ഉന്മേഷത്തിനും രക്തം കൂടാനും റാഗി കൊണ്ടൊരു Healthy Drink | Ragi Recipes in Malayalam | Ragi Recipe

Sdílet
Vložit
  • čas přidán 21. 08. 2024
  • #Ragi #weightloss recipe
    #Healthy Breakfast recipe
    Friends
    Today I'm sharing 2 Healthy Ragi drinks ..
    Ragi is also known as finger millet..It is gluten free gain rich in fiber , protein and minerals...
    Do try out this recipes
    If u like this recipes please share with family & friends..
    Enjoy Cooking
    Good day
    #ragirecipe
    #ragimaltrecipe
    #ironrichdrink
    #weightlossrecepies
    #summerdrink
    ,#fingermilletdrink
    #breakfastdrink
    #ragidrink
    Ragimaltrecipemalayalam
    #ragikanji
    #ragidrinkforweightloss
    #Diyaskitchen

Komentáře • 58

  • @zamilfaizal8500
    @zamilfaizal8500 Před 11 měsíci +9

    Ragi kond undakkiya healthy drink adipoli ayittund ithreyum health benefits ulla ragi kond undakkiyitulla ellam recipes nallathanu ini ithu pole undakki nokkam diabetes ullath kond njhan enthayalum try cheyyunund.. Thanks for sharing

    • @vinodtvm723
      @vinodtvm723 Před 10 měsíci

      വയസ്സായവർകും പള്ളില്ലാത്തവർക്കും സൂപ് മിക്സിയിൽ അടിച്ചു കഴിക്കാമോ?

  • @ayishasidheek9922
    @ayishasidheek9922 Před 10 měsíci +1

    Ragi kondulla randu recipeyum valare nannayittund theerchayayum ithupole undakki nokkum. Nice share...

  • @shinav4589
    @shinav4589 Před 11 měsíci +5

    ഉന്മേഷത്തിനും രക്തം കൂടാനും റാഗി കൊണ്ട് നല്ല അടിപൊളി റെസിപ്പി കാണാൻ സാധിച്ചത് വളരെ മനോഹരമായിട്ട് തന്നെ തയ്യാറാക്കിയ ഒരു റെസിപ്പി തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നതാണ് വളരെ മനോഹരമായിട്ടുള്ള നല്ലൊരു അവതരണം ആയിരുന്നു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഇൻട്രോ പൊളിച്ചുട്ടോ🥰

  • @seemagupta9613
    @seemagupta9613 Před 11 měsíci +3

    Ragi dishes look so delicious and yummy... very nice recipe... good sharing

  • @megham398
    @megham398 Před 11 měsíci +2

    Raggi kondu undakiya healthy drink ishtayi ..try cheyunundu ..looks yummy ..nice presentation ..thanks for sharing

  • @ridwan1176
    @ridwan1176 Před 11 měsíci +2

    റാഗി കൊണ്ടുള്ള ഒരു കിടിലൻ ഡ്രിങ്ക് തന്നെയാണ് കാണിച്ചത് വളരെ ഹെൽത്തി ആയിട്ടുള്ള നല്ല കിടിലൻ ആയിട്ടുണ്ട് ഇതുപോലുള്ള വ്യത്യസ്ത വീഡിയോയുമായി വരിക

  • @roofgrid1520
    @roofgrid1520 Před 11 měsíci +1

    Raggi kondu undakiya healthy drink ishtayi .. good shared like and thump up, waiting more drinks recipe,

  • @mydreamz1751
    @mydreamz1751 Před 11 měsíci +2

    റാഗി കൊണ്ടുള്ള drink കൊള്ളാം.sugae ഉള്ളവർക്കും അമിത വണ്ണം ഉള്ളവർക്കും. അനെമിക് ആയവർക്കും പറ്റിയ perfect drink തന്നെ. Delicious preparation.

  • @sankarij3386
    @sankarij3386 Před 11 měsíci +2

    Nalla healthyum tastyum aayittulla ee oru ragi recipe enikkishtaayi, enthaylum undakki nokkanam

  • @mykittens7363
    @mykittens7363 Před 10 měsíci +2

    റാഗി പാനീയം ഞാൻ ആദ്യമായിട്ടാണ് കാണുന്നത്, തീർച്ചയായിട്ടും ഉണ്ടാക്കി നോക്കും, ഓൾ ദി ബെസ്റ്റ് ❤️

  • @Vijay-ls9eq
    @Vijay-ls9eq Před 11 měsíci +1

    healthy and tasty drink anallo kollato easy aye undAKKALLO TRY CHEYATO ETHUPOLE NICE PRESENTATION THANKS SHARE IT

  • @rubynoonu8265
    @rubynoonu8265 Před 11 měsíci +7

    ഉന്മേഷത്തിനും രക്തം കൂടാനും നല്ല റാഗി കൊണ്ട് അടിപൊളിയായിട്ടുള്ള റെസിപ്പിയാണ് തയ്യാറാക്കിയത് വളരെ നല്ലൊരു റെസിപ്പിയായിരുന്നു അതും വ്യക്തമായി നല്ലൊരു അവതരണത്തിലൂടെ കാര്യങ്ങളെല്ലാം പറഞ്ഞ് മനസ്സിലാക്കി തന്ന നല്ലൊരു വീഡിയോ ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം

  • @jackandjill2839
    @jackandjill2839 Před 11 měsíci +1

    ragi kondulla nalloru healthy drink recipie aayirunnutto...theerchayayum undakki nokkanam thanks dear

  • @foodworld4474
    @foodworld4474 Před 11 měsíci +1

    ragi kondulla energy drink adipoli anetto ragi kondulla nalla healthy and tasty aayitulla oru drink

  • @elenaemma9601
    @elenaemma9601 Před 11 měsíci +1

    well prepare and nice detail, arrowroot powder that look perfect drinks so good shared like and thump up, waiting more drinks recipe,

  • @bindunv5609
    @bindunv5609 Před 11 měsíci +1

    ragi kondulla randu drinks um super aayittund morozhichu undakkiyath valare ishtamayi healthy tasty drinks ellavarkkum ishtamavum

  • @Ayshafellah123
    @Ayshafellah123 Před 11 měsíci +1

    Raggi kondu undakiya healthy drink ishtayi ..try cheyunundu....thanks for this easy recipe....

  • @sabeenasakkeer4413
    @sabeenasakkeer4413 Před 11 měsíci +2

    Ragi kondulla recipes oke pareekshikarund.. valare nannayittund.. ithum cheyth nokum.. ragi namude bhakshanathil upayogikunath valare nallathanu

  • @rijysmitheshwe2210
    @rijysmitheshwe2210 Před 11 měsíci +2

    Raagi kondulla nalla healthy and tasty aayitulla oru drink , ragiyude benifits e kurichum valare nannayi thanne paranju thannu, nice sharing

  • @Sharmiszedsvlog
    @Sharmiszedsvlog Před 11 měsíci +1

    Ragi kondulla ee oru healthy drink nallathanennu thonni nalloru drink ayirunnu healthy drink ishtayi

  • @lifeismykitchen4399
    @lifeismykitchen4399 Před 11 měsíci +1

    Arogyathinum unmeshathinum nalla healthy ayitulla Ragi Drink anu undakiyath

  • @navyapinky9830
    @navyapinky9830 Před 11 měsíci +1

    randu ragi drinks um simple and diabetic friendly aanu ragi oru neramenkilum nammude diet il daily ulppeduthunnath nallathanu

  • @miniashok5782
    @miniashok5782 Před 10 měsíci +2

    അടിപൊളി റാസ്പ്പി ഷുഗർ ഉണ്ട് ട്രൈ ചെയ്യും ഇനിയും i ഇതുപോലുള്ള റെസിപ്പി കാണിക്കണേ

  • @alee3174
    @alee3174 Před 11 měsíci +1

    ഇത് കൊള്ളാം വളരെ ഇഷ്ടം ആയി ഞാനും ഇത് പോലെ നോക്കട്ടെ

  • @sabeenac.i4077
    @sabeenac.i4077 Před 11 měsíci +2

    റാഗി കൊണ്ടുള്ള വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ട്രിങ്ക് ആണിത്.. ശരിക്കും ഒരു എനർജി ബൂസ്റ്റർ തന്നെ ആണ്. തീർച്ചയായും ഒന്നുണ്ടാക്കണം

  • @shiyaprabhu5411
    @shiyaprabhu5411 Před 11 měsíci

    Raggi kondulla healthy & tasty energy booster drink, will try definetly

  • @natureexplorer5802
    @natureexplorer5802 Před 11 měsíci +1

    vannam kurakkanum healthy aayittirikkaanum valare nalloru drink aan it,....sgar patientsinum valare nallathaan

  • @syamalakd378
    @syamalakd378 Před 10 měsíci +2

    റാഗിപ്പൊടി വാങ്ങിവെച്ചിട്ടു എന്തു ചെയ്യണം എന്ന് വിചാരിച്ചിരുന്നു ഞാൻ നന്ദി 👍

  • @najiaslam6132
    @najiaslam6132 Před 11 měsíci +1

    HEALTHY RAGI DRINK THANKS SHARE WONDERFUL HEALTHY RECIPE

  • @user-hx6tb8ip2w
    @user-hx6tb8ip2w Před 10 měsíci +3

    . : . സൂപ്പർ👌👌👌

  • @shilpajose8690
    @shilpajose8690 Před 11 měsíci +1

    This drink looks so yummy yet its really healthy ... when I'm on a diet this drink would be perfect for breakfast.... thanks for sharing

  • @BindusNaadanRuchikal
    @BindusNaadanRuchikal Před 10 měsíci +1

    Healthy and tasty drink anu.❤❤❤❤❤

  • @sundarinatrajan4392
    @sundarinatrajan4392 Před 10 měsíci +2

    Thank u

  • @user-ug4yp1fk9i
    @user-ug4yp1fk9i Před 11 měsíci +1

    Ragi recipes are always my favourite...specially drinks as it makes my mornings super easy and keeps myself healthy too....thanks for this easy recipe

  • @jenyurikouth4984
    @jenyurikouth4984 Před 10 měsíci +1

    Super😅❤

  • @annammajoy2974
    @annammajoy2974 Před 10 měsíci +1

    👌👍🏼

  • @sudhambikakishore1978
    @sudhambikakishore1978 Před 10 měsíci +1

  • @minnuorganicfarm5530
    @minnuorganicfarm5530 Před 10 měsíci +1

    Supr

  • @sherminayoutuber5459
    @sherminayoutuber5459 Před 11 měsíci

    ❤❤❤❤super

  • @geethakumari1065
    @geethakumari1065 Před 10 měsíci +1

    Superthanku❤

  • @noushisworld6890
    @noushisworld6890 Před 10 měsíci +1

    രാത്രി കുടിക്കാൻ പറ്റുമോ

    • @DIYASKITCHENAROMA
      @DIYASKITCHENAROMA  Před 10 měsíci

      കുടിക്കാം... റാഗി കൊണ്ട് soup കുടിക്കാം.upload ചെയ്തിട്ടുണ്ട്

  • @ramaniprakash3846
    @ramaniprakash3846 Před 10 měsíci +2

    മേടം ശർക്കരയും പാലും കൂടി യോജിക്കില്ല എന്ന് പറയുന്നു ശരിയാണോ പ്ലീസ് റിപ്ലൈ 🙏🙏 അടിപൊളി ഡ്രിങ്കാണ് ബട്ട് പാലും ശർക്കരയും ചേരില്ല എന്നു പറഞ്ഞതുകൊണ്ട് ചോദിച്ചു എന്ന് മാത്രം 🙏

    • @DIYASKITCHENAROMA
      @DIYASKITCHENAROMA  Před 10 měsíci +1

      അങ്ങനെ കേട്ടിട്ടില്ല..ബദാം just garnish ആണ് ചെയ്തത്...Skip cheyyam

  • @reenanarayanan7504
    @reenanarayanan7504 Před 10 měsíci +1

    Thyroid milk patilalo

    • @DIYASKITCHENAROMA
      @DIYASKITCHENAROMA  Před 10 měsíci

      Almond milk aanu use Cheytatu good for thyroid allengil coconut milk use cheyyam

  • @aswathiachu264
    @aswathiachu264 Před měsícem +1

    ഷുഗർ ഉള്ളവർക്ക് കരിപ്പട്ടി ചേർക്കാമൊ