ബസുകൾക്കെല്ലാം ഇനി ഒരേ രൂപം; ആറുപേർക്കേ നിന്നു സഞ്ചരിക്കാനാവൂ

Sdílet
Vložit
  • čas přidán 2. 01. 2018
  • Subscribe to the Manorama News CZcams Channel: goo.gl/EQDKUB
    Get Latest news updates goo.gl/kCaUpp
    Visit our website: goo.gl/wYfPKq
    Follow Manorama News on Twitter goo.gl/tqDyok
    Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
    Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
    Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
    Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
    Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
    Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
    Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 154

  • @nizamb2946
    @nizamb2946 Před 6 lety +24

    Kondody motors ,,,,Super,,,,,Ksrtc drivers ഈ മനോഹരമായ ബസ്സുകൾ 6 മാസത്തിനകം പൊളിച്ചടുക്കി തരും.. അതാണ് ചരിത്രം.

  • @akhilvg1857
    @akhilvg1857 Před rokem +3

    മുതലാളി മില്യൺഇയർ ആവും , പാവപ്പെട്ടവൻ പിച്ചക്കാരനും , സംഘശക്തി ഇത് 🤭🤭
    കുറെപ്പേരുടെ ജോലി പോകും എന്നല്ലാതെ എന്ത് ഗുണമാണ്

  • @broadband4016
    @broadband4016 Před 2 lety +6

    കൊണ്ടോടി ബോഡി ഏറ്റവും സൗകര്യപ്രദം.spacing undu.കുഷൻ സീറ്റിൻ്റെ ചൂട് ഇല്ല .എയർ flow ഉള്ളിലേക്ക് ഉണ്ട്.

  • @jprakash7245
    @jprakash7245 Před 6 lety +44

    LED display board is useless!
    ബസ്സിന്റെ റൂട്ട് പെട്ടെന്ന് മനസ്സിലാക്കാൻ, പ്രധാന സ്റ്റോപ്പ്കൾ ഒരുമിച്ച് എഴുതിയ ബോർഡ് വേണം.

    • @TheMQuran
      @TheMQuran Před 5 lety +4

      LED display കമ്പനിയുടെ കീശ വീർക്കുമല്ലോ... അതായിരിക്കാം ലക്ഷ്യം

  • @ksrtc6614
    @ksrtc6614 Před 3 lety +16

    തമിഴ്നാട്ടിൽ ഇതൊന്നും ബാധകമല്ല.... അണ്ണൻമാരോട് ഇതെല്ലാം പറഞ്ഞാൽ ഓടിക്കും ❤ഒരുപാട് പാവങ്ങളുടെ തൊഴിൽ ഈ നിയമം മൂലം നഷ്ടപ്പെടുമെന്ന് ഉറപ്പായി

  • @Rockey_VR
    @Rockey_VR Před 4 lety +12

    ഭാഗ്യം 'Ksrtc' യ്ക്കും 'Private' നും വേറെ വേറേ കളറാണു,അല്ലെങ്കിൽ യാത്രക്കാർ ഒരു വഴിക്കായേനെ..

  • @KITCHU3
    @KITCHU3 Před 4 lety +8

    Great Job!
    Proud of Kerala.
    To get the business we need to prioritize safety,quality and minimum standards.

  • @varshaarun8847
    @varshaarun8847 Před 6 lety +38

    English മാത്രം പോരാ മലയാളത്തിലും ബസ് പോകുന്ന സ്ഥലങ്ങൾ എഴുതി കാണിക്കുക ഇംഗ്ലീഷ് വായിക്കാൻ അറിയാത്ത ഒരുപാട് പേരുണ്ട്...... അത് മറക്കരുത്

    • @alvinvarghese3535
      @alvinvarghese3535 Před 6 lety +9

      Varsha Arun
      മലയാളത്തിലും ഇംഗ്ലീഷിലും പേരുകൾ ഉണ്ടാവും .... വൈകാതെ PIS സംവിധാനവും വരും ...അതിൽ മലയാളം ഇംഗ്ലീഷ് ഹിന്ദി ഭാഷകളും കാണും ....

    • @santhoshkumar-ss3ku
      @santhoshkumar-ss3ku Před 3 lety +4

      ഇംഗ്ലീഷ് അറിയില്ലെങ്കിൽ പോയി ചാവ്, സ്കൂളിൽ പോയപ്പോൾ ഉപ്പാവ് മാത്രം തട്ടിയാൽ പോര , എന്തെങ്കിലും പഠിക്കണം

    • @akshaykv1913
      @akshaykv1913 Před 3 lety

      @@santhoshkumar-ss3ku uyyo english pandithan aayirunno😮? niyanallo kodathi ninte veetile appupanum ammumaym ellrkm english ariyamayirikkm alle eni ariyathavare kandaal chavaan parayaam ketto eneet podai😂😂

    • @aruns740
      @aruns740 Před 2 lety +2

      @@santhoshkumar-ss3ku 👍🙂

  • @ganeshkraghav2314
    @ganeshkraghav2314 Před 6 lety +1

    Niravum dimensionsum entho ayikotte.. But soukaryangal engane oke venam ennullath bus owners theerumanikkatte..
    Local businum long trip businum bench seat thanne venam ennullath valare cheap niyamam ayipoyi. Cusionum pushbackum ulla seatukal 150km kooduthal dhooram povunna busukalil undaye pattu.. Njan atharamoru sthiram yathrakarananu..

  • @sarclt79
    @sarclt79 Před 6 lety +68

    ഭംഗിയല്ല ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം

  • @Jishnucreations2021
    @Jishnucreations2021 Před 6 lety +30

    I support this..This is actually a good news.
    But I like to share something (not to hurt anyone)
    Interior design is too bad. Actually I travel Keralasrtc only , because of its make is too good and spacious.The window design is superb for present KSRTC when comparing to other states window,but this new one will be like 'a bird in cage'.So better put some more grill for present KSRTC.I said this because It will be great irritation for long distance travelers when traveling in a cage...
    Before Introducing new one ,it will be good if they install shocks absorber also....
    In my opinion ,development is good.But if development is just a competition between parties or to implement on people forcefully,I called it as 'Toilet paper Development'..No one will climb a tree from up so begin development from education..We need to develop education and people's common sense too.

  • @jamalkonnalil9677
    @jamalkonnalil9677 Před 6 lety

    Good nalla kariyom ,eppo pisa ullavan car vanghunna pola thanna buss nte kariyavum eth maranom

  • @intex455
    @intex455 Před 6 lety +26

    അറവു മൃഗങ്ങളെ വാഹനങ്ങളിൽ കുത്തിനിറച് കൊണ്ടുപോകുന്നതിൽ (തീർച്ചയായും മൃഗങ്ങളോട് ക്രൂരത പാടില്ല ) പ്രതിഷേധിക്കുന്നവർ പല ബസ്സുകളിലും കാല് പോലും നിലത്തു വെക്കാൻ പറ്റാത്തഅത്രയും മനുഷ്യരെ കുത്തി നിറച്ചുകൊണ്ട് പോകുന്നതിനെതിരെ ഇന്നുവരെ പ്രതികരിച്ചു കണ്ടിട്ടില്ല .ഇനിയെങ്കിലും മാറ്റം ഉണ്ടായാൽ മതിയായിരുന്നു .

    • @TheMQuran
      @TheMQuran Před 5 lety +1

      ജനങ്ങൾക്ക് ഇത് ഇനിയും തങ്ങളുടെ അവകാശമാണ് എന്ന് തോന്നി തുടങ്ങിയിട്ടില്ല

  • @jijogj
    @jijogj Před 6 lety +30

    Kondody കുറെ മുടക്കിയിട്ടുണ്ടെന്നു ആരെങ്കിലും സംശയിച്ചാൽ തെറ്റു പറയാൻ കഴിയില്ല

    • @Sharon-xu1xb
      @Sharon-xu1xb Před 2 lety +2

      Mudakiyal nalla vandi indakanam.ith Oru mathiri soap peti 😏

    • @KL-is9wf
      @KL-is9wf Před rokem +1

      @@Sharon-xu1xb athe perinoru bus mathram allathe athinullil onnula ee kottayamkarum pathanamthittakkarum mathrame kondodiye support cheyyuvolu.

    • @Akhils7989
      @Akhils7989 Před rokem +1

      Kondody body athra pora...comfort kuravanu long distance.. 3 seat l ottum comfort illa...

  • @DREAMS2719
    @DREAMS2719 Před 6 lety +4

    Private bus aanu kaanan sugam..... Roopamattam venda

  • @spademod2529
    @spademod2529 Před 6 lety +5

    ഇരിട്ടി റൂട്ടിൽ ഓടുന്ന എല്ലാ പഹയന്മാർക്കും 8 ന്റെ പണി ഇതിന്റെ കൂടെ മാക്സിമം സ്പീഡ് 55kmps ayal 110kmpl speedil iritty ilekkulla marana oatam nirtham ayirunnu

  • @suhailmhd678
    @suhailmhd678 Před 2 lety +3

    രാജ്യത്ത് ബോഡി കോഡ് ഇത് വരെ വന്നില്ല..... കേരള രാജ്യത്ത് മാത്രമാണ് വന്നത്🖕🥴

  • @hariskuttasseri6066
    @hariskuttasseri6066 Před 6 lety +2

    Roadle kuzhiyude kariyathilo valla therumanavumm ayooo...?

  • @muhammedshamjid5720
    @muhammedshamjid5720 Před rokem +1

    Eni verunna kuttighalkku aayush neeti kitti, thanks god

  • @shebicasrod14
    @shebicasrod14 Před 6 lety +14

    ഒരിക്കൽ രാജസദസ്സിൽ ഒരു ദരിദ്രൻ പാടാൻ വന്നു....,
    പാട്ട് രാജാവിന് വളരെ ഇഷ്ടപ്പെട്ടു, രാജാവ് ധാരാളം സ്വർണ്ണം വാഗ്ദാനം ചെയതു,
    അയാൾ വീണ്ടും പാടി, രാജാവ് രത്നങ്ങൾ നൽകാമെന്നു പറഞ്ഞു, വീണ്ടും പാടി, സ്വർണ്ണ നാണയങ്ങൾ വാഗ്ദാനം ചെയ്തു, വീണ്ടും പാടി ധാരാളം ഭൂമിയും നൽകാമെന്നായി രാജാവ്.
    വളരെ സന്തോഷവാനായ ആ പാവം വീട്ടിൽ ചെന്ന് ഭാര്യയോടും മക്കളോടും കാര്യം പറഞ്ഞു, എല്ലാവരും അതിരറ്റ് സന്തോഷിച്ചു......,
    എന്നാൽ ഒരുപാട് നാളുകൾ കഴിഞ്ഞിട്ടും രാജാവ് പറഞ്ഞ കാര്യങ്ങളൊന്നും ഉണ്ടായില്ല, അയാൾ കൊട്ടാരത്തിൽ ചെന്ന് രാജാവിനെ കണ്ടു ,രാജാവ് പറഞ്ഞു "ഇവിടെ കൊടുക്കൽ വാങ്ങൽ ഇല്ല, നിന്റെ ഗാനം എന്റെ കാതുകളെ ആസ്വദിപ്പിച്ചു, അതിന് പകരമായി ഞാൻ നിന്റെ കാതുകളേയും ആസ്വദിപ്പിച്ചു
    ".ഫക്കിർ ബോധരഹിതനായി,
    ആ രാജാവാണ് നമ്മുടെ പ്രധാനമന്ത്രി modi

    • @gearwar1142
      @gearwar1142 Před 6 lety

      Superr

    • @John8226
      @John8226 Před 6 lety

      shebi casrod14 Ellam Shariyakum ennu paranju mattoru rajavum janagale pattichu

  • @tbs_karthik
    @tbs_karthik Před 5 lety +7

    ഒരു കമ്പനിക്ക് വരുമാനം ഉണ്ടാക്കി മറ്റുള്ളവരുടെ കഞ്ഞികുടി മുട്ടിക്കാൻ ഉള്ള തീരുമാനം..... ഒരാൾക്ക് മാത്രമേ അവകാശം ഉള്ളോ

  • @akhila1761
    @akhila1761 Před 6 lety

    Allenkilee nadhtathil aaanu... Inu ninnu poovan koodi stalam illenkil kanakkayi

  • @babulu.aj.4565
    @babulu.aj.4565 Před 6 lety +3

    അത് പൊളിച്ചു

  • @muralikrishnan5221
    @muralikrishnan5221 Před 6 lety +38

    കോണ്ടോട്ടി അല്ല kondodys ആണ്

    • @sreesree6395
      @sreesree6395 Před 6 lety

      അറിച്ചോണ്ട് പറയുന്നത് അന്ന്...... കൊണ്ടോടി ക്ക് പരസ്യ ആകാതിരിക്കാൻ...... നാരികൾ

  • @wherewewent
    @wherewewent Před 6 lety +12

    കൊണ്ടോടി എന്ന് പറയൂ വാർത്തക്കാരാ...

  • @rojiroji2348
    @rojiroji2348 Před 6 lety

    enna niyamama

  • @setknowledge2495
    @setknowledge2495 Před 4 lety

    Cash........... .
    .....................cash shortage how to adjust?

  • @VPROY-yr9vv
    @VPROY-yr9vv Před 6 lety +5

    Ee Model Bus njn keriyathu anu ,KSRTC ipol service ulla model , Space & Comfort illa , Cheriya vandi anu ,Long travelling buthimut aani 👈

    • @Sharon-xu1xb
      @Sharon-xu1xb Před 2 lety

      Sathyam Oru sugam illatha yathrayanu.motham ithu pole akiyal dhurithayathra ayirikum

  • @JacobTJ1
    @JacobTJ1 Před 6 lety +2

    Not a good idea.... mandating a minimum safety standards is fine

  • @deepakc8123
    @deepakc8123 Před 6 lety

    nice design

  • @Asz689
    @Asz689 Před 6 lety

    very good

  • @arun.v.a5872
    @arun.v.a5872 Před 6 lety

    Reporter plz correct it..body build by kondody autocraft

  • @msk389
    @msk389 Před 6 lety

    ath enth niyamama avark mathrame nirmikan pattulloo enullad. ...ningal paranja th pole niyamam palich vere aalk nirmichal entha kuzhappam..ellam kuthakavalkarneeyam...ithinte ettavum valiya dooshya vasham chila vankida teaminu motham busukal avarudedakki mattan pattum. ..pinne baviyil avar parayuna charge , ksrtc yude poorna pathanam ....

  • @nemeldosevg
    @nemeldosevg Před 6 lety +10

    Kondottiku lottery adichu 😃

  • @harismullankool1054
    @harismullankool1054 Před 6 lety

    Very good

  • @lijomonn5346
    @lijomonn5346 Před 6 lety

    Good ethoke nadappil avumo

  • @akhillal9219
    @akhillal9219 Před 6 lety +7

    ആ അടുത്ത പണി വന്ന് . പൊളിച്ച്

  • @nivinjose4342
    @nivinjose4342 Před 6 lety +1

    kondodykkarude samayam allathenthu parayan

  • @Justlikefunn
    @Justlikefunn Před 6 lety +4

    Old was better style

  • @junujunaid7433
    @junujunaid7433 Před 6 lety

    Good news

  • @mansoormavilakandi374
    @mansoormavilakandi374 Před 6 lety +2

    PAVAPEETA WORKSHOPKARK EDA ADUTHA PANI

  • @abdulrahmanpulikkalakath5088

    MA sha allah

  • @anandhukrishnan3606
    @anandhukrishnan3606 Před 5 lety +3

    Kondodiyude vandi kaanan theere lookilla

  • @anurag9080
    @anurag9080 Před 6 lety +4

    ഈ 6 പേര് എന്നു പറയുന്നത് കണ്ടറിയാം.

  • @gowthamshankar429
    @gowthamshankar429 Před 6 lety +1

    Super bus monee😋

  • @focuswithserious
    @focuswithserious Před 6 lety

    First salary kodukkedo

  • @MuhammedAboobackerMABvideos

    Very local . Get Volvo type buses.
    Atheganeya kerala is very corrupted that's y central govt is not distributing more volo buses for Kerala.

  • @davisc.augustin4000
    @davisc.augustin4000 Před 4 lety +2

    puthiya bodyil maatam kollam abagadam kurayan sthrigalude seat backil aakkiyal maathram madi .pinne chuttikayum vadvaalum onnum venda

  • @SHEJINA966
    @SHEJINA966 Před 6 lety

    Vallom nadanno ennt????

  • @devadaspb1135
    @devadaspb1135 Před 2 lety

    Pavanai shavamai

  • @pravanchandra123
    @pravanchandra123 Před 5 lety

    Bus kollam

  • @aneeshpkknr
    @aneeshpkknr Před 2 lety +4

    കേരളമണ്ണിൽ ഇതൊന്നും ചിലവാകുകയില്ല.എടപ്പാൾ ബോഡിയാണ് നല്ലത് വായുസഞ്ചാരവും സീറ്റുകൾ തമ്മിൽ അകലവുമുണ്ട്.

  • @p24evilgirl87
    @p24evilgirl87 Před rokem +1

    Kunjava❤️

  • @Ashivlogzz
    @Ashivlogzz Před 6 lety

    Kondody..k to..

  • @umeshrs6837
    @umeshrs6837 Před 6 lety

    pwli bus

  • @fenukabraham2116
    @fenukabraham2116 Před 5 lety +1

    businte look kalanju...😕

  • @muhammedshamjid5720
    @muhammedshamjid5720 Před rokem +1

    Enna pinna janasangiya koodum

  • @sijiurankarurankar381
    @sijiurankarurankar381 Před 6 lety +1

    Modi ji ki jai

  • @busvloggerdj8554
    @busvloggerdj8554 Před 3 lety +1

    Kondody looks beauty 💞💞
    But power full💪💪

  • @dart476
    @dart476 Před 6 lety

    Kondoty paid to govt to get monopoly.

  • @abicherukaraalunkal1379

    Pazhayath arunnu nallath

  • @shanicalicut3941
    @shanicalicut3941 Před 6 měsíci

    ഏത് കൊണ്ടോടിയോ 😂
    6 വർഷങ്ങൾക്കിപ്പുറം മലബാർ ഇന്നും കരൂർ കൊണ്ട് വിപ്ലവം സൃഷ്ടിക്കുന്നു ❤

  • @amith968
    @amith968 Před 2 lety +2

    വലിയ കാര്യം ആയി പോയി

  • @cinesnob1
    @cinesnob1 Před 2 lety

    Ith 2022il kanunna njan🤣🤣

  • @vinulalvinulal6704
    @vinulalvinulal6704 Před 2 lety +1

    ആദ്യം പെട്രോൾ വില തീരുമാനമാകട്ടെ ജനങ്ങൾ അതാണ്‌ ആവശ്യം
    അല്ലാതെ ഇതൊന്നും എന്തായാലും ഞഞ്ഞാൾക് കുഴപ്പമില്ല

  • @SuryaSurya-pe4dk
    @SuryaSurya-pe4dk Před 6 lety

    Kollam

  • @sunmas8448
    @sunmas8448 Před 6 lety +40

    ഇത് അനേകം വർക്ക് ഷോപ്പ് തൊഴിലാളികളെ ബാധിക്കുന്ന പ്രശ്നമാണല്ലോ .?

    • @harigovindmc2758
      @harigovindmc2758 Před 6 lety +4

      ipppoo kattapuratholla vandi aadhyam paniyu avanmaaranu ksrtc ude ee avasthakku kaaranam

  • @KL-pe9dd
    @KL-pe9dd Před 3 lety +3

    Tiger coach body ishtapedunnavar like adiche😜

  • @mohammedafreez7635
    @mohammedafreez7635 Před 6 lety +10

    ithu vendayirunnu ksrtc ude pazhya roopam thanne mathi

    • @cijoykjose
      @cijoykjose Před 6 lety

      Mohammed Afreez
      Yes..

    • @sarathkumarr1997
      @sarathkumarr1997 Před 6 lety +3

      Correct...ippol nilavil olla bus aane super ...ithe orumathiri ...

    • @cijoykjose
      @cijoykjose Před 6 lety +2

      yes kaaranam ksrtc RW Central workshop modernize cheyaathathu aanu.... kurachu modern bus building equipments kondu vannirunnu.... pakshe aah bloody rascal unionkaar athu nashippichu.... athupole ippol enganeyo okke thatti kootti ksrtc RW workshopil nirmikkunna oru businu 350 job aanu varunnathu, athu valere kooduthal aanu..... yadharthathil ksrtc RW workshopil nirmikkunna oru businu 200-250 vare jobs maathrame varendathollu..... modern ecquipments koode aayaal athu 200-il steady aakum.... ithellaam koode ippolathe saahachariyathil nokkumbol ksrtckku nashtam aanu.... oru maarghame ollu unionile chila valiya bloody rascal shakthikal ksrtcyumaayi sahakarikkanam.... athupole modernize cheyanam.... ennal ksrtc RW vasantham thirichu varum....... (ksrtcyile aathmaarthathayulla chilaril ninnum manasilaakkaan saadhichathu ithaanu)......

  • @peter71641
    @peter71641 Před 6 lety

    KONDODY STATE ROAD TRANSPORT CORPORATION

  • @CJ-si4bm
    @CJ-si4bm Před 6 lety

    ksrtc .yude chuvappu color mattanAm emgile ksrtc .rakshpedu

  • @libinbaby8651
    @libinbaby8651 Před 6 lety

    കൊണ്ടോട്ടി അല്ലാ മഞ്ഞരമേ കൊണ്ടോടി

  • @goodsamaritan9439
    @goodsamaritan9439 Před 4 měsíci

    Kondotti alla ❌
    Kondody ✅

  • @tajmahil8515
    @tajmahil8515 Před 6 lety

    കൊണ്ടോട്ടി അല്ല കൊണ്ടോടി

  • @libinratheesan4752
    @libinratheesan4752 Před 6 lety +1

    ഇതു ടൂറിസ്റ്റ് ബസുകൾക്ക് ബാധകം ആണോ?

  • @jayankv9314
    @jayankv9314 Před 6 lety

    കട്ടപ്പൊ ഹ......

  • @mohammedsagar7585
    @mohammedsagar7585 Před 6 lety

    Kondody cash kure iniyum undakkum

  • @ajeeshkumar5753
    @ajeeshkumar5753 Před rokem

    കൊണ്ടോട്ടി ട്രാൻസ്‌പോർട് എത്ര കോടി തന്നു ???

  • @sudheeshsr831
    @sudheeshsr831 Před 6 lety +2

    ഈ വണ്ടി സൂപ്പ൪ ഫാസ്റ്റ് ആയി മാത്റമേ ഇറക്കുകയുള്ളോ???? I LOVE MY KSRTC

  • @ayyoob.vk.vlyayyoob9801

    Oru paad pere kanji kudi mutti

  • @rayinri
    @rayinri Před 6 lety +9

    കര്ണാടകത്തിലേയും തമിഴ് നാട്ടിലെയും വൃത്തികെട്ട ഡിസൈൻ വടക്കൻ കേരളത്തിൽ കണ്ട് കണ്ണ് ചെകിടിച്ചതാണ്, ksrtcക് പണ്ടേ ബോധവും ബുദ്ധിയും കലാ ശേഷിയും ഇല്ലല്ലോ. കോട്ടയത്ത് kyros ഡിസൈൻ കാണുമ്പോൾ ആണ് ആകെ ഒരു സന്തോഷം തോന്നിയിരുന്നത്..
    സന്തോഷമായി

  • @jithu2693
    @jithu2693 Před 6 lety

    Apo inim aa pazhaya thala eduppum poi!

  • @rafeequebava9559
    @rafeequebava9559 Před 6 lety

    ഇതൊക്കെ നടക്കുമോ... ?

  • @melvinthomas2800
    @melvinthomas2800 Před 6 lety

    നിന്ന് പോകാൻ ആറു പേരോ?? ഇത് വല്ലതും നടക്കുമോ??

  • @Safvan-fp4lp
    @Safvan-fp4lp Před 6 lety

    Ethokkyy ndyttum ennakk vila കൂടിയാൽ nthaaa cheyyaaa സർക്കാറ

  • @shamsham9893
    @shamsham9893 Před 6 lety

    കേന്ദ്രത്തിൽ തീഠം .....കേരളത്തിൽ മുത്രം

  • @ajeeshashokputhanmadathil5994

    ഇതൊന്നും പ്രവർത്തികമായില്ല..

  • @ajmalrocky9940
    @ajmalrocky9940 Před 6 lety +10

    *ബസ് ചാർജ് കൂട്ടിക്കോട്ടെ... പക്ഷെ എല്ലാ ബസ്സിലും കയറുന്ന യാത്രക്കാർക്ക് സീറ്റ് വേണം.. അതായത് 10 രൂപ മിനിമം കൊടുത്തു യാത്ര ചെയ്യുന്ന ഒരാൾ ഒരു സീറ്റ് ആവശ്യപ്പെടുന്നത് അത്ര വലിയ തെറ്റാണോ....??*
    *ഫുൽ സിറ്റിഗും 10 സ്റ്റാന്റിംഗ് യഥാർത്ഥ ത്തിൽ അനുവദിച്ചിട്ടുള്ളു ഈ 10 രുപാ വാങ്ങി 2പേർക്കിരിക്കേണ്ട സീറ്റ്.കഷ്ടിച്ച് ഒരാൾക്ക് ഇരിക്കാവുന്ന പരുവത്തിലാക്കി തീ പെപ്പട്ടി കൊള്ളി നിറക്കുന്നതു പോലെ ആളെ കുത്തി. നിറച്ച് സർവിസ് നടത്തുന്നതും അനുവദിക്കരുത്.*
    *എല്ലാം ശെരിയാക്കിത്തരാം എന്ന് പറഞ്ഞവർ ഒക്കെ ഇവിടെ തന്നെയില്ല .ഈ കൊള്ളയെങ്കിലും ഒന്ന് ശെരിയാക്കാൻ പറ്റുമോ*?????????
    *നിങ്ങൾ ഇത് അംഗീകരിക്കുന്നുണ്ടെങ്കിൽ പരമാവധി ഷെയർ ചെയ്തു എല്ലാവരിലും എത്തിക്കുക....👍💪💪*

    • @shinut2935
      @shinut2935 Před 4 lety

      Ajmal Rocky സീറ്റുള്ള ബസ്സിൽ കഴറിയാൽ പ്രശ്നം തീർന്നില്ല

    • @shahidbusthan6985
      @shahidbusthan6985 Před 4 lety

      shariyakkum

  • @alvinvarghese3535
    @alvinvarghese3535 Před 6 lety +9

    വേറെ നല്ല നിറം ഒന്നും കിട്ടിയില്ലേ ബസിൽ അടിക്കാൻ ...??

  • @Jyotishsr1982
    @Jyotishsr1982 Před 6 lety

    Stupid decision....

  • @thomaspjaic
    @thomaspjaic Před 6 lety +7

    പ്രിയ സുഹൃത്തുക്കളെ, ഇപ്പോൾ ഈ ബസ് കാണുമ്പോൾ നല്ലതായി തന്നെ തോന്നുന്നു പക്ഷേ ഒരുകാര്യം ഓർക്കണം ഈ ബസ്സ് നിരത്തിലിറങ്ങി മൂന്നുമാസത്തിനുശേഷം ഇതേ ബസ് തന്നെ നിങ്ങൾ കാണുമ്പോൾ നിങ്ങൾക്ക് തോന്നും ഈ ബസ്സ് കെഎസ്ആർടിസിക്ക് കൊടുക്കണ്ടാ ആയിരുന്നുവെന്ന് നിങ്ങൾ പോലും കരഞ്ഞുപോകും (മൈക്കിന്റെ സ്റ്റാൻഡിൽ ഒരു വള്ളി കെട്ടി ഡ്രൈവർ സൈഡിലെ door തുറന്നു പോകാതിരിക്കാൻ കെട്ടിയിരിക്കുന്നത് കാണാം)

    • @Sharon-xu1xb
      @Sharon-xu1xb Před 2 lety

      Nallathayi thonniyitilla otum comfort illatha vandiyanu

    • @KL-is9wf
      @KL-is9wf Před rokem

      @@Sharon-xu1xb oru valavu veeshiya vandi aadi ulayum.

  • @vishnuapositive6825
    @vishnuapositive6825 Před 4 lety

    Kottayam daaa

  • @bayyampmbayyampmp7255
    @bayyampmbayyampmp7255 Před 6 lety +6

    അങ്ങനെ ആ മേഖലയും പൂട്ടിച്ചു ആ മേഖലയിൽ ജോലിചെയ്യുന്നവർ ഇനി എന്തു ചെയ്യും സർക്കാർ അതിനു വല്ല തീരുമാനവും എടുത്തിട്ടുണ്ടോ

  • @biker__bro
    @biker__bro Před rokem

    വിവരമില്ലാത്ത വാർത്ത 😂

  • @youtubeuser9621
    @youtubeuser9621 Před 6 lety +7

    കേന്ദ്രസർക്കാരിന്റെ അടുത്ത പണി...

  • @prasanth3061
    @prasanth3061 Před 6 lety

    :)

  • @musthafapayyady1162
    @musthafapayyady1162 Před 3 lety

    Modi kurachu perude annamkoodi mudakki...

  • @laxmipandit1440
    @laxmipandit1440 Před 6 lety

    another foolish step.

  • @ameenahsan128
    @ameenahsan128 Před 6 lety

    ഇഞ്ഞും സമരം ചെയ്യും ഇത്തവണ അഖിലേന്ത്യാ ആവുമെന്ന് മാത്രം

  • @kamalasanan
    @kamalasanan Před 4 lety

    Kottayam kondody uyir