മോദി കാലത്തെ കേരള മോഡൽ | Image of religious brotherhood goes viral | Out Of Focus

Sdílet
Vložit
  • čas přidán 26. 03. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 505

  • @prajeethakuriakose6127
    @prajeethakuriakose6127 Před 2 měsíci +437

    വർഗീയത തുലയട്ടെ.. മതേതരത്വം തുടരട്ടെ.. ❤

    • @JohnF-vc1mw
      @JohnF-vc1mw Před 2 měsíci

      വർഗീയത തുലയട്ടെ.. ലീഗിന്റെ മതേതരം ഇസ്ലാമിക പ്രീണണം തുടരട്ടെ... പക്ഷെ വെള്ളി ആഴ്ച ഇലക്ഷൻ നടത്താൻ പറ്റില്ല 🤣🤣

    • @vijaybalan2459
      @vijaybalan2459 Před 2 měsíci +6

      JAI Vayanad Matheytharratham 😂😂

    • @gamer619
      @gamer619 Před 2 měsíci +5

      വയനാടന്‍ pm കീ ജയ്

    • @vijaybalan2459
      @vijaybalan2459 Před 2 měsíci +1

      @@gamer619 Vayanadan Matheytharra manassu ennum Pappuvintey koodey...😜😜😜

    • @gamer619
      @gamer619 Před 2 měsíci +5

      @@vijaybalan2459 വയനാടന്‍ ലീഗിന്റെ പച്ച മനസ്സ് രാഹുലിന് ഒപ്പം

  • @vishnuprasanth5306
    @vishnuprasanth5306 Před 2 měsíci +87

    *ഈ സോഷ്യൽ മീഡിയ വന്നതിനു ശേഷം ആണ് ഇത്രേം വർഗീയത കൂടിയത്,ഒരു പരിചയം ഇല്ലാത്ത ആളുകൾ പോലും മതത്തിന്റെ പേരിൽ തമ്മിൽ തല്ലുന്നു🙏*

    • @dreamworldmydreamland4848
      @dreamworldmydreamland4848 Před 2 měsíci +4

      സത്യം... മിക്ക മീഡിയയിലും എല്ലാ ടീമിന്റെയും വർക്കേഴ്സ് ആണ് മുന്നിൽ

    • @Creator777-rm7sw
      @Creator777-rm7sw Před 2 měsíci

      Sathym ....

    • @Casemiro11
      @Casemiro11 Před 2 měsíci

      Kore okke bjp IT cell fake accounts aanu.
      Chila aveshakkar ithil pettu chali variyeriyunnu

    • @vishnuprasanth5306
      @vishnuprasanth5306 Před 2 měsíci

      @user-sz5lr1ey9v ഇത് തന്നെ ആണ് ഞാൻ കമന്റ്‌ ചെയ്ത വിഷയം.

    • @Casemiro11
      @Casemiro11 Před 2 měsíci

      Mikkathum BJP IT cell fake accounts aanu

  • @seekzugzwangful
    @seekzugzwangful Před 2 měsíci +142

    തികച്ചും സ്വാഭാവികം ആയ ഒരു കാര്യം ഒരു സംഭവം ആയി നമുക്ക് പറയേണ്ടി വരുന്നു എന്നതാണ് ഗതികേട്.. 😔

  • @naashmuhammed780
    @naashmuhammed780 Před 2 měsíci +112

    അജീഷ് ഇന്ന് കലക്കി, തിമിർത്ത് ❤❤❤100% ഇന്ന് നല്ല വിഷയം അവതരിപ്പിച്ചു

  • @starmaker2898
    @starmaker2898 Před 2 měsíci +33

    മുസ്ലിം ക്രിസ്ത്യൻ സുഹൃത്തുക്കൾ വളരെ കുറവുള്ള ഒരാൾ ആണ് ഞാൻ.. എന്റെ ഗ്രാമത്തിലും ഈ മതത്തിൽ പെട്ടവർ വളരെ കുറവും ആണ്.. പക്ഷേ എനിക്ക് ഹിന്ദു ആയാലും മുസ്ലിം ആയാലും എല്ലാവരെയും ഒരു പോലെ കാണാറുണ്ട്.. അതെനിക്ക് എന്റെ പാർട്ടി പഠിപ്പിച്ചു തന്നതാണ്.. ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌ ആണ്

    • @freethebull
      @freethebull Před 2 měsíci +1

      ennittu nadapurathu, thalassery kalapathil ningal enthe ithu padippichilla..

    • @lepetitprince2188
      @lepetitprince2188 Před 2 měsíci

      😂

    • @666ght
      @666ght Před 2 měsíci +2

      അതേ ചൈനയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി മുസ്ലിങ്ങളെ വല്ലാണ്ട് സ്നേഹിക്കുന്നുണ്ട്

    • @ijaskabeer1385
      @ijaskabeer1385 Před 2 měsíci

      @@666ghtdeii podeii chumma

    • @mshomely2009
      @mshomely2009 Před 2 měsíci

      ISIS 😂anyamathasthare talolikunnu,_sthreekale

  • @abduljafarabduljafar9043
    @abduljafarabduljafar9043 Před 2 měsíci +73

    കേരളം മാതൃകയാകട്ടെ മറ്റു സംസ്ഥാനങ്ങൾക്ക് ജയ്ഹിന്ദ്❤❤❤

    • @user-xq2cg2vh9f
      @user-xq2cg2vh9f Před 2 měsíci

      ഒന്ന് പോടാ.... ആൾക്കാർ ക്ക് മേലെ കൂറ്റൻ കടം കേറ്റി വെക്കുമ്പോൾ ആണ് ഓന്റെ ഒരു ഒലത്തൽ.. പ്ഫൂ

    • @adanoyiadanoyi6519
      @adanoyiadanoyi6519 Před 2 měsíci

      ഞമ്മന്റെ ആളുകൾ പെറ്റ് പെരുകി, പിന്നെ കമ്മികളും കൂട്ടിനുണ്ട്.. അതാണ് കേരളത്തിൽ ബിജെപി വരാത്തത്

  • @muralimadhav1969
    @muralimadhav1969 Před 2 měsíci +40

    വളരെ നല്ല സംവാദം...അജീ ഷ്...നിഷാന്ദ്... ബൈസല്യൂട്ട്

  • @passatto6
    @passatto6 Před 2 měsíci +48

    അജിംസ് പറഞ്ഞ കാര്യങ്ങൾ എല്ലാവരിലും എത്തണം , എല്ലാ സമുദായക്കാരും മനസിലാക്കുക , നമ്മൾക്ക് ഇനി അടുത്ത തലമുറയെയും ഒരുമിപ്പിച് നിർത്തണം

  • @SanthoshKumar-km4kk
    @SanthoshKumar-km4kk Před 2 měsíci +36

    ഞാൻ എൻൊറ ഉമ്മയെ
    ഓർമ്മികുനനു.❤❤❤
    കാതിൽ നിറയെ വളയം പോലുളള കമ്മൽ ഇട്ട ഉമ്മ
    ഹിന്ദു ആയ എന്നെ എടുത്ത്
    അടുകളയുടെ തിട്ടയിൽ ഇരുതതി ആഹാരം വാരി തന്ന ഉമ്മ
    എന്തൊക്കെ കളളങൾ ആണ് സംഘികൾ നാട്ടിൽ
    നവ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുനനത്😢😢

    • @shanushamsuddin8502
      @shanushamsuddin8502 Před 2 měsíci +1

      Enikumundaarnnu chanduru mema orupad choru vaari thannatundennu ente ummachi parayumaayirunnu

  • @kaladevan108
    @kaladevan108 Před 2 měsíci +98

    നാം എന്നും ഒന്നാണ് ഒരു വർഗ്ഗീയ വിദ്വംസക ശക്തികൾക്കും കേരളത്തെ വിട്ടുകൊടുക്കില്ല. ജയ് ഹിന്ദ്❤❤❤❤❤

    • @jinujohn1028
      @jinujohn1028 Před 2 měsíci +1

      😂

    • @fathimarafeeq
      @fathimarafeeq Před 2 měsíci +5

      ​@@jinujohn1028നിനക്ക് കണക്കിന് കിട്ടുമ്പോൾ പഠിച്ചോളും. ഷൂ നക്കിയുടെ കാലുനക്കീ.

    • @jinujohn1028
      @jinujohn1028 Před 2 měsíci

      @@fathimarafeeq
      ഇന്ത്യയെ അക്രമിച്ചവരുടെ മതം നോക്കുകയാണെങ്കിൽ അത് ക്രിസ്ത്യാനികളും മുസ്ലിങ്ങളുമാണ് .. ആക്രമണകാരികളുടെ മതവും സംസ്കാരവും സ്വീകരിച്ച നമ്മളെ ചെരുപ്പുനക്കികൾ എന്ന് വിളിച്ചാൽ കുറഞ്ഞു പോകും എന്നാണ് എൻറെ ഒരു ഇത് .. അതുകൊണ്ട് പെങ്ങൾ ഇതിലും ഭീകരമായ വേറെ എന്തെങ്കിലും വിളിക്കുന്നതാകും ഉചിതം ..

    • @pastormartinsempai6371
      @pastormartinsempai6371 Před 2 měsíci +1

      Poda muslime😅😅😅😅

    • @kokkachii
      @kokkachii Před 2 měsíci

      Poda theevravathi​@@pastormartinsempai6371

  • @RIYASRiyas-lr5sz
    @RIYASRiyas-lr5sz Před 2 měsíci +129

    ഞാൻ മലപ്പുറം ആണ്, എനിക്ക് ഇതൊന്നും ഒരു അതിശയം ആയി തോന്നുന്നില്ല, ഞങ്ങടെ നാട്ടിൽ എല്ലാം നല്ല ഒരുമയോടും സൗഹർഥമായും ആണ് ഇവിടെ കഴിയുന്നെ, ഞങ്ങളെല്ലാം ഒന്നാണ്,

    • @salilthyagaraj3929
      @salilthyagaraj3929 Před 2 měsíci +7

      മലപ്പുറം ഇന്ന് 95% മുസ്ലിമുകൾ ആണ് ! അവിടത്തെ ഹിന്ദുക്കൾ എങ്ങോട്ട് പോയി എന്ന് ആദ്യം പറയൂ !

    • @dhashaavathaardhashaavatha2293
      @dhashaavathaardhashaavatha2293 Před 2 měsíci +33

      ​@@salilthyagaraj3929എവിടെയും പോയിട്ടില്ല അവിടെ തന്നെ ഉണ്ട് പിന്നെ ജാതിയും ജാതകവും നോക്കി വയസ്സ് കാലത്തു കല്യാണം കഴിച്ചാൽ എണ്ണം കുറയും 😂

    • @mohamednavascp7524
      @mohamednavascp7524 Před 2 měsíci

      ​@@salilthyagaraj3929 എങ്ങോട്ടും പോയിട്ടില്ല. പിന്നെ BJP ക്ക് മാത്രം കിട്ടുന്ന ചില statistics ഉണ്ട്. അതിന് ചാണകത്തിൻ്റെ വിലയെ ബുദ്ധിയുള്ളവർ കാണൂ .
      നിനക്ക് പറ്റിയ വർഗ്ഗീയ വാർത്ത വിടുന്ന ഒര് ചാനലുണ്ടല്ലോ, (പേര് പറഞ്ഞു തരേണ്ടതില്ലല്ലോ) അത് പോയി കണ്ട് സായൂജ്യമടയു. ബുദ്ധിയും വിവേകവും നഷ്ടപ്പെട്ടവരുടെ കേന്ദ്രമാണത്.

    • @mohamednavascp7524
      @mohamednavascp7524 Před 2 měsíci

      ​@@salilthyagaraj3929പിന്നെ, വല്ലാതെ കിടന്ന് ഓരിയിടേണ്ട, ഏകാധിപത്യം വളരെ കാലം നീണ്ടു പോയ ചരിത്രം ലോകത്തില്ല. ഇന്നല്ലെങ്കിൽ നാളെ വലിച്ച് താഴെയിടും

    • @AD-xi5ck
      @AD-xi5ck Před 2 měsíci

      എങ്ങോട്ട് ​ പൊയി@@salilthyagaraj3929

  • @niyaspp
    @niyaspp Před 2 měsíci +89

    അജീസ് പറഞ്ഞത് 100 ൽ 100 👍

  • @englishhelper5661
    @englishhelper5661 Před 2 měsíci +221

    *Kerala + educated people = no BJP*

    • @gamer619
      @gamer619 Před 2 měsíci

      ഇസ്ലാമിക വര്‍ഗീയത കേരളത്തില്‍ ഉണ്ടല്ലോ

    • @kishorkumarkeekan8649
      @kishorkumarkeekan8649 Před 2 měsíci

      Kerala - uneducated Islamists= peaceful secular kerala 🎉🎉❤❤❤

    • @JohnF-vc1mw
      @JohnF-vc1mw Před 2 měsíci +15

      പക്ഷെ എലെക്ഷൻ വെള്ളി ആഴ്ച പറ്റില്ല 🤣🤣.. എന്താ ലെ 🤣🤣🤣

    • @liyana796
      @liyana796 Před 2 měsíci +5

      മദ്രസ പീപ്പിൾ 😆😆😆😆

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 Před 2 měsíci +8

      അയ്യോ ഇങ്ങിനെ ഒന്നും കമെന്റ് ഇടല്ലേ.. സംഘികൾക് ഇഷ്ടപ്പെടില്ല..

  • @nofalp1427
    @nofalp1427 Před 2 měsíci +41

    മീഡിയ one ഹിന്ദിയിൽ പ്രക്ഷപണം ചെയ്തു കൂടെ 😊

    • @nissarpa1259
      @nissarpa1259 Před 2 měsíci +2

      നല്ല ആശയം👍🏻

    • @Rockybhai-ty6et
      @Rockybhai-ty6et Před 2 měsíci +2

      Amabala nadayil kettithukum ennu paranjathum, hamas nde nethavu ivide vannu poyathu onnum ivide veliya vartha aayile ennal North India bayankara famous aanu. Avar ee news Kanda chirikum

    • @ziaulhaq.t6323
      @ziaulhaq.t6323 Před 2 měsíci

      Da ninte karyam ippo ajims paranje ullu, masam ninakk etra kittum comment n ​@@Rockybhai-ty6et

    • @marcopolo9123
      @marcopolo9123 Před 2 měsíci

      Good one,good suggestion..

  • @Metoo8819
    @Metoo8819 Před 2 měsíci +36

    അജിംസ് പറഞ്ഞത് 100% ശരിയാണ്
    നമ്മൾ സോഷ്യൽ മീഡിയയിൽ നിന്ന് മുഖമുയർത്തി ചുറ്റുപാടും നോക്കി നമ്മുടെ ചുറ്റിലുമുള്ള മനുഷ്യരോട് സംസാരിച്ച് സഹവസിച്ചു പങ്കുവെച്ച് സ്നേഹിച്ച് ഏകോദര സഹോദരങ്ങളെപ്പോലെ കഴിയാൻ നമുക്ക് കഴിഞ്ഞാൽ
    രാഷ്ട്രീയക്കാർ അവരുടെ നേട്ടത്തിന് വേണ്ടി ഉണ്ടാക്കുന്ന വർഗീയ വിഷത്തിൽ നിന്ന് മുക്തി നേടാൻ നമുക്ക്

    • @rockyjohn468
      @rockyjohn468 Před 2 měsíci

      IT cell anu prashnam. American social media was designed to create problems everywhere

  • @kaladevan108
    @kaladevan108 Před 2 měsíci +34

    വളരെ കൃത്യമായ ചർച്ച . അഭിനന്ദനങ്ങൾ❤❤❤❤

  • @vipinm.b7139
    @vipinm.b7139 Před 2 měsíci +17

    വിദ്വേഷത്തിന്റെ മാർക്കറ്റിലെ സ്നേഹത്തിന്റെ കട ആണ് കേരളം ❤ രാഹുൽജി ഭാരതത്തിനു നൽകുന്ന സന്ദേശം. Proud to be a മലയാളി

    • @SurprisedHerculesBeetle-kl6ue
      @SurprisedHerculesBeetle-kl6ue Před 2 měsíci

      CAA യെ കുറിച്ച് രാഹുൽജി ഒന്നും പറഞ്ഞു കണ്ടില്ല....😮😮😮

    • @vipinm.b7139
      @vipinm.b7139 Před 2 měsíci +1

      @@SurprisedHerculesBeetle-kl6ue താങ്കൾ ഈ രാജ്യത്ത് അല്ലേ. അതുമല്ലെങ്കിൽ കാഴ്ച ശക്തിയും കേൾവി ശക്തി യും ഇല്ലാത്ത ആളാണോ

  • @aikikkaklusman4870
    @aikikkaklusman4870 Před 2 měsíci +6

    കാര്യങ്ങൾ വ്യക്തമായി അവതരിപ്പിക്കുന്ന ഔട്ട് ഫോക്കസ് ടീമിന് അഭിവാദ്യങ്ങൾ അഭിനന്ദനങ്ങൾ ആശംസകൾ പ്രാർത്ഥന ❤️🌹

  • @nazarkunjue1271
    @nazarkunjue1271 Před 2 měsíci +61

    മറുനാടൻ ഷാജനും ശങ്കരൻ വക്കീലും വിദ്വേഷ ചാനൽ നടത്തുന്നവർ

    • @shine9111
      @shine9111 Před 2 měsíci +6

      മീഡിയ ഫണ് പാവാട😂😂😂😂

    • @mohammedashraf3195
      @mohammedashraf3195 Před 2 měsíci +4

      ​@@shine9111sanghi onnu pode rss theetame

    • @fathimarafeeq
      @fathimarafeeq Před 2 měsíci

      ​@@shine9111 സങ്കികൾ അല്ലെ അരപ്പാവാട ഇട്ട് കുറുവടി കൊണ്ട് ഗ്രൗണ്ടിൽ ഡാൻസ് കളിക്കല്. 😂😂

    • @pastormartinsempai6371
      @pastormartinsempai6371 Před 2 měsíci +1

      ​@@mohammedashraf3195odeda kundanadi madrasayilott sdpi thayoli🤣🤣🤣

    • @romantic500
      @romantic500 Před 2 měsíci

      ​@@shine9111✝️✝️✝️സഹോദരാ കർത്താവിന്റെ പാതയിലേക്ക് കടന്ന് വരൂ ✝️✝️✝️ജിഹാദികളെ ഒതുക്കാൻ ഹൈന്ദവ സഹോദരങ്ങൾ കർത്താവിന്റെ വഴി തിരഞ്ഞെടുക്കു ❤️✝️❤️✝️❤️✝️

  • @elwray470
    @elwray470 Před 2 měsíci +7

    ഈ രാജ്യം ഹിന്ദു രാഷ്ട്രമാക്കാൻ നടക്കുന്ന ഹിന്ദുത്വക്കാർക്കും, ഭൂരിപക്ഷമായ ഒരുപാട് രാജ്യങ്ങൾ ഇസ്ലാമിക രാജ്യങ്ങളാക്കിയ ഇസ്ലാമിസ്റുകൾക്കും മാതൃകയാണ് ഈ കേരള മോഡൽ ❤

  • @muneerparammal5805
    @muneerparammal5805 Před 2 měsíci +66

    ഇവിടെ ഞങ്ങൾ ഒന്നാണ് ❤❤❤❤

    • @user-xq2cg2vh9f
      @user-xq2cg2vh9f Před 2 měsíci +2

      ഫെവിക്കോൾ വെച്ചു ഒട്ടിച്ചു ആണോ

    • @physcho....c
      @physcho....c Před 2 měsíci

      ആരൊക്കെ...????? മൈരേ.... നിന്റെ ഊമ്പിക്കൽ ഇവിടെ സാധ്യമല്ല

    • @fathimarafeeq
      @fathimarafeeq Před 2 měsíci +2

      ​@@user-xq2cg2vh9f വെൽഡിങ് ചെയ്ത് ഉറപ്പിച്ചു വച്ചേക്കേണ്. നിന്നെപ്പോലെ നട്ടെല്ലിന് വരെ ജോയിന്റ് ഇല്ലാത്ത ടീം അല്ല.

    • @pastormartinsempai6371
      @pastormartinsempai6371 Před 2 měsíci +1

      Poda muslime😅😅😅

    • @fathimarafeeq
      @fathimarafeeq Před 2 měsíci

      @@pastormartinsempai6371 പോടാ കുരിശു കൃസങ്കി

  • @kunchithangal7939
    @kunchithangal7939 Před 2 měsíci +26

    എത്ര വ്യക്തമായണ് അജിൻസ്സാർ കാണുന്നത്
    .
    നമ്മൾ എല്ലാവരും മനസിൽ സ്നേഹമാണ് നിറക്കേണ്ടത്.
    ദുഖ മെന്നു പറയട്ടെ ചിലർ മനസ്സിൽ വെറുപ്പാണ് നിറക്കുന്ന ത്.😢

  • @jufairaboobacker9948
    @jufairaboobacker9948 Před 2 měsíci +3

    Social media യിൽ അല്ല കേരളം പുറത്തേക്കിറങ്ങു സ്നേഹം പങ്കുവെയ്ക്കു.... നമ്മൾ എങ്ങനെ ആയിരുന്നോ അങ്ങനെത്തന്നെയാണ് അങ്ങനെതന്നെയാകാനേ പറ്റു... ❤❤❤❤❤❤

  • @sreekumarpappy4353
    @sreekumarpappy4353 Před 2 měsíci +1

    വർഗ്ഗീയത തുലയട്ടെ.. അജിംസിൻ്റെ വാക്കുകൾ കേട്ടപ്പോ കണ്ണ് നിറഞ്ഞ് പോയി ❤❤❤❤❤❤❤❤❤❤❤❤❤

  • @Mallu_Musafir
    @Mallu_Musafir Před 2 měsíci +24

    ⛔ഇത് സംഘിമുക്ത കേരളമാണ് അൽ കേരളം ⭕

  • @thetru4659
    @thetru4659 Před 2 měsíci +27

    കേരളത്തിന്റ ഈ സൗഹൃദത്തിൽ ഒരു രാഷ്ട്രീയ പാർട്ടിക്കും പങ്കില്ല. അത് ഇവിടത്തെ ജനസമൂഹത്തിന്റെ നന്മയാണ്

  • @alfazkadavu3378
    @alfazkadavu3378 Před 2 měsíci +38

    കേരളത്തിൽ വർഗീയത പടർത്തുന്നതിൽ എല്ലാവർക്കും പങ്കുണ്ട് മാധ്യമങ്ങൾക്ക് പ്രത്യേകിച്ചും നല്ല പങ്കുണ്ട് കരുതേണ്ടത് ജനങ്ങളാണ് ഭരണകൂടങ്ങളും നന്നായി മുതലെടുക്കാൻ ശ്രമിക്കും നമ്മുടെ മിത്രങ്ങളായ നമുക്കുചുറ്റുമുള്ളവർ നമ്മോട് പറയും അവൻ അല്ലെങ്കിൽ അവൾ അപരനാണ് അവനെ സൂക്ഷിക്കണം എന്ന് നമുക്കൊരു ധാരണയുണ്ട് ഉത്തരേന്ത്യ അല്ല കേരളം എന്ന് പക്ഷേ ഉത്തരേന്ത്യൻ രാഷ്ട്രീയമൊന്നും കേരളത്തിലേക്ക് പടർത്താൻ രാഷ്ട്രീയക്കാരും മാധ്യമങ്ങളും വിചാരിച്ചാൽ സിംപിൾ ആയി നടക്കും അവനവന്റെ കടമയെക്കുറിച്ച് എല്ലാവരും ബോധവാന്മാരാവുക അത്രയേ നിവർത്തിയുള്ളൂ

  • @devarajangopalan5790
    @devarajangopalan5790 Před 2 měsíci +4

    നല്ല ആശയങ്ങൾ. അഭിനന്ദനങ്ങൾ.

  • @abdbsk_3607
    @abdbsk_3607 Před 2 měsíci +2

    അവസാനം ആ പറഞ്ഞത്: “മൊബൈൽ ഒക്കെ എടുത്തു വെച്ച്, എല്ലാവരും ഒന്ന് പുറത്തേക്ക് ഇറങ്ങുക ”.👏🤝

  • @SYLVESTER897
    @SYLVESTER897 Před 2 měsíci +4

    അജിoസിസിന്റെ ചിന്താ വേറെ ലെവലാണ് !
    ഇതാണ് സത്യം !
    ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന സൂക്തം കേരള ജനതയുടെ രക്തത്തിൽ ഓടുകയാണ് !

  • @sreejaya2195
    @sreejaya2195 Před 2 měsíci +11

    Muslim Brotherhood, Hindu Brotherhood and Christian Brotherhood are trying their level best to maintain the harmonious environment in Kerala.

  • @sabeethahamsa7015
    @sabeethahamsa7015 Před 2 měsíci +1

    അതാണ് നമ്മൾ ഒരു മനസ്സ് രണ്ട് ശരീരം പോലെ എന്നും നന്മ പുലരട്ടെ ദൈവം തുണക്കട്ടെ ആമീൻ

  • @muhammedfahizfaizy4715
    @muhammedfahizfaizy4715 Před 2 měsíci +21

    പള്ളിക്ക് ഒറീസയിൽ ബോംബ് എറിഞ്ഞു
    പള്ളി കത്തിച്ചു ഹോളി ആഘോഷിക്കുന്ന ഇന്ത്യ യിൽ ആണ് കേരളം

    • @abdulmajeedkcmajeedkc822
      @abdulmajeedkcmajeedkc822 Před 2 měsíci +1

      അവിടെ ബിജെപി ക്ക് ശക്തിയുണ്ട് ഇവിടെയും ശക്തി കൂടിയാൽ അവർ അത്‌ തന്നെ ഇവിടെയും നടക്കും

    • @pastormartinsempai6371
      @pastormartinsempai6371 Před 2 měsíci +1

      Enn lokam muzhuvan bomb pottich nadakkunna methan thayoli🤣🤣🤣🤣

    • @Rockybhai-ty6et
      @Rockybhai-ty6et Před 2 měsíci +2

      Ramayanam choliyal ambala nadayill kettithukkum ennu paranja nada.athu thettanengil ithum thetttanu

    • @adanoyiadanoyi6519
      @adanoyiadanoyi6519 Před 2 měsíci

      വെള്ളിയാഴ്ച കൂട്ടം കൂടി മറ്റു മതങ്ങളെ നശിപ്പിക്കണേ നാഥാ എന്ന പ്രാർഥന ചൊല്ലാൻ പോണ്ടേ ഞമ്മക്ക് 🤣🤣🤣

  • @bachisajna2065
    @bachisajna2065 Před 2 měsíci +4

    Superb presentation Mr. Ajims 100%true❤❤❤❤❤

  • @salimjafer2134
    @salimjafer2134 Před 2 měsíci +5

    തിരുവനന്തപുരംജില്ലയിലെ പാലോടിനു സമീപം ഇലവുപാലത്തിൽ ഒരു ബോർഡിൽ മുസ്ലിം പള്ളിയുടേയും ക്ഷേത്രത്തിൻ്റേയും കൃസ്ത്യൻപള്ളിയുടേയും ഷെയറിംഗ് ഉണ്ട്.

  • @psyrambo2577
    @psyrambo2577 Před 2 měsíci +1

    👍❤️ജാതിക്കും മതത്തിനും അപ്പുറം മനുഷ്യത്വം വിജയിക്യട്ടെ

  • @vishnunamboothiri3686
    @vishnunamboothiri3686 Před 2 měsíci +8

    ❤ കൊള്ളാം..

  • @sufiyan_ee
    @sufiyan_ee Před 2 měsíci +12

    Palakkad ജില്ലയിലെ ഒരു ഉൾപ്രദേശത്തു ഞാൻ ഇങ്ങനെ കണ്ടിട്ട് ഉണ്ട് ❤

    • @user-xq2cg2vh9f
      @user-xq2cg2vh9f Před 2 měsíci

      അവിടെ എവിടേം ഈ ഉടായിപ്പ് കാണില്ല 😆മലപ്പുറം ജില്ലാ യിൽ 3000ഏക്കർ ഓളം ടെംപിൾ ഭൂമി.. വെറുതെ അങ്ങ് വളച്ചു കെട്ടി സ്വന്തം ആക്കി ഇരിക്കുന്നവർ ധാരാളം ഉണ്ട്.... ചില ടെംപിൾ ലെ worship ഭീഷണി കൊണ്ട് നിർത്തി ഇട്ടിട്ടുണ്ട്.... ഈ 3000ഏക്കർ ഭൂമി... തിരിച്ചു പിടിക്കാൻ ഉള്ള.. നടപടി ഉടനെ കേന്ദ്രം കൊണ്ട് വരും 👍അന്ന് ഇവിടെ ഉള്ള ഈ ഒലക്കമേലെ.... സൗഹാർദ്ദം ഉണ്ടാകില്ല 😆😆😆.. ഊതി വീർപ്പിച്ച ഒരു ബലൂൺ ആണ് ഇവിടെ ഉള്ള..... ഈ "ശോ ഹർ ധം "

    • @sufiyan_ee
      @sufiyan_ee Před 2 měsíci +6

      @@user-xq2cg2vh9f നിങ്ങളെ പറ്റി ഈ വീഡിയോയിൽ തന്നെ അവർ പറയുന്നുന്നുണ്ട്. നിങ്ങൾക് ദിവസ കൂലി ആണോ അതോ മാസ കൂലി ആണോ? 😂

    • @smvm492
      @smvm492 Před 2 měsíci

      Enganae sadhikunni....pandithanano😅😅😅​@@user-xq2cg2vh9f

    • @fathimarafeeq
      @fathimarafeeq Před 2 měsíci

      ​@@user-xq2cg2vh9f നീ നിന്റെ real id ഇൽ വന്ന് മലപ്പുറത്തുള്ള ഒരു ഹിന്ദുവിനോട് ഇതുപറഞ്ഞു നോക്ക്. നിന്നെ തേടി പിടിച്ചു വന്ന് ചെകിള പൊളിക്കും നായെ.

    • @unaisekp
      @unaisekp Před 2 měsíci

      ​@@user-xq2cg2vh9fതെളിവ് ഉണ്ടോ

  • @Mech969567
    @Mech969567 Před 2 měsíci +1

    Well said

  • @mhreacts8182
    @mhreacts8182 Před 2 měsíci +2

    എൻ്റെ നാട്ടിൽ ഉണ്ട് ഇത് പോലെ കുണിയ കാസറഗോഡ്

  • @razirazik8303
    @razirazik8303 Před 2 měsíci

    ❤️👌🏻. 👍🏻... Thanks

  • @ameenlifecare1790
    @ameenlifecare1790 Před 2 měsíci +1

    ശക്തമായ വിലയിരുത്തലുകൾ.. Media One❤️❤️

  • @madhuachuachu6477
    @madhuachuachu6477 Před 2 měsíci +21

    ഇതുകാണുമ്പൊൾ സന്തോഷം തന്നെ. പക്ഷെ കുറച്ചുകഴിയുമ്പോൾ ഈ ആർച്ചിന്റെ കാര്യത്തിൽ തമ്മിതല്ലാതിരിക്കട്ടെ.

    • @truthwillprevail007
      @truthwillprevail007 Před 2 měsíci +12

      അതുകൊണ്ട് ബിജെപിയെ അകറ്റി നിർത്തുക

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před 2 měsíci

      അറബി ഒട്ടകത്തിന് സ്ഥലം കൊടുത്തത് പോലെ ആവാതിരിക്കട്ടെ...
      എല്ലാം നല്ലതായിരിക്കട്ടെ

    • @Rockybhai-ty6et
      @Rockybhai-ty6et Před 2 měsíci

      ​@@truthwillprevail007appo league ne jayipikam

  • @febinraghaklanghatte
    @febinraghaklanghatte Před 2 měsíci +2

    മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുന്ന സൗഹൃദ ഭൂമിക 💕

  • @jib3347
    @jib3347 Před 2 měsíci +3

    അള്ളാഹു അക്ബർ 🤲🏽

  • @askar3653
    @askar3653 Před 2 měsíci

    Well said ajims 👍🏻

  • @mohammedfarook4394
    @mohammedfarook4394 Před 2 měsíci

    Thanks salute for you

  • @Sunandmoon1234
    @Sunandmoon1234 Před 2 měsíci +4

    *ബി ജെ പി ഇന്ത്യയിലെ ഒരു വൻ ശക്തിയാണെന്ന ധാരണ തെറ്റ്..*
    ………………………………………………
    *എന്തുകൊണ്ട്..?*
    *ബിജെപി ഇന്ത്യയെ അടക്കി ഭരിക്കുന്നു* എന്നാണ് പലരും ധരിച്ചു വെച്ചിരിക്കുന്നത്.
    *സത്യത്തിൽ ഈ ധാരണ ശരിയല്ല.*
    *പ്രതിപക്ഷ കക്ഷികളുടെ അനൈക്യം ഒന്നുകൊണ്ട്* മാത്രമാണ് ബിജെപി ഇങ്ങനെ വലിയ വലുപ്പത്തിൽ തുടരുന്നത്.
    ഇന്ത്യൻ സംസ്ഥാങ്ങളിൽ ബിജെപിക്കുള്ള ശരിയായ സ്വാധീനം നമുക്കൊന്നു വിലയിരുത്തി നോക്കാം.
    *29 സംസ്ഥാനങ്ങളിൽ 10 എണ്ണത്തിൽ മാത്രമാണ് ബിജെപിക്ക് അസംബ്ലിയിൽ* വ്യക്തമായ ഭൂരിപക്ഷമുള്ളത്
    മറുവശത്ത് :-
    ☑️സിക്കിമിൽ 0 സീറ്റുകൾ
    ☑️മിസോറാമിൽ 0 സീറ്റുകൾ
    ☑️തമിഴ്നാട്ടിൽ 0 സീറ്റുകൾ.
    ☑️കേരളത്തിൽ 0 സീറ്റുകൾ
    *കടിച്ചു തൂങ്ങി നിൽക്കുന്ന സംസ്ഥാനങ്ങൾ* :-
    ☑️ആന്ധ്രയിൽ 175-ൽ 4
    ☑️പഞ്ചാബിൽ
    117-ൽ 3
    ☑️ബംഗാളിലെ 294-ൽ 3
    ☑️തെലങ്കാനയിൽ 119-ൽ 5
    ☑️ഡൽഹിയിലെ 70-ൽ 8
    ☑️ഒറീസയിൽ 147-ൽ 10
    ☑️നാഗാലാൻഡിൽ 60-ൽ 12
    *ബി.ജെ.പി.ക്ക് കൂട്ടുകക്ഷി സർക്കാർ ഉള്ള സംസ്ഥാനങ്ങളിൽ* പോലും ബി.ജെ.പിയുടെ സീറ്റ് നില മോശമാണ്.
    ☑️മേഘാലയയിൽ 60-ൽ 2
    ☑️ബീഹാറിലെ 243-ൽ 53
    ☑️J&Kയിലെ 87-ൽ 25
    ☑️ഗോവയിലെ 40-ൽ 13 സീറ്റുകൾ.
    *രാജ്യത്ത് ആകെയുള്ള 4139 അസംബ്ലി സീറ്റുകളിൽ ബിജെപിക്ക് 1516 സീറ്റുകളാണുള്ളത്*, അതിൽ
    *950 സീറ്റുകളും ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, യുപി, എംപി, രാജസ്ഥാൻ തുടങ്ങിയ 6 സംസ്ഥാനങ്ങളിൽ* നിന്നാണ്.
    എന്താണ് ഇതിൻറെ അർത്ഥം?
    ഉത്തരം വ്യക്തമാണ്... *ബിജെപിയുടെ തരംഗമോ കൊടുങ്കാറ്റോ എങ്ങും രാജ്യത്തില്ല,* യഥാർത്ഥത്തിൽ, രാജ്യത്തെ *66% സീറ്റുകളിൽ ബിജെപി തോറ്റു നിൽക്കുകയാണ്*
    മുൻനിര *ചാനലുകളും മാധ്യമങ്ങളും ഈ സത്യം പറയില്ല,* അതിനാൽ ആളുകൾ അറിയാൻ ഈ സത്യം കഴിയുന്ന ആളുകളിലേക്ക് എത്തിക്കുക.
    ബിജെപി നമ്മെ ആകെ അടക്കി ഭരിക്കുകയാണ് എന്ന മിഥ്യാധാരണ *മനപ്പൂർവം പ്ലാൻറ് ചെയ്യപ്പെട്ടതാണ്*...
    *ബിജെപിയുടെ ഫാസിസ രഹിത ഇന്ത്യക്കായി പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നാൽ തീരാവുന്നതേയുള്ളു* അവരുടെ കുതിര കയറ്റം .

    • @Sunandmoon1234
      @Sunandmoon1234 Před 2 měsíci

      But they know how to play

    • @indiafocus6557
      @indiafocus6557 Před 2 měsíci +1

      ഇന്ത്യയിൽ പ്രതീക്ഷ നഷ്ട്ടപെട്ടിട്ടില്ല എന്ന തിരിച്ചറിവ് എല്ലാർക്കും ഉണ്ടാകാൻ ഉതകും 👍

  • @mathewjohn8386
    @mathewjohn8386 Před 2 měsíci +2

    ❤❤❤❤❤❤❤

  • @nishadnashavlog5308
    @nishadnashavlog5308 Před 2 měsíci +1

    ❤❤

  • @husainabdulla8390
    @husainabdulla8390 Před 2 měsíci +1

    Ajims Nailed it❤🎉

  • @noushichotz9559
    @noushichotz9559 Před 2 měsíci +1

    Kerala ❤

  • @user-xb2zh9rk3w
    @user-xb2zh9rk3w Před 2 měsíci

    Out of focus discussion is very clear but always when a community is spoken of in a derogatory way, at least we reply and comment.

  • @mohammedfahis165
    @mohammedfahis165 Před 2 měsíci +1

    Kerala ❤❤❤

  • @nmrwdr6792
    @nmrwdr6792 Před 2 měsíci

    Good 🎉

  • @user-qq4gt5kw6p
    @user-qq4gt5kw6p Před 2 měsíci

    👍

  • @haneefanalakath6121
    @haneefanalakath6121 Před 2 měsíci

    We are one here 💗💗💗

  • @jayaprakashkg7473
    @jayaprakashkg7473 Před 2 měsíci +1

    Instead of tolerance try practising acceptance and respect every one’s attitude will change

  • @spider492
    @spider492 Před 2 měsíci +16

    കേരളത്തിൽ മാത്രമെ സമാധാനം ഉള്ളൂ

    • @user-xq2cg2vh9f
      @user-xq2cg2vh9f Před 2 měsíci

      കടം കേറി മുടിഞ്ഞു എന്ത് സമാധാനം 😆😆

    • @pastormartinsempai6371
      @pastormartinsempai6371 Před 2 měsíci +1

      Methanmar karanam samadhanam illa😢😢😢😢

    • @Thamburdc1ff
      @Thamburdc1ff Před 2 měsíci

      @@user-xq2cg2vh9faaru mudinju 😅

  • @Lohefalter94
    @Lohefalter94 Před 2 měsíci

    Good story. 👏

  • @RR-vp5zf
    @RR-vp5zf Před 2 měsíci +4

    നാളെ ഹിന്ദുത്വ വാദികൾ അതിന്റെ അടിവെര് തോണ്ടി വരാതിരിക്കട്ടെ..

  • @ameyathomas7942
    @ameyathomas7942 Před 2 měsíci +1

    🎉🎉🎉🎉

  • @arshadkottappulakkal4050
    @arshadkottappulakkal4050 Před 2 měsíci

  • @samadelectronics9641
    @samadelectronics9641 Před 2 měsíci

    👍👍👍👍👍

  • @shanuxeroxperumbakkam5735
    @shanuxeroxperumbakkam5735 Před 2 měsíci

    Ajims salute sir...

  • @AjiM-bn3wd
    @AjiM-bn3wd Před 2 měsíci

    നമ്മുടെനാട് വെഞ്ഞാറമൂട് ♥️♥️👍👍👍♥️♥️♥️

  • @unaiskothody9226
    @unaiskothody9226 Před 2 měsíci

    ❤❤❤

  • @nizarnizar1175
    @nizarnizar1175 Před 2 měsíci

    Ajims welldone ❤

  • @hungryhabibi1859
    @hungryhabibi1859 Před 2 měsíci +1

    We mallus are one 🤗

  • @jufairaboobacker9948
    @jufairaboobacker9948 Před 2 měsíci +1

    Ajims brother ❤❤

  • @ummerfarook9154
    @ummerfarook9154 Před 2 měsíci

    👍👍👍👍❤❤

  • @p.skochumohammed3312
    @p.skochumohammed3312 Před 2 měsíci

    Kottayam jillayil Sankranthiyil ithupole board undu

  • @user-hn1og7nw2r
    @user-hn1og7nw2r Před 2 měsíci +6

    മലപ്പുറം ജില്ലയിൽ പല പ്രദേശങ്ങളിലും മസ്ജിദ്+ക്ഷേത്രം ചൂണ്ടുപലക കാണാവുന്നതാണ്. ഇപ്പോൾ ഞാൻ താമസിക്കുന്ന സ്ഥലത്ത് അമ്പലത്തിലേക്കും പള്ളിയിലേക്കും വഴി കാണിയ്ക്കുന്ന ഒരു ബോർഡാണ് ഉള്ളത്. വാണിയമ്പലത്തിനടുത്താണ് ഇത്. ഒരു മുസ്'ലിം സംഘടനയാണ് ഇത് നാട്ടിയത്.

  • @akhiltp9145
    @akhiltp9145 Před 2 měsíci

    Nammal❤

  • @shajahansha2289
    @shajahansha2289 Před 2 měsíci

    ദൃശ്യത്തിലൂടെ വർഗിയത പ്രചരിപ്പിക്കാൻ ഏറ്റവും എളുപ്പം നോർത്ത് തന്നെയാണെന്ന തിരിച്ചറിവ് ഏമാൻമാർക്കുണ്ട്(outspoken) ഒരു പ്രോബ്ളം തന്നെയാണ്

  • @TIPPU_ARMY_JINN
    @TIPPU_ARMY_JINN Před 2 měsíci +2

    സംഘപരിവാർ അവരുടെ രാഷ്ട്രീയം വളർത്താൻ മതത്തെ കൂട്ട് പിടിക്കുന്നു. ഇവിടെയുള്ള സഹോദര്യം തകർക്കുക അതിലൂടെ മാത്രമാണ് BJP-RSS നെ വളർത്താൻ അവർക്ക് പറ്റുകയുള്ളു.
    നമ്മൾ മലയാളികൾ വിവേകം കൊണ്ട് ജീവിക്കുന്നവരാണ് നമ്മുടെ മുദ്ര തന്നെ സഹജീവി സ്നേഹമാണ് അത് ഒരു സംഘപരിവാരത്തിനും ഇല്ലാതെ ആകാൻ ആവില്ല 🥰🥰

  • @jifryk5635
    @jifryk5635 Před 2 měsíci +4

    Dangerouse Casa

  • @muzammilmuzammilpp2593
    @muzammilmuzammilpp2593 Před 2 měsíci

    Nishad shirt super.your handsome

  • @sameercalicut4104
    @sameercalicut4104 Před 2 měsíci

    Waw ita really big WAW!!

  • @user-yw6mg7ju1s
    @user-yw6mg7ju1s Před 2 měsíci +1

    കോടതികളെക്കാളും ഭേദം ആണ് സത്യം ഭാമ്മ

  • @arahmansdq4939
    @arahmansdq4939 Před 2 měsíci

    Tribute to the secular, democratic and fedaral India...

  • @SabeerAbdulla
    @SabeerAbdulla Před 2 měsíci +7

    ആ ബോർഡ് കാണിച്ച് അവിടെ അമ്പലം പൊളിച്ച് പള്ളി പണിതത് ആണെന്ന് പറഞ്ഞ് വരും സംഘിക്കൾ ... കോടതി അത് സമതിച്ച് കൊടുക്കുകയും ചെയ്യും ... അതാണ് നടക്കാൻ പൊവുനത്

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před 2 měsíci +1

      കരാർ എഴുതി കൈമാറുന്നതാണ് നല്ലത്.

  • @fazilalivs
    @fazilalivs Před 2 měsíci +1

    South India ❤

  • @ammadmk8625
    @ammadmk8625 Před 2 měsíci +1

    ഒരേ ആൾ തന്നെ 100കമന്റ് പല പേരിലും വിടും അറിയാത്ത ആളുകൾ അത് കണ്ടാൽ വിചാരിക്കും ഇത്രയും ആളുകൾ ഉണ്ടോ എന്ന്

  • @mohammadismail7077
    @mohammadismail7077 Před 2 měsíci +1

    നമ്മൾ ഓരോരുത്തരും സ്നേഹത്തിന്റെ കടകൾ തുറക്കുക ഒരു ചിലവുമില്ലാതെ അങ്ങിനെ ഈ മുറി വാടകക്ക് എടുത്തു ഇരിക്കുന്ന അവന്മാരുടെ പണി വൃതാ വിലാ ക്കുക.

  • @user-jb3jc8cs6w
    @user-jb3jc8cs6w Před 2 měsíci

    athe.eathaaanu.nammude.kochu.valiya.kearalam.❤❤❤

  • @yasarvpo3336
    @yasarvpo3336 Před 2 měsíci +1

    Ajims excellent points

  • @abdullatheef9612
    @abdullatheef9612 Před 2 měsíci

    നിഷാദേ ഷർട്ടിന്റെ പച്ച കൊള്ളാം അടിപൊളി

  • @subairtp718
    @subairtp718 Před 2 měsíci

    കേരളത്തിലെ മതസൗഹാർദ്ദo ലോകരാജ്യങ്ങൾക്ക് വരെ മനസ്സിലായതാണ് പ്രണയം ഉണ്ടായപ്പോഴും ഉരുൾപൊട്ടൽ ഉണ്ടായ സമയത്തും മറ്റു പ്രയാസങ്ങൾ വന്നപ്പോഴും ജാതിമതഭേദമന്യേ സഹകരണം എല്ലാവരും കണ്ടതാണ് അതിനൊക്കെ തകർക്കാനാണ് ബിജെപിയുടെ ശ്രമ എല്ലാവരും നന്മ പ്രചരിപ്പിക്കാൻ ശ്രമിക്കുക സ്നേഹിക്കുക പരസ്പരം സംസാരിക്കുക വിദ്വേഷം പമ്പകടക്കും ബിജെപിക്കെതിരെ എല്ലാവരും ഐക്യപ്പെടണം ജയ്ഹിന്ദ് ജയ് ഭാരത്

  • @user-wh8ft2pf3c
    @user-wh8ft2pf3c Před 2 měsíci +2

    വീട്ടിലാണെങ്കിൽ പോലും സംബർകമില്ല

  • @migdadtk6840
    @migdadtk6840 Před 2 měsíci +1

    കേരളത്തിൽ ബുപരിഷ്കരണ ബില്ലും വിദ്യഭ്യാസ ബില്ലും നടപ്പാക്കിയില്ലായിരുന്നെങ്കിൽ കേരളം എന്നെ ഉത്തരേന്ത്യ ആയേനെ അത് കാലേ കുട്ടി കണ്ട് പ്രവർത്തിച്ച കമ്മ്യുണിസ്റ്റ് കൾക്ക് അഭിവാദ്യങ്ങൾ

  • @EyeOnPalestineOrg
    @EyeOnPalestineOrg Před 2 měsíci +1

    Ajith sir paranjathaan sheri❤

  • @afsalaboobacker7582
    @afsalaboobacker7582 Před 2 měsíci +4

    Out of focus💥💥💥💥

  • @harikrishnan5900
    @harikrishnan5900 Před 2 měsíci

    Bayangaram thane!!!

  • @user-pj1ck9ej8b
    @user-pj1ck9ej8b Před 2 měsíci

    അതെ tvm 🎉❤വെഞ്ഞാറമൂട്

  • @AQB.007
    @AQB.007 Před 2 měsíci +4

    അജിംസ് correct❤

  • @abdulkader1455
    @abdulkader1455 Před 2 měsíci +7

    ഇന്ത്യയിൽ വിദ്വോഷ രോഗം പരത്തുന്ന കൂട്ടരുടെ മേൽ പ്രപഞ്ച ശക്തിയുടെ നാശമിറങ്ങട്ടെ പ്രർത്ഥിക്കുക.

    • @manushankar1122
      @manushankar1122 Před 2 měsíci

      The universal force doesn't entertain destructive thoughts but the constructive thoughts. By entertaining these kinds of thoughts will attract evil to you..just a reminder.

  • @ronaxmathew9936
    @ronaxmathew9936 Před 2 měsíci +1

    Ajims... superb 🎉🎉

  • @Dirarbp
    @Dirarbp Před 2 měsíci +5

    Ajims. 100%

  • @funentertainmentinfo5772
    @funentertainmentinfo5772 Před 2 měsíci +2

    ഒരു സ്ഥാനാർത്ഥിക്ക് വോട്ട് പിടിക്കാൻ ആയിട്ട് കേറി ചെല്ലാൻ സാധിക്കാത്തത് ആണ് real fascism