മോദിക്ക് കെജ്രിവാളിന്റെ പൂട്ട് | Amit Shah vs Kejriwal on when PM Modi will retire | Out Of Focus
Vložit
- čas přidán 12. 05. 2024
- #malayalamnewslive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺CZcams News Live: • Video
🔺Mediaone Plex: / mediaoneplex
🔺CZcams Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
കുടുംബ വാഴ്ചയെ കുറ്റം പറഞ്ഞവർ ഇപ്പൊ ഏകാധിപത്യ പാർട്ടി ആയി മാറി 🤣🤣
Sathyam 💯
H chh❤❤❤❤❤❤ ok 🎉 @@kumarkumar-rl5rb
ഇടക്കാല ജാമ്യത്തിലിറങ്ങിയ കെജ്രിവാൾ കൃത്യമായ രാഷ്ട്രീയ പ്രസംഗത്തിലൂടെ ബിജെപിയേയും മോഡിയേയും അസ്വസ്ഥരാക്കി.. ഇന്ത്യ മുന്നണിയിലെ ശക്തനായ നേതാവ് ✊🏽🔥
കേജരിവാൾ രാഹുൽ പ്രിയങ്ക ❤️
2014 മുതൽ കെജ്രിവാൾ ഫാൻ ആയി മാറിയ ഞാൻ 🔥
മോനെ നേരെ വിട്ടോ ഇപ്പഴാണെങ്കിൽ അകലെനിന്നെങ്കിലും കാണാൻ പറ്റും ജൂൺ നാലാംതീയതി കഴിഞ്ഞാൽ പിന്നെ കാണണമെങ്കിൽ സ്പെഷ്യൽ പെർമിഷൻ വേണം.
മതവും കൊതവും ഒരേ പോലെ വികസിക്കണ്ടേ പോസ്കോ മമ്മദേ 😂🤣
ബിജെപി യുടെ കൂടെ നിന്നാലോ രക്ഷപ്പെടൂഹോ 😀
*Me too,പക്ഷേ കേരളത്തിൽ ഇടതനേയും വലതനേയും മാറ്റി മാറ്റി ജയിപ്പിച്ചു കാലം തീരും 😢😢.*
മതവും കൊതവും വികസനം കുണ്ടനടി മമ്മദിന്റെ പൊത്തകത്തിൽ ഉണ്ട് 😂
കേജ്രിവാൾ ചോദിക്കുന്നതിന് ഒന്നും മറുപടി പറയാൻ പറ്റാത്ത അവസ്ഥയിൽ ആണ് മിത്രങ്ങൾ
അങ്ങനെ മറുപടി ഇല്ലാത്ത ചോദ്യങ്ങൾ ഏതൊക്കെയാണ്?
മദ്യഅഴിമതിയിൽ ED ചോദിച്ച ചോദ്യങ്ങൾക്ക് ഒന്നും വ്യക്തമായ പറുപടി ഇല്ലാത്തത് കൊണ്ടാണ് അണ്ണൻ ഇത്രയും കാലം അകത്ത് കിടന്നത് 😁
@@pssanal തെളിവ് ഉണ്ടാകേണ്ടത് ED ആണ് 🤣🤣
എന്തെങ്കിലും തെളിവ് കൊടുത്തിരുന്നു എങ്കിൽ ജാമ്യം ലഭിക്കുമായിരുന്നോ 🤣🤣🤣❓❓
@@pssanal..Sir thelivu konduvaru ennittu pore dialogue
കെജ്രിവാൾ ഖാലിസ്ഥാനിന്റെ well wisher ആണെന്ന് ജാമ്യത്തിൽ ഇറങ്ങിയ ഉടനെ തന്നെ ഡൽഹിയിൽ വന്ന വാൾ പോസ്റ്റുകളിൽ നിന്ന് വ്യക്തമായി. ചുമ്മാതെ ഓരോന്ന് വിളിച്ച് പറഞ്ഞ് നേതാവാകാൻ നോക്കുന്ന ഒരു വ്യക്തി ആയി മാത്രമേ ഇതിനെ കാണാൻ പറ്റു.രണ്ടു കോടി ജനങ്ങൾ ഉള്ള ഡൽഹിയിൽ എന്തൊക്കെയോ ചെയ്തു. പക്ഷെ അത് പോലെ 140 കോടി ജനങ്ങൾ ഉള്ള ഇൻഡ്യയിൽ ഇയ്യാൾ പറയുന്നത് പോലെ ഒന്നും ചെയ്യാൻ സാധിക്കുകയില്ല.
ജയ് ഹനുമാൻ സപ്പോർട്ട് അരവിന്ദ് കേജരിവാൾ
ജയ് മരപ്പട്ടി
മദ്യ കേസിൽ ജയിലില്‍ കിടക്കുന്നവൻ്റെ കൂടെ ഹനുമാൻ കാണില്ല. ഇപ്പോള്‍
കേൾക്കുന്നു. പിഎ കൊണ്ട് അവർ പോലീസിൽ പോയി പറഞ്ഞു.സ്വതി മാലിക്കിനെ അടിപ്പിച്ചു എന്ന്.
ജയിലില്‍ കിടന്നു ഡിപ്രഷൻ ആയി. പിന്നെ അമേരിക്കൻ ഖലിസ്ഥാൻ വാദി പന്നുവിൻ്റെ
കയ്യിൽ നിന്നു ഫണ്ടു വാങ്ങി
ട്വിസ്റ്റർ വന്നു. അതും ഇപ്പോള്‍ NIA
തിരക്കും. എല്ലാം കൊണ്ടും കഷ്ട കാലം. നാട്ടുകാരുടെ ടാക്സിൻ്റെ പണം കൊണ്ട് 46 കോടിയുടെ കൊട്ടാരം പണിഞ്ഞു. അതും സിബിഐ അന്വേഷണം നടക്കുന്നു. ഒരു കുപ്പി മദ്യം അതിനു ഒരു കുപ്പി
ഫ്രീ കൊടുത്തു.
@@sivaprasad5502 ഇവിടെ നടന്ന എല്ലാ വമ്ശീയ ഹത്യകൾക്കും കലാപങ്ങൾക്കും പിന്നിൽ നിന്ന മോഡിയുടെ കൂടെ രാമാനുണ്ടാകുമല്ലേ.. രാമന്റെയൊക്കെ ഒരു നിലവാരം..
10 വർഷം രാഹുൽ യുപി യിലെ തെരുവോരങ്ങളിൽ എത്രയോ തവണ ചേർത്ത് പിടിച്ചിട്ടും നടക്കാത്ത കാര്യം കേജ്രിവാളിന്റെ ഒരു ദിവസത്തെ പ്രസംഗം കൊണ്ട് മാറുവാൻ മാത്രം വിവരം ഉള്ള വർഗ്ഗങ്ങൾ അല്ല അവിടെ ഉള്ളത്, വർഗീയത ആഴത്തിൽ വേരൂന്നി നിൽക്കുന്ന ഒരു നാടായി മാറി അത്
Up le theruvorum.. onnu pode.. rahul kandal avide odichittu thallum
@@dlaneeshആരെ? മോങ്ങിയേ UP യിൽ മാത്രമല്ല, ഇന്ത്യയിൽ എവിടെ കണ്ടാലും ഓടിച്ചിട്ട് അടിക്കും. വെറും ഫേക്കു ആണ് മോങ്ങി
എന്ന് കേരളത്തിലെ തെരുവോരങ്ങളിൽ മാത്രം അലഞ്ഞു നടക്കുന്ന ഒരു അല ......തി.
100%
വിവരം ഇല്ലാത്തവരോട് വേദം ഓടിയിട്ട് കാര്യമില്ല , മോഡിയെപോലെയുള്ള ജന്മങ്ങളല്ലേ .
Mr. Kejriwal is well educated gentleman politician and he has proved his capabilities. Yes he believes in Hanuman but as long as he does not overlap his religious indulgence, we can accept his sentiments for Hanuman. We all need an educated PM so that our youngsters can be well guided and we can be proud of our PM
ഇന്ത്യ നില നിൽക്കണം ആ ഒരു ആഗ്രഹം മാത്രം. ലോകത്തെ ഏറ്റവും മനോഹരമായ രാജ്യവും അതിന്റെ മൂല്യങ്ങളും നശിക്കരുത്.
Arivand Kejriwal, the great strategist, has implemented all his guarantees in Delhi; free electricity, free transportation, free education etc. Modiji, what have you achieved for this great nation?
🔥🔥
കഴിഞ്ഞ 10 വർഷത്തോളം മാധ്യമങ്ങളിൽ നിന്നും ഒളിച്ചോടിയ പ്രധാനമന്ത്രി ഇന്ത്യൻ ചരിത്രത്തിൽ ആദ്യം മോദി എന്ന ഏകാധി പതി 😀😀😀
Change at top is inevitable !
ആണെന്ന് തന്നെ കൂട്ടിക്കോ
Koottaan onnum illa.. angane thanne.. verum kezhangan aaya oruthan avnte moodu thaangaan vere kureye andha bhakthanmaraya tholvi sanghikalum.. @@DRACULA_KING_
@@DRACULA_KING_ആണെന്ന് കൂട്ടിയിട്ട് തന്നെ പറയുന്നത്. മിനിമം ജനങ്ങളോട് സംവദിക്കാൻ പറ്റാത്ത ഒരു പ്രധാനമന്ത്രി, കല്ലിന് സമാനമാണ്. പത്തുകൊല്ലം ആയിട്ട് ഇതുവരെ ഒരു ചർച്ചയ്ക്ക് വന്നിട്ടുണ്ടോ ഈ പറയുന്ന ഇദ്ദേഹം.
തുർക്കിയിലെ ഏകാധിപതി നീണാൾ വാഴട്ടെ, ഞമ്മന്റെ ആളാ 😂🤣
Pramod sir namaskaram
Happy to see you in your channel..really Media one channel and whole staff are highly appreciated and my warm regards to them .❤❤❤❤❤🎉🎉🎉🎉🎉
Sudapi channel
ബിജെപി എന്നൊരു പാർട്ടി ഒരു വ്യക്തിക്ക് അടിമപ്പെട്ടു
ഞങ്ങൾക്ക് സന്തോഷം,നി വിഷമികട ശൂടു
@@EC67761 ഇവിടെ ആർക്കും ഒരു വിഷമവും ഇല്ല പല തന്തക്ക് ഉണ്ടായ സ്വഭാവം കാണിച്ചപ്പോ അത് വിളിച്ച് പറഞ്ഞു എന്നേ ഉളളൂ
അന്ധമായ ഭക്തി എവിടെ വളരുന്നുവോ അവിടെ അടിമത്തം കൂടും
@@kochumohammedva6500 അതെ,അതാണ് ഇസ്ലാം...
വർഗീയത തുലയട്ടെ ജനാധിപത്യം പുലരട്ടെ
പോക്സോ മമ്മദിന്റെ തൂറാൻ നിരോധിച്ചാൽ മതി 😂😂
👍👍👍👍👍
GOd given retirement,
No body can STOP
മുൻ പ്രധാനമന്ത്രി അമിട്ട് ഷാക്ക് വേണ്ടി വോട്ട് ചോദിക്കുന്നു 👍
ENDU MANDAN IVAN..POTTA KAAKKA
അടുത്ത വർഷം 75 വയസ്സിൽ പ്രധാനമന്ത്രിപദം ഒഴിയേണ്ട മോദിയുടെ ഗ്യാരൻ്റി ആപ്പോൾ തുടർന്നും നടക്കാതെ നോക്കേണ്ട ചുമതല ആർക്കായിരിക്കും എന്നതാണ് കെജ്രിവാൾ ചോദിക്കുന്നത്.
❤
❤❤❤
മോഡി തോറ്റു..
2047 ഭരണം ഇപ്പോൾ തുടങിയാലോ..😂
4 ന് ഇവരുടെ അവസ്ഥ ആലോചിക്കാൻ വയ്യ..😂
Modi aanu BJP yude last PM, no more poojyeppi🤣🤣🤣🤣🤣 nee kandooo mithramme😎 full twist aanu ini varan ponnade
Sudappi poyi avalum malarum thinnu
@@karu1563 4ന് evm എന്ന് പറഞ്ഞു കരയരുത്.
Pramod sir 🙏
✋🏼✋🏼✋🏼
Congress will win
അപ്പോൾ EVM മിഷനെപ്പറ്റി പറഞ്ഞതൊക്കെ വെറുതെ പറഞ്ഞതാണൊ
നല്ല വാർത്ത വരും
Ten years before Modiji has promised that 2024 he will not be there in the ministry .If he would have kept his words how good it would have been!
🎉🎉🎉🎉🎉❤❤❤❤❤❤
ഇന്ത്യയിൽ ജനാധിപത്യം ഉണ്ടാവണം❤🎉❤
In sha Allah india 🇮🇳
🎶കേജരിവാൾ അമ്പിളിയിൽ കണ്ണെറിയുന്നോളേ🎶
CHANAKA POTTAN 😂?
ഇനി ഇവിഎം തന്നെ രക്ഷ 😅😅😅
Back then Palki Sharma was boasting about 75 retirement 😅now silenced
ഇവർഗീയ വാദിയായ മോഡിയെ എല്ലാവരുംകൂടി വിചാരണ ചെയ്യണം
ആവാല്ലോ.
400 + കിട്ടിയിട്ട് മതി.
@@RavindranV-ve9ggമോങ്ങിജിയെ കൊണ്ട് സങ്കി തീട്ടങ്ങൽ കുണ്ടൻ അടിക്
@@RavindranV-ve9ggBondiji bayam vann Vargeeyatha vilambi nadakunu😂😂😂
വർഗീയത തീരെയില്ലാത്ത ഒരു വർഗം 🙏🙏🙏🙏
പോക്സോ മമ്മദിന്റെ തൂറാൻ നിരോധിച്ചാൽ മതി
ധൈര്യമായി മുന്നോട്ട് പോവുക, ജനങ്ങൾ കൂടെയുണ്ട്, OKAY
😎😎😎😎😎😎😎
Modikku garantee mathrameyullu .. kejriwal paranjthilum kooduthal cheythukaanikum. Kejriwal sarkkaar nu abhinandhànangal ❤️
കെജ്രിവാൾ ഇറങ്ങിയത്തിൽ നല്ല വിഷമമുണ്ട് മോദി സർക്കാരിന് 😂
Camone India front 👍
Modi is out😂 Kejriwal is in❤
A real arrow on exact central... point...yes really trapped
കൊടുവാൾ പൂട്ടിനകത്തായിരുന്നില്ലെ ഏതാനും ദിവസം കഴിഞ്ഞാൽ വീണ്ടും പൂട്ടിനകത്ത് ... ഇതല്ലെ സത്യം ...
അദ്വാനിയെ മോഡി മൂലയിലാക്കി.. മോഡിയെ കേജരിവാൾ മൂലയിലാക്കി..😂😂
എവിടെ,??? ആക്കി എന്നുകരുതി സമാധാനികുന്ന സുഡാപ്പികൾ
കെജ്റി തിഹാറിൻ്റെ മൂലയിലേക്കു്.
അവസാനം കെജ്രി മച്ചാന്റെ മൂലത്തിൽ ആരൊക്കെ കേറ്റുമെന്ന് കാണാം ഡൽഹിയിലല്ല അങ്ങ് തീഹാർ ജയിലിൽ
പോസ്കോ പൂറി മോൻ മമ്മദ് പറിവാചകന്റെ പൂറ്റിലെ ചാനൽ😂😂
പഴവാരാ കസ്റ(കേ ജ്ഞ അരിവാൾ തെണ്ടി
ജയിലിൽ ഇരുന്ന് ചിന്തിക്കാനുള്ള സമയം മോദി നൽകി.❤❤❤❤
അടുപ്പുകൂട്ടിയാൽ പുട്ടെ ചുടു 😂😂
Anthi charchayil sthira sanidyam chanagakal aneloo🤣🤣🤣🤣 sahikunilaa alle, Poojyeppi moonjaan ponnu🤣🤣
Hi
50 says it makes 50/50😊
Good discussion, neutral, better than Mapra, however don't become Mapra, now I remember R. K. Karanjia, Madhavankutty, Chalaati Rao
സുഷമ സ്വരാജ്
Rahul 👍❤
കൂടുതൽ സംഘ് അനുഭാവികളും ഈയിടെയായി കാണുന്നത് മീഡിയ വൺ ചാനലാണ്
ഇത്രയും കോമഡി ഫ്ലവർസ് ഇൽ പോലും ഇല്ലല്ലോ ജൂൺ 4ന് ഇവറ്റകളുടെ അവസ്ഥ 😂
Evm ചാണകങ്ങളുടെ കോൺഫിഡൻസ് 🤪
Kejirivale.oru.valiya.vale.ane.pra.
ഇതൊക്കെ ആശാൻ നടപ്പാക്കണമെങ്കിൽ മിനിമം 10 കൊല്ലം വേണ്ടി വരും .. മോദിജി 😍 ഇത്രയും കൊല്ലം കൊണ്ട് എന്തൊക്കെ ചെയ്തു തന്നു .. 🤌🏿🤌🏿
Ethukke keralathil mathram
🤔🤔
ഇതിനായിരുന്നു കേചാരിവാൾ എന്ന നല്ല മനുഷ്യനെ സുപ്രീം കോടതി അദ്ദേഹം പോലും ആവശ്യപ്പെടാതെ ജാമ്യത്തിൽ വിട്ടത്.
കേജരിവാൾ.. പറയുന്നതേ ചെയ്യൂ, ചെയ്യുന്നതേ പറയു.. അയാൾ ഒറിജിനൽ ഹിന്ദു ആണ് 💪💪💪
വാട്ട്സ്ആപ്പ് യൂണിവേഴ്സിറ്റി ചാൻസിലർ , ദാവൂദിനെ മാറ്റിയത് നന്നായി😂
എല്ലാവരുടെയും ഷർട്ട് ഒരേ brand ✅
ഇത്രയും കാലം BJP ചാരനെന്ന് മുദ്രകുത്തിയ കെജ്രിവാളിനെ ഇന്ന് അവർ തന്നെ തലയിൽ ചുമക്കുനു😂😂😂
സത്യം. ഇത്രയും കാലം ബിജെപിയുടെ ബി ടീം എന്നായിരുന്നു പറഞ്ഞുകൊണ്ടിരുന്നത്. 🤭
Ayal athu thanne aanu.ayalude bail thadayan bjp kku sadikkumayirunnu
Ayale BJP purathu vittathu athilum valiya kalikal udesichanu
Rahulinte janapinduna kurakkan kejariwal ine irakki
Enthelum seat india munnakku kittiyalum athu vagan ulla cash bond kayyil undu
But rahulinte pinthuna kurakkan aaanu iyale irakkiyathu
ഇത്രയും കാലം കോൺഗ്രസിലെ അഴിമതിക്കാർ എന്ന് പറഞ്ഞവരെ മോഡി മെഷീനിലൂടെ കഴുകി ബിജെപി ചുമക്കുന്നിലെ
സാരമില്ല ,?ഏതായാലും മോദിയെ ചുമക്കുന്നതിലും നല്ലതല്ലേ
അമിറ്റിന്റെ മണ്ടയിൽ ഒന്നും ഇല്ല
What fantastic and magnetic political points put forward by kejirival, no other political leaders find such marvelous points to tackle bjp.
കേജരിവാൾ ഒരു പഴവാക്കല്ല പറഞ്ഞത്, INDIA സഖ്യം ഒരുമിച്ചുള്ള ഒരു അജണ്ടയാണ്, നടപ്പാക്കുവാൻ എല്ലാ ആശംസകൾ ❤🎉
K.N.A Khadhar paranjath njn orkunu.. Shathruvinte valipam manasilakathe ithupole thallikondirunal orikalum avare tholpikan sadikilaa😂😂
Where is Bai orbehanon
അതിമോഹം വേണ്ട 😃
കെജ്രിവാളിനെ പ്രധാനമന്ത്രിയാകണം❤❤❤
Kejriwal ❤❤
രാഹുലിന്റെ വെല്ലു വിളിക്കും മോഡിക്ക് മറുപടി ഇല്ല
Dob Sahareyanno?????
*മോഡിക്ക് മീഡിയ മാനിയ സിന്ധ്രം യോജന എന്ന അസുഖമാണ് *
How Kejriwal announced the social welfare programme without the consent of INDIA group. His intention is somewhat clear now. This may jeopardize the ultimate unity of INDIA.
Anna hasaareya orkunnundo
i dont think people spent this much from their own pokkket
ദാബുദ് എവിടെ ചാനൽ വിട്ടോ
Arwind kejriwal is a real TRUE LEADER ❤❤❤❤
ഇതാണ് ആപ്പ് വക്കുക എന്നത് 😂😂😂
Nadinum nattarkum nallathu cheythu pakal kollakar il ninnum
Rajyathe Rekshikuu
Yes ..rahuljiye vilikkuuu…
രാഷ്ട്രതന്ത്രജ്ഞത കജരിവാളിനുണ്ട് എന്നതാണ് സമീപകാല സംഭവ വികാസങ്ങൾ സൂചിപ്പിക്കുന്നത്. രാഹുൽ ,രാഷ്ട്രീയം ഹോളിഡേ മൂഡിൽ കൈകാര്യം ചെയ്യുന്നതിന് ബദലായി ഒരാൾ പ്രതിപക്ഷ നിരയിൽ ഉണ്ടാവേണ്ടത് ആവശ്യം ആവശ്യമായ ഒന്നാണ്
കെജ്റി ജയിലിലേക്കാണ് പോക്കു്
പിന്നേ തീർച്ചയായും, കാരണം എന്തിൽ (madyam) കൈവെച്ചാലാണ് പത്തുപൈസ പോക്കെറ്റിൽ വിഴുന്നതെന്നു മച്ചാൻ കാട്ടിത്തന്നില്ലേ ഒരു ഗുണമുണ്ടായി ചുമ്മാ ഉണ്ടയും തിന്ന് അഴിയെണ്ണികളിച്ചോണ്ടിരിക്കലോ
Kejriwal pm avaatte
Evm machine value
ഇന്ത്യ മുന്നണി ഇദ്ദേഹം നയിക്കട്ടെ രാഹുലിനെ പോലെ ഒരു നെപ്പോ കിഡ് നെ കാളും മികച്ച നേതാവ് സംഘാടകൻ
ഓ.. പിന്നെ! 🤪
Jai ഹനുമാൻ ❤️❤️❤️❤️kj
വേണ്ട
നമുക്ക് വേണ്ടത്
വിവരമില്ലാത്ത ഒരു കിളവനെയാണ്
ഉള്ളതെല്ലാം വിറ്റു തുലക്കട്ടെ
കേജിരിവാൾ ഓഫർ പറഞ്ഞു 8 ന് ജെയിലിൽ പോകും
വോട്ടിങ്ങ് ശരിയായ രീതിയിൽ നടത്തിയാൽ BJP ഭരണത്തിൽ വരത്തില്ലാ. ഇപ്പോൾ ഭരണം BJP ആയത് കൊണ്ട് ഭരണസംവിധാനങ്ങൾ ,വോട്ടിങ്ങ് മിഷ്യാൻ Evm ക്രമക്കേട് എല്ലാം കൊണ്ടും BJP ഭരണത്തിൽ വരാൻ അവസരം ഉണ്ട്.
സൗജന്യ ത്തിൻ്റെ പണം ഇവൻ്റെ വീട്ടിന്ന് കൊണ്ടുവരുമൊ ..?
കേജരിവാൾ വൈദ്യുതി ഉൽപാദിപ്പിക്കാതെ എങ്ങനെ വെറുതെ കൊടുക്കാൻ കഴിയും ? ഫൂൾ ഓഫ് ഫൂൾ .
Media One...what will be your condition on 04 JUNE....😂😂
നിവർന്നു നിന്ന മോഡിയുടെ മുതുകത്തു ആണ് കേജേരിവാൾ അടിച്ചത് 😄
MODI is now mere IDIOM
Congress 👍👍👍👍👍
✍️: * കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ബിജെപിയുടെ ഇവിഎം തിരിമറി തകൃതിയായി നടക്കുന്നുണ്ട് - ഈ ഭൂമിലോകത്ത് ഇന്ത്യയിൽ അല്ലാതെ വേറെ എവിടെയെങ്കിലും ഉണ്ടോ : തെരഞ്ഞെടുപ്പു കഴിഞ്ഞു. 47 ദിവസം കഴിഞ്ഞു വോട്ടെണ്ണൽ ജനാതിപത്യം അട്ടിമറിക്കാൻ ഇതിൽ കൂടുതൽ തെളിവ് വേണോ :
അതും : 20 ലക്ഷം വോട്ടിങ് മിഷീൻ കാണാതായ ഇന്ത്യയിൽ :?
* വീണ്ടും ഒരു പാർലിമെന്റ് ഇലക്ഷൻ ഇന്ത്യയിൽ വരുമ്പോൾ ഇന്ത്യയിലെ തെരഞ്ഞെടുപ്പു കമ്മീഷന്റെ പക്കൽ നിന്ന് കാണാതായ ആ ഇരുപതു ലക്ഷം വോട്ടിങ് മിഷീൻ എവിടെ :
* കാണാതായ വോട്ടിങ് മെഷീൻ സംബന്ധിച്ച് മുംബൈ ഹൈകോടതിൽ നടക്കുന്ന കേസിന്റെ പുരോഗതി എവിടെവരെ എത്തി :
* മേല്പറഞ്ഞ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടത് ഇന്ത്യയിൽ വോട്ടവകാശം ഉള്ള ഓരോ ഇന്ത്യൻ പൗരന്റേയും ഉത്തരവാദിത്തമാണ് :?
🇮🇳 :ജയ് ഹിന്ദ്
75കഴിഞ്ഞാലും മൃതദേഹങ്ങൾക്കും മൃഗങ്ങൾക്കും ഭരിക്കാം
Motteyum.kottayum.jun..4..kazhiyuppol.evide.kanumallo.utharam.anne.tharam
75 വയസാൽ മോദിക്ക് ഇന്നി മന്ത്രി യായി തുടരാൻ കഴിയുമോ
Vijayikunna paksham.........
Kejriwal jayilil poythu ... BJP yede yellam thakarthu.... Kejriwal aanu super 👍... bjp yithrayum pratheekshichilla.
When Kejriwal came Out Again Modi and Amithsha got media coverage Before that it was speech ofRAHUL GANDHI
Exactly 💯
Poda kunne kallan modi out aakum
Kejarival paranjal paranjathu cheuum.
Channakm modiye pole alla
Kejarival is most powerful than Rahul Gandhi
Poda thayolimone
The citizens of Bharath is makeing statement. Jama ete Islamia owned meadia one channel which is mainly focusing on the majer minority populated religious community.
Now Promod Mahajan Statement about the age factor of Prime minister Sri Narendra Modiji is already misfired.
Am Admi party Chairman Aravind Kejriwal said earlier that he is an Anarchists.This Pramod Mahajan should remember.
Out of Focus programe itself should know that Aravind Kejriwal effect as Nishant Rawuthar said will be just dream.
Daivam aakaashatholam uyarthum athupole thazhe idaan ponu cheytha papangalil ninnum raksha undo ?