THURAKKU NIN VAATHIL/തുറക്കൂ നിൻ വാതിൽ /LIBIN SCARIA/DR.SUBHA MICHAEL/JESTINE AMBROSE/JMA MUSICS
Vložit
- čas přidán 16. 02. 2024
- JMA Musics presents
"തുറക്കൂ നിൻ വാതിൽ"
"Thurakku nin vathil"
Singer: Libin Scaria
Lyrics: Dr. Subha Michael
Music: Jestine Ambrose
Programming: Sunil O S
Mix & Mastering: Jinto John
Recording: Sherry Shaji
Design: Sunil9TEC
Edit: Eldhose Joseph
Studio: Geetham Media, Kochi
#libinscaria
#jmamusics
#newmalayalamchristiansong2024
#geethamstudios
#cochin
Karaoke Link
---------------------
• THURAKKU NIN KARAOKE/ത...
Lyrics
******
തുറക്കൂ നിൻ വാതിൽ തുറക്കൂ
മുട്ടി വിളിച്ചീടുന്നീ ഞാൻ
കേൾക്കുന്നു ഞാൻ നിന്റെ തേങ്ങലുകൾ
കാണുന്നു ഞാൻ നിന്റെ നൊമ്പരങ്ങൾ
നിൻ ദൈവമാണു ഞാൻ കുഞ്ഞേ
നിന്നോടൊപ്പം ഞാനായിരുന്നു
നീ എന്നെ അറിഞ്ഞിരുന്നീലാ
ഞാൻ നിന്നെ അറിഞ്ഞിരുന്നു
കേൾക്കുന്നു ഞാൻ നിന്റെ തേങ്ങലുകൾ
മകനേ, മകളേ തുറക്കൂ
ഹൃദയ വാതിൽ നിൻ ഹൃദയ വാതിൽ
എൻ ദാനമാണു നീ കുഞ്ഞേ
നിന്നിൽ ഞാൻ കാവലിരുന്നു
മറ്റാരും ദ്രോഹിച്ചീടാതെ
മറ്റാരും മുറിവേൽപ്പിക്കാതെ
ഞാൻ നിന്നെ മാറോടണച്ചിരുന്നു
മകനേ, മകളേ തുറക്കൂ
ഹൃദയ വാതിൽ നിൻ ഹൃദയ വാതിൽ
Like,share and subscribe the channel for more exclusive updates
Contact: jestineambrose@yahoo.com
Anti piracy warning: This content is owned by JMA Musics. Any unauthorised re production, re upload and distribution of this product is strictly prohibited. Legal action will be taken against those who violate.
* * * * * * * * * * *
Other songs from JMA Musics
..................................................
ഓണപ്പകിട്ടിലായ്... (onam song): • ONAPAKITTILAY KERALAVU...
സ്വർഗത്തിൽ വാഴും താതാ: • Swargathil vazhum/സ്വർ...
വരദായകാ രക്ഷകാ: • VARADAYAKA RAKSHAKA/വര...
നിറവായ് നീ: • NIRAVAY NEE/ CHRISTIAN...
ചന്തം ചിന്തുന്നോരോമന: • CHANTHAM CHINTHUNNOROM...
എൻ്റെ കൂടെ: • ENTE KOODE|എന്റെ കൂടെ|...
കരുണക്കടലാം കർത്താവേ: • KARUNAKADALAM|കരുണക്കട...
സ്തോത്രഗീതം: • Daivame Njangal Ange V...
പരിശുദ്ധൻ: • Parisudhan/പരിശുദ്ധൻ/O...
ആരാധന നടയിൽ:
• Aradhana nadayil/ആരാധന...
സിദ്ധിവിനായകൻ (ഗണപതി ):
• SIDHIVINAYAKAN/സിദ്ധിവ...
ഭോജനമായിന്നു : • Bhojanamyinnu nadhan/ ... - Hudba
Deivam anugrahekkatte ❤❤❤
Excellent composition and lyrics, perfect singing
Excellent job
Excellent perfect singing
Excellent 👌☺️👌🙏
❤❤Super
വളരെ മനോഹരം
വരികളിലും ഈണത്തിലും ആലാപനത്തിലും പശ്ചാത്തല സംഗീതത്തിലും മികവ് പുലർത്തുന്നു. അഭിനന്ദനങ്ങൾ. പ്രാർത്ഥനയൂം.
Supper ❤
❤️❤️❤️❤️❤️❤️🙏🙏🙏🙏🙏👌👌👌👌
ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന വരികളും സംഗീതവും 🙏ലിബിൻ നന്നായി പാടി 🥰🥰
Lyrics, background, music singing - - -every aspect is good
Supr my bro❤
👍👍👍👍👍👍👍കരോക്കെ eddamo
Link is in description😌
👌👌👌🔥🔥🔥❤️❤️🙏🏻🙏🏻
👍👍👌
സൂപ്പർ ആയിട്ടുണ്ട്. വളരെ നാളുകൾക്കു ശേഷം നല്ലൊരു ഗാനം 🌹🌹❤❤
👍👌👌🙏🙏🙏
👍🙏🙏🙏😊
👍👍❤
ഏറെ ഹൃദ്യം.... മനോഹരം... വരികൾ., ഈണം, ആലാപനം., ഓർക്കസ്ട്രേഷൻ.... നന്നായി 🙏🙏🙏
സൂപ്പറായിട്ടുണ്ട് അടിപൊളി കേട്ടിരിക്കാൻ എന്താ രസം എന്താ സ്വരം സൂപ്പറായിട്ട് പാടി ❤
👍❤❤
👍
❤❤❤
❤
Wow beautiful song. Composition, orchestration, lyrics, singing and mixing... makes the song great.
Super song Jestine,,,, God bless you 🙏
Justin good composing and lyrics, singing perfect ❤❤👍👍🙏🙏
Lyrics, music, background, singing - - - everything fine
He is a good singer who gives all the best Performances
Beautiful lyrics ❤️ and music❤ congratulations dear Subha tr❤❤❤
Heart touching❤ God bless you teacher! 🙏
ആത്മാവിൻ്റെ കവിഞ്ഞൊഴുകൽ
🎉🎉സൂപ്പർ
Good lyrics and beautiful melody
സൂപ്പർ ❤️
beautiful❤congratulations
Beautiful 👍
Super👌👌👌🥰
Awesome singing ❤️👍
Super ❤❤❤
Beautiful
Very nice 🎉
Superb ❤❤❤
Super
Beautiful ❤
👍👍👍🙏
മൈനസ് track തരാമോ.. പ്ലീസ്...
ഉടനെ release ചെയ്യും 😌🙏
❤❤❤❤❤😘😘😘😘😘