Video není dostupné.
Omlouváme se.

ഇനി ഉരുക്കാണ് ഫാത്തിമ @35 | Miss Kozhikode Womens Physique | Fathima

Sdílet
Vložit
  • čas přidán 11. 03. 2023
  • രണ്ടു കൈ തണ്ടകളിലും മുന്‍ ഭര്‍ത്താവ് ബ്ലേഡിനാല്‍ വരഞ്ഞിട്ട മുറിവുകളില്‍ മുളക് പുരട്ടിയ പൊള്ളുന്ന അനുഭവങ്ങളെല്ലാം താണ്ടിയ ഫാത്തിമയുടെ മുഖത്ത് ഇപ്പോള്‍ പുഞ്ചിരിയുണ്ട്. മിസ് കോഴിക്കോട് വുമണ്‍ ഫിസിക് ആയി തിരഞ്ഞെടുക്കപ്പെട്ട ഫാത്തിമയുടെ മുഖത്തെ തിളക്കത്തിന് പക്ഷേ പ്രായം മുപ്പത്തിയഞ്ചാണെന്ന് ആരും കണ്ടാല്‍ പറയില്ല.
    #Fathima #MissKozhikodeWomensPhysique #bodybuilding #fitness
    Subscribe to Fourth News CZcams Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/...
    Telegram ► t.me/thefourth...
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2023. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews

Komentáře • 74

  • @sreejithckallumutty4319
    @sreejithckallumutty4319 Před rokem +9

    Super ഫാത്തിമ 👌👌

  • @Role377
    @Role377 Před rokem +13

    Singer Jonita Gandhi യെ പോലെ ഉണ്ട്

  • @amal-vr4xe
    @amal-vr4xe Před rokem +3

    ഉരുകി ഉരുകി ഇരുക്ക്ആയി മാറി. ഇതിലും അർഹമായ title വേറെഇല്ല👍🏼👍🏼

  • @shamnaasif2160
    @shamnaasif2160 Před rokem +7

    Super fathima

  • @nameerjack4324
    @nameerjack4324 Před rokem +4

    Adipoly fathimaaa..

  • @SajinaSaji-k1j
    @SajinaSaji-k1j Před měsícem +1

    എനിക്കി ഒരുപാട് ആഗ്രഹം ഉണ്ട് നേരിട്ട് കാണാൻ എങ്ങനെ പറ്റും

  • @arshikarshikbiju9063
    @arshikarshikbiju9063 Před 6 měsíci +2

    Mole njan fan of you 💕

  • @rufseenarufseena-oo5bm
    @rufseenarufseena-oo5bm Před rokem +5

    Love u muthe 😍❤️

  • @josephvl5194
    @josephvl5194 Před rokem +24

    മുഘ്യ കാരണം മുസ്‌ലിം പെൺകുട്ടികൾക് വിദ്യാഭ്യാസം അതുപോലെ നല്ല ജോലി യും ഇല്ല, പ്ലസ് ടു പോലും പഠിക്കാതെ കല്യാണം കഴിഞ്ഞു പോകുന്നു

    • @hamsuaa3485
      @hamsuaa3485 Před rokem +1

      എടാ കീടമേ നിനക്ക് ഇല്ലാത്തത് പറഞ്ഞു നടക്കൽ ആണോ പണി. അങ്ങനെ ഉണ്ടകിൽ നിന്റെ വീട്ടുകാരുടെ കാര്യം പറഞ്ഞു നടക്കട

    • @josephvl5194
      @josephvl5194 Před rokem +7

      @@hamsuaa3485 നീ വാടാ അങ്ങാടിയിൽ, ഇനി ഇടിച്ചു നോക്കാം

    • @hamsuaa3485
      @hamsuaa3485 Před rokem

      @@josephvl5194 അതിന് നീന്നെ പോലെ കീടം വിചാരിച്ചാൽ നടക്കില്ല. ഇനി അനക്ക് അത്രക്ക് ഇടിക്കാൻ തോന്നുനുണ്ടകിൽ അന്റെ അഡ്രെസ്സ് പറ. അപ്പോൾ അങ്ങോട്ട് വരാം

    • @josephvl5194
      @josephvl5194 Před rokem +1

      @@hamsuaa3485 നീ വരുമ്പോൾ ഒന്ന് വിളിച്ചാൽ മതി, തിരിച്ചു പോകാൻ ഒരു ജോഡി ഡ്രസ്സ്‌ കരുതിക്കോ, തിരുമു കാരൻ നീ തന്നെ അറേഞ്ച് ചെയ്തോ

    • @hamsuaa3485
      @hamsuaa3485 Před rokem +1

      @GOUTHAM KRISHNA നീ പറഞ്ഞ അല്ലകിൽ മുസ്ലിം പേരുള്ള ഫാത്തിമ പറഞ്ഞ ഷെഢി ഇട്ട് ഉള്ള ഫ്രീഡം കൊടുക്കില്ല. പിന്നെ വേണം നിർബന്ധം ഉള്ളവർ ചെയ്തോട്ടെ

  • @SaahisRecipes
    @SaahisRecipes Před rokem +3

    Congrats my dear🥳🥳🥳👍🏻👍🏻

  • @muhammedkasim4870
    @muhammedkasim4870 Před rokem +3

    നല്ലൊരു മനസു ആണ് ഈ കുട്ടിന്റെയ്. ചെറുപ്പ കാലം ഔർമ വരുന്നു കൂട്ടുകാരി.

  • @suseelasreekumar2869
    @suseelasreekumar2869 Před rokem +1

    Fathima othiri eshtayi

  • @shamnailathpoyil7967
    @shamnailathpoyil7967 Před rokem +4

    ❤❤❤❤❤❤❤❤

  • @imthiasahmdmachingal1368

    All the best fathima🌹

  • @ravimenon1346
    @ravimenon1346 Před rokem +4

    Super

  • @ambaadiheart8768
    @ambaadiheart8768 Před rokem +2

    സൂപ്പർ

  • @mufeedayasmin6180
    @mufeedayasmin6180 Před rokem +1

    സൂപ്പർ 🤍🤍

  • @farshanafarshana8901
    @farshanafarshana8901 Před rokem +2

    Super❤️

  • @mytheory2829
    @mytheory2829 Před rokem +1

    All the best Fathima ❤

  • @ranijosejose9340
    @ranijosejose9340 Před 11 měsíci

    All the best fathima God bless🙏

  • @jijildas7502
    @jijildas7502 Před rokem +2

    Jaaz rocks ….

  • @amal-vr4xe
    @amal-vr4xe Před rokem

    All the best.Keep going

  • @priyanair4794
    @priyanair4794 Před 11 měsíci

    Proud of you dear

  • @sheebajose445
    @sheebajose445 Před rokem

    Fathima. ❤❤❤

  • @sreeju0071
    @sreeju0071 Před rokem +1

    ❤️👏👏

  • @mypagesAnusha
    @mypagesAnusha Před rokem

    Can u tell me the diet i hve also passion for the workout

  • @abimuhammad-el8my
    @abimuhammad-el8my Před rokem +1

    👍

  • @aneess5429
    @aneess5429 Před měsícem

    👌

  • @RajeshVijayan-wd4hk
    @RajeshVijayan-wd4hk Před 2 měsíci

    Perfect push up

  • @abdullafarzeen7728
    @abdullafarzeen7728 Před rokem +5

    Cover your body and go for gym may Allah guide you remember allah have gave you the strength and if he want he can take your strength back

  • @dream_moon7
    @dream_moon7 Před rokem

    Great,

  • @vplfamilyvlogs
    @vplfamilyvlogs Před rokem

    👍👍

  • @earthvibes2793
    @earthvibes2793 Před rokem

    💪💪💪👍👍👍👍

  • @mypagesAnusha
    @mypagesAnusha Před rokem

    Especially belly fat redice

  • @aarathigile
    @aarathigile Před rokem +1

    അഗ്രചർമ്മം നഷ്ടപ്പെടുമ്പോൾ സ്വാഭാവിക ലൈംഗികാസ്വാദനം ലഭിക്കാതാകും. അതോടെ മനസ്സ്‌ വൈകൃതങ്ങളിൽ ചെന്നു വീഴും. ചിലർ സ്വവർഗ്ഗ ലൈംഗികതയിലും മറ്റും അഭയം പ്രാപിക്കും. സ്ത്രീ വെറും കൃഷിയിടം ആണെന്ന മദ്രസാപ്രബോധനം കൂടിയാകുമ്പോൾ പ്രശ്നം കൂടും. അത്തരക്കാരെ സഹായിക്കാനാണ്‌ നാം ശ്രമിക്കേണ്ടത്‌ വെറുക്കാനല്ല. കുഴിയിലുള്ളവരെ രക്ഷപ്പെടുത്താൻ നമുക്കും കുഴിയിൽ ഇറങ്ങേണ്ടിവന്നേക്കാം. അപ്പോൾ നമ്മുടെ മേലും അഴുക്ക്‌ പറ്റും, സ്വയം പ്രതിരോധത്തിനായി ബുർക്കയോ പടച്ചട്ടയോ നമുക്കും ധരിക്കേണ്ടി വന്നേക്കാം, എന്നാലും അവരെകൂടെ മാനവികതയിലേയ്ക്ക്‌ ഉയർത്തുക എന്നത്‌ നമ്മുടെ ഉത്തരവാദിത്തം ആയി കാണണം.

  • @alhadmalik9803
    @alhadmalik9803 Před rokem

    Aye aye aye aye blouse pavadayum idanam

    • @vinumnr2339
      @vinumnr2339 Před rokem +2

      ingane nadanaal entha..soundaryam kaanikan ullatha..allathe moodi vekkan..

    • @ArunSCool
      @ArunSCool Před měsícem +1

      താൻ നാട്ടുകാരെ ഇടീക്കണ്ട കോയാ.. വീട്ടിലുള്ളവരോട് വേണേൽ ആയിക്കോ.

    • @harrynorbert2005
      @harrynorbert2005 Před 28 dny

      ഡേയ് നീ നിൻ്റെ പെരയിലെ കാര്യം നോക്കിയാ മതി കേട്ടോ... അല്ലാതെ ബാക്കിയുള്ളവരുടെ കാര്യത്തിൽ തല ഇടണ്ട... ഇവിടെ ശരിയാ നിയമം അല്ല... നിനക്ക് അത്ര നിർബന്ധം ആണേൽ വല്ലോ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും പോ 😏😏😏

  • @aziabeegum
    @aziabeegum Před 10 měsíci

    ഉരുക്കു വനിത

  • @AbdullaMuhyidheen-bm9nf
    @AbdullaMuhyidheen-bm9nf Před rokem +4

    ആ ഉപ്പ മര്യാദയ്ക്ക് വളർത്തി വലുതാക്കി പക്ഷേ ആ ഉപ്പാനെ പറ്റിച്ച് ഈ രൂപത്തിൽ അധപതിച്ചു

    • @peaceforeveryone967
      @peaceforeveryone967 Před rokem

      Best !

    • @vinumnr2339
      @vinumnr2339 Před rokem

      valarathi valuthaakittu..edho oru oolakku nikkahinte peril kooti koodupu nadatti..avalku budhi undu appol aval athu vittu..ipo aara sherikkum adhapathichathu?

    • @jerinthomas5855
      @jerinthomas5855 Před měsícem

      O best

    • @sunilm8177
      @sunilm8177 Před měsícem +1

      ഇത് അഫ്ഗാനിസ്ഥാൻ അല്ല.

    • @Manilash007
      @Manilash007 Před měsícem

      ഉപ്പമാരൊക്കെ മാരിയാധിക്ക് വളർതുന്നത് ഉപ്പാടെ കല ശേഷം മറ്റൊരാളുടെ അടിമയായി ജീവിതം പാഴാക്കാനല്ല...

  • @travellove138
    @travellove138 Před 11 měsíci

    മരപ്പണിക്ക് വരാൻ പറ്റുമോ ഉരുക്ക് ആയതല്ലേ

  • @Jhnjffrjnrdhn
    @Jhnjffrjnrdhn Před rokem +1

    ഫ്ലവർസ് ചാനലിൽ വരൂ...
    നല്ല rech കിട്ടും... 👍🏼👍🏼

    • @A.X.AY_
      @A.X.AY_ Před rokem +1

      BigBoss il kanam 😌🤌

  • @cafemanaqishnettoor3234

    Super