnnikka
      @RajanUnnikka Před 9 dny

      By ni
      Bu by hu😅😅​@@reyuuuazeez

  • @vapu.t
    @vapu.t Před 10 měsíci +127

    എന്തിനാണ് മോളെ ഇത്രയും സഹിച്ചത്, അവനൊരു പ്രാന്തനാണെന്ന് തോന്നിയാൽ രണ്ടാം ദിവസം ഇറങ്ങിക്കൂടെ😢

  • @subrahmanianmp6509
    @subrahmanianmp6509 Před měsícem +11

    വല്ലാത്ത ഒരു അനുഭവം. സഹോദരിക്ക് നല്ല ഒരു ജീവിതം ഉണ്ടാകട്ടെ

  • @lalimathew4745
    @lalimathew4745 Před měsícem +9

    ഇതുപൊലെ ഒരു പാട് മനസിക .... രോഗിയുണ്ട് ....... പുരുഷൻ ഉണ്ട്

  • @radhakaruparambil2264
    @radhakaruparambil2264 Před 11 měsíci +97

    സ്വപ്രയത്നത്തിലൂടെ വിജയം വരിക്കുന്നവരെ കാണുന്നതുതന്നെ സന്തോഷമാണ്.... ജീവിക്കുക സന്തോഷമായി.....
    മറ്റവനെ എവിടെവെച്ച് കണ്ടു മുട്ടിയാലും അവന്റെ മൂക്കിന്റെ പാലം ഇടിച്ച് തകർത്തേക്കണം... വേദന എന്തെന്ന് അവനും അറിയണം...

  • @chefprathap1498
    @chefprathap1498 Před rokem +77

    Fathima.. ദൈവം ബാക്കിത്തന്നിട്ടുള്ള ജീവിതം സന്തോഷമുള്ളതാവട്ടെ പ്രാർത്ഥിക്കാം 🙏🙏

    • @user-dy7gq4gj2m
      @user-dy7gq4gj2m Před 10 měsíci

      🎉

    • @reyuuuazeez
      @reyuuuazeez Před měsícem

      അതിന് ദൈവത്തോട് നന്ദി വേണ്ടേ??

    • @ammulolu7954
      @ammulolu7954 Před měsícem

      ദൈവ൦ ഈ കുട്ടിയെ ലവ൯ പീഡിപ്പിച്ച് നരകിപ്പിച്ചപ്പോൾ പട്ടായയിൽ പോയിരുന്നോ??..

  • @user-ph9ne4oy4m
    @user-ph9ne4oy4m Před 4 dny +1

    ഇത്രയും സഹിക്കേണ്ടിയിരുന്നില്ല. ഒരു കുഞ്ഞുണ്ടാവുന്നതിന് മുൻപ് ഇറങ്ങാമായിരുന്നു.ഞാനും ഒരുപാട് സഹിച്ചതാണ്. ഈ വേഷം അടിപൊളി. മുന്നോട്ടു പോകൂ. വൃത്തികെട്ട രീതിയിൽ നടക്കുന്നവർ പറയും ഫാത്തിമ ശരീരം കാണിച്ചു നടക്കുകയാണെന്ന്. അതൊന്നും ശ്രദ്ധിക്കരുത്. തല്ലിപ്പൊളികൾ പലതും പറയും. കേൾക്കണ്ട. ❤️👍👍👍👍

  • @aruns9646
    @aruns9646 Před 10 měsíci +176

    ഭർത്താവ് കാണാൻ സുന്ദരനായിരുന്നു എന്ന് ഈ പെൺകുട്ടി പറയുന്നുണ്ട്.... ഇതാണ് പലപ്പോഴും സംഭവിക്കുന്നത്, ഒരാളുടെ കുടുംബ ജീവിതം സൗന്ദര്യവും എഡ്യൂക്കേഷനും ഉള്ള ഭർത്താവ് ഉള്ളത് കൊണ്ട് സന്തോഷം ആയിരിക്കില്ല...

  • @ragamsatheesh1824
    @ragamsatheesh1824 Před rokem +21

    പെൺകുട്ടി കൾ പഠിച്ചു സോന്തം കാലിൽ നിന്ന ശേഷം വിവാഹം ചെയ്യു.അങ്ങനെ യാണെങ്കിൽ ഇങ്ങനെ ഉള്ള ബന്ധത്തിൽ നിന്ന് രക്ഷപ്പെടാം.

  • @noufalkunjan4587
    @noufalkunjan4587 Před měsícem +10

    ഇങ്ങനെ മെൻ്റൽ രോഗിയായ ഭർത്താവിനെ എന്തിന് കൂടെ നിന്നു. നികളുടെ ജീവൻ പോവാത്തത്.ഭാഗ്യം

  • @marygeorge5573
    @marygeorge5573 Před 6 měsíci +11

    മോളെ പടച്ചോൽ എന്നും നിനക്കു തുണയുണ്ടാകും ' പ്രാർത്ഥനയോടെ നല്ല ഒരു ജീവിതം ആശംസിക്കുന്നു. 🙏♥️🙏☘️💝🌹❤️‍🔥

    • @reyuuuazeez
      @reyuuuazeez Před měsícem

      എല്ലാവർക്കും പടച്ചവൻ തന്നെ കൂടെ 😅😂😂😂 അത് നന്ദി ഉള്ളവർ ആയാലും നന്ദി കെട്ടവർ ആയാലും ശരി. പക്ഷേ അവസാന വിജയം ഇങ്ങനെ ഉള്ളവർക്ക് അല്ല. അത് ഓർത്താൽ നല്ലത്. വേശ്യകൾ അവർക്കും പടച്ചവൻ ആണ് കൂടെ ഇവൾ ചെയ്തതിനു ഇവൾക്ക് തിരിച്ചു ലഭിച്ചു?? ആരേയും പറയണ്ട. സ്ത്രീകൾ ആണ് കുടുംബം തകരുന്നതിലേ 100% കാരണം. അതിന് യുക്തി വാദി നിരീശ്വരവാദി ഫെമിനിസ്റ്റ് ലിബറിലിസം നാസ്തികൻ കമ്മ്യുണിസം കൂടെ നിൽക്കുന്നത് ആണ് ഞാൻ ഇതുവരെ കണ്ടത് 😅😂😂😂. നല്ല രീതിയിൽ സ്ത്രീകൾ ജീവിക്കുന്നത് അതൊക്കെ ഇവിടെ വന്നു ആരെങ്കിലും പറയൂല. ഇവിടെ വന്നു പറയുന്ന മുസ്ലിം നാമധാരികൾ എന്തേ അവരുടെ തെറ്റ് പറയാതെ പോയത്????? ഞാൻ ഇവർക്ക് എതിരെ ആണ്. അത് അവർ നേരിട്ട് എന്നോട് മുട്ടാൻ വന്നാൽ മറുപടി കൃത്യമായി നൽകും

  • @sammunjanat
    @sammunjanat Před rokem +41

    Holy craft... He is a physico.... You suffered a lot... Can't imagine what you went through...

  • @aboobackerk7837
    @aboobackerk7837 Před 10 měsíci +16

    ഇങ്ങനത്തെഅനുഭവങ്ങൾ ഉണ്ടങ്കിൽ ഒരു നിമിഷം പോലും പാഴാക്കാതെ എത്രയും പെട്ടന്ന് ഉപ്പാനെ അറിയിച്ച് സ്വന്തം വീട്ടിൽ കഴിയ കഴിയണം. സഹിക്കുന്നതിനും ഇല്ലേ ഒരു പരിധി - ഇത്തരം മാനസിക രോഗിയെ എന്നോ ഒഴിവാക്കി സ്വന്തം വീട്ടിൽ കഴിഞ്ഞാൽ പോരെ - ഈ പറയുന്നതല്ലാം ശരിയാണങ്കിൽ

  • @happyfeelingzz
    @happyfeelingzz Před 6 dny +2

    എൻ്റെ ബെസ്റ് ഫ്രണ്ട് ൻ്റെ ലൈഫും ഇതുപോലെ തന്നെ ആയിരുന്നു ... പാവം വീട്ടുകാര് നിർബന്ധിച്ച് കെട്ടിച്ചു ഒരു പ്രേമമോ ഒന്നും ഇല്ലാതിരുന്നിട്ടും ...വാപ്പ ഇല്ലാത്ത കുട്ടി അല്ലെന്നു പറഞ്ഞു ആദ്യം വന്ന ഒരു ഗവൺമെൻ്റ് ഉദ്യോഗസ്ഥനെ കൊണ്ട് കെട്ടിച്ചു ..ഒരു മാസം കൊണ്ട് നടന്ന കല്ല്യാണം... കല്ല്യാണത്തിന് എനിക് വീട്ടിൽ ഒരു മരണം വന്നോണ്ട് പോകാൻ പറ്റിയില്ല .. but കല്ല്യാണ തലേന്ന് എന്നെ വിളിച്ചു എനിക് ഇവിടെ പറ്റുന്നില്ലെഡി എന്നെല്ലാം പറഞ്ഞു . ഈ marrige ഇഷ്ടല്ലേൽ വേണ്ടാന്ന് വെക്കാൻ ഞങ്ങള് കുറെ പറഞ്ഞു പക്ഷെ അവൾടെ ഉമ്മീടെ ഇമോഷണൽ ബ്ലാക്ക്മെയിൽ കൊണ്ട് ഒന്നും പറയാതെ ഇരുന്നു ..marrige ൻ്റെ തലേന്ന് ഞാൻ അവിടെ ഉള്ള ഞങ്ങളുടെ വേറെ ഒരു ഫ്രണ്ട് നോട് ഒന്നു അവളെ കാണാൻ പറഞ്ഞു.. അവള് പോയി ഒരുപാട് ആശ്വസിപ്പിച്ചു... കല്ല്യാണം കഴിച്ചു പാവം ആരോടും ഒന്നും പറയാതെ ഇരുന്നു ഒരുപാട് അനുഭവിച്ചു... ഈ മനുഷ്യൻ marital rape aayirunnu avale ചെയ്തൊണ്ടിരുന്നെ ... കല്ല്യാണ ശേഷം അവളെ വിളിച്ചാൽ കിട്ടില്ല . പിന്നെ ഒരിക്കൽ അവൾടെ collage Certificate വങ്ങാനുണ്ടെന്ന് പറഞ്ഞു അവളെ വിളിച്ചു യൂണിവേഴ്സിറ്റിയിൽ വരുത്തിച്ചു ഞങൾ ഫ്രണ്ട്സ്.. അവളെ കണ്ട് ഞെട്ടിപ്പോയി ഒന്നര മാസം കൊണ്ട് അവൾക്ക് വന്ന മാറ്റം ഉണങ്ങി മെലിഞ്ഞു കോലം കെട്ടുട്ടുണ്ടായിരുന്നു .. പിന്നെ അവളെ പറഞ്ഞു മനസ്സിലാക്കി... അവൾക് നല്ല പഠിപ്പുണ്ട് ഒറ്റക്ക് ജീവിക്കാൻ പറ്റും ഉമ്മയെ പറഞ്ഞു മനസ്സിലാക്കാം അയാളെ ഡെവോഴ്സ് ചെയ്യാൻ... ആൻഡ് അവൾടെ ഉമ്മയോടും പറഞ്ഞു എല്ലാം മനസ്സിലാക്കി ... ഇപ്പൊ divorce aayi .... Pathukke ella droma kalum ok aayi .. nalla oru joli vangi .. she is a teacher now... And happy aanu ippo ... Ini oru marrige ennullath avalde ishtam aanu ... അവൾക്ക് തോന്നുമ്പോ അവൾക്ക് ചേരുന്നവനെ

    • @fathimamaha9554
      @fathimamaha9554 Před 2 dny

      നന്ദി... നിങ്ങൾ സുഹൃത്തുക്കൾ ക്ക്!

  • @Shamliyasv
    @Shamliyasv Před měsícem +4

    എന്തിനാ ഒരു മാനസിക രോഗിയാണ് എന്നും അറിഞ്ഞിട്ടും ഇത്രേം സഹിച്ചത് 😢.... അതും സ്നേഹമുള്ള ഉപ്പ ഉണ്ടായിട്ടും 😢

  • @sruthyramesh3023
    @sruthyramesh3023 Před 10 měsíci +45

    ടീച്ചറുടെ വാക്കുകൾ കേട്ട് കരഞ്ഞു പോയി.great

  • @kl1235.
    @kl1235. Před 7 měsíci +6

    ഹാപ്പി ആയിട്ടു എപ്പോഴാകിലും ഇരുന്നിട്ടുണ്ടോ 🥹🥹😢🥹🥹🥹🥹🥹🥹🥹🥹

  • @rajuthomas7471
    @rajuthomas7471 Před měsícem +6

    അയാളുടെ മാനസിക അസുഖത്തിന്റെ പേര് : ഒതല്ലോ സിൻഡ്രോം ( Morbid Jealousy / pathological jealousy ) ഇതിനു ട്രീറ്റ്മെന്റ് ആവശ്യമാണ്.

  • @zainudheenpp5276
    @zainudheenpp5276 Před 10 měsíci +77

    ആണുങ്ങളെ പറയിപ്പിക്കാൻ ഓരോ പാഴ് ജന്മങ്ങൾ..... ഈ കമന്റ് വായിക്കുന്ന പെൺകുട്ടികൾ ഇനിയെങ്കിലും നിങ്ങളെ ഭർത്താവ് അകാരണമായി മർദിച്ചാൽ കയ്യിൽ കിട്ടുന്നത് കൊണ്ട് നല്ല പണി കൊടുക്കുക.... ഒറ്റൊന്ന് കിട്ടിയാൽ മതി പിന്നെ ആ വഴിക്ക് വരില്ല

  • @santhoshvarghese8459
    @santhoshvarghese8459 Před 10 měsíci +17

    Stay strong and blessed Sis,,, u have struggled a lot. Stay safe

  • @Ikka-xc9yb
    @Ikka-xc9yb Před 9 měsíci +30

    പെണ്ണുങ്ങളെ toy ആയിട്ടാണ് ഓരോ ആണുങ്ങളും കാണുന്നത് എന്ത് ചെയ്താലും സഹിക്കും എന്നൊരു തോന്നൽ

    • @Madara_Uchiha______
      @Madara_Uchiha______ Před 8 měsíci +2

      Ennitt oombiya Sigma ennu konach nadakkum .. pattikondaaya janmangal.☕

    • @Madara_Uchiha______
      @Madara_Uchiha______ Před 6 měsíci +5

      @LKM2_NC u are talking about 2% of women and she was talking about 99% of men on earth 🤣

    • @Madara_Uchiha______
      @Madara_Uchiha______ Před 6 měsíci +1

      @LKM2_NC what are u even typing... 🤣

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 Před 6 měsíci +13

    മോള് ഇത്ര സഹിക്കേണ്ടത് ഇല്ലായിരുന്നു. ഇതു സഹനത്തിന് അപ്പുറത്താണ്. സമുദായം വല്യ ഒരു പ്രശ്നം തന്നെ.

  • @kmupeter7355
    @kmupeter7355 Před 10 měsíci +10

    Wish you all the best👍💯 Fly above the clouds 👍👍

  • @nandanpp61
    @nandanpp61 Před rokem +34

    നന്നായി സംസാരിച്ചു, നല്ല ഒരു ഭാവി നേരുന്നു.

  • @pjmanuel8161
    @pjmanuel8161 Před 10 měsíci +5

    ഇത്തരം സംശയ രോഗികളുടെ കൂടെയുള്ള ജീവിതം ദുരിതപൂർണമാണ്. ഇത്തരക്കാരെ മാനസിക ചികിത്സ കേന്ദ്രത്തിൽ കൊണ്ടുവിടുകയാണ് വേണ്ടത്

  • @majidhakathoon15
    @majidhakathoon15 Před rokem +39

    ഫാത്തിമ.....
    ഞമ്മള vellyasmi......
    I miss u dear........
    നിനക്ക് നന്മകൾ നേർന്നുകൊണ്ട് അന്നും ഇന്നും പ്രാർത്ഥനയോടെ....... ♥️♥️♥️♥️♥️🥰🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻😘😘😘😘🥳🥳

  • @caromff8466
    @caromff8466 Před 10 měsíci +21

    Stay strong and move on💪🔥

  • @mariammajacob130
    @mariammajacob130 Před 6 měsíci +2

    Dear Fatima u r a brave woman. I appreciate you 100%. Look forward to see a bright & lucky future 🙏

  • @Muhammedaliev-ge2zg
    @Muhammedaliev-ge2zg Před 9 dny +3

    സാരമില്ല മോളെ ഫാത്തിമ ഒരുപാട് ക്ഷമിച്ചു നിനക്കാണ് സ്വർഗ്ഗം

  • @Sravan-mi1bg
    @Sravan-mi1bg Před měsícem +3

    പെൺ കുട്ടികൾ ഇപ്പോൾ കല്യാണം കഴിക്കാൻ ആഗ്രഹിക്കാത്തതിന്റെ കാര ണം ഇതൊക്കെയാണ്. തയ്യാറായവരിൽ ഭൂരിപക്ഷം പേരും വിവാഹ ശേഷം സ്വന്തം വീട്ടിൽ താമസിക്കാൻ ആഗ്രഹിക്കുന്നു

  • @tharayil1952
    @tharayil1952 Před 10 měsíci +5

    Fathima God bless you. Get more courage.

  • @user-zm6qz8jm3b
    @user-zm6qz8jm3b Před rokem +45

    So glad to see you being bold like this. Stay strong. All the best to you. Everything happens for good. Never worry- God be with you.

  • @sajacrystal9889
    @sajacrystal9889 Před rokem +11

    Hats off to your bravnesss👍👍❤️❤️

  • @mayansbudha4317
    @mayansbudha4317 Před rokem +47

    അയ്യാൾ മൃഗമായിരുന്നു മനുഷ്യനായിരുന്നില്ല , അയ്യാൾ ഇപ്പോൾ എവിടെയാണ്

    • @Diya00123
      @Diya00123 Před 9 měsíci +6

      Mrugam ennonnum parayalle.. Ethelum mrugangal swantham inaye ingane okke cheyyumo...

  • @Abdulmajeedkurbana-di8ie
    @Abdulmajeedkurbana-di8ie Před 6 měsíci +3

    ഫാതിമാ നീ ഉണരൂക. ഫാത്തിമ നീവളരുക വനിത ഫുട്ബാൾ താരമായിരുന്ന ഫൗസി യയുടെ സ്മരണകുമുന്നിൽ സമർപ്പിക്കുന്നു

  • @Ayodhya120
    @Ayodhya120 Před 24 dny +1

    ഇങ്ങനെയുള്ള ആചാരങ്ങൾ മതത്തിൽ നിന്ന് ഒഴിവാക്കണം. മതത്തിൽ ശുദ്ധീകരണം ഉള്ളിൽ നിന്ന് തന്നെ വരട്ടെ

  • @mollyjayson1229
    @mollyjayson1229 Před rokem +4

    A big salute to u dear. Keep it up.

  • @reneeanna9317
    @reneeanna9317 Před 5 měsíci +2

    Amazing transformation...awesome attitude.may god bless you and take u to greater heights

  • @fahmidafemi4854
    @fahmidafemi4854 Před rokem +6

    Waiting for next episode

  • @pooppychuchu
    @pooppychuchu Před 9 měsíci +239

    എന്റെ ചോദ്യം - എന്തിനു ഇത് സഹിച്ചു??? ആർക്കും വേണ്ടി കളയാനുള്ളതല്ല നമ്മുടെ ജീവിതം 🙏

    • @SJ-yg1bh
      @SJ-yg1bh Před 7 měsíci +32

      സഹിക്കാനും ക്ഷമിക്കാനും ഉപദേശിച്ചു വളർത്തും. കെട്ടിച്ചു വിടും, വേറേ വീട്ടിൽ പോയി അടങ്ങി ജീവിക്കണം എന്ന് എപ്പോഴും ഓർമപെടുത്തും. സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കില്ല. ചുറ്റിലും ഇത്തരം ജീവിതങ്ങളുടെ പല തരം കാഴ്ചകൾ. വിവാഹ ജീവിതം adjustment ആണെന്ന് മഹത് വചനങ്ങൾ.
      പലതും സഹിച്ചു മടുക്കുമ്പോഴാണ് പ്രതികരിക്കുന്നത് 😞 വീട്ടിൽ നിന്നു support ഇല്ലെങ്കിൽ ഉള്ള confidence ഉം ഇല്ലാതെയാകും

    • @IT-z-ME-SHAN
      @IT-z-ME-SHAN Před 7 měsíci +3

      Sathyam njanokke athu konda yellam sahichu ivide vare yethiye😔😔😔😔😔😔😔😔

    • @achu7777
      @achu7777 Před 7 měsíci +4

      Because she is just 18 at that time

    • @raks7389
      @raks7389 Před 7 měsíci +1

      ​@@SJ-yg1bh ningal paranjath correct aanu 💯

    • @raks7389
      @raks7389 Před 7 měsíci +1

      E sisnte body ntha iron made aano🙄 thaadi ellu pottyt vare athu sahichond mindathe poy kidannu ennu paraynnu,, aa pain okke sahiykan pattunnathavuo😮, chapathy tawa kondu adykunathum, adchu murivaakyt avde mulaku podi idua ennokke paraynth i can't imagine that pain and burns... anyway now she has overcame out of all those tortures and became a strong independent woman , stay strong and bold and as u said close ur eyes and ears for negative comments ❤💪💪💪 God bless you 🙏

  • @p.kkochuraj504
    @p.kkochuraj504 Před měsícem +1

    വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും ഒരുപാട് ത്യാഗം സഹിച്ച താങ്കളെഒരു ധീരവനിതയായിട്ടാണ് ഞാൻ കാണുന്നത്. ധൈര്യമായി മുന്നോട്ട് പോവുക. മകളെ കുറിച്ച് ഒന്നും പിന്നെ പറഞ്ഞില്ല.

  • @priyas7053
    @priyas7053 Před 10 měsíci +8

    God bless you sister ❤🎉

  • @georgevarghese8903
    @georgevarghese8903 Před 10 měsíci +8

    പ്രീയ സഹോദരിയുടെ ജീവിതതിൽ അനുഭവിച്ച പീഡനങ്ങൾ കേട്ടിട്ട് എന്താണ് പറയേണ്ടത് എന്ന് അറിയില്ല ദൈവം രേഷിക്കും

  • @sreeragsr878
    @sreeragsr878 Před rokem +12

    All d best sister

  • @drjithisuraj4290
    @drjithisuraj4290 Před rokem +16

    Luv u fathima❤

  • @Timiya_Baiju
    @Timiya_Baiju Před rokem +35

    All the best for your future ✨️ fly high

  • @sasikalar9420
    @sasikalar9420 Před 7 měsíci +1

    Be brave young lady. Best wishes for a bright future

  • @swapnageorge615
    @swapnageorge615 Před rokem +33

    You inspire so much. Truly a fan of yours. Make a movie on your life fathima. It will help a lot of women who are suffering like you did.

  • @subinasuberl4600
    @subinasuberl4600 Před 7 měsíci +2

    Iniyulla jeevitham ettavum manoharamayirukkattey allah ella khairum nalkattey ❤

  • @irukulangaraabu2253
    @irukulangaraabu2253 Před měsícem +6

    അവിസ്വശനീയം എന്തിന് ഇങ്ങിനെ സഹിക്കണം പോലീസ് ഒന്നും ഇല്ലായിരുന്നൊ?

  • @annammajohn2175
    @annammajohn2175 Před rokem +6

    Mol nerathe avane vitupokanamayirunnu..itra sahikendayirunnu. God bless you. Pavam Kutty

  • @jayanvkd5277
    @jayanvkd5277 Před rokem +22

    Happy Life ആശംസിക്കുന്നു 👏👏👏👏👏

  • @lakshmikiran8339
    @lakshmikiran8339 Před rokem +19

    Power lady 🔥All the best for your future

  • @mumtasbegam7593
    @mumtasbegam7593 Před 11 měsíci +12

    ❤❤❤very humble lady...down to earth...❤❤❤from my family

  • @rejanikgireesh3102
    @rejanikgireesh3102 Před 10 měsíci +9

    Be happy...may the God be with you

  • @Inmyhobeez
    @Inmyhobeez Před rokem +5

    God bless you dear❤❤❤

  • @inshachachu
    @inshachachu Před rokem +18

    Fly high my girl.. Proud that u r my bestie😍❤️

  • @zb2975
    @zb2975 Před měsícem +1

    എൻ്റെ ഹസ് ഒരു രക്ഷയുമില്ല.. പൊളിയാണ്.. എന്നേകൊണ്ട് എന്തെങ്കിലും ശല്ല്യമുണ്ടോ എന്നൊരു സംശയം 😂

  • @divabydeepthydeepz7621
    @divabydeepthydeepz7621 Před rokem +16

    Salute for urs willpower...

  • @Samualkj
    @Samualkj Před rokem +4

    Good evening madam Fatima description of your life so much very sorrw thank you very much God blesses us

  • @rajitharaji-xr5nz
    @rajitharaji-xr5nz Před 10 měsíci +6

    പോട്ടെ മോളെ ഇനി എഗിലും സന്തോഷം തരട്ടെ പടച്ചോൻ

  • @renukrishnadas6467
    @renukrishnadas6467 Před 10 měsíci +38

    Amazing life experience. So proud of Fatima❤❤❤❤❤

  • @Moukutv333
    @Moukutv333 Před 10 měsíci +4

    God bless you dear ❤

  • @rashidhaashidh6769
    @rashidhaashidh6769 Před 9 měsíci +3

    Thanks mam,now iam orrupaad flop ayi irrikayirrunnu,1 mnth ayi ,but u r words..... inspired. lot of inspiring.❤❤❤thanks a lot,

  • @bijuluckose6849
    @bijuluckose6849 Před 7 měsíci +1

    Great. Keep it up.

  • @ashiquenk8079
    @ashiquenk8079 Před 6 měsíci +4

    എന്ത് സെറ്റായാലും ജീവിതത്തിൽ സമാദാനം വേണ്ടേ!? എങ്ങനെ സഹിക്കാൻ കഴിഞ്ഞു

  • @letsdoit9825
    @letsdoit9825 Před rokem +12

    Wow.......❤❤❤❤❤ lots of hearts girl enjoy your life

  • @reejarajan7304
    @reejarajan7304 Před 7 měsíci +1

    Great lady brave lady I salute you

  • @RajeshKb-ep4nx
    @RajeshKb-ep4nx Před 7 měsíci +2

    Chechi ningale onne kandengil kette pediche karanhene
    .ethrakum chechi sahichalo karachile varunnu kekumbo .😢 Hats off ee sahanathine

  • @lijisaju2691
    @lijisaju2691 Před 10 měsíci +2

    Best wishes,
    Happy life

  • @lordjesus6301
    @lordjesus6301 Před rokem +7

    Fathima👍🏻👍🏻👍🏻

  • @jalajamanyks5922
    @jalajamanyks5922 Před 6 měsíci +4

    Oh God! no other sister has this experience in life.Women be strong,fight for yourself,be powerful

  • @janeeshabdullatheef3136
    @janeeshabdullatheef3136 Před 6 měsíci

    Nanmakal nerunnu sister.🎉 Don't worry anything.

  • @irshadirshad1254
    @irshadirshad1254 Před rokem +13

    Powerful lady💥

  • @prabhasuresh2194
    @prabhasuresh2194 Před 7 měsíci +1

    Proud of you girl👏👏👏👏👍👍👍

  • @fathimashirintk7143
    @fathimashirintk7143 Před 10 měsíci +25

    Same അവസ്ഥ എനിക്കുമുണ്ടായിട്ടുണ്ട്... ഒരു കുഞ്ഞു ഉണ്ട്... Devorce നു ട്രൈ ചെയ്യുന്നു

  • @priyas0504
    @priyas0504 Před 10 měsíci

    Love you mole. Iswaran anugrahikatte. Nalla mol

  • @sebastianeravelil9874
    @sebastianeravelil9874 Před měsícem

    God bless you, have a wonderful life ahead.

  • @puthuparampilphiliproy1995
    @puthuparampilphiliproy1995 Před 6 měsíci +1

    Congrats to Josh Talks for your brave actions against suspicious husband.

  • @raihanathk5233
    @raihanathk5233 Před rokem +8

    All the best Fathima

  • @lillydominic7465
    @lillydominic7465 Před 10 měsíci +2

    👌ഫാത്തിമ ഗോഡ് ബ്ലെസ് to you

  • @sasikumarvs5245
    @sasikumarvs5245 Před dnem

    congratulations you are a good inspiration to all thanks dear sister

  • @ThankachanAntony-up3ok
    @ThankachanAntony-up3ok Před rokem +16

    മനോരോഗിയായ ...സാഡിസ്റ്റ്....ആയ ഭർത്താവ്
    തിരിച്ച് പോന്നത് ന ന്നായി

  • @ann77
    @ann77 Před rokem +17

    Aloyikka pattanilla🥺
    Nthoravasta😒
    Nthokke aayalum inn athellm Recover aayillo😌👍

  • @logingiriram
    @logingiriram Před měsícem

    Mole may GOD BLESS YOU. 👍GOOD LUCK❤️

  • @anilachak6669
    @anilachak6669 Před 9 měsíci

    All the Best , Fatima