ഹീമോഗ്ലോബിൻ കൂടാൻ കോറ കഞ്ഞി // Increase your Iron levels naturally// Ragi porridge//

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 1,3K

  • @devidevu243
    @devidevu243 Před 4 lety +83

    എല്ലാവർക്കും നമസ്ക്കാരം ഉണ്ടേ ....ഒരു സന്തോഷം പങ്കു വയ്ക്കാൻ ആണ് കേട്ടോ ..
    വിനി ചേച്ചിയുടെ കോറ കഞ്ഞി ഞാൻ കുടിച്ചു തുടങ്ങിയിരുന്നു ....ഇപ്പോൾ 5 ദിവസം ആയി തുടങ്ങിയിട്ടു ...എന്റെ weight 79 kg ആയിരുന്നു ....എന്നാൽ ഇന്ന് രാവിലെ (ഇവിടെ രാവിലെ ആയേള്ളൂ) weight നോക്കിയപ്പോൾ സത്യം ഞാൻ തന്നെ ഞെട്ടി പോയി 5 days കൊണ്ട് 1 .5 kg കുറഞ്ഞു സത്യമാണ്.... ഞാൻ രാവിലെ വെറും വയറ്റിൽ ആണ് കോറ കഴിക്കുന്നതു ...ദിവസം ഒരു നേരം ....ഇനി മുതൽ ഞാൻ 2 നേരം കഴിക്കും ...എനിക്ക് 68 kg ആക്കണം ....എന്തായാലും ഞാൻ വളരെ സന്തോഷത്തിൽ ആണ് ......വിനി ചേച്ചിയെ നന്ദി ഉണ്ട് കേട്ടോ ....ഒരു പാട് channels കാണും എങ്കിലും മനസു നിറഞ്ഞു കാണുന്ന ചാനൽ ഇതാണ് ...ഇന്ന് വരെ ഞാൻ അങ്ങനെ കമെന്റ് ഇട്ടിട്ടില്ല ഇതു ആദ്യം ആണ് ....
    എന്റെ സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റുന്നില്ല .....തൈറോയ്ഡ് ഓപ്പറേഷൻ 6 yrs മുൻപ് ചെയ്തതാണ് എനിക്ക് ഇപ്പോൾ bloodil ഉണ്ട് ..മെഡിസിൻ കഴിക്കുന്നുണ്ട് ....ഒരു പാട് deit ഞാൻ ചെയ്തിട്ടുണ്ട് ഒരു മാറ്റവും ഉണ്ടായിട്ടില്ല ....ഇപ്പോൾ വളരെ healthy fud കഴിച്ചു വയറും വണ്ണവും കുറക്കാൻ സാധിക്കുന്നു ...എല്ലാം വിനി ചേച്ചിയുടെ കാരുണ്യം മാത്രം ..ഇത്രയും നല്ലൊരു കാര്യം share ചെയ്യാൻ തോന്നിയല്ലോ thanks alot vini chechy ....God bless you and your sweet family ....Again thanks alot

    • @kjzach11
      @kjzach11 Před 4 lety +1

      Did u controle ur rest of the meal like lunch and dinner?

    • @devidevu243
      @devidevu243 Před 4 lety

      @@kjzach11 No ......Normally i dont eat too much rice

    • @viniskitchen9947
      @viniskitchen9947  Před 4 lety +2

      Thanks a lot ma

    • @snehakv5789
      @snehakv5789 Před 3 lety +9

      ഈ കോറ എന്ന് വച്ചാൽ എന്താ മുത്താറി anoo

    • @bindukrishnan3475
      @bindukrishnan3475 Před 3 lety

      @@snehakv5789 ragi

  • @sulekhaharidas8151
    @sulekhaharidas8151 Před 2 lety +16

    എന്റെ ദൈവമേ ഞാൻ അരി തിന്നുന്ന പോലെ ഈ ലോകത്ത് ആരും കഴിക്കുന്നുണ്ടാവില്ല... ഒരു കാൽ കിലോ അരിയെങ്കിലും ഡെയിലി കഴിക്കുന്നുണ്ടാവും ഞാൻ. കുടിയന്മാരെ പോലാണ്. ഓരോ ദിവസവും തീരുമാനം എടുക്കും ഇനി കഴിക്കില്ലെന്നു. പക്ഷേ നിർത്താൻ പറ്റുന്നില്ല... Iron ഗുളിക കഴിക്കുമ്പോൾ നില്കും. അത് തീരുമ്പോൾ വീണ്ടും പഴയത് പോലെ തന്നേ. Hb വളരെ കുറവാണെനിക്ക്. താങ്ക്സ് ഇത്രയും നല്ലൊരു വീഡിയോ ഇട്ടതിന്.

  • @anithagopinath6800
    @anithagopinath6800 Před 4 lety +20

    നല്ല മനസിന്റെ ഉടമയാണ് വിനി God bless you

  • @shalyjose6308
    @shalyjose6308 Před rokem +3

    ആദ്യം കാണുകയാണ് ഈ ചാനൽ.വളരെ ഉപകാരപ്രദമായ വീഡിയോ ആണ്.പിന്നെ ആകെ ഇഷ്ടമാകാതെ തോന്നിയത്, വിനി ആരെയൊക്കെയോ വഴക്ക് പറയുന്ന രീതിയിൽ സംസാരിക്കുന്നതാണ്. എൻ്റെ തോന്നലാണ് കേട്ടോ.Don't feel bad... ഒരു പക്ഷേ എല്ലാരും healthy ആയിരിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നതു കൊണ്ടാവാം. ചെറുതായിട്ടൊന്ന് മാറ്റിപ്പിടിക്കണേ.. all the best.. തുടർന്നും ചാനൽ കാണുന്നതാണ് കേട്ടോ.

  • @mridulam568
    @mridulam568 Před 4 lety +6

    വിന്നി .... ഞാൻ ഇന്നലെ ഉണ്ടാക്കി . എനിക്ക് ഇഷ്ട്ടപ്പെട്ടു . Hb കൂട്ടുമെങ്കിൽ കുറെ പേർക്കു ഈ problem ഉണ്ട് . അ വർക്ക് ഒക്കെ ഇത് ഒരു അനുഗ്രഹമായിരിക്കും . Thanks vinni .

  • @simisunil6463
    @simisunil6463 Před 3 lety +16

    ശരിക്കും ഒരു അനുഭവം കിട്ടിയ സന്തോഷം കൊണ്ടുള്ള അറിവ്. നല്ല വീഡിയോ. Congrats... ❤

  • @2kgamer526
    @2kgamer526 Před rokem +1

    Thanks ചെച്ചി ഞാൻ എപ്പോളും ഇങ്ങനെ അരി കഴിക്കുന്ന സ്വഭാവം എനിക്ക് ഇണ്ട്.... Thanks ഇനി മുതൽ ഞാൻ ഇത് ഉണ്ടാക്കി കഴിച്ചോളാം 🤝🤝🤝🤝🤝

  • @padminiravi8268
    @padminiravi8268 Před 4 lety +3

    എന്തോരു നല്ല അവതരണം. വേണ്ടെങ്കിലും കുടിക്കാൻ തോന്നും. Thank u.....

  • @viniskitchen9947
    @viniskitchen9947  Před 4 lety +4

    Please watch this video to know more about RAAGI 👇🏻👇🏻👇🏻👇🏻 czcams.com/video/mgxTnZsWABk/video.html

    • @sreejasreesan6615
      @sreejasreesan6615 Před 4 lety

      I liked your video very much. My haemoglobin is very low. R u using ready made Ragi powder.

  • @vygakarthik2637
    @vygakarthik2637 Před 3 lety +8

    Super Chechi....
    നിങ്ങൾ പറയുന്നത് കേട്ടാൽ , താനെ ഉണ്ടാക്കി കുടിച്ചു പോകും😃😋
    Definitely I will try this..

  • @priyapriya4789
    @priyapriya4789 Před 3 lety +1

    Njanum thudangi👍👍👍👍.. കൊറ എന്താന്നു അറിയില്ലായിരുന്നു.... അമ്മ പറഞ്ഞു തന്നു.... Thaks.... Hb എനിക്ക്കും കുറവായി മെഡിസിൻ തുടങ്ങിയിരുന്നു.... ഇപ്പോൾ എണീക്കുമ്പോൾ ഇത് കുടിച്ചിട്ടാണ് തുടക്കം.... So many tks..🙏🙏🙏🙏

  • @shobhanair8887
    @shobhanair8887 Před 3 lety +4

    ഹായ് വിനി നമസ്കാരം 🙏. വളരെ natural ആയി സംസാരിക്കുന്ന വിനിക്ക് എന്റെ ഒരായിരം ആശംസകൾ. ഞാൻ വിനിയുടെ ചാനലിൽ ആദ്യമായി കണ്ടത് പാലക്കാടൻ ഉള്ളിച്ചമ്മന്തി ആയിരുന്നു. ഇപ്പൊ ഒരു വിധം എല്ലാം കാണാറുണ്ട്. വിനി keep it 🙋‍♂️

  • @vijayalakshmykallil5701
    @vijayalakshmykallil5701 Před 4 lety +13

    Kora powder is ragi powder. Right. Good suggestion . Thanks for sharing this

  • @sree1010
    @sree1010 Před rokem +3

    എൻറെ വൈഫ് 1999 ൽ hospital ൽ iron iv കുറെ എടുത്തിരുന്നു. തൊലി കറത്ത് പോയി. 3 വർഷം കഴിഞ്ഞപ്പോൾ കിഡ്നി അസുഖം തുടങ്ങി.അമിതമായ iron കൊടുത്തത് കാരണം ആണ് എന്ന തോന്നൽ എനിക്കുണ്ട്. ഏതായാലും സൂക്ഷിക്കുക

  • @ptsivasuthan9136
    @ptsivasuthan9136 Před 3 lety +1

    Korakanji njan kudikan theerumanichu...
    Innale kaya puli vechu nannayirunnu
    Rayyan kari vachu super...Nanni vini santhosham nannayi varatte bhagavante ella anugrahavum aa niskaram katha kondu undakatte.

  • @honeynewbsnl9091
    @honeynewbsnl9091 Před 4 lety +8

    ചേച്ചി എനിക്കും അരി തിന്നാൻ തോന്നാറുണ്ട് .thanks for information

  • @user-cn7xc9ol9k
    @user-cn7xc9ol9k Před 3 lety +1

    ചേച്ചി പറഞ്ഞത് ശരിയാണ്. എനിക്ക് അവൽ പച്ചക്ക് എത്ര കഴിച്ചാലും മതിയാവില്ല' Blood കുറവാണ്. Thanks ചേച്ചി

  • @kallianiraj4778
    @kallianiraj4778 Před 3 lety +3

    ഞാനിങ്ങനെ കഴിക്കാറുണ്ട്. But ശർക്കരയും, തേങ്ങയും ഇട്ടാണ് കഴിക്കാറു. നല്ല Taste

  • @santhoshmg3451
    @santhoshmg3451 Před rokem +1

    Njan pachari kazhikum orupadu
    Njan panjippullu kurukku kudikkam chechi
    God bles you chechi🙏🙏🙏

  • @kanthikurup4556
    @kanthikurup4556 Před 4 lety +7

    Vinide samsaram kelkkan nalla rasamund. Orupad isttam. 😍😍😍😍😍

  • @geethanair6479
    @geethanair6479 Před 2 lety +1

    enilum ee problem undu thank you vini ella video kaanum very good thanks for your information

  • @tall5418
    @tall5418 Před 4 lety +7

    Cook in cast iron pots and pans to keep your iron level. I used to suffer from low HB always and had to take supplements. Nothing helped. So I switched to cook in cast iron pots and I no longer have any issues for the past 20 something years.
    If you mix it in little water first and then add the rest of the water would be much easier.

  • @ashtamiasnair4183
    @ashtamiasnair4183 Před 4 lety +2

    Tanks dear eniku kazhija sept muthal e tentency undu epolum ari kazhikan.very good information

  • @sobhanamohandas2445
    @sobhanamohandas2445 Před 3 lety +3

    Vini, very informative ❤❤❤❤ since months, Iam following this super drink.. ❤Thank U so much🙏🙏❤❤❤❤❤👌👍👌👌👍

  • @subip7409
    @subip7409 Před 4 lety +1

    Chechi enikum ari thinnunna seelam undu. Hb level kurava tottu. Hospital poyi. Medicine kazhichu . Pakshe enikku njan ari thinnunna seelam aarodum parayan pattiyittilla. Chechi paranjapol aanu enikku manasilayath. Seelam undayath kondalle hb level kuravayirunnath. Njan try cheyyum. Good information. Thanku chechi

  • @kaliankandath698
    @kaliankandath698 Před 3 lety +8

    Ragi is called as kora in palghat. We can prepare the powder in our home.

  • @kalabhamvideos6538
    @kalabhamvideos6538 Před 4 lety +1

    താങ്ക്സ് ചേച്ചി എനിക്കും അരി തീറ്റ ഉണ്ടായിരുന്നു ഗുളിക കഴിച്ചു മാറി ഇനി ഞാൻ ഇതു try ചെയ്യും 😘

  • @meharmajeed5614
    @meharmajeed5614 Před 4 lety +5

    This generation wants this kind of food habits and advices

  • @SureshKumar-pl5bv
    @SureshKumar-pl5bv Před rokem +1

    3,years, njan,, firstu,, kanda,, vlog,,, annu,, muthal,, ennu,, vra,, kanunnu,, by,. Beenasureshkumar, calicut,

  • @mbvlogs8898
    @mbvlogs8898 Před 4 lety +3

    ഞാൻ ഇത് അനുഭവിക്കുന്ന ആളാണ്.. Try ചെയ്യട്ടെ..

  • @hariharan9453
    @hariharan9453 Před 4 lety +1

    Chechi enikkum iron nde kuravund.athond thanne ari njanum kazhikkarund.kora kanji make muthal njanum kudikkum.thanks chechi

  • @shabinabalan2854
    @shabinabalan2854 Před 4 lety +10

    എനിക്കും ഉണ്ട് ഈ ഒരു പ്രശ്നം... 2 ദിവസമായ് അരി കഴിക്കാൻ തുടങ്ങിയിട്ട്.... Thanks for the Video

    • @shishi2969
      @shishi2969 Před 4 lety +2

      ചേച്ചീ ഞാൻ one month അരി കഴിക്കുന്നു... ഒരു ദിവസം അഞ്ച് പിടി അരി ഒക്കെ ഞാൻ കഴിക്കും എനിക്ക് നിർത്താൻ പറ്റുന്നില്ല ചേച്ചി ☹️

    • @fousiyaem4817
      @fousiyaem4817 Před 4 lety +1

      Njanum 2 month ayi ari kazhikunu .thilakumpol pineyum kazhikum

  • @aaronmichellejackson6339
    @aaronmichellejackson6339 Před 2 lety +2

    We call ragi...panja pullu. Never knew... its better not to be combined with milk...nnu. My father in law's breakfast recipe..daily..is a combination of...a handful of ragi powder (homemade), oats, raw banana powder (home made) a tea spoon arrowroot powder, 5 badam..all mixed and.cooked. He adds enough kismis to the cooked hot mix to avoid sugar. Tasty & it keeps him going healthy and happy...throughout the day.

  • @priyankanair2840
    @priyankanair2840 Před 4 lety +4

    Vini chechi u always rock with the beautifull presentation...

  • @padminiravi8268
    @padminiravi8268 Před 4 lety +1

    Useful infrmtion.... digestion problem ഉണ്ടാവില്ലല്ലോ... tku medam...

  • @jayachellamma7340
    @jayachellamma7340 Před 2 lety +3

    കൂവരക്‌ പൊടി അല്പം വെള്ളത്തിൽ മാഡം പറഞ്ഞ അളവിലെടുത്ത് കട്ടകൂടാതെ ഇളക്കുക.എന്നിട്ട് ആകെയുള്ള വെള്ളത്തിൽ mix ചെയ്യുക.

  • @gracejohn3440
    @gracejohn3440 Před 2 lety +2

    Thanks Vini. I Needed this recipe for myself. Will surely try.

  • @ranjithmenon8625
    @ranjithmenon8625 Před 3 lety +3

    Is it ragi(buck millet) a year ago posted video which I had watched it today only.thank you dear 👍❤️

  • @jeffryjeff3688
    @jeffryjeff3688 Před 2 lety

    Njan ice cubes,,,kaduku ..jeerakam oke aanu hb low aayappo kazhichondirunnathu...2 month before iron infusion eduthu...ippo 11 aayi...ini raagi thudangum...thanks chechi🥰

  • @mickymathews7151
    @mickymathews7151 Před 4 lety +4

    Thank u chechi good information.,👍👍👍

  • @rasraz5709
    @rasraz5709 Před 2 lety +1

    Blood check chaithu hb kurav it's a use full vedio.... Thank u checheee

  • @sinisadanandan1525
    @sinisadanandan1525 Před 4 lety +6

    You are presenting too genuinely. Loved it.
    We'll follow this recipe tomorrow onwards. Thank you

  • @naashnas3134
    @naashnas3134 Před 3 lety +1

    എനിക്ക് വളരെ ഉപകാരമായി ഈ വീഡിയോ❤️ thanks

  • @carolinejose110
    @carolinejose110 Před 4 lety +3

    Hi dear, I am also going through very low hb . Also did the Iron infusion 6 month back. Now again very low hb and i dont want to go through the same injection and all. so i was searching a dirt rich in iron content. i got this video and i really liked it. Can we mix it with milk and dates syrup.I am thin and i want to gain weight also. Thank you for your great video.

    • @viniskitchen9947
      @viniskitchen9947  Před 3 lety

      This one only with water . Rest all for weight gain u can do with other products dear

  • @sayanora672
    @sayanora672 Před 4 lety +2

    Thanks enikum ee asugam unde ari kanumpol kazhikunne

  • @salvashabzz2652
    @salvashabzz2652 Před 4 lety +6

    Same problem enikkund, thank u for information,👍👍

  • @vaisakhas4335
    @vaisakhas4335 Před 2 lety +1

    Enikkum undayirunnu are kazhikkunna seelam. He 10 aayi. Apple utensil muzha undayirunnu. Blood kurayunnath ith polulla prasnangal varumpol aanu

  • @Sheejanasar6471
    @Sheejanasar6471 Před 4 lety

    Super information nanum ee stagilude pokukayairunnu .ippola manasilayath thank you so much dear

  • @ramis7931
    @ramis7931 Před 4 lety +12

    Nammade "ordinary" l Biju Menon samsaarukkunna polund.

    • @sobhaatherkode1193
      @sobhaatherkode1193 Před 3 lety

      No. വിനിചേച്ചിടെ slang മാറി. ordinary ൽ ബിജു മേനോൻ പറയുന്നത് വേറെ.

  • @sindhusailesh2585
    @sindhusailesh2585 Před 4 lety +1

    ഈ same problem എനിക്കും ഉണ്ട്. എനിക്കും എപ്പോഴുo അരി തിന്നാനുള്ള ആഗ്രഹമാണ്. എന്റെയും Hb&iron കുറവാണു. ഞാൻ കുവൈറ്റിൽ ആണ് ഇപ്പോൾ നാട്ടിൽ ചെന്നപ്പോൾ doctor പറഞ്ഞു Ragi കഴിക്കാൻ. ഞാൻ കരിപെട്ടി ഇട്ടു കുറുക്കി കഴിക്കും.

  • @presannalumarikumari644
    @presannalumarikumari644 Před 3 lety +6

    ഞാൻ വർഷങ്ങളായി ഇതു പയോഗിക്കുന്നു. നന്ദി.

  • @ushavijayakumar6962
    @ushavijayakumar6962 Před 2 lety +2

    Thank you so much chechi for the valuable information.

  • @binduajay7045
    @binduajay7045 Před 4 lety +6

    Thanks ചേച്ചി. കുറച്ചു ദിവസം ആയി അരി കഴിക്കുവാനുള്ള ഇഷ്ടം തോന്നുന്നു.. നന്നായിട്ട് കഴിക്കുന്നും ഉണ്ട്. Hb നോക്കിയപ്പോൾ6.2 gm. ഇന്നാണ് ഈ video കണ്ടത്. പഞ്ഞപുല്ലു കഴിക്കാൻ തുടങ്ങണം ഇനി. റാഗി പുട്ട് ഉണ്ടാക്കി കഴിച്ചാലും നല്ലതാണോ?

  • @RK-fs8vo
    @RK-fs8vo Před 4 lety +1

    Bangalore ൽ road side ൽ വലിയകലത്തിനകത്ത് വെച്ചു വില്കുന്നത് കണ്ടിട്ടുണ്ട്. ഞാനും കുടിച്ചു. taste ഒന്നും തോന്നി യില്ല..but now it looks to be a healthy drink.

  • @praveenasarvotham5717
    @praveenasarvotham5717 Před 4 lety +3

    Thank you so much Vini 👍🥰

  • @benazirmeerasahib3180
    @benazirmeerasahib3180 Před 2 lety

    dear vini mam..ee asugham nikum undu.valare nalloru arivanu thannathu.God bless

  • @Ameencpthazhekode
    @Ameencpthazhekode Před 3 lety +5

    Don't use aluminium pots use pure Steel 👍

  • @gopimohan2847
    @gopimohan2847 Před 3 lety +1

    ഞാൻ ഒരു വീക്ക് ഡേ ബാച്ച്ലർ ആണ്... ഇതു വാങ്ങി ശർക്കര ഇട്ടു കുറുക്കി.... അപ്പോൾ.. പ്രഷർ... കൊളസ്ട്രോൾ...പിന്നെ ഷുഗർ ബോർഡർ ലൈൻ ആയത് കൊണ്ടും... ഇതു കണ്ടപ്പോൾ ഒന്ന് ട്രൈ ചെയ്തു.... ഇപ്പോൾ രാവിലെ യും വൈകിട്ടും ഞാൻ ഇതാണ് കഴിക്കുന്നേ... ഉപ്പ് ഇട്ടിട്ടു...👌...വേണമെങ്കിൽ മാങ്ങ അച്ചാർ ഉണ്ടേൽ 👌👌ആയിരിക്കും... താങ്ക്സ്.. എ ലോട്ട്...🙏🙏🙏

  • @skyflowers7207
    @skyflowers7207 Před 4 lety +3

    Thank u vini

  • @prasannakumari6654
    @prasannakumari6654 Před 4 lety

    Rashi kuruku very tasty ..njan jaggery add cheyarundu...tq u so much..njanum chilapol rice eduthu kazhikum.. control patunnilla..iron deficiency aanennu ipolanu manasilayathu..tq u dear..😃😍👍

  • @MegaNishara
    @MegaNishara Před 4 lety +3

    Hi vini, waiting for your nadan recipes...

  • @divsdivya6395
    @divsdivya6395 Před rokem +1

    ഇന്നുമുതൽ ഞാനിതു ട്രൈ ചെയ്യുവാണ് 😍😍👍🏻

  • @maheswaripillai8866
    @maheswaripillai8866 Před 4 lety +7

    Kora....kuvaragu, ragi, muthari, panjapullu...
    Ithoke ithinte peranu tto

  • @sherlymurickan7790
    @sherlymurickan7790 Před rokem

    Vini Koora Kanji. SUPER...DEAR VINI..Aluminum vessel is not good for preparation.. please..Use pure steel..

  • @Crazykids3765
    @Crazykids3765 Před 4 lety +11

    Iron കുറയുന്നത് എന്റെ സ്ഥിരം പ്രോബ്ലം ആണു. എപ്പോഴും ക്ഷീണം ആണ്.. hb5.3ആയിരുന്നു. മണ്ണ്, സ്ലേറ്റ് പെൻസിൽ ഒക്കെ കഴിക്കാനുള്ള tendency ഉണ്ട്.

    • @ayrababy834
      @ayrababy834 Před rokem

      Enik pottkadala thinnan epooyum thoonum

  • @snehakv5789
    @snehakv5789 Před 3 lety +1

    Tnq chechiii eni njnm kazhikun 😍😘😘👍ragium mutharium onnalle

  • @fathimaansar8807
    @fathimaansar8807 Před 4 lety +3

    Chechi enth food kayikkaanelum ഇരിക്കാന്‍ marakkalle
    Lots of love frm കോഴിക്കോട് 😍

  • @rubynaush7503
    @rubynaush7503 Před 3 lety +2

    Ippozhum ari thinnukondirikkunna njan ithukandu njetti ......nale mutual insha allah......😍😍

  • @devanandhnv9960
    @devanandhnv9960 Před 4 lety +7

    പറയാതിരിക്കാൻ വയ്യ... നല്ല അവതരണമാണ് കേട്ടോ.. ഒത്തിരി നാളത്തെ പരിചയമുള്ളൊരാൾ സംസാരിക്കും പോലെ

  • @reghunathanmuthinithazha670

    മാഡം, കൊറകഞ്ഞി നല്ലത്. ഞാൻ ഈ വീഡിയോ ശ്രദ്ദിക്കുവാൻകാരണം കൊറകഞ്ഞി എന്ന ടൈറ്റിൽ കാരണം ആണ്.വിശദീകരണത്തിൽ ഒരുപ്രാവശ്യം പഞ്ഞിപുല്ലെന്നു പറഞ്ഞപ്പോൾ ആണ് കോറ, പഞ്ഞിപ്പുലാണെന്ന് മനസിലായത്. വീഡിയോയിൽ ഉടനീളം കോറ, കോറ എന്നാണ് പറഞ്ഞതും.തിരുവിതാംകൂർ ഓണാട്ടുകരക്കാർ കോറഎന്ന് പറയത്തില്ല, പഞ്ഞിപ്പുല്ലു അല്ലങ്കിൽ റാഗി എന്നാണ്പറയുക. ആയതിനാൽ എപ്പോഴും കോറ, കോറ എന്ന് പറയാതെ റാഗി എന്നോ, പഞ്ഞിപുല്ലെന്നുകൂടി പറയണമെന്ന് താല്പര്യപ്പെടുന്നു

  • @soumyaks9598
    @soumyaks9598 Před 4 lety +5

    Thank you chechi ❤️

  • @resmiharish1790
    @resmiharish1790 Před 4 lety +1

    Mathalam nellika oke juice adichu kudiku athum hb koodan nallathanu kanditu nalla sheenam take care

    • @viniskitchen9947
      @viniskitchen9947  Před 4 lety +2

      Adhu No dear morning woke up and no make up natural 🤣🤣🤣

  • @dakshinadakshina1808
    @dakshinadakshina1808 Před 4 lety +9

    വിനി ചേച്ചി യൂസ് ഫുൾ വീഡിയോ 👍👍 പഞ്ഞപ്പുല്ല് മുഴുവൻ വാങ്ങി കഴുകി ഉണക്കി പൊടിച്ചു യൂസ് ചെയ്യാമോ...?? റെഡി മേഡ് അത്രയ്ക്കു ഗുണം ഉണ്ടാകുമോ?

  • @pushpakrishnan2636
    @pushpakrishnan2636 Před 2 lety

    Good മെസ്സേജ് വിനി... Thanks a lot

  • @manualjoseph5033
    @manualjoseph5033 Před 4 lety +11

    Kora manassilayilla.Ragi ok

  • @KICHU15585
    @KICHU15585 Před 2 lety

    ഞാനും അരി ഒത്തിരി തിന്നും. H b., കുറവാണ്. അരിതിന്നാൻ ആഗ്രഹം ആണ്. പല്ല് തെ ച്ചി ട്ട്. അരി ആണ് ആദ്യം കഴിക്കുന്നത്‌.

    • @muzaina...
      @muzaina... Před rokem

      Antioxidant juice und
      Veno. Natural product aanu.

  • @Short.Short.680
    @Short.Short.680 Před 4 lety +10

    റാഗി പൊടി , പുല്ലു പൊടി എന്നൊക്കെ ആണ് പൊതുവേ പറയുക.

  • @gopakumarmadhavan2988
    @gopakumarmadhavan2988 Před 3 lety

    Aluminium vessels valya doshamanu.pakaram steel ,iron vessels upayogikkam.allel mud pot anu nallathu.puliolla pachakavum steel vessals il Padilla.arogyathinu doshamanu.

  • @Sharbinsha467
    @Sharbinsha467 Před 4 lety +3

    Chechi yentha dull ayath
    Chechi njangalk energy thari

    • @viniskitchen9947
      @viniskitchen9947  Před 4 lety

      No dear morning woke up and no make up natural 🤣🤣🤣

    • @Sharbinsha467
      @Sharbinsha467 Před 4 lety

      @@viniskitchen9947 appo yenik thonniyatha chechi
      Sorry

  • @ushavarghese7703
    @ushavarghese7703 Před 3 lety +1

    Hai... It was very nice , means your presentation.

  • @rajeeshm4516
    @rajeeshm4516 Před 4 lety +12

    കോറപ്പൊടി എന്ന് പറയുമോ? ഒന്നുകിൽ മുത്താറി പൊടി അല്ലെങ്കിൽ റാഗി പൊടി എന്നൊക്കെയല്ലേ പറയുക.

  • @prasannaprassi6997
    @prasannaprassi6997 Před 9 měsíci

    Thankyou Chechi in our place
    It is called Muthari or Ragi

  • @rithuvlogu2318
    @rithuvlogu2318 Před 4 lety +9

    കണ്ണൂരിൽ ഇതിനെ മുത്താറി എന്ന് പറയും

  • @sunushaji4308
    @sunushaji4308 Před 4 lety

    Hi Vinichachi.chachiyude ella receipe nallathanu.nalla rasamanu samsaram kettirikkan.Kannetteneyum makkaleyum aneshenem ariyikkenem..God bless your family..

  • @krishnarpanam26
    @krishnarpanam26 Před 4 lety +19

    ഞങ്ങൾ മുത്താറി എന്ന് പറയും

    • @viniskitchen9947
      @viniskitchen9947  Před 3 lety +1

      Yes

    • @bhargavi3627
      @bhargavi3627 Před 3 lety +2

      ഇപ്പഴാ മനസ്സിലായത് ഇത് മുത്താറിയാണെന്ന്

  • @nishaalex8447
    @nishaalex8447 Před 4 lety +1

    thankyou vini dear, enike vini othiri ishtamanu.

  • @rashmisoorajnair6544
    @rashmisoorajnair6544 Před 4 lety +3

    Can we add jaggery in this?

  • @abhisworld7613
    @abhisworld7613 Před 2 lety

    Chechi Super .. ഞാൻ ഉണ്ടാക്കി നോക്കും'

  • @sunithasukusuku3766
    @sunithasukusuku3766 Před 4 lety +50

    റാഗിപ്പെടി കോറപ്പെടി എന്ന് പറഞ്ഞാണ് ചില വർക് മനസ്സിലാവില്ല

  • @appu1066
    @appu1066 Před 3 lety

    Ok dear chechi super enikk hb 7 aanu eni eth kudich nokkatte

  • @joygeorge6086
    @joygeorge6086 Před 3 lety +7

    ആദ്യമായാണ് കോറ എന്നു കേൾക്കുന്നത് കോറത്തുണി എന്നു കേട്ടിട്ടുണ്ട്. എന്തായിത്

  • @shivaraman5396
    @shivaraman5396 Před 6 měsíci

    Kora..adhyamai.kelkunnu
    Comment.
    Nokki.
    Manasilayi.ragi.podi..anne

  • @RK-fs8vo
    @RK-fs8vo Před 4 lety +7

    ഒന്നും ചെയ്യണ്ട. ഏത്തയക്കയുടെ തൊലി...banana chips ഉണ്ട്ക്കുന്ന കടയിൽനിന്ന് free ആയി കിട്ടും. ചെറുതായരിഞ്ഞ് ചിനച്ചട്ടിയിൽ തോരനാക്കിയോ മെഴുക്പുരട്ടിയുണ്ടാക്കിയോകഴിക്കാം.. ആഴചയിൽ 2. 3 ദിവസം.. you will be absolutely fit.

  • @sunithapambalath556
    @sunithapambalath556 Před 3 lety +1

    താങ്ക്സ് വിനി, നാളെ മുതൽ ഞാനും ഉണ്ടാക്കും

  • @ismuismail5486
    @ismuismail5486 Před 4 lety +6

    മുത്താറി എന്ന് പറയും വയനാട്ടിൽ

  • @shynukadevis.r.9583
    @shynukadevis.r.9583 Před 4 lety +1

    Very live presentation thanks .👍👍👍

  • @Saheefigo
    @Saheefigo Před rokem

    ഞാനും അരി കഴിക്കാറുണ്ട്

  • @georgetv2353
    @georgetv2353 Před 3 lety +2

    Good information. Thanks a lot.😍💖

  • @sajnaabdulla5231
    @sajnaabdulla5231 Před 2 lety

    Super😍...Enniki Wight koodanam chechi... Athinulla recepi pls give

  • @manjusham9235
    @manjusham9235 Před 3 lety +1

    Chechiiii thanku. Enikkum same experiance und. Ari veruthe kazhikkum. Blood check cheythappol HB 6 ullu