പാട്ടുപാടി വൈറലായ അതേ പള്ളിയിൽ വീണ്ടും പാടാൻ ക്ഷണിച്ചപ്പോൾ | KEDARNADH| KATHUKUTTY| DIVYAKARUNYAME |

Sdílet
Vložit
  • čas přidán 16. 03. 2024
  • #kedarnadh #Kathukutty #divyakarunyame #Latest_Holy_Communion_Song_viral #divyakarunyame_Divyamam_snehame #latest_devotional_song #christiandevotionalsongs #kester_hits #viral_song #christian_song #newmalayalamchristiansongviral #christiandevotionalsongs #jesussong #divyakarunyamea_divyamam_snehame #divyakarunyame_hrithin_anandhame
    #ദിവ്യകാരുണ്യമേ ദിവ്യമാം സ്നേഹമേ
    • ദിവ്യകാരുണ്യമേ ദിവ്യമാ... _ ORIGINAL FULL SONG LINK
    #St_George_Forine_Church_Chempanthotty_Archdiocese_of_Thalassery
    Lyrics & Music :Fr. ASHOK KOLLAMKUDY MST (9619938327)
    Singer : Kedarnadh, Karthika
    Orchestration: PRADEEP TOM
    Production: Marian Melodies, Kalasadhana navi Mumbai
    ദിവ്യകാരുണ്യമേ ദിവ്യമാം സ്നേഹമേ
    Holy Communion Hymn
    #latest_christian_devotional_songs_malayalam_2024 #divyakarunyame
    #karthika_Kedarhadh
    #Holy_communion_song_Malayalam
    #divya_karunyame_daiva_snehame_karaoke
    #ChristianDevotionalSongs #ChristianDevotionalSongsMalayalam #MalayalamChristianDevotionalSongs # #JesusSong
    #NewmalayalamChristianSongs #latestchristiandevotionalsongsmalayalam
    #Latest_Malayalam_Christian_devotional_song_2022
    #Kester_latest_christian_devotional_songs
    DIVYAKARUNYAME DIVYAMAM SNEHAME
    Karaoke of the song • KARAOKE | ദിവ്യകാരുണ്യ...
    Malayalam
    ദിവ്യകാരുണ്യമേ ദിവ്യമാം സ്നേഹമേ
    കൊച്ചുകൈവെള്ളയിൽ അണയും സ്വർഗ്ഗ സമ്മാനമേ
    ദിവ്യകാരുണ്യമേ ദിവ്യമാം ഭോജ്യമേ
    ദ്യോവിതിൻയാത്രയിൽ എന്റെ ദിവ്യപാഥേയമേ
    ഹൃദയമൊരുക്കീ ഞാൻ നാഥാ അണയൂ
    സർവ്വം അർപ്പിക്കാം എന്നിൽ അലിയൂ
    നീക്കണമേ കറകൾ ചൊരിയണമേ കൃപകൾ
    (ദിവ്യകാരുണ്യമേ...)
    കടലോളം സ്നേഹമായ് മരുഭൂവാം എൻ മാനസ്സേ
    മലയോളം കൃപയുമായ് കൃപചോർന്നെൻ ജീവനിൽ
    സ്വർഗം എൻ സ്വന്തം എന്നീശോ എൻ സ്വന്തം
    ഹൃദയം പറുദീസാ എന്നീശോ എൻ ഭാഗ്യം
    അനവരതം കൃപചൊരിയുന്നീശോയ്ക്കാരാധന
    (ദിവ്യകാരുണ്യമേ...)
    സർവ്വം നീ തന്നപ്പോൾ നൽകാനുണ്ടേറെ ഞാൻ
    നിന്നിൽ വളർന്നിടാൻ അഴിയാനുണ്ടേറെ ഞാൻ
    സർവ്വം നിൻ ദാനം തിരുവിഷ്ടം എന്നിഷ്ടം
    വചനം എൻ ദീപം നൽസുകൃതം എൻ ധർമം
    അനവരതം കൃപചൊരിയുന്നീശോയ്ക്കാരാധന
    (ദിവ്യകാരുണ്യമേ...)
    Divyakarunyame divyamam snehame
    Kochukaivellayil anayum swargga sammaname
    Divyakarunyame divyamam bhojyame
    Dyhovitinyatrayil ente divyapatheyame
    Hrdayamoorukki njan nadha anayu
    Sarvam arppikkam ennil aliyu
    Nikkaname karakal choriyaname krupakal -2
    Kadalolam snehamay marubhuvam manasse
    Malayolam krupayumay krupachornnen jeevanil -2
    Swargam en svantam en eesho en svantam
    Hrdayam parudisa en eesho en bhagyam -2
    Anavaratam krupachoriyuneeshoyke aaradhana
    Divyakarunyame divyamam snehame
    Kochukaivellayil anayum swargga sammaname
    Sarvam nee tannappol nalkanuntere njan
    Ninnil valarnnitan aliyanuntere njan -2
    Sarvam nin danam tiruvistam enn istam
    Vachanam en deepam nalsukrtam en dharmam -2
    Anavaratam krupachoriyuneeshoyke aaradhana
    Lyrics and Music : Fr Ashok KollamkudyMST
    #Divyakarunyame, #frashokkollamkudy, #kester,#Divya karunyame hrithin Anandame,#christian devotional songs,#christian devotional songs malayalam, malayalam christian devotional songs, daivam thannathallathonnum, #christiandevotionalsongs, #beautiful christian devotional songs malayalam, kj yesudas old christian devotional songs, kester new song 2020, kester devotional songs malayalam,kester hits,#new christmas songs 2020,#fr ashok alexander,#fr ashok,#christian bhakthi ganam #Namam_Chollum_Navukalil #Ethravalarnalum_Deivame #Kudamalooril_Talirtha_Vallariye #Ammayenna_Randaksharathil #Kandukothi_teernilla
    #Divyakarunyame_Divyamam_Snehame
    #Christian_Devotional_Song
    #Kester #Holy_Communion_Hymn
    #FrAshok_Kollamkudy_mst
    #Best_of_Kester
    #Pradeep_Tom
    #Christian_Song
    #Marian_Melodies
    #Kalasadhana_Navi_Mumbai
    #Latest_Devotional_Song
    #Best_of_FrAshok_Kollamkudy_MST
    #Latest_Devotional_song
    #Vishuddha_Kurbana_Geetham
    #Divyakarunya_geetham
    #kristhiya_bhakti_ganam
    #kurbana_svikarana_gaanam #new_church_song
    #adoration_song
    #parishudha_parama_divyakarunyame
    #aradhana_ganam
    #Best_of_Pradeep_Tom
    #Super_Hit_Devotional_song
    #evergreen_devotional_song
    #New_devotional_song
    #Christian_Meditation_song
    #malayalam_gospel_song
    #Sacrament_of_holy_communion
    #Super_hits_of_kester
    #fr_ashok_kollamkudy_mst_official
    #DIvyamam_snehame #Divyamam_Bhojyame
    #kaivellayil
    #svargam_en_svandham
    #super_hit
    #hits_of_kester
    #First_Holy_Communion
    #Mass_songs
    #Qurbana_sveekarana_gaanam
    #Divyakarunyame
    #frashokkollamkudy
    #kester
    #Divya_karunyame_hruthin_Anandame
    #christian_devotional_songs_malayalam
    #malayalam_christian_devotional_songs
    #beautiful_christian_devotional_songs
    malayalam
    #kj_yesudas_old_christian_devotional_songs
    #kester_new_song_2020
    #kester_devotional_songs_malayalam
    #kester_hits
    #fr_ashok
  • Hudba

Komentáře • 447

  • @kochurani7012
    @kochurani7012 Před 2 měsíci +106

    ദൈവത്തിന്റെ മാലാഖകുഞ്ഞിങ്ങൾ, ദൈവം നിറയെ നിറയെ അനുഗ്രഹിക്കണേ,

  • @hudsondas9673
    @hudsondas9673 Před 2 měsíci +83

    കേദാരും, കാത്തുവും ഈ പാട്ട് പാടിയപ്പോൾ പാട്ട് ജീവൻ പ്രാപിച്ചു എഴുന്നേറ്റു വരുന്നതുപോലെ തോന്നിപ്പോയി, താങ്ക്സ് പൂമ്പാറ്റകളെ 🌹🌹❤️❤️👌🏻👌🏻🙏🏻🙏🏻

  • @harisontheadore8261
    @harisontheadore8261 Před 2 měsíci +54

    എത്ര മനോഹരമായി പാടി ഈ കുഞ്ഞ് മക്കൾ അഭിനന്ദനങ്ങൾ.... ദൈവത്തിൻ്റെ അനുഗ്രഹം മക്കൾക്കുണ്ടാകട്ടെ!❤❤🙏

  • @paulsonandrew3400
    @paulsonandrew3400 Před 2 měsíci +43

    ഈ കുഞ്ഞുമക്കൾക്ക് ദൈവത്തിൻറെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ ❤

  • @Roser-zz7rq
    @Roser-zz7rq Před 2 měsíci +36

    എത്രവട്ടം കേട്ടൂന്ന് അറിയില്ല എന്തൊരു ഫീൽ....വാക്കുകളില്ല.... ലൈവ് ഇങ്ങനെ പാടുന്നുവെങ്കിൽ ഈ പോന്നു മക്കൾ ഒരു അൽബുതമാണ്....ദൈവം അനുഗ്രഹിക്കട്ടെ...

  • @VkAshokan-bi1cm
    @VkAshokan-bi1cm Před 2 měsíci +42

    എന്തു മനോഹരമായ പാടി രണ്ടുപേരും

  • @karthikaashokan8039
    @karthikaashokan8039 Před 2 měsíci +84

    സൂപ്പർ സൂപ്പർ എന്തൊരു ഫീലാ പൊന്നു മക്കളെ 👌

  • @minijoble5428
    @minijoble5428 Před 2 měsíci +24

    കേദാർമോനെ കാർത്തികമോൾ എത്ര മനോഹരമായ ശബ്‌ധം. God bless you

  • @dennieskv949
    @dennieskv949 Před 2 měsíci +31

    ❤❤❤ഞാനും ആ പുറകിൽ നിന്ന് പാടി ❤thanku മക്കളെ... നന്നായിട്ടുണ്ട്

  • @bijukunjumon4642
    @bijukunjumon4642 Před 2 měsíci +15

    എത്രമാത്രം സ്നേഹത്തോടെ ആയിരിക്കും കർത്താവുതമ്പുരാൻ ഇതുങ്ങളുടെ പാട്ട് കേൾക്കുന്നത്...

  • @jeenakolettu3361
    @jeenakolettu3361 Před 2 měsíci +15

    കേദാർ കുട്ടൻ്റെ ശബ്ദം...... നല്ല feel ഉണ്ട്. mature ആണ്.

  • @minimolpj8591
    @minimolpj8591 Před 2 měsíci +28

    സ്വർഗ്ഗീയ മാലാഖമാരുടെ സാന്നിധ്യം നിറഞ്ഞ നിമിഷം... പാടിയ നിമിഷം

  • @radharavindran4776
    @radharavindran4776 Před 16 dny +1

    ഈ കൊച്ചു കുഞ്ഞുങ്ങളെ ഈശോയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏

  • @kenosis7180
    @kenosis7180 Před 2 měsíci +13

    മക്കൾ അവരുടെ കുഞ്ഞു ഹൃദയങ്ങളിൽ നിന്നും ആലപിക്കുന്നു. എത്ര സ്പർശനീയം.

  • @sabithashaju4754
    @sabithashaju4754 Před 2 měsíci +39

    അതിമനോഹരമായി പാടി . ഈ കുഞ്ഞുമക്കളുടെ ശബ്ദത്തിൽ കേൾക്കാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം😍🥰🥰

  • @user-ke2ov3mc5o
    @user-ke2ov3mc5o Před 2 měsíci +11

    ഇവർ പാട്ടിലൂടെ ദൈവത്തോടെ സ്സംസാരിക്കുകയാണ് എന്ന് തോന്നിപോകും

  • @leelaraphel8650
    @leelaraphel8650 Před 2 měsíci +10

    എത്ര കേട്ടാലും മതിയാകന്നില്ല യേശുവിൽ അവ രുടെ അലിഞ്ഞ് ചേർന്നുള്ള പാട്ടുകൾ ദൈവം മക്കളെ അനുഗ്രഹിക്കട്ടെ

  • @mariyajil2068
    @mariyajil2068 Před 2 měsíci +16

    ദിവ്യകാരുണ്യമേ ദിവ്യമാം സ്നേഹമേ
    കൊച്ചു കൈവെള്ളയിൽ
    അണയും സ്വർഗ്ഗ സമ്മാനമേ
    ദിവ്യകാരുണ്യമേ ദിവ്യമാം ഭോജ്യമേ
    ദ്യോവിതിൻ യാത്രയിൽ എന്റെ ദിവ്യപാഥേയമേ
    ഹൃദയമൊരുക്കീ ഞാൻ നാഥാ അണയൂ
    സർവ്വം അർപ്പിക്കാം എന്നിൽ അലിയൂ
    നീക്കണമേ കറകൾ ചൊരിയണമേ കൃപകൾ
    (ദിവ്യകാരുണ്യമേ…)
    കടലോളം സ്നേഹമായ് മരുഭൂവാം എൻ മാനസ്സേ
    മലയോളം കൃപയുമായ് കൃപചോർന്നെൻ ജീവനിൽ
    സ്വർഗം എൻ സ്വന്തം എന്നീശോ എൻ സ്വന്തം
    ഹൃദയം പറുദീസാ എന്നീശോ എൻ ഭാഗ്യം
    അനവരതം കൃപ ചൊരിയുന്നീശോയ്ക്കാരാധന
    (ദിവ്യകാരുണ്യമേ…)
    സർവ്വം നീ തന്ന പോൽ നൽകാനുണ്ടേറെ ഞാൻ
    നിന്നിൽ വളർന്നിടാൻ അഴിയാനുണ്ടേറെ ഞാൻ
    സർവ്വം നിൻ ദാനം തിരുവിഷ്ടം എന്നിഷ്ടം
    വചനം എൻ ദീപം നൽസുകൃതം എൻ ധർമം
    അനവരതം കൃപചൊരിയുന്നീശോയ്ക്കാരാധന
    (ദിവ്യകാരുണ്യമേ

  • @gmmusiccreations9836
    @gmmusiccreations9836 Před 2 měsíci +13

    ഹൃദയത്തെ തൊട്ടുണർത്തുന്ന വരികളും സംഗീതവും കൂടാതെ ഈ കുഞ്ഞു മക്കളുടെ അതി മനോഹരമായ ആലാപനവും.... ദൈവം അനുഗ്രഹിക്കട്ടെ....🙏🙏🙏❤

  • @jomon1978
    @jomon1978 Před 2 měsíci +104

    എത്ര മനോഹരം കർത്താവ് മക്കളെയും നിങ്ങളുടെ മാതാപിതാക്കളെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.ആമ്മേൻ🙏🙏🙏

    • @judexthomas744
      @judexthomas744 Před 2 měsíci

      ❤❤❤ ഐ ലൗ യൂ മക്കളെ

  • @Predeena
    @Predeena Před 24 dny +4

    ഇത്ര നന്നായി പാടിയ മക്കളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @tomoman5158
    @tomoman5158 Před 2 měsíci +6

    കുഞ്ഞുങ്ങളെ ഈശോ ധാരാളമായി അനുഗ്രഹിക്കട്ടെ...

  • @minigigi329
    @minigigi329 Před 2 měsíci +15

    ഈ കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ ഭാഗ്യം ചെയ്തവർ 🥰🥰

  • @Thangamanik-ky9to
    @Thangamanik-ky9to Před 2 měsíci +8

    എത്ര തവണ കേട്ടു എന്ന് അറിയില്ല അത്രയ്ക്ക് മനോഹരമാണ് ഈ പാട്ട് ❤

  • @treezajohn5075
    @treezajohn5075 Před 2 měsíci +20

    ക്രിസ്ത്യൻസിന്റെ പൊന്നുമക്കളാണ് നിങ്ങൾ. നിങ്ങളെ കുഞ്ഞീശോ കാക്കും, കരുതും, കാത്തുപരിപാലിക്കും . 🙏🙏🙏♥️👌♥️👌♥️👌♥️👌♥️👌

    • @daisy6620
      @daisy6620 Před 2 měsíci +1

      Amen 🙏🙏🙏🙏🌹🌹🌹💗

    • @Abic_John_Thomas
      @Abic_John_Thomas Před měsícem

      കർത്താവ് അനുഗ്രഹിക്കട്ടെ ❤❤✨️✨️🌹🙌🙌🙌

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 Před měsícem +5

    എന്റെ മുത്തുകളെ നിങ്ങളെ ദൈവംഅനുഗ്രഹിക്കട്ടെ രണ്ടുപേർക്കുംചക്കര ഉമ്മ

  • @babuca3830
    @babuca3830 Před 2 měsíci +12

    ഈശോ . സ്വന്തമായ ഭാഗ്യമായ മക്കൾ ❤❤❤❤❤🥰🥰🥰🥰🥰ഡിവൈൻ കേദാർ Angel കാത്തു 😊😊😊❤❤

  • @___sanax108
    @___sanax108 Před 2 měsíci +11

    ചക്കരമുത്തുകൾ ഈശോ അനുഗ്രഹിക്കട്ടെ

  • @gigisebastian9750
    @gigisebastian9750 Před 2 měsíci +7

    ദൈവത്തിന്റെ കുഞ്ഞു മാലാഖമാരെ സൂപ്പർ പാട്ടാണ് നിങ്ങളുടെ പാട്ട് ഒത്തിരി സങ്കട ഭാരം ആയിട്ടിരിക്കുമ്പോൾ നിങ്ങടെ പാട്ട് ഒത്തിരി ആശ്വാസമായിരുന്നു 🌹🙏🙏🌹❤❤❤❤❤❤❤❤❤❤❤❤❤

  • @rajive1970
    @rajive1970 Před 2 měsíci +12

    ഇനിയും ഇതുപോലെ പാട്ടുകൾ പാടാൻ ദൈവം മക്കളെ സമൃദ്ധ മായി അനുഗ്രഹിക്കട്ടെ..
    നല്ല ഒരു feel ആയിരുന്നു. മക്കൾ പാട്ടിന്റെ അർത്ഥം ഉൾക്കൊണ്ടുതന്നെ ആലപിച്ചു. May GOD bless all of you🙏🙏🙏🙏

  • @AnilJosy
    @AnilJosy Před 2 měsíci +6

    👍 പിള്ളേര് പാടിയ പാട്ട് സൂപ്പർ ഹിറ്റ് മക്കളെ ആയിരം നന്ദി 👌👌👌👌

  • @beenasiman9379
    @beenasiman9379 Před měsícem +5

    മക്കളെ നിങ്ങൾ പാടുന്നത് കേട്ടപ്പോ കരഞ്ഞുപോയി . ദൈവം നിങ്ങളുടെ കൂടെ

  • @thalanthchristianchannel
    @thalanthchristianchannel Před 2 měsíci +18

    My parish❤️.
    മക്കളെ 🥰❤️

  • @robinantony9055
    @robinantony9055 Před 2 měsíci +7

    രണ്ടുപേരെയും ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ❤

  • @cicilycleo2230
    @cicilycleo2230 Před 2 měsíci +8

    ഈശോ അനുഗ്രഹിച്ച മക്കളാണ് ഈശോയുടെ അനുഗ്രഹത്തോടെ മുന്പോട്ട് പോകുക God Bless you 🙏🙏🙏

  • @theresekoottiyaniyil5170
    @theresekoottiyaniyil5170 Před 2 měsíci +5

    ഹൃദയ സ്പർശിയായി പാടുന്ന മക്കള്ളടുടെ പാട്ട് എത്ര സുന്ദരം!! നന്ദി

  • @diljo7068
    @diljo7068 Před 2 měsíci +7

    സൂപ്പർ സൂപ്പർ സൂപ്പർ❤❤❤ മക്കൾക്ക് ദൈവാനുഗ്രഹം ഇപ്പോഴും എപ്പോഴും ഉണ്ടാകട്ടെ

  • @lalyjustin3557
    @lalyjustin3557 Před 2 měsíci +6

    കേതാര് പാടുന്നത് നല്ല ഫീൽ ഉണ്ട് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏

  • @karthikaashokan8039
    @karthikaashokan8039 Před 2 měsíci +8

    എത്ര കേട്ടാലും കേട്ടുകൊണ്ടേയിരിക്കും 👌👌👌👌👌👌

  • @Sebastian-te4wh
    @Sebastian-te4wh Před 2 měsíci +6

    ജീവൻ നൽകിയ ദൈവത്തിനു ജീവനിൽ ചാലിച്ച ഗീതം... മക്കളെ 💖💖💖💖

  • @jessymolmjoseph184
    @jessymolmjoseph184 Před 2 měsíci +5

    എത്ര മനോഹരം. മക്കളെ ദൈവം എപ്പോളും അനുഗ്രഹിക്കട്ടെ. മാലാഖ കുഞ്ഞുങ്ങൾക്ക് അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @VkAshokan-bi1cm
    @VkAshokan-bi1cm Před 2 měsíci +14

    സൂപ്പർ സൂപ്പർ 👌👌👌👌👌🥰🥰🥰❤️❤️

  • @srsimimendez
    @srsimimendez Před 2 měsíci +28

    മക്കളേ ദിവ്യ കാരുണ്യ ഈ ശ്ശോ യു ടെ സ്നേഹ താ ൽ നിറ che
    പാടു ന്നു

  • @raphikd
    @raphikd Před měsícem +4

    ഈശ്യരൻ അനുഗ്രഹിക്കട്ടെ രണ്ടാളേയും❤❤

  • @mercyjoseph132
    @mercyjoseph132 Před 2 měsíci +13

    Jesus.be.with.u.children

  • @ammu8033
    @ammu8033 Před 2 měsíci +5

    വളരെ മനോഹരം ......ദൈവം കുഞ്ഞുമക്കളെ അനുഗ്രഹിക്കട്ടെ !

  • @tresajanet5319
    @tresajanet5319 Před 2 měsíci +5

    മനോഹരം മക്കളെ. 💕💕 എത്ര വട്ടം മക്കളുടെ പാട്ട് കേട്ടാലും മതി വരില്ല അത്രയ്ക്ക് മനോഹരവും ഭംഗിയും ആയി പാടുന്നു. ദൈവം അനുഗ്രഹിക്കട്ടെ. 🌹🌹💕💕🙏

  • @greeshmajobin4906
    @greeshmajobin4906 Před 2 měsíci +5

    ഈശോയുടെ കുഞ്ഞു മക്കൾ. ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @sa-86
    @sa-86 Před 2 měsíci +8

    ഈ ഒരു ആഴ്ചയിൽ എത്ര തവണ ഈ പാട്ട് കേട്ടു എന്ന് ഉള്ളത് എനിക്ക് തന്നെ അറിയില്ലാ ❤ഈശോയേ നീക്കണമേ കറകൾ
    നിറയ്ക്കണമേ കൃപകൾ ❤

  • @rachelthomas6428
    @rachelthomas6428 Před 2 měsíci +6

    Super! kunju makkale.God bless u.

  • @user-mj5yo3iv1c
    @user-mj5yo3iv1c Před 2 měsíci +6

    ദൈവം അനുഗ്രഹിക്കട്ടെ

  • @user-fx8mp4vp6l
    @user-fx8mp4vp6l Před 2 měsíci +5

    അടിപൊളി മക്കളേ🎉🎉🎉❤❤❤😮😮😊

  • @alicesebastian6937
    @alicesebastian6937 Před 2 měsíci +6

    സൂപ്പർ മക്കളെ 🎉

  • @jinualex5453
    @jinualex5453 Před 2 měsíci +4

    കണ്ണ് നിറഞ്ഞു മനസ്സ് നിറഞ്ഞു മക്കളേ... ദൈവം അനുഗ്രഹിക്കട്ടെ...🙏🥰

  • @unnichippysworld5666
    @unnichippysworld5666 Před 2 měsíci +5

    തങ്കക്കുടങ്ങൾ..ദൈവത്തിന്റെ മാലാഖ കുഞ്ഞുങ്ങൾ❤❤...ഇനിയും ഒരുപാട് പാടണം..God bless you dears

  • @pujapathak6818
    @pujapathak6818 Před 2 měsíci +12

    heart touching voice
    Jesus bless both of you.

  • @soumyalijo3003
    @soumyalijo3003 Před 2 měsíci +5

    Supper makkale.....❤❤❤❤

  • @lisajosekutty94
    @lisajosekutty94 Před 2 měsíci +6

    Super excellent song God bless you makkale 🙏💕💕❤️👍

  • @xxxK858
    @xxxK858 Před 2 měsíci +5

    Orikal avicharithamayi pattu kettu...Ippo njan addicted anu ee songinu...Adipli makkale ...❤

  • @georgevarghese8903
    @georgevarghese8903 Před měsícem +2

    ഈ മാലാഹ കുഞ്ഞുങ്ങളെയും അവരുടെ മാതാപിതാക്കളെയും ദൈവം പൊന്നുപോലെ കാത്തോളും ❤❤❤❤❤❤❤❤❤❤❤

  • @rindojy
    @rindojy Před 2 měsíci +20

    ദൈവമേ എന്താ രസം കേൾക്കാൻ

  • @sr.joycemariasabs2513
    @sr.joycemariasabs2513 Před 2 měsíci +11

    Excellent Singing Dear Children. May Jesus bless you abundantly always.🎉❤

  • @minishaiju8129
    @minishaiju8129 Před měsícem +3

    നീക്കണമേ കറകൾ.. ഒരു പ്രേത്യേക ഫീൽ 🥰4

  • @musaholic2380
    @musaholic2380 Před 2 měsíci +12

    മനോഹരം മക്കളെ ❤❤❤❤❤❤❤❤

  • @leenajose4437
    @leenajose4437 Před 2 měsíci +6

    Makkallea yesu appa annum kudea undakum God bless ❤ makkallea❤❤

  • @shibupaulpaul5603
    @shibupaulpaul5603 Před 2 měsíci +11

    ഇശോ മക്കളെയും നിങ്ങളുട കുടുംബത്തെയും കഴിവിനെയും അനുഗ്രഹിക്കട്ടെ

  • @user-ny2jv7bh6c
    @user-ny2jv7bh6c Před 2 měsíci +6

    Makkale so sweet is your singing.... May Jesus bless you abundantly 🎉🎉

  • @shinyjoy7885
    @shinyjoy7885 Před 2 měsíci +6

    എത്ര feel ഓടുകൂടിയാ ഈ മക്കൾ പാടുന്നത് ഈശോയുടെ പൊന്നോമനക് അഭിനന്ദനങ്ങളും പ്രാത്ഥനയും നേരുന്ന❤❤❤

  • @user-bg3xi6fj8w
    @user-bg3xi6fj8w Před měsícem +3

    എന്റെ മകള ദൈവം അനുഗ്രഹം ❤നൽകി🙏

  • @AGNESTHOMAS-jq6xt
    @AGNESTHOMAS-jq6xt Před 2 měsíci +5

    How wonderfull God's graces

  • @user-gc8qr8gm9o
    @user-gc8qr8gm9o Před 2 měsíci +3

    മക്കളെ അതി മനോഹരമായി പാടി. സൂപ്പർ ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവും

  • @pradeepphilip7151
    @pradeepphilip7151 Před 2 měsíci +4

    എത്ര മനോഹരമായി ആണ് പാടുന്നത്.സൂപ്പർ രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @marykuttymathew8475
    @marykuttymathew8475 Před 2 měsíci +3

    Very beautiful and gorgeous 🎉

  • @meeraponnu8519
    @meeraponnu8519 Před 2 měsíci +3

    മക്കളെ ദൈവം നിങ്ങളെ കൂടുതലായിട്ടും അനുഗ്രഹിക്കട്ടെ ❤❤❤❤🙏🙏😊

  • @mollyjose9012
    @mollyjose9012 Před 2 měsíci +8

    മക്കൾ സൂപ്പറായിട്ട് പാടിയിട്ടുണ്ട് അഭിനന്ദനങ്ങൾ❤😂

  • @Jeeva.2345
    @Jeeva.2345 Před 2 měsíci +5

    God Bless u makkale 🙏🏻🙏🏻🙏🏻

  • @solomonpatric2329
    @solomonpatric2329 Před 2 měsíci +3

    ദൈവത്തിന്റെ അരുപിയിൽ നിറഞ്ഞാണ് രണ്ടു പേരും പാടുന്നത്. വളരെ നന്ദി മക്കളെ 👍🏻🙏🏻

  • @snehathomas2483
    @snehathomas2483 Před 2 měsíci +4

    Beautiful Lyrics, music and singing 🥰🥰👌👌

  • @annmarymazhuppel4148
    @annmarymazhuppel4148 Před 2 měsíci +4

    Randu malaka kuttikale iniyum orupadu god anugrahikkatte🙏❤️❤️❤️❤️❤️

  • @thomasnanthikattu8531
    @thomasnanthikattu8531 Před 2 měsíci +4

    Super

  • @sherly_j
    @sherly_j Před 2 měsíci +8

    Super. Inium ഉയരങ്ങളിൽ എത്തട്ടെ ❤❤

  • @leenajohn3567
    @leenajohn3567 Před 2 měsíci +9

    Nice makkale.. eso anugrahikkatte🥰❤️

  • @user-jt8hi5pz9g
    @user-jt8hi5pz9g Před 2 měsíci +3

    ദൈവത്തിന്റെ കുഞ്ഞുങ്ങൾ ❤ God bless you

  • @anurenu8076
    @anurenu8076 Před 2 měsíci +4

    Wow.... 👍👍 So Beautiful.... 🥰🥰God bless you... 🙏🙏

  • @jobykavalam8901
    @jobykavalam8901 Před 2 měsíci +8

    Very good song I like the Song 💞🤩

  • @cadellgroup5432
    @cadellgroup5432 Před 2 měsíci +6

    ❤❤❤ May God bless you all .

  • @bincyvarghese7793
    @bincyvarghese7793 Před 2 měsíci +5

    Congrats. God bless you

  • @maryjose5153
    @maryjose5153 Před 2 měsíci +3

    നന്നായി പാടി മക്കളെ. ദൈവം അനുഗ്രഹിക്കട്ടെ 🙏💐

  • @user-de9fc5oq4i
    @user-de9fc5oq4i Před 2 měsíci +7

    God bless കുഞ്ഞുങ്ങളെ 🙏🙏🙏❤️❤️🥰

  • @mariyammazyonat-kb5lf
    @mariyammazyonat-kb5lf Před 2 měsíci +6

    Very nice God bless always 🙏

  • @walteralfred8285
    @walteralfred8285 Před 2 měsíci +4

    God bless you both 🙏

  • @shinyjoy17
    @shinyjoy17 Před 2 měsíci +3

    ❤❤❤❤ this kids sing with so much grace.... bless them both

  • @littleflowerfrancis8034
    @littleflowerfrancis8034 Před 2 měsíci +3

    💝🙏ദൈവം അനുഗ്രഹിക്കട്ടെ മക്കളേ❤

  • @mercyfrancis869
    @mercyfrancis869 Před 2 měsíci +4

    Super God Bless You ❤❤

  • @jeslinekuriakose3561
    @jeslinekuriakose3561 Před 2 měsíci +3

    ന ല്ലപാട്ട് ഈ ശ്ശോ അനുഗ്രഹിക്കട്ട് ❤❤🙏🙏

  • @mercygeorge2763
    @mercygeorge2763 Před 2 měsíci +4

    Super makkale may God bless you with good health happiness and bright future Amen ❤❤❤❤❤❤❤❤

  • @annammasebastian6037
    @annammasebastian6037 Před 2 měsíci +4

    Beutiful singing,all best wishes and blessings

  • @smithavarghese2622
    @smithavarghese2622 Před 2 měsíci +3

    Superb👏🏻👏🏻♥️♥️എന്തോരു മാധുര്യം 🥰

  • @shalatesamson5134
    @shalatesamson5134 Před 2 měsíci +3

    Achoda muthumanikaley chakkara umma 💕💕🥰🥰

  • @jishachacko1114
    @jishachacko1114 Před 2 měsíci +7

    God bless these children. ❤