എറണാകുളം ഖത്തർ വിസ സെന്ററിനെതിരെ ഗുരുതര ആരോപണങ്ങൾ....

Sdílet
Vložit
  • čas přidán 21. 06. 2022
  • Join this channel to get access to perks:
    / @truetvkerala
    എറണാകുളം ഖത്തർ വിസ സെന്ററിനെതിരെ ഗുരുതര ആരോപണങ്ങൾ....
    © 2021 True Satellite Communications Pvt.Ltd
    Social Media Link
    ► Website :truetvkerala.com/
    ► Facebook / truetv.in
    ------------------------------------------------------------------------------
    bit.ly/2ZxH95c
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on truetvkerala.com/
    --------------------------------------------------------------------------------
    #QVC #kochi #VISA #truetvkerala #LatestKeralaNews #MalayalamNews #Keralanews
    * ANTI-PIRACY WARNING *
    This content is Copyrighted to True TV. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Komentáře • 194

  • @semi9619
    @semi9619 Před 2 lety +40

    എല്ലാവരും ഒരുമിച്ച് നിന്ന് ഈ അനീതിക്കെതിരെ ശക്തമായി പോരാടണം

  • @nandakumars4789
    @nandakumars4789 Před 2 lety +9

    Sathyam jaikum thinmayak ethira prevarthanvumayi ethiya TRUE TV Abhivadhyagal 👍

  • @sushanthvarkala9880
    @sushanthvarkala9880 Před 2 lety +1

    Thz

  • @jabirnk3443
    @jabirnk3443 Před rokem +8

    അവിടെ പോയി മെഡിക്കൽ എടുത്തു 3തവണ വീണ്ടും revisit ചെയ്യാൻ പറഞ്ഞപ്പോൾ ഞാൻ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞു വയനാട് നിന്നും വരാൻ പ്രയാസമാണ് ഇനി ഞാൻ വരികയാണെങ്കിൽ ചാനൽ കാരെ കൂട്ടി വരും അല്ലെങ്കിൽ അവിടെ വന്നു ഞാൻ ആത്മഹത്യ ചെയ്യും എന്നൊക്കെ ഞാൻ പറഞ്ഞു അപ്പോൾ അവർ സാറിന്റെ ബുദ്ധിമുട്ട് ഞങ്ങൾക്ക് മനസ്സിൽ ആവുന്നുണ്ട് സാർ ഇനി revisit ചെയ്യേണ്ടതില്ല എന്ന് പറഞ്ഞു അവർ എന്റെ മെഡിക്കൽ റിപ്പോർട്ട്‌ unfit എന്ന് ഖത്തരിലേക്ക് അയച്ചു കൊടുത്തു എന്റെ visa ക്യാൻസൽ ആയി. ഞാൻ 12 വർഷം കുവൈറ്റ്‌ സൗദി ഒക്കെ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്തത് ആണ്, മെഡിക്കൽ ഇതുവരെ ഒന്നും സംഭവിച്ചില്ല. Qvc കൊച്ചി പ്രവാസികളെ ഇങ്ങനെ ബുദ്ധിമുട്ട് ആക്കുന്നതിനു അവർ അനുഭവിക്കാതെ മരിക്കില്ല. ഞാനും കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ പോയി ചെസ്റ്റ് ct സ്കാൻ ചെയ്തു.

    • @fathimabeegum1794
      @fathimabeegum1794 Před 8 měsíci

      Ente husband nu revisit polum paranjilla enthaa karanm ennum parayunnilla qtr govmnt lek medical unfit ennu ayachu visa vancel cheithu enth cheyyanm ennariyathenikkuvanu 😢

  • @shamsuak9178
    @shamsuak9178 Před 5 měsíci +1

    I was taken qvc chennai medical passed without more delay and difficulty
    But after 2 years now i done medical from kochi
    They called me three time for retest it is a pleasure for them. Please maximum every one go to chennai qvc 👍

  • @kkkkkl4979
    @kkkkkl4979 Před rokem +1

    Ithu 💯 sathyamanu.njangal anubavichittund

  • @sudhishbabu3903
    @sudhishbabu3903 Před 2 lety +10

    ഇവിടെ പോയാൽ മനസിലാകും ബംഗാളികൾക്കു പോലും നമ്മളെ പുച്ഛം..

  • @muneerkm6679
    @muneerkm6679 Před 7 měsíci +1

    Sathyam.

  • @subaidhasubair7708
    @subaidhasubair7708 Před rokem +3

    അതെ ഇത് തന്നെയാ അവസ്ഥ 😭

  • @SabeerSabeerabdulla-ub7nz

    കൊച്ചിയിൽ അങ്ങനെ ആയത് കൊണ്ട് chennai നോക്കി അത് ഇതിലും അപ്പുറം 😢ഇന്നലെ chennai പോയി 8:45 ന് attend ചെയ്തു 2900 speed medical ന് കൊടുത്തു അവിടെ കഴിഞ്ഞ medical report full clear aanu എന്നിട്ടും vijaya helth centre ലേക്ക് വീണ്ടും ചെക്ക് അപ്പ്‌ ന് തന്നു തൈറോയിടും പ്രഷർ നോക്കാൻ 1750 ആയി dr ok ആണെന്ന് പറഞ്ഞു റിസൾട്ട്‌ തന്ന് അതിന്റെ report qvc യിൽ കൊടുത്തപ്പോൾ വീണ്ടും blood pressure നോക്കാൻ പറഞ്ഞു പൈസ ഇല്ലാത്തത് കൊണ്ട് നാട്ടിൽ ന്ന് ചെയ്യാം ന്ന് പറഞ്ഞു 😢😢😢😢😢😢

    • @shemna6259
      @shemna6259 Před rokem

      Njan 5 days munb QVC cochiyil poyi correct Appointment timil vilichu.1 hour kond ella processum kazhinu. 2 days kazhinjappol medical pass ayi

  • @noufalalrafa2408
    @noufalalrafa2408 Před 2 lety +10

    ഇദൊന്നും ഒരുത്തണനും വിഷയമല്ല മമ്മൂട്ടി പുതിയ കാർ വാങ്ങിയ അതിനു 3.5 k like 450 കമന്റ്‌ എല്ലാ മുക്കിലും മൂലയിലും ചർച്ച കൊച്ചി qvc yil നട്ടെല്ലുള്ള നേതാക്ന്മാർ ഉണ്ടെങ്കിൽ സമയം കിട്ടുമ്പോ ഇദൊക്കെ ഒന്ന് അന്വേഷിക്കണം അവിടെ പാവങ്ങളെ എങ്ങനെയൊക്കെ കഷ്ടപ്പെടുത്തുന്നുണ്ട് എന്ന്

  • @user-pm8ui8vm2n
    @user-pm8ui8vm2n Před 5 měsíci +3

    പറയുന്നതെല്ലാം സത്യം ആണ്.....2024ലും ഇത് തന്നെ അവസ്ഥ...... ഇതൊന്നും കാണാൻ ആരും ഇല്ലേ

  • @aneeshashokan4123
    @aneeshashokan4123 Před rokem +2

    Bhai chennai chayunne alle nallathu pls replay

  • @amithv4572
    @amithv4572 Před rokem +6

    ചെന്നൈയിലെ ഖത്തർ വിസ സെന്ററിലേക്ക് കൊടുക്കാൻ നോക്കുക . പുലർച്ചെ ചെന്നൈ സെൻട്രൽ എത്തുന്ന ട്രെയിൻ പിടിച്ചാല് അന്ന് തന്നെ തിരിച്ചു വരാൻ ആകും .

  • @praveenksreedharan6381
    @praveenksreedharan6381 Před 2 lety +14

    ഞാനും ഇവിടെ പോയി മെഡിക്കൽ fail ആയി, പക്ഷേ വേറെ ഇടത്തിൽ പോയി മെഡിക്കൽ ചെയ്തപ്പോൾ ഒരു കുഴപ്പവും ഇല്ലായിരുന്നു.

  • @SabeerSabeerabdulla-ub7nz

    ഇപ്പോൾ ഞാൻ അനുഭവിക്കുന്ന അവസ്ഥ 😣അവര് വിളിക്കാം ന്ന് പറഞ്ഞിട്ട് കാൾ എടുക്കുമ്പോൾ സൗണ്ട് ഇല്ല അവരെ അങ്ങോട്ട്‌ contact ചെയ്യാനും പറ്റുന്നില്ല

  • @dhaveshps3096
    @dhaveshps3096 Před rokem +23

    ഭാഗ്യവശാൽ അപ്പൊയിന്മെന്റ് ചെനൈ ആയിരുന്നു. ഒരു ദിവസം കൊണ്ട്.. എല്ലാം ശരിയായി.

  • @Harism12345
    @Harism12345 Před rokem +1

    100% correct 👍🏻

  • @hamdanmon-ld2zc
    @hamdanmon-ld2zc Před rokem

    Enikkum ithe avashta aanu

  • @muhammadsidheeq
    @muhammadsidheeq Před rokem +2

    അനുഭവം ഉണ്ട്

  • @siddikn3077
    @siddikn3077 Před rokem +4

    എന്റെ അനുജന്റെ അവസ്ഥ ഇത് തന്നർ തെമ്മാടികളാണ് കൊച്ചി സെന്ററിലുള്ളത്

  • @AdarshCreationzz
    @AdarshCreationzz Před rokem

    Ipolum ingne prblm u do??😔

  • @NastharMa97
    @NastharMa97 Před 2 lety +9

    Go to Chennai. Nice experience there

  • @ansar69
    @ansar69 Před rokem

    👍👌🏻

  • @sasikandathil3014
    @sasikandathil3014 Před 2 lety +17

    ഞാൻ അനുഭവിച്ചു കഴിഞ്ഞ ആൾ ആണ്

  • @ibkaibru448
    @ibkaibru448 Před rokem +1

    200% corrext

  • @bijupppp7257
    @bijupppp7257 Před 2 měsíci

    Yes

  • @muhammedfasalmuhammedfasal2028

    ഞാൻ കോഴി കൊട്

  • @Salihepk
    @Salihepk Před 5 měsíci

    It's true

  • @mskalim8409
    @mskalim8409 Před 2 měsíci

    Ee video ettittu enthenkilum prayojanam undaayo

  • @mubasmubu8975
    @mubasmubu8975 Před 2 lety +1

    Paavam pravaasikal. Endhina. Engane. Kadhttapeduthunne

  • @eminrider6751
    @eminrider6751 Před rokem

    Bell icon ഒന്ന് അമർത്തിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ

  • @Isd868
    @Isd868 Před 4 měsíci

    Very true enne test fail akki suger high ennu parannu

  • @Nishad-zb8hh
    @Nishad-zb8hh Před 6 měsíci

  • @musthafakaladi60
    @musthafakaladi60 Před rokem

    ആരോട് പറയാന്

  • @dq18905
    @dq18905 Před rokem +1

    Satham eanikkum. Ennala pani kittyi

  • @remyaremya8040
    @remyaremya8040 Před 5 měsíci

    Crrct

  • @shanithashan61
    @shanithashan61 Před rokem +1

    Eanikundaaya athe anubhavam

  • @musthafavtvt8395
    @musthafavtvt8395 Před rokem +8

    കഥയല്ലിത് ജീവിതം✈️😥🦴💉💊
    ഷുഗർ ഒരു രോഗമല്ലല്ലോ .. രോഗാവസ്ഥയല്ലേ ....ഈ ഷുഗർ ഉള്ളവർ ആരും ഖത്തറിൽ ഇല്ലേ .....
    ജീവിതത്തിൽ പല വിധ സ്വപ്നങ്ങൾ കണ്ട് കൊണ്ടാണ് ഓരോ ആളുകളും പ്രവാസ ലോകത്തേക്ക് പറക്കാൻ കൊതിക്കുന്നത്.
    അത് മുളയിലേ നുള്ളിക്കളയുന്ന ഒരു വളിഞ്ഞ പ്രവർത്തിയാണ് കൊച്ചിൻ Qvc - യിലെ ഒരുപറ്റം ജോലിക്കാർ ചെയ്തു കൊണ്ടിരിക്കുന്നത്.
    മക്കളെ വിവാഹം ചെയ്തയക്കാൻ, ഒരു വീട് വെക്കാൻ, മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാൻ ഇങ്ങിനെ പല വിധോദ്യേഷങ്ങളായി .....
    ചിലർക്ക് എല്ലാ കുടുംബ ഭാരവും തന്നിലർപ്പിതമാവുമ്പോൾ മിച്ചമായി നാട്ടിലൊന്നുമില്ലാതാകുമ്പോൾ തന്റെ കുടുംബത്തിന് ഒരു ആശ്വാസമേകാൻ പ്രവാസം കൊതിച്ചു പോകുന്നവർ.
    ഇപ്പറഞ്ഞ കാരണങ്ങളിൽ ചിലതൊക്കെ ഒത്തിണങ്ങിയവനാണ് ഞാൻ.
    എന്നാൽ ചെയ്യുന്ന ജോലിയുടെ വിലയെന്തെന്നറിയാത്ത, സ്വന്തം ഫാമിലിയെ ജോലി സമയത്ത് ഒന്ന് ഓർക്കാത്ത ഒരു പറ്റം ആളുകളാണ് മേൽപ്പറഞ്ഞ സെന്റെറിൽ ഉള്ളത്. ഏതെങ്കിലും ഒരു ടെസ്റ്റിൽ അൺ ഫിറ്റായാൽ പിന്നെ അവരുടെ ഉഴിച്ചിലും പിഴിച്ചിലും തുടങ്ങുകയായി. പിന്നെ ഓരോ ടെസ്റ്റുകൾക്കായി ആശുപത്രികൾ കയറിയിറങ്ങി വിസയുടെ കാലാവധി തീർത്ത് തരും.
    വിസയുടെ കാലാവധി തീർന്ന് വിസ ക്യാൻസൽഡ് ആകുമ്പോഴേക്കും പാവം🧍 പോക്കറ്റ് കാലിയായി കുത്ത് പാള എടുത്തിട്ടുണ്ടാകും. ഏമാന്മാരുടെ പോക്കറ്റും വയറും കമ്മീഷൻ കൊണ്ട് വീർത്ത് പൊട്ടാറായിട്ടുമുണ്ടാകും.
    കാരണം ഒരോ ടെസ്റ്റിനും മറ്റ് ഹോസ്പിറ്റലുകളിൽ ഉള്ളതി നേക്കാൾ ഇരട്ടി . ഉദാ:- 300,350 ന് ചെയ്യുന്ന ഒരു ടെസ്റ്റിന് 700, അല്ലങ്കിൽ അതിലധികം.
    ഇനിയാണ് എന്റെ കഥ തുടങ്ങുന്നത്. 5 വർഷം UAE യിലും, 12 വർഷം സൗദിയിലും ജോലി ചെയ്ത എക്സ്പീരിയൻസ് ഉണ്ട്. എനിക്കറിയുന്ന ജോലിയുടെ ഒരു വാക്കൻസി കണ്ടപ്പോൾ എന്റെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റും ബയോഡാറ്റയും അയച്ചു കൊടുത്തു.
    ആ കമ്പനി എന്നെ സെലക്ട് ചെയ്തു. കമ്പനിയുമായി മറ്റ് കാര്യങ്ങൾ സംസാരിച്ചു പൊരുത്തപ്പെട്ടു. വിസയും പാസായി. മെഡിക്കലിന് അപ്പോയ്‌മെന്റ് കിട്ടി.
    നേരെ കൊച്ചി സെന്റെറിലേക്ക്. ആ മുഖത്തിലുള്ള ടെസ്റ്റുകൾ ഒക്കെ കണ്ടപ്പോൾ വിചാരിച്ചു പോകും നാളെത്തന്നെ കയറാമായിരിക്കും എന്ന്.
    എന്നാൽ അതൊരു തുടക്കം മാത്രമായിരുന്നു.
    പിന്നെ eye ടെസ്റ്റിലേക്ക് മുകളിലൊക്കെ പ്രയാസമില്ലാതെ വായിച്ചു. അടിയിലെത്തിയപ്പോൾ പ്രയാസമായി. ഇടത് കണ്ണിന് അല്പം കൂടുതൽ പിന്നെ ടെസ്റ്റിന് വിട്ടു. ടെസ്റ്റ് കഴിഞ്ഞപ്പോൾ കണ്ണിന് തിമിരം പോലെയുള്ള അസുഖങ്ങളൊന്നുമില്ല എന്ന് ഡൊക്ടർ എഴുതി കൂടെ ഒരു കണ്ണടക്കും. കണ്ണട ഗ്ലാസ് അവിടെ ഇല്ലാത്തത് കൊണ്ടും നാളെത്തേക്ക് കിട്ടുകയുള്ളൂ എന്ന് പറഞ്ഞത് കൊണ്ടും ഞാൻ മറ്റൊരു കടയിൽ നിന്ന് വാങ്ങിച്ചു. ( അതിന്റെ കമ്മീഷൻ ഡിം) ടെസ്റ്റ് റിസൾട്ടുമായി വീണ്ടും Qvc യി ലേക്ക്. Dr പരിശോധിച്ചു കണ്ണട എവിടുന്നാ വാങ്ങിയത് എന്നൊരു ചോദ്യം. കളവ് പറയാൻ അറിയാത്തത് കൊണ്ട് സത്യം പറഞ്ഞു. അത് OK ആയി.
    സന്തോഷിക്കാനായില്ല ... അപ്പഴാ പറയുന്നത് നിങ്ങൾക്ക് ഷുഗർ കൂടുതലുണ്ട്. കണ്ണ് ടെസ്റ്റിന് പോകുമ്പോൾ ഞാൻ ചോദിച്ചിരുന്നു വേറെ വല്ല പ്രശ്നവുമുണ്ടോ എന്ന്.
    അപ്പോൾ പറഞ്ഞ മറുപടി നിങ്ങൾ ഇത് ചെയ്ത് വരൂ എന്നായിരുന്നു.
    വീണ്ടും അടുത്ത ടെസ്റ്റ് Hba1c.
    കോഴിക്കോട്ടെ ഒരു പ്രമുഖ ഹോസ്പിറ്റലിലേക്ക്.
    മറ്റൊരിക്കൽ പോയി അതും ടെസ്റ്റ് ചെയ്തു. 11.9 കൂടുതൽ തന്നെ. ഈ റിസൾട്ടുമായി Ovc യിലേക്ക് തന്നെ പോകണമായിരുന്നുവത്രെ. എനിക്കതറിയില്ലായിരുന്നു. 20 ദിവസത്തെ മരുന്നിന് എഴുതി. 5 വിധം ടെസറ്റും കൂടെ. 20 ദിവസത്തിന് ശേഷം ഞാൻ ടെസ്റ്റ് ചെയത് റിസൾട്ടുമായി പോയി. അതിൽ എല്ലാ നോർമൽ ആയിരുന്നു.കുറച്ചു സമയത്തെ കാത്തിരിപ്പിന് ശേഷം എന്നോട് പറഞ്ഞു പൊയ്ക്കോളാൻ നിങ്ങളുടെ മെഡിക്കൽ പൂർത്തിയായിരിക്കുന്നു. 5 ദിവസത്തിന് ശേഷം സ്റ്റാറ്റസ് അറിയാം എന്ന്. 5 ദിവസത്തിന് ശേഷം ഞാൻ സ്റ്റാറ്റസ് അറിഞ്ഞു. നിങ്ങളുടെ മെഡിക്കൽ UNFIT -വിസ സ്റ്റാറ്റസിൽ visa Cancel.
    അപ്പഴേക്കും ഞാൻ കുത്ത് പാള എടുത്തിരുന്നു. കൊച്ചിയിലേക്ക് മെഡിക്കലിന് പോകുന്ന ആർക്കും ഈ ഗതി വരാതിരിക്കട്ടെ എന്ന പ്രാർഥനയോടെ .....

    • @jabirnk3443
      @jabirnk3443 Před rokem +1

      എന്റെ കഥയും ഏകദേശം ഇത് പോലെ തന്നെ. ലാസ്റ്റ് visa ക്യാൻസൽ ആയി എന്ന് ഖത്തറിൽ നിന്നും എന്റെ സുഹൃത്ത് വിളിച്ചു പറഞ്ഞു. അവിടെ ഉള്ള സെക്യൂരിറ്റി ജോലി ചെയ്യുന്ന ആൾക്ക് വരെ ഒരു മനുഷ്യ പറ്റ് ഇല്ല

    • @musthafavtvt8395
      @musthafavtvt8395 Před rokem

      @@jabirnk3443
      അവരൊക്കെ പാവപ്പെട്ടവരുടെ ചോരയും വിയർപ്പും ആണ് ഊറ്റി കുടിക്കുന്നത്.അതിന് ഇന്നല്ലെങ്കിൽ നാളെ പടച്ചവൻ പ്രതിഫലം കൊടുക്കുക തന്നെ ചെയ്യും

    • @ajmalkuttiyil8054
      @ajmalkuttiyil8054 Před rokem

      എനിക്കും ഇതുതന്നെ പ്രശ്നം 😢

  • @AkberKassimkunju-nw9pu

    ഇവിടെ വരുന്നത് ചില വ്യക്തികളെ വഴക്കുണ്ടാക്കുന്നത് eye ടെസ്റ്റിൽ fail ആകുന്ന വ്യക്തികൾ ആണ് മിക്കപ്പോഴും പ്രശ്നങ്ങളുണ്ടാകുന്നത്

  • @sainulabidparavakkal3688
    @sainulabidparavakkal3688 Před rokem +11

    അതിനെല്ലാം ചെന്നൈ എല്ലാം വളരെ പെട്ടന്ന് ആയിരുന്നു രണ്ട് ദിവസം കൊണ്ട് റിസൾട് വന്നു മെഡിക്കൽ unfit

  • @sasikandathil3014
    @sasikandathil3014 Před 2 lety +4

    സത്യം

  • @Yafx1
    @Yafx1 Před 3 měsíci +1

    Kuwaith same ahnn 😢😢😢

  • @siddikn3077
    @siddikn3077 Před rokem +2

    ആരോടാണ് parayendathu

  • @muhammedjishadpr2891
    @muhammedjishadpr2891 Před 6 měsíci

    😢

  • @Aymin_official
    @Aymin_official Před 10 měsíci +1

    Ippzhm. Aaa problem ind qvc kochil

  • @sayedmohammedbahassan3231
    @sayedmohammedbahassan3231 Před 11 měsíci

    Respond strongly

    • @sayedmohammedbahassan3231
      @sayedmohammedbahassan3231 Před 10 měsíci

      വളരെ മോശമായ പ്രവൃത്തിയാണ് കൊച്ചി QVC നടത്തിക്കൊണ്ടിരിക്കുന്നത് സ്പോൺസറുടെ കീഴിൽ ജോലി ചെയ്തുവരുന്ന ഞാൻ അതേ സ്പോൺസറുടെ അനുജന് വേണ്ടി സ്പോൺസർഷിപ്പ് മാറ്റാൻ നാട്ടിൽ വന്നു ചില വന്നപ്പോൾ ഇല്ലാത്ത രോഗം പറഞ്ഞു അവർ എന്നെ ഒരുപാട് കഷ്ടപ്പെടുത്തി ഇപ്പോഴും എനിക് ഇത് വരെയും പോകാൻ കഴിഞ്ഞിട്ടില്ല

  • @SMR23J
    @SMR23J Před 8 měsíci

    എനിക്ക് തോന്നി. കാരണം, 8 പേരെ ഞാൻ ഓരോ പ്രോസസ്സ് ഭാഗമായി കണ്ടു. എല്ലാവരും പറയുന്ന വാക്കുകൾ എന്നെ അതിശയിപ്പിച്ചു.
    All the Best - Best of Luck - May God Bless you.
    അതിന്റെ അർത്ഥം, നിനക്ക് പണി ഉണ്ട് എന്നല്ലേ??

    • @SMR23J
      @SMR23J Před 8 měsíci

      അതുപോലെ, നമ്മളോട് എല്ലാരും ചോദിക്കുന്നു സർ എവിടെ ആണ് വീട്, ഏത് ജില്ല ആണ്, ലൂർദ് ഹോസ്പിറ്റലിൽ ആണ് നമുക്ക് ടൈ അപ്പ്, സർ ഒന്ന് sign ചെയ്യണം. ആകപ്പാടെ ഒരു ഉടായിപ്പ് ആണ് മൊത്തത്തിൽ എനിക്ക് തോന്നിയത്.

  • @sainudheensainu2384
    @sainudheensainu2384 Před rokem +1

    ശരിയാണ് 2;വിസ ഗോവിന്ദ

  • @remayar6767
    @remayar6767 Před rokem +2

    എനിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ട് എന്റെ മെഡിക്കൽ ആഗസ്റ് 31കഴിഞ്ഞു എന്നിട്ട് ഇതുവരെ അതിന്റെ റിപ്പോർട്ട്‌ കിട്ടിയിട്ടില്ല ഈ മാസം കൂടി റിപ്പോർട്ട്‌ കിട്ടിയില്ലെങ്കിൽ എന്റെ job പോകും 😔

    • @nidhiknr4891
      @nidhiknr4891 Před rokem

      Status enthanu kanikunnathu ?

    • @jinumonmon5844
      @jinumonmon5844 Před rokem

      എവിടെ ആണ് കൊടുത്തത് kochi aano

  • @raseenaazeezraseenaazeez2541

    ശരിയാണ്. എന്റെ ഹസ്ബന്റ് ഇങ്ങെനെ ഒരുപാട് ബുദ്ധിമുട്ടി.4 പ്രാവശ്യം പോയിട്ട് മെഡിക്കൽ ശരിയായത്. ഹോസ്പിറ്റലിൽ ചെക്കപ്ന് വേഗം വിടും.

  • @bhoomiputhra3810
    @bhoomiputhra3810 Před 2 lety +5

    പച്ച ശീമകൊന്ന വെട്ടി നടുംപുറത്ത് അടിച്ചാൽ മെഡിക്കലിന് പെട്ടന്ന് പരിഹാരം ഉണ്ടാവും😄🤪
    ശീമകൊന്ന മാര ആയുധമല്ല' കൊല കുറ്റത്തിന് കേസ് എടുക്കാനും പറ്റൂല😄🤪💪💪💪

  • @abdussaleem2490
    @abdussaleem2490 Před rokem

    True

  • @ismailmanammal7582
    @ismailmanammal7582 Před 2 lety +1

    വളരെ ബുദ്ധിമുട്ടാണ് നാലു പ്രാവശ്യമായി ഞാൻ പോയി ശരിയായി ഇല്ല ഷുഗർ കൂടുതലാണെന്ന് പറയുന്നു

  • @sayedmohammedbahassan3231

    കോപ്പിലെ ഗവൺമെന്റിന് ജോലി കൊടുക്കാൻ കഴിയുന്നില്ല ജോലിക്ക് ഗൾഫിലേക്ക് പോകുന്നവരെ ഇതുപോലെയുള്ള ഉദ്യോഗസ്ഥർ തെമ്മാടികളെ കാലും കൈയ്യടിക്കാൻ ആളില്ലേ ജനങ്ങൾ തന്നെ ഇറങ്ങണം നിയമം കൊണ്ട് ഇവരെ ഒന്നും ചെയ്യാൻ പറ്റില്ല

  • @Shanisflavoursofmalabar
    @Shanisflavoursofmalabar Před 8 měsíci

    Ippayum same avastha. Medical fit ayitum fail aki iniyum chennit 3000 roopa kodtha Shriyavum paranju😒

  • @AkberKassimkunju-nw9pu

    Njan abidanu eduthad oru kuzhapavumilla..

  • @reemaasif3493
    @reemaasif3493 Před rokem +5

    Chennai is better.within one days result kittum.pass avum

  • @muhammedfasalmuhammedfasal2028

    ഞാൻ 2500കൊടുത്തു

  • @tilotilo89
    @tilotilo89 Před rokem +1

    Ippo engane valla preshnam indo...

  • @bindhupv774
    @bindhupv774 Před rokem +1

    ഒന്നുകിൽ ഗവണ്മെന്റ് എല്ലാം വർക്കും ജോലി കൊടുക്കണം അല്ല തെഇങ്ങനെ മനുഷ്യരെ ബുദ്ധിമുട്ടികതെ ഇരിക്കുക ഗവണ്മെന്റ് ഹോസ്പിറ്റലുകളിൽ മെഡിക്കൽ edukkan soukaryam cheythukodukkuka

  • @racheljoseph1798
    @racheljoseph1798 Před 3 měsíci +1

    ഇത് ഖത്തർ മാത്രം അല്ല, കുവൈറ്റ്‌ ഒക്കെ ഇങ്ങനെ തന്നെ, മെഡിക്കൽ ഫിറ്റ്‌ ആവുന്നില്ല

  • @shamseeramahamood127
    @shamseeramahamood127 Před rokem +5

    Medical pass ആവുന്നില്ല
    ശസകോഷത്തിൻ്റി അടിയിൽ ഒരു കല
    വേറെ ഒരു പ്രശ്നവുമില്ല
    ഇതിന് എന്താ വേണ്ടത്

  • @shakirskr916
    @shakirskr916 Před měsícem

    gamca madical sander same ahn Kuwaitilk pogan

  • @saifudheen507
    @saifudheen507 Před rokem +1

    ഇത്ഇന്നും തുടരുന്നു😅😅😅😅😅

  • @jamshadvs8170
    @jamshadvs8170 Před rokem +3

    Medical 100 riyal alle ..visa adikanalle 500 riyall

  • @KNOWLEDGECITYYY
    @KNOWLEDGECITYYY Před rokem +3

    ചെന്നൈ qvc യുടെ സ്ഥിതി എന്താണ് 🤔

  • @nafikp8339
    @nafikp8339 Před 3 měsíci +1

    Keralathil mathrame ee prashnamulooo....chennai poyi eduthal prashanm solve aakum...ldf varum ellam shariyakkum

  • @muneebkolakkodan175
    @muneebkolakkodan175 Před 2 lety +1

    🇶🇦🤟🤟

  • @nishadnishu305
    @nishadnishu305 Před 2 lety +3

    പാവങ്ങളെ ചൂഷണം ചെയ്തു പൈസ തട്ടുന്ന ഇവന്മാരെ നാട്ടുകാർ ഇടപെടണം

  • @shafeequekv6571
    @shafeequekv6571 Před 10 měsíci +1

    കാലിക്കറ്റ് കോയ ഹോസ്പിറ്റലിലെ ബോഡി ചെക്കപ് ഡോക്ടറെ പറ്റി എന്താണ് അഭിപ്രായം

  • @rameezrmz
    @rameezrmz Před rokem +1

    ഇതു പോലുള്ള സ്ഥാപനം ഒഴിവാക്കണം

    • @ig.berlin
      @ig.berlin Před rokem +1

      Ippazhum undo ith ente date 21 aam thiyathi aan

    • @sharurithu
      @sharurithu Před rokem

      ​@@ig.berlin ippol engane ahnu qvc il

    • @ig.berlin
      @ig.berlin Před rokem +1

      @@sharurithu ippo ee parayunnath pole onnum illa Cash koduthal fastrack vazhi 1.5 hours l purath varam. Illel oru 2:15 hours akath irikkanam. Ente result vann njan pass ayi visa stamp cheythu.

    • @sharurithu
      @sharurithu Před rokem +1

      @@ig.berlin ethra days aduth result varan

    • @ig.berlin
      @ig.berlin Před rokem +1

      @@sharurithu 5 days

  • @devcreation02
    @devcreation02 Před 6 měsíci

    ഇതുപോലെ ഇഷ്യൂ കുവൈറ്റിൽ പോകാൻ നിൽക്കുന്ന ഞങ്ങൾക്ക് ഉണ്ടാകുന്നു

  • @rahulkariyad3994
    @rahulkariyad3994 Před rokem +1

    സുഹൃത്തേ ഖത്തറിൽ ഉള്ള ആളുകൾക്ക് തന്നെ ഇവിടെ ജോലിയിലാണ് ഇരിക്കുന്നത് പിന്നെ എന്തിനാണ് ഈ ഖത്തറിലേക്ക് വരുന്നത്.. ഖത്തർ പഴയ ഖത്തർ അല്ല 😅

  • @abdulrafeeque2105
    @abdulrafeeque2105 Před rokem +6

    ഇപ്പഴും ഇത് തന്നെ ആണോ അവസ്ഥ,.. മാറ്റം ഉണ്ടോ ഒന്ന് അറിയിക്കുക

    • @dq18905
      @dq18905 Před rokem +1

      Epozhum eganayane

    • @jabirnk3443
      @jabirnk3443 Před rokem

      ഞാനും അനുഭവിച്ചു
      എന്റെ visa ക്യാൻസൽ ആവുകയും ചെയ്തു. അവരൊക്കെ അനുഭവിക്കും തീർച്ച

  • @shanithashan61
    @shanithashan61 Před rokem

    Eghane aalukalkku upakaaramillatha e sthapanam udane adachu pooteandiyirikkunnu

  • @ashikniza6832
    @ashikniza6832 Před 2 lety +2

    Njanum inn poyi enikum ee name nte issue paranj reject chaithu

  • @mskalim8409
    @mskalim8409 Před 2 měsíci

    Tvm ethupole thanneyanu gulfil ellatha yella karanavum paranju avar oro kuttavum kandupidichu unfitt aakkum jeevitham vazhimutti kkum 😢😢😢

  • @yaanworld5072
    @yaanworld5072 Před rokem

    #439

  • @muhammedhashim7587
    @muhammedhashim7587 Před rokem +1

    ചെന്നൈ ആണ് നല്ലത്. അതുമല്ല പോയട്ടു ജോബ് ഒന്നുല്ല അവിടെ... 3 ലക് ചുമ്മ പോയി..

  • @muhammedhashim7587
    @muhammedhashim7587 Před rokem

    Chennai ആണ് നല്ലത്.. ഒരു ദിവസം മതി...

  • @tinchu-217
    @tinchu-217 Před rokem +2

    ഞാൻ ഇപ്പോ 3 മത്തെ തവണ ഇന്ന് പോകാൻ പോവുകയാണ് ഒരുമാതിരി മനുശ്യൻ ivaritt valappikkum

    • @amithv4572
      @amithv4572 Před rokem

      ചെന്നൈയിൽ പോവുക

    • @tinchu-217
      @tinchu-217 Před rokem +1

      @@amithv4572 നമ്മളെ സ്പോൺസർ ഇവിടുത്തെക്കാണ് എടുത്തത് ഇതുവരെ റെഡി ആയില്ലന്നെ ഇനി 6 നു വീണ്ടും പോകണം

  • @mkd.2023
    @mkd.2023 Před rokem +2

    Gcc വിസ മെഡിക്കൽ സർക്കാർ ആശുപത്രിയിൽ (മെഡിക്കൽ കോളേജോ, ജില്ലാ ആശുപത്രിയോ പോലെ) ചെയ്യാൻ സർക്കാർ ശ്രമിക്കണം. നോർക്ക ഇടപെടണം

  • @sureshkv350
    @sureshkv350 Před rokem +3

    100%ഉടായിപ്പ് ആണ് ഇവിടെ നടക്കുന്നത് ഞാൻ അനുഭവസ്ഥൻ ആണ്

  • @sainulabidparavakkal3688

    Xray യിൽ കല പോകാൻ വല്ല മാർഗവും ഉണ്ടോ

  • @rasheed9633
    @rasheed9633 Před rokem

    Keralathil mathrame ullu idh

  • @abhyabhy9052
    @abhyabhy9052 Před 7 měsíci +1

    X ray 2 nd time aduthu 500 riyal pay chydhu. X ray thelinjilla ath aane avare parayunna reason. Ipo 8 days aayi waiting. Time waste aane ivide povaruthe. Chennai is better

    • @devcreation02
      @devcreation02 Před 6 měsíci

      കുവൈറ്റ്‌ ൽ മെഡിക്കൽ നും ഇതേ ഇഷ്യൂ ഉണ്ട്

  • @nisartr2252
    @nisartr2252 Před 7 měsíci +1

    2700 രൂപ അവർ ചോദിക്കുന്നുണ്ട് അത് കൊടുത്താൽ കാര്യങ്ങൾ എളുപ്പം... ഇങ്ങനെ ജനങ്ങളോട് പൈസ ചോദിക്കുന്നതിന്റെ മുൻപ് നമ്മുടെ ഫോണുകൾ ഇവന്മാർ വാങ്ങി വെക്കുന്നുണ്ട്.. ഒരു പക്ഷെ ഫോൺ ആദ്യം വാങ്ങി വെക്കുന്നത് ഇവരുടെ സംഭാഷണം വിഡിയോ റിക്കോർഡ് ഇല്ലാതാക്കാൻ ആകാം.... വസ്ത്രം പൂർണമായി അയിച്ചു മാറ്റി നോക്കുന്ന പുതിയ സമ്പ്രദായം ഇപ്പോ തുടങ്ങീട്ടുണ്ട് 😂😂😂

  • @muhammedfasalmuhammedfasal2028

    ഞാൻ ഖത്തർ റി ൽ വ നു അവർ ക്കു ക്യാഷ് കൊടുത്തു എ ല്ലാ മ ഒകെ

    • @shihabms4560
      @shihabms4560 Před rokem

      ക്യാഷ് ആർക്കു കൊടുത്തു

  • @mustafa8817
    @mustafa8817 Před rokem +1

    സുഹൃത്തുക്കളെ ഈ പറയുന്നത് ഇതിൽ സത്യാവസ്ഥ ഉണ്ടോ എന്ന് എനിക്കറിയില്ല കാരണം ഞാൻ അവിടെനിന്നും മെഡിക്കൽ എടുത്തു അവർ അതിന്റെ റിപ്പോർട്ട് ഖത്തർ ഗവൺമെന്റിന് ട്രാൻസ്ഫർ ചെയ്യുകയും ചെയ്തു എന്റെ സ്പോൺസർ പോയപ്പോൾ മൂന്നാം ദിവസം എനിക്കൊരു മെഡിക്കൽ ഫിറ്റാ

  • @PrajeeshKurup-pc8hk
    @PrajeeshKurup-pc8hk Před 2 měsíci

    കുവൈറ്റും ഇതുതന്നെ ആണ് അവസ്താ

  • @zayan652
    @zayan652 Před 8 měsíci

    2023 ഇതിന് എന്തെങ്കിലും ഒരു മാറ്റം വന്നിട്ടുണ്ടോ അറിയുന്നവർ പറഞ്ഞു തരുമോ

    • @jsrktm9451
      @jsrktm9451 Před 8 měsíci

      Oru matavum ella re medical eduthu still waiting 😂

    • @muneermkd7669
      @muneermkd7669 Před 8 měsíci

      ​@@jsrktm9451risult vanno

  • @orchidworld8482
    @orchidworld8482 Před 6 měsíci

    Qvc ippoyum oru matawum illa

  • @ameenbushra5783
    @ameenbushra5783 Před rokem +1

    ഞാനും പോയിരുന്നു മെഡിക്കൽ എടുക്കാൻ എനിക്കും പേരിന്റെ പ്രശ്നമുണ്ടായിരുന്നു ഇത് നമ്മുടെ നേരിട്ട് ഖത്തറിൽ സ്പോൺസർനെ വിളിച്ചാൽ പറഞ്ഞാൽ മതി ഒരു ദിവസം കൊണ്ട് ക്ലിയർ ആവും

  • @AkberKassimkunju-nw9pu

    ഇവിടുത്തെ പ്രശ്നം എന്താണെന്ന് ചോദിച്ചാൽ ഫുഡ് കഴിച്ചിട്ടുണ്ടോ എന്ന് സെക്യൂരിറ്റി ചോദിക്കും ഫുഡ് കഴിച്ചിട്ട് വേണം അകത്ത് വരാൻ എന്നാൽ മാത്രമേ കൃത്യമായി എല്ലാം ചെക്ക് ചെയ്യാൻ സാധിക്കൂ മാത്രമല്ല ലേറ്റ് ആവുകയും ചെയ്യും അതുകൊണ്ട് എന്നാൽ പലരും ഫുഡ് കഴിക്കാതെ അകത്തു കയറി ഇരുന്നു വിശക്കുമ്പോൾ വെറുതെ പ്രശ്നം ഉണ്ടാക്കുകയാണ്

  • @shaji4234
    @shaji4234 Před 7 měsíci +1

    ഇപ്പോഴും തട്ടിപ്പുകൾ ആവർത്തിക്കുന്നു

  • @Aakashedakkara4045
    @Aakashedakkara4045 Před rokem +1

    ഇതൊക്കെ നിയന്ത്രിക്കാൻ ഇവിടുത്തെ അധികാരികൾക്ക് കഴിയുന്നില്ലല്ലോ അതോ ഇവർ അറിയാത്തതു പോലെ നടിക്കുന്നതാണോ?

  • @abdulkader-dh9hq
    @abdulkader-dh9hq Před 10 měsíci

    Baad experience

  • @Clever369
    @Clever369 Před rokem +1

    ഫുൾ ഉടായിപ്പാണ് ഇവർ

  • @shemirmuhammed8776
    @shemirmuhammed8776 Před 8 měsíci

    Onnu...podo.......