QVC QATAR LATEST UPDAT QATAR VISA .How to Qatar medical in cochin
Vložit
- čas přidán 7. 12. 2021
- qatar visa medical center address, door no 38/4111/d, ground floor national peari satr building, near changampuzha park metro station Edappally cochin, ph no 914461331333
#ഖത്തറിൽഎങ്ങനെമെഡിക്കൽ #howtocochivisacenterworking#howtoqatarmedical#
Cochin visa medical centre choose cheeyarut .Veruthe kittiya job visa kalayarut.Indian job kittan nalla kashtapaad aan qataril. Xray edukathe xray fail result kittiya experience eniku und.
Very informative 👍
If someone is cured and treated from Syphilis with VDRL negative but TPHA is positive (usually remain forever in the blood even if the person is cured) is it possible to get RP in Qatar?
Good information 😍🔥🥰
Bro pre medical eduth kazhinju ethra divasam kazhinjanu QVC medical appointment kittunnath??
Vericose vein ullavark qvc kittan enthenkilum budhimutt undo... Vericose vein undenkil qatar visa kittille..ath medical check cheyyumo
Bro do I need confirmation message? Before going to medical please help.
Kannuril ninn qvc yilekulla location parann tharumo trainil varumbol
Hello! Can you put a video regarding the problems that nurses are facing at Manpower Supply Services Company?
👍
@@shoojasworld644 czcams.com/video/fKCNgP5bwVw/video.html
Ticket nammal edkndiq Vero povumbo?
2days kazhinjjal medical anu..Accountant visa anu... Athinu certificates kond pokendi varumo? Plz rply
Xrayil enth rogam aanu check cheyyunnath?
cochinil appointment book cheyth ethra days edukkum kittan
"Referral medical report pending with authorities" - This update no need to worry ?
Good information. 👍👍
Thanks
Entry timeinn nerathe ethiyal ullikku previshippikkummo atho correct timeinn mathram anno ullikku in cheyyippikka
Copy of documents gazette officer attestation porre ???
Chettoi documents copy black and white aano colour aano kondupovendath
Thank you bro. Very useful 🙏👍
താങ്ക്സ് ബ്രോ
എനിക്ക് 2023 ജൂലൈ 17 ന് മെഡിക്കൽ എടുത്തു ജൂലൈ 20 ന് രണ്ടാമത് tb ഉണ്ടോ എന്നറിയാൻ ബ്ലഡ് ടെസ്റ്റ് നടത്തി ഇപ്പോൾ റിപ്പോർട്ട് pending with athorities എന്ന് കാണിക്കുന്നു. ഖത്തറിൽ സ്പോൺസർക്ക് msg വന്നത് outside പ്രൊസ്സസ്സിങ് എന്നാണ്, ഞാൻ ഇനി എന്ത് ചെയ്യണം 25 ദിവസം ആയി മെഡിക്കൽ എടുത്തിട്ട്
May 3 my medical check up date , today may 5 ,still uner process the report , ( Ramadan holiday issue or any another issue )
ഹോളിഡേ
Video clear illengilum ... Paranjape details Valara helpful aanu ... thank u so much
Thanks 😍👍🏿
@@shoojasworld644 Alhamdulillah 27th qatar medical kazhinju innu early morning successful completed msg kitti .....
Hai broh oru help... Inn ente mummyk test arnu kochiyil... Mummy parajath adhyam oru xray eduthu ath kazhije veendum. Xray edupichu ennan.... Ith valla kozhapam indayit ayirikumo??? Test fail akumo???
അത് നോർമൽ പ്രോസസിങ് ആണ് ചില എക്സ്-റേ ക്ലിയർ ആയിട്ട് കിട്ടിയില്ലെങ്കിൽ വീണ്ടും എടുക്കേണ്ടിവരും. അതിൽ പേടിക്കേണ്ടതായ ഒന്നുമില്ല. ഖത്തറിലെ മെഡിക്കൽ സംഘമാണ് റിസൾട്ട് ഫൈനൽ ഐസ് ചെയ്യുന്നത്. അവർക്ക് അത് ക്ലിയർ ആയില്ലെങ്കിൽ ഒന്നുകൂടി എടുക്കേണ്ടിവരും. ചാനൽ കൂടി സബ്സ്ക്രൈബ് ചെയ്യാമോ
QVC appointment cancel chayan pattumo
Bro എന്തൊക്കെ ഡോക്യൂമെന്റസ് ആണ് കൊണ്ട് പോകേണ്ടത്
Thanks
Bro ഐ test fail aayal medical fail aavumo അല്ലെങ്കിൽ spex വെക്കാൻ suggest ചെയ്യുമോ നിലവിൽ ഞാൻ spex വെക്കുന്നില്ല
ബ്രോ ഐ ടെസ്റ്റ് ചെയ്യുമ്പോൾ നമ്മൾ അതിൽ പരാജയപ്പെട്ടാൽ കണ്ണട വെച്ച് മെഡിക്കൽ എടുക്കാം ചാനൽ കൂടി സബ്സ്ക്രൈബ് ചെയ്യാമോ
അവിടെ pokumbol എന്തോ കെ ഡോക്യുമെന്റ് ആണ് കൊണ്ട് പോകേണ്ടത് നോർമൽ ആയി
Nhan GAMCA approved center il nu medical eduthu FIT certificate kitty MMR vaccine um eduthu eni Veendum QVC il medical test cheyyano
Athu ariyilla bro sorry
Super🔥🥰🔥🔥🔥
Specs vekkunnavar ath report cheyth ano eye test cheyynde???
hello
appoinment letteril education certifiatinte attest cheytha copy kondu varanamenn parayunnundallo
onn reply tharumo
നോർമൽ visaku വേണ്ടി വരാറില്ല
Hii ...blood pressure ndel medical problems ndakuo
Frdine 2nd adutha x ray successful ayarunoo?
ഏകദേശം മെഡിക്കലിന് എത്ര ചിലവ് വരും
Gud video 🥰
താങ്ക്സ്
Bro എനിക്ക് 10aanthi ആണ് medical എനിക്ക് കാഴ്ച കുറവുണ്ട് spex ഉപയോഗിക്കുന്നുണ്ട് എന്തേലും seen ഉണ്ടോ
ഒരു സീനും ഇല്ല ബ്രോ. All the best. ചാനൽ കുടി onu സ്കബക്രൈബ് ചെയ്യൂ
Job visayude കാലാവധി എത്ര masaman
Good video
Bro എനിക്ക് hight അനുസരിച്ചുള്ള weight ഇല്ല അപ്പൊ fail ആകുമോ 😁
Music illayirunnenkil nannai kelkamaayirunnu
Job vissa k
ക്കു കാഷ് എത്ര ആകു०. എന്തൊകെ രേഖകൾ വേണം
Qvc medical munne agency advance paisa chothichal kodukano. Athava medical failed aayal 12000 rs agencyk kodukanm ennu agreement il kandu
മെഡിക്കൽ ഡേറ്റ് കിട്ടണമെങ്കിൽ ഇ
ഖത്തറിൽ മെഡിക്കൽ നുള്ള് ക്യാഷ് പേ ചെയ്യണം മെഡിക്കൽ fail ആയാൽ ആ കാശ് സ്പോൺസർക്ക് തിരിച്ചു കിട്ടില്ല. ആ amount ഏജൻസി ചോദിക്കുന്നത്. ഈ മേഖലയിൽ ഒരുപാട് ചീറ്റിംഗ് നടക്കുന്നുണ്ട് അതുകൊണ്ട് ആ ഏജൻസി കുറച്ചു നല്ലതുപോലെ തിരക്കി അതിനുശേഷം ക്യാഷ് കൊടുക്കുക. ചാനൽ കൂടി സബ്സ്ക്രൈബ് ചെയ്യാമോ
Qataril visiting visail poi pani sheriyayaal medical engeneya cheyyunne? Visa maataan naatil varendi varuo?
നാട്ടിൽ വന്നു മെഡിക്കൽ എടുക്കണം.
Specs use chayth eye test enganeya edukunath ennu parayamo.oru lens marachu pidich mate lens kondu vayipikuka ano
അതെ
@@shoojasworld644 njan udeshichath nammal use chayuna specs anu.
sir,
njn omanileekk medical eduthu 3 months aayilla but qatariloott 1 offer kitty same medical vech povan pattumo?
plz reply
പറ്റില്ല ബ്രോ
Enthokke testukal aane edukunee parayaamo.. Blood test il entha nokune.. Athe pole xray alaathe mattethenkilum?
Blud ടെസ്റ്റ് ചെയ്തു എല്ലാം നോക്കും പിന്നെ xray കണ്ണ് ഫുൾ ബോഡി അങ്ങനെ എല്ലാം
നേരത്തെ ഞാൻ ഒരു വാക്സിനാണ് എടുത്തത് Ipol ഖത്തറിൽ poganegil വക്ഷിൻ എടുകനോ
Blood test undo? Endengilum mistakes undengil avar nammae Phone villichu inform cheyumo? Etra days pidichu medical ndae result ariyuvan?
Because I have medical on this week
Blood sample il edokkae anu check cheyunadu ennariyumo?
Blood ടെസ്റ്റ് ഉണ്ട് മെഡിക്കൽ കഴിഞ്ഞു 2 to 6 ഡേയ്സ് റിസൾട്ട് വരും . എന്തെങ്കിലും മിസ്റ്റേക്ക് ഉണ്ടങ്കിൽ ചിലപ്പോൾ മെൻ
മെഡിക്കൽ സെന്റർ ന് വിളിക്കും അല്ലങ്കിൽ ഖത്തറിലെ പോൺസറെ അറിയിക്കും
Okk
Broo expense ethara ayi qvc il ?
Njn varkala ya, 24 th nu pokunnund, thnks for the video bruh❤️❤️
ഹാപ്പി ജേർണി ബ്രോ 👍
Bro
Medical fail aayi xrqy problem first medical kazhinjapol moi il visa canceled kanikkunnu. Inji appointment edukkan pattumo?
എടുക്കാൻ പറ്റും പോൺസറോട് പറഞ്ഞത് ന്യൂ അപ്പോയ്ന്റ്മെന്റ് എടുക്കാം. ഇവിടെ വരാൻ പറ്റാതെ മിഡിക്കൽ റിപ്പോർട്ട് ആണെങ്കിൽ പാടാണ്.
Ninglk visa kityo.. same situation aanu yenikum
QVC appollo hospital refer cheydhu ini ulla updates nammal angane ariyum ?
മെസ്സേജ് വരും അല്ലങ്കിൽ റിപ്പോർട്ട് ഒക്കെ ആയാൽ റെഡി ടു പ്രിന്റ് വിസ കാണിക്കും
Angioplasty kazhinju.oru stent ittitund.medicalil pass akille..xrat il issue undako
മെഡിക്കൽ ഫെയിൽഡ് ആവാൻ ചാൻസ് കുറവാണ്, പകരുന്ന അസുഖങ്ങൾ ഉണ്ടെങ്കിൽ ആണ് ഫെയിൽഡ് ആവാൻ ചാൻസ് കൂടുതൽ ചാനൽ കൂടി സബ്സ്ക്രൈബ് ചെയ്യാമോ
Halo Visa kittan enthanu margam
Broo result ethra days kayinjitt aan brookk kittiye????
Enthellam documents kondupovendad
Accountant visa ku medical cheyan educational certificate veno?
കമ്പനി സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുണ്ട് എങ്കിൽ വേണം
Xray fail ayal വീണ്ടും xray എടുക്കാൻ പൈസ കൊടുക്കണോ
റിസേപ്ഷനിൽ എന്തൊക്കെ യാണ് മൂന് ഡോക്കമെന്റ് കൊടുക്കേണ്ടത് പ്ലീസ് വ്യക്തമായി പറയൂ
പാസ്പോർട്ട്, വാക്സിൻ സർട്ടിഫിക്കറ്റ്, മെഡിക്കൽ appointment ലെറ്റർ
Lab report pending means
Music avoid cheyyamayirunnu anyway information helpful aannu
Hi.. Demographic details mismatch aannenn paranju avide chennappo, ath correct cheyyth kazhinja, next day povan pattummoo?? Without appointment,
Payment und.. But next day povaan pattumoo?
കറക്റ്റ് ചെയ്തതിനു ശേഷം appointment എടുക്കേണ്ടിവരും അല്ലെങ്കിൽ മോർണിംഗ് പോയി വിഐപി എൻട്രൻസ് കൂടി പൈസ അടച്ച് കയറാൻ കഴിയും
Ok.. Appointment edukan next month last aavum, pay cheyythu keriyal, eth time povanam? Timing undo?
Bro Expense ethrayayi Rs?
Heart stent ettavark medical pass avuo
Bro kitta date il parayunna time il chenna പോരെ enik 1.45 entry എന്നാണ് കാണുന്നത് അപ്പോൾ ആ ടൈം ൽ ചെന്നാൽ പോരെ.morning ചെല്ലാണോ.അക്കൗണ്ട് visa ക്ക് attested certificate വേണോ. Ath embassy process കഴിഞ്ഞു തിരിച്ചു കിട്ടിയില്ല
Bro പറയുന്നു ടൈം അവിടെ എത്തിയാൽ മതി ലേറ്റ് ആകരുത്. സർട്ടിഫിക്കറ്റ് കുഴപ്പമില്ല
ചാനൽ കുടി സബ്സ്ക്രൈബ് ചെയ്യുമോ
bro
certificate attest cheythillel kuzhappamano
attest cheyyan ethra divasam edukkum
നമ്മുടെ Bag and mobileസൂക്ഷിക്കാനുള്ള locker സൗകര്യം അവിടെ available ആണോ
Broo nattil ninnum medical kazhinju ipol qatarilan ullath eni ivide mesical undo njan oru bakaryl an work cheyyunnath....ivide eni medical undo undenkil aa medical fail ayal nammude visa cancel akumo oru rply tharuka...plz
നാട്ടിലെ ഖത്തർ മെഡിക്കൽ സെന്റർ ഇൽ നിന്ന് മെഡിക്കൽ കഴിഞ്ഞാൽ. പിന്നെ ഖത്തറിൽ വന്ന മെഡിക്കൽ ഉണ്ടായിരിക്കുന്നതല്ല
Bro bloodill bilirubin rate high ann but ennik vera scen onnumilaa accounting job vendi ann
Bilirubin matharam anangil kuzham undakan chance kuravanu bor oru
Oru Doctor meeting nallathayirekum
Thank you bro
Brother residence visa medical yevidya chaiyande Qataril ano or India ano?
Can you please guide me
ഇന്ത്യൽ ചെയ്യണം
@@shoojasworld644 for residency family visa in qatar
റിസെപ്ഷനിൽ പാസ്പോർട്ടും രണ്ട് വാക്സിൻ എടുത്ത സർട്ടിഫിക്കേറ്റും കൊടുത്താൽ മതിയോ
മതി
👍👍
Thanks
Wish you all the best
Thanks
എന്റെ തോളിൽ സ്റ്റീൽ പ്ലേറ്റ് ഇട്ടിട്ടുണ്ട്. അത് ചെസ്റ്റ് xray എടുക്കുമ്പോൾ അതിൽ കാണാം... ഞാൻ സേഫ്റ്റി ഓഫീസർ ഫീൽഡ് ആണ് നോക്കുന്നത്... ഇത് എന്റെ മെഡിക്കൽ ക്ലിയർ ആകുമോ
അത് കുഴപ്പമില്ല ബ്രോ.
Hi bro, medical January 12 th aarnu. Epol one week aayi. Text msg aayitu 'visa process is compleate and check with your empoloyer on ur visa status' ennanu vannath. Eth enthanenu parayaamo?? Pls help
Bro empoloyer ഒന്ന് കോണ്ടാക്ട് ചെയ്യൂ. ഖത്തറിൽ empoloyer check ചെയ്യുബോൾ എന്താണ് compleate എന്ന് അറിയാൻ കഴിയും. ചിലപ്പോൾ ഒരു മെഡിക്കൽ കൂടി എടുക്കണ്ടി വരും.ചിലപ്പോൾ എന്തെങ്കിലും അപ്ഡേഷൻ പ്രോബ്ലം ആകാൻ ചാൻസ് ഉണ്ട്
ചാനൽ കൂടി സബ്സ്ക്രൈബ് ചെയ്യുമോ
@@shoojasworld644 ok, subscribed
Thank u for ur rply
bro will they check sgot sgpt (liver function test)?
ലിവർ function nokkum
Ningal pass aayo enthelum problem undaayo plz reply
എനിക്ക് മൂക്കിന് ഓപ്പറേഷൻ ചെയ്യാനുണ്ട് ഇത് ചെയ്ത് കഴിഞ്ഞാൽ മെഡിക്കലിന് പോകുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ
മൂക്കിന് ഓപ്പറേഷൻ ചെയ്തുകൊണ്ട് മെഡിക്കലിന് പോകുന്നത് കുഴപ്പമൊന്നുമില്ല. ധൈര്യമായി പോയി മെഡിക്കൽ അറ്റൻഡ് ചെയ്യൂ. ചാനൽ കൂടെ സബ്സ്ക്രൈബ് ചെയ്യാമോ
Covid vacsine eduthe etra divssam kaziyanam qvc vacsine adikkan,? 15, days kaziyano,?
10 days
ബ്രോ ചെന്നൈയിൽ ആയിരുന്നു എന്റെ മെഡിക്കൽ .രണ്ടു ദിവസം കഴിഞ്ഞു fail ആയി മെസ്സേജ് വന്നു.രണ്ടു ദിവസമായി.ഇഷ്യൂ എന്താണെന്നറിയാൻ ഞാൻ സ്വന്തമായി മെഡിക്കൽ എടുത്തു.എല്ലാം നോർമൽ ആണ്.so ഹെൽത്ത് issue ഒന്നും ഇല്ലാതെ അവർ ഫയൽ ആക്കി.ഇനി എന്താണ് ചെയാൻ കഴിയുക.
ബ്രോ ഇനി ഒന്നും ചെയ്യാൻ ഇല്ല. ഒന്നുകൂടി മെഡിക്കൽ ഡേറ്റ് എടുക്കാൻ എംപ്ലോയർ അടുത്ത പറയൂ.
ബ്രോ ചാനൽ കൂടി സബ്സ്ക്രൈബ് ചെയ്യുമോ
👍👍👍
Thanks
Bro ente right eye power kuravanu medical fail aakumo administration work aanu
Eye ടെസ്റ്റ് കുഴപ്പമില്ല ഭായ് നിങ്ങൾ ഉപയോഗിക്കുന്ന കണ്ണട യൂസ് ചെയ്തു മെഡിക്കൽ പങ്കെടുക്കാവുന്നതാണ് ചാനൽ കുടി സബ്സ്ക്രൈബ് ചെയ്യാമോ
ചെറിയ Hearing problem onde. Athe medical fail akumo?
അത് കുഴപ്പമില്ല, ചാനൽ കൂടി സബ്സ്ക്രൈബ് ചെയ്യാമോ
@@shoojasworld644 ബ്രോ എനിക്ക് ഫിംഗർപ്രിന്റ്സ് ഇല്ല കയ്യ് വിരലിൽ.. എനിക്ക് പോകാൻ എന്താണ് ചെയ്യേണ്ടത്?
bro hepatitis A annakil visa kittuna nthakilum scen indoo accounting jobin ann
ഇല്ല ബ്രോ
@@shoojasworld644 thank you bro
Sir
Ente medical sep 26th aayirunnu. But appointment letteril name problem aayiitt enikk attend cheyyan kazhijilla. Njan ippo fresh appointment edukkanoo? Athoo 2700 pay cheythaal appoitment illathe attend cheyyan pattumoo? Pls replay
ബ്രോ പേര് കറക്റ്റ് ചെയ്തു പുതിയ അപ്പോയിന്റ്മെന്റ് ഡേറ്റ് എടുത്താൽ മതി
2700 അങ്ങനെയും എടുക്കാം എന്നാലും അതിൽ പേര് കറക്റ്റ് ചെയ്യേണ്ടിവരും
@@shoojasworld644 ente visa validity sitil kaanikkunnath November 9th aan. Ath kazhijaal visa cancel aavumoo.
Bro QVC check up ൽ Spirometric check up undo pls replay
Shareerika budhimutt undonn doctor chothikkum enn paranjille... enthokkeyan chothikkannath... vericose okke chothikkumoo
ഡോക്ടർ ബോഡി ജസ്റ്റൊന്ന് ചെക്ക് ചെയ്യും പിന്നെ എന്തെങ്കിലും ബുദ്ധിമുട്ട് അസുഖങ്ങളോ ഉണ്ടോ എന്ന് ചോദിക്കും അപ്പോൾ നോർമൽ ആണെന്ന് പറഞ്ഞാൽ മതി
@@shoojasworld644 ok broo❤️
👌👌
താങ്ക്സ്
സർ എനിക്ക് ഡൽഹിയിലായിരുന്നു മെഡിക്കൽ ആദ്യം മെഡിക്കൽ കഴിഞ്ഞപ്പോൾ അണ്ടർ പ്രൊസസിങ്ങ് കാണിച്ചു അവിടേക്ക് വിളിച്ചപ്പോ എന്തോ അഡിക്ഷണൽ ടെസ്റ്റ് ചെയ്യണമെന്ന് പറഞ്ഞു വിണ്ടും ചെന്നപ്പോൾ അവർ ഹോസ്പിറ്റലിലേക്ക് അയച്ചു അവിടെ നിന്ന് ബ്ലഡ് ടെസ്റ്റു ചെയ്തു അതു കഴിഞ്ഞു അൾട്രാ സൗണ്ട് സകാൻ ചെയ്തു ഡോക്ടർ ഫിറ്റാണ് എന്ന് പറഞ്ഞു റിപ്പോർട്ട് തന്നു അത് അവിടെ സബ്മിറ്റ് ചെയ്തു Olk പറഞ്ഞു ഇനി എന്തെങ്കിലും പ്രോബളം ഉണ്ടാവുമോ
ഇനി ഒരു പ്രോബ്ളവും ഇല്ല, എന്ത് ഉണ്ടങ്കിലും അവർ നിങ്ങളെ അറിയിക്കും. മെഡിക്കൽ കഴിഞ്ഞു 3to 7 റെഡി to പ്രിന്റ് വിസ എന്ന് കണക്കും ടെൻഷൻ വേണ്ട. Wish u all the best 👍 ചാനൽ കൂടി സബ്സ്ക്രൈബ് ചെയ്യുമോ
Ultrasound first cheyyuo
നമ്മൾ തന്നെ foam fill ചെയ്യണോ
ബാഹ്യ പ്രക്രിയക്ക് കീഴിൽ ഒരു അപ്പോയ്മെന്റ് എടുക്കുന്നതിന് ദയവായി വെബ്സൈറ്റ് സന്ദർശിക്കുക ഇങ്ങനെയാണ് കാണിക്കുന്നത് അതിന്റെ അർഥം എന്താണ് മറുപടി തരണെ
Investigation pending enanu status kaanikkunne, ath complete aavaan ethra time edukkum?
മാക്സിമം ഒരു 15 ദിവസം
@@shoojasworld644 ready aayi , final medical completed ennu vannu messege m vannu. Within a day
ബാഗ്രൗണ്ട് മ്യൂസിക് ഇല്ലെങ്കിൽ നന്നായിരുന്നു
താങ്ക്സ് ബ്രോ
പുതിയ വിസ യ്ക്കു apply ചെയ്തിരുന്നു. ഇപ്പൊ under out side process എന്നു കാണിക്കുന്നു
എന്താണ് ബ്രോ മനസ്സിലാക്കേണ്ടത്
Same issu
Hello എന്റെ മെഡിക്കൽ wenssday കഴിഞു ഇന്ന് visa status നോക്കുമ്പോൾ under out side proces എന്നാണ് കാണിക്കുന്നത് pls replay
10 days അതിനുള്ളിൽ റെഡി ടു പ്രിന്റ് വിസ എന്ന് കാണിക്കും
@@shoojasworld644 rediyayi thank you🥰
@@prajeeshkvpraji6033 evdanu medical eduthathu
@@prajeeshkvpraji6033 ethra dayz eduthu
Bro innale aayirunnu medical innu medical report submitted annu kanikkunnu................idhinte meaning ndha .........
അതൊന്നും കുഴപ്പമില്ല ബ്രോ
Under outside processinga kannikune
മിഡിക്കകൾ റിസൾട്ട് ok ആകുബോൾ റെഡി to പ്രിന്റ് കാണിക്കും
Bro qvc poyi check chayithu avide medical sumbitted tik aayi anni empolyee reportintadaya tik varanullathe annaram medical prashnonullalla
Bro VIP pass kitaan namml direct ayitr poyal same day edukn kazhyuo???kure per paranju vip one day 10 perku kitulu enoke
ബ്രോ vip പാസ്സ് ലിമിറ്റിഡ് ആണ്.vip പാസ്സ് എടുക്കാൻ വളെരെ നേരത്തെ അവിടെ എത്തണം
ചാനൽ കുടി സബ്സ്ക്രൈബ് ചെയ്യൂ
മോർണിംഗ് 5 മണി മുതൽ അവിടെ ആളുകൾ ക്യുവിൽ ഉണ്ടാകും
@@shoojasworld644 nammuk online edkun kazhyuo like company visa apply chaiyile ah time avarku vip apply chaiyn ula option indo
@@sowmyashanmughan2248 Saturday QVC undo
Ente medical status ingane aan kanikkunnath 👉referral medical report pending with authorities ...ith enthan retest ahno ? Pls reply
മെഡിക്കൽ സെന്റർ ഒന്ന് കോൺടാക്ട് ചെയ്യുന്നതാവും നല്ലത്.
report kittiyo
@@moideenarafath1707 yes
eppo kittyada
eppozan njingalude medicl kazinjad
ബ്രോ എനിക്ക് augest 26 ന് മുംബെയിൽ ഫസ്റ്റ് മെഡിക്കൽ കഴിഞ്ഞു 27 ന് അവർ re medical പറഞ്ഞു വിളിച്ചു 29 ന് ഞാൻ വീണ്ടും പോയി അപ്പോൾ അവർ പറഞ്ഞു നിങ്ങൾക്ക് കുഴപ്പം ഒന്നും ഇല്ല result എല്ലാം ok യാണ് അവർക്ക് mistake'പറ്റി വിളിച്ചതെന്ന്. അങ്ങനെ ഞാൻ തിരിച്ചു പോന്നു എന്നിട്ട് one week കഴിഞ്ഞിട്ടും സ്റ്റാറ്റസ് change ആവതത്തിനൽ QVC yil വിളിച്ചപ്പോൾ അവർ പറഞ്ഞു 15 working days എടുക്കും മാറാൻ എന്ന്. അങ്ങനെ 13 ദിവസം കഴിഞ്ഞപ്പോൾ QVC yil നിന്നും കാൾ വന്നു വീണ്ടും medicalinu ചെല്ലണം എന്ന് പറഞ്ഞു അങനെ വീണ്ടും ഞാൻ മുംബെയിൽ പോയി അവിടെ എത്തിയപ്പോൾ അവർ ആദ്യം പറഞ്ഞ പോലെ തന്നെ പറയുന്നു നിങ്ങൾക്ക് കുഴപ്പം ഒന്നും ഇല്ല re medical edukkendathilla എന്ന് അങ്ങിനെ ഞാൻ പിറ്റെ ദിവസം നട്ടിലോട്ട് വരാൻ ട്രെയിൻ കയറാൻ നിൽക്കുമ്പോൾ വീണ്ടും QVC yil നിന്നും വിളിച്ചു re medical und നാളെ വീണ്ടും ചെല്ലണം എന്ന് പറഞ്ഞു അവിടെ പോയപ്പോൾ അവർ പഴയ പോലെ തന്നെ പറയുന്നു എനിക്ക് ദേഷ്യം വന്നു ഞാൻ ബഹളം വെച്ച് അപ്പോൾ അവർ പറഞ്ഞു എന്തോ ടെക്നിക്കല് problems aanu എന്നു.എൻ്റെ stattus pending എന്നാണ് കാണിക്കുന്നത് എന്താണ് അങ്ങനെ കാണിക്കാൻ കാരണം അവർക്ക് അറിയില്ലെന്ന്. ഞാൻ ബഹളം വെച്ചപ്പോൾ അവർ പറഞ്ഞു നാളെ കാലത്ത് വായോ റെഡി ആക്കി തരാം എന്ന് അങ്ങനെ പിറ്റേന്ന് ഞാൻ പോയി അവർ ആർക്കൊക്കെയോ വിളിച്ചു മൈൽ അയച്ചു clear ആക്കിയിട്ടുണ്ട് 5 ദിവസത്തിനുള്ളിൽ updation varum എന്നാണു പറയുന്നത് വല്ലാത്തൊരു അനുഭവം ആയി ബ്രോ ഞാൻ ഇപ്പോഴും മുംബെയിൽ stay ചെയ്യുകയാണ് .വേറെ ആർക്കെങ്കിലും എൻ്റെ അനുഭവം ഉണ്ടായിട്ടുണ്ടോ🥲😔
ബ്രോ നിങ്ങൾക്ക് ഒരു സംഭവിച്ചത് പോലെ സംഭവിച്ചത് പോലെ ഒരുപാട് പേർക്ക് പറ്റുന്നുണ്ട്, ഈ വർഷത്തെ ഓണം ബമ്പർ എടുക്കായിരുന്നു ബ്രോ കേട്ടിട്ട് നല്ല ബെസ്റ്റ് ടൈം ആണെന്ന് തോന്നുന്നു, നാട്ടിലായിരുന്നെങ്കിൽ പിന്നെയും പോയി വരുന്നത് കുഴപ്പമില്ലായിരുന്നു, എല്ലാം ശരിയാവും ബ്രോ, ടെൻഷൻ ആവണ്ട, തടസ്സങ്ങൾ ഉണ്ടാവുന്നത് ജീവിതത്തിൽ വിജയത്തിലേക്കുള്ള കുതിപ്പിൻ ആയിരിക്കാം
@@shoojasworld644 away
എനിക്ക് ദുബായിൽ നിന്ന് ഖത്തറിലേക്ക് പോകാൻ പറ്റുമോ ഞാൻ എവിടെയാണ് മെഡിക്കൽ ചെയ്യേണ്ടത് ദുബായിൽ
വരാൻ പറ്റും.
Sir, I have one doubt i am completing in UG DEGREE (BBM)(Female) I have 4 years exp in admin, accounts , i want to job in qatar in accounting or admin dept what can I Do pls tell me sir 🙏🙏🙏
2 um നോക്കാം സാലറി,കമ്പനി നോക്കി ജോബ് തിരഞ്ഞെടുക്കാൻ
@@shoojasworld644 👍🏻