കുരുക്കൊഴിയാതെ സഞ്ജീവ് ഭട്ട് | Sanjiv Bhatt sentenced to 20 years in jail | Out Of Focus

Sdílet
Vložit
  • čas přidán 28. 03. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 464

  • @user-se3tg9zt3c
    @user-se3tg9zt3c Před 2 měsíci +304

    സഞ്ജീവ് ഭട്ട് നല്ലൊരു രാജ്യസ്നേഹി ആയിരുന്നു അദ്ദേഹത്തെ ഒരിക്കലും മറക്കാൻ പറ്റില്ല

    • @MohammedAli-wu1ss
      @MohammedAli-wu1ss Před 2 měsíci +3

      😢😢😢

    • @RayOfLife01
      @RayOfLife01 Před 2 měsíci

      പോയി ഒന്ന് chappi kodukku

    • @justdoit554
      @justdoit554 Před 2 měsíci

      Eppole alleA

    • @tckalamkodu-kk4wu
      @tckalamkodu-kk4wu Před 2 měsíci

      കോടതി യില്ല നിയമം ഇല്ലാ എല്ലാം നരാധമൻമാർഇന്ത്യചത്തുകൊണ്ടിരിക്കുന്നുജനാതിപത്യവും😮

    • @mech4tru
      @mech4tru Před 2 měsíci

      😢😢😢നിങൾ എന്തിനാണ് സ്‌ഞ്ജീവ് ബട്ട്, രാജീവ് ഗാന്ധി, ഇന്ദിരാ ഗാന്ധി അവരെ ഓർക്കണം , കള്ള് പെണ്ണ് സ്വർണം സ്വർഗ്ഗം അത് പോരെ

  • @shoukathalishoukathali9788
    @shoukathalishoukathali9788 Před 2 měsíci +128

    ഗുജറാത്ത്‌ കലാപത്തിലെ കാരണക്കാർ രാജ്യം ഭരിക്കുമ്പോൾ ഇതല്ലേ നടക്കൂ
    എന്നും സത്യത്തിനൊപ്പം നിന്ന സൻജീവ് ഭട്ടി നൊപ്പം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @secure776
      @secure776 Před 2 měsíci +1

      🙏🙏🙏

    • @true2393
      @true2393 Před 2 měsíci

      കോൺഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായ വലിയ പിഴവിനു രാജ്ജ്യം അനുഭവിക്കേണ്ടി വന്ന മഹാ ദുരിതമാണ് ഇന്ന് രാജ്ജ്യം ഭരിച്ചു കൊണ്ടിരിക്കുന്നത്?

    • @abrahamchackoputhuvelil6124
      @abrahamchackoputhuvelil6124 Před 2 měsíci

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @nazimpa123
    @nazimpa123 Před 2 měsíci +81

    അസത്യത്തെ എല്ലാകാലവും മൂടിവെക്കാൻ പറ്റില്ല.

  • @ibrahimmarakkar4694
    @ibrahimmarakkar4694 Před 2 měsíci +49

    ഒരിക്കലും മറക്കില്ല എപ്പോഴും ദുഹ ചെയുന്നുണ്ട്

  • @kakkakannu
    @kakkakannu Před 2 měsíci +161

    സഞ്ജീവ് ഭട്ടിനേ ആരോർക്കാൻ. നമുക്ക് ശൂവർക്കറിനെ ഓർക്കാം.

    • @Indianctz
      @Indianctz Před 2 měsíci +22

      എല്ലാ ദിവസവും ഒരു നെടുവീർപ്പോടെയല്ലാതെ "Out of Focus " കണ്ടു തീർക്കാൻ കഴിയില്ല.
      നമ്മുടെ രാജ്യം നശിച്ചുകൊണ്ടിരിക്കുന്നു.

    • @user-ix5dd4tq1t
      @user-ix5dd4tq1t Před 2 měsíci +4

      ഇപ്പോഴും ഓർമ്മ പുതുക്കാൻ ഷൂ നക്കുന്നവർ ഉണ്ടാകും

    • @aameenc296
      @aameenc296 Před 2 měsíci +3

      Gujaratth kalapatthil. 3000 ttholam aalukale konnavar vilassi nadakkunnu...

  • @Indianctz
    @Indianctz Před 2 měsíci +182

    എല്ലാ ദിവസവും ഒരു നെടുവീർപ്പോടെയല്ലാതെ "Out of Focus " കണ്ടു തീർക്കാൻ കഴിയില്ല.
    നമ്മുടെ രാജ്യം നശിച്ചുകൊണ്ടിരിക്കുന്നു.

    • @sheebajacob1078
      @sheebajacob1078 Před 2 měsíci +2

      നശിച്ചു, സത്യം.

    • @wohjofi
      @wohjofi Před 2 měsíci

      🤣🤣🤣🤣 കോമഡി പറയാ

    • @VishnuPrasad-ff8mv
      @VishnuPrasad-ff8mv Před 2 měsíci +1

      Sathyam bro pakisthanilotu vitto eni evide nilkanda 😂😂

    • @religionofyours4972
      @religionofyours4972 Před 2 měsíci

      ​@@VishnuPrasad-ff8mvഒരു ചാണക സൻഘിയുടെ ആത്മനിർവൃതി!

    • @noushadma6678
      @noushadma6678 Před 2 měsíci

      ഇനി നശിക്കാൻ ഒന്നുമില്ല. ഈ തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞോട്ടെ, ബിജെപി വീണ്ടും അധികാരത്തിൽ വരുകയാണെങ്കിൽ ചിന്തിക്കുകയേ വേണ്ട!

  • @abduljabbarjabbar4711
    @abduljabbarjabbar4711 Před 2 měsíci +71

    നമ്മുടെ രാജ്യം ജനാധിപത്യ തതിലേകക് തിരിച്ച് വരിക തന്നെ ചെയ്യും..... എക്കാലത്തും സൻജീവ് ഭടടിനെ ജനാധിപത്യ ഇൻഡൃ ഓർമിച്ചു വെയകും❤ 🙏 ജസ്റ്റിസ് ലോയ ❤🙏 ജയ് ഹിന്ദ് 💪💪💪

  • @nazarkunjue1271
    @nazarkunjue1271 Před 2 měsíci +54

    ഹേമന്ത് കാർക്കറേയും സഞ്ജീവ് ഭട്ടിനേയും എന്നെപ്പോലെ പത്താം ക്ലാസ്സ് മാത്രം കഷ്ടിച്ച് പാസ്സായ താഴെ തട്ടിലുള്ള ഒരാളോർക്കണമെങ്കിൽ അത്രയും മനസ്സിനെ വേദനിപ്പിച്ച സംഭവമായത് കൊണ്ടാണ്.

  • @teamsmedia1105
    @teamsmedia1105 Před 2 měsíci +77

    സത്യം വിജയിക്കും 🔥❤️

    • @Lohefalter94
      @Lohefalter94 Před 2 měsíci

      ഒന്നുമില്ലെടോ. എല്ലാവനും കള്ളന്മാർ. ഇങ്ങേരെ മാത്രമല്ല, എത്ര പേര ഇങ്ങനെ കള്ള കേസിൽ ഒക്കെ ജയിലിൽ കിടക്കുന്നെ എന്നറിയാമോ.

    • @srvsrv8766
      @srvsrv8766 Před 2 měsíci +2

      ഇ കാലത്ത് അതില്ല 😊

    • @jefinpj848
      @jefinpj848 Před 2 měsíci +1

      സത്യം കൊറേ വൈകി വിജയിച്ചിട്ട് കാര്യം ഒന്നും ഇല്ല.😡

    • @skyblue5122
      @skyblue5122 Před 2 měsíci

      മൂക്കിൽ പഞ്ഞി വെക്കേണ്ടിവരും....

  • @MEHABOOBCHEMMALA-jx9uo
    @MEHABOOBCHEMMALA-jx9uo Před 2 měsíci +36

    സഞ്ചീവ് ഭട്ട് പുറത്ത് വരണം എല്ലാവരും പ്രാത്ഥിക്കുകയും നിയമപരമായി നേരിടുകയും വേണം

  • @m.a_muhammed_aslam
    @m.a_muhammed_aslam Před 2 měsíci +61

    ഈ രാജ്യത്തിന്റെ പോക്ക് എങ്ങോട്ടാണ്.... സങ്കടമുണ്ട്

  • @SureshBabu-tg4to
    @SureshBabu-tg4to Před 2 měsíci +28

    കണക്ക് തീർക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ല .

    • @skyblue5122
      @skyblue5122 Před 2 měsíci

      അതൊക്കെ പണ്ട് ... ഇപ്പോൾ കാലം നമ്മളേക്കാൾ ഉറക്കത്തിലാണ്

  • @moidukhan
    @moidukhan Před 2 měsíci +36

    ഇവിടത്തെ ജഡ്ജിമാരോട് ചോദിക്കാനും പറയാനും ആരുമില്ലേ ? അവർക്കു തോന്നുന്നത് പോലെ വിധിക്കാനും , എന്ത് ചെയ്യാനും കഴിയുമോ ?

  • @thomaskmathai6449
    @thomaskmathai6449 Před 2 měsíci +42

    Justice for Sanjeev Bhat

  • @SAMSUDHEENB
    @SAMSUDHEENB Před 2 měsíci +38

    ഒരു ഐഎസ് ഓഫീസറുടെ അവസ്ഥ ഇതാണെങ്കിൽ ഒരു സാധാരണകരന്റെ അവസ്‌ഥ എന്തായിരിക്കും 😭😭😭😭😭

    • @sheebajacob1078
      @sheebajacob1078 Před 2 měsíci +2

      അവസനം മോഡിയുടെ അവസ്ഥ എന്തായിരിക്കും?

    • @arunkumars228
      @arunkumars228 Před 2 měsíci

      ​@@sheebajacob1078അജണ്ടകൾ നടപ്പാക്കി എല്ലാവനെയും ഒതുക്കും 💪🏽💪🏽💪🏽💪🏽

    • @mustakir2855
      @mustakir2855 Před 2 měsíci

      ഒരു ഐഎഎസ് ഓഫീസർ എന്ന് തിരുത്തി വായിക്കുക

  • @kappadkoyilandy5691
    @kappadkoyilandy5691 Před 2 měsíci +35

    സഞ്ജീവ് ഭട്ട് ചെയ്ത കുറ്റം സത്യത്തിന്റെ കൂടെ നിന്നു എന്നതാണ് ഇന്ന് ഇന്ത്യ ഈ നിലയിൽ എത്താൻ കാരണം കോൺഗ്രസ്സ് വേണ്ട സമയത്ത് ഉണർന്നു പ്രവർത്തിക്കാത്തതാണ്

    • @muhammadashraf9697
      @muhammadashraf9697 Před 2 měsíci +5

      ഓരോ പൗരനും, ഭൂരിപക്ഷ ജനതക്കും ഉത്തരവാദിത്വമുണ്ട്!!

  • @manushi5345
    @manushi5345 Před 2 měsíci +47

    ദാവൂദ് നിങ്ങളുട വിശകലനം വളരെ നല്ലത്

  • @salimkh2237
    @salimkh2237 Před 2 měsíci +52

    നീതികിട്ടുമെന്ന് ചെറിയ പ്രതീക്ഷ ജസ്റ്റീസ് ചന്ദ്രചൂഡിൽ മാത്രമാണ് - വിരമിച്ചാൽ നീതി സ്വാഹ

    • @dharmapalancdas43
      @dharmapalancdas43 Před 2 měsíci +4

      അതുവരെയെങ്കിലും അദ്ദേഹം ജീവിച്ചിരിക്കട്ടെ

    • @user-ix5dd4tq1t
      @user-ix5dd4tq1t Před 2 měsíci +1

      അത് വെറും തോന്നൽ മാത്രം .
      അന്നക്കുട്ടി ഹസാരെ , കച്ചറവാൾ , കുറുക്കൻ ഓവയ്‌സി തുടങ്ങി ഏതെല്ലാം ഐറ്റം നമ്മൾ കാണുന്നു

    • @skyblue5122
      @skyblue5122 Před 2 měsíci

      രാജ്യം മുഴുവൻ ചാണകവള്ളത്തിലാണ് .... ഒരു ചന്ദ്രനിക്കും ഒരു ചുക്കും ചെയ്യാൻ കഴിയില്ല

  • @sajithata6855
    @sajithata6855 Před 2 měsíci +14

    സഞ്ജീവ് ഭട്ട് താങ്കൾ തിരിച്ചുവരിക തന്നെ ചെയ്യും..

  • @Indianctz
    @Indianctz Před 2 měsíci +139

    സഞ്ജീവ് ഭട്ട്, അബ്ദുൾ നാസർ മഅദനി..
    ധീര യോദ്ധാക്കൾ..❤

    • @Lohefalter94
      @Lohefalter94 Před 2 měsíci +3

      Abdul nasar madaniyo? പുള്ളിയുടെ ചില പ്രസംഗങ്ങൾ ഞാനും കേട്ടിട്ടുണ്ട്. വർഗീയ വിഷം.

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před 2 měsíci +22

      ​@@Lohefalter94 അപ്പോൾ ശശികലയും പ്രഖ്യാ സിംഗ് ഡാക്കൂറും ഒക്കെ വർഗ്ഗീയ വിഷം ചീറ്റുന്നവർ തന്നെ അല്ലേ... 😢😮

    • @NobodY-1803
      @NobodY-1803 Před 2 měsíci

      ഏതോ സങ്കിയുടെ ഉടായിപ്പ്

    • @Lohefalter94
      @Lohefalter94 Před 2 měsíci

      @@akbarpoolanchalil7439 അല്ല എന്നാരു പറഞ്ഞു. ഇവന്മാരെല്ലാം ഒരേ വർഗം ആണേ

    • @jo-dk1gu
      @jo-dk1gu Před 2 měsíci +2

      മഅ്ദനിക്കാ മാട പ്രാവ് ആണ് 😂

  • @saleelk02
    @saleelk02 Před 2 měsíci +13

    ചരിത്രം തങ്കലിപികളാൽ രേഖപ്പെടുത്താൻ പോവുന്ന പേര്... *"സഞ്ജീവ് ഭട്ട്"* ❤❤

  • @mrdoodleyt9026
    @mrdoodleyt9026 Před 2 měsíci +47

    2024 ബിജെപി ജയിച്ചാൽ വോട്ട് നിരോധിക്കും അതിൽ യാതൊരു സംശയവും വേണ്ട

    • @saadebrahimkutty1985
      @saadebrahimkutty1985 Před 2 měsíci

      😢

    • @true2393
      @true2393 Před 2 měsíci

      അതിന് മുമ്പ് ജനങ്ങൾ ബിജെപി യെ നിരോധിക്കും നമുക്ക് കാത്തിരുന്നു കാണാം?

  • @shihabea6607
    @shihabea6607 Před 2 měsíci +20

    ഭരണം മാറണം.. അയാൾക് നീതി കിട്ടാൻ

  • @mohanbabu4784
    @mohanbabu4784 Před 2 měsíci +27

    നമ്മൾ പറയും സത്യം ജയിക്കുമെന്ന്. പക്ഷെ, ആ മനുഷ്യനും കുടുംബവും എത്രനാൾ ഈ പീഡനം അനുഭവിക്കണം. നോക്കൂ, മനുഷ്യാവകാശ പ്രവർത്തകർപോലും ഇന്ത്യയിൽ നിശ്ശബ്ദം.

    • @wonderland2528
      @wonderland2528 Před 2 měsíci +4

      നമുക്ക് ഇത്ര വിഷമം തോന്നുന്നു എങ്കിൽ അവരുടെ അവസ്ഥ എന്തായിരിക്കും എന്ന് ചിന്തിക്കാറുണ്ട്

  • @Nahan-zv2fe
    @Nahan-zv2fe Před 2 měsíci +20

    പുതിയ ഒരു സ്വാതന്ത്ര്യ സമരത്തിന് സമയമായി, എല്ലാ ജനങ്ങളും തെരുവിലിറങ്ങാൻ സമയമായി

    • @mohanbabu4784
      @mohanbabu4784 Před 2 měsíci +3

      പണ്ട് ഒരു ജെ പി എന്ന ജയപ്രകാശ് നാരായൺ ഉണ്ടായിരുന്നു. ഇന്നോ, എല്ലാവരും മറുകണ്ടംചാടി പണവും അധികാരവും ഉണ്ടാക്കാനുള്ള ശ്രമത്തിലും. അതാണ് കൂടുതൽ നിരാശ തോന്നിക്കുന്നത്.

  • @aikikkaklusman4870
    @aikikkaklusman4870 Před 2 měsíci +10

    സത്യം വിളിച്ചു പറയുന്ന മിഡിയ വൺ ഓട്ടോ ഫോക്കസ് അഭിവാദ്യങ്ങൾ പ്രാർത്ഥന ❤️🌹

  • @muhammedanjum-qi3wt
    @muhammedanjum-qi3wt Před 2 měsíci +24

    RB ശ്രീകുമാർ സർ ഇപ്പോൾ എവിടെയാണ്? അദ്ദേഹം പുറത്ത് വന്നോ? സഞ്ജീവ് ഭട്ട് സർ പോലെ തന്നെയാണ് അദ്ദേഹവും.

  • @yousafpeekey2115
    @yousafpeekey2115 Před 2 měsíci +15

    ഇതാണ് ഫാസിസം കൂടുതൽ നിർവചനം വേണ്ടതില്ല

  • @shafisidi9275
    @shafisidi9275 Před 2 měsíci +15

    Sanjeev butt,,my hero💙💙💙✊✊✊✊

  • @truegold1700
    @truegold1700 Před 2 měsíci +28

    ഈ ദുഷ്ടൻമാരുടെ ഭരണം എന്നവസാനിക്കും

    • @sheebajacob1078
      @sheebajacob1078 Před 2 měsíci

      This April , May.

    • @mustakir2855
      @mustakir2855 Před 2 měsíci +1

      Still not sure, because they are having a trouble shooter, that is EVM manipulation.

  • @aneeschulliyil4234
    @aneeschulliyil4234 Před 2 měsíci +16

    വല്ലാത്തൊരു അവസ്ഥ തന്നെ

  • @user-kqxmgd
    @user-kqxmgd Před 2 měsíci +7

    ഗുജറാത്തിൽ നിന്ന് നീതി ലഭിക്കില്ല... Sure....😭
    സുപ്രീം കോടതിയിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നു 🙏🙏🙏
    അദ്ദേഹത്തിന് ഐക്യദാർഢ്യം ❤❤❤👍👍👍

    • @shoukathalishoukathali9788
      @shoukathalishoukathali9788 Před 2 měsíci

      സുപ്രിം കോടതി യൊക്കെ നാഗപൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നത് കൊണ്ട് തന്നെ ഒരു പാട് നിരപരാധികൾ ജയിലിൽ കിടന്ന് മരിക്കുന്നു

  • @paulgeorge7209
    @paulgeorge7209 Před 2 měsíci +8

    Standing with Sanjiv Bhatt for speaking out against injustice. We need more voices like Sanjiv Bhatt for truth and accountability

  • @abdurahimanarp6038
    @abdurahimanarp6038 Před 2 měsíci +17

    അദ്യേഹത്തിന് വേണ്ട സഹായം ചെയ്ത് കൊടുക്കാൻ മലയാളികൾ മുന്നോട്ട് വരുന്നം

  • @ansaribeegu.m.7117
    @ansaribeegu.m.7117 Před 2 měsíci +13

    ഭഗത് സിംഗിന്റെ ധൈര്യത്തിന് തുല്യം

  • @shadzshashi5536
    @shadzshashi5536 Před 2 měsíci +27

    ഷൂവർക്കർ ജീ എഴുതിയ പോലെ ഒരു കത്ത് എഴുതി കൊടുത്താൽ മതി, കൂളായിട്ട് ഇറങ്ങി പോരാം😌

  • @shamiuk3683
    @shamiuk3683 Před 2 měsíci +4

    പ്രാർത്ഥനകളിൽ എന്നും ഉണ്ട് ആ മനുഷ്യൻ 😢

  • @thansiyathansi4245
    @thansiyathansi4245 Před 2 měsíci +14

    ഇവിടെ ഇങ്ങനെയാണ്........ ആരോട് പറയാൻ

  • @pma7394
    @pma7394 Před 2 měsíci +4

    ദാവൂദ് sir കുറെ സത്യങ്ങൾ വിളിച്ചു പറഞ്ഞു,,,
    ബിഗ് സെല്യൂട്ട് 💪💪💪💪💪💪

  • @Resilient786
    @Resilient786 Před 2 měsíci +12

    നീതിക്കൊപ്പം നിന്നവരെ ഭരണകൂടത്തിനു ഒറ്റിക്കൊടുക്കുന്ന നീതിന്യായ സംവിധാനം നിലനിൽക്കുന്നു!!!

  • @MD-cy7lb
    @MD-cy7lb Před 2 měsíci +10

    We love we love sanjeev butt❤❤❤

  • @shibiludheenb7450
    @shibiludheenb7450 Před 2 měsíci +7

    മിടുക്കനായ ഒരു പോലീസ് ഉദ്യോഗസ്ഥന് നമ്മുടെ നീതിന്യായ വ്യവസ്ഥയിൽ നിന്നും കിട്ടുന്ന ശിക്ഷാവിധി

  • @babyjoseph8970
    @babyjoseph8970 Před 2 měsíci +7

    Every peoples of India pray for him and victory of truth

  • @sreedevi4292
    @sreedevi4292 Před 2 měsíci +11

    ഗുജറാത്ത്‌ കലാപത്തിൽ Congress ശക്തമായി നീതിയുക്തമായി പെരുമാറിയിരുന്നെങ്കിൽ ഇന്ന് സഞ്ജീവിന് ഈ ഗതി വരില്ലായിരുന്നു

    • @muhanmmedrafi8200
      @muhanmmedrafi8200 Před 2 měsíci +1

      സത്യം

    • @muhanmmedrafi8200
      @muhanmmedrafi8200 Před 2 měsíci +4

      ഇന്നത്തെ അവസ്ഥക്ക് കാരണം കോൺഗ്രസിന്റെ നിറുത്തരവാദിത്യമായ ഭരണമായിരുന്നു.

    • @wariskariyadan7536
      @wariskariyadan7536 Před 2 měsíci

      സുഖിച്ചു ജീവിച്ച കുറെ നാറികളായിരുന്നു അന്നത്തെ ഭരണകർത്താക്കൾ അതുകൊണ്ടാണ് കോൺഗ്രസിന് ഈ ഗതി വന്നതു

    • @jumailmajid1720
      @jumailmajid1720 Před 2 měsíci

      കോൺഗ്രസ്ഇന്റെ അപകടപരമായ മൗനം ഇവിടെ bjpye വളർത്തി

  • @Abid-ic4cp
    @Abid-ic4cp Před 2 měsíci +5

    ഞാൻ ഉൾപ്പെടുന്ന സമൂഹം സാമൂഹ്യ പ്രതിബദ്ധത ഇല്ലാത്ത നന്ദി കെട്ടത് തന്നെ.

  • @AbdulManaf-ur7me
    @AbdulManaf-ur7me Před 2 měsíci +14

    അവതരണം വളരെ നന്നായിട്ടുണ്ട് ❤️

  • @user-fk7rx7ui2g
    @user-fk7rx7ui2g Před 2 měsíci +8

    .ഇത്തരം പരാതികൾ സ്വീകരിക്കുന്നതിന് മുമ്പ് പരാതിക്കാരനെ നുണ പരിശോധനയ്ക്ക് വിധേയമാക്കി അത് ശരിയാണോ എന്ന്പരിശോധിക്കേണ്ട കടമയും കൂടി കോടതികൾക്ക് ഉണ്ട്

  • @Sreejith_K_Rajan
    @Sreejith_K_Rajan Před 2 měsíci +21

    ഇന്ത്യ നശിച്ചു കഴിഞ്ഞിരിക്കുന്നു.

  • @unnidinakaran3513
    @unnidinakaran3513 Před 2 měsíci +5

    Good speech ❤❤❤❤

  • @Sadik-id3cq
    @Sadik-id3cq Před 2 měsíci +14

    ആ പാവം മഅദനി സാഹിബിനെ അകാരണമായി പലനിലയ്ക്കും പീഡിപ്പിച്ച ഒരു കൂട്ടരാണ് ഇന്ന് നിലവിളിച്ചുകൊണ്ട് നടക്കുന്ന കോൺഗ്രസ്
    അന്ന് പലതിനും അവർ പറഞ്ഞ ത് നിയമം നിയമത്തിൻറെ വഴിക്ക് പോകുമെന്നാണ്
    അങ്ങനെ പല നിരപരാധികളെയും അവർ കു ടുക്കുകയും ചെയ്തിട്ടുണ്ട്
    എന്നിട്ട് ഇപ്പോൾ കിടന്നു കരയുകയാണ്😢😢😢😢😢😢😢

    • @Lohefalter94
      @Lohefalter94 Před 2 měsíci

      വെറും പാവമാ. തടിയന്റവിടെ നാസിറിനെ കുറച്ചു ആളുകളെ കൊല്ലാൻ സഹായിച്ചു, രാഷ്ട്രത്തിലെ ഒരു വിഭാഗത്തിന്റെ എതിരേ വിദ്വേഷം പ്രചരിപ്പിച്ചു അത്രേ ഒക്കെ ഉള്ളു. സംഘി തീട്ടങ്ങൾക്ക് തുല്യമല്ലേ മദനിയും? അതോ അങ്ങേർക്ക് കൊമ്പുണ്ടോ?

    • @kunhalikuttymc5695
      @kunhalikuttymc5695 Před 2 měsíci

      കോൺRsട മാത്രമല്ല മൂ... ലീഗും

    • @mustakir2855
      @mustakir2855 Před 2 měsíci

      അബ്ദുൾ നാസർ മദനിയുടെ പേര് പറഞ്ഞു കോൺഗ്രസിന് നിലവിളിക്കേണ്ട കാര്യമില്ല സഹോദരാ, മദനിയെ അകത്താക്കിയത് കോൺഗ്രസ് അല്ല, മദനിയെ അകത്താക്കാൻ ഒത്താശ ചെയ്തുകൊടുത്തത് ഇടതുപക്ഷ ഗവൺമെൻറ് ആണ്, മദനി ആയകാലത്ത് കൂടുതൽ അനുകൂലിച്ചത് ഇടതുപക്ഷത്തെ ആണ്, പക്ഷേ മദനിയുടെ ആൾക്കാർ മദനിക്ക് വേണ്ടി കോൺഗ്രസ് എന്ത് ചെയ്തു എന്നാണ് ചോദിക്കുന്നത്, മദനിക്ക് വേണ്ടി ഇടതുപക്ഷമാണ് എന്തെങ്കിലും ചെയ്യേണ്ടത്, കോൺഗ്രസിനെ പഴിചാരുന്നതിന് പിന്നിലെ രഹസ്യം എന്താണ് എന്ന് മനസ്സിലാകുന്നില്ല.

  • @polyxavier4305
    @polyxavier4305 Před 2 měsíci +3

    He is a proud person with high integrity and truthful, we all support him to bring him to our society as we need him, he is fighting for the truth... 🙏🏻🙏🏻🙏🏻

  • @hyrunnisa1602
    @hyrunnisa1602 Před 2 měsíci +5

    സ്വസഥമായി ജീവിക്കാമായിരുന്ന കുറെ മനുഷ്യര്‍ ത്യാഗപൂർണമായി സവയം ബലിയര്‍പ്പിച്ചു കൊണ്ട് സത്യത്തിനും നീതിക്കും വേണ്ടി സമൂഹത്തിന് കാവലാളായി നിൽക്കുന്നു എന്നത് നമ്മളെ അവരോട് എന്നും കടപ്പെട്ടവരായിരിക്കണമെന്ന് താൽപര്യപ്പെടുന്നു

  • @user-tn5uv5xk6p
    @user-tn5uv5xk6p Před 2 měsíci +6

    സത്യം വിളിച്ചു പറഞ്ഞാലീലോകത്ത് ശത്രുക്കൾ മാത്രമേ ബാക്കിയാവൂ 🙁

  • @salimaboobacker9182
    @salimaboobacker9182 Před 2 měsíci +9

    എന്നെങ്കിലും സത്യം തെളിയും😮
    ഇരുട്ടു മാറി വെളിച്ചം തിരിച്ചു വരും

    • @shoukathalishoukathali9788
      @shoukathalishoukathali9788 Před 2 měsíci +2

      എന്ന് ആരും ഒരു രാഷ്ട്രീയ ക്കാരനും ഇവരെ പറ്റി മിണ്ടുന്നില്ല അത്‌ കൊണ്ട് തന്നെ അവരുടെ ജീവിതം ജയിലിൽ ഹോമിക്കപ്പെടുന്നു
      എല്ലാത്തിനും നമ്മളും ഉത്തര വാദികൾ ആണ്

  • @abdulmajeedmohd.2852
    @abdulmajeedmohd.2852 Před 2 měsíci +8

    ബട്ട്, ഞങൾ കൂടെ ഉണ്ട്.

  • @pksuma9207
    @pksuma9207 Před 2 měsíci +5

    നമ്മുടെ രാജ്യം എങ്ങോട്ട് സത്യം തോൽക്കുന്നു. ജനാധിപത്യം അവസാനിക്കുന്നു. 'അതു തിരിച്ചു കൊണ്ടു വരണം

  • @nmrwdr6792
    @nmrwdr6792 Před 2 měsíci +5

    മീഡിയവൺ ശ്രദ്ധിക്കുക!
    നിങ്ങൾ മർമ്മത്തിൽ പ്രഹരിക്കുന്നു Be careful ❤

  • @user-co6wj8xu3y
    @user-co6wj8xu3y Před 2 měsíci +5

    Sanjeev butt 😢😢😢

  • @shareefshareef1211
    @shareefshareef1211 Před 2 měsíci +7

    ഏറ്റവും ദുശിച്ച ജനത ഭൂമിയിൽ ഉടലെടുത്താൽ ലോകവസാനം നിങ്ങൾ പ്രതീക്ഷിച്ചു കൊള്ളുക .

  • @AbdulRahman-pw2xe
    @AbdulRahman-pw2xe Před 2 měsíci +1

    Yes,you observations are totally 100percent right

  • @ashique720
    @ashique720 Před 2 měsíci +2

    ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് ഇന്ത്യ മുന്നണിയെ വിജയിപ്പിക്കുക 🙏💪

  • @shihabshab4
    @shihabshab4 Před 2 měsíci

    Good explanation t

  • @ShebeebShebeeb-sk2qv
    @ShebeebShebeeb-sk2qv Před 2 měsíci +2

    മതേതര ഇന്ത്യയുടെ ഹൃദയത്തിലെ രാജകുമാരനാണ് സഞ്ജയ് ഭട്ട് ഫാസിസ്റ്റുകളോട് സന്ധിചെയ്യാത്ത അതുപോലെയുള്ള നല്ല മനുഷ്യരിലാണ് ഇന്ത്യയുടെ പ്രതീക്ഷ അദ്ദേഹത്തെപ്പോലെ നിരപരാധികളായ ഒരുപാട് തടവുകാർ രാജ്യത്തെ വിവിധ ജയിലുകളിൽ കഴിയുന്നു അവർക്കെല്ലാം നീതി ലഭിക്കുന്ന ഒരു നല്ല പുലരിയുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം

  • @brijithsanand
    @brijithsanand Před měsícem

    Awesome

  • @mathewthomas8557
    @mathewthomas8557 Před 2 měsíci +2

    😭🙏

  • @jumailmajid1720
    @jumailmajid1720 Před 2 měsíci +2

    കോൺഗ്രസിന്റെ അപകടകരമായ മൗനം🙂

  • @indica2020
    @indica2020 Před 2 měsíci

    Shocking

  • @Jestysam5
    @Jestysam5 Před 2 měsíci +2

    Sathyam paranja njan wait chaiyunne kannune oru news programme ullu that’s Out of Focus. Hats off for acting as real media .

  • @khananzer666
    @khananzer666 Před 2 měsíci

    😢

  • @aboobackertm6542
    @aboobackertm6542 Před 2 měsíci

    😢😢

  • @abdulrazakk649
    @abdulrazakk649 Před 2 měsíci +1

    Pavam

  • @abduljafarabduljafar9043
    @abduljafarabduljafar9043 Před 2 měsíci +4

    സത്യേ മേവ ജയതേ എന്നുള്ളത് അസത്യമേവ ജയതേ എന്ന വർ പറയാതിരുന്നാൽ മതി സത്യത്തിനും നീതിക്കും വേണ്ടി പൊരുതുന്ന ഏതോ രാൾക്കും സജ്ജീവ് ഭട്ടിന്റെ AAP മുഖ്യമന്ത്രി കജരിവാൾ ഇനി ആരൊക്കെ പ്രതികരിക്കാൻ ഒരാൾ പോയാൽ മറ്റൊരാൾ വന്ന് കൊണ്ടിരിക്കും നമ്മുടെ രാജ്യം രക്ഷിക്കാൻ ജയ് ഹിന്ദ്

  • @shaminaraashraf7848
    @shaminaraashraf7848 Před 2 měsíci

    🥺🥺

  • @balachandrabhat5816
    @balachandrabhat5816 Před 2 měsíci

    തീർച്ചയായും.

  • @hafeezrahman
    @hafeezrahman Před 2 měsíci

    വളരെ വളരെ വിഷമം തോനുന്നു 😔😔

  • @jojopr2113
    @jojopr2113 Před 2 měsíci

    Appreciate your dedication and commitment. Big salute Sanjive Bhatt.

  • @abdulazeez6388
    @abdulazeez6388 Před 2 měsíci

    8:36❤❤❤

  • @junaidpunnakkan6299
    @junaidpunnakkan6299 Před 2 měsíci +2

    Justice for sanjeev bhat

  • @user-lx9fr7wi2k
    @user-lx9fr7wi2k Před 2 měsíci

    ❤️

  • @umarmukthar1995
    @umarmukthar1995 Před 2 měsíci

    What we can do

  • @ameyathomas7942
    @ameyathomas7942 Před 2 měsíci

    😢😢😢😢😢😢😢

  • @safudeenvp7631
    @safudeenvp7631 Před 2 měsíci

    Good 👍 👍 👍

  • @shahulhameedhameed9308
    @shahulhameedhameed9308 Před 2 měsíci

    👍👍👍🌹🌹🌹

  • @user-oq7wc9ts1p
    @user-oq7wc9ts1p Před 2 měsíci

    ഇതാണ് രാജഭരണം

  • @usmankhan-fp9kn
    @usmankhan-fp9kn Před 2 měsíci

    Out of focus English and hindi subtitle koodi വേണം

  • @khmohammedsalahudheennaina2792
    @khmohammedsalahudheennaina2792 Před 2 měsíci +4

    Allah may bless him

  • @JosePuthenveed
    @JosePuthenveed Před 2 měsíci

    Right

  • @ummerfarook9154
    @ummerfarook9154 Před 2 měsíci

    👍👍👍👍

  • @naushan1066
    @naushan1066 Před 2 měsíci

    🤚

  • @shajahanok3835
    @shajahanok3835 Před 2 měsíci

    My god

  • @anithakabeer1460
    @anithakabeer1460 Před 2 měsíci +1

    Justice for sanjeev bhatt 🙏

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 Před 2 měsíci +1

    Allahuve adhehathinu poorna mochanam nalkaname rubbe... Ameen

  • @beenamarakkar8450
    @beenamarakkar8450 Před 2 měsíci

    I never forget good personalities

  • @manojmathews6869
    @manojmathews6869 Před 2 měsíci +1

    Why the opposition is not supporting that's our concern😢😢

  • @abdulnasser5204
    @abdulnasser5204 Před 2 měsíci

    അജിoസ് പറഞ്ഞത് വളരെ ശരിയാണ്, സഞ്ജീവ് ഭട്ട് നെ ഇന്ത്യൻ സമൂഹം ഒരിക്കലും മറക്കാൻ പാടില്ലാത്ത വ്യക്തിത്വം.

  • @jo-dk1gu
    @jo-dk1gu Před 2 měsíci +2

    അധികാരം ഉപയോഗിച്ച് ഒരാളെയും കുടുക്കാൻ നോക്കരുത്....പിന്നീടു് അനുഭവിക്കേണ്ടി വരും...പിന്നെ നൊലോളിച്ചിട്ട് എന്ത് കാര്യം...

  • @mohammedunnim.c8931
    @mohammedunnim.c8931 Před 2 měsíci

    സഞ്ജീവ് ഭട്ടിന്റെ ജീവിതം ഒരു പാഠമാണ്. ധീരനായ ആ യോദ്ധാവിന് അഭിനന്ദനങ്ങൾ. അദ്ദേഹം ഇവിടെ നമ്മുടെ നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി, ജനാധിപത്യ ത്തിനു വേണ്ടി പോരാടിയ രാജ്യം സ്നേഹിയായ മനുഷ്യൻ

  • @kjbiju6462
    @kjbiju6462 Před 2 měsíci +2

    Sajeeve bhat❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @joseantonymahesh9368
    @joseantonymahesh9368 Před 2 měsíci

    Really appreciate that you aired this article on Sanjeev Bhatt. I jus hope the HonorableSupreme Court gives him relief. Yes you said it …….. today there is no moral conscience, we are a nation that is morally bankrupt today , sad state of affairs in india

  • @viveksg
    @viveksg Před 2 měsíci

    Comparing Sanjiv Bhatt and Abdul Nazer Mahdani?