cake🥮കരിഞ്ഞതിന് ഭർത്താവ് കൊടുത്ത ശിക്ഷ,പിന്നെ നടന്നത് ചരിത്രം

Sdílet
Vložit
  • čas přidán 7. 05. 2022
  • #klbrobijurithvik #reallife #kerala #malayalam #bijurithvik #klbro #villagelife #familyfun #kannur #villagefood
    family special
  • Zábava

Komentáře • 505

  • @rajithasuresh3446
    @rajithasuresh3446 Před 2 lety +19

    ബിജു പറയുന്നത്ചെലത്
    മനസിലാകുന്നേഇല്ല. എന്റെ അഭിപ്രായം പറഞ്ഞൂ൬േഉളളൂ
    നിങ്ങൾ എല്ലാവരേയും ഇഷ്ടം❤ അമ്മ❤❤❤

  • @ponnuponnus9899
    @ponnuponnus9899 Před 2 lety +94

    Happy birthday കുമാരേട്ടാ ....😁😁😁... ബിജുവേട്ടാ & കവി തകർത്തൂട്ടാ... 👌👌... sunday is a fun day.... അമ്മക്കിളി വേഗം ഹെൽത്തി ആയി വായോ 😍😍😍

  • @shabuskitchenvibes1283
    @shabuskitchenvibes1283 Před 2 lety +8

    ശരിക്കും നിങ്ങൾ ജീവിക്കുന്ന പോലുണ്ട് ഇതിൽ 👍👍സൂപ്പർ നിങ്ങൾടെ വീഡിയോ കണ്ടു കണ്ടു ഞാൻ ഇപ്പോ ningade fan anuto🥰🥰

  • @revathybaiju9003
    @revathybaiju9003 Před 2 lety +3

    കുമാരേട്ടൻ പൊളിച്ച്...... ചിരിച്ചു ചിരിച്ചു ഒരു വഴിയായി..... 🤣🤣🤣🤣🥰🥰🥰🥰🥰🥰🥰😍😍😍😍😍🤩🤩🤩🤩🤩🤩🤩🤩

  • @ramsooryoo5621
    @ramsooryoo5621 Před 2 lety +18

    Kumaratta എന്നാലും ഇത്രയും പ്രതീഷിച്ചില്ല തകർത്തു രണ്ടാളും മോനു ചിരി സഹിക്കാൻ വയ്യ അനു കുട്ടി ഉഷാർ. എല്ലാ വീഡിയോ ഇലും അമ്മ നെ കാണിക്കണേ ബിജു മനസിനും കണ്ണിനും നല്ല സന്തോഷം ആണ് അമ്മയെ കാണുന്നത്.

  • @chimmuchimmu7837
    @chimmuchimmu7837 Před 2 lety +9

    ഋതിക്ക് ന്റെ ചിരി 🤣🤣😘😘😘👍👍😘എല്ലാരും പൊളിച്ചൂട്ടാ 🍬🍬🍬🍬💓

  • @sakkenavk8131
    @sakkenavk8131 Před 2 lety +3

    തകർത്തു മക്കളേ അഭിനന്ദനങ്ങൾ മോൻ പൊളിച്ചു ചിരിച്ചു 😄😄

  • @1manhall
    @1manhall Před 2 lety +9

    Eniyum idaneee inganathe videos😇👌🏻..
    cooking + acting poli❤️🤩

  • @bigbang.forever
    @bigbang.forever Před 2 lety +9

    ബിജുവേട്ടന്റെ അമ്മക്കുട്ടിക്കും കവിക്കും ലോക മുഴുവനിലുമുള്ള എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ 🌹🌹🌹🌹🤗🤗🤗 വീഡിയോ നന്നായിട്ടുണ്ട്.... 👍🏻👍🏻

  • @ajithak9707
    @ajithak9707 Před 2 lety +26

    എന്റെ bro ഇത് അഭിനയമാണോ .... ഒന്നും മനസ്സിലാവുന്നില്ല..എന്ത് നല്ല Act🥰🥰🥰🥰🥰 റിത്വിക്ക് സൂപ്പറാക്കിന് , അനുട്ടി Action സൂപ്പർ🥰🥰🥰 എന്റെ കുമാരേട്ടാ🥰🥰🥰🥰🥰 അമ്മേ🥰🥰🥰🥰🥰 കെയ്ക്ക് തിന്നോ അമ്മ .. ഇല്ല നിങ്ങൾ എന്ത് ചെയ്താലും വെറുക്കുമോ ..അതിനാണോ 7 മണി കാത്ത് ്💖💖💖💖💖

  • @sheejamol7147
    @sheejamol7147 Před 2 lety +19

    മോന്റെ ചിരി സൂപ്പറായിട്ടുണ്ട് ഞാൻ കുറെ ചിരിച്ചു മരിച്ചു 👍👍👍👍👍👍

  • @jessypjmerryjessypj7658

    Super Ammaye alla episodilum kanikunnathil bijuvettane thanks god bless amma❤️❤️❤️❤️❤️❤️❤️❤️❤️

  • @Saanaxha
    @Saanaxha Před 2 lety +2

    Chechii de samsaram. Pwoli😚💜

  • @sunilkumar-gp2th
    @sunilkumar-gp2th Před 2 lety +18

    👍 യശോധേച്ചി ഇടക്ക് കവിയാകുന്നു 😍

    • @shibikp9008
      @shibikp9008 Před 2 lety +1

      Make up onnude ശ്രദ്ധിക്കണം കുമാരേട്ടൻ ചെറുപ്പക്കാരനെ ന പോലുണ്ട്

  • @fttaste9510
    @fttaste9510 Před 2 lety +3

    തല മസാജ് ചെയ്യുന്ന. സാദനം ബീറ്റർ🤣 2 പേരും പൊളി❣️🤣

  • @diyanandha8882
    @diyanandha8882 Před 2 lety

    Wow,super😄🥰🥰🥰🥰, chirichu vayya kumarettante climax polichu

  • @lalithams4394
    @lalithams4394 Před 2 lety +1

    രണ്ടു പേരുടെയും അഭിനയം സൂപ്പർ. അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻🙏🏻

  • @ayswaryapk3741
    @ayswaryapk3741 Před 2 lety +1

    Kumaraettanyum... Yesodaechiyum polichu.... Keep rocking.....

  • @mytech469
    @mytech469 Před 2 lety +2

    കുമാരേട്ടന്റെ വീഴ്ച അടിപൊളി 😂😂😂😂😂👍👍👍👍

  • @saraswathikuttipurath3081
    @saraswathikuttipurath3081 Před 2 lety +81

    ഒന്നും പറയാനില്ല, അടിപൊളി, കുമാരേട്ടൻ നല്ല ഒരു നടൻ ആണെന്ന് ഒരിക്കൽ കൂടെ തെളിയിച്ചു, കേക്ക് കരിഞ്ഞതിന്റെ കുറ്റത്തിൽ നിന്നും രക്ഷപെടാൻ ചെയ്ത പണി 😄😄😄ഓർത്തു ചിരിക്കാം 😂😂😂

  • @somakumarmenon
    @somakumarmenon Před 2 lety +3

    നല്ല അഭിനയം... അഭിനന്ദനങ്ങൾ എല്ലാവർക്കും 🙏

  • @sarithaashok2568
    @sarithaashok2568 Před rokem +2

    മോന് കവി യെശോദേച്ചിയായി അഭിനയിക്കുന്നത് കാണുന്നതേ ചിരിവരുന്നതാണ്.🥰👌👌👌👍👍👍❤️നിങ്ങൾ അടിപൊളിയാണ്.love you all dears 🥰❤️👍👍👍

  • @soumyap.r7119
    @soumyap.r7119 Před 2 lety +2

    Happy Bd കുമാരേട്ട........ രണ്ടാളും സൂപ്പർ ..'... കുമാരേട്ടന്റെ ഐ ഡി യ സൂപ്പർ......

  • @rubisworld149
    @rubisworld149 Před 2 lety +4

    🥰😍🤣😅ingale kandal pinne vere onnum nokkilla ingot porum👍❤ super ayiknto😂☺️

  • @saraswathyam8678
    @saraswathyam8678 Před 2 lety +29

    നന്നായിട്ടുണ്ട്‌. അഭിനേതാക്കൾ കുറവാണ് എന്ന് തോന്നുകയെ ഇല്ല. ആശംസകൾ കുമാരേട്ടനും, എശോദേച്ചിക്കും 🌹🌷👌

    • @geethamoorthy3116
      @geethamoorthy3116 Před rokem

      സിഫ് , ആ s s s sss ആ s sss അക്കാഫ്ക് അക്കാക് ac🥰 a s സാലൗ , S

  • @allenpaul4046
    @allenpaul4046 Před 2 lety +1

    Kumaretta polichu 😂😂

  • @maheshkumar-lt2nv
    @maheshkumar-lt2nv Před 2 lety +2

    What a script and dialogues... What an acting...fantastic.... ❤❤❤❤❤❤

  • @krishnamehar8084
    @krishnamehar8084 Před 2 lety +2

    രണ്ടാളും സൂപ്പർ ആയി. അമ്മ ഹായ് 💕💕💕💕💕. മോന്റെ നോട്ടം സൂപ്പർ. ജസ്റ്റ് ഒന്ന് ആവി വന്നിട്ട് നട്സും ചെറിയും വച്ചാൽ ടോപ്പിൽ തന്നെ സെറ്റായി നിൽക്കും താഴ്ന്നു പോകില്ല.

  • @subhasanthosh7046
    @subhasanthosh7046 Před 2 lety

    Mon nallonam act chaithu...💕😍😍nigal randalum.....always suuuuperrr ❤👌

  • @fousiyasaleem1364
    @fousiyasaleem1364 Před 2 lety

    കലക്കി കുടിച്ചു മക്കളേ...
    ഒന്നും പറയാനില്ല
    സൂപ്പർ ഋ

  • @sumakunni4252
    @sumakunni4252 Před rokem +1

    കുമാരേട്ടൻ യേശോദ എടത്തിയും പൊളിച്ചു......ഹൃദ്ദിക്കിൻ്റെ ചിരി ... 😂👍👍

  • @muhammedijasp9017
    @muhammedijasp9017 Před 2 lety +2

    മോനുട്ടന്റെ ചിരി അസ്സലായിട്ടുണ്ട്

  • @adhidevvlogs2378
    @adhidevvlogs2378 Před 2 lety +20

    Happy mothers day ammakutty ❤️😍🥰

  • @gincygeorge856
    @gincygeorge856 Před 2 lety

    Happy birthday ബിജുവേ ട്ടാ യശോദ തകർത്തു കേക്ക് super 😆❤️💖😘❤️💖✋👍

  • @sarang.s5248
    @sarang.s5248 Před 2 lety +1

    നന്നായി വീഡിയോ പൊളിച്ചു ചിരിച്ചു ചിരിച്ചു 😄😄 ചത്തു ഇതു പോലെ ഉള്ള വീഡിയോ ചെയ്യണേ ☺️😘😘💜

  • @sindhus292
    @sindhus292 Před 2 lety +1

    😂😄 ..ithan kumarettan.....Monte abhinayam supper....veettil kayatti swathandryam koduthappol aphinayam marannu poyi....👌

  • @hematk1967
    @hematk1967 Před 2 lety +2

    Anukutty expression queen 😘

  • @sreejinamk8395
    @sreejinamk8395 Před 2 lety

    മോന്റെ ചിരി... സൂപ്പർ.. 😍😍😍😍🥰🥰🥰🥰

  • @jishaabhilash6827
    @jishaabhilash6827 Před 2 lety

    Superrrr Chinnaka mallika poveeee adipoli song anu 🥰🥰

  • @aparna6580
    @aparna6580 Před 2 lety +1

    Chechi chetta super adipoli rithik mone achanum ammayum superata

  • @kavitha5337
    @kavitha5337 Před 2 lety

    Chirichu chirichu chathu..... Poliiyayitund😁🤣🥰

  • @lizypaul7423
    @lizypaul7423 Před 2 lety +1

    മോൻ സൂപ്പർ ആക്ടിങ് ❤❤❤

  • @thenthullikal7154
    @thenthullikal7154 Před 2 lety

    ഒരുപാട് ചിരിച്ചു ഒരുപാട് ഒരുപാട് ഇഷ്ട്ടം ആയി..❣️❣️❣️

  • @Sanahhh___
    @Sanahhh___ Před 2 lety

    ചിരിച്ചു മരിച്ചു സൂപ്പർ 👍🏻👍🏻👍🏻

  • @sumeshcheleri9118
    @sumeshcheleri9118 Před 2 lety +3

    സൂപ്പർ 👍👍👍

  • @Jisnasree
    @Jisnasree Před 2 lety

    Pwoliye 😄😂😂😂😂😂

  • @subhak3694
    @subhak3694 Před 2 lety +2

    Innathe monte aa chiri. Super aayrunnu...,...😂😂😂

  • @ushamohanan4543
    @ushamohanan4543 Před 2 lety

    Ammaku roll illenkilum kanumbol santhosham und Happy amma, 🥰🥰😘😘😘

  • @chitravlogs1515
    @chitravlogs1515 Před rokem

    Super ഒന്നും പറയാനില്ല സൂപ്പർ happy birthday

  • @raji.rtheertham9641
    @raji.rtheertham9641 Před 2 lety

    Kumarettante reshpedanulla techanic super 🥰❤️❤️👍

  • @ramya_viswanath
    @ramya_viswanath Před 2 lety

    Onnum parayan illa adipoli 💖💖💖

  • @girijadevivg48
    @girijadevivg48 Před 2 lety +3

    ചിരിച്ചു മതിയായി. രണ്ടുപേരുടെയും super. നിങ്ങൾ രണ്ടുപേരും അഭിനയത്തിൽ excellent 👌😄😄

  • @suhailsalim6050
    @suhailsalim6050 Před 2 lety +2

    Happy birthday Biju brother 🎂🎂🎂🥰🥰

  • @nibinjoseph3406
    @nibinjoseph3406 Před 2 lety

    കുമാരേട്ടൻ Super🤣😂🤣🤣👍👍

  • @teresa29810
    @teresa29810 Před 7 měsíci

    Kumarettan super. Monu chiriyadakkan vayya. Mon nokkumpol amma is speaking in a different way

  • @sojarani6860
    @sojarani6860 Před 2 lety

    Bijuuuuu suuuuper
    Mon adipoli
    Kidilam❤

  • @suhailsalim6050
    @suhailsalim6050 Před 2 lety

    Ellavarum tharkkthu acting cheythu 🥰🥰🥰🥰🥰🥰👍👍👍👍😊😊😊😊😊❤️❤️❤️

  • @sreejaashok9936
    @sreejaashok9936 Před 2 lety

    കവി ബിജു ❤ ❤തകർത്തു 🥰👌 ഒരു രക്ഷയുമില്ല 👌👌Happy mothers'day❤❤മോനും നന്നായി ചെയ്‌തു 🥰🥰🥰🥰🥰

  • @nithyakrishnant609
    @nithyakrishnant609 Před 2 lety

    Kunjimonde chiri super.l like it

  • @sreejapulanjotu9823
    @sreejapulanjotu9823 Před 2 lety

    യശോദേച്ചിയും കുമാരേട്ടനും സൂപ്പർ 👏👏

  • @sreemeshppkannur7878
    @sreemeshppkannur7878 Před rokem

    Happy birthday കുമാരേട്ടെ ഋത്വിക്ന്റെ ചിരി സൂപ്പർ എനിക്ക് ഇഷ്ട്ട പെട്ടു ❤❤❤❤

  • @vinodkumarvayoora8076
    @vinodkumarvayoora8076 Před 2 lety

    Kumarettanum Yashoda eachiyum polichu❤️❤❤❤❤❤❤

  • @neethusanoj2308
    @neethusanoj2308 Před 2 lety

    അടിപൊളി ഒന്നും പറയാനില്ല 👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @_srinanda._11901
    @_srinanda._11901 Před 2 lety +1

    Nalla abhinayam aan ningal randupeerum🔥🔥🔥❤❤❤

  • @shailajavelayudhan8543

    Biju kavi dialogue Super.oru അരിപ്പ വലുത് വാങ്ങി കൊടുക് ബിജു

  • @lathavijayan6863
    @lathavijayan6863 Před 2 lety +2

    Cake 👍😂കുമാരേട്ടൻ എന്നാണ് നിവർന്നു നടക്കാ,kurachu കൂടി

  • @binshashyju7990
    @binshashyju7990 Před 2 lety

    Adipoli ellarum poliche

  • @girijadevan4139
    @girijadevan4139 Před 2 lety +1

    ബിജു കലക്കി അഭിനയം കൊള്ളാം

  • @sunojkv6666
    @sunojkv6666 Před rokem +6

    സോഡാ എല്ലാം ഇപ്പോ പൌഡർ ആയി കിട്ടാൻ തുടങ്ങിയാ ...😁

  • @bangtancuteworld8262
    @bangtancuteworld8262 Před 2 lety

    Super keep going kavi & biju 🥰❤️amma ke vegam sugam avatte parthikkunnu 🙏🙏 lot of love from panoor ❤️❤️❤️❤️❤️❤️❤️❤️

  • @sanoofasalaam5762
    @sanoofasalaam5762 Před 2 lety

    സൂപ്പർ 🌹🌹😍

  • @sulochanasuku1780
    @sulochanasuku1780 Před 2 lety +3

    ബിജുവും കവിയും സൂപ്പർ അമ്മയും സുഖം ആയി വരട്ടെ ❤💕💞പൊളിച്ചു 👌👍

  • @sarathninanthomas169
    @sarathninanthomas169 Před 2 lety +1

    ചിരിച്ചു ചരിച്ചു മടുത്തു സൂപ്പർ

  • @geenuvarghese6560
    @geenuvarghese6560 Před 2 lety

    Nalla abhinayam.super

  • @sumaur3745
    @sumaur3745 Před 2 lety +2

    😄😄😄😄 കുമാരേട്ടൻ്റെ സൂത്രം കൊള്ളാം. വീഡിയോ അടിപൊളി എല്ലാവർക്കും അഭിനന്ദനങ്ങൾ👌👌👌👌👍👍👍👍❤️❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @muhamedasharaf1588
    @muhamedasharaf1588 Před 2 lety

    യെശോദച്ചി നടത്തം സൂപ്പർ 😄😄

  • @shylajashylajaviswanath1123

    Super skit. God bless

  • @prashisooraj4369
    @prashisooraj4369 Před 2 lety

    Superb performance both🤗🤗👏👏👏👏👏👏

  • @sreelakshmi2159
    @sreelakshmi2159 Před 2 lety

    പൊളി... പൊളി 😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @bindumolmr
    @bindumolmr Před 2 lety

    പൊളിച്ചു 👍🏻👍🏻🥰

  • @deepthilk643
    @deepthilk643 Před 2 lety +1

    😄😄😄😄😄😄😄👍❤️നിങ്ങളുടെ കഥ ഞാൻ കഴിക്കും 😄😄😄😄👍

  • @fellahworld9361
    @fellahworld9361 Před 2 lety

    Adipoliaan kettoo

  • @sunithasuni1020
    @sunithasuni1020 Před 2 lety

    Super kek❤️

  • @ambilijohn9877
    @ambilijohn9877 Před 2 lety

    Extremely beautiful 👍

  • @bushraap8958
    @bushraap8958 Před 2 lety +1

    എന്തായാലും സൂപ്പർ അമ്മയുടെ ആരൊക്യ സ്ഥിതി മെച്ച പെടുന്ന കാണുമ്പോൾ കൂടുതൽ സന്ദോഷം

    • @geetavijayan4207
      @geetavijayan4207 Před 2 lety +1

      സൂപ്പറായിട്ടുണ്ട് 👌👌👌👌🥰🥰

  • @sreelakshmi2159
    @sreelakshmi2159 Před 2 lety +4

    കുമാരെ ട്ടന്റെ ഇടക്കുള്ള ആ ചിരി ആണ് എനിക്ക് ഏറ്റവും ഇഷ്ടായത് 😀😀

  • @chinnus0987
    @chinnus0987 Před 2 lety +1

    സൂപ്പർ 👌

  • @ramsi5479
    @ramsi5479 Před 2 lety

    Adipoli achii👌👌👌❤️

  • @afnanaishana4144
    @afnanaishana4144 Před rokem

    കുമാരേട്ടാ സൂപ്പർ 😊😊😊👍🏻👍🏻👍🏻

  • @jalajabalakrishnan3647

    കുമാരേട്ടനും യശോദേച്ചിയും സൂപ്പർ. എല്ലാവരു. o നന്നായി അഭിനയിച്ചു

  • @haifaskitchenandvlog7672
    @haifaskitchenandvlog7672 Před 2 lety +1

    👍👍😍😍😍 super❤️❤️

  • @manjulapp6389
    @manjulapp6389 Před rokem +1

    Both are good actors 💗

  • @simirobin8843
    @simirobin8843 Před 2 lety

    Super ,kavi sugamayierikunno happy mother's day

  • @joniewalkers7852
    @joniewalkers7852 Před 2 lety

    Super Ellaavarum😍😍😍😍💖💖💖💖💖

  • @ashrafqatarblogs5479
    @ashrafqatarblogs5479 Před 2 lety +1

    Supar ബിജുട്ട 👌

  • @sindhujose3656
    @sindhujose3656 Před 2 lety +2

    Super 💖

  • @midlajmuhammed8243
    @midlajmuhammed8243 Před 2 lety

    സൂപ്പർ 👍🏻👍🏻👍🏻😃കുറെ ചിരിച്ചു

  • @pigeon.media....
    @pigeon.media.... Před 2 lety

    Suppar adipolly vedio kallaki🥰🥰🥰🥰👍👍👍👍👍

  • @susansusan9309
    @susansusan9309 Před 2 lety

    Powliyeaa super 🥰🥰👍🙏

  • @reenaramesan1055
    @reenaramesan1055 Před 2 lety +2

    അടിപൊളി😅😅😅😅