ശരീരത്തിൽ ശുദ്ധമായ രക്തമുണ്ടാകുവാൻ കഴിക്കേണ്ട ഈ ഭക്ഷണം കഴിച്ചാൽ മതി /
Vložit
- čas přidán 25. 01. 2024
- Dr. Hiba Nazer
Senior homeopathic consultant
Olive homeopathy clinic
Kizhisseri, Malappuram
Call / WhatsApp : +91 99613 73432
Anemia is a medical condition characterized by a reduced number of red blood cells or a deficiency in hemoglobin, the oxygen-carrying protein within red blood cells. This can lead to decreased oxygen delivery to tissues, causing symptoms like fatigue, weakness, and pale skin. Various underlying causes, such as nutritional deficiencies, chronic diseases, or genetic factors, can contribute to anemia. Treatment depends on identifying and addressing the specific cause.
anemia malayalam,
sickle cell anemia malayalam,
aplastic anemia malayalam,
microcytic hypochromic anemia malayalam,
iron deficiency anemia malayalam,
anemia malayalam explanation,
anemia in adolescent malayalam,
anemia awareness malayalam,
autoimmune hemolytic anemia malayalam,
anemia in newborn baby malayalam,
blood loss anemia malayalam,
anemia disease malayalam,
anemia during pregnancy in malayalam,
anemia diet plan malayalam,
anemia foods to eat malayalam,
enthanu anemia malayalam,
anemia food malayalam,
home remedy for anemia malayalam,
reason for anemia in malayalam,
anemia treatment foods in malayalam,
anemia treatment in malayalam,
hemolytic anemia malayalam,
hypochromic anemia malayalam,
how to treat anemia malayalam,
normocytic normochromic anemia in malayalam,
sickle cell anemia in malayalam,
iron rich foods for anemia in malayalam,
anemia maran malayalam,
types of anemia malayalam,
symptoms of anemia in malayalam,
pernicious anemia malayalam,
anemia rogam malayalam,
anemia symptoms malayalam,
iron deficiency symptoms malayalam,
sideroblastic anemia malayalam
വിളർച്ച മലയാള൦,
എന്താണ് വിളര്ച്ച,
എന്താണ് അനീമിയ
അനീമിയ മലയാള൦,
അനീമിയ ഭക്ഷണം,
iron deficiency malayam,
iron deficiency in babies malayalam,
iron deficiency anemia treatment malayalam,
iron deficiency in pregnancy malayalam,
iron deficiency hair loss malayalam,
iron deficiency symptoms malayalam,
symptoms of iron deficiency malayalam,
iron kuranjal
#anemia #anemiatreatment #anemiasymptoms
#olivehomeopathy #drfasilshealth #arogyam - Jak na to + styl
നല്ല മൊഞ്ചുള്ള ഡോക്ടർ❤️ അറിവുകൾ തന്നതിന് thanks 👍
ഓട് ഞരമ്പ് രോഗി
Ninte chaattam engottann mansilakunnund
Nthonnede
ഇത്ര സൗന്ദര്യമുള്ള ഡോക്ടർ 👍
Thankyou ഡോക്ടർ. .. നല്ല വിവരണം...
ഇ നല്ല അറിവിന് നന്ദി 🙏🙏🙏🙏
Super important vdo.very usefull. Tq Dr ❤❤❤😊😊
Good presentation and Informative vedio 👍thank u doctor..
Nalla infarmation
Good infrmation and super voice❤
Thank you for useful vedio Dr. May Allah bless you
Very nicely presented. I like it. Keep up such good topics.
Nalla avatharanam
👍good information thx😊
After delivery Weight gain cheyyaan tip parayo please
Thank you Doctor... I feel tired almost all the time.. taking medicine for BP, sugar, cholesterol..
Good information and good voice
👍
Ente ummakk 13 thavana ayi blud kayattukayan 9 point kayatti porum 1month Kond athukurayum 3 avum test ellam cheythu Karanam kandpidikkan kayiyunnilla endavam dr karanam
Very good presentation
Thank you so much. Good presentation 😊😊
Thank you Dr.
Ok മേഡം thanks
Thankyou
Medam Njan oru dialysis patient anu Eniku pattiya food enthokeyanu Eniku blood9anu
Thank u doctor. Good information.
Dr.. njan oru accident pati 4 surgery kazhinj kidathathil aanu.. Bhakshanam kazhichalokke shardhikum.. blood kuravanu.. shareera nallonam melinju.. blood koodanum vannam vekkanum yentha pariharam
😢😢
nbl
Q
Thaanks
എന്ത് പറഞ്ഞാലും കേൾക്കുന്നവർക്ക് മനസ്സിലാകുന്ന രൂപത്തിൽ പറയലായിരിക്കും നല്ലത്
. നല്ല അറിവുകൾ നന്ദി ഡോക്ടർ
പാൽ ഉൽപ്പന്നമായ ബട്ടർ, ചീസ് തുടങ്ങിയവ യിൽ അയേൺ കണ്ടൻ്റ് ഇല്ലെ
ബൗൺ ബ്രഡിൽഉള്ളതിനാൽ അത് ആരോഗ്യത്തിന് നല്ലതല്ലെ
😢😢😢😢eniki airi kazhikunna sheelam undu oru padu..kazhikum.5 varsham ayi inganathe oru sheelam najn ethra shremichitum ennakondu matan kazhiyunnila.oru dhivassam kazhikandu erikim pinna thodangum ...eniki...chora koravu indu...6 ollu...ayiri kazhikunna sheelam ithu onnu matan endhangilum onnu paranji theru..dr😢😢😢😢
Hb kuravayath kondannu ingane.... Hb kurayunathinte reason kand pidikku.... Adhyam athinu treat cheyyu... Ennal mathrame hb koodu
Thank you doctor ❤
Thank you for advise doctor❤❤❤❤
Enikk hp 6.4 ullu,health issues onnum illa,enth cheyyum
Ente mon 16 vayassayi eppo Hp test cheydalum 10 annu undavar eppozhum sheenam annu
Doctor anik food kazhichal mating thonnum appol njan raice kazhikum.anik ippol raice kazhikananne thonnum.
Doctor enikku eppozhum dheham chorichilanu .ithu bloodinte enthekilum kuzhappamano
ഷുഗർ, തൈറോയ്ഡ് check ചെയ്യൂ
Dr enik mukathu nalla karivalippu varunu ethu kodan
Thank you doctor for your valuable information, thank you echaya
mam എനിക്ക് Hb10•4 ആണ് എനിക്ക് fibroid ഉണ്ട് ഇപ്പോൾ Dand C ചെയ്തു എനിയ്ക്ക് ശരീരത്തിന് എപ്പോഴും നീറ്റൽ ആണ് മുളക് അരച്ച് പിരട്ടുന്നത് പോലുള്ള നീറ്റൽ vitaminD കുറവാണ് ഞാൻ Seizure ന് gardanala 90 mg tabletകഴിക്കുന്നു. ഇപ്പോൾ Folic acid vitamn tablete കഴിക്കുന്നു എന്നാലും നീറ്റൽ മാറുന്നില്ല എന്താ കാരണം
Evida sthalam
Anemia egneya treat cheyth mattuka ??
Food inte kaariyam parayoo
Thank you
Eandeum chund eapolum veluthitta undavua😊
രക്തം കൂട്ടാൻ ഈന്തപഴം നല്ലതാണോ?
4:27
Dr super nalla samsaram aanu❤❤❤❤
De.yenikku rice kazikkan thonnunnu.pragnent time anu rice kazikkan thudangiyathu
Madam yanikk 6.95 aan hb.appolum rice kazikkaan thoonum.
ഞാനും
@@najmat7345 ഞാനും
Ente mol 18 vayassayi 35 wight ullu hight 155 Cm vannan vekkan entu cheyyum
Same situations
Hai👍🏻
രണ്ട് കാലിന്റെയും പുറംഭാഗം നീറുന്ന പോലുള്ള വേദന കൂടുതൽ നേരം നിൽക്കുമ്പോൾ കൂടുന്നു. പരിഹാരം?
Wait kurakkuka
ബ്ലഡ് കുറവുള്ളവർ എത്രയും വേഗം ഡോക്ടറെ കാണുക
Nikk ee problem ellam und. Koode ari thinnanulla tendency und
Vallara.nanayirunu.
Nala.ariv.paranjuthana.DR.nani
Thanks
മുരിഞ്ഞ ഇലയും, ചീരയും സമൃദ്ധിയായി കഴിക്കുക. അരി തിന്നണ്ട വലിയ അസുഖങ്ങൾ വരും ജാഗ്രതൈ
Hai
Good മോണിഗ്. ഡോക്ടർ
Thanks dr❤
Jameela. എനിക്ക് ബ്ലസ് കുറവാണ് ഞാൻ എന്തു ഭക്ഷണം കഴിച്ചാൽ ബ്ലഡ് കൂടും
അനാർ, മുത്താറി, ശർക്കര, ഉണക്ക മുന്തിരി, കാരക്ക
Thank u doctor♥️♥️
Enikk 9 aan.Njn green tea kudikkaarund athukond blood kurayumo
Madam njan 5mnth pregnant aan hb nokkiyappol 9.8 aan. enth cheytittum koodunnilla doctor admit aayi injection edukkam paranju.1 mnth time tannittund eniyum koodiyillel admit aakkam parannjirikka.pls tell me a solution to overcome the situation
Enikum atha... Epo 8 mnth aayi blood 9.5 aayi. Eniyum kuranja kunjine baadhikum paranju
Aiha annathinekurichu parayamo
Thanks Nalla Avatharanam
46 aay periods niinnu eni undavoole blood kuravan
Dr. Cute, very clear explanation
ഇതിന് എന്താണ് പ്രതി വിധി
Thnks
Lalitha appukuttan
Good presentation 🥰
Super 👍
ADHD ye കുറിച്ച് പറയാമോ ...
Yes
മാഡം എവിടെയാണ്
Very good
Speech 😊
👍🏻
جزاك الله ❤
Good ❤
Thanks❤
Thankyou Dr
ok
Yenik marunn kayichittum koodunnilla hb check cheythal 10 nu thaye aannu. Yenth cheyyum
Video il kodtha numberil contact cheytholu
Dr enik 9 pointe ullu
Thank you doctor.enik eppozhum hp yum countum kuravaan.11 years aayi njan ഇതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നു.
ഒരുപാട് ഡോക്ടർസിനെ കാണിച്ചു. But medicin കഴിച്ചാൽ കുറച്ചു ശരിയാവും. പിന്നെയും കുറയും. ഇപ്പോഴും വയ്യാതിരിക്കുകയാണ്. കണ്ണിൽ ഇരുട്ട് വരുക. നെഞ്ച് വേദയാവുക. നല്ല ക്ഷീണം. ഒന്നും ചെയ്യാൻ പറ്റുന്നില്ല. Weight കുറയുക.
Daily dates kazhikku
ആയുർവേദത്തിൽ ഒരു മരുന്നുണ്ട് super റിസൾട്ട് aanu😍
എതാ അ മരുന്ന് ഒന്ന് പറഞ്ഞ് തരുമോ
Enteyum problem ethanu.ethanu ayurvedic medicine
❤❤❤
പറഞ്ഞതെല്ലാം അനുഭവം ഉണ്ട് എനിക്ക് രക്തക്കുറവ് ആണ് തികയാതെ ഉള്ള പ്രെസവം ആണ് രണ്ടും എന്റെ ഒരു മോൾക് മണ്ണ് തിന്നാൽ പേപ്പർ തിന്നും അതുപോലെ അരി കണ്ടാൽ തിന്നും വേവിച്ചതിനോട് താൽപ്പര്യം ഇല്ല
Mannu thinnal ente molkkum und ..ndhu cheyyun
മോൾക്ക് ആറു വയസ്സുണ്ട് ഒരു മാസമായി ശരീരത്തിലെ ചില ഭാഗത്തു കറുപ്പ് നിറം കണ്ടു തുടങ്ങി യത് കൈ ന്റെ ഉള്ള നടി നകത്തിനെ മുകളിൽ ഉള്ള വിരലിന്റെ ഭാഗത്ത് കാലിന്റെ അറ്റം പാദം കക്ഷത്തില് ഇതൊക്കെ ഡോക്ടർ പറഞ്ഞരോഗത്തിന്റെ ലക്ഷണം ആണോ? കുറെ ടെസ്റ്റ് കൾ ഒക്കെ ചെയ്തു ഇപ്പോൾതൊലിഡോക്ടർ കാണിച്ചു..
She is like aliabat
Thank you Ma'am...
Ration ariyan എനിക്ക് ഇഷ്ടം എന്ത് കൊണ്ട്
വിളർച്ച ഉള്ളത് കൊണ്ട്.
Thanks dr
Enik 8.5. pregnant aan.twins aan
Kuravanallo
Enik 9 aan tablet kayika
Nikm twins ayirnnu.. pregnant tym hb 7 vare ayi iron transfusion cheythu csec ayirnnu prblm onnm undayilla ennlm aftr delivery kannin cheriya Mangal vannu so oru unit blood irakki .. alhamdulillah ipo varem ellm ok aan
എനിക്ക് വയസ്സു 35 എനിക്ക് അരിയും പെൻസിലും മണ്ണും ഒക്കെ തിന്നാൻ തോന്നുകയാണ് അത് രക്തക്കുറവ് ഉള്ളതുകൊണ്ടാണോ
ഞാൻ അരി തിന്നുമായിരുന്നു.😂 അയേൺ ഗുളിക കഴിച്ചപ്പോൾ നിന്നു. കുറച്ചു നാൾ കഴിഞ്ഞ് പിന്നെയും അരി തിന്നാൻ തോന്നും. അപ്പോൾ മനസ്സിലാകും ഗുളിക കഴിക്കാറായി എന്ന്
Doctre ഞാൻ പ്രസവിച്ചിട്ട് കുഞ്ഞിക്ക് 6മാസം കഴിഞ്ഞു ഇപ്പോൾ എനിക്ക് രക്തം കുറവ് ഉണ്ട് അപ്പോൾ അയൺ ഗുളിക കഴിക്കാൻ പറ്റുമോ പ്ലീസ് ആൻസർ
Enik 8 anu
👍🏻👍🏻👍🏻
👍❤️
Dr homeyo medicine paranju tharumo hb koodan
Videoil kodithitulla WhatsApp numberil contact cheytholu
Homoeopathy medicine ഓരോ ആൾക്കും വ്യത്യസ്ത ആയിരിക്കും..അത്കൊണ്ട് അടുത്തുള്ള ഹോമിയോ ഡോക്ടറെ കാണിച്ച് medicine കഴിക്കുക
ബ്ലഡ് കുറവാണെങ്കിൽ അയൺ ഇഞ്ചക്ഷൻ എടുത്താൽ മതി എനിക്കും പത്തിരി താഴെയായിരുന്നു
മാഡം എനിക്ക് 8.1 ആണ് ബ്ലഡ് ഉള്ളത്
👌
👍👌
Malayalam parayoo doctor kashtam