നിങ്ങൾ ഫെയിൽ ആവുന്നത് എന്ത് കൊണ്ട് | QVC Medical | Qatar visa centre | QVC kochi

Sdílet
Vložit
  • čas přidán 19. 01. 2023
  • #qvc #qvckochi #qatarvisa #qvcmedical #unaispoonoor #oneplus1
  • Zábava

Komentáře • 256

  • @oneplus1749
    @oneplus1749  Před 10 měsíci

    QVC, GAMCA മെഡിക്കലുമായി ബന്ധപ്പെട്ടുള്ള വീഡിയോസ് ഇനി മുതൽ നമ്മുടെ പുതിയ ചാനലിൽ ആണ് അപ്‌ലോഡ് ചെയ്യുക. ലേറ്റസ്റ്റ് അപ്‌ലോഡ് ചെയ്ത വീഡിയോ കാണുന്നതിനും
    തുടർന്നും അപ്ഡേറ്റസ് ലഭിക്കുന്നതിനും ചാനൽ സന്ദർശിക്കുക ലിങ്ക് ചുവടെ ചേർക്കുന്നു.
    👉czcams.com/video/MMY_Fg-RSlA/video.htmlsi=9LE5u3UEkYez1V-s
    ചാനൽ എല്ലാവരും സബ്സ്ക്രൈബ് ചെയ്യുക

  • @RichuBhai-me1kx
    @RichuBhai-me1kx Před rokem +2

    👌👌👌❤😘🥰 സൂപ്പർ

  • @user-ks2wz3bg1h
    @user-ks2wz3bg1h Před rokem +4

    11 yr mumpu internal TB vannirunnu.. Soudi medical accepted avumo

  • @uvaischangampally7832
    @uvaischangampally7832 Před 7 měsíci +1

    Saudi medical കഫം പ്രോബ്ലം ആയാൽ എന്ത് ചെയ്യും reject ആകുമോ... വീണ്ടും എടുക്കുമ്പോൾ എന്തെല്ലാം സൂക്ഷിക്കണം

  • @maheshpadanilam
    @maheshpadanilam Před rokem +1

    Good information

  • @unaisunu5963
    @unaisunu5963 Před 6 měsíci

    Bro blood testil taiford kanikkunnund but al normal an medical test fail avumoo

  • @aneeshplackal2074
    @aneeshplackal2074 Před rokem +2

    Gilebert syndrome enthu cheium

  • @miracleentertainment5416
    @miracleentertainment5416 Před 7 měsíci

    Medical reportil kidney stone kanikkunnund. Fit certificate kittumo?

  • @jnsntj
    @jnsntj Před 8 měsíci

    Vericose vein problem ആണോ?

  • @neethupg5876
    @neethupg5876 Před 2 měsíci

    Kidney donate chytha alk medical fitness kito

  • @raaziraafiraaziraafi2777

    Hapetities A virus indangil qathar medical pass avumo??? Plsss reply

  • @minnuttyy487
    @minnuttyy487 Před 8 měsíci +1

    Hi bro medical kazhinju 2 days kazhinjappol vilich revisit for blood test nnu ath endayirikkum, eni pokumbol appointment letter puthiyath veno fee adakkyanno onnu paranju tharumo plz

    • @oneplus1749
      @oneplus1749  Před 8 měsíci

      Appointment leter onnum venda. Ningal poyal mathi

    • @Dress_world870
      @Dress_world870 Před 5 měsíci

      Nighal blood test ready Aayoo

  • @paathunaadhi3013
    @paathunaadhi3013 Před rokem +4

    Ente husband 10th qvc eduthu next day vilichit revisit cheyyan paranju exry ok aayilla Ennu ennit 12th poyi retest kodduth avidnn ok aayenn avar paranju .now avar vilichit systethil revisit kaanikkunnu ennu parayunnu.2dys aayittollu chethit time edukumo plzz reply

    • @azeebmoncpr6276
      @azeebmoncpr6276 Před rokem

      Ok aayo

    • @nithafathima7302
      @nithafathima7302 Před 7 měsíci

      Enikk medical kayinjad november 15 naanu revisit ennanu kaanikkinne ithuvare avarvilikko msg ayakkocheydittilla njaan costemercarilekk kore vilichu vilikkumnnu paranjitt ithuvare vilichilla njaan entha cheyyendad onnu paranju tharumo

    • @nithinsb1798
      @nithinsb1798 Před 7 měsíci

      ​@@nithafathima7302 nthayii ok ayoo

  • @anilvarkala1725
    @anilvarkala1725 Před rokem +2

    Sir hiraniya യുടെ പ്രോബ്ലം ഉണ്ടെങ്കിൽ മെഡിക്കൽ പാസ്സ് ആകുമോ

  • @shantythomas3869
    @shantythomas3869 Před 7 měsíci

    Re medical result egneya check cheyune .... Nerathe check cheytha pole aano agne nokkumbol pazhaythu pole re visit ennu kanikunu pakshe date kanikumbol pazhaya date aanu

    • @oneplus1749
      @oneplus1749  Před 7 měsíci

      നേരെത്തെ ചെയ്ത പോലെ തന്നെ. അപ്ഡേറ്റ് ആയിക്കോളും. Dont worry

  • @studiogamingindia
    @studiogamingindia Před 4 měsíci

    Scalp psoriasis ulladh prblm aavuo

  • @shibilrp7174
    @shibilrp7174 Před rokem

    വേറെ ചാർജ് ഒന്നും ഇല്ലേ?

  • @user-jx9fr8ek8h
    @user-jx9fr8ek8h Před rokem +2

    Soudi povan medical eduthu chest x-rayil oru padundu medical fail ayi UAE povan pattumo

  • @thashreefalira6672
    @thashreefalira6672 Před rokem +1

    Kochi qvc vannappol ivdunnu parayunnu contract permit submit chythttillan

    • @oneplus1749
      @oneplus1749  Před rokem

      എന്നെ വിളിച്ച ആളല്ലേ നിങ്ങൾ

  • @savadf18
    @savadf18 Před rokem +1

    ചേട്ടാ എന്റെ ഇടതു കണ്ണിന് ദൂരക്കാഴ്ച്ച അൽപ്പം കുറവാവാണ്. ഞാൻ power glass ഉപയോഗിക്കുന്നുണ്ട്. എനിക്ക്‌ സൗദിയിലേക്ക് house driver visa വന്നു.ആയതിനാൽ എനിക്ക് മെഡിക്കൽ fit ആകാൻ സാധിക്കുമോ?plz reply...

    • @oneplus1749
      @oneplus1749  Před rokem

      മെഡിക്കൽ സമയത്തു നിങ്ങളെ കൊണ്ട് ലെറ്റർ വെച്ച് വായിപ്പിക്കും അപ്പോൾ നിങ്ങൾക്ക് അത് വായിക്കാൻ സാധിക്കണം.

    • @sajeersaju3946
      @sajeersaju3946 Před rokem

      എനിക്കും ദൂര കാഴ്ച്ച ഇല്ല ബ്രോ

  • @rafnaaappy8457
    @rafnaaappy8457 Před rokem

    👍🏻

  • @muhammadshekh628
    @muhammadshekh628 Před 3 měsíci

    Nte kayy odinjarnu cherpathi appo oru operation okke kayinju kambi ittarnnu pinne appo thane 1kollam kaynjapo kambi edth maati aah operation paad karnm medical fail avo?

  • @sandrakodakkadath9530
    @sandrakodakkadath9530 Před rokem +1

    Covid third dose vaccination nirbanthamano ?

  • @vibesofmalappuram
    @vibesofmalappuram Před rokem +1

    ബ്രോ കൊറോണ വന്ന് മാറിയത് ആണെങ്കിൽ മെഡിക്കൽ അൺ ഫിറ്റ് ആവുമോ

    • @oneplus1749
      @oneplus1749  Před rokem +1

      കൊറോണ കാരണം ചെസ്റ്റിൽ വരാൻ സാധ്യത ഉള്ള കല, സ്കാർ ഒക്കെ വന്നിട്ടുണ്ടെങ്കിൽ മെഡിക്കൽ unfit ആവും

  • @riyasujiriyasujilal1687
    @riyasujiriyasujilal1687 Před 9 měsíci

    Ente medical test kaziju enikk avaru medical report okke submitted ayii ennu kaninchhu pakshe pinee print nokiyapo cancel ennna kaninunee etha egane onnu reply tharoo

  • @p.ganoop9613
    @p.ganoop9613 Před 12 dny

    Uae medical nte validity etre nal und

  • @shamuzworld3380
    @shamuzworld3380 Před rokem +3

    Ente husbent qac job redy und. Avar medicalinu vilikam ennu paranju 10000 rupayum vangi oru agent anu. Appol avar pattichathano🙄 pls reply

    • @oneplus1749
      @oneplus1749  Před rokem +2

      Alredy job ulla hus enthinanu veendum medical edukkunnathu.??

  • @faizevlog3379
    @faizevlog3379 Před rokem +1

    Angioplasty kazhinjavarke mediccal fail aavo

  • @user-ky1ck3vh3x
    @user-ky1ck3vh3x Před 7 měsíci +1

    ബ്രോ റിസൾട്ട്‌ പെന്റിങ് ആണ് കാണിക്കുന്നത്. അവിടെ വിളിച്ചപ്പോൾ 24 ഹോഴ്സ് അവരുടെ ടീം വിളിക്കും എന്ന് paranju ഇതു വരെ വിളിച്ചില്ല. ടെസ്റ്റ്‌ ചെയ്തു 17 days ആയി. Avar വിളിക്കുമോ

  • @asluk3549
    @asluk3549 Před 4 měsíci

    wife pregnent aayirunnu, medical result “UNFIT” aanu,
    report edkan kayiyunilla, unfit aayathinulla kaaranam engana ariyum

    • @oneplus1749
      @oneplus1749  Před 4 měsíci

      കാരണം അറിയാൻ പറ്റില്ല.പ്രെഗ്നന്റ് ആയിട്ടുള്ളവർ unfit ആവാറുണ്ട്.

  • @afnasyousaf8108
    @afnasyousaf8108 Před rokem +1

    One eye vision Kurav anenkil prblm undo

  • @syamsanthosh8114
    @syamsanthosh8114 Před 9 měsíci

    Stone surgery kazhinju 7years ayi medical issues undo😢

    • @oneplus1749
      @oneplus1749  Před 9 měsíci

      Qvc ayathu kondu ee karyathil urappichu oru marupadi parayan vayya. Pedikkanda pass avum ennanu thonnunnathu.

  • @babuantony2948
    @babuantony2948 Před rokem +2

    What are the additional test in QVC other than normal Medical
    Mean in normal medical
    1. Chest X-Ray
    2.Blood test
    3.ECG
    4.Blood Sugar
    5.Blood pressure
    6.Eye Test
    7.Body Check up
    any thing more than this
    Please give me reply

  • @raziqrz2636
    @raziqrz2636 Před 10 měsíci

    Kazhcha kuravunde cherthaitte unfit aakumo?

  • @--MS------__
    @--MS------__ Před 3 měsíci

    വിദേശ ത്ത് എം ബി ബി സ് പഠിക്കാൻ പോകണമെങ്കിൽ (മക്കയിൽ )മെഡിക്കൽ ടെസ്റ്റ്‌ ഉണ്ടോ. ഉണ്ടെങ്കിൽ ഒരു മാസം മുൻപ് ബിലുറുബിൻ 1.8 ഉണ്ടായിരുന്നു. ഇത് മെഡിക്കൽ ടെസ്റ്റ്‌ ചെയ്യുമ്പോ അൺ ഫിറ്റ് ആയി വരുമോ? അങ്ങനെ വന്നാൽ എനിക്ക് വിദേശത്തു പഠിക്കാൻ സാധിക്കുമോ

  • @navadasvarmavarma5688
    @navadasvarmavarma5688 Před 4 měsíci

    Hernia surgery pandu kazhinjathanu. Kuzhapm undo?

    • @oneplus1749
      @oneplus1749  Před 4 měsíci

      അതെ..ചെക് ചെയ്ത് അവർ കണ്ടാൽ unfit അടിക്കും.ഭാഗ്യമുണ്ടെങ്കിൽ രക്ഷപെടും

  • @neethumg6425
    @neethumg6425 Před rokem

    Ella jobnum hepatitis test cheyyumo

  • @amtravel632
    @amtravel632 Před 9 měsíci

    Plz reply enikku gamca medical test cheythappol hepatitis c kanichu but purathu nokkiyappol enikk angane oru asukham illa ennu parayunne ivar entha njan cheyyande plz reply sir

    • @oneplus1749
      @oneplus1749  Před 9 měsíci

      പുറത്ത് നിന്ന് ചെയ്താൽ ചിലപ്പോൾ അവര്ക് ഫൈൻഡ് ചെയ്യാൻ പറ്റില്ല.9745412109 whtsp

  • @donakurian9434
    @donakurian9434 Před měsícem

    Past history tb ഉണ്ടെങ്കിൽ ജർമൻ ഒക്കെ പോകാൻ പറ്റുമോ?

  • @minnuschinnusmedia6658
    @minnuschinnusmedia6658 Před rokem +2

    Hi bro enikku munne TB onnum undayirunnilla? Ippol qvc test cheythappo xray eduthu kazhnju athinu sesham TB test cheyyanam ennu paranju blood edukkanam ennu paranju. Ithu issue aakan chance undo?

  • @shabeercheerakkal2792

    Colour blindness ullavare qvc reject cheyyumo 🤔

  • @nikhilsalini588
    @nikhilsalini588 Před 8 měsíci

    Sugar level vachu medicl unfit aavumo

    • @oneplus1749
      @oneplus1749  Před 8 měsíci

      ഷുഗർ കണ്ട്രോൾ ആയിരിക്കണം

  • @SunithaSatheesan-dd4jn
    @SunithaSatheesan-dd4jn Před 7 měsíci

    TB ലക്ഷണങ്ങൾ ഇല്ലാതെ വരുമോ... Dr ne കണ്ടപ്പോൾ വന്നു പോയിട്ടുണ്ട് എന്ന് പറഞ്ഞു.. അങ്ങനെ ആണേൽ medical il അത് ബാധിക്കുമോ pls reply

    • @oneplus1749
      @oneplus1749  Před 7 měsíci

      ടി ബി, കൊറോണ, ന്യൂമോണിയ, മറ്റു ജനിട്ടിക് ആയ കാരണങ്ങൾ കൊണ്ടുണ്ടാകുന്ന ഫൈൻഡിംഗ്സ് എല്ലാം മെഡിക്കൽ unfit ആവാൻ സാധ്യതയുള്ള കാരണങ്ങൾ ആണ്

    • @SunithaSatheesan-dd4jn
      @SunithaSatheesan-dd4jn Před 7 měsíci +1

      @@oneplus1749 medicine കഴിച്ചാൽ കുറയുമോ

  • @Gypsyvlogger
    @Gypsyvlogger Před 5 měsíci

    Tb മാറിയാൽ പോയാൽ പറ്റോ

  • @user-pi1bv7zd4f
    @user-pi1bv7zd4f Před 4 měsíci

    Bloodil thyroid und unfit aavumo . Plz reply

  • @alijubair5713
    @alijubair5713 Před 6 měsíci +1

    Bro.... കഫം കാരണം unfit ആവുമോ?

    • @oneplus1749
      @oneplus1749  Před 6 měsíci

      Re visit varan sadhyatha und.. So കഫം ക്ലിയർ ചെയ്തു പോകുക

  • @shemirmuhammed8776
    @shemirmuhammed8776 Před 4 měsíci

    Free visaku....Qvc..മെഡിക്കൽ സിർട്ടിഫിക്കറ്റ് ..വേണോ......എങ്ങനെ അപ്പ്ലേ ചെയ്യും.....ദയവായി പറയാമോ

    • @oneplus1749
      @oneplus1749  Před 3 měsíci

      എല്ലാ വിസക്കും qvc medical വേണം

  • @sreejithkcsreejithkc1951
    @sreejithkcsreejithkc1951 Před 6 měsíci +1

    മെഡിക്കൽ കഴിഞ്ഞാൽ അന്ന് തന്നെ റിസൾട്ട്‌ അറിയാൻ പറ്റുമോ.
    മെഡിക്കൽ കഴിഞ്ഞ വിസ പ്രോസസ്സിംഗ് പെട്ടന്ന് ഉണ്ടാകുമോ

    • @oneplus1749
      @oneplus1749  Před 6 měsíci

      അന്ന് തന്നെ ഉണ്ടാവില്ല, സമയം എടുക്കും

    • @sreejithkcsreejithkc1951
      @sreejithkcsreejithkc1951 Před 6 měsíci

      ഏകദേശം എത്ര ദിവസം എടുക്കും അറിയോ

  • @vidyaratheesh564
    @vidyaratheesh564 Před 5 měsíci

    Qvc Test ചെയ്തപ്പോൾ HB 17.1. Pinnedu അവർ പറഞ്ഞ ഹോസ്പിറ്റലിൽ നോക്കിയപ്പോൾ 16 കാണിക്കുന്നു. പിന്നീട് മാനുവൽ ടെസ്റ്റിന് കൊടുക്കാൻ പറഞ്ഞു 2ദിവസം കഴിഞ്ഞ് റിസൾട്ട്‌ വരും എന്നു പറഞ്ഞു കുഴപ്പം വല്ലതും ഉണ്ടോ. HB എത്രയാണ് മെഡിക്കൽ പാസ്സിന് മിനിമം വേണ്ടത്.

    • @mujeebmuji5980
      @mujeebmuji5980 Před 4 měsíci

      ഫിറ്റ്‌ ആയോ

    • @vidyaratheesh564
      @vidyaratheesh564 Před 4 měsíci

      ഫിറ്റ്‌ ആയി 2 ദിവസം കഴിഞ്ഞു പുറത്തു ഹോസ്പിറ്റലിൽ ടെസ്റ്റ്‌ ചെയ്യാൻ അവർ പറഞ്ഞു പറഞ്ഞു അപ്പോൾ H. B 16 ആയി

  • @mudhasarsiddique1060
    @mudhasarsiddique1060 Před rokem

    Vitiligo problem aako visak

  • @athiraansan6715
    @athiraansan6715 Před rokem

    Apasmaram ullavarke pokan pattumo

    • @oneplus1749
      @oneplus1749  Před rokem

      ഫിക്സ് പ്രശ്നം ആണ്

  • @babuantony2948
    @babuantony2948 Před rokem

    Now QVC center is available in Cochin??

  • @Ashw77
    @Ashw77 Před rokem

    Saudi Medicalinu Chest x ray fail aaayal pinne pokan paittilley? Re medical paittuvo?

  • @user-fw7sy1op8n
    @user-fw7sy1op8n Před rokem

    Qatar medical charge ethraya varunne

  • @umaibasakkeersakkeer2536
    @umaibasakkeersakkeer2536 Před 10 měsíci

    എന്തൊക്കെ documents ആണ് Medical ചെയ്യാൻ പോകുമ്പോൾ കൊണ്ടു പോകേണ്ടത് ?

    • @oneplus1749
      @oneplus1749  Před 10 měsíci

      Orginal passport&appointment leter. അക്കാദമിക് സിർട്ടിഫിക്കറ്റ് മെൻഷൻ ചെയ്തിട്ടുണ്ടെങ്കിൽ മാത്രം അതും കരുതുക

  • @mantis2677
    @mantis2677 Před rokem +2

    1800 ഇൻഷുറൻസ് അടപച്ചു ചെന്നൈ qvc

  • @sandhyasmith6269
    @sandhyasmith6269 Před rokem

    No call varunilla

  • @shivaprasanth555shiva4
    @shivaprasanth555shiva4 Před rokem +1

    ചേട്ടാ qvcയിൽ 2മത്തെ പ്രാവശ്യം ആണ് പോയത് .
    Qvc യിൽ നിന്ന് കാൾ വന്നു ബ്ലഡ്‌ സാമ്പിൾ ഒന്നും കൂടെ യടുക്കണം meane പോയി. എടുത്തഅപ്പോൾ. മഞ്ഞപിത്തതിന്റ് സിന്റംസ് ഉണ്ടെന്ന്. 2700 രൂപ അടച്ചു ഒന്നും കൂടെ ബ്ലഡ് ടെസ്റ്റ് ചെയ്യണം meane ആണ് പറന്നത്... ക്യാഷ് അടച്ചു ബ്ലഡ്‌ സാമ്പിളും കൊടുത്തു. ഇനി 30 ദിവസം കഴിഞ്ഞിട്ട് ഇവിടുന്ന് വിളിക്കും എന്നാണ് പറഞ്ഞത്. ഒന്നുംകൂടെ ബ്ലഡ് കൊടുക്കാൻ.. അടുത്ത വരബോഴും ഇതുപോലെ 2700 അടയ്ക്കണം എന്നാണ് പറയണത് ചേട്ടാ.
    പോസിറ്റീവ് ആണെങ്കിൽ പോകാൻ പറ്റൂലെ?

  • @subhavintu
    @subhavintu Před 3 měsíci +1

    ഡോക്ടർ നു ക്യാഷ് കൊടുക്കാൻ 8000 ചോദിച്ചു വളരെ മോശം ആയിട്ട് ആണ് pre മെഡിക്കൽ എടുക്കാൻ പോയപ്പോൾ ഡോക്ടർ സംസാരിച്ചത് unfit ആകുകയും ചെയ്തു

    • @subhavintu
      @subhavintu Před 3 měsíci

      Gulsar medicare kochi ഭയങ്കര അഴിമതി

    • @vaisakhcc2217
      @vaisakhcc2217 Před 2 měsíci

      എങ്ങോട്ട് ഉള്ള മെഡിക്കൽ അണ്? ​@@subhavintu

    • @hassainmnply
      @hassainmnply Před 4 dny

      Bro എന്താ unfit ആയത്... വേറെ മെഡിക്കൽ ഫിറ്റ്‌ ആയി പോയോ ഗൾഫിൽ.

  • @xxooo3308
    @xxooo3308 Před rokem +2

    Sgot 56 പാസ്സ് ആവുമോ

  • @soniyapaul8566
    @soniyapaul8566 Před rokem +2

    Ente husband oru 3 months munpu qvc medical eduthirunnu. Sgpt 300 second re test cheythu ok ayyi.

    • @xxooo3308
      @xxooo3308 Před rokem

      അതിന്റെ ഡീറ്റൈൽ ഒന്ന് തരോ pls

    • @muhammedmishab2596
      @muhammedmishab2596 Před rokem +1

      Second time sgpt etre aayrnu

    • @athirarenju
      @athirarenju Před 6 měsíci

      Second time sgpt ethrayayirunnu please reply

  • @tittothomas4437
    @tittothomas4437 Před 9 měsíci

    Enikku xray eduthappo paadu undu unfit aayi ithinu enthelum treatment undo evideyelum onnu help cheiyavooo

  • @nasrinhamza3346
    @nasrinhamza3346 Před rokem

    Thyroid indenki pass aavuooo?

    • @oneplus1749
      @oneplus1749  Před rokem

      തൈരോയ്ഡ പ്രശ്നം ആവാറുണ്ട്

    • @AbdulKareem-px9gw
      @AbdulKareem-px9gw Před 10 měsíci

      @@oneplus1749thylroid gland remove akkiyavrku test fail akumo

  • @malluedu8694
    @malluedu8694 Před 4 měsíci

    Cyst undenkil prashnamindo

  • @mohammedrashidcp879
    @mohammedrashidcp879 Před rokem

    Qvc ക്ക് പോകുമ്പോൾ ഫോട്ടോ കൊണ്ടു പോകണോ

  • @mkd.2023
    @mkd.2023 Před rokem

    Qvc ക്ക് പകരം gamca മതിയോ?

    • @oneplus1749
      @oneplus1749  Před rokem

      ഖത്തറിലേക്കുള്ള മെഡിക്കൽ qvc വഴി മാത്രമേ നടക്കുള്ളു

  • @faizcm874
    @faizcm874 Před 5 měsíci

    Colour vision problem und enn paranj revisit vilichu.colour bilindness kond unfit akumooo

  • @subhavintu
    @subhavintu Před 3 měsíci

    ക്യാഷ് കൊടുത്താൽ ഫിറ്റ്‌ ആക്കിത്തരാം എന്നു പറഞ്ഞു കൊടുക്കാത്തതിനാൽ un fit ആക്കി ഒരു പ്രേശ്നവും ഇല്ലായിരുന്നു gulsar medicare kochi aayi😥സ്ഥലം

    • @khaby-kx3fc
      @khaby-kx3fc Před 2 měsíci

      Cash koduthal kittumo

    • @Fahizjrrrr
      @Fahizjrrrr Před 8 dny

      Cash koduthal kitto

    • @khaby-kx3fc
      @khaby-kx3fc Před 8 dny

      @@Fahizjrrrr bro cash onnum kodukanda

    • @khaby-kx3fc
      @khaby-kx3fc Před 8 dny

      @@Fahizjrrrr njan Chennai medical Centreil poyi medical eduthu enikk kitti verum thattippu aanu ivide

    • @Fahizjrrrr
      @Fahizjrrrr Před 8 dny

      @@khaby-kx3fc problem undakil cash koduthal fit aki tharo

  • @Vidplex9072
    @Vidplex9072 Před rokem +3

    Bro smoking chethittund Athilum vala problem indo

    • @oneplus1749
      @oneplus1749  Před rokem +1

      സ്‌മോക്ക് ചെയ്തത് കൊണ്ട് പ്രശ്നം ഒന്നുമില്ല. പക്ഷെ പുകവലി കൊണ്ട് നിങ്ങളറിയാതെ വല്ല പ്രശ്നവും വന്നിട്ടുണ്ടെങ്കിൽ unfit ആവും

    • @rinsondevassy7217
      @rinsondevassy7217 Před 10 měsíci

      What problems

  • @starmagicc22
    @starmagicc22 Před 9 měsíci

    കണ്ണിനു കാഴ്ച കുറവ് ഉണ്ട് അപ്പോൾ കണ്ണട യൂസ് ചെയുന്നുണ്ട് അപ്പോൾ ആ കണ്ണട വെച്ചു ആണോ അവർ അവിടെന്നു വായിപ്പിക്കുക plz replay nale medical anu

  • @soniyapaul8566
    @soniyapaul8566 Před rokem

    sgpt, sgot undenkil medicine eduthittu povuka.

    • @azeenvc9506
      @azeenvc9506 Před rokem +1

      Sgpt 56u/l und preshnm ano

    • @xxooo3308
      @xxooo3308 Před rokem

      @@azeenvc9506 .നിങ്ങൾക്ക് കിട്ടിയോ

    • @xxooo3308
      @xxooo3308 Před rokem

      @@azeenvc9506 heloooo

    • @xxooo3308
      @xxooo3308 Před rokem

      @@azeenvc9506 HLOOOO

    • @sarathts5460
      @sarathts5460 Před rokem

      @@azeenvc9506 ningal pass ayo?

  • @aadhisk3336
    @aadhisk3336 Před rokem +1

    മഞ്ഞനോവ് വന്നിട്ടുള്ളവർക് പോവാൻ പറ്റുമോ?

  • @nishadnichu5149
    @nishadnichu5149 Před 11 měsíci

    എനിക്ക് unfit ആയി chest xray ലൈൻസ് ഇനി എന്ത് ചെയ്യും

    • @oneplus1749
      @oneplus1749  Před 11 měsíci

      എന്താണ് പ്രോബ്ലം..tb,corona angane enthenkilum undayirunno

    • @safnafiros6897
      @safnafiros6897 Před 10 měsíci

      ​@@oneplus1749undenkil enthan vayi kittan

    • @abdulkader-dh9hq
      @abdulkader-dh9hq Před 10 měsíci

      എങ്ങനെ അറിയും ബ്രോ ഏതിൽ ആണ് പ്രശ്നം എന്ന് എന്റെ മെഡിക്കൽ faild ആണ് എന്താ പ്രശ്നം എന്ന് ഒരു വിവരവും കിട്ടുന്നില്ല

    • @nishadnichu5149
      @nishadnichu5149 Před 10 měsíci

      ഒന്നുമില്ല

    • @abdulkader-dh9hq
      @abdulkader-dh9hq Před 10 měsíci

      ​@@nishadnichu5149എങ്ങനെ അറിയും ബ്രോ ഏതിൽ ആണ് മെഡിക്കൽ പൊട്ടിയത് എന്ന്

  • @electraelec1893
    @electraelec1893 Před 8 měsíci

    Fake aano

    • @oneplus1749
      @oneplus1749  Před 8 měsíci

      ന്ത്‌ ഫേക്ക്

  • @user-oh7kp6cx7t
    @user-oh7kp6cx7t Před rokem

    Retest വിളിച്ചു ന്റെ കസിനെ ഇന്ന് പോയി xray ആണ് പ്രശ്നം എന്ന് പറഞ്ഞു വീണ്ടും xray എടുത്ത് ന്താവുമോ ന്തോ... 🥲

    • @oneplus1749
      @oneplus1749  Před rokem

      മ്മ്.. ന്താവാൻ 😁

    • @leogallery552
      @leogallery552 Před rokem

      Bro endhayi

    • @user-oh7kp6cx7t
      @user-oh7kp6cx7t Před rokem +1

      @@leogallery552 2 മത്തെ xray ok aayi ഓഗസ്റ്റ് 1 ന് ടിക്കറ്റ് എടുത്ത് അവർ 🥰

    • @user-vy4ll3bq9g
      @user-vy4ll3bq9g Před 10 měsíci

      @@user-oh7kp6cx7t ഫസ്റ്റ് xre യിൽ എന്തായിരുന്നു കുഴപ്പം.. ഒന്ന് പറയുമോ

    • @user-eu9zl9zq4i
      @user-eu9zl9zq4i Před 6 měsíci

      Bro randamathe xray oke avan bro entha chaythe tablet kayicho plz replay randamathe enghene fit aye enn onnu parayuvo​@@user-oh7kp6cx7t

  • @AS-AS4me
    @AS-AS4me Před 11 měsíci +2

    സൗദിയിൽ ലേക്ക് പോകാൻ വേണ്ടി മെഡിക്കൽ എടുക്കുമ്പോൾ ചിക്കൻ pox വന്ന പാട് പ്രശ്നം ആകുമോ 3,4 മാസം ആയി വന്ന് മാറിയിട്ട് പ്ലീസ് റിപ്ലൈ 🙏🏻

    • @mhmdsadik5395
      @mhmdsadik5395 Před 10 měsíci

      No

    • @a.r.a_47
      @a.r.a_47 Před 10 měsíci

      Chila doctors seen aakum, main cochi gulshan gamca centre.

  • @zahra-gc9dq
    @zahra-gc9dq Před rokem

    Cholesterol 240 aanel fail aavumo

    • @unnikuttan9683
      @unnikuttan9683 Před rokem

      Medical kazhijjo

    • @zahra-gc9dq
      @zahra-gc9dq Před rokem

      @@unnikuttan9683 yes.passed

    • @ahmedulkabeer3735
      @ahmedulkabeer3735 Před rokem

      ​@@zahra-gc9dq
      ചെറിയ ചെറിയ കാര്യങ്ങള്‍ പറഞ്ഞു fail aakkan നോക്കുന്നുണ്ടോ...
      കൈക്കൂലി കൊടുക്കേണ്ടി വരുമോ.

    • @zahra-gc9dq
      @zahra-gc9dq Před rokem

      @@ahmedulkabeer3735 ariyilla

    • @nikhilsaji1128
      @nikhilsaji1128 Před rokem

      Cholesterol 240 ayit fit aayo

  • @aseen772
    @aseen772 Před 9 měsíci

    ഉനൈസേ ❤️

  • @thashreefalira6672
    @thashreefalira6672 Před rokem

    Ikka onn contact chyyn pattuoo

  • @user-vy4ll3bq9g
    @user-vy4ll3bq9g Před 11 měsíci

    എനിക്കും കുവൈറ്റ്‌ മെഡിക്കൽ അൺഫിറ്റ് ആയി... X റെയിൽ ചെറിയ പാടുകൾ എന്ന്... ഇതിനു എന്തെങ്കിലും പ്രതിവിധി ഉണ്ടോ.. ആർക്കെങ്കിലും അറിയാം എങ്കിൽ ഒന്ന് പറഞ്ഞു തരുമോ.. എനിക്ക്.. ശ്വാസം മുട്ട് ഉണ്ടായിരുന്നു.. ഇപ്പോൾ കുറച്ചു നാൾ ആയിട്ട് ഇല്ല.... വേറൊരു ഹോസ്പിറ്റലിൽ പോയി xre.. എടുത്തു അതിൽ ഒരു കുഴപ്പവും ഇല്ല എന്ന് ഡോക്ടർ പറഞ്ഞു.. സർട്ടിഫിക്കട്ടും തന്നു... നോർമൽ എന്ന്.. ഇനി ഞാൻ എന്ത് ചെയ്യണം അറിയുന്നവർ ഒന്ന് പറഞ്ഞു തരുമോ പ്ലീസ് 🙏

    • @oneplus1749
      @oneplus1749  Před 11 měsíci

      ചെസ്റ്റിൽ spot ഉണ്ടെങ്കിൽ മെഡിക്കൽ ഫിറ്റ് ആവാൻ പ്രയാസം ആണ്.പുറത്തെ ഡോക്ടർ മാരുടെ സിർട്ടിഫികറ്റ് കൊണ്ട് കാര്യമില്ല

    • @user-vy4ll3bq9g
      @user-vy4ll3bq9g Před 10 měsíci

      @@oneplus1749 ഡോട്ട് അല്ല ചെറിയ പാടുകൾ ആണ്.. അതിനു ശേഷം അങ്കമാലി. L. F.. ഹോസ്പിറ്റലിൽ പോയി xre എടുത്തു നോക്കി.. അവിടെ ഡോക്ടർ പറഞ്ഞു ഒരു കുഴപ്പവും ഇല്ല xre യിൽ എന്ന്... ഏതു വിശ്വസിക്കണം... വിശ്വസിക്കാതെ ഇരിക്കണം എന്ന.. അവസ്ഥയിൽ ആണ്.. Lf ലെ ഡോക്ടർ പറഞ്ഞു തനിക്കൊരു അസുഖവും ഇല്ല xre നോർമൽ ആണ്.. ഒരു മരുന്നും കഴിക്കേണ്ട എന്ന്

    • @user-vy4ll3bq9g
      @user-vy4ll3bq9g Před 10 měsíci

      സോറി.. സ്പോട്ട്...

    • @roychen3723
      @roychen3723 Před 10 měsíci

      ​@@user-vy4ll3bq9gറെഡി ആയോ ബ്രോ

    • @noufalak6625
      @noufalak6625 Před 6 měsíci

      ​@@oneplus1749scara maraan enthanu cheyedathu

  • @user-eo9yb7xi3q
    @user-eo9yb7xi3q Před rokem

    Appo chest x ray fail aaya orikkalum qatar il job kitttille 😭

    • @oneplus1749
      @oneplus1749  Před rokem

      ഇല്ല

    • @user-eo9yb7xi3q
      @user-eo9yb7xi3q Před rokem

      @@oneplus1749 mattu gulf countries ilo

    • @shasha4363
      @shasha4363 Před rokem

      ​@@oneplus1749 chest x rayil cheryoru dot pole kaanunund......saudyil pokaan pattuo

    • @PoloGT786
      @PoloGT786 Před rokem

      @@shasha4363 same

    • @shasha4363
      @shasha4363 Před rokem

      @@PoloGT786 aah samayath medical fail aayi.....8,9 maasam munpaayirunn.....1 maasathinu munp eduthappol aah prblm kandilla.....avarann paranjath corona
      Vann poyathinte aayirikkum ennaanu....maarumaayirikkum....don't worry

  • @noufal920
    @noufal920 Před rokem +1

    ആസ്ത്മാ problem ആണോ

    • @oneplus1749
      @oneplus1749  Před rokem +1

      പ്രശ്നം ആവാറുണ്ട്

  • @Rishad891
    @Rishad891 Před 11 měsíci

    ഞാൻ ഒരു കിഡ്നി ഡോണർ ആണ് എനിക്ക് ഖത്തറിൽ പോകാൻ മെഡിക്കൽ എടുക്കാൻ പറ്റുമോ പ്ലീസ് റിപ്ലൈ...

  • @Bvs2023
    @Bvs2023 Před 2 měsíci

    Eee QVC, GAMCA Gulf medical system oru pottanmaaruda kootamaanu. Gulf country is purely nonsense decision about old tb scar...

  • @hibinpanatsalgunan4229

    നമ്പർ തായോ

  • @jabijabirpc6762
    @jabijabirpc6762 Před rokem

    id send

  • @worldfasiondesign6631
    @worldfasiondesign6631 Před 4 měsíci

    Number plse

  • @padmakumarnarendrakurup5451
    @padmakumarnarendrakurup5451 Před 7 měsíci

    Number please

  • @user-cr3nd3pb3f
    @user-cr3nd3pb3f Před rokem

    Contact number????

  • @Anu-gy4yj
    @Anu-gy4yj Před rokem +2

    Pls send നമ്പർ

  • @majeedvm-dx6sb
    @majeedvm-dx6sb Před 15 dny

    Number please