ഒരു മങ്ങലത്തിന് പോയതാ.. ഒളിച്ചോട്ടമായിരുന്നു നല്ലത്🤣🤣 | യശോദേച്ചിയും കുമാരാട്ടനും 24 | family fun |

Sdílet
Vložit
  • čas přidán 25. 08. 2021
  • #KLBROBijuRithvik #familyfunmalayalam #Reallife #malayalam #kerala #kannur #familyvideo #malayalamfamilyvideo #malayalamcomedy #webseries #shortfilm #couplecomedy
    യശോദ ഭാഗം 24
  • Zábava

Komentáře • 409

  • @kuwaitstar9153
    @kuwaitstar9153 Před 2 lety +108

    കവിയെ ഈ രീതിയിൽ ആക്ടർ ആകിയതിൽ ബിജു ചേട്ടാ 👌👌👌👌👌👌😘😘😘😘♥️♥️❤💕💕

  • @nambeesanprakash3174
    @nambeesanprakash3174 Před 2 lety +77

    ഒരൊന്നൊന്നര പരദൂഷണം അടിപൊളി കവി അമ്മ 😄😄😄❤

  • @anjuvijayan4608
    @anjuvijayan4608 Před 2 lety +26

    കന്നഡക്കാരി നമ്മളെ കണ്ണൂർ ഭാഷ പഠിച്ചതാണ് എനിക്ക് അതിശയം.. എന്ത്‍ന്ന് ആയാലും അടിപൊളി അന്നെപ്പ... കണ്ണൂർ.. പയ്യന്നൂർ 🥰

  • @ushamohanan3240
    @ushamohanan3240 Před 2 lety +35

    അമ്മയും യശോദേച്ചിയും കലക്കി (ബിജുവിൻ്റെ സ്ക്രിപ്റ്റ്

  • @kannurfamilyvlog3476
    @kannurfamilyvlog3476 Před 2 lety +38

    നമ്മടെ കണ്ണൂർ ഭാഷ super 😂😂😂ചിരിച് ചത്തു 😂😂😂👍🏻

  • @UshadeviMp
    @UshadeviMp Před 2 lety +37

    ശരിക്കും നാട്ടിൽ നടക്കുന്ന കഥ തന്നെ ഇങ്ങിനെ അവതരിപ്പിച്ച അമ്മായിഅമ്മയും മരുമകളും അടിപൊളി. എന്തൊരു ഐക്യത തമ്മിൽ .എന്നും സന്തോഷമായിരിക്കട്ടെ .👍🏻✌🏻❤️

  • @vineethaharidas1813
    @vineethaharidas1813 Před 2 lety +29

    എന്നത്തെപോലെ ഇന്നും ഇഷ്ട്ടപെട്ടു. അമ്മയുടെ ചിരി കേൾക്കാൻ നല്ല രസം. അഭിനയത്തെക്കുറിച്ചു എത്ര പറഞ്ഞാലും മതിയാവില്ല. കുമാരേട്ടനെ കണ്ടില്ല, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 👍👍❤

  • @radhaasokan7110
    @radhaasokan7110 Před 2 lety +28

    അമ്മയും മരുമകളും മിടു മിടുക്കികൾ തന്നെ.....🙏

  • @FlyBroRemith
    @FlyBroRemith Před 2 lety +48

    കവി എശോധയായി അഭിനയിക്കുകയല്ല... ജീവിക്കുകയാണ്... കിടു അഭിനയം

  • @arjuncm2944
    @arjuncm2944 Před 2 lety +212

    കവിനെ ഇങ്ങെനെ അഭിനയം പഠിപ്പിച്ച ബിജുനെ big selute 🙏✌️👍😍

  • @paevathiparu6274
    @paevathiparu6274 Před 2 lety +34

    യെശോദച്ചി സൂപ്പർ ആണ്, എല്ലാരും സൂപ്പർ, സംസാരം അടിപൊളി ❤🌹🥰

  • @sumam612
    @sumam612 Před 2 lety +28

    അമ്മ & കവി പൊളിച്ചു. ബിജുവിന്റെ കഴിവിന് മകുടം ചാർത്തുന്ന വീഡിയോ ❤️❤️❤️❤️❤️

  • @vasanthcheriyachanassery5621

    യാസോഡച്ചിടെ നടത്തം സൂപ്പർ ഉയന്റ പ്പോ പ്പോ

  • @beenapulikkal5709
    @beenapulikkal5709 Před 2 lety +32

    യെസോദേ. കല്യാണ വീട്ടിലേ ക്കുള്ള വഴിയും. ആ ചരിഞ നടത്തവും അടിപൊളി അഭിനയം നിങ്ങൾ സൂപ്പറാണ് i❤❤❤❤

  • @fathimasuhararuby7965
    @fathimasuhararuby7965 Před 2 lety +18

    അമ്മയുടെ ലാസ്റ്റ് ഡയലോഗ് പൊളിച്ചു 👌😂👌

  • @aswathisk9869
    @aswathisk9869 Před 2 lety +9

    സമൂഹത്തിൽ ഇത്തരം യശോധമാർ ധാരാളം ഇപ്പോഴും ഉണ്ട് ഇതുപോലത്തെ kaartyaanimar ഉള്ളതും ദൈവാധീനം

  • @wilsonvarghese2540
    @wilsonvarghese2540 Před 2 lety +13

    സൂപ്പർ സൂപ്പർ. നിങ്ങളുടെ കുറേ വീഡിയോസ് കണ്ടു. എല്ലാം വളരെ നല്ലത് തന്നെ. എന്നാൽ ഈ വീഡിയോയിൽ നല്ല അഭിനയത്തിന് അമ്മയ്ക്കും മോൾക്കും നല്ല അവാർഡ് തന്നെ കൊടുക്കണം. തകർത്തു രണ്ടു പേരും. പിന്നെ ക്യാമറമാനും 😍😍ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @jerrysworld2027
    @jerrysworld2027 Před 2 lety +16

    ഈ സ്ഥലവും സംസാരവും ഓക്കേ ഇഷ്ട്ടം ആണ് എനിക്ക്

  • @MohammedAli-jt6bj
    @MohammedAli-jt6bj Před 2 lety +8

    യെശോദച്ചിക്ക് എല്ലാത്തിലും കുറ്റം തന്നെ 🤣🤣

  • @jishapankaj3841
    @jishapankaj3841 Před 2 lety +22

    യശോദേചിയുടെ നടത്തത്തിന് ആ മ്യൂസിക് നന്നായി ചേരുന്നുണ്ട്

  • @msbottlenecktak
    @msbottlenecktak Před 2 lety +9

    Kavi is a wonderful actress. Adipoli acting aanallo! Talented girl!

  • @shivagamishiva2585
    @shivagamishiva2585 Před 2 lety +8

    അടിപൊളി ബിജു ചേട്ടാ. അമ്മയും കവിയും പൊളിച്ചു

  • @anshisandchillus1962
    @anshisandchillus1962 Před 2 lety +23

    അമ്മമ്മ ഒരു സത്യം പറഞ്ഞതാ 😂😂😂

  • @agathabrunofernandez756
    @agathabrunofernandez756 Před 2 lety +3

    ഭാവിയിൽ ഇവരെല്ലാവരും കൂടി ഒരു സിനിമ എടുത്താലും നന്നാവും 👍👍😍😍

  • @sreedharanp.p6080
    @sreedharanp.p6080 Před 2 lety +9

    കവിത യും അമ്മയും അഭിനയിച്ചു തകർത്തു നല്ലൊരു പ്രമേയം ആയിരുന്നു നമ്മൾ കണ്ടിട്ടുണ്ടാവും ഇത് പോലെ യുള്ള ആളുകളെ
    ഇന്നത്തെ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു
    അഭിനന്ദനങ്ങൾ

  • @mohaep7391
    @mohaep7391 Před 2 lety +11

    ഉയ്യെന്ധേ യെശോദേ, യെശോദ, ആ മതിലിന്റെ യിടയിലൂടെ കല്യാണപ്പെണ്ണിന്റെ വീട്ടിൽപോയ ആക്ഷൻ കാണിച്ചപ്പോൾ ചിരിച്ചുചിരിച്ചു പണ്ടാരമടങ്ങി. അമ്മയും യിതിൽ വളരെ ഉഷാറായിരുന്നു 👍👍👍🥰🥰🥰

  • @JophyVagamon
    @JophyVagamon Před 2 lety +12

    ബിജു വെട്ടോ പൊളിച്ചു നിങ്ങളെ സമ്മതിക്കണം ഈ ഡയലോഗ് എക്സ്പ്രക്ഷൻ ഇതെല്ലാം നിങ്ങളുടെ കഴിവാണ് അതിനു ഫുൾ സപ്പോർട്ട് നൽകുന്ന ഭാര്യയും അമ്മയും നിങ്ങൾ ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും 👍❤️❤️❤️

  • @bindusaleesh6349
    @bindusaleesh6349 Před 2 lety +11

    അമ്മയും യശോദേച്ചിയും കിടു

  • @anilakumari1257
    @anilakumari1257 Před 2 lety +8

    അമ്മയും മോളും കലക്കി 👌👌👌😀😀😀

  • @attukalmoosansmoosa3823
    @attukalmoosansmoosa3823 Před 2 lety +2

    സൂപ്പർ പൊളിച്ചു ഒരു രക്ഷയും ഇല്ല
    ❤❤❤

  • @ManuManu-ve1ky
    @ManuManu-ve1ky Před 2 lety +3

    Masha allaah അഭിനയം പൊളിച്ചു അമ്മയുടെ ചിരി poli

  • @saatvikchachu2712
    @saatvikchachu2712 Před 2 lety +5

    Ellarudeyum abhinayam super..👍

  • @sunilkumar-gp2th
    @sunilkumar-gp2th Před 2 lety +8

    ഉയ്യന്റെ കുമാരേട്ടാ.,.. 3 ദിവസം പട്ടിണിയാ..... ഒരു കല്യാണം ഉണ്ടെങ്കിൽ 😍..... പണ്ടത്തെ കാലം 😍🙏

  • @subhasanthosh7046
    @subhasanthosh7046 Před 2 lety +2

    Nalla avatharanam...direction acting...ellam suuuper🌹💕💕

  • @devoosfoodnvlog4145
    @devoosfoodnvlog4145 Před 2 lety +7

    👍🏻😂🥰 ഒരു പാട് ചിരിച്ചു ❤️

  • @vinodvinu2707
    @vinodvinu2707 Před 2 lety +6

    യശോദചി ഒരിക്കലും നനാവൂല

  • @kadeejaayyoob7018
    @kadeejaayyoob7018 Před rokem +2

    അവസാനം അമ്മ പൊളി സൂപ്പർ 👍👍👍

  • @__love._.birds__
    @__love._.birds__ Před rokem +2

    അമ്മ പറഞ്ഞത് വളരെ ശെരി ആണ് 😍

  • @babithababu8961
    @babithababu8961 Před 2 lety

    പൊളിച്ചടുക്കി.. ചിരിച്ചുമടുത്തു

  • @liji2260
    @liji2260 Před 2 lety +3

    രസം........ 👍👍👍👍കവി.... അമ്മ... 👏👏👏👏സൂപ്പർ.... കുമാര

  • @Rajankn-rv9ln
    @Rajankn-rv9ln Před 2 lety +8

    അമ്മ ശരിക്കും enjoy ചെയ് തി ട്ടുണ്ട്, ഇതുവരെ അമ്മ യെ ഇതു പോലെ ഹാപ്പി ആയി കണ്ടിട്ടില്ല very good 😀

  • @josnabiju9719
    @josnabiju9719 Před 2 lety +5

    Karthiyechiyum yashodhechiyum polichadakki.... Kumaretane kandillalo.... Nice theme.... ❤️

  • @zareenaabdullazari.5806
    @zareenaabdullazari.5806 Před 2 lety +5

    👍chilar kalyanathine poyi vannalulla sthithiyane adipoli 😂

  • @zzz-wx7tn
    @zzz-wx7tn Před 2 lety +1

    അടിപൊളി ചിരിച്ചു ചിരിച്ചു ചത്തു😁😁😁

  • @sindhukannur1566
    @sindhukannur1566 Před 2 lety +5

    Amma kavi super onnum parayanilla adipoli

  • @_srinanda._11901
    @_srinanda._11901 Před 2 lety +6

    Kavi eachinte sound nallayind 😘😘😘🥰❤❤❤❤

  • @shynicp5807
    @shynicp5807 Před 2 lety +2

    Chirichu njan marikkum😄😄😄super👍👍👍👍oru reksheyillappa😄😄😄 yeshodecheem, karthiyecheem poli👍

  • @ammusvlogs9589
    @ammusvlogs9589 Před 2 lety +7

    നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസമാണ് 😍😍

  • @sreejaarunkumar9243
    @sreejaarunkumar9243 Před rokem +2

    അമ്മയുടെ ചിരി തന്നെ ഋത്വിക് ന് 😊😊

  • @vinishavinisha3830
    @vinishavinisha3830 Před 2 lety +1

    Ammma super koode nammude kavium ugranayitund😂😂👌👌👌

  • @mahendranvasudavan8002

    സൂപ്പർ വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ...

  • @RekhaRekha-sp8ld
    @RekhaRekha-sp8ld Před 2 lety +2

    Kaviyum ammayum kalakki 😍😍😍😍❤

  • @radakrishnanmm930
    @radakrishnanmm930 Před 2 lety

    അയ്യോ.. എന്നാ സൂപ്പർ 🥰🥰🥰💪💪💪😀😀😀😀😀👍👍

  • @AKCA-
    @AKCA- Před 2 lety +4

    🌹🙏👍👍സൂപ്പറായിന് 👌👌😍

  • @neemap6705
    @neemap6705 Před 2 lety +2

    Ente yasode polichu mole kartiechesupet🙏👍👍👍👍👍👍👍👍🌹🥰👏👏👏👏👏

  • @neethurajesh5912
    @neethurajesh5912 Před 2 lety

    Paradhooshanm.polichuu yashodhee,🙏

  • @mariajose-et8pk
    @mariajose-et8pk Před 2 lety +2

    Ith daily ittootte.. Eniyk bayangara ishtaaa🥰🥰🥰

  • @mahi-physio1813
    @mahi-physio1813 Před 2 lety

    Kidu....Poli. 2 aalum

  • @shijisworld4955
    @shijisworld4955 Před 2 lety

    Nannayitund ttoo...nalla abhinayam😍😍

  • @marley7088
    @marley7088 Před 2 lety

    Biju Etta adipoli vdo ♥️♥️💯💯

  • @mruthulasajith8925
    @mruthulasajith8925 Před 2 lety +1

    Supper kavii&Ammaa😍

  • @Rajeevnambeesanmattannur
    @Rajeevnambeesanmattannur Před 2 lety +14

    *അഹങ്കരിക്കരുത് ഒന്നിന്റെ പേരിലും.. അവഗണിക്കരുത് ഒരാളെയും'.. കാരണം.. നേടാൻ എടുത്ത സമയത്തിന്റെ ഒരംശം പോലും വേണ്ടി വരില്ല എല്ലാം നഷ്ടമാകാൻ.

  • @sulochanasuku1780
    @sulochanasuku1780 Před 2 lety +5

    അമ്മ പൊളിച്ചു 👍👍👍👍👍👌👌👌👌👌❤❤❤❤❤

  • @sinujoy7954
    @sinujoy7954 Před 2 lety

    Anthaaaa oru Abhinayam... Kalakkiii

  • @paevathiparu6274
    @paevathiparu6274 Před 2 lety +1

    അടിപൊളി 🌹🌹🌹

  • @sreejaarunkumar9243
    @sreejaarunkumar9243 Před 2 lety +1

    Biju സൂപ്പർ directer

  • @reshmabaiju2677
    @reshmabaiju2677 Před 2 lety

    യശോധേച്ചിയെ കൊണ്ടു തോറ്റു 😄😄😄

  • @blacksy12345
    @blacksy12345 Před 2 lety

    Kidu kidyuyyyyyy

  • @sajnanishad2530
    @sajnanishad2530 Před 2 lety +1

    Enthu ഭാഷ nalla രസം ഉണ്ട് kelkkan😜

  • @lathakrishnan2662
    @lathakrishnan2662 Před 2 lety +1

    😉😀😄😃😅😁😀super kalakki

  • @PrakashKumar-em2nc
    @PrakashKumar-em2nc Před 2 lety

    Randalum polichu

  • @vijisriskitchen3976
    @vijisriskitchen3976 Před 2 lety +1

    Amma super. Kaviyude nadatham nannayitund

  • @beenaravi7856
    @beenaravi7856 Před 2 lety

    എല്ലാവരും സൂപ്പർ അഭിനയം

  • @nasarmanumanu9973
    @nasarmanumanu9973 Před 2 lety +1

    Soopper.poli🥰🥰

  • @praseethakp2300
    @praseethakp2300 Před 2 lety +2

    Amma Kavi.. super acting 🥰

  • @mayookhasworld6137
    @mayookhasworld6137 Před 2 lety +4

    Ammayuda chiri adipoli

  • @shylajaraphy5751
    @shylajaraphy5751 Před 2 lety

    Nannaittundu. Nalla originality undu keep it up

  • @muneerkaruvarakundu7238

    Biju bro Amma kavi... Super👍

  • @thulupravi
    @thulupravi Před 2 lety +1

    തിന്ന് മൊതലാക്കാലന്നെ 🤣🤣🤣🤣

  • @fathimashammas3634
    @fathimashammas3634 Před 2 lety

    Polikkunund👍👍👍

  • @thameenasajid5148
    @thameenasajid5148 Před 2 lety

    Nannayyittundu

  • @sonaraj6340
    @sonaraj6340 Před 2 lety +2

    Amma cute aane🥰🥰

  • @athiraaathizz6979
    @athiraaathizz6979 Před 2 lety

    Pwliii.. Keep going👍

  • @shabumuthu8137
    @shabumuthu8137 Před 2 lety +1

    നിങ്ങളുടെ വീഡിയോ daily കാണുന്ന ആളാ ഞാൻ. കണ്ടതെന്നെ വീണ്ടും വീണ്ടും കാണാൻ തോന്നും 😊

  • @lekshmysunrisecreations9259

    Super aayittund

  • @anaghabijish1122
    @anaghabijish1122 Před 2 lety

    Kavi chechik nannayit അഭിനയിക്കാൻ അറിയാമല്ലോ 😂😂

  • @karthikskumar7866
    @karthikskumar7866 Před 2 lety

    Polichu Randupearum

  • @jisham1847
    @jisham1847 Před 2 lety +2

    സൂപ്പർ

  • @jishaps9604
    @jishaps9604 Před 2 lety +1

    യാശോദ വരുമ്പോഴുള്ള ട്യൂൺ 😆😆😆😆😆😆😆👌👌👌👌👌

  • @Green_Smiley
    @Green_Smiley Před 2 lety +10

    ദിവസം കഴിയുന്തോറും അഭിനയം തകർക്കുന്നു.....💯❤

  • @naturesvegrecipes
    @naturesvegrecipes Před 2 lety +3

    😀 ambambo 🥰 kalakki 👌. originality 👍🥰

  • @_srinanda._11901
    @_srinanda._11901 Před 2 lety +2

    Ammommande chiri oru rakshyumilla 😍😍😍😍😍😍😍😍😘😘😘😘

  • @deepthilk643
    @deepthilk643 Před 2 lety +1

    Amma Kavi super ❤️❤️

  • @muhsinaalfas2173
    @muhsinaalfas2173 Před 2 lety

    എനിക്കിഷ്ട്ട ചേച്ചി ചേട്ടാ നിങ്ങളെ വീഡിയോസ്. ഞാൻ എപ്പോഴും ലൈക്‌ ചെയ്യാറുണ്ട് 😀😀👍👍👍👍

  • @jishaps9604
    @jishaps9604 Před 2 lety

    രണ്ടുപേരും പൊളിച്ചു

  • @vishnusidhusidhu3311
    @vishnusidhusidhu3311 Před 2 lety +1

    Abinayam kallaki pollichu super

  • @jeenaazhakesan5554
    @jeenaazhakesan5554 Před 2 lety

    Super biju ammayum makalum thakarthu chirichu chathu

  • @tpumesh3664
    @tpumesh3664 Před 2 lety

    Kaviyum ammayum polichu

  • @rajaneeshrajendran7139
    @rajaneeshrajendran7139 Před 2 lety +1

    വേണ്ടും കർത്യേചീം യസോധേചീം
    😀😀😀😀😀👍👍👍👍

  • @tadkaaanspice7022
    @tadkaaanspice7022 Před 2 lety +2

    Rare script.. Super 😍😍😍