QVC, GAMCA മെഡിക്കലുമായി ബന്ധപ്പെട്ടുള്ള വീഡിയോസ് ഇനി മുതൽ നമ്മുടെ പുതിയ ചാനലിൽ ആണ് അപ്ലോഡ് ചെയ്യുക. ലേറ്റസ്റ്റ് അപ്ലോഡ് ചെയ്ത വീഡിയോ കാണുന്നതിനും തുടർന്നും അപ്ഡേറ്റസ് ലഭിക്കുന്നതിനും ചാനൽ സന്ദർശിക്കുക ലിങ്ക് ചുവടെ ചേർക്കുന്നു. 👉czcams.com/video/MMY_Fg-RSlA/video.htmlsi=9LE5u3UEkYez1V-s ചാനൽ എല്ലാവരും സബ്സ്ക്രൈബ് ചെയ്യുക
If someone is cured and treated from Syphilis with VDRL negative but TPHA is positive (usually remain forever in the blood even if the person is cured) is it possible to get RP in Qatar?
Documents qualification certificate Sslc book mathiyo...njan oru shopil salesil aanu pokan uddeshikkunnad..sslc pass alla Enikk gulf expireance und 12 yrs land mark groupil job cheydu certificate und ithu valid aano....pls reply
Medical le skin disease athaayath dandruff nde oru part ahne serbionic dermatitis .. ath oru problem indoo .. checklist le skin le serbionic dermatitis indoo??
Hi , can thyroid patient live in doha for work ... ? Can I take my thyroid pill in the luggage without telling anybody ? Does anyone check luggage on arrival ? Pls confirm
Sir Feb.2020 il visa kitti, march12 ticket eduthu but due to covid issue all flights to Qatar march8 ban ayi so the date of entry may26 nu cross cheythu what can I do plz help
സർ. എന്റെ പ്രൈവറ്റ് മെഡിക്കൽ കഴിഞ്ഞു അതിൽ ഫിറ്റ് ആയി. ഞാൻ ഖത്തറിലേക്കാണ് പോകുന്നത്. മെഡിക്കലിന് ഞാൻ mmr വാക്സിൻ എടുത്തിരുന്നു. എനിക്ക് കോവിഡ് വാക്സിൻ സെക്കന്റ് ഡോസ് 15 ദിവസം കഴിയണം.21 ന് qvc മെഡിക്കൽ ആണ് ചെന്നൈയിൽ. അവിടെ mmr എടുത്തു എന്ന് പറയണ്ട വരും അല്ലെ പ്രൈവറ്റ് മെഡിക്കൽ റിപ്പോർട് കാണിക്കണ്ട വരുമോ. Qvc പാസ്സ് ആകുകയാണങ്കിൽ mmr എടുത്ത ഡേറ്റ് ഇടുമോ അല്ലെങ്കിൽ qvc ഡേറ്റ് ഇടുമോ. Qvc ഡേറ്റ് ഇടുകയാണങ്കിൽ സെക്കന്റ് ഡോസ് എടുക്കാൻ നീളുമോ. സർ ഒന്ന് പറഞ്ഞു തന്നം.
X- രണ്ടാമത് എടുത്തു 4 TYPE NEXT DAY UNFIT ആയി എന്താണ് കാര്യം എന്നാരിയില്ല പിന്നെ aster mims പോയി test കുഴപ്പം ഒന്നും ഇല്ല എന്ന് പറഞ്ഞു qvc പറയുന്ന ഇല്ല test ചെയ്തു
പിന്നെന്താ ഫാസ്റ്റ് ട്രാക് ഓപ്ഷൻ ഉണ്ട് ബ്രോ..... കൊച്ചിയിലെ QVC ADDRESS ----- QATAR VISA CENTER NATIONAL PEARL STAR BUILDING NEAR CHANGAMBUZHA PARK EDAPPALLY. (ചങ്ങമ്പുഴ മെട്രോ സ്റ്റേഷന്റെ പുറകിൽ ആണ് ഈ ബിൽഡിംഗ് ) അപ്പോയ്ന്റ്മെന്റ് പ്രിന്റ്ഔട്ട് വാക്സിൻ സർട്ടിഫിക്കറ്റ് പാസ്പോർട്ട് ഒറിജിനൽ ഇത്രയും കൊണ്ടുവരിക 8.30 AM എത്തുക.... 2500/- RS FASTTRACK ചാർജ് ഉണ്ട്.. അതിവിടെ അടക്കണം (CASH/CARD).... രാവിലെ എത്തിയ ശേഷം പ്രിന്റ് കാണിച്ചു ഫാസ്റ്റ് ട്രാക് ആണെന്ന് പറയുക, സെക്യൂരിറ്റിയോട് ...ഡീറ്റെയിൽസ് പറഞ്ഞു തരും.... മാക്സിമം 8:30 സമയത്ത് എത്തുക... ഫാസ്റ്റ്ട്രാക് ഓപ്ഷൻ ആയത് കൊണ്ടു പിന്നെ സ്ലോട്ട് കിട്ടാൻ പ്രയാസം ആയിരിക്കും.....
Sir എനിക്ക് മെഡിക്കൽ അപ്പോയ്ന്റ്മെന്റ് ഡേറ്റ് ചേഞ്ച് ചെയ്യാൻ എന്താ ചെയ്യും. ഞാൻ ഷാർജ ആണ് ഇപ്പോളും ഡിസംബർ 10ആണ് നാട്ടിൽ വരൂ പക്ഷേ എനിക്കു ഖത്തർ നിന്നും കമ്പനി മെഡിക്കൽ അപ്പോയ്ന്റ്മെന്റ് എടുത്തു നവംബർ 23ആണ്. ഡേറ്റ് ചേഞ്ച് ആക്കാൻ എന്ത് ചെയ്യണം
remedical blood test cheyendi vannu..diebetic typ 2 anu...15 days tablet thannu ..ini re test evide ninanu cheyendath..renai medicalile dr anu consult cheythath
QVC, GAMCA മെഡിക്കലുമായി ബന്ധപ്പെട്ടുള്ള വീഡിയോസ് ഇനി മുതൽ നമ്മുടെ പുതിയ ചാനലിൽ ആണ് അപ്ലോഡ് ചെയ്യുക. ലേറ്റസ്റ്റ് അപ്ലോഡ് ചെയ്ത വീഡിയോ കാണുന്നതിനും
തുടർന്നും അപ്ഡേറ്റസ് ലഭിക്കുന്നതിനും ചാനൽ സന്ദർശിക്കുക ലിങ്ക് ചുവടെ ചേർക്കുന്നു.
👉czcams.com/video/MMY_Fg-RSlA/video.htmlsi=9LE5u3UEkYez1V-s
ചാനൽ എല്ലാവരും സബ്സ്ക്രൈബ് ചെയ്യുക
After medical test result is found to be fit and viza issued then within how many days or months should one enter Qatar? Pls inform..
If someone is cured and treated from Syphilis with VDRL negative but TPHA is positive (usually remain forever in the blood even if the person is cured) is it possible to get RP in Qatar?
What are the vaccination they are giving at the time of medical?
Documents qualification certificate
Sslc book mathiyo...njan oru shopil salesil aanu pokan uddeshikkunnad..sslc pass alla
Enikk gulf expireance und 12 yrs land mark groupil job cheydu certificate und ithu valid aano....pls reply
Medical kazhinjal ethra dhivasam edukkum result varan unfit anel eppzha nammale ariyikkuka
Visiting visail poi job kittiyaal medical engeneyanu? Adhupole avde ninnu thenne visa change cheyyaan saadhikumo?
X ray fail ആയാൽ പിന്നെ വീണ്ടും ഒരു ദിവസം അപ്പോയ്ന്റ്മെന്റ് കിട്ടണമെങ്കിൽ എന്താണ് ചെയ്യേണ്ടത്??
Medical le skin disease athaayath dandruff nde oru part ahne serbionic dermatitis .. ath oru problem indoo .. checklist le skin le serbionic dermatitis indoo??
Njan 20 varsham qataril ayirunnu eppol cancel ayi vannu 3 masamaiyi eppol bessines visitting visayil poyal visayeduth avidey ninnu joli cheyyan pattumo
is it must to to go to qvc in home country? or is it ok to go to any other country qvc like uae or saudi?
Hi , can thyroid patient live in doha for work ... ? Can I take my thyroid pill in the luggage without telling anybody ? Does anyone check luggage on arrival ? Pls confirm
Actually x ray is main problem because in x ray we can see only in 2D . CT scan is better because it is 3D.
Vericose vein ullavark qvc kittan enthenkilum budhimutt undo... Vericose vein undenkil qatar visa kittille..ath medical check cheyyumo
Sir GAMCA is done and m fit for it, but again QVC I need to undergo medical . Sir why it is so
Certificates, ID, aadhar address അല്ല passport ൽ . Different address different aayal scene undo
കൊവാക്സിൻ എടുത്തവർക്ക് ഖത്തറിൽ ജോലിക്ക് പോകാൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ. ദയവായി മറുപടി തരണം
Amoxin (penicillin reaction ) ullavar medical fail aakumo. Chila english marunnukal kudichal mel muzhuvan oru mathiri vilari vellukkan thudangum.
Emigration ella qvc kind actinte Koppi kittumo
Hi sir , shoulder dislocated problem ulla person medical pass akumo??
store keepar visaund medical paissa ngn adakanam shari yano
Familykkk permanant visayil pokumbol nattil ninn thane aanoo medical???
Visa redy ennu status kandu njan ippo qataril visa extend koduthu athinte artham entha eni ulla karyagal egane ane
Qatar Visa processes time?
Chetto documents colour copy aano black and white copy aano kondupovandath?
Sir Feb.2020 il visa kitti, march12 ticket eduthu but due to covid issue all flights to Qatar march8 ban ayi so the date of entry may26 nu cross cheythu what can I do plz help
Qvc open avunnthu vare wait cheyyu..
നിങ്ങൾക്ക് ഈ പ്രതിസന്ധി കഴിഞ്ഞാൽ പോകാൻ ഉള്ള സാഹചര്യം ഉണ്ടാവും.
Big selute and special thanks for clearing out dubts ....
Sir yenikkoru visa undenn Qatarile oru suhrth ariyichirunnu angane nokkumbo ad manager visayaan Adil degree certificate illade ID adikkan pattumo?
Adayad njan .B.A english um MA Arabic um cheydad distance aayittan ad qataril attest cheyyan anuvadikkillallo appo aa visayil poyaal njan kudungoole
Gilbert syndrome ഉണ്ടെങ്കിൽ മെഡിക്കൽ ഫിറ്റാകുമോ HC V വൈറസ് ഇല്ല ബിലിറൂബിൻ മാത്രം
@@moralworld4261 nthayi bro
Thank you sir💕💕💕💕
Asd closure chydittund heartinu medical unfitt akumo
hello plz help. enik oru kariyam paranj tharumo.
njan qataril 4 yer aayi house driver aayi joli chaythirunnu. kazhnja marchil njan natil vannu. kafeel problm aayi CID vazhi. pothumap nadakune vazhi ann vannath. ippo qatar Moi visa status nokumbol. CLOCED enn kanikunnu. njan 2021 octoberil thirich poyathan puthiya visayil. march aayittum khafeel ID adichirunilla salary thannirunila. aa karanathaal ann njan CID poyath. ath vazhi aan njan natil vannath. eni. qatar thirich povan pattumoo. plz replay aarelum ariyunnavar undagil
Oru kanninte kaycha kuravu karannam medical fail aavo?...plzz. .rply
Qutharil povan qvc thaana medical edukkanoo
Ashokan gulf medicare ernakulam.ariyyo ithinte details aarkkenkilum..
Sir qvc ippol working ano
Enta mediacal ellam complte ayi epol visa status nokubol cancel enn kanikunnu. Enta visa nta kalavathi 22.07.12 vare und
Uaeil medical visa edth kazhinjal athinte report tharunila ath enthukonda?
confirm nay veendum visit cheyyan arelum villichittundo
Medical fail aayal pettannu ariyamo sir..... Atho 10 day edukkumo ariyan pls rply
Sir i am mechanical engineering graduate, my left eye power very low can i get Qatar jobs
Sir medical cheythappol liver fat kurach koodathalanenn paranju ath kond medical unfit akumo pls replay
Any updates on the opening of qvc?
Its Opened already
Medical time lu embassy attestation avishayamano or original certificate mathiyo?
Arekilum onnu parang tharuvo.
Original mathi
വിസക്ക് പോലീസിന്റെ നോൺ ക്രിമിനൽ സർട്ടിഫിക്കറ്റ് ആവശ്യം ഉണ്ടോ??
ചുണങ് ഉണ്ടേൽ മെഡിക്കൽ faild ആവുമോ
Oru kannin mathram kazhcha ullork engineeyaring job nu visa kittuo
സർ. എന്റെ പ്രൈവറ്റ് മെഡിക്കൽ കഴിഞ്ഞു അതിൽ ഫിറ്റ് ആയി. ഞാൻ ഖത്തറിലേക്കാണ് പോകുന്നത്. മെഡിക്കലിന് ഞാൻ mmr വാക്സിൻ എടുത്തിരുന്നു. എനിക്ക് കോവിഡ് വാക്സിൻ സെക്കന്റ് ഡോസ് 15 ദിവസം കഴിയണം.21 ന് qvc മെഡിക്കൽ ആണ് ചെന്നൈയിൽ. അവിടെ mmr എടുത്തു എന്ന് പറയണ്ട വരും അല്ലെ പ്രൈവറ്റ് മെഡിക്കൽ റിപ്പോർട് കാണിക്കണ്ട വരുമോ. Qvc പാസ്സ് ആകുകയാണങ്കിൽ mmr എടുത്ത ഡേറ്റ് ഇടുമോ അല്ലെങ്കിൽ qvc ഡേറ്റ് ഇടുമോ. Qvc ഡേറ്റ് ഇടുകയാണങ്കിൽ സെക്കന്റ് ഡോസ് എടുക്കാൻ നീളുമോ. സർ ഒന്ന് പറഞ്ഞു തന്നം.
kidney transplant kazhinja oralk medical fit kittumo
Ethra naalu qvc medical validity undakum?
visa marchil eduthirunnu medical appointment edukkumbolathek corona vannu visa expery date kazhiju eniyum medical edukkan visa veendum ayakkano
qvc visa aveda apply chayannam
Sir Glasses undenkil eyetest cheyyumbol ath use cheyyan pattumo?
Glass use cheyyaam
I have a dout can you pass medical if you do heart surgery?
Sir... Remedical kittiyal.... Original passport um pinne appointment letter pazheyth ano kondavendath?
Ys.. Avar vilichile?
സാർ ഖത്തർ huroob ആയാൽ എത്ര വർഷം കഴിഞ്ഞു ഇറങ്ങാൻ കഴിയും അറിയാമോ🙏🙏
Sir qvc oppen anoo ipoo
bp ndenkil unfit aavumo?
Certificate attest cheyyaan koduthu appo QVC original kanikkanam ennn norbandham undoo
@dmac undo
Pacemaker vacha medical kittoo
Mumbai qvc kab open hoga hindi video
പുതിയ വിസക്ക് കൊടുത്തു cancel ആയി കാരണം അറിയാമോ
X- രണ്ടാമത് എടുത്തു 4 TYPE NEXT DAY UNFIT ആയി എന്താണ് കാര്യം എന്നാരിയില്ല പിന്നെ aster mims പോയി test കുഴപ്പം ഒന്നും ഇല്ല എന്ന് പറഞ്ഞു qvc പറയുന്ന ഇല്ല test ചെയ്തു
Bro enthayi
Is there any issues if my father’s full name came along with my full name in medical test appointment letter
13 years qataril work cheytha aal aanu. Veendum poganel nedical test undo. Old visa cancel aayitt one year aayi.
മെഡിക്കൽ വേണം
Cash koduthal medical pass avumoo
Ippol qvc yil nerathe appointment esukkan pattumo?date kittiyath january aanu. Feb vare ullui visa validity?
പിന്നെന്താ ഫാസ്റ്റ് ട്രാക് ഓപ്ഷൻ ഉണ്ട് ബ്രോ.....
കൊച്ചിയിലെ QVC ADDRESS
-----
QATAR VISA CENTER
NATIONAL PEARL STAR BUILDING
NEAR CHANGAMBUZHA PARK
EDAPPALLY.
(ചങ്ങമ്പുഴ മെട്രോ സ്റ്റേഷന്റെ പുറകിൽ ആണ് ഈ ബിൽഡിംഗ് )
അപ്പോയ്ന്റ്മെന്റ് പ്രിന്റ്ഔട്ട്
വാക്സിൻ സർട്ടിഫിക്കറ്റ്
പാസ്പോർട്ട് ഒറിജിനൽ
ഇത്രയും കൊണ്ടുവരിക
8.30 AM എത്തുക....
2500/- RS FASTTRACK ചാർജ് ഉണ്ട്.. അതിവിടെ അടക്കണം (CASH/CARD)....
രാവിലെ എത്തിയ ശേഷം പ്രിന്റ് കാണിച്ചു ഫാസ്റ്റ് ട്രാക് ആണെന്ന് പറയുക, സെക്യൂരിറ്റിയോട്
...ഡീറ്റെയിൽസ് പറഞ്ഞു തരും....
മാക്സിമം 8:30 സമയത്ത് എത്തുക... ഫാസ്റ്റ്ട്രാക് ഓപ്ഷൻ ആയത് കൊണ്ടു പിന്നെ സ്ലോട്ട് കിട്ടാൻ പ്രയാസം ആയിരിക്കും.....
ഹെർണിയ നെഗറ്റീവ് medical റിപ്പോർട്ടിൽ അത്യാവശ്യമാണോ
എന്തായി
റിസൾട്ട് എങ്ങനെ ചെക്ക് ചെയാം
Certificate il MOFA attestation chaithirikano qvc pogunnathin munne?? Plz reply plzzzz
നോ നീഡ്
സർട്ടിഫിക്കറ്റ് തന്നെ നിങ്ങളോട് കൊണ്ട് പോകാൻ പറഞ്ഞിട്ടുണ്ടെങ്കിൽ മാത്രം എടുത്താൽ മതി
Visa appointment inu pokumbol attested certificates veno atho copy mathiyo??
Medical nte QVC APPOINTMENT printout, and vaccination certificate,
Ith randum print edukkuka
Passport original
...... Itreyum mathi
Sir qvc yil cheyyunna medical report Moph lekk ayakkarundo?
sir, oru agent vazhiyanu enik qatar paper varunnad. ayal ennod paranjad medical nulla fees njan thanne adakkanam nnanu.so adu qvc yil ano adakendad
സാധാരണ കമ്പനി ആണ് അടക്കാർ..
Keloid qataril pokumbol oru prashnamano
ഓപ്പൺ ആയാൽ വീണ്ടും മെഡിക്കൽ എടുക്കേണ്ടി വരുമോ
നിങ്ങളെ വിളിപ്പിക്കും തുടർ നടപടികൾക്ക് വേണ്ടി.
High bp medical failaaakumo?
Blood test n randamathum date thannitund.aarkeklm ingne sambavichitundo.enthayrkm prblm .charg nthakum.
Enikku undayirunnu
Hai
Arenkilum cochin qvc yil ninnu medical eduthavar undo ..plz share your experience here..
Full udayip ആണ് ചെന്നൈ പോകോ
Sir qvc open cheyyarayo any updates plz
ഇതുവരെ അറിയിപ്പ് ഒന്നും ഇല്ല
എന്തിൻറെ എക്സ്ട്ര എടുക്കാം
Sir എനിക്ക് മെഡിക്കൽ അപ്പോയ്ന്റ്മെന്റ് ഡേറ്റ് ചേഞ്ച് ചെയ്യാൻ എന്താ ചെയ്യും. ഞാൻ ഷാർജ ആണ് ഇപ്പോളും ഡിസംബർ 10ആണ് നാട്ടിൽ വരൂ പക്ഷേ എനിക്കു ഖത്തർ നിന്നും കമ്പനി മെഡിക്കൽ അപ്പോയ്ന്റ്മെന്റ് എടുത്തു നവംബർ 23ആണ്. ഡേറ്റ് ചേഞ്ച് ആക്കാൻ എന്ത് ചെയ്യണം
എനിക്കും 23rd ആണ്
Sir,
Type 2 diabetes ulla 28 age ulla purushanu visa labhikkumo?
Medical problem undakumo?
No problem
Visa labikkum but medical testil sugarum athupola 3 monthe sugarinta valu hba1c test 6 thayayum vanam
ശ്രുതി പുള്ളി പോയോ?
Sugar undae pokan pattilllaee
Offering letter kittiyal nammukku QVC yil swanthamayi medical edukan pattumo
പറ്റും
Booster vaccine eduthit one week ആയിട്ടേയുള്ളു apo medical poyi എടുക്കുവാൻ pattumo
Athu kondu prashnam onnumilla
Kaaycha kuravund parashanamano
diabetes patients medical failed akumo
Qatar medical kazhinjo?
Bro.. naatilnu medical eduthu kayinjal unfit anekil qatr ban chyunundo?
അങ്ങനെ ഒന്നുമില്ല 😊
വീണ്ടും remedical ചെയ്യാൻ patum.. വേറെ qvc nokiyal മതിയാകും ഏജൻസിയോട് ചോദിക്കുക
sir, kidney stone karanam medical fail akuo
Sir ende medical kayinju pakshe enikk oru doubt blood cheyyaan eduthin shesham ende rand sholderil injection vechitund adh endhinan onn paranj tharuo
അഞ്ചാം പനിക്ക് ഉള്ള ഇൻജെക്ഷൻ ആണ്
രോഗങ്ങൾ വരാതിരിക്കാൻ
Sir visa kittiyathinu shesham qvc il pokendathundo?
പോകേണ്ട ആവിശ്യം ഇല്ല
remedical blood test cheyendi vannu..diebetic typ 2 anu...15 days tablet thannu ..ini re test evide ninanu cheyendath..renai medicalile dr anu consult cheythath
Same me ningaludathe pass ayo
@@khaleelrahiman9218 ila cancel ayi
can u gv ua contact no plz
Me too
Aarelm poyo?
നാട്ടിൽ നിന്ന് മെഡിക്കൽ കഴിഞ്ഞു വന്ന ആളുകൾ.. ഖത്തറിൽ വന്നതിനു ശേഷം മെഡിക്കൽ എടുക്കണോ
No
Blood test il SGPT SGOT Maximum value eathraya QVC il
Sgpt 160 sgot 125
@@sahalavv4090 gilbert syndrome ahno medical unfit ayo
@@sahalavv4090 gilbert syndrome no problem doctor paranna
@@sahalavv4090gilbert syndrome medical prshanamano enik und onne replay tharuo
@@sahalavv4090 enikku sgpt 134 sgot 75 um and 18th April anu appointment, problem undo
Medical കഴിഞ്ഞ് visa print ആവുന്നില്ല under outiside procecess കാണുന്നു
Entha
Same problem etra days edth print Avan?
എനിക്ക് ഓഗസ്റ്റ് 30th ആണ് അപ്പോയ്ന്റ്മെന്റ്. അത് നേരത്തെയാക്കാൻ പറ്റുമോ? അതിനു എന്താണ് ചെയ്യേണ്ടത്...
Pattum avde fastrack system und. Qvc il veluppne poi Q ninn appointment edknm..
Qvc l ninn medical edthal pinne qatar l poyy veendum edukkendii varmoo 🤔
വേണ്ട
Am a pharmacist , I have a tatoo on my upper arm , tatoo issue undo ?
No problm
Once fail ayal same passport vech visa reapply cheyan patto?
പറ്റും. നിങ്ങളുടെ മെഡിക്കൽ പരാജയപ്പെടാനുള്ള കാരണം എന്താണോ അത് പരിഹരിച്ച ശേഷം
Thanks. Can u give me ur personal email I'd or contact number
8086490135
Good
സർ. ക്വാളിഫിക്കേഷൻ സിർട്ടിഫിക്കറ്റ് കോപ്പി മതിയോ
First medical kayija same center nn mathram ano retest chyn pattu?
Ys.. Change cheyyanamnkil enthokkeyo formality und
@@oneplus1749 avr chodechirunu retest center Aveda vanam nn njn kochi kodthu! So kochi ll kettumo
Qvc opan sir plz deta coffin