അത് പറയാന്‍ മോഹന്‍ ഭഗവത് ആര്? I Nilapadu I Nishad Rawther I Mohan Bhagavath

Sdílet
Vložit
  • čas přidán 13. 01. 2023
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 1,1K

  • @kunjakkakunju3783
    @kunjakkakunju3783 Před rokem +193

    👌👌👌 ബിഗ് സലൂട്ട് ആണത്തമുള്ള മാധ്യമ പ്രവർത്തകൻ

    • @user-te9rs2gh1g
      @user-te9rs2gh1g Před rokem

      😂🤣😂

    • @AbdulAzeez-bn5dh
      @AbdulAzeez-bn5dh Před rokem

      ഇത് പോലെ എത്ര പേരുണ്ട് മറ്റ് പത്രത്തിലേ പട്ടികൾ

    • @Jabbarthaaj
      @Jabbarthaaj Před 4 měsíci +1

      ഗോഡ്‌സെ ആരാധകർ ഫേക്ക് ഐഡിയിൽ വന്ന് പുച്ഛിക്കും 😅

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt Před rokem +104

    നിലപാട് ഒരു നിലപാട് തന്നെ 💪 നന്ദി നിഷാദ് റാവുത്തർ ❤️❤️ മീഡിയാ വൺ ❤️❤️

  • @rajusainudheen7332
    @rajusainudheen7332 Před rokem +81

    നിഷാദ് 🙏🙏🙏🙏🙏🙏🙏🙏🙏

  • @rojasmgeorge535
    @rojasmgeorge535 Před rokem +39

    ഇന്ത്യൻ ദേശീയത എന്ന വികാരം ഉൾക്കൊള്ളാൻ ശ്രമിക്കാം.. അവിടെ വിവേകം കൂടിയേ തീരൂ. വർഗീയത ഇല്ലാത്ത ഭാരതം,, സോദരതുല്യം ഏവരെയും സ്നേഹിച്ചു വളരണം.. നമ്മുടെ വാക്കുകൾ ആദരപൂർവ്വം ആകട്ടെ.. പരസ്പരം മനസിലാക്കുക 💕പ്രാർത്ഥിക്കുക 🙏💓

  • @shareefalayi7158
    @shareefalayi7158 Před rokem +106

    പ്രത്യേകിച്ച് ഒരു ചരിത്രവും പറയാൻ ഇല്ലാത്തവർക്ക് യഥാർത്ഥ ചരിത്രം എന്നും പേടിയാണ്

    • @maniindot2694
      @maniindot2694 Před rokem +1

      chetta ivan parayunadhu thettanu

    • @maniindot2694
      @maniindot2694 Před rokem

      we are indian

    • @vijayamm.c5916
      @vijayamm.c5916 Před rokem

      മതം പറഞ്ഞു രാജ്യം ചോദിച്ചു വാങ്ങിയവനോട് ഹിന്ദു സംഘടന നേതാക്കൾ പല രീതിയിൽ സംസാരിക്കും അത് അവർ കേൾക്കാൻ ബാധ്യസ്ഥരാണ് കോണ്ഗ്രസ് പാർട്ടി പൊക്കികൊണ്ട് നടന്നു എന്നുകരുതി ജെനങ്ങൾ എല്ലാം മണ്ടന്മാർ ആണ് എന്നു വിചാരിക്കരുത്

    • @bavapt7789
      @bavapt7789 Před rokem

      Cree

  • @justonetime8939
    @justonetime8939 Před rokem +146

    നിഷാദ് ധീരൻ ❤❤❤❤

  • @techwindow8315
    @techwindow8315 Před rokem +41

    ഒരായിരം ആശംസകൾ
    തന്റേടിയുടെ മാധ്യമ പ്രവർത്തനം

  • @Ramiz7766
    @Ramiz7766 Před rokem +86

    അല്ലെങ്കിൽ തന്നെ ആർക്കാണ് ഭയം

    • @abduljaleel-bl3ii
      @abduljaleel-bl3ii Před rokem +7

      പാവം സാറൊന്നു വിരട്ടി നോക്കിയതല്ലേ., 😆😆
      മുസ്‌ലിം യഥാർത്ഥ മുസ്ലിമായി ജീവിച്ചാൽ, അല്ലാഹുവിനെയല്ലാതെ ആരെയും ഭയക്കേണ്ടതില്ല

  • @user-se3tg9zt3c
    @user-se3tg9zt3c Před 6 měsíci +10

    വളരെ മനോഹരമായ നിലപാട് തന്നെ നമ്മളൊക്കെ ഇന്ത്യക്കാരാണ് അതുകൊണ്ടുതന്നെ നമ്മുടേതാണ് ഇന്ത്യ

  • @prajeethakuriakose6127
    @prajeethakuriakose6127 Před rokem +285

    അവരുയർത്തുന്ന പ്രത്യയ ശാസ്ത്രത്തിനു ഇന്ത്യയിലെ ന്യുനപക്ഷത്തിന്റെ ചങ്കുറപ്പാണ് മറുപടി.. നിലപാട്.. 👌

    • @anthadanokkunne2578
      @anthadanokkunne2578 Před rokem

      എന്ത് കൊണ്ടാണ് ഇന്ത്യ മുറിച്ചു ഉണ്ടാക്കിയ ബംഗ്ലാദേശ് & പാകിസ്ഥാൻ ജനാതിപത്യ രാജ്യം ആകാതെ മത രാജ്യം ആയി 🤔 അതെന്താ അവർക്ക് മതേതരത്വം, ജനാതിപത്യം ഒന്നും വേണ്ടേ ?? അപ്പോൾ ഇന്ത്യ മുസ്ലിം ഭൂരിപക്ഷം ആയാൽ ഇന്ത്യ കൂടെ മുസ്ലിം മത രാജ്യം ആക്കില്ലേ? അപ്പോൾ ഇത് വരെ മതേതരത്വം കാത്തു സൂക്ഷിച്ച മറ്റു മതക്കാർ ആരായി

    • @prajeethakuriakose6127
      @prajeethakuriakose6127 Před rokem +27

      @@anthadanokkunne2578 ഇന്ത്യ മതേതര രാജ്യമാണ്.. രാജ്യത്തിനൊരു ഭരണഘടന ഉണ്ട്.. അത് അനുസരിക്കാൻ ബാധ്യസ്ഥരാണ്.. അതിൽ പൂരിപക്ഷത്തിന് ന്യുനപക്ഷത്തിനുമേൽ അമിതാധികാരം എഴുതി വെച്ചിട്ടില്ല..

    • @anthadanokkunne2578
      @anthadanokkunne2578 Před rokem +18

      @@prajeethakuriakose6127 അതല്ലല്ലോ ഞാൻ ചോദിച്ചതിന് ഉള്ള മറുപടി ഇന്ത്യ നാളെ മുസ്ലിം ഭൂരിപക്ഷം ആകുമ്പോൾ അഫ്ഗാൻ ബംഗ്ലാ ദേഷ് പാകിസ്ഥാൻ പോലെ ഇന്ത്യ മുസ്ലിം രാഷ്ട്രം ആയി പ്രഖ്യാപിക്കില്ലേ ഇല്ലാ എന്ന് പറയാൻ പറ്റില്ലാലോ കാരണം മുസ്ലിം ഭൂരിപക്ഷം ഉള്ള രാജ്യങ്ങൾ എല്ലാം തന്നെ മുസ്ലിം രാഷ്ട്രം ആണ്‌ മതേതര രാഷ്ട്രം ആയി ഒന്നും ഇല്ലാ എല്ലാവരും ശരിയാ നിയമം ഫോളോ ചെയ്യേണ്ടി വരും അല്ലേ ആ ഇരട്ട താപ്പ് ആണ്‌ നിന്റെ ഒക്കെ ഉള്ളിൽ ഉള്ളത് എന്ന് എല്ലാവർക്കും അറിയാം

    • @bahuleyanmv2108
      @bahuleyanmv2108 Před rokem +5

      @@anthadanokkunne2578 correct 👍

    • @rasheednp5017
      @rasheednp5017 Před rokem

      @@anthadanokkunne2578 800 കൊല്ലം ഭരിച്ച് ഇന്നും ചെറിയ ന്യൂന പക്ഷമായി മുസ്ലിങ്ങൾ തുടരുന്നു. നിങ്ങളുടെ മനസിലുള്ള ചിന്ത മാത്രമാണ് ഇന്ത്യയിൽ മുസ്ലിo ഭൂരിപക്ഷം. ലോകാവസാനം വരെ സാധ്യമാണോ ?
      800 വർഷം സർവ്വ അധികാരമുണ്ടായിട്ടും അതിന് ശ്രമിച്ചില്ല.
      ലക്ഷക്കണക്കിന് ഹിന്ദുക്കൾ ഗൾഫ് രാജ്യത്തുണ്ടല്ലോ? അവർക്ക് എന്ത് ബുദ്ധിമുട്ടാണുള്ളത്? ഏത് കർശന നിയമമാണ് ഹിന്ദുകൾ പാലിക്കാൻ നിർബന്ധമാകുന്നത്? ഒരൊറ്റ ഒരു ഹിന്ദു പോലും ,ഹിന്ദു ആയി എന്നതിൻ്റെ പേരിൽ ഒരു അറബിയും മർദിക്കുകയോ വിവേചനം കാണിക്കുകയോ ചരിത്രത്തിലുണ്ടായിട്ടില്ല . മതേതര രാജ്യമായ ഇന്ത്യയുടെ അവസ്ഥയോ? മതത്തിൻ്റെ പേരിൽ എത്രയാളുകളെ അടിച്ചു കൊല്ലകയും മർദ്ദിക്കുകയും ചെയ്യുന്നു. . ഗൾഫ് രാജ്യങ്ങളിൽ എന്തെങ്കിലും പ്രശ്നത്തിൻ്റെ പേരിൽ ആരെങ്കിലും കൊല്ലപ്പെട്ടാൽ എത്ര പെട്ടെന്നാണ് പ്രതിക്ക് ശിക്ഷ നൽകുന്നത് ' ഹിന്ദുക്കളെ കൊന്ന പാകിസ്ഥാനികൾ ഉൾപ്പെടെയുള്ള മുസ്ലിം പ്രതികളെ വധശിക്ഷ നടപ്പാക്കി.
      മതേതര രാജ്യമായ ഇന്ത്യയിലോ പ്രതികൾ വിലസി നടക്കുന്നു. ഇനി ശിക്ഷ നടപ്പിലാക്കുന്നുവെങ്കിൽ 30 വർഷം കഴിയേണ്ടി വരും

  • @musthafasak7459
    @musthafasak7459 Před rokem +6

    നിഷാദ് റാവുത്തർ താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @mohamedfaizal1429
    @mohamedfaizal1429 Před rokem +54

    ബിഗ് സല്യൂട്ട്!!!!

  • @abdulrasheed8326
    @abdulrasheed8326 Před rokem +215

    നട്ടെല്ലുള്ള നിലപാടുള്ള പത്രപ്രവർത്തകർ ഇനിയും ബാക്കിയുണ്ട് എന്നുള്ളതിന്. ഇതാ ഒരു തെളിവു

    • @josemon5719
      @josemon5719 Před rokem

      Ee vettaavaliyan aano nattellulla mapra...? Ivan oru maramandan Islamist maathram.

    • @maniindot2694
      @maniindot2694 Před rokem

      chetta nammale thetti daripikkunathu aanu ithu

    • @jissjishal9475
      @jissjishal9475 Před rokem +1

      ഇവനോ 😂😂😂

    • @vum495
      @vum495 Před rokem +1

      ഈ നട്ടെല്ലു മതിയൊ ?

  • @haaivlog2358
    @haaivlog2358 Před rokem +32

    നിലപാട് ❤️👌🏻

  • @latheefparly4978
    @latheefparly4978 Před rokem +14

    ശ്വസിക്കുന്ന വായുവിനും,
    കുടിക്കുന്ന വെള്ളത്തിനും,
    കഴിക്കുന്ന ഭക്ഷണത്തിനും,
    സഞ്ചരിക്കുന്ന പാതകൾക്കും,
    പൗരന്റെ ജീവനും,സ്വത്തിനും (പ്രത്യേകിച്ചു സ്ത്രീകൾക്കും,കുട്ടികൾക്കും) സംരക്ഷണം നൽകുകയെന്നതാണ് ഒരു സർക്കാരിന്റെ ചുമതല.
    ചുമതല നിർവഹിക്കുവാൻ കഴിയാതെ വരുമ്പോൾ ജനശ്രദ്ധ തിരിച്ചുവിടുവാൻ ഉപയോഗിക്കുന്ന മാർഗ്ഗമാണ്.,
    സ്വസ്ഥമായി ജീവിക്കുന്ന സമൂഹങ്ങളുടെ കാലിന്റെ ഇടയിൽ ചൊറിയുകയെന്ന വൃത്തികെട്ട പരിപാടി.
    എത്രകാലം ചൊറിയുമെന്നു നമുക്ക്‌ നോക്കാം.

  • @AbdulRasheed-lq3td
    @AbdulRasheed-lq3td Před rokem +63

    ഏകനും സർവ്വശക്തനും സുപ്രീം പവറുമായ ദൈവത്തെ അതായത് അള്ളാഹുനെ മാത്രo ഭയപ്പെട്ടു ജീവിക്കുന്ന ഒരു മുസ്ലിമിന് മറ്റൊന്നിനേയും ഭയപ്പെടേണ്ട ആ വശ്യം തന്നെയില്ല. അധർമ്മം കൊണ്ട് കാലാകാലം ജയിക്കാമെന്ന് ആരും കരുതേണ്ട അന്തിമ വിജയം സത്യത്തിന്ന് മാത്രമായിരിക്കും

    • @hafizriyas7109
      @hafizriyas7109 Před rokem +1

      ❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉😊

    • @noufalnoufu3021
      @noufalnoufu3021 Před rokem +1

      ♥️♥️♥️♥️♥️♥️♥️👍👍👍♥️♥️♥️

    • @raghuk4035
      @raghuk4035 Před rokem

      Ulakka

    • @seenanaushad8808
      @seenanaushad8808 Před rokem +5

      @@raghuk4035 കൈയ്യിൽ തന്നെ വച്ചോ

    • @vum495
      @vum495 Před rokem

      അള്ളാഹു ശക്തികുറയുമ്പോൾ നമ്മൾ തന്നെഒന്ന് തള്ളി കൊടുക്കണം.

  • @vinoy3734
    @vinoy3734 Před rokem +67

    ഇന്ത്യൻ ജനതക്ക് ഈവരുടെ സംഭാവന എന്ത് ആണ്

    • @nizamm5975
      @nizamm5975 Před rokem +20

      ഷൂ പോളിഷ് ഒക്കെ ഇറങ്ങുന്നതിനു മുൻപ് ഇവർ ആയിരുന്നു അതിൻ്റെ ഹോൾസെയിൽ ഡീലർ

    • @jishnuraj6260
      @jishnuraj6260 Před rokem

      @@nizamm5975 അത് നിന്റെ തന്ത

    • @Adu2939
      @Adu2939 Před rokem +2

      ഇന്ത്യയ്ക്കു നഷ്ടമേയുള്ളു പക്ഷെ ബ്രിടീഷുകാർക്ക് ഒരുപാടുലാഭമുണ്ടായി.. പണ്ട് ബ്രിടീഷുകാർക്ക് ഷൂ പോളിഷ് ചെയ്യാനുള്ള പൈസ 👢😜😜😜🤪🐖

    • @karmatheboomerang
      @karmatheboomerang Před rokem +2

      @@nizamm5975 nia ett shoe polich cheyunund pfi sudapikale😂

    • @reemasmpm2587
      @reemasmpm2587 Před rokem +2

      വാഴപ്പിണ്ടി

  • @safeerpulamanthole9778
    @safeerpulamanthole9778 Před rokem +27

    8:01- 8:23 🔥🔥👌👌 നിഷാദ്
    16:14👌👌
    Mediaone നിലപാട് 👍👍

  • @ashrafpm22
    @ashrafpm22 Před rokem +17

    ഹീന്ദു സം്കാരം കണ്വർട്ട് ചെയ്ത് മുസ്ളിമായവരല്ലാതെ ഇവിടെ വിദേശി ആരാ ഉള്ളത്.
    ചുമ്മാ ഓരോരുത്തർക്ക് ഓരോ പണി കണ്ടെത്തുന്നു. വേറെ ഒന്നും ചെയ്യാനില്ലാത്തത് കൊണ്ട് വിഷം തുപ്പുന്നു. കഷ്ടം. 🙏❤️🙏വിട്ടുവീഴ്ചയില്ലാത്ത മാധ്യമ ധർമ്മത്തെ അഭിനന്ദിക്കുന്നു. ❤

  • @b.sblogger6093
    @b.sblogger6093 Před rokem +14

    ഇന്ത്യ ഒരു മതത്തിന്റെ ചട്ടുകമല്ല ഇവിടെ ഇന്ത്യ യിൽ മുസ്ലിമിനും ക്രിസ്ത്യനും ഹിന്ദു വിനും ഒരു പോലെ യാണ് ഇത് സ്വതന്ത്ര രാജ്യമാണ് ❤️ സൗദി. ഖത്തർ. ദുബായ് അതൊക്കെ മുസ്ലിം രാജ് യവും

    • @vum495
      @vum495 Před rokem

      ആർഎസ്എസ് സമ്മതിക്കുമെന്ന് തോന്നുന്നില്ല.ഇസ്‌ലാമിസ്റ്റുകളുടെസ്വഭാവമാഇപ്പോൾ അവർക്കും പാകിസ്ഥാനെ പോലെ ആകണം എന്ന്പറഞ്ഞ് നട ക്കുന്നത്

    • @jineshdamodharan6729
      @jineshdamodharan6729 Před rokem

      80% hindukalulla hindustananu
      Musingalku Pakistan vangi poyathanu pinne 50% kooduthal
      Muslingal ulla rajyangaleyanu ippol
      Muslim rajyam ennu parayunnathu
      Pinne hindustante baranagadanayil
      Parayunnund 3/2 booripaksham
      Undenkil enthu bhedhagathi cheyyum

  • @rafiudheenrafu7892
    @rafiudheenrafu7892 Před rokem +19

    നല്ല ഉസിരൻ പ്രഭാഷണം

  • @nishapetersuni8889
    @nishapetersuni8889 Před rokem +19

    Nilapadu 👍

  • @knnpillai7438
    @knnpillai7438 Před rokem +33

    ഇന്ത്യൻ റിപ്പബ്ലിക് പ്രത്യേകിച്ച് ആർക്കും തന്നെ മേൽക്കോയ്മ അനുവദിച്ചിട്ടില്ല.ഭരണഘടന വായിച്ചിട്ട് മനസ്സിലായത് അതാണ്.അതിൽ കൂടുതൽമനസ്സിലാക്കിയവർ തിരുത്തണം.

    • @sfbv6260
      @sfbv6260 Před rokem

      ആ അ ര നിക്കര്കാരന്റെ കുടുംബ സ്വത്ത്‌ ആണോ ഇന്ത്യ മഹാരാജ്യം

  • @gdhttxjgkh6052
    @gdhttxjgkh6052 Před rokem +2

    ഇതാണ് മാധ്യമ പ്രവർത്തകൻനട്ടെല്ലുള്ള മാധ്യമ പ്രവർത്തകൻ

  • @muhammedelayi117
    @muhammedelayi117 Před rokem +8

    ചൈന കടന്ന് കേരിയപ്പോൾ ഇൗ മുള വടി ഭീകരൻ മാർ എവിടെ ആയിരുന്നു

  • @abdulazeez.t.k.1895
    @abdulazeez.t.k.1895 Před rokem +41

    അല്ല ഈ ഹിന്ദു നേതാവ് ഇനി ഞാൻ ഇന്ത്യയുടെ ദൈവമാണെന്ന് പറയുമോ?
    മോഹന്റെ മോഹം തത്കാലം നടക്കില്ല

    • @NH-de3jp
      @NH-de3jp Před rokem

      ഹിന്ദു നേതാവല്ല rss നേതാവ് ,ഇയാളെ ഇന്ത്യയിലെ 50% ഹിന്ദു പോലും അംഗീകരിക്കുന്നില്ല ......

    • @mohamedthayath9411
      @mohamedthayath9411 Před rokem +2

      HINDU NETHAVU ALLA......RSS NETHAVU......

    • @gowrinandana8999
      @gowrinandana8999 Před rokem +2

      @@mohamedthayath9411 true...hindu and RSS are different...

    • @raghuk4035
      @raghuk4035 Před rokem

      It will happend no doubt about it

    • @vijayamm.c5916
      @vijayamm.c5916 Před rokem

      ഡോക്ടർ മോഹൻ ഭഗവത് ഹിന്ദു നേതാവ് തന്നെ

  • @izzan4723
    @izzan4723 Před rokem +11

    Nishad ❤❤❤

  • @alibhayalibbhay244
    @alibhayalibbhay244 Před rokem +14

    Nishad.suuuper

  • @jamsheedpaloli2727
    @jamsheedpaloli2727 Před rokem +6

    നിലപാട് ❤️

  • @abdulmajeed5417
    @abdulmajeed5417 Před 6 měsíci +1

    Big salute Nishad
    ആൺകുട്ടി.
    Congratulations
    In the channel Ms Shani also ask RSS .. നിങ്ങൾ ആരാണ്.ഇത് ചോദിക്കാൻ.
    May God bless all these brave Journalists.
    🌹🌹🌹🌹🌹

  • @asharaf222
    @asharaf222 Před 6 měsíci +1

    നമ്മുടെ ഷിറ്റ് ചേട്ടൻ പറഞ്ഞത് എത്രയോ പ്രസക്തമാണ്

  • @sibymo9292
    @sibymo9292 Před rokem +9

    👏👏👏👏👍👍👍

  • @intex455
    @intex455 Před rokem +14

    മോഹന്റെ മോഹം

  • @skariahop4842
    @skariahop4842 Před rokem +4

    ഇന്ത്യ എന്നല്ല, ലോകത്ത് എവിടെയായാലും അവിടെ താമസിക്കുന്നതിനു മതപരമായ വിലക്ക് ഉണ്ടെന്ക്കിൽ അത് എതിർക്കപ്പെടേണ്ടതാണ്. അത്തരം വിവേചനം വളരെ പ്രാകൃതമാണ്.

  • @slpmk09
    @slpmk09 Před rokem +5

    ❤👏👏👏

  • @rijilsabari5371
    @rijilsabari5371 Před rokem +10

    ഇസ്ലാം മതം ഭൂരിപക്ഷമായ മറ്റ് രാജ്യങ്ങളിൽ മറ്റ് മതസ്ഥർ അപ്രത്യക്ഷ മാകുന്നത് എന്ത് കൊണ്ടാണ്

    • @sajeerdrc6232
      @sajeerdrc6232 Před rokem

      അത് ഇസ്ലാം എന്ന മതത്തിന്റെ മൂല്യങ്ങൾ മനസ്സിലാക്കി അതിലോട്ട് സ്വാമനസ്സാ പരിവർത്തനം ചെയ്യുന്നതാണ്....ഇവിടെ ഹിന്ദു എന്നത് ഒരു മതം അല്ലാത്തത് കൊണ്ട് എല്ലാവരും മറ്റു മതങ്ങൾ സ്വീകരിക്കുന്നു...അതാണല്ലോ കാലങ്ങളായി നടന്നു പോന്നിട്ടുള്ളത്..

    • @aravindakshannarangayil4069
      @aravindakshannarangayil4069 Před rokem +1

      @@sajeerdrc6232 അതിൻ്റെ ഒരു മൂലം

    • @akhilsudhinam
      @akhilsudhinam Před rokem

      ഞമന്റെ നാട്ടിൽ മറ്റു മതകർക്കു സമാധാനം കൊടുക്കില്ല 🤣

    • @Fanufanu
      @Fanufanu Před rokem

      Ath simple alle, muslim rajyangalil mathralla.lokath thanne islami te valarcha athi vegathilanu.enen in india 2% undayirunna muslimkal inn 12% aayille

    • @krishnakrishnakumar2587
      @krishnakrishnakumar2587 Před rokem

      @@sajeerdrc6232 നിന്റെ തള്ള പറയുന്നതല്ല ചരിത്രം... അതാവും ഇറാനിൽ കാണുന്നത് അല്യോ

  • @nezeerudeenka9288
    @nezeerudeenka9288 Před rokem +73

    ഇവനൊക്കെ ആരാണ് ഈ അധികാരം കൊടുത്തത്.

    • @josemon5719
      @josemon5719 Před rokem +2

      Maryadaku jeevikan pattile?? What Bhagvat said is absolutely correct.

    • @bestviewer184
      @bestviewer184 Před rokem

      @@josemon5719 ഹഹഹ ഊള ക്രിസംഘി വന്നല്ലോ

    • @josemon5719
      @josemon5719 Před rokem

      @@bestviewer184 PFI nethakale nia pokki kondu poyaloooo.....hahahaha.....2047 lu enthu cheyuuum??

    • @AbdulLatheef-dv7ug
      @AbdulLatheef-dv7ug Před rokem

      @@josemon5719 ഷൂ നക്കിയവൻറെ ചിറി നക്കി!!!

    • @hafizriyas7109
      @hafizriyas7109 Před rokem

      @@josemon5719 🐘💨💨💨💨

  • @abdullahrafeek7880
    @abdullahrafeek7880 Před rokem +2

    Well said

  • @abhayankvasu9307
    @abhayankvasu9307 Před rokem +11

    സുഹൃത്തേ മോഹൻഭാഗത് ഒരു കടുത്ത മാനസിക രോഗിയാണ് എന്ന വസ്തുത ഇന്ത്യയിലെ ഏതൊരു സൈക്യാട്രിസ്റ്റും സമ്മതിച്ചു തരും വെറുതെ എന്തിനു മറുപടി കൊടുത്തു സമയം കളയുന്നു

  • @sayeedsayeed273
    @sayeedsayeed273 Před rokem +6

    Nishad Big salute

  • @bashidbashi3106
    @bashidbashi3106 Před rokem +10

    Nishad🔥🔥

    • @jamalperumunda4600
      @jamalperumunda4600 Před rokem

      ഹിന്ദുക്കളെ അപമാനിക്കുന്ന rssഭീരുത്വംഎന്ന കൊടുംഭീകരത

  • @najumudeennajeem3166
    @najumudeennajeem3166 Před rokem +4

    നിലപാട്💯

  • @fasalurahmankp6101
    @fasalurahmankp6101 Před rokem +4

    👍👍

  • @asmakujaabhulla9049
    @asmakujaabhulla9049 Před 6 měsíci

    ഒരായിരം ആശംസകൾ തന്റേടിയുടെ മാധ്യമ പ്രവർത്തകൻ

  • @thrivikraman5269
    @thrivikraman5269 Před rokem +1

    👏

  • @nshafeeh1181
    @nshafeeh1181 Před rokem +19

    ഇന്നാ ഭഗവത്തിന്റെയും തോഗടിയയുടെയും സുന നമ്മൾ അരിയും ✌️

    • @karmatheboomerang
      @karmatheboomerang Před rokem

      നിന്നൊക്കെ പണ്ടേ മതം വെച്ച് മുറിച്ചത്തല്ലേ മുറിയണ്ടി 🍌

    • @hafizriyas7109
      @hafizriyas7109 Před rokem

      Pinnaallah

    • @raghuk4035
      @raghuk4035 Před rokem +1

      Ulathoom

    • @sirajmooppan7218
      @sirajmooppan7218 Před 6 měsíci

      Avaroke pattiye pole kurakan alathe enth cheyana avark dhairiam ullath.. pravarthiyil varatte apo avanokke ariyum 10 pere arest cheidhapol midathirunath nighalude kazhivannenn karutharuth

  • @sharafudheenkavungal2917

    ❤👍🌹🌹

  • @shazsheri8266
    @shazsheri8266 Před rokem +2

    Big salute my brother Nishad Media one

  • @shameerali4680
    @shameerali4680 Před rokem +3

    👌👍👍👍

  • @kunchikoyapalliyali407
    @kunchikoyapalliyali407 Před 6 měsíci +1

    മീഡിയ വണ്ണിന് 1000 അഭിനന്ദനങ്ങൾ +

  • @basheerkb5963
    @basheerkb5963 Před rokem +12

    എവിടെ പോയി NIA Ed ഈ വർഗീയ ത ഒന്നും അന്വേഷിക്കേണ്ടേ തോഗാടിയയുടെ മോഹൻ ഭാഗത്തിന്റ യും ഇതൊക്കെ പറയാൻ ഇവൻ മാർ ആരാ

  • @abdullakunhi3807
    @abdullakunhi3807 Před rokem +4

    ഞാൻ ഇറാനിയൻ ( പഴയ പേർഷ്യ )വേരുള്ള മെല്ലി ഇറാനി എന്നോ ഷാ എന്നോ പേരുള്ള ഗുജറാത്തി മാർവാടി യുടെ ആളല്ലാത്തതിനാലും ഇറാനിൽ നിന്നും സിന്ധു നദി മുറിച്ചു കടന്നു സിന്ധു നദി മുറിച്ചു നടന്നവർ എന്ന അർത്ഥം വരുന്ന അറബ് പേർഷ്യൻ നാമധാരി അല്ലാത്തതിനാലും ഇന്ത്യയിലെ മുഴുവൻ ജനങ്ങളും എന്റെ സഹോദരീ സഹോദരന്മാരാണെന്നു അടിയുറച്ചു വിശ്വസിക്കുന്നതിനാലും ഏതെങ്കിലും ഇന്ത്യൻ പൗരനെ പ്രശ്വവൽകരിച്ച മഞ്ഞപിത്തം പിടിച്ച കണ്ണിനാൽ കാണുവാൻ ഉള്ള മനസ്ഥിതി ഇല്ലാത്തതിനാലും മോഹൻ ഭാഗവത്തിന്റെ പ്രസ്താവനയോടു പ്രതികരിക്കുന്നില്ല.

  • @musthafakuruvakulam9586
    @musthafakuruvakulam9586 Před 6 měsíci +2

    മരണത്തെ ഭയമില്ലാത്ത ഒരു പക്ഷവും അതിന്റെ ഇരട്ടി മരണഭയം ഉള്ള മറ്റൊരു കൂട്ടരും. സമകാലീന ലോകത്ത് പലസ്തീനും ഇസ്രയേലും ഉദാഹരണം. ചരിത്രം ഇനിയും ആവർത്തിക്കും

  • @imalone166
    @imalone166 Před rokem +80

    ഈ ചോദ്യം ചോദിക്കേണ്ടത് കോടതി എന്ന കോമഡി ആണ് 😡😡😡

    • @mahamoodvc8439
      @mahamoodvc8439 Před rokem

      ഹിന്തു ആചാര്യന്മാർ വർഗീയ
      വിഷം ചർദ്ദിക്കില്ല
      അരുളിയത് RSS ആചാര്യന്മാരാ
      ണു . :

    • @AbdulLatheef-dv7ug
      @AbdulLatheef-dv7ug Před rokem +1

      ഉം ചോദിച്ചത് തന്നെ.

  • @ahahahsss420
    @ahahahsss420 Před rokem +1

    മോഹൻ ഭഗവരും ഞാനൊക്കെ പോവാനായി എന്നാൽ ബാക്കിയുള്ളവരെല്ലാം സുഖമായി ജീവിക്കട്ടെ

  • @thelionofgoodness2788
    @thelionofgoodness2788 Před rokem +5

    പാവം അവർക്ക് ചരിത്രമാറിയില്ല.. നിലപാടും

  • @kvkunhalankutty3545
    @kvkunhalankutty3545 Před rokem +3

    👍👍👍

  • @faris4544
    @faris4544 Před 6 měsíci +1

    Nisanthi abhinandhanangal❤🤲🤩💯

  • @adhilkasab9647
    @adhilkasab9647 Před rokem +2

    👍👍❤️

  • @abuthohira9849
    @abuthohira9849 Před rokem +12

    ഇത് പക്ഷെ കേരളത്തിലെ KNM നു ബാധകമല്ല !

  • @shabeerkeetukanday6352
    @shabeerkeetukanday6352 Před rokem +20

    ആ വേട്ട വളിയന്റെ മോഹം... കാക്കി കളസതിനുള്ളിൽ തന്നെ മൂടി വെക്കാൻ പറഞ്ഞോളൂ

  • @hexxor2695
    @hexxor2695 Před rokem +3

    🔥🔥🔥

  • @vengaravoice9928
    @vengaravoice9928 Před rokem +1

    👍🏻👍🏻

  • @basheerkb5963
    @basheerkb5963 Před rokem +12

    പ്രായം കൂടി വരികയല്ലേ അയാൾക്കും തോഗഡിയാക്കും പിച്ചും പേയും പറയുന്നു

  • @musthafak.4136
    @musthafak.4136 Před rokem +7

    അടുത്ത ഇലക്ഷൻ എങ്കിലും നിഷ്പക്ഷമായി ഇലക്ഷൻ നടത്താൻ ഐക്യരാഷ്ട്ര എല്ലാ ജനാധിപത്യ വിശ്വാസികളും ഒരുമിച്ച് അപേക്ഷിക്കണം എന്നത് മാത്രമേ ഇനി ഒരു രക്ഷയുള്ളൂ എല്ലാ ജനാധിപത്യ വിശ്വാസികളും ഒരുമിച്ച് പ്രവർത്തിക്കണം

    • @pradeepkumarrc5148
      @pradeepkumarrc5148 Před rokem

      Aadyam indidyila muslim bekarara afganistanilaku pakistanilako ayakuvan un nadapadi adukan pardyunnath alla nallath

    • @jineshdamodharan6729
      @jineshdamodharan6729 Před rokem

      Muslingal muslingalku vote cheyyum athupole hindukal bjpku
      Vote cheyyum

  • @mohamedsaliq8478
    @mohamedsaliq8478 Před rokem +5

    Mediaone

  • @shajithondiyil9228
    @shajithondiyil9228 Před rokem +2

    ❤❤❤❤❤❤

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg Před rokem +14

    ആർ എസ്സ് എസ്സിനെ അതിർത്തിയിലേക്ക് അയക്കൂ 😜

    • @muhsinmooz6611
      @muhsinmooz6611 Před rokem +1

      ഇന്ത്യ ചൈന അതിർത്തി ആയിക്കോട്ടെ ല്ലേ......😂

    • @johnmayor5997
      @johnmayor5997 Před rokem

      Edappal ootam marakaruth ,avaranu yudham cheyyunnath,? Odi thallum

  • @Abdu-cy3ut
    @Abdu-cy3ut Před rokem +44

    ഷൂ നക്കിയവർക്ക് ഇതിലെന്ത് കാര്യം?????
    ചൈനയുടെ കയ്യേറ്റം എവിടെയും ചർച്ചയാവുന്നില്ല.....Not the point

    • @pvagencies7958
      @pvagencies7958 Před rokem +1

      ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുന്നു എന്ന കോടിയേരി ജൽപനം ഓർമ്മിപ്പിക്കുന്നു

    • @ags8315
      @ags8315 Před rokem

      China yu may mayittu MOU oppitta Rahul Kandi evideya....Sonia Kandi enthiye

  • @ismailkerala7471
    @ismailkerala7471 Před 6 měsíci +2

    👍👍👍👍👍.❤👌👌👌

  • @haleemabeevi5335
    @haleemabeevi5335 Před rokem +2

    👍👍💪

  • @manojrm6900
    @manojrm6900 Před rokem +7

    ഇവൻ ആര് ഇത് ഇന്ത്യയാണ് ജനാതിപത്യ രാജ്യം

    • @anthadanokkunne2578
      @anthadanokkunne2578 Před rokem +2

      അപ്പോൾ എന്ത് കൊണ്ട് ഇന്ത്യ മുറിച്ചു ഉണ്ടാക്കിയ പാകിസ്ഥാനും ബംഗ്ലാദേഷും ഒക്കെ ജനാധിപത്യ രാജ്യം ആകാതെ മത രാജ്യം ആയി എന്നത് കൂടെ ഒന്ന് പറഞ്ഞു താ 🤔

  • @vksmn744
    @vksmn744 Před rokem +7

    Thavakalthu Alallah. Hasbiyallahu niemal vakil.

  • @dileepsivaraman2384
    @dileepsivaraman2384 Před rokem +2

    👌👍🔥🔥🔥

  • @asalamsulaiman7777
    @asalamsulaiman7777 Před rokem +24

    Good..... ഈ ആർഎസ്എസിന്റെ ആള് ഇവൻ ഇന്ത്യയിൽ ആരാണ്...

    • @showkkathalishowkkali4292
      @showkkathalishowkkali4292 Před rokem

      Rss അല്ലേ രാജ്യം ഭരിക്കുന്നത് അതിന്റ cheaf ആണ് ഈ മോഹൻ ഭഗവത്

  • @mubeenajamal3705
    @mubeenajamal3705 Před rokem +2

    👍👌👌

  • @bthayyil
    @bthayyil Před rokem +3

    Well saidNishad. Why no action is taken against venom spitting speeches that creates hatred among communities

  • @kkmm1516
    @kkmm1516 Před rokem +3

    കീലേരി അച്ചുവിന്റെ ധൈര്യം പോലുമില്ല.... സുരക്ഷയിൽ കഴിയുന്ന ഇരുകാലി

  • @thahiraamina76
    @thahiraamina76 Před rokem +2

    👍👍👍👍🙏🙏🙏

  • @muhammedup5420
    @muhammedup5420 Před rokem

    താങ്കൾക്ക് ഒരു ബിഗ് സ ലൂട്ട് - നട്ടെല്ലുള്ള മാധ്യമ പ്രവർത്തകൻ

  • @user-pk2rz5hm4t
    @user-pk2rz5hm4t Před rokem +4

    പോർച്ചുഗീസുകാർ മുതൽ ബ്രിട്ടീഷുകാരെ വരെ ഈ ഇന്ത്യ മഹാരാജ്യത്തിൽ നിന്ന് കെട്ട് കെട്ടിച്ചവരുടെ ഇവിടെ നിന്നും ആട്ടിപായിപ്പിച്ചവരുടെ മുൻഗാമികളുടെ പിന്മുറക്കാരോടാണ് ഈ മുറവിളി ഇടുന്നത് ഈ പോക്കാണ് പോകുന്നതെങ്കിൽ നിങ്ങൾക്ക് ഇന്ത്യ മഹാരാജ്യത്ത് ഒരുപാട് ദൂരം സഞ്ചരിക്കാൻ കഴിയില്ല നിങ്ങൾ നിങ്ങളെ തന്നെ ഇല്ലായ്മ ചെയ്യും. ഒരു സംശയവും വേണ്ട

  • @mehaboobayousaf8546
    @mehaboobayousaf8546 Před 4 měsíci

    👍

  • @Invisible__gamer_2.0
    @Invisible__gamer_2.0 Před 5 měsíci +1

    🙏🙏🙏

  • @abduljaleelpakara6409
    @abduljaleelpakara6409 Před rokem +5

    Nishad Bro 👌👍💐💐💐

  • @user-dn2kj6mk4v
    @user-dn2kj6mk4v Před rokem +15

    പാവം. ഇയാളൊക്കെ ഏതോ ലോകത്താണ് ഇപ്പഴും. എന്തോ പറയാനാ. 😂😂

  • @prabhakaranthekkummuri6634

    👍👍👍👍

  • @asalamsulaiman7777
    @asalamsulaiman7777 Před rokem +45

    ആർഎസ്എസിന്റെ തെമ്മാടിത്തരം അവസാനിപ്പിചേപറ്റൂ

    • @oldman6621
      @oldman6621 Před rokem +2

      താലിബാൻ രീതി ഇൻഡ്യയിൽ കൊണ്ടു വന്നാലോ??

    • @jineshdamodharan6729
      @jineshdamodharan6729 Před rokem

      ithu hindustan poda myra

  • @abooyaseenabooyaseen723
    @abooyaseenabooyaseen723 Před rokem +3

    India Ente Rajyam

  • @mhbhadharudheen5689
    @mhbhadharudheen5689 Před rokem +1

    👍🏻🤝🇮🇳

  • @mahamoodkizhakke6501
    @mahamoodkizhakke6501 Před rokem +6

    😀😀😀😀👍👍👍👍👍

  • @goahead7125
    @goahead7125 Před rokem +5

    മൗദൂതി exclusive 💥

  • @leenasherif7912
    @leenasherif7912 Před rokem

    👌👌👌👌👌

  • @Aadhilmuhammad5341
    @Aadhilmuhammad5341 Před rokem +3

    Rajyam bharikkunnavar nallavaranankil ivanonnum navu pokkilla but paranjatt karyam illa illangil Janam onnich nilkannam🤝

  • @kusongs7661
    @kusongs7661 Před rokem +4

    പ്രായമായവരികയല്ലേ ബുദ്ധി കുറയും 😂😂😂

  • @shihabshaan6669
    @shihabshaan6669 Před rokem +3

    നിങ്ങൾ ഇതൊരു ഹിന്ദു രാജ്യമാക്ക് അപ്പോൾ കാണാo ബ്രിട്ടീഷ്കാരോട് പോരാടിയ പോലെയുള്ള രണ്ടാം സ്വതന്ദ്ര്യ സമരം അന്ന് എല്ലാ ഇന്ത്യക്കാരും ഉണ്ടാവും കൂടേ ജയ് ഹിന്ദ് 👍👍💪💪💪

  • @nazumudeenn9481
    @nazumudeenn9481 Před rokem +2

    Why did,nt the supreme court of India take a suo moto case against those anti social declarations.India is a democratic secular Republic country and therefore it is the moral duty of the supreme court to prevail the constitutional fidelity of the nation.

  • @najimu4441
    @najimu4441 Před rokem +8

    ആര് എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല...

  • @vigneswaratraders221
    @vigneswaratraders221 Před rokem +6

    അയാൾ ആരെന്ന് ചോദിച്ചാൽ... അയാളാണ് ഇപ്പോൾ രാഷ്ട്രം ഭരിക്കുന്നത്... അല്ലെങ്കിൽ അയാളുടെ ശിഷ്യന്മാരാണ്... അയാൾക്ക് ഇപ്പോൾ വേണെങ്കിൽ രാഷ്ട്രത്തിലെ ഏതു പോസ്റ്റും സ്വന്തമാക്കാനും കഴിയും... അയാൾ പറഞ്ഞതിന്റെ സാരാംശം """ മര്യാദയ്ക്ക് മര്യാദയ്ക്ക് മര്യാദയ്ക്ക് ജീവിച്ചാൽ നമ്മുടെ നാട്ടിൽ ജീവിക്കം""". എന്നാണ്... 😂 അയാൾ പറഞ്ഞത് സത്യം തന്നെയാണ്... കാലം മാറി... നിങ്ങളുടെ ഹുങ്ക് പഴയതുപോലെ ചെലവാകുകയില്ല... മുസ്ലീങ്ങളെക്കാൾ അധികം ഇപ്പോൾ ഹിന്ദുക്കളും സംഘടിതരാണ്... 💪

  • @riyazahamed8988
    @riyazahamed8988 Před rokem

    We have our own position.
    We stand on it. Good

  • @thalodi9239
    @thalodi9239 Před 5 měsíci

    😮