ശരീരത്തിൽ രക്തക്കുറവ് മാറാൻ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതും ആയ ഭക്ഷണങ്ങൾ /Baiju's Vlogs

Sdílet
Vložit
  • čas přidán 24. 08. 2021
  • ശരീരത്തിൽ രക്തക്കുറവ് മാറാൻ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതും ആയ ഭക്ഷണങ്ങൾ /Baiju's Vlogs
    Anemia is a condition in which the body does not have enough healthy red blood cells. Red blood cells provide oxygen to body tissues.
    Different types of anemia include:
    Anemia due to vitamin B12 deficiency
    Anemia due to folate (folic acid) deficiency
    Anemia due to iron deficiency
    Anemia of chronic disease
    Hemolytic anemia
    Idiopathic aplastic anemia
    Megaloblastic anemia
    Pernicious anemia
    Sickle cell anemia
    Thalassemia
    Iron deficiency anemia is the most common type of anemia.
    Causes
    Although many parts of the body help make red blood cells, most of the work is done in the bone marrow. Bone marrow is the soft tissue in the center of bones that helps form all blood cells.
    Healthy red blood cells last between 90 and 120 days. Parts of your body then remove old blood cells. A hormone called erythropoietin (epo) made in your kidneys signals your bone marrow to make more red blood cells.
    Hemoglobin is the oxygen-carrying protein inside red blood cells. It gives red blood cells their color. People with anemia do not have enough hemoglobin.
    The body needs certain vitamins, minerals, and nutrients to make enough red blood cells. Iron, vitamin B12, and folic acid are three of the most important ones. The body may not have enough of these nutrients due to:
    Changes in the lining of the stomach or intestines that affect how well nutrients are absorbed (for example, celiac disease)
    Poor diet
    Surgery that removes part of the stomach or intestines
    Possible causes of anemia include:
    Iron deficiency
    Vitamin B12 deficiency
    Folate deficiency
    Certain medicines
    Destruction of red blood cells earlier than normal (which may be caused by immune system problems)
    Long-term (chronic) diseases such as chronic kidney disease, cancer, ulcerative colitis, or rheumatoid arthritis
    Some forms of anemia, such as thalassemia or sickle cell anemia, which can be inherited
    Pregnancy
    Problems with bone marrow such as lymphoma, leukemia, myelodysplasia, multiple myeloma, or aplastic anemia
    Slow blood loss (for example, from heavy menstrual periods or stomach ulcers)
    Sudden heavy blood loss
  • Jak na to + styl

Komentáře • 434

  • @BaijusVlogsOfficial
    @BaijusVlogsOfficial  Před 2 lety +75

    നമ്മുടെ വീഡിയോകളില്‍ പലതിലും കമന്റിന് റിപ്ലെ തരുന്നില്ല എന്നൊരു പരാതി ഉണ്ട് .വരുന്ന കമന്റുകള്‍ ഒരു ദിവസം കുറഞ്ഞത്‌ ആയിരം എണ്ണം എങ്കിലും ഉണ്ടാകും എന്നുള്ളതുകൊണ്ട് അവക്കെല്ലാം എഴുതി മറുപടി അയക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ട് .നമ്മള്‍ സാധാരണയായി എല്ലാ കമന്റുകളും വായിക്കുകയും ഏറ്റവും കൂടുതല്‍ സംശയം വന്ന കാര്യങ്ങള്‍ പരിഗണിച്ചു ആ സംശയങ്ങള്‍ തീര്‍ക്കുന്ന വീഡിയോ ചെയ്യുകയും ആണ് ചെയ്യാറുള്ളത് അത് മാത്രം ആണ് പ്രാക്ടിക്കല്‍ ആയ കാര്യവും .ആയതിനാല്‍ നിങ്ങള്ക്ക് ഈ വീഡിയോയും ആയി ബന്ധമുള്ളതോ അല്ലാത്തതോ ആയ എന്ത് സംശയവും കമന്റ്‌ ആയി എഴുതാം .നമ്മള്‍ അവയെല്ലാം വായിച്ചു നിങ്ങള്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ചോദിക്കുന്ന പ്രശ്നങ്ങള്‍ക്കുള്ള മറുപടി ആദ്യം ആദ്യം എന്നുള്ള നിലയില്‍ ആ വിഷയങ്ങള്‍ എടുത്തു വീഡിയോ ചെയ്യുന്നത് ആകും .നിങ്ങളുടെ സഹകരണത്തിനും സ്നേഹത്തിനും നന്ദി .പുതിയ വീഡിയോ നാളെ ഇതേ സമയം

  • @quotestechmalayalam8489
    @quotestechmalayalam8489 Před 2 lety +95

    നല്ല വീഡിയോ, trending ലിസ്റ്റിൽ വന്നില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഇവിടെ എത്തിപ്പെടില്ലായിരുന്നു. Thanku doctor.

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth Před 2 lety +33

    സാധാരണ ആളുകൾക്ക് മനസ്സിലാവുന്ന രീതിയിൽ വളരെ ലളിതമായി തന്നെ ഡോക്ടർ പറഞ്ഞു തന്നു.നല്ല വീഡിയോ ആയിരുന്നു ഡോക്ടർ 😊

  • @rojasmgeorge535
    @rojasmgeorge535 Před 2 lety +25

    Dr. മോൾ, അഭിനന്ദനങ്ങൾ... നല്ല കാര്യങ്ങൾ ഇത്ത്രയും ലളിതമായ ഭാഷയിൽ പറഞ്ഞു തരാൻ മോൾ കാണിക്കുന്ന ഈ ശ്രമത്തിന് സർവ്വ ശക്തൻ എല്ലാ കൃപകളും ചൊരിയട്ടെ 👌👌👌👌👌💞💞💞💞💞💞🙏🙏🙏🙏🙏🙏

  • @bushramusthafa407
    @bushramusthafa407 Před 2 lety +97

    Thank you doctor, ഈ അസുഖകാരണം വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളാണ് ഞാൻ, ഡോക്ടറുടെ ഈ സന്ദേശം വളരെ ഉപകാരമായി 👍

  • @shihabaslamick357
    @shihabaslamick357 Před 2 lety +44

    വളരെ നന്ദി ഡോക്റ്റർ ഞാൻ രക്തകുറവ് കാരണം ബുദ്ധിമുട്ടുന്ന ഒരാളുണ് ഡോക്റ്റർ ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ

  • @ismaile8493
    @ismaile8493 Před rokem +7

    Dr.Jisha,
    ഈ വിഷയം വളരെ പഠനാർഹമായി, ഉൾകൊള്ളാവുന്ന വിധത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. സാധാരണക്കാരനായ patients നോട് ഒട്ടും അതിശയോക്തിയില്ലാതെ സംവധിക്കുന്ന പ്രതീതിയിലാണ് അവതരണം. അതുകൊണ്ട് തന്നെ വിഷയ അവതരിപ്പിച്ചത് മികച്ച നിലവാരം പുലർത്തുന്നു. അഭിനന്ദനങ്ങൾ.

  • @minicoyverigo994
    @minicoyverigo994 Před 2 lety +8

    ഡോക്ടറ്ക് വളരെ നന്ദി വളരെ ഉപകാരപ്രദമായ വീഡിയോ

  • @mohammedkunju1806
    @mohammedkunju1806 Před 2 lety +14

    Thank you Dr, very important Information

  • @sunilkrr4490
    @sunilkrr4490 Před rokem +1

    Good morning doctor 🙏🏻
    വളരെ നല്ല കാര്യം🌹.

  • @preethamoneyn9221
    @preethamoneyn9221 Před 2 lety +9

    Very useful information
    Anaemia should be treated seriously.
    For the last two years I was undergoing treatment for Multiple Myeloma.
    The starting symptom was anaemia and loss of appetite
    Now my HB level is 11.8
    Thanks a lot for giving this valuable
    Information

  • @strangehacks8756
    @strangehacks8756 Před 2 lety +9

    Thank you doctor, ഈ കുറച്ചു നേരം കൊണ്ട് ഒത്തിരി കാരങ്ങൾ മനസ്സിലായി

  • @emilyantony5098
    @emilyantony5098 Před 2 lety +8

    Thank you Mom very good information ❤️❤️❤️😍

  • @guru7020
    @guru7020 Před 2 lety +54

    നന്ദി dr :മോളേ ❤🙏 ഐശ്വര്യവും, സന്തോഷവും, സമാധാനവും ഉണ്ടാകട്ടെ

  • @parvana_2012
    @parvana_2012 Před 2 lety +1

    Thank u doctor.detail ayi paranjuthannu. 🙏

  • @abdulhakkeem8877
    @abdulhakkeem8877 Před 2 lety +7

    ഈ അറിവ്
    എനിക്ക് പ്രയോജനമായി

  • @rohinikutty676
    @rohinikutty676 Před 2 lety +2

    Thank you doctor very valuable information

  • @anjujoy8487
    @anjujoy8487 Před 2 lety +5

    Thappi Nadanna Video Ayirunnu Dr.
    Thank You.
    Anemia Karanam Thalakarakkam Undakum
    Athanu Ippozhathe Prblm.
    Periods Akubbozhum Bleeding Kuravanu, Athu Kondu Periods Timil Bhayagara Pain Anu🥺

  • @nazaruddeenusman7713
    @nazaruddeenusman7713 Před 2 lety +6

    Thank you Dr for your valuable information❤️💓

  • @benmd6091
    @benmd6091 Před 2 lety +2

    നല്ല അറിവ് ആണ് take care

  • @shobhanafrancis1443
    @shobhanafrancis1443 Před 2 lety +15

    അസാധാരണമായ ഒരു topic. Iron deficiency മാത്രം ആണ് കേട്ടിട്ടുള്ളത്. Thanks. I have excess of B12. Any specific reason n treatment required

  • @miniesminies9794
    @miniesminies9794 Před 2 lety +7

    Thank you Dr😘

  • @sara4yu
    @sara4yu Před rokem +1

    Very important and useful video.Thank you so much mam.
    SAK

  • @safanaafsal7644
    @safanaafsal7644 Před 2 lety +25

    ഡെലിവറി കഴിഞ്ഞു രക്തക്കുറവ് മൂലം കാലു നീര് വെച്ച് വീങ്ങി ഇരിക്കുന്ന ടൈം ആണ് ഈ വീഡിയോ കാണുന്നത്. Thank u so much

  • @subithapr4664
    @subithapr4664 Před 2 lety +6

    Very very important message thankyou doctor 🙏

  • @bharathyv9715
    @bharathyv9715 Před 2 lety +9

    Valuable message, tnx 🙏💙

  • @Safiskitchen2783
    @Safiskitchen2783 Před 2 lety +8

    Ee paranja ella symptomsum enikkund pachari kanumbol enikk 😋ithanu feeling

  • @moideenshaikh7145
    @moideenshaikh7145 Před 2 lety

    നല്ലൊരു അറിയിപ്പാണ് ഡോക്ടർ തന്നത്

  • @nihani4372
    @nihani4372 Před 2 lety +1

    സൂപ്പർ ഡോക്ടർ ഉപകാരപ്രദമായ വീഡിയോ

  • @jaze5055
    @jaze5055 Před 2 lety +4

    Excellent talk 👍👍

  • @hemamalini250
    @hemamalini250 Před 2 lety +2

    Thanks a lot for useful information

  • @ushakrishna9453
    @ushakrishna9453 Před 2 lety +1

    Thank you Doctor good information

  • @pmsudhakaran6319
    @pmsudhakaran6319 Před 2 lety +5

    Thanks a lot Doctor. This is very useful information.

  • @vilasinisundaram4584
    @vilasinisundaram4584 Před 2 lety +4

    Dr mole namaskaram Hb less avunu Supeadine medicine morning il ano after dinner ano kazhikedathu??

  • @faizala6277
    @faizala6277 Před rokem +1

    Thank you doctor very useful video for me

  • @doggie8109
    @doggie8109 Před 2 lety +2

    Very useful vedeo. Thankyou

  • @wondervlog3031
    @wondervlog3031 Před 2 lety +1

    Thanks for the Great Info 👍👌

  • @SUSENTHIRA
    @SUSENTHIRA Před 2 lety +4

    Very important information Mam.. Thanks

  • @athiraathi9671
    @athiraathi9671 Před 2 lety +5

    Thank uuu doctor🤗😍

  • @nandoottycutie1132
    @nandoottycutie1132 Před 2 lety +6

    Thank you doctor

  • @comewithmeworld5426
    @comewithmeworld5426 Před 2 lety +1

    very informative and helpful

  • @vin88880
    @vin88880 Před 2 lety +8

    Very informative, thank you doc.

  • @vampire7824
    @vampire7824 Před 2 lety +4

    Very important topic. & helpfull

  • @leenanair9209
    @leenanair9209 Před 2 lety

    Thank You Molu.

  • @spreadyourloveroo
    @spreadyourloveroo Před 2 lety +1

    Tq... doctor.... good information...

  • @safwana8514
    @safwana8514 Před 2 lety +2

    Thank you Dr

  • @santhoshsanthosh8628
    @santhoshsanthosh8628 Před 2 lety +1

    Important Message Doctor

  • @arjay7722
    @arjay7722 Před 2 lety +3

    Thanks 😊

  • @ayammu_udinur4959
    @ayammu_udinur4959 Před rokem +3

    നല്ല ക്ലാസ്സ്‌ 👍🏻👍🏻

  • @lijomolalex3960
    @lijomolalex3960 Před 2 lety +2

    Thanks for information

  • @haseenabeeviasuma900
    @haseenabeeviasuma900 Před rokem

    Very clear explanation thanks

  • @haseenarasheed5383
    @haseenarasheed5383 Před rokem +1

    Thank you dr 🌹🌹

  • @raseenafaizal8577
    @raseenafaizal8577 Před 2 lety +2

    Thanks doctor

  • @sherlyjohn06
    @sherlyjohn06 Před 2 lety +3

    Thanks doctor, എനിക്ക് ഇടക്ക് ഉണ്ടാവും ഇപ്പോൾ clear ആയി

    • @sharisubhash462
      @sharisubhash462 Před rokem

      എങ്ങനെ ശരിയായത് please

  • @suryasusu5103
    @suryasusu5103 Před 2 lety +2

    Thanku dr. ❤️

  • @aslamanam4753
    @aslamanam4753 Před 2 lety +1

    Thanks Dr.

  • @shyna3004
    @shyna3004 Před 2 lety +3

    Thanks doctor. Valuable information 🌹🌹

  • @NICHUSFUNS
    @NICHUSFUNS Před 2 lety +2

    Tnx doctor... Good information

  • @farishanechu4150
    @farishanechu4150 Před rokem +1

    Thank you doctor ❤

  • @pcjoseph811
    @pcjoseph811 Před 2 lety +4

    Thank you doctor, 🙏🙏🙏

  • @santhoshsanthosh8628
    @santhoshsanthosh8628 Před 2 lety +1

    Thankyou Doctor

  • @kwon._
    @kwon._ Před rokem +1

    Its vryy useful.excellent presentation do more....🎉

  • @jaleeltc3894
    @jaleeltc3894 Před 2 lety +2

    Thank u docter

  • @ellanjanjayikum9025
    @ellanjanjayikum9025 Před 2 lety +1

    God bless you
    Thanks for vedio

  • @neenasgarden8991
    @neenasgarden8991 Před 2 lety +2

    Thankyou thankyou ഡോക്ടർ 🙏❤

  • @shahinarasheed7202
    @shahinarasheed7202 Před 2 lety +1

    താങ്ക്സ് dr

  • @pathummantekitchenandvlog

    Thankyou 🌹🌹🌹🌹

  • @geethaamma9077
    @geethaamma9077 Před 2 lety +1

    Thanks dr.

  • @prapancha6702
    @prapancha6702 Před rokem

    ഗുഡ് ഇൻഫർമേഷൻ ഡോക്ടർ താങ്ക്യു സോ മച്ച്

  • @ambikaambika21
    @ambikaambika21 Před 2 lety +2

    ഡോക്ടർ മോളെ മോളു പറഞ്ഞകാര്യം ഒക്കെ എനിക്ക് ഉണ്ട് 🙏🙏🙏🙏🍀🥰🥰🥰🥰🥰

  • @anchiannuworld4890
    @anchiannuworld4890 Před 2 lety +1

    Thankyou soo much dr

  • @akkuzzz2468
    @akkuzzz2468 Před 2 lety +2

    Thank u Dr

  • @mariyakuttyv.m4273
    @mariyakuttyv.m4273 Před 2 lety +1

    GOD BLESS Dr. Thanks Ur very impotant
    In4mation.Wants everybody .Molukutty
    Thanks thanks thanks.......................

  • @rsivadaskerala6744
    @rsivadaskerala6744 Před 2 lety +2

    Thank you Doctor ji

  • @moideencm9402
    @moideencm9402 Před 2 lety +1

    Well done the class very nice

  • @AliAli-oe5wu
    @AliAli-oe5wu Před 2 lety +1

    Thank u doctor

  • @padmasanal1108
    @padmasanal1108 Před 2 lety +7

    അനീമിക് എന്നത് ഇത്രേം prblms ആണെന്ന് വിചാരിച്ചില്ല.... എനിക്ക് അനുഭവം വന്നപ്പോൾ ആണ് എല്ലാം ക്ലിയർ ആയതേ

  • @gnanadass6831
    @gnanadass6831 Před rokem

    താങ്ക്സ്. Dr

  • @akshayakz203
    @akshayakz203 Před rokem +5

    ഫൈബ്രോയ്‌ഡ്‌ ഉണ്ട് പീരിയഡ് സമയത്ത് ഭയങ്കര ബ്ലീഡിങ് ആണ് അതുകഴിയുമ്പോൾ ഭയങ്കര ക്ഷീണം, തലവേദന, കാലിനുനീര് വീട്ടിലെ ജോലി പോലും ചെയ്യാൻ പറ്റാത്ത അവസ്ഥ ഇത് hb അളവ് കുറഞ്ഞിട്ടാണോ.48 വയസ്സായി.

  • @user-sy1dh7dw9n
    @user-sy1dh7dw9n Před 11 měsíci +2

    Thanku doctor

  • @vaishnavirs2622
    @vaishnavirs2622 Před rokem +1

    Thkss mam ❤️

  • @vahidariyas6874
    @vahidariyas6874 Před 2 lety +2

    Very informative.........

  • @bhavyavpvinil7031
    @bhavyavpvinil7031 Před 2 lety +6

    Enik heriditory spherocytes ullatjond Anaemia aanu ..full ksheenam ..hb kurav kandal udane peripherel smear test um mattu blood test kalum cheythu diagnose cheyyuka

  • @sowmyavidhu2859
    @sowmyavidhu2859 Před rokem +1

    Tqu mam important news 👍🏻

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn Před měsícem

    നല്ല അറിവ് 👍👍👍

  • @izzasnoonasworld2226
    @izzasnoonasworld2226 Před 2 lety +1

    Thanks Dr

  • @saramma3157
    @saramma3157 Před 2 lety +3

    Enike fatty liver ane nalla vannavum und stomach il ninnum bloodum pokunund stomach ne ullil skin pokum agene ane blood pokunnath endoscopy cheythu Pala thavana karichitund pinnaum potti blood pokum

  • @sreekutty2503
    @sreekutty2503 Před 2 lety +3

    Tnx doctor ❣️

  • @sajitha658
    @sajitha658 Před rokem

    Very helpful mam and you are so cute.....

  • @sadathanwar8843
    @sadathanwar8843 Před 2 lety +1

    thanks doctor

  • @sachup6531
    @sachup6531 Před 2 lety +2

    Eniku beta thalasemia minor anu.. Engane vanu ennu ariyilla.. Genetic problem anenu paranjallo but family vera arkum ithilla... Doctor ithu conceive cheyan enthengilum problem undakumo... Please reply

  • @melbinthomas6754
    @melbinthomas6754 Před 2 lety

    Tks👍🏻

  • @amjadhamk1604
    @amjadhamk1604 Před 2 lety +13

    I'm anaemic, suffering from all those symptoms.... severe headaches, cold limbs, pale skin etc😞

  • @shemeemapallangod1350
    @shemeemapallangod1350 Před 2 lety +1

    Thanks dr

  • @bindusunil8272
    @bindusunil8272 Před 2 lety +4

    Thank u doctor 👍👍

  • @ramsinapt6140
    @ramsinapt6140 Před rokem +4

    എനിക്കി അരി തിന്നാൻ ഭയകര ഇഷ്ടം ആണ് ipam ഞാൻ അത് nirthi വളരെ രക്തം കുറവാ

  • @tigeredits345
    @tigeredits345 Před rokem +2

    രണ്ടു മൂന്നു കൊല്ലം തുടർച്ചയായി അരി തിന്നു തിന്നു വായ മുഴുവൻ പുണ്ണായ ഞാൻ. ഇപ്പോൾ അരി മാറ്റി ദിവസവും 100 grm എള്ള് കഴുകാതെ കഴിക്കുന്നുണ്ട്. ക്ഷീണം കൊണ്ട് ചെക്ക് ചെയ്തപ്പോൾ HB 5

  • @fousifousi2231
    @fousifousi2231 Před 2 lety +3

    Thank you doctor 👍

  • @shahithasaidh5650
    @shahithasaidh5650 Před 2 lety +1

    Dr.njan ari epolum thinan kootathilanu valare nandi dr

  • @sheheenamidlaj3905
    @sheheenamidlaj3905 Před rokem +1

    Usefull video Dr... chicken nte liver kazhikkamo.ente monu 4 vayasund.blood 12.4 ullu.childrens nu 13 to 18.vende