ഒരു രക്ഷയുമില്ല മക്കളെ തകർത്തു!! പിള്ളേരുടെ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ഗാനം😍 |

Sdílet
Vložit
  • čas přidán 24. 02. 2024
  • Like ✔ Comment✔ Tag ✔ Share ✔
    ദേ പിള്ളേര് വീണ്ടും തകർത്തു🤩🙏🥰 ഇഷ്ടമായാൽ ലൈക്കും ഷെയറും ചെയ്യണേ, എല്ലാരേയും ദൈവം അനുഗ്രഹിക്കട്ടെ. ആമ്മേൻ.🥰🤩🙏, ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ... എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!!
    PLEASE SHARE MAXIMUM!!
    Lyrics & Music : P.G Abraham Padinjarethalakkal
    REMIX BY: Ram Surendar
    Singers: Kathukutty, Kedarnath
    Producer: Jesudas K.L
    DOP: Jobin Kayanad
    Editing: Boney Jesudas
    Designs: Sanu Astra
    Studio: Audiogene, Kochi
    Recordist: Amal
    Banner: Das Creations
    #prayer
    #power
    #ramsurendar
    #toptracksindia
    #evergreenhits
    #subscribe
    #evergreen
    #superhitsong
    #evergreenhits
    #christianhits
    #youtubeshorts
    #shortvideo
    #superhitsong
    #christiandevotionalsongsmalayalam
    #malayalamchristiandevotionalsongs
    ✔ Please share if you love these songs ✔
    [plug in your headphones 🎧 for an enhanced audio experience]
    Please watch more videos: Subscribe Now➜ / dascreations
    Listen & Enjoy Golden Hit Songs
    ➤ ANTI-PIRACY WARNING ✪
    This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    © Das Creations 2024
  • Hudba

Komentáře • 652

  • @byjubahuleyan7831
    @byjubahuleyan7831 Před 3 měsíci +115

    മക്കളെ നിങ്ങളെ ലോകം അറിഞ്ഞത് കർത്താവിന് വേണ്ടി പാടിയപ്പോൾ ആണ്.യേശു കൈവിടില്ല.🙏🏽🙏🏾🙏🏾

  • @radhamanithankappan9247
    @radhamanithankappan9247 Před 3 měsíci +69

    പൊന്നുമക്കളെ 2പേരും ഉയരങ്ങളിൽ എത്താൻ ഈശോയോട് പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏🙏. ഇനിയുംഈശോയുടെ ഗാനങ്ങൾ പാടി ഉയരങ്ങളിൽ എത്തട്ടെ.

  • @jessyvictor8672
    @jessyvictor8672 Před 3 měsíci +78

    മക്കള് ചോദിക്കാതെ തന്നെ ഈശോഅപ്പൻ നിങ്ങളെ ഒത്തിരീ അനുഗ്രഹിച്ചിട്ടുണ്ട്. എന്നും ഈശോയ്ക്ക് നന്ദിപറഞ്ഞു പ്രാർത്ഥിക്കണം. കാത്തുട്ടിയെയും ചേട്ടനെയും ഇന്നിയും ഈശോ ഒത്തിരി ഉയരങ്ങളിൽ എത്തിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആശംസിക്കുന്നു 👍❤️🙏

    • @fillisjose1690
      @fillisjose1690 Před 3 měsíci

      Angel song... Continue... He will be with you both... Heavenly feelings... 🙏🙏🙏🙏

  • @Nabelcreations
    @Nabelcreations Před 3 měsíci +48

    ദൈവത്തിന്റെ തേജസ്സ് ഈ മക്കളുടെ മുഖത്തു ജ്വലിക്കുന്നു.... മാലാഖമാർ ആണ് ഇവർ., God bless you മക്കളെ 🙏🏼🙏🏼🙏🏼

    • @adasserypauly1427
      @adasserypauly1427 Před 3 měsíci

      അവർ രണ്ടു മാലാഖമാർ ആണ് ♥️♥️♥️

  • @geethaxavier4257
    @geethaxavier4257 Před 3 měsíci +37

    എന്തുമാത്രം ലയിച്ചാണ് ഈ മക്കൾ പാടുന്നത്..
    എന്നും എപ്പോഴും യേശു കൂടെയുണ്ടാവട്ടെ ചക്കരകളെ...
    ♥️♥️♥️😘😘

  • @antonyvarghesekollasseryat9344
    @antonyvarghesekollasseryat9344 Před 3 měsíci +197

    ❤️ഉള്ളിൽ ദൈവസ്നേഹം അണപൊട്ടി യൊഴുകുന്ന ഭാവം വരികൾക്കൊപ്പം കുട്ടികളുടെ മുഖത്ത് പ്രസരിക്കുന്നത് കാണുമ്പോൾ... അറിയാതെ അതിലലിഞ്ഞുപോയി...❤നന്ദിയോടെ ഞാൻ സ്തുതി പാടിടും എന്റെ യേശുനാഥാ... 🌹🙏

    • @sisiliyad5867
      @sisiliyad5867 Před 3 měsíci +2

      Per....Amen.God bless your family.keep it up makale.

    • @KarunaLaila
      @KarunaLaila Před 3 měsíci +2

      ❤❤❤❤❤❤❤

    • @lincyjoy1650
      @lincyjoy1650 Před 3 měsíci

      ❤​@@sisiliyad5867

    • @user-ol6dk1cm8p
      @user-ol6dk1cm8p Před 3 měsíci +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @lalvs3495
      @lalvs3495 Před 3 měsíci

  • @lathakc6170
    @lathakc6170 Před 3 měsíci +75

    ദൈവത്തിന്റെ മക്കൾ ആയീ ഉയരത്തിൽ എത്തട്ടെ ❤🎉👌

  • @user-qv8vs5gm5v
    @user-qv8vs5gm5v Před 3 měsíci +58

    ഈ മക്കളുടെ മാതാപിതാക്കൾ എത്ര ഭാഗ്യം ചെയ്തവർ ഈശോ അപ്പൻ ഇവരുടെ എല്ലാ പ്രവർത്തികളിലും അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @fathimapm8096
    @fathimapm8096 Před 3 měsíci +26

    കേദാരുമോനെ കാത്തുകുട്ടാ song സൂപ്പർ ❤❤❤❤️❤️❤️😘😘

  • @sijojohn1613
    @sijojohn1613 Před 3 měsíci +49

    നല്ല റെക്കോഡിംഗ് കേൾക്കുമ്പോൾ നല്ല ഫീൽ ഈ കുഞ്ഞു മക്കളെ ദൈവം അനുഗ്രഹിക്കും.സ്റ്റുഡിയോ വർക്ക് സൂപ്പർ.ഹെഡ് സെറ്റ് വച്ച് കേൾക്കുമ്പോൾ വല്ലാത്ത ഫീൽ സൂപ്പർ.കുട്ടികളുടെ എല്ലാ പാട്ടും സൂപ്പർ ആണ്.ഞാൻ എല്ലാ ദിവസവും kelkkarundu

  • @nelsonpainedath8922
    @nelsonpainedath8922 Před 3 měsíci +47

    ദൈവത്തിന്റെ മക്കൾ, നല്ല ഭാവി നേരുന്നു.🎉🎉❤

  • @karthikaashokan8039
    @karthikaashokan8039 Před 3 měsíci +55

    പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്ക് മനോഹരം❤

  • @dijuvarghese496
    @dijuvarghese496 Před 3 měsíci +15

    ആദ്യമായിട്ടാണ് ഈ പാട്ട് ഇത്ര ആസ്വദിച്ച് കേൾക്കുന്നത്

  • @salseb8726
    @salseb8726 Před 3 měsíci +63

    എന്റെ ഈശോയെ ഇവർ മനുഷ്യ കുഞ്ഞുങ്ങൾ തന്നെ ആണോ അതെയോ മാലാഖ കുഞ്ഞുങ്ങൾ സ്വർഗത്തിൽ നിന്നും ഇറങ്ങി വന്നവരോ ❤എത്ര ഹൃദയ സ്പർശിയായി ആണ് പാടുന്നത്

    • @walterjoy9281
      @walterjoy9281 Před 2 měsíci +1

      Absolutely correct 👍

    • @lisajosekutty94
      @lisajosekutty94 Před 2 měsíci +1

      Of course they are real angels 🎉❤Super rendering makkale ❤❤❤

    • @RajanRajan-ew1pe
      @RajanRajan-ew1pe Před měsícem

      യാതൊരു ക്രൈസ്തവ രക്ത നല്ല സുന്ദര ആഗ്രഹിച്ച കുഞ്ഞുങ്ങൾ

  • @jessyabraham8833
    @jessyabraham8833 Před 3 měsíci +18

    കുഞ്ഞു പെങ്ങളും ആങ്ങളയും ചേർന്നു പാടിയപ്പോൾ, അതു കണ്ണിനു ആനന്ദവും കാതിനു ഇമ്പവും ഹൃദയത്തിൽ സ്നേഹത്തിന്റെ തലോടലും ആയി.
    കുഞ്ഞുമക്കളെ ദൈവം അനുഗ്രഹിക്കട്ടെ.❤

  • @JoelJins865
    @JoelJins865 Před 3 měsíci +13

    സുന്ദരി മാലാഖ കാത്തുക്കുട്ടിക്കും, ചേട്ടൻകുട്ടനും ഒരായിരം നന്മകൾ നേരുന്നു
    🥰🥰🥰❤️❤️❤️

  • @bindujacob561
    @bindujacob561 Před 3 měsíci +18

    ഈ കുഞ്ഞു ങ്ങളുടെ പാട്ടു കേൾക്കുമ്പോൾ തന്നെ ദൈവസ്നേഹത്താൽ നിറഞ്ഞു കവിയുന്നു.. നിഷ്ക്കളങ്ക ഹൃദയം ഉള്ളവരുടെപ്രാർത്ഥന ദൈവസന്നിധിയിൽ എത്തുമെന്ന് പറയുന്നത് ശരിയാണ്. ദൈവകൃപ നിറഞ്ഞ കുഞ്ഞുങ്ങളെ ഈശോ ഒത്തിരി അനുഗ്രഹിക്കട്ടെ❤️❤️❤️

  • @kuruvilajoseph7483
    @kuruvilajoseph7483 Před 3 měsíci +23

    അതിമനോഹരം! പല്ലവിയിലും ചരണത്തിലും ആ കുഞ്ഞുങ്ങൾ വരുത്തുന്ന ഭാവ വ്യത്യാസങ്ങൾ ശ്രദ്ധിക്കുക. ഏതു ഗായകനും അനുകരണീയമായ മാതൃകയാണവ. പല പള്ളികളിലും പല ഗായകരും ഈ പാട്ട് പാടിയിട്ടുണ്ട്. പക്ഷേ ഈ ഗാനത്തിൻ്റെ ആത്മാവ് കണ്ടെത്തി പാടിയത് ഈ കുഞ്ഞുങ്ങൾ മാത്രമാണ്. എല്ലാ ഭാവുകങ്ങളും നേരുന്നു.!

  • @annieoscar6209
    @annieoscar6209 Před 3 měsíci +26

    എത്ര കേട്ടാലും കണ്ടാലും മതിയാവില്ല....

  • @soosammaphilip5466
    @soosammaphilip5466 Před 3 měsíci +40

    ടോപ് സിങ്ങർ ഔട്ട്‌ ആക്കിയത് കർത്താവിനു വേണ്ടി പടനായിരുന്നു god bless you മക്കളെ ❤❤❤👍🥰

    • @raichelbabu7396
      @raichelbabu7396 Před měsícem

      Top singer ഇല്‍ നിന്നും ഇവര്‍ ഔട്ട് ആയത് ആണോ

  • @salinissalinis4537
    @salinissalinis4537 Před 3 měsíci +68

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ മക്കളെ. നിങ്ങളെ യേശു വാനോളം ഉയർത്തും. തീർച്ച 👌👌ചക്കര ഉമ്മ..... 🥰🥰🥰🥰🥰നിങ്ങൾക്ക് വേണ്ടി ഞാൻ എന്നും പ്രാർത്ഥിക്കും 🙏🙏🙏🙏🙏🙏🙏

    • @nicejohn9892
      @nicejohn9892 Před 3 měsíci +4

      മക്കളെനിങ്ങൾ ഞങ്ങളെ ദൈവത്തിലെത്തിലക്കൂവാ,,,,,

    • @lisajosekutty94
      @lisajosekutty94 Před 3 měsíci +3

      Super excellent singers.God always bless you.

    • @aparna1926
      @aparna1926 Před 3 měsíci +3

      സൂപ്പർ. ഗോഡ്. ബ്ലെസ്. You🙏🙏🙏🌹

  • @leenajohn3567
    @leenajohn3567 Před 2 měsíci +5

    Monte voice... Nice.. randu perum super..❤❤❤

  • @mathewt.g4418
    @mathewt.g4418 Před 3 měsíci +18

    ഈ പാട്ട് ഏറ്റവും മനോഹരമായി കേട്ടത് ഇപ്പോഴാണ്. കുഞ്ഞു മക്കളെ ദൈവം നിങ്ങളെ കൂടുതൽ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Congratulations!🌹🌹🙏🌹

    • @leenacj9212
      @leenacj9212 Před 3 měsíci

      നന്നായിട്ട്പാടി

  • @norienluiz7363
    @norienluiz7363 Před 2 měsíci +8

    ഇവരുടെ മാതാപിതാക്കൾദൈവനുഗ മുള്ളവർ❤❤

  • @hudsondas9673
    @hudsondas9673 Před 3 měsíci +23

    കുഞ്ഞുമക്കളെ ഈ പാട്ടിറങ്ങിയിട്ടു ഒത്തിരി വർഷമായി എങ്കിലും ആ പാട്ട് നിങ്ങളുടെ നാവിൽ നിന്ന് കേട്ടപ്പോൾ ആ പാട്ട് എത്രയോ സൂപ്പറായി, ഓരോ ദിവസവും നിങ്ങൾ ഏതെങ്കിലും പാട്ട് പാടുന്നോ എന്ന് നോക്കിയപ്പോഴാണ് മനോഹരമായി പാടിയ ഈ പാട്ട് കേൾക്കാൻ കഴിഞ്ഞത് Very thanks 🙏🙏🙏👌🏻👍🏻❤️❤️❤️🌹🌹🌹

  • @hudsondas9673
    @hudsondas9673 Před 3 měsíci +10

    ഈ കുഞ്ഞുങ്ങളെ കൊണ്ട് പാടിപ്പിക്കുന്നത് തന്നെ ഒരു ഭാഗ്യമാണ്, Das ക്രീയേഷന് താങ്ക്സ്, ഇനിയും ഈ കുഞ്ഞുങ്ങളെ ക്കൊണ്ട് പാടിപ്പിക്കണേ 🙏🙏🙏❤🌹
    ക്കൊണ്ട്

  • @lisajoy3536
    @lisajoy3536 Před 3 měsíci +11

    മുത്തുമണികൾക്ക് ചക്കര ഉമ്മ എത്രയോ വർഷങ്ങളായിട്ട് ഈ പാട്ട് കേൾക്കുന്നു, പാടുന്നു പക്ഷേ ഹൃദയം നിറഞ്ഞു പോയി ഇത് കണ്ടപ്പോൾ❤❤❤❤ ദൈവം രണ്ടാ ളേയും അനുഗ്രഹിക്കട്ടെ❤

  • @jessythomas6350
    @jessythomas6350 Před 2 měsíci +16

    യേശു അവരുടെ മുന്നിൽ നിൽക്കുന്ന feel ആണ് മക്കൾക്ക്‌ 🙏🙏🙏💖💖💖

  • @jessyvincy6053
    @jessyvincy6053 Před 3 měsíci +13

    പിള്ളേര് തകർത്തല്ലോ. വരും കാലങ്ങളിലും ദൈവത്തിന്റെ കൃപ മക്കളോടുക്കൂടി ഉണ്ടായിരിക്കട്ടെ. God bless both of you. 🙏🏽🙏🏽🙏🏽🙏🏽🥰🥰🥰🥰

  • @mariyammr7660
    @mariyammr7660 Před 3 měsíci +16

    😘😘😘ആമേൻ 🙏🏻🙏🏻🙏🏻ഈ പാട്ട് ഇത്ര മനോഹരമായി കേട്ടത് ഇപ്പോ ആണെന്ന് തന്നെ പറയാം 🙏🏻ആ മക്കൾ എത്ര അഴമേറിയ സ്നേഹത്തോടെ ആണ് പാടുന്നത് എന്റെ ഈശോയെ 🙏🏻

  • @kochukariyachansvlogs59
    @kochukariyachansvlogs59 Před 2 měsíci +3

    Kedar's voice is just divine ❤..kathukutty also superb

  • @user-de9fc5oq4i
    @user-de9fc5oq4i Před 3 měsíci +28

    രണ്ടു പേരെയും ഈശോ അനുഗ്രഹിക്കട്ടെ!!🙏🙏🙏💓💓🎉🎉😘😘

  • @rajanr441
    @rajanr441 Před 3 měsíci +10

    അസാധ്യം തകർത്തു മക്കളെ. എന്തൊരു ഭാവം. ദൈവം അനുഗ്രഹിക്കട്ടെ 👏👏👏👏👏👏👏👏

  • @mayajoshy4638
    @mayajoshy4638 Před 3 měsíci +10

    ചക്കരമക്കളെ ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @marykoriyan4095
    @marykoriyan4095 Před 11 dny +1

    Heavenly voice.
    PRAISE THE LORD JESUS CHRIST

  • @gladson3317
    @gladson3317 Před 3 měsíci +15

    Kathukutty &Kedarnath super 🥰🥰🥰

  • @susammaac9009
    @susammaac9009 Před 3 měsíci +17

    സൂപ്പർ മക്കളെ. ഈശോയോ അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏❤️❤️❤️❤️🥰🥰🥰

  • @Lorans58
    @Lorans58 Před 3 měsíci +25

    Super മക്കളെ

  • @sheelakanakaraj3023
    @sheelakanakaraj3023 Před 3 měsíci +9

    സൂപ്പർ മക്കളെ ചക്കര ഉമ്മ ദൈവം അനുഗ്രഹിക്കട്ടെ 💚💚💚💚💚💚💚♥️♥️♥️♥️♥️♥️♥️♥️💚💚💚💚💚💚💚💚💚♥️♥️

  • @ValsalaAa-up4lf
    @ValsalaAa-up4lf Před 3 měsíci +5

    Blessed kids.sing beautifully.

  • @rjpp4934
    @rjpp4934 Před 3 měsíci +5

    Ithrayum aswathichu ketta song vereilla enthu sugamanu kelkan .god bless u makkale👌👌👌❤️

  • @annieoscar6209
    @annieoscar6209 Před 3 měsíci +13

    കാത്തു...you are an angel

  • @ambrosisninan7066
    @ambrosisninan7066 Před 3 měsíci +9

    മക്കളെ നന്നായിരിക്കുന്നു.ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തേയും അനുഗ്രഹിക്കയും ചെയ്യട്ടെ .

  • @sujajames5419
    @sujajames5419 Před 3 měsíci +9

    ഈശോ നിങ്ങളെ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ 🙌🏻🙏🏻

  • @redvelvet566
    @redvelvet566 Před 3 měsíci +10

    Eessoe കണ്ണീരു വരുന്നു ..bless our lovely kids ..❤

  • @daisyfranklin7791
    @daisyfranklin7791 Před 3 měsíci +5

    What a blessed parents!2 angels in disguised as children singing.🙏🙏🙏🥰

  • @mathewjoseph5383
    @mathewjoseph5383 Před 3 měsíci +7

    എന്റെ പൊന്നുമക്കളുടെ ഈശോയാ.ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ.

  • @ancymartin5149
    @ancymartin5149 Před 3 měsíci +5

    മനോഹരം. മക്കൾ നന്നായി ലെയ്ച്ചു പാടി. ദൈവം ഇനിയും ഒത്തിരി ഉയരത്തിൽ എത്തിക്കണമേ എന്നു പ്രാർത്ഥിക്കുന്നു. പാട്ടിനൊപ്പം പഠനവും കൊണ്ട് പോകണം കേട്ടോ. God bless you both and your parents ❤️

  • @jisusaji3623
    @jisusaji3623 Před 3 měsíci +8

    God bless you കുഞ്ഞുമക്കളെ🙌🌟🌟💖💖🙏🙏🙏

  • @user-zo4yg3uu5n
    @user-zo4yg3uu5n Před 3 měsíci +10

    Wow! So great! What an angelic voice of Kathu and Kathar...❤❤ God's gift awesome...a kiss each ...

  • @karthikaashokan8039
    @karthikaashokan8039 Před 3 měsíci +13

    സൂപ്പർ സൂപ്പർ മക്കളെ ❤🥰❤️🎉👌

  • @joicejoseph7883
    @joicejoseph7883 Před 8 dny

    കേദാർകുട്ടനും കാത്തുകൂട്ടിയും വളരെ മനോഹരമായി ഈ പാട്ടു പാടി. ഈശോയുടെ മാലാഖ കുഞ്ഞുങ്ങൾ. ഒരു ചക്കര ഉമ്മ രണ്ടു പേർക്കും. ഈശോ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ 🙏🏼🙏🏼

  • @jinishyju7948
    @jinishyju7948 Před 3 měsíci +10

    Wow..... സൂപ്പർ മക്കളേ......😍🥰🥰🥰👌👌👌👌🙏🙏

  • @walteralfred8285
    @walteralfred8285 Před měsícem +1

    God bless this little angels and their parents 🙏 ❤️ 💖 ♥️

  • @joseph.a.t3558
    @joseph.a.t3558 Před 2 měsíci +1

    കേരളക്കര ഈ കുഞ്ഞു ഗായകരെ രണ്ടു കൈയും നീട്ടി സ്വീകരിച്ചു..., രണ്ടു പേരും വളരെ നന്നായി പാടി , സൂപ്പർ.....

  • @shinyantony2477
    @shinyantony2477 Před 3 měsíci +4

    Super 👌 കാത്തുകുട്ടിയുടെ ആക്ഷൻ 👍👌🥰

  • @user-wb6dx2sf3b
    @user-wb6dx2sf3b Před 3 měsíci +3

    ❤❤❤❤❤❤
    മോനു സേ മോളുസേ നന്നായി പാടി എന്ത് രസവാ കേൾക്കാൻ ദൈവം മക്കളെ അനുഗ്രഹിക്കട്ടെ❤❤❤❤

  • @ushathomas7035
    @ushathomas7035 Před 3 měsíci +5

    വളരെ ഭക്തിസന്ദ്രമായി കുഞ്ഞുങ്ങൾ പാടി 👍👍🙏🏻🙏🏻🙏🏻❤❤🥰🥰

  • @babuca3830
    @babuca3830 Před 3 měsíci +3

    Angel Kaathu.... Divine Kedar ❤❤❤❤❤❤❤❤

  • @mariyaroseclement6045
    @mariyaroseclement6045 Před 3 měsíci +13

    God bless you makkale🙏🙏🙏🙏🙏

  • @ShakilaPappa
    @ShakilaPappa Před 3 měsíci +8

    Umma.kattukutty.congrateskedarnath.❤❤❤

  • @sonygeorge8125
    @sonygeorge8125 Před 13 dny +1

    പൊന്നു മക്കളേ ഈശോയിൽ അലിഞ്ഞു നിങ്ങള് പാടുമ്പോൾ ഒരുപാട് ആത്മാക്കൾ കർത്താവിൽ എത്തി ചേരുന്നു...❤

  • @mrggeo6761
    @mrggeo6761 Před 3 měsíci +2

    Nicely singing. May God bless them abundantly along with their parents.

  • @user-wl5ze1tq5m
    @user-wl5ze1tq5m Před 3 měsíci +4

    Great Great ❤️❤️❤️❤️❤️ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @subypjohn7247
    @subypjohn7247 Před 3 měsíci +2

    Both sang well. God bless you both. Wonderful singing Kedhar nath. Sweet and soft voice . Feel of singing is very nice

  • @VkAshokan-bi1cm
    @VkAshokan-bi1cm Před 3 měsíci +11

    Orupad ishttamayi makkale parayan vakkukalilla❤❤❤❤🥰🥰

  • @karthikaashokan8039
    @karthikaashokan8039 Před 3 měsíci +3

    ❤❤🥰🥰🥰🙏❤️❤️🎉അടിപൊളി

  • @sheelajoseph9878
    @sheelajoseph9878 Před 3 měsíci +1

    Congrats kedarkutta & Kathukutty God bless you

  • @jaihind8543
    @jaihind8543 Před 3 měsíci +4

    Heavenly voice, My our Lord bless both of you......

  • @srsimimendez
    @srsimimendez Před 3 měsíci +6

    🙏🏻🙏🏻🙏🏻🙏🏻🙏🏻സൂപ്പർ cant express threw words

  • @karthikaashokan8039
    @karthikaashokan8039 Před 3 měsíci +4

    🥰❤️👌🎉മുത്ത് മുത്തുമണികൾ

  • @user-rm1qp7gw9d
    @user-rm1qp7gw9d Před 3 měsíci +15

    Jesus bless you makkale

  • @cherupushpamupschempanthot7870
    @cherupushpamupschempanthot7870 Před 3 měsíci +6

    Congratulations... May God Bless you dears

  • @resmiberlin685
    @resmiberlin685 Před 3 měsíci +3

    Ee pallu iniyum ennu ready aakum e nte kathukutty❤

  • @shailasoman8974
    @shailasoman8974 Před 3 měsíci +2

    God bless ponnu makkale🙏🌹🌹

  • @jollyelangovan6708
    @jollyelangovan6708 Před 3 měsíci +2

    Ethra touch aayittanu ee makkal ooro varikalum padunnathu. Varnikkan vakkukalilla ❤❤

  • @AfDaf-bp7kc
    @AfDaf-bp7kc Před 3 měsíci +6

    പൈതങ്ങളുടെ കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @JosepLukose
    @JosepLukose Před měsícem

    സൂപ്പർ മക്കളെ ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകും

  • @meeraponnu8519
    @meeraponnu8519 Před 3 měsíci +10

    സൂപ്പർ മക്കളെദൈവം കൂടെ ഉണ്ടാവും ❤❤❤❤

  • @sreekumarpr6990
    @sreekumarpr6990 Před 3 měsíci +2

    Both of them are talented in their profession, outstanding performance, Jesus with you

  • @realheroestec
    @realheroestec Před 23 dny +1

    Now this angles are the real top singers

  • @karthikaashokan8039
    @karthikaashokan8039 Před 3 měsíci +3

    പൊന്നുമക്കൾ ❤🥰🥰

  • @satyamevajayate8966
    @satyamevajayate8966 Před 2 měsíci

    Unbeatable voice and rhthem and flow by little boy.9/10

  • @jessytomichan1932
    @jessytomichan1932 Před 3 měsíci +1

    Super makkalae God bless you both. Oru rekshyilla superb🙏🙏🙏🙏🌹🌹🌹🌹🌹❤❤❤❤

  • @Lavender0017
    @Lavender0017 Před 11 dny

    ഒരു രക്ഷയുമില്ല ദൈവം അനുഗ്രഹിക്കും

  • @lizysabu5840
    @lizysabu5840 Před 3 měsíci +4

    എനിക്ക് മോളുടെ ചിരി ഒത്തിരയൊത്തിരി ഇഷ്ട്ടം ആന്നു

  • @jibinaugustine6430
    @jibinaugustine6430 Před 3 měsíci +7

    ♥️♥️♥️👏👏👏സൂപ്പർ

  • @valsavarghese256
    @valsavarghese256 Před 3 měsíci +5

    സുപ്പർ ♥️♥️♥️

  • @rahelammageorge3980
    @rahelammageorge3980 Před 3 měsíci +5

    Immersed singing!!!❤ May God bless them. 🎉

  • @user-nm5nm4bf7b
    @user-nm5nm4bf7b Před 2 měsíci +1

    Supar makale god bless you ♥️

  • @mathewsyriac3533
    @mathewsyriac3533 Před 3 měsíci +2

    Future Kester and BB mimmini . God bless both.

  • @jancyraji8200
    @jancyraji8200 Před 3 měsíci +5

    എന്തു മധുരമായി കുഞ്ഞുങ്ങൾ പാടി ഞാൻ എന്നും പാടുന്ന ഒരു പട്ടാണിത്❤❤❤

  • @philipkarimpanamannil647
    @philipkarimpanamannil647 Před 3 měsíci +2

    Praise Him God bless you all

  • @lizysabu5840
    @lizysabu5840 Před 3 měsíci +2

    Excellent kutties.may God bless mon n molus ❤

  • @karthikaashokan8039
    @karthikaashokan8039 Před 3 měsíci +8

    അണിയറ പ്രവർത്തകർക്കും ഒരുപാട് ഒരുപാട് നന്ദി ❤

  • @annajames5711
    @annajames5711 Před 3 měsíci +4

    ഇവരുടെ പാട്ടു കാണുമ്പോൾ മനസ്സു നിറയുന്നു ,ദൈവമേ eemഅകലെ അനുഗ്രഹിക്കണമേ ❤

  • @krupasyam8227
    @krupasyam8227 Před 2 měsíci +2

    Ipo ee song ahnu ente fav athrakum adipoli song ahnu

  • @clarapereira634
    @clarapereira634 Před 3 měsíci +6

    Beautifully sang....wish you both a bright future
    ..may the Lord Jesus surely guide you in all the ways.....keep singing the devotional songs...be good children to your parents..

  • @lincyjose7454
    @lincyjose7454 Před 3 měsíci +5

    Super 👍❤🎉

  • @annieoscar6209
    @annieoscar6209 Před 3 měsíci +6

    Kaathu's expression ...super