പിതാക്കന്മാർ മറക്കരുതാത്തത് | Nilapadu | Nishad Rawther | Joseph Pamplany | George Alencherry

Sdílet
Vložit
  • čas přidán 14. 04. 2023
  • #malayalamlatestnews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 189

  • @shahulhameedhameed9308
    @shahulhameedhameed9308 Před rokem +20

    കൊണ്ടാലേ പഠിക്കു എന്ന് തീരുമാനി ച്ചാൽ എന്താ ചെയ്യുക ഒന്നും പറയാനില്ല ജയ്‌ഹിന്ദ്‌ ❤❤❤👍

  • @kasimkp1379
    @kasimkp1379 Před rokem +33

    നിഷാദ് പൊളിച്ചടക്കി medea one പൊളി 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @harisarattukadavu8866
    @harisarattukadavu8866 Před rokem +15

    എവിടെയൊക്കെയോ കേരളത്തിലെ പല നേതാക്കൾക്കും പിഴക്കുന്നുണ്ട്
    ജനങ്ങൾക്ക് പിഴക്കാതിരുന്നാൽ മതി...
    ജയ് ഹിന്ദ്...

  • @shafeeraralam5169
    @shafeeraralam5169 Před rokem +6

    അരമനകൾ എന്നും ഭരണകൂടത്തോടൊപ്പം ആയിരിക്കും
    ആനുകൂല്യങ്ങൾ നേടി എടുക്കുക എന്നതാണ് അജണ്ട
    രാജ്യവും സമൂഹവും നേരിടുന്ന തീക്ഷ്ണമായ സാഹചര്യം ഇവരെ ഒരിക്കലും അസ്വസ്ഥത ഉണ്ടാകില്ല

  • @philipjohn3195
    @philipjohn3195 Před rokem +15

    Support to nilapad

  • @rasheedkottedath4899
    @rasheedkottedath4899 Před rokem +2

    നിലപാട് 👍💯

  • @ameyathomas7942
    @ameyathomas7942 Před rokem +15

    പിതാക്കൾ
    കള്ളപ്പിശാചുക്കളായാൽ ഈ കുഞ്ഞാടുകൾ പാഠം പഠിപ്പിക്കും -
    കാലം മാറി അച്ചോ-

    • @finaltruthjustice9857
      @finaltruthjustice9857 Před rokem

      ഇവന്മാർ ഇനിമുതൽ സ്വർഗ്ഗസ്ഥനായ ഞങ്ങടെ മോഡി പിശാചേ, എന്ന് പ്രാർത്ഥിക്കട്ടെ.

    • @tjyadavedhar2387
      @tjyadavedhar2387 Před rokem

      യൂദയുടെ അന്ത്യം
      അറിയാത്ത വഴികാട്ടികൾ
      അപ്പോ.പ്രവൃ:1:18

  • @muhsinmooz6611
    @muhsinmooz6611 Před rokem +2

    നിഷാദ് നിങ്ങളുടെ ഈ ന്യൂസ് ഒരുനാൾ കേട്ട് ക്രസന്ഘികൾ കേതിക്കും തീർച്ച

  • @francisjoseph9795
    @francisjoseph9795 Před rokem +2

    👏👏👏

  • @prajeethakuriakose6127
    @prajeethakuriakose6127 Před rokem +36

    കുറച്ചു വല്യ പിതാക്കന്മാരുടെ ഭൂമിയിലെ സാമ്പാദ്യം സംരക്ഷിക്കുന്നതിനു വേണ്ടി സന്ധി ചെയ്യുമ്പോൾ തലകുനിക്കുന്നത് പൗരോഹിത്യമാണ്.. 🙏

    • @the_patriot_47
      @the_patriot_47 Před rokem +3

      *വീട്ടിൽ കുന്തിരിക്കം സ്റ്റോക്ക് കാണും അല്ലേ*

    • @prajeethakuriakose6127
      @prajeethakuriakose6127 Před rokem +8

      ​@@the_patriot_47ഞങ്ങളുടെ വീട്ടിൽ കുന്തിരിക്കം ഉണ്ട് പുകക്കാരും ഉണ്ട്..വിചാരധാര കയ്യിൽ വെച്ചു rss ന് പെട്ടന്നൊരു പ്രേമം ക്രിസ്ത്യാനികളോട്..

    • @the_patriot_47
      @the_patriot_47 Před rokem +4

      @@prajeethakuriakose6127 *ഞാനും ക്രിസ്ത്യാനി ആണ്. മാമ്മോദീസ, ആദ്യകുർബാന, കഴിഞ്ഞ ഒരു സീറോ മലബാർ സഭയിലെ വിശ്വാസി. ആർഎസ്എസ് ഹിന്ദുത്വ ആണെന്ന് അറിയാത്തത് അല്ല. എന്നൽ ഹിന്ദുത്വ ഉത്മൂലന ശാസ്ത്രം അല്ല. എന്നൽ ഇസ്ലാം അങ്ങനെ അല്ല. അന്യ മത ഉത്മൂലനം ആണ്. അത് ഇസ്ലാം അധികാരം കയ്യടക്കുന്ന രാജ്യങ്ങൾ കണ്ടാൽ മതി. തീവ്ര ഇസ്ലാമിനോട് മനസ്സുകൊണ്ട് ഐക്യദാർഢ്യം ഉളളവർ ആണ് ബാക്കി എല്ലാ ഇസ്ലാമും. അത് തിരിച്ചറിയാൻ ജോസഫ് മാഷിനെ കുറിച്ച് ഇപ്പോഴും എന്താ ഇസ്ലാം പറയുന്നത് എന്ന് കണ്ടാൽ മതി*

    • @prajeethakuriakose6127
      @prajeethakuriakose6127 Před rokem +7

      @@the_patriot_47 ക്രിസംഘിയാണ് അതാണ് കുഴപ്പം.

    • @RobinAustralia
      @RobinAustralia Před rokem +1

      @@prajeethakuriakose6127, കൈവെട്ടുകാർ വരുമ്പോൾ കുന്തിരിക്കം പുകച്ചു മലർന്നു കിടന്നാൽ മതി. ഈ മതക്കാർ ഭൂരിപക്ഷം ആയാൽ അപ്പോൾ കാണാം ഈ റാവുത്തർ കോയയുടെ തനി നിറം.2047ലെ പ്രധാന മന്ത്രിയെ പൂട്ടിയില്ലായിരുന്നെങ്കിൽ കാണാമായിരുന്നു

  • @alik.v3406
    @alik.v3406 Před rokem +3

    ഈ പിതാക്കമ്മാരെ ED പിടിമുറുക്കാൻ ഇനി ഇലക്ഷൻ കഴിയുന്നതോടെ കെണി ഒരുങ്ങുകയാണ് കുഞ്ഞാടുകൾക്ക് എല്ലാം മനസ്സിലായിട്ടുണ്ട് തടിച്ച് കൊഴുത്ത് കുട്ടനാടിനെ പോലെ നാട്ടിൽ ഓടി നടന്ന് മേയുന്ന കാഴ്ച കുഞ്ഞാടുകളും മനസ്സിലാക്കുന്നുണ്ട് എല്ലാ അതിക്രമത്തിനു ഒരറുതിയുണ്ട്

  • @AlibhayAlibhay-vf8dw
    @AlibhayAlibhay-vf8dw Před rokem

    Inshaallah.kalakkitto

  • @LB-vs4uc
    @LB-vs4uc Před rokem +2

    I am christian , but we never blindly follow what our are priest saying.

  • @cccc9485
    @cccc9485 Před rokem +1

    💞💞💞💞

  • @nasifcpk9302
    @nasifcpk9302 Před rokem

    👍👍👍👍

  • @mustafatastotaste4503

    Good

  • @evangilinejoseph9744
    @evangilinejoseph9744 Před rokem

    Nilapaadu 🙏

  • @francisjoseph9433
    @francisjoseph9433 Před rokem +2

    മടിയിൽ കനം ഉള്ളവരുടെ വേവലാതി

  • @ahmedmusthafa1348
    @ahmedmusthafa1348 Před rokem

    😊😊😊😊

  • @BATMAN-yw1nq
    @BATMAN-yw1nq Před rokem +5

    jamaat e islami is the real proctor of christains 💪💪💪

    • @Vellam-adi-kalam
      @Vellam-adi-kalam Před rokem +5

      ചിരിപ്പിക്കല്ലേ😂😂🙏

    • @vishnuraj7487
      @vishnuraj7487 Před rokem +2

      🤣🤣🤣🤣🤣🤣

    • @the_patriot_47
      @the_patriot_47 Před rokem +3

      *അതെ അരിയും മലരും കുന്തിരിക്കവും*

    • @omkar2735
      @omkar2735 Před rokem +1

      tamasha

    • @mjknr5374
      @mjknr5374 Před rokem +1

      Yes kunthirikam.

  • @babumon4014
    @babumon4014 Před rokem +5

    ജോസഫ് മാഷിൻ്റെ കൈവെട്ടിയത് PFlക്കാർ. ജോലിയിൽ നിന്ന് പിരിച്ചുവിട്ടത് കത്തോലിക്കസഭ. ഇവിടെ കമൻ്റ് ബോക്സിൽ കുറ്റം മുഴുവൻ ജമാഅത്തെ ഇസ്ലാമിക്കും..

  • @shijugadhaar6055
    @shijugadhaar6055 Před rokem +1

    ക്രിസ്ത്യാനിക്ക് ഒരു കുഴപ്പവുമില്ല
    പക്ഷെ ഇന്ത്യയിൽ ക്രിസ്തുവിന്റെ അനുയായികൾക്ക് ചെറുതും വലുതുമായ ഒരുപാട് പീഡനങ്ങൾ ഏൽക്കേണ്ടി വരുന്നു സഹിക്കേണ്ടി വരുന്നു അതാണ് സത്യം... പിതാവിനെ ഒറ്റികൊടുത്ത പാരമ്പര്യം വെള്ള വെള്ളകളസ്സമിട്ട് മുൻ നിരയിൽ നിൽപ്പത് നാം കാണാതെ അറിയാതെ പോകരുത്... 💪💪💪😓😓😓

  • @omkar2735
    @omkar2735 Před rokem +1

    what problem for media one

  • @SOAOLSRY
    @SOAOLSRY Před rokem +1

    അപഹാസ്യമായ ഒരു മതനേതത്വം
    വിശ്വാസവും ആത്മീയതയും അല്ല ഇവരുടെ ആവശ്യം, ഷൂ പോളിഷ് ചെയ്യുന്ന ഇടയ അച്ഛന്മാർ സമൂഹത്തിൽ ഇനിയും ഉണ്ടാകും... മതേതര ജനത ഈ ഒറ്റുകാരെ തിരിച്ചറിയുക ചെയ്യും

  • @aboobackerpk8406
    @aboobackerpk8406 Před rokem +2

    Nishad.adipoli.tanne.mdðiya.no.1.👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🙏🏼🙏🏼🙏🏼🙏🏼🙏🏼🕋🕋🙏🏼🙏🏼🙏🏼🕋🕋🙏🏼🕋🤝

  • @highilightvedio.kkv.7297

    ബിജെപി തെറ്റ് തിരുത്തണം മറ്റുള്ളവർക്ക് മറ്റു മതസ്ഥർക്ക് ഉപദ്രവം ഉണ്ടാക്കാൻ പാടില്ല.

  • @wilsonvarkey4288
    @wilsonvarkey4288 Před rokem +1

    Plumblani and Alancheri are really Bishops ? Doubtful !

  • @basirbos9428
    @basirbos9428 Před rokem

    Kattu. Kallanmar

  • @indipend
    @indipend Před rokem +6

    നിഷാദ്. റാവുത്തർ 2024. വരെ. ബിജെപിക്ക്. പരസ്യം. കൊടുക്കാൻ വലിയ. തുക. കിട്ടിക്കാണും ആല്ലോ.... 👍

  • @hamidah2785
    @hamidah2785 Před rokem +2

    ഖുർആനിൽ എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് ച്ചോതിക്കാതെ . പറഞ്ഞിരിക്കുന്നത് എന്താണെന്ന് തെളിവ് സഹിതം സൂക്തത്തിന്റെ നമ്പർ സഹിതം ഒന്ന് പറഞ്ഞാൽ കൊളാം മായിരുന്നു

  • @abdulshukkoor4916
    @abdulshukkoor4916 Před rokem +4

    ഏതായാലും ദി പസ്തഭം മഹചര്യo ഞങ്ങൾക്ക് അരമനയിൽ സുഖമായി ജീവിയ്ക്കണം . കുഞ്ഞാട് കൾ പോയി ചാകാൻ പറ 😄😄😄

  • @kunjimohammedkunjimohammed4750

    jevanil. kothiyullavar. ragiyam. viduka

  • @shareefshareef1211
    @shareefshareef1211 Před rokem +1

    ഇവരുടെ എല്ലാം ലക്ഷ്യം ഒന്നാണ് പക്ഷെ എന്തു കുതദ്രം നടത്തിയാലും അത് അവസാനം താൻ തനിക്കെതിരെ കുഴിച്ച കുഴി ആയി തീരും കാലത്തിനെ കാത്തിരിക്കാം

  • @simonjoseph6478
    @simonjoseph6478 Před rokem +1

    Bishops should never forget this :The Sanghi menace in India is restricted only to a few pocket
    s of influence of Bajrang Dal in India.The global enemies are not Sanghis, but Jihadis 👌
    There's a Supreme Court in India which reins over Sanghis unlike the Islamic Courts in Muslim countries which blatantly defend the Islamic terrorists and punish the innocent Christians 😭

  • @deepukurian9757
    @deepukurian9757 Před rokem +6

    It's a very simple political strategy for BJP "divide and take the lead of the biggest group" and they will always ensure that, the other groups are dividing further.

    • @littleflower7403
      @littleflower7403 Před rokem +1

      Keralathinte unity evar thakarkunnu .janadhipathyatheum viswasikaleum chathikkunnu .Daivam porukkilla.

  • @umhdlatheef
    @umhdlatheef Před rokem

    സാമ്പത്തിക ക്രമക്കേട് അന്വേഷിക്കാൻ കേന്ദ്ര ഏജൻസിക്കു മാത്രമല്ല കേരള പോലീസിനും പറ്റുമെന്നു കേരള ഗവ കാണിച്ചു കൊടുക്കണം

  • @aboobackerpk8406
    @aboobackerpk8406 Před rokem

    Krsageeeum.khasakuttamurum.padikatta
    🤲🤲🤲🤲🕋🕋🕋🕋🕌🕌🕌🕌🕌🕌🕌🕌🕌🕌🕌🕌🕌🕌🕌🕌🕌🕋🕋🕋🕋🕋🕋🕋🕋🕋🕋🤲🤲🤲🤲🤲🤲🤲🤲🤲🕌🕌

  • @simonjoseph6478
    @simonjoseph6478 Před rokem

    Our Bishops don't have to get Imprimatur from Jihadis to proceed in such serious matters which affect their followers as "Love Jihad
    "," Narcottic Jihad"etc 👌

    • @amameerarasheed7523
      @amameerarasheed7523 Před rokem +1

      'Narcotic kuudaasha' & 'love kuudhasha', that is the Accurate word. You got it.

  • @Native_soul321
    @Native_soul321 Před rokem +1

    Poor Christians of Chattisgarh 😢😅

  • @alantoamos1924
    @alantoamos1924 Před rokem +9

    വിചാരധാര മാത്രം അല്ല ഖുർആൻ എന്താണ് പറയുന്നത് എന്ന് കൂടി പറ

    • @shirlyxaviour8662
      @shirlyxaviour8662 Před rokem

      Muslin alukal kalla sneham prakadipichu oridathum kerieragunnilla

    • @RobinAustralia
      @RobinAustralia Před rokem +6

      കാഫിർ കളെ കണ്ടാൽ അപ്പോൾ തട്ടാൻ. ഇന്ത്യയിൽ ഇത്‌ നടക്കാത്തതിന്റെ ചൊരുക്ക് ഇവർക്കുണ്ട്

    • @amameerarasheed7523
      @amameerarasheed7523 Před rokem

      @@RobinAustralia
      🙄

  • @fasil434
    @fasil434 Před rokem

    Avar irikunna komp averthanne murikunnu

  • @nisarn2641
    @nisarn2641 Před rokem

    Kudiyeri Reseve forest kayyilakiya cresungiyane parayunneth😂

  • @simonjoseph6478
    @simonjoseph6478 Před rokem

    Bishops be concerned with what the Jihadis ' ( having already eliminated over 50000 Christians 😭) accomplish' there - Ethnic cleansing 😭😭👇🎉

  • @philipjohn3195
    @philipjohn3195 Před rokem +2

    Poocha kannadachu pal kudikkunnu

  • @mtfsopnam6807
    @mtfsopnam6807 Před rokem +1

    ഏത്ര, അടി കൊണ്ടാലും, വേണ്ടില്ല, ED,, CBi,,

  • @Mohammedali-um2gv
    @Mohammedali-um2gv Před rokem

    ദ , ബ

  • @SanthoshKumar-km4kk
    @SanthoshKumar-km4kk Před rokem

    ഇവരെല്ലാവരും മനുഷ്യന്റെ സംരക്ഷണകേന്ദ്രങൾ അല്ലാ

  • @saraladevi1655
    @saraladevi1655 Před rokem

    Aalancheryudae kaluvarumbol mathram ayalkku bhuddi varikayullu

  • @shebinssugathan9914
    @shebinssugathan9914 Před rokem

    I'm a christian, follower of Jesus. Not some random so called "pithaav"

  • @thomastanthony2630
    @thomastanthony2630 Před rokem

    2047 ൽ ഇൻഡ്യയും,2031 ൽ കേരളവും പിടിക്കുമെന്ന് പിഎഫ് ഐ വർഷങ്ങളായി പറഞ്ഞു കൊണ്ടിരുന്നപ്പോൾ അവർക്ക് എല്ലാ സഹായവും ചെയ്തു കൊണ്ടിരുന്ന നിങ്ങൾക്ക് ഒരു ഉളുപ്പും ഇല്ലായിരുന്നല്ലോ. ഇപ്പോൾ ക്രിസ്ത്യാനികളോടു ഇത്രയും സ്നേഹോ ഉപദേശം കൊടുക്കുന്നതിൻറെ ഉദ്ദേശം ആർക്കും മനസ്സിലാകും.ഞങ്ങൾക്ക് ബുദ്ധി ഉപദേശിക്കാനുള്ള വിവരം സുഡാപ്പികൾക്കില്ല.
    നിങ്ങളുടെ രാജ്യ സ്നേഹത്തിന്റെ കാപട്യം ഏതു പൊട്ടനും മനസ്സിലാകും.
    നിങ്ങൾ പാക്കിസ്ഥാനിലേക്ക് പോകുന്നതാണ് നല്ലത്.

  • @Pinetwok2019
    @Pinetwok2019 Před rokem +3

    ​​​
    വിചാരധാര അവരുടെ വേദഗ്രന്ഥം ഒന്നും അല്ലല്ലോ, ലോകാവസാനം വരെ ഉള്ള കിതാവും അല്ല, അവർ അതിൽ കാര്യം ഇല്ലന്നി എന്നെ പറഞ്ഞിരിക്കുന്നു, നിങ്ങടെ ഒക്കെ വിചാരം ബിജെപി ക്ക് കേരളത്തിലെ നസ്രാണിയുടെ വോട്ട് കൂടി ഉണ്ടക്കിലെ ഇന്ത്യാ മഹാരാജ്യം ഭരിക്കാൻ കഴിയത്തോള് എന്ന്, ബിജെപിക്ക് ക്രിസ്ത്യാനികളെ ഇന്ത്യയിൽ നിന്നു പുറത്താക്കാൻ ആണെകിൽ, പാകിസ്താനിലും, അഫ്ഗാനിലും, ബംഗ്ലാദേശിലും നിന്ന് ജിവവനും കൊണ്ട് ഒടിയവർക്ക് പൗരത്വഅം കൊടുക്കുമായിരുന്നോ, നിന്നെ പോലെ ഉള്ള ഉളെ ക്രിസ്ത്യാനികളുടെ കൂട് അവശ്യം ഇല്ല

  • @srk3209
    @srk3209 Před rokem +1

    പാതറിപ്ലംപ്ലാനിതാനൊക്കെമനുഷൃനാണൊ

  • @bijugnair8752
    @bijugnair8752 Před rokem +8

    ഭാഗ്യത്തിന് നിന്നെയൊക്കെ എല്ലാവർക്കും അറിയം

    • @sidheekzayan5746
      @sidheekzayan5746 Před rokem

      ഹായ് സങ്കി തീട്ടം 😂😂

  • @mjknr5374
    @mjknr5374 Před rokem +1

    നിങ്ങൾ കേരളത്തിലെ കാര്യങ്ങൾ പറയു. Train കത്തിച്ചു നിരപരാധികളെ കൊന്ന കൊടും ഭീകരന്റെ വാർത്ത താമസ്കരിക്കാൻ വേണ്ടി അല്ലെ ഈ ചർച്ചകൾ. കുന്തിരിക്കം കരുതാൻ പറഞ്ഞത് ക്രിസ്ത്യാനി മുസ്ലിമിനെ എന്ത് പ്രകോപനം ഉണ്ടാക്കിയിട്ട് ആണ്. അവരെ അകത്തിട്ടവരെ പിന്തുണക്കുന്നത് സ്വാഭാവികം.

  • @philipjohn3195
    @philipjohn3195 Před rokem

    Poppinteyum modiyudeyum namam poojithamaganame

  • @the_patriot_47
    @the_patriot_47 Před rokem +8

    *വിജാരധാര വിട്ടേക്ക് ഖുറാനിൽ എന്താ പറയുന്നത്. ജൂതന്മാരോടും ക്രിസ്ത്യാനികലോടും എന്ത് ചെയ്യാൻ ആണ് മുത്ത് നബി പറഞ്ഞിരിക്കുന്നത്. അത് ഏതെങ്കിലും മുസ്ലിംസ് തള്ളി പറഞ്ഞിട്ടുണ്ടോ*

    • @Native_soul321
      @Native_soul321 Před rokem +1

      It's abrahamic religions they all believe in one God. Don't think they believe dog god tree god pig god or snake God 😅

    • @Native_soul321
      @Native_soul321 Před rokem +1

      Jews and muslims had been living in peacefully until umayyad Caliphate invaded into Levant (Jews in Levant were converted into Islam)

    • @the_patriot_47
      @the_patriot_47 Před rokem +2

      @@Native_soul321 *Absolutely right. But have tolerated co-existence in society. But Islam never accepts it.*

    • @Native_soul321
      @Native_soul321 Před rokem

      @@the_patriot_47 Muslims Sikhs and nasrani in India are living in fear because of Hindhus. Hindhus can't sleep without killing blaming Muslims. Still you guys calling Hindhu religion is the peaceful religion 😂😆.

    • @Native_soul321
      @Native_soul321 Před rokem

      @@the_patriot_47 Muslims and Christiana have been living in harmony in around the world like Lebanon Palestine Syria Iraq kazakstan Russia Ukraine Albania Kosovo Egypt Ghana Kenya Tanzania seirra-Leone Ivory coast Burkina Faso Guinea Bissau Togo Cameroon Nigeria Chad Indonesia Malaysia Philippines etc etc etc.....😅😆 They never do politics on religions like our Indian politicians

  • @myopinion-lg4cc
    @myopinion-lg4cc Před rokem +7

    ഹാഗിയാ സോഫിയ വിഷയത്തിൽ വെറുതെയിരുന്ന് ക്രിസ്ത്യാനികളുടെ നെഞ്ചത്തേക്ക് നിങ്ങടെ തല മൂത്ത തങ്ങള് കയറിയതിനെ കുറിച്ച് എന്താ നിലപാട്?

    • @sidheeqkatantakath1973
      @sidheeqkatantakath1973 Před rokem

      ഒരു ഹാജിയെ സോഫിയ മാത്രമല്ല ലോകത്ത് എല്ലായിടത്തും മുസ്ലിം പള്ളികൾ നിങ്ങളും കയ്യേരിയിട്ടുണ്ട് അതിനെ പറ്റിയും പറയണം

    • @myopinion-lg4cc
      @myopinion-lg4cc Před rokem

      ​@@sidheeqkatantakath1973നിങ്ങടെ നിലപാട് ചന്ദ്രികയിൽ വെളിപ്പെടുത്തിയത് ആണല്ലോ. ഞങ്ങൾക്ക് അറിയേണ്ടത് നിഷാദിന്റെ നിലപാടാണ്

    • @navabjan8581
      @navabjan8581 Před rokem

      ആദ്യം. ചർച്ചു. കച്ചവടം നിർത്തെടാ 😊

    • @myopinion-lg4cc
      @myopinion-lg4cc Před rokem

      @@navabjan8581 കച്ചവടം നടത്തുന്ന നിങ്ങൾ തന്നെയാണ് അത് നിർത്തേണ്ടത്

    • @28-January
      @28-January Před rokem

      @@navabjan8581 ഹാഗിയ സോഫിയ പള്ളി കയ്യേറിയിട്ട് ന്യായികരിക്കാൻ നാണമില്ലേ നിങ്ങൾക്ക്. ഖുറേഷികളുടെ കഅബ (മക്ക) കയ്യേറിയ മുഹമ്മദ്‌ ആണല്ലോ നിങ്ങളുടെ നേതാവ്.

  • @umhdlatheef
    @umhdlatheef Před rokem

    കേരളത്തിൽ ക്രൈസ്‌തവർ പിണറായിയുടെ ഭരണം കൊണ്ടാണ് സുഖമായി കഴിയുന്നത്‌ കോൺഗ്രസ്സും ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങൾ പരിശോധിച്ചാൽ മതി

  • @aswing2706
    @aswing2706 Před rokem +9

    ക്രിസ്ത്യാനികൾ ബിജെപിക്ക് വോട്ട് ചെയ്താൽ കോയമാരുടെ ഗതി അധോഗത്തി😂.
    അതോർത്ത് വിളറി പിടിച്ചിരിക്കുന്നു കോയമാർക്ക്😅.

    • @malukutty1035
      @malukutty1035 Před rokem +6

      അതുകൊണ്ട് ആയിരിക്കും മുസ്ലിം രാജ്യത്ത് ഇരുന്ന് വെട്ടി വിയുങ്ങുന്നത് 😂

    • @Antivirus817
      @Antivirus817 Před rokem

      മൈരാണ്

    • @28-January
      @28-January Před rokem +1

      @@malukutty1035 അറബ് നാടുകളിൽ ക്രിസ്ത്യൻസ് പോകുന്നത് ജോലി ചെയ്യാൻ അവിടത്തെ ഗവണ്മെന്റ് വിളിച്ചിട്ടാണ് പോകുന്നത്. കുവൈറ്റിൽ നിന്നും നഴ്സസ് പോകാതിരിക്കാൻ വലിയ ഓഫർ ആണ് കൊടുക്കുന്നത്. അറബ് നാടുകളിലെ നഴ്സിംഗ് ഉൾപ്പെടെ ഒള്ള ആരോഗ്യ മേഖലയിൽ ക്രിസ്ത്യൻസ് ആണ് മഹാ ഭൂരിപക്ഷം.

    • @_a286
      @_a286 Před rokem

      എടാ മോനെ എന്ത്‌ അധോഗതി..മരിക്കും വരെ ഇങ്ങനെ ജീവിക്കണം..അത്രേ ഒള്ളു..അവസാന ശ്വാസം വരെയും RSS ന് കാൽ കഴുകാൻ ഞങ്ങളെ കിട്ടില്ല 💪🏼

    • @malukutty1035
      @malukutty1035 Před rokem +1

      @@28-January 😀 അതെന്താ ഹിന്ദുകൾക്ക് ലവരുടെ വോട്ട് മാത്രം മതിയോ😀😀😀😀

  • @fousmanappath6663
    @fousmanappath6663 Před rokem

    E D 😂😂

  • @syndasistersynda7625
    @syndasistersynda7625 Před rokem

    ജ്ഞാനം നഷ്ടപ്പെട്ടാൽ ഇത് പോലെ ബിഷപ്പ് മാർ പെരുമാറു. ആദ്യം പോപ്പ് നെ അനുസരിക്കാതെ പള്ളിയിൽ സമരം ബഹളം പള്ളിപ്പൂട്ടി ച്ചു. ഇപ്പോൾ സാത്താന്റെ പുറകെ പോകുന്നു..... രക്ഷിക്കാൻ പരിശുദ്ധമാവ് വരണം

  • @antonymt3266
    @antonymt3266 Před rokem +8

    സഭയെ ഉപദേശിക്കാൻ നീയൊക്കെ ആരാടാ

    • @Native_soul321
      @Native_soul321 Před rokem +1

      He's more conscious about the future plight of Christians😅

    • @RobinAustralia
      @RobinAustralia Před rokem

      ആട്ടിൻ തോലിട്ട ചെന്നായ്കൾ ആണ് മീഡിയ 1.
      ഇവർ ഭൂരിപക്ഷം ആയാൽ അപ്പോൾ കാണാം.
      അല്ലാതെ തന്നെ ഇവന്മാർ കാട്ടി കൂട്ടിയത് എല്ലാവരും കണ്ടതാണ്. ജോസഫ് മാഷിന്റെ കൈ വെട്ടു, കുന്തിരിക്കം വാങ്ങി വയ്ക്കൽ. ഇപ്പോൾ തിഹാറിൽ ദാല് കുടിച് കീഴ്ശ്വാസം വിട്ട് ജീവിക്കുന്നു

    • @AbdulSalam-ng5mb
      @AbdulSalam-ng5mb Před rokem

      Née yokke RSS nte Andi thangi nadanno. Njangalkk endhaa pakshe njngalude nenjethekk keraeudhu thirichu kittumbol adu thanganulla karuthu ninakkum ninte pidhakkanmarkkum undakilla

    • @navasinfinity5961
      @navasinfinity5961 Před rokem

      Your statement is not a good cultured persons quality. May be you born & brought up in a illegal family situation. That is why you are trying to supporting this type of people..

  • @simonjoseph6478
    @simonjoseph6478 Před rokem

    Islamists killed over 50000 Christians in Nigeria alone 😭
    😭 Read this horrible report 😭
    "Nigeria is becoming world’s ‘biggest killing ground of Christians’:
    YAOUNDÉ, Cameroon -Nigeria is becoming the “biggest killing ground of Christians in the world” due to attacks by Boko Haram and Fulani militants, says a leading charity."
    "International Christian Concern (ICC) estimates between 50,000 and 70,000 Christians have been killed in the last decade in the West African nation, the most populous on the continent."
    😭😭😭

  • @babumedia172
    @babumedia172 Před rokem +2

    പിതാക്കാൻ മാരുടെ അരമനയിലേക്ക് ed കയറി നിരങ്ങാതിരിക്കാൻ ബിജെപി യെ പിൻ തുണച്ചേ പറ്റു so

    • @mjknr5374
      @mjknr5374 Před rokem

      അതിനു പിതാക്കന്മാർ അല്ലാലോ ബിരിയാണി ചെമ്പിൽ സ്വർണം കടത്തിയത്.

    • @abdurahmananwar5947
      @abdurahmananwar5947 Před rokem

      ​@@mjknr5374 British kaarode aayirunoo 1947 nte munb koore, ipol BJP yode 😂

  • @Dravidian-Secularism
    @Dravidian-Secularism Před rokem +1

    കേരളത്തിൽ ബിജെപി എന്ന പാർട്ടിക്ക് ഏറ്റവും വലിയ വെല്ലുവിളി മീഡിയ one ആണ് 😂 രാജ്യത്തെ ഏറ്റവും രാഷ്ട്രീയ പ്രബുദ്ധ ജനങ്ങൾ ഇടതൂർന്നു - കേരളത്തിലും അറബ് നാട്ടിലും ജീവിക്കുന്ന ജനങ്ങൾ ഇതൊക്കെ കാണുമ്പോൾ ബിജെപി എന്നും ചുമരിൽ തന്നെ 😂

  • @mikhael3582
    @mikhael3582 Před rokem +1

    കേരളത്തിലെ ക്രിസ്ത്യാനിയുടെ കൈ വെട്ടിയതിനെകുറിച്ച് കേരളത്തിൽ നടക്കുന്ന ലൗ ജിഹാദിനെക്കുറിച്ച് കേരളത്തിലെ എയർപോർട്ടിൽ മലദ്വാരത്തിൽ സ്വർണ്ണം കൊണ്ടു വരുന്നതിനെ കുറിച്ച് ഇയാൾക്ക് എന്താണ് പറയാനുള്ളത്. കേരളത്തിൽ ഓടുന്ന ട്രെയിനിൽ പെട്രോൾ ഒഴിച്ച് ആളുകളെ കൊലപ്പെടുത്തി എന്താണ് ഇതേക്കുറിച്ച് താങ്കളുടെ അഭിപ്രായം 😅😅😅😅😅😅

  • @jacobstephen9328
    @jacobstephen9328 Před rokem +17

    മീഡിയ വൺന് എന്തൊരു സ്നേഹമാണ് ക്രിസ്തിയാനികളോട് 🤣🤣🤣. when we need protection from jamat e islami ,we will inform you.With your help we are living very comfortable life in islamic countries especially in Nigeria, Pakistan etc....😡😡😡

    • @Native_soul321
      @Native_soul321 Před rokem +1

      Pakistan doesn't have Christian population and in Nigeria Christians and Muslims have been living harmoniously Nigeria is more devided between 3 major tribes(like Hausa/fulani Igbo and yaruba) than religions 😅

    • @RobinAustralia
      @RobinAustralia Před rokem

      2047ൽ ഭരണം പിടിക്കാനുള്ളതാണ്. പിടിച്ചിട്ടു വേണം കാഫീറുകളായ ക്രിസ്ത്യാനികളുടെ കുന്തിരിക്കം പൊഹ കാണാൻ. അവന്റെ യൊരു സ്നേഹം. ഇവന്റെ മതം ഭൂരിപക്ഷം ആയാൽ കാണാം തനിനിറം.

    • @Dravidian-Secularism
      @Dravidian-Secularism Před rokem

      Whatever u say - arab world impact will come soon on christians😂 lets see soon 😂 crisangikalkkulla pani varunnund😂

    • @jacobstephen9328
      @jacobstephen9328 Před rokem

      @@Native_soul321 This shows your wicked mind of Islamist.Islamists always proclaime that our religion is the most peaceful religion in the world but taking pleasure to massacre other religious followers👏👏👏.Bye the bye who told you in Pakistan there is no Christian population and Nigeria is the most beautiful land for Christians 😡

    • @Native_soul321
      @Native_soul321 Před rokem +1

      @@Dravidian-Secularism their hatred against Muslims is very strong 😅 even stronger changana RSS

  • @animalshelter3382
    @animalshelter3382 Před rokem +2

    mone nishadhe.aadhya qurane thalle.ennit christiansine utharrikkan vaa😅

  • @sidhrasidhu764
    @sidhrasidhu764 Před rokem

    ജോൺ അലഞ്ചേരി പണക്കൊതിയാണ് പണത്തിനു വേണ്ടി അയാൾ ഏത് കോലവും കെട്ടും ഇവനെ പിതാവ് എന്ന് വിളിക്കാമോ

  • @simonjoseph6478
    @simonjoseph6478 Před rokem

    Islamists killed over 50000 Christians in Nigeria alone 😭
    😭 Read this horrible report 😭
    "Nigeria is becoming world’s ‘biggest killing ground of Christians’:
    YAOUNDÉ, Cameroon -Nigeria is becoming the “biggest killing ground of Christians in the world” due to attacks by Boko Haram and Fulani militants, says a leading charity."
    "International Christian Concern (ICC) estimates between 50,000 and 70,000 Christians have been killed in the last decade in the West African nation, the most populous on the continent."
    😭😭😭