Njan ippoya channel kandath matulla channel pole alla vallatha oru ishtam ende cochu mol cheyyunnund sheza s world 4 u endoru eluppam ullathum chilav kuranjaduma adukond valare sandoshamayi
My father s favorite vegetable... I cook these veggies without closing the lid... Hence can retain the colour... Super easy recipe, made with lot of coviction vini mam!! Good wishes to you
വിനിയുടെ സംസാരവും കറികളും എത്ര സിമ്പിൾ ആണ്.വളരെ ഇഷ്ടമായി.കണ്ട് കണ്ട് ഞാൻ പാലക്കാടൻ കറി യാന് കൂടുതലും ഉണ്ടാക്കുന്നത്.ദുബായിൽ വിനിക്കും കന്നെട്ടനും എന്താണ് ജോബ്.
Hi Chechi u r superb ❤️ I love the way u talk palakadan slang adipoli that tho tho sound 😀😀 and lastly Ur eating ellaam kootti kuzachu vaayileku edumbo ariyaatee vaaya turannu pookum appo vichaarikum oru vaa kittirunegil ennu love u chechii 🥰🥰😍😍
Good Morning vini സൂപ്പർ റെസിപ്പി എന്റെ അമ്മയുടെ അതേ റെസിപ്പി വിനി share ചെയ്തപ്പോൾ സന്തോഷം തോന്നി അമ്മയെ എന്നും ഓർക്കും ഈ റെസിപ്പി കണ്ടപ്പോൾ പ്രത്യേകിച്ചും
ആദ്യമായിട്ടാണ് വിനീ വഴുതനങ്ങ ഇങ്ങനെ prepare ചെയ്യുന്നത് കാണുന്നത്. തീർച്ചയായും ഉണ്ടാക്കാം👍👍. ഞാൻ സാധാരണ നീളത്തിൽ cut ചെയ്തു മുളകുപൊടി, മഞ്ഞൾ, ഉപ്പ് ചേർത്ത് marinate ചെയ്തു വച്ചു fry pan ൽ ലേശം എണ്ണ ഒഴിച്ചു നിരത്തി വച്ചു fry ചെയ്യും. ഇന്ന് ഷഷ്ടി വൃതം ആണ്. So കൊതി വിടുന്നില്ല..😍😘😘
Hi Vini.. giving a comment 1st time.. This way both my mom's make but we use cherria ulli.. also add garlic and turmeric.. Thanks for this recipe.. I had almost forgotten this recipe..
എന്റെ ഇഷ്ടപ്പെട്ട ഉപ്പേരി, ഇത് പോലെ തന്നെ ഞാന്‍ ഉണ്ടാക്കുന്നത്. പാലക്കാട് spl. വിനി ഉണ്ടാക്കുന്ന നാടന്‍ കറി കള്‍ എല്ലാം ഞാന്‍ ഉണ്ടാക്കുന്ന പോലെ തന്നെ. 😊👍
We make the same with no onion, we don’t use onion, garlic and ginger in curries. My mom makes tomato curry too. Eggplant upperi is so yummy esp if it is from your yard. 😜
ഒരു ജാടയും ഇല്ലാത്ത നല്ല അവതരണം ഒരുപാട് ഇഷ്ടപ്പെട്ടു അമ്മേടെ നാട് പാലക്കാടാണ് അതുകൊണ്ടുതന്നെ ആ ഭാഷയോട് ഒരു മാനസികാടുപ്പമാണ് വഴിത്തിരിങ്ങ നല്ല ഒരു വിഭവം ഞാൻ ഉണ്ടാക്കി നോക്കാം
ഓ കണ്ടിട്ട് വിശക്കാൻ തുടങ്ങി ചേച്ചിയെ 😋😋 എന്റെ favourite ആണ് വഴുതന, കയ്പക്ക ഒക്കെ 😋.. ആ തക്കാളി കറി കൂടെ ഒന്ന് upload ചെയ്യു ട്ടോളൂ😋 കട്ട വെയ്റ്റിംഗ് ☺️
Hello! Nalla oru video aayirinnu cooking ne kaalum kayikunadhu kaanan aan interest,navil kappal odi 😋😋 would love to see more cooking videos and definitely would try all these! All the best ☺️
Hi njhan aysha from CHERUTHURUTHY.innu njhngal vazhuthananga upperi undaakki.adipoliyaayirunnuttoo👌
Thanks a lot dear
Ethu eganeya upperiyakunnathu ethu vazhuthanaga mizhukkupurattiya ethu njagal sthiram cheyyunnatha
Njan ippoya channel kandath matulla channel pole alla vallatha oru ishtam ende cochu mol cheyyunnund sheza s world 4 u endoru eluppam ullathum chilav kuranjaduma adukond valare sandoshamayi
Thank you Ramla and Nazeema
@@viniskitchen9947 ,
അടിപൊളി, വളരെ ശരിയാണ് വീട്ടിൽ ഉണ്ടാക്കാറുണ്ട് അടിപൊളിയാണ് 👍👍👍🙏
എൻ്റെ all timefavourite👍😍
🤤🤤🤤👌one must know how to enjoy simple things in life. Yummy
ഒത്തിരി ഇഷ്ട്ടായി... ❤️ ചേച്ചിടെ സംസാരം ലാളിത്യം.. and വഴുതന ഉപ്പേരി.. 🥰
Thanks a lot dear
തനി നാടൻ വിഭവങ്ങൾ വെളിച്ചെണ്ണയിൽ ഉണ്ടാക്കുമ്പോഴുള്ള മണവും രുചിയും അത് പറയാൻ പറ്റില്ല. ഇടക്കെല്ലാം ഉണ്ടാക്കാറുള്ള വിഭവ മാണ് ഇത്. സൂപ്പർ സ്വാദാണ്
Made it many times....loved it💕
Superrrrrrr. ..kothipichukalanju♡♡♡..nalla oru mind anu ..God bless youuuuuu
Thanks a lot dear
I love brinjal upperi.will definitely try ur recipe.
Orupaad taste aanu..ithrem simple recipes...iniyum idane..waiting...😘🤗👌
സിമ്പിൾ റെസിപി thankyou👍❤
Simple and yummyyy...expecting more recipes like this....
Chechiyude combo superannu . More combo video please 👍👍👍
Chechi enikku ishtayi kanubol thanne..njan undakki nokkum 👍
Great.. feel like preparing now itself.... will definitely try 👍
Thanks a lot dear
Tried . Easy to make and Super taste.
Good 👍
Interesting simple and humble.
Food kazhikana style👌👌 adipoli😊
My father s favorite vegetable... I cook these veggies without closing the lid... Hence can retain the colour... Super easy recipe, made with lot of coviction vini mam!! Good wishes to you
Vini,thanks for sharing such simple Palakkadan recipes😘😘
Vilambiyath kandappol vayil vellam vannu super ayittund Vini try cheyyam ttolu
Super chechi.. nadan vazhutanaga nalla tasteaanu..
Hi, you look good without make up. Very simple and nice
Super and simple recipe. Thanks.
വിനിയുടെ സംസാരവും കറികളും എത്ര സിമ്പിൾ ആണ്.വളരെ ഇഷ്ടമായി.കണ്ട് കണ്ട് ഞാൻ പാലക്കാടൻ കറി യാന് കൂടുതലും ഉണ്ടാക്കുന്നത്.ദുബായിൽ വിനിക്കും കന്നെട്ടനും എന്താണ് ജോബ്.
Wow Vini mole as usual Superb 👌👌👍👍♥️
What a nice thought you have girl 🥰. Want eat that. But I don’t get this brinjal in this town ☹️. Will try to grow this season . Take care
വിനി ചേച്ചീ വഴുതനങ്ങ ഉപ്പേരി ഉണ്ടാക്കി നോക്കി നല്ല taste und 100% super. ചോറിന്റെ ഒപ്പം ഉണ്ടാക്കി കഴിച്ചു.
Yes Vini, please forward more such simple homely traditional recipes
Simple and humble😘👍
Food kazhikunnathu kana aanu anik eshttam...very good chechi
Hi Chechi u r superb ❤️ I love the way u talk palakadan slang adipoli that tho tho sound 😀😀 and lastly Ur eating ellaam kootti kuzachu vaayileku edumbo ariyaatee vaaya turannu pookum appo vichaarikum oru vaa kittirunegil ennu love u chechii 🥰🥰😍😍
അടിപൊളി. ഇത്രയും ലാളിതമായിരിക്കും എന്നു കരുതിയില്ല.നന്ദി.
Thanks a lot dear
Super Vini...❤️
I love this uperi❤️
Simple and super dish
Mam ur presentation is like a family member
👌👌👍 simple receipe. But its very tasty..
Wow adipoli dear. Mouth watering ❤️❤️
Thanks a lot dear
Luv all yr easy n simple recipes Vini.👍
ഉപ്പേരി is very nice. My mother also used to make like this
Pkd slang kettu kashiyumbo Oru ashvasanu ..... how sweet you are simple recipy edu vini athokke alle daily avashyam this is so nice
എനിക്കും നാടാൻ വെജ് റെസിപി ആണ് ഇഷ്ടം കൂടുതൽ 👍... Thankyou
ഞാനും ഇങ്ങനെയാണ് ഉണ്ടാക്കാറ്🥰🥰
ഞാനു൦
Liked the recipe very much. Always loved the simple recipes, which is useful and nutritious in our daily life. Thanks Vini!
Thanks a lot dear
Super dear 😘
Chechi kazhikkunnathu kanan othiri eshtam
Ammamaye ormavarunu❤️rendum ente fav aanu😍
Thanks a lot dear
Ithu Amma undakki kazhichathu orma vannu entha taste thanku tto for the video ♥️♥️
സൂപ്പർ ആണ് ചേച്ചി ഇത്.
Ramghayyan njan undakkiyirunnu.adyamayitayirunnu anginathe oru vibhavam und enn thanne arinjath.thank you chechi.
My mother in law was also making this in the same way .Thank you for reminding me those taste memories.
Thanks a lot dear
@@viniskitchen9947 Welcome
Kothiyavavvnnu kutty 🥰🥰😍
വിനിയൂടെ അധികം മസാലയുംമുളകും തേങ്ങായും ചേർക്കാത്ത ഇതുപോലുള്ള കറികളാണ് എനി ഇഷ്ടം ഇതുപോലുള്ള കറികൾ ഞാൻ പരീക്ഷികാറുണ്ട്
Good Morning vini
സൂപ്പർ റെസിപ്പി എന്റെ അമ്മയുടെ അതേ
റെസിപ്പി
വിനി share ചെയ്തപ്പോൾ സന്തോഷം തോന്നി
അമ്മയെ എന്നും ഓർക്കും
ഈ റെസിപ്പി കണ്ടപ്പോൾ പ്രത്യേകിച്ചും
Yes.i make this.its so tasty.palakkad spl upperiyanu
Simple,easy recipes,veetil orupadu undayirunnu vazhuthananga,green and violet.kazhonja masamanu theernnathu.Ini undayal udane undaki post cheyyam.👍🌺
Hai, Thani paalakkadan malayalam, yaathoru jaadayum illathe nalla rasamaaya avatharanam, enikku vallya ishtasyiTTOLU
ആദ്യമായിട്ടാണ് വിനീ വഴുതനങ്ങ ഇങ്ങനെ prepare ചെയ്യുന്നത് കാണുന്നത്. തീർച്ചയായും ഉണ്ടാക്കാം👍👍. ഞാൻ സാധാരണ നീളത്തിൽ cut ചെയ്തു മുളകുപൊടി, മഞ്ഞൾ, ഉപ്പ് ചേർത്ത് marinate ചെയ്തു വച്ചു fry pan ൽ ലേശം എണ്ണ ഒഴിച്ചു നിരത്തി വച്ചു fry ചെയ്യും. ഇന്ന് ഷഷ്ടി വൃതം ആണ്. So കൊതി വിടുന്നില്ല..😍😘😘
Superrrr chechi.you also so cute and beautiful. Take care may god bless you and family
Thanks a lot dear
Hi Vini.. giving a comment 1st time..
This way both my mom's make but we use cherria ulli.. also add garlic and turmeric..
Thanks for this recipe.. I had almost forgotten this recipe..
വെറൈറ്റി വീഡിയോ super👍
Your speech is simple. I like it.I will make it.
പഴയകാല cooking തന്നെ യാണ് നല്ല ത്,വിനി. നന്നായിരിക്കുന്നു
Really you are open hearted lady.
Thank you
ഞാനും ഒരു പാലക്കാട്ടുകാരി ആണ്. മുംബൈയിൽ താമസിക്കുന്നു. വിനീത് എല്ലാ റെസിപ്പി ഇഷ്ടമാണ്. ഇന്ന് ഉണ്ടാക്കിയ വഴുതിനിങ്ങ ഉപ്പേരി ഞാനും ഉണ്ടാക്കാറുണ്ട്.
Njnum inganeyan undakkunnath, vazhuthinanga arinj uppupodi thirummi alpam neram vechirunnilla kazhuki pizhinjeduth upperi akkiyal vazhutgananga ottum kuzhanju pokathe fry akki edukkam
Love this🥰
Thanks for the healthy foods
I like this type of recipe. Will try
Thanks a lot dear
Entae husband favourite aanu vazhuthinga. Njan onion and chilli powder matram use cheyathu undakum. Nalla taste aanu. Onnu cheyathu nokku. Nalla taste aanu
Super recipie vini
Njanunum palakkadu anuto
But settled in Mumbai
വിനിയുടെ അവതരണം നല്ല ഇഷ്ട്ടായി ട്ടോളി
എന്റെ ഇഷ്ടപ്പെട്ട ഉപ്പേരി, ഇത് പോലെ തന്നെ ഞാന്‍ ഉണ്ടാക്കുന്നത്. പാലക്കാട് spl. വിനി ഉണ്ടാക്കുന്ന നാടന്‍ കറി കള്‍ എല്ലാം ഞാന്‍ ഉണ്ടാക്കുന്ന പോലെ തന്നെ. 😊👍
We make the same with no onion, we don’t use onion, garlic and ginger in curries. My mom makes tomato curry too. Eggplant upperi is so yummy esp if it is from your yard. 😜
Kollam undakki nokkam..
വിനീ എന്നാ പാലക്കാട് വരുന്നേ തക്കാളി കറി സൂപ്പർ
Nalla manassinte udama yanu vini... Santhosham.
ഒരു ജാടയും ഇല്ലാത്ത നല്ല അവതരണം
ഒരുപാട് ഇഷ്ടപ്പെട്ടു
അമ്മേടെ നാട് പാലക്കാടാണ് അതുകൊണ്ടുതന്നെ ആ ഭാഷയോട് ഒരു മാനസികാടുപ്പമാണ്
വഴിത്തിരിങ്ങ നല്ല ഒരു വിഭവം
ഞാൻ ഉണ്ടാക്കി നോക്കാം
ഓ കണ്ടിട്ട് വിശക്കാൻ തുടങ്ങി ചേച്ചിയെ 😋😋 എന്റെ favourite ആണ് വഴുതന, കയ്പക്ക ഒക്കെ 😋.. ആ തക്കാളി കറി കൂടെ ഒന്ന് upload ചെയ്യു ട്ടോളൂ😋 കട്ട വെയ്റ്റിംഗ് ☺️
Excellent Vazhuthinanga upperi. Njan undakkaarunde.. I'm from Palakkad tto..
Nalla naadan palakkadan baasha sooper aunty👍🏻👍🏻😎😎
Thanks a lot dear
Athanu palakkadinte nanma. Good attitude and positive thinking 👍
I am a big fan of this recipi. Njan eppozhum undakkum
Thank you dear
Super chechi
ചേച്ചിടെ പാലക്കാടൻ style നാടൻ ഉപ്പേരിയും ഒഴിച്ച് കറികളും ഒത്തിരി ഇഷ്ടം. ചിലതൊക്കെ Try ചെയ്തിട്ടുണ്ട്. Really like it😍😍
Thanks a lot dear
Adipoli super aayitund
Thanks a lot dear
ഞാനും ഇങ്ങനെ തന്നെയാ നാടൻകായ വഴുതിനങ്ങ ഉപ്പേരി ഉണ്ടാക്കുന്നത് ❤❤👍👍
Thanks a lot dear
Vini, ennu kanan nalla aiswarymulla veetammaye pole undu !! Palakkattile nadan kutty 😊😍
Thanks a lot dear
Superb cook👌👌❤😘
Truly Wonderful person!!!!!!
Very humble & down to earth, really an ideal character🙌🕉🙏❤
Thank you so much 💕
👍👍
Hi vini, ee aduthaanu njan viniyude channel kandathu athum parippu rasam. Udan undaaki. Super super super....love your recipes😊😊❤️
Hello! Nalla oru video aayirinnu cooking ne kaalum kayikunadhu kaanan aan interest,navil kappal odi 😋😋 would love to see more cooking videos and definitely would try all these! All the best ☺️
Thanks a lot dear
Yum 😋... Njanum idhu pole chaiyaru ... Chilapol oru pinch kayam cherkum adhum prathyega taste ah 😋
Thanks a lot dear
Chechi ningall poliyattoo nise presention👍👍
Thank you dear 💕😊 sanju
Aah kandittu kothiyayi...😍👍 enthayalum try cheyyum.. Thakkali recipe idumo??
Yummy simple recipe
Thanks dear
Vini enthudakkiyalum enike ishttamane 👌😍😍
Thanks a lot dear
Orupaadu ishtaaayi
Simple recipe 👍🏻 good presentation.
Thanks a lot dear
Wowww.... thanks👌💐,തക്കാളി കറിയും കാണിക്കുമോ?
Ithonnum kaanaan enikku seshiyi ille😁so delicious 👌
Thakkali kadanjadhu ente Achante favorite aanu. Amma idhepole undakkum
like all your receipes
Adipoli 😍😍