പള്ളിയിൽ പാടി വൈറൽ ആയ കുട്ടികൾക്ക് പറയാനുള്ളത് | SONG |VIRAL|CHURCH|HOLY MASS|KEDARNATH| GOODNESS TV

Sdílet
Vložit
  • čas přidán 6. 02. 2024
  • ഇത് ദൈവ നിശ്ചയം. ഹിന്ദു സമൂഹത്തിൽ നിന്നും പള്ളിയിൽ പാടി വൈറൽ ആയ കുട്ടികളും അവരുടെ മാതാപിതാക്കൾക്കും പറയാനുള്ളത് |HOLY MASS|SONG |VIRAL|CHURCH| GOODNESS TV
    #goodnesstv #church #catholic #viral #song #holymass #children #Kedarnath #karthika
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official CZcams channel: / goodnesstelevision
    ►Goodness Radio
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook:
    ►Twitter:
    ►Instagram:
    ►Telegram:
    ►WhatsApp Group:
    --------------------------
    CZcams Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV:
    ►Goodness Radio:
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2023 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

Komentáře • 927

  • @toji702
    @toji702 Před 3 měsíci +731

    കുട്ടികൾക്ക് പള്ളിയിൽ പാടാൻ അവസരം കൊടുത്ത അച്ഛന് നന്ദി ❤

    • @elcil.1484
      @elcil.1484 Před 3 měsíci +14

      🙏🙏🙏👍👌

    • @user-vm2vo8cu5k
      @user-vm2vo8cu5k Před 3 měsíci +11

      Amen ❤️❤️❤️

    • @user-cp2yw7ib4l
      @user-cp2yw7ib4l Před 3 měsíci +5

      👍🏻🥴❤❤🎉

    • @jinualex5453
      @jinualex5453 Před 3 měsíci +10

      ഇനി കൂടുതൽ അവസരം പള്ളിയിൽ പാടാൻ അവസരം കൊടുക്കുക.

    • @vimalajose4252
      @vimalajose4252 Před 3 měsíci +1

      God bless you all🙏

  • @benoykoshy4252
    @benoykoshy4252 Před 3 měsíci +594

    കാതോലിക്കാ സഭ വീടില്ലാത്ത അനേകർക്കു വീട് വച്ചു കൊടുക്കുന്നുണ്ട്, ഈശോയുടെ ഗാനം നല്ലതായിട്ട് പാടുന്ന ഇവർക്കുകൂടി ഒരു വീട് സഭ വെച്ചു കൊടുക്കണം എന്നാഗ്രഹിക്കുന്നവരുണ്ടോ, വാടക വീട്ടിലാണ് ഇവർ താമസിക്കുന്നത്

    • @ninap.augustine8815
      @ninap.augustine8815 Před 3 měsíci +22

      സ്കൂൾ,അധികൃതർ മുന്‍ഗണന നൽകുക.ഭവനത്തിന്

    • @johntom5322
      @johntom5322 Před 3 měsíci +31

      ഞാന്‍ സകല മര്‍ത്ത്യരുടെയും ദൈവമായ കര്‍ത്താവാണ്‌. എനിക്ക്‌ അസാധ്യമായി എന്തെങ്കിലുമുണ്ടോ?
      ജറെമിയാ 32 : 27

    • @mariamroy1110
      @mariamroy1110 Před 3 měsíci +13

      Proud of you dear children.
      God bless!

    • @thresiammajoseph2910
      @thresiammajoseph2910 Před 3 měsíci

      ​@@johntom5322l😮😂😂❤😂😂😂🎉😮😅❤😂😢😮😢😊😊😊😮❤😊😊

    • @rajani1921
      @rajani1921 Před 3 měsíci +4

      Supr🎉

  • @RekhaRekha-tb7yv
    @RekhaRekha-tb7yv Před 3 měsíci +329

    ജാതിയും മതവും നോക്കാതെ പള്ളിയിൽ പാടാൻ അവസരം നൽകിയ അച്ചന് ഒരായിരം നന്ദി.

    • @sruthiscreations2417
      @sruthiscreations2417 Před 3 měsíci +15

      പള്ളിയിൽ പാടാൻ ജാതിയു മതവു നോക്കാറില്ല സഖേദര

    • @susanmathew2633
      @susanmathew2633 Před 3 měsíci +1

      🙏🙏🙏🙏🙏❤🎊

    • @shinyjoseph8143
      @shinyjoseph8143 Před 3 měsíci +3

      മോൻ കണ്ട സ്വപ്നം ഞങ്ങളുടെ
      വികാരി അച്ചന്റെ നല്ല മനസിലൂടെ യഥാർഥ്യമായി.

    • @eliyaseliyas7152
      @eliyaseliyas7152 Před 3 měsíci +2

      Kunjungal ennal malakhamaranu. Avar daivathinnu priyapettavaranu.

    • @Jessireji-gs8sh
      @Jessireji-gs8sh Před 3 měsíci +2

      Good is love

  • @jessythomas6350
    @jessythomas6350 Před 3 měsíci +307

    ഈശോ ക്ക്‌ ജാതിയില്ല.. മതമില്ല...... ലോകത്തിലെ സകല ജനതയ്ക്ക്..... ഈശോ അപ്പ പിതാവാണ്.. കരുതുന്നവനാണ്... നേർ വഴികാണിക്കുന്ന... സ്നേഹം മാത്രമായ... ഈശോ അപ്പക്ക് ഈ കുഞ്ഞു മക്കളെ അത്ര ക്ക്‌ ഇഷ്ടം...... കുഞ്ഞു ങ്ങൾ എന്റെ അടുക്കൽ വരട്ടെ അവരെ തടയരുത്.... 🙏🙏🙏

    • @johntom5322
      @johntom5322 Před 3 měsíci +13

      ഞാന്‍ സകല മര്‍ത്ത്യരുടെയും ദൈവമായ കര്‍ത്താവാണ്‌. എനിക്ക്‌ അസാധ്യമായി എന്തെങ്കിലുമുണ്ടോ?
      ജറെമിയാ 32 : 27

    • @ashnamary7374
      @ashnamary7374 Před 3 měsíci +1

      Very good

    • @philipkd6037
      @philipkd6037 Před 3 měsíci +1

      🙏❤❤❤❤😢😢😢😢🙏

    • @savithakunjappansavithakun4710
      @savithakunjappansavithakun4710 Před 3 měsíci

      ❤❤

    • @gracy3912
      @gracy3912 Před 2 měsíci +1

      ഈശോയുടെ അനുഗ്രഹം

  • @josephsaint2122
    @josephsaint2122 Před 3 měsíci +391

    ഈ രണ്ടു കുരുന്നുകളെയും ദൈവം വളരെ അനുഗ്രഹിക്കട്ടെ. ഇവരെ പ്രോത്സാഹിപ്പിക്കുന്ന ടീച്ചർമാർക്കും ഒരായിരം നന്ദിയും പ്രാർത്ഥനയും.. ❤️

    • @johntom5322
      @johntom5322 Před 3 měsíci +3

      ഞാന്‍ സകല മര്‍ത്ത്യരുടെയും ദൈവമായ കര്‍ത്താവാണ്‌. എനിക്ക്‌ അസാധ്യമായി എന്തെങ്കിലുമുണ്ടോ?
      ജറെമിയാ 32 : 27

    • @tresyamathew1092
      @tresyamathew1092 Před 3 měsíci +3

      God bless Inga family thanks lord

    • @user-sb6ng4rv4q
      @user-sb6ng4rv4q Před 3 měsíci +3

      സംഗീതം ദൈവികമാണ് അതിനു മുൻപിൽ ജാതിയും മതവുമില്ല ദൈവതിന്റെ ഇഷ്ടമാണിവിടെ നടന്നത് ആ കുഞ്ഞിക്കുരുവികളെ ദൈവം അനുഗ്രഹിക്കട്ടെ

    • @georgept2927
      @georgept2927 Před 3 měsíci +2

      ദയവാനുഗ്രഹം സമൃദ്ധമായുള്ള മക്കൾ 🌹🙏ദൈവം അനുഗ്രഹിക്കട്ട 🙏🙏

  • @Jessy-zi3qc
    @Jessy-zi3qc Před 3 měsíci +271

    ഈശോയെ ഈ കുഞ്ഞുമക്കളെയും മാതാപിതാക്കളെയും അനുഗ്രഹിക്കണമേ ,🙏

    • @johntom5322
      @johntom5322 Před 3 měsíci +2

      ഞാന്‍ സകല മര്‍ത്ത്യരുടെയും ദൈവമായ കര്‍ത്താവാണ്‌. എനിക്ക്‌ അസാധ്യമായി എന്തെങ്കിലുമുണ്ടോ?
      ജറെമിയാ 32 : 27

  • @johnsonmariya8627
    @johnsonmariya8627 Před 3 měsíci +74

    പള്ളിയിൽ പാടി മക്കൾ തുടങ്ങിയില്ലേ ദൈവം ഉയർത്തിക്കോളും ❤❤

  • @tysmdonating6391
    @tysmdonating6391 Před 3 měsíci +144

    ദിവ്യകാരുണ്യത്തിന്റെ മുമ്പിൽ പാടിയ മക്കളെ ഈശോ ഒരിക്കിലും കൈവെടിയുകയില്ല

  • @jobin4292
    @jobin4292 Před 2 měsíci +18

    അനേകർ യേശുവിനെ പാടുവാനും സ്വീകരിക്കുവാനും ആഗ്രഹിക്കുന്നവർ നമ്മുടെ സമൂഹത്തിലുണ്ട്. അച്ഛനു നന്ദി

  • @vijayanap6391
    @vijayanap6391 Před 3 měsíci +179

    ഈ കുട്ടികളെ പള്ളിയിൽ പാടാൻ അനുവദിച്ച ഉത്തരവാദപ്പെട്ടവരുടെ പാദങ്ങളിൽ നമസ്കരിക്കുന്നു.. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാപനമാണിത്..!!!.ഈ മക്കൾക്ക് അഭിനന്ദനങ്ങൾ....

  • @neenadavid6523
    @neenadavid6523 Před 3 měsíci +61

    കാത്തുകുട്ടി ആണല്ലോ കുർബാന എന്തെന്ന് ലോകത്തിന് മുന്നിൽ ഒരു പാട്ടിലൂടെ അവതരപ്പിച്ചത്, അവൾക് കുർബാന മധ്യ് ത്തിൽ പാടാൻ ഈശോ അവസരവും കൊടുത്തു ❤❤

  • @kochumolbinoy5722
    @kochumolbinoy5722 Před 3 měsíci +200

    നമ്മുടെ ദൈവത്തിനെ ജാതിയും, മതവും ഇല്ല, എല്ലാം വരവും ദൈവത്തിന്റെ മക്കൾ ആണ്, ദൈവം ഈ മക്കൾളെ എന്നു അനുഗ്രഹിക്കും 😊

    • @mimicryroy7688
      @mimicryroy7688 Před 3 měsíci +3

      you

    • @samuelvarghese9991
      @samuelvarghese9991 Před 3 měsíci +1

      എല്ലാവരും ദൈവത്തിൻ്റെ മക്കൾ എന്നു പറഞ്ഞു

    • @johntom5322
      @johntom5322 Před 3 měsíci +2

      ഞാന്‍ സകല മര്‍ത്ത്യരുടെയും ദൈവമായ കര്‍ത്താവാണ്‌. എനിക്ക്‌ അസാധ്യമായി എന്തെങ്കിലുമുണ്ടോ?
      ജറെമിയാ 32 : 27

    • @Sakeerali643
      @Sakeerali643 Před měsícem

      പക്ഷെ allah ഇക്ക് അടിമകൾ മാത്രമേ ഒള്ളൂ 😉😉

  • @ajitharajan3468
    @ajitharajan3468 Před 3 měsíci +54

    പാടാൻ അവസരം കൊടുത്ത അച്ഛന് ബിഗ്സല്യൂട്ട് ❤❤❤❤🙏🙏🙏🙏മാതാവ് ഈ കുഞ്ഞുമക്കളെ അനുഗ്രഹിക്കട്ടെ ❤❤🙏🙏🙏🙏

  • @mathewpm2556
    @mathewpm2556 Před 3 měsíci +138

    ഈശോയ്ക്ക് ഈ കുട്ടികളെ വളരെ ഇഷ്ടമാണ്. എല്ലാ കുട്ടികളോടും ഈശോയ്ക്ക് ഇഷ്ടമുണ്ട്. ഈ കുട്ടികൾ വളർന്ന് നല്ല പാട്ടുകാരയി തീരട്ടെ.

  • @sebanke6638
    @sebanke6638 Před 3 měsíci +41

    പാടുന്നതിനു അനുമതി നൽകിയ അധികാരികൾക്കു big salute

  • @kochumolbinoy5722
    @kochumolbinoy5722 Před 3 měsíci +172

    ഈ മക്കൾളുടെ മാതാപിതാക്കൾ പുണ്യചെയ്തവാർ, നിങ്ങൾളെയും അനുഗ്രഹിക്കും, എനിക്ക് ഒത്തിരി ഇഷ്ടപെട്ടു ഈ മക്കൾള്ളുടെ പാട്ട്, എന്റെ ദൈവമെ ഈ മക്കൾളേ അനുഗ്രഹിക്കണമെ 😊❤️

    • @kanthimathivasan8351
      @kanthimathivasan8351 Před 3 měsíci +3

      വളരെ നല്ലതാണു.എപ്പോഴും അനുഗ്രഹം ദൈവത്തിൻ്റെ ഉണ്ടാകട്ടെ!".❤🙏🙏🙏

    • @johntom5322
      @johntom5322 Před 3 měsíci +5

      ഞാന്‍ സകല മര്‍ത്ത്യരുടെയും ദൈവമായ കര്‍ത്താവാണ്‌. എനിക്ക്‌ അസാധ്യമായി എന്തെങ്കിലുമുണ്ടോ?
      ജറെമിയാ 32 : 27

    • @leelammamathew8097
      @leelammamathew8097 Před 3 měsíci

      U

    • @p.mbabubabumathai8910
      @p.mbabubabumathai8910 Před měsícem

      ❤❤❤❤❤God is Love

  • @babuc2713
    @babuc2713 Před 3 měsíci +46

    കുഞ്ഞുമനസിൻ നൊമ്പരങ്ങൾ ഒപ്പിയെടുക്കാൻ വന്നവനാം ഈശോയെ
    ആശ്വാസം നീയല്ലേ
    പാടാൻ അവസരം നൽകിയ അച്ചന് നന്ദി

  • @sheela_saji_
    @sheela_saji_ Před 2 měsíci +11

    ഇത്രയും ഭംഗി ആയി പാടുന്ന കുട്ടികൾ വേറെ ഉണ്ടോ എന്ന് ഞാൻ സംശയിക്കുന്നു. അത്ര രസമാണ് കേൾക്കാൻ. ദൈവം ഇവരെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ....അഭിമാനം ആണ് ഇവർ.❤❤❤

  • @lissyrose6189
    @lissyrose6189 Před 3 měsíci +39

    കേദാർനാഥിന്റെ സ്വന്തംസ്കൂൾ &ടീച്ചർമാർ.. നിഷ്കളങ്കനായ കുട്ടി.. ഞങ്ങളുടെ നാടിന്റെ, സ്കൂളിന്റെ അഭിമാനം.❤

  • @sankarannairm3316
    @sankarannairm3316 Před 3 měsíci +70

    നല്ല ശബ്ദം ഭാവിയിൽ നല്ല ലോകമറിയപ്പെടുന്ന പാട്ടുകാരനുംപാട്ടുകാരിയും ആയിതീരട്ടെ രണ്ടുപേരും യേശുനാഥൻ അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു.

  • @SindhuJames-ec1pd
    @SindhuJames-ec1pd Před 3 měsíci +102

    ആ കുഞ്ഞുങ്ങളെ പാടാൻ അനുവദിച്ച അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ... ദൈവം വസിക്കുന്നു ആ അച്ചന്റെ ഹൃദയത്തിൽ 🙏🙏🙏... ആ കുഞ്ഞുങ്ങൾ യേശുവിന്റെ കുഞ്ഞുങ്ങൾ ആയി വളരട്ടെ

  • @antonyfrancis6348
    @antonyfrancis6348 Před 3 měsíci +87

    ഇവിടെ മനസ്സിലാക്കേണ്ടത് ഈ പൊന്നുമക്കൾ ഹൈന്ദവ മതത്തിൽ ജനിച്ചുവെങ്കിലും വിശുദ്ധ കുർബാന ഈശോയുടെ ശരീര രക്തങ്ങൾ വാഴ്ത്തി കൊടുക്കുന്ന സമയം ക്രിസ്തു ഈ മക്കളെ നെഞ്ചോട് ചേർത്ത് ലോക പ്രസതരാക്കി... ഇതിന് കാരണം ഇവരെ ഒരു പ്രോഗ്രാമിന് മാറ്റി നിർത്തി പിന്നെ അവൻ സ്വപ്നം കണ്ടു പള്ളിയിൽ പാടുന്നത് കർത്താവ് അവരെ വാനോളം ഉയർത്തി...😘😘

  • @thomasdinson6075
    @thomasdinson6075 Před 3 měsíci +59

    സാമ്പത്തികമായി കഴിവുള്ളവർ ഇവരെ സഹായിക്കണേ.. തീരെ പാവങ്ങളാണ് അവർ

  • @manojjoseph9665
    @manojjoseph9665 Před 3 měsíci +65

    ദൈവം നൽകിയ കഴിവിന് നന്ദി. മാതാപിതാക്കളുടെ സംതൃപ്തി പറഞ്ഞറിയിക്കാൻ പറ്റില്ല.

  • @ajimolsworld7017
    @ajimolsworld7017 Před 3 měsíci +33

    കുഞ്ഞുങ്ങളെ ഏറ്റവും സ്നേഹിക്കുന്ന ഈശോ ഈ കുഞ്ഞു മക്കളെ അനുഗ്രഹിക്കും ❤

  • @jessyvictor8672
    @jessyvictor8672 Před 3 měsíci +31

    ജാതിയും മതവും നോക്കാതെ കുഞ്ഞുങ്ങൾക്ക് പാടാൻ അവസരം കൊടുത്ത അച്ഛന് ഇരിക്കട്ടെ ബിഗ് സല്യൂട്ട്. 🙏കാത്തു പാടിയ കുർബാന എന്നാൽ എന്താണാമ്മേ എന്ന പാട്ടാണ് ഞാൻ ആദ്യo കേട്ടത്. 👌മക്കൾ ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏ആശംസിക്കുന്നു 🌹🌹❤️

  • @hudsondas9673
    @hudsondas9673 Před 3 měsíci +20

    ഭാവി യേശുദാസ് &ചിത്ര ആയി മാറട്ടെ 🙏🙏👍🏻👍🏻

  • @jessymartin6286
    @jessymartin6286 Před 3 měsíci +64

    കുഞ്ഞുമക്കളെയും മാതാപിതാക്കളെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤🙏🏻

  • @user-mn4vj4gr7p
    @user-mn4vj4gr7p Před 3 měsíci +69

    ഈശോയുടെ അനുഗ്രഹം അവർക്ക് ധാരാളമുണ്ട് അതും കുർബ്ബാന സമയത്ത് ദിവ്യകാരുണ്യം സ്വീകരണ സമയത്ത് തന്നെ പാടാൻ അവസരം ലഭിക്കാൻ പ്രത്യേക ദൈവാനുഗ്രഹം വേണം അത് അവർക്ക് ധാരാളം ഉണ്ട് അനുഗ്രഹിക്കപ്പെട്ടവർ ആണ് അവരുടെ രക്ഷിതാക്കൾ അവർ പാടുന്നു എന്നതിൽ അപ്പുറും അവർ അതിൽ ജീവിക്കുകയായിരുന്നു 🙏🙏🙏🥰

  • @bonsyscaria9468
    @bonsyscaria9468 Před 3 měsíci +34

    Kedarnath എത്ര matured ആയിട്ട് ആണ് തോന്നുന്നത്.. എത്ര അനുഗ്രഹിക്കപെട്ട മക്കൾ 🙏🏾 എത്ര മനോഹരം ആയിട്ടാണ് പാടുന്നത് 🥰 God bless you makkale

  • @sabuko5810
    @sabuko5810 Před 3 měsíci +40

    എല്ലാവരെയും ഉൾകൊള്ളുന്ന കർത്താവിന്റെ പുരോഹിതരുടെ വലിയ മനസിന് നന്ദി 🙏🙏🙏🙏🙏🙏

  • @shalyantony4695
    @shalyantony4695 Před 3 měsíci +20

    ഹിന്ദുക്കുട്ടികളാണെന്ന് അറിയില്ലായിരുന്നു നല്ല പാട്ടാണ്. ലയിച്ചിരുന്നു പോകും. ദൈവാനുഗ്രഹമുണ്ട്. ഉയരത്തിലെത്തട്ടെ

  • @Useasdfg
    @Useasdfg Před 3 měsíci +50

    കുട്ടികളെ എല്ലാവിഭാഗ ളുമായി സഹകരിക്കാൻ പഠിപ്പിക്കണം
    ആ പാട്ടുപാടിയ കുട്ടികൾക്ക്
    സ്നേഹാശംസകൾ

  • @thankamanijoshy6709
    @thankamanijoshy6709 Před 3 měsíci +53

    മക്കളെ നിങ്ങളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ലയിച്ചു പാടുമ്പോൾ കേൾക്കുന്നവരുടെ കണ്ണുകൾ നിറയും. അത്രയും ഫീൽ ആണ്.

  • @alexy1969
    @alexy1969 Před 3 měsíci +25

    ഈ കുഞ്ഞുങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഇവരുടെ മാതാപിതാക്കളെയും ദൈവം അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും നേരുന്നു

  • @user-yh2hj7sn6l
    @user-yh2hj7sn6l Před 3 měsíci +32

    ഇന്ന് രാവിലെ യും മക്കളുടെ പാട്ടു കേട്ടാണ് ദിവസം തുടങ്ങി യത് 🙏❤️🙏❤️

  • @mukamikumari8163
    @mukamikumari8163 Před 3 měsíci +36

    കർത്താവ് ഈ കുഞ്ഞു മക്കളെ
    അനുഗ്രഹിച്ചിരിക്കയാണ് . ❤👍
    ❤❤❤❤❤❤❤❤❤🙏
    ❤❤❤❤❤❤❤❤❤🙏

  • @reenajoy2104
    @reenajoy2104 Před 3 měsíci +39

    കുഞ്ഞമക്കളെ ഉണ്ണിശോ അനുഗ്രഹിക്കട്ടെ ❤❤❤❤❤

  • @sheejajose8336
    @sheejajose8336 Před 3 měsíci +14

    ദൈവത്തിന് ജാതിയും മതവുമില്ലല്ലോ കുഞ്ഞുങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ദൈവത്തെ തൊട്ടറിഞ്ഞ പോലെയുള്ള മക്കളുടെ പാട്ട് മറക്കാൻ ആവില്ല❤❤❤

  • @jomon1978
    @jomon1978 Před 3 měsíci +52

    ഈ കുഞ്ഞു മക്കളെയും മാതാപിതാക്കളെയും ദൈവം അനുഗ്രഹിക്കട്ടെ❤❤❤🙏🙏🙏

  • @ChandranPk-ih8cv
    @ChandranPk-ih8cv Před 3 měsíci +22

    എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. പള്ളിയിൽ അവസരം കൊടുത്ത അച്ഛനും കുട്ടിയുടെ മാതാ പിതാക്കൾക്കും അധ്യാപകർക്കും നമസ്കാരം. 🙏🙏🙏🌹🌹🌹

  • @Cornerboy390
    @Cornerboy390 Před 3 měsíci +10

    ഞാൻ kedarnath &കാത്തുകുട്ടി പാടിയ ഈപാട്ട് എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല അത്രക്ക് ഫീൽ aanu ഇവരുടെ പാട്ടിനു. ഈ പാട്ടുപാടാൻ avasaram നൽകിയ അച്ഛനും, അബ്രഹാം മാഷിനും, ചെമ്പൻതൊട്ടി ഇടവകക്കാർക്കും, ഇവരുടെ അച്ഛനമ്മമാർക്കും ഒത്തിരി നന്ദി പറയുന്നു. എത്ര മനോഹരമായി പാടി എന്നുപറയാൻ വാക്കുകൾ ഇല്ല. മക്കളെ നന്ദി ദൈവം നിങ്ങളെ അനുഗ്രഹിക്കും ❤❤❤❤

  • @sabuko5810
    @sabuko5810 Před 3 měsíci +22

    ഈ കുഞ്ഞുങ്ങളും മാതാപിതാക്കളും ഈശോയ്ക്ക് വളരെയിഷ്ടം ❤❤❤❤❤❤❤❤❤❤

  • @bettyjose6118
    @bettyjose6118 Před 3 měsíci +24

    തമ്പുരാൻ്റെ പഗ്ദ്ധതികൾ മനുഷ്യമനസ്സിന് മനസ്സിലാക്കാൻ
    പ്രയാസമാണ്..... പക്ഷേ പിന്നാലെ തമ്പുരാൻ അറിയിക്കും❤

  • @thomasvadakkumthalavo-jf8iv
    @thomasvadakkumthalavo-jf8iv Před 3 měsíci +27

    കുഞ്ഞുങ്ങൾ ഒരു അനുഗ്രഹീത ഗായിക ഗായകൻ ആയി തീരട്ടെ ആമേൻ 🙏♥️♥️

  • @surajjohny6878
    @surajjohny6878 Před 3 měsíci +17

    കുഞ്ഞുങ്ങളെയും.... മാതാപിതാക്കളയും ദൈവം അനുഗ്രഹിക്കട്ടെ 🙏😍😍

  • @Sakeerali643
    @Sakeerali643 Před 3 měsíci +9

    കുഞ്ഞു മക്കളെ ഇശോ സമൃതമായി അനുഗ്രഹിക്കട്ടെ....

  • @JainyCyriac
    @JainyCyriac Před 3 měsíci +15

    ഈശോയേ ഈ രണ്ടു കുഞ്ഞ് മക്കളെയും അനുഗ്രഹിക്കണമേ 🙏🙏

  • @kmonvada4897
    @kmonvada4897 Před 3 měsíci +57

    മോനെയും മോളേയും കർത്താവ് തൊട്ടിരിക്കയാണ്. കർത്താവിന്റെ വഴിയെ നടക്കുക. ഒരിക്കലും തളരുകയില്ല,തീർച്ച.

  • @AbyAbraham-bw6oy
    @AbyAbraham-bw6oy Před 3 měsíci +31

    Oh my God!! I never thought these two were not Christians. They sang really well with an amazing feel as if they were seasoned gospel singers. They are really gifted and blessed. They will reach heights, no doubt and I am praying for both. They are truly children of God.

  • @lissymolbenson8062
    @lissymolbenson8062 Před 3 měsíci +45

    മക്കൾക്കും അവരുടെ മാതാപിതാക്കൾക്കും ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ❤🙏

  • @binummathew161
    @binummathew161 Před 3 měsíci +34

    നന്ദി മക്കളെ 🙏🙏🙏

  • @johaansabuabraham8980
    @johaansabuabraham8980 Před 3 měsíci +14

    ദൈവം ഒരാളെ ഉയർത്തുമ്പോൾ ഒരു കണ്ണും ചെവിയും ഹൃദയവും അറിയില്ല. മക്കളുടെ പാട്ട്‌ ഹൃദയത്തെ സ്പർശിച്ചു മോളും ചേട്ടനും എത്ര നല്ല സ്വരം നല്ല പാട്ട് ദൈവം രണ്ടു പേരെയും അനുഗ്രഹിയ്കട്ടെ കുടുംബമായി🙏🙏🙏🙏🙏🙏🙏സൂപ്പർ

  • @josepayyappilly3046
    @josepayyappilly3046 Před 3 měsíci +20

    ഈരണ്ടു കുഞ്ഞുങ്ങൾ വളരെ വളരെ ഉന്നതമായ തലങ്ങളിൽ എത്തീചേരട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു

  • @Ancy81992
    @Ancy81992 Před 3 měsíci +21

    ഈശോയെ നിന്നെ കാണാനായി ക്രൂശിന്റെ മാറിൽ ചായുന്ന കണ്ണീരിൽ മുങ്ങിത്താഴുമ്പോൾ കാണുന്നു🙏

  • @bijuvandana3416
    @bijuvandana3416 Před 3 měsíci +15

    അഭിമാനം സ്നേഹം നിറഞ്ഞ ഈ കുടുബത്തിനും മക്കൾക്കും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ 🙏🏻🙏🏻🥰🥰🌹

  • @ansammasebastian4954
    @ansammasebastian4954 Před 3 měsíci +11

    കുടുംബത്തെ മുഴുവൻ ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ....എന്നെ സന്തോഷത്തിൽ പിടിച്ചുലച്ച പാട്ടുകൾ....

  • @nincybinoy9141
    @nincybinoy9141 Před 3 měsíci +16

    എല്ലാ അനുഗ്രഹവും ദൈവത്തിന്റെ ഭാഗത്തുനിന്ന് ഈ കുടുംബത്തിനും ഈ മക്കൾക്കും ഉണ്ടാകട്ടെ തമ്പുരാനെ നന്ദിയും സ്തുതിയും 🙏🙏🙏🙏

  • @achunandhu8626
    @achunandhu8626 Před 3 měsíci +22

    മോൻ മൂലം, അനേഹർ യേശുവിനെ, അറിയട്ടെ, ഗോഡ്, ബ്ലെസ്, യു, മോനെ 🙏🙏🙏🙏👌👌👌👌

    • @user-xm1yl1sf2r
      @user-xm1yl1sf2r Před 3 měsíci

      Jeans is their saviour

    • @user-xm1yl1sf2r
      @user-xm1yl1sf2r Před 3 měsíci

      Avareelude alla Jesus Christ star aaalkunn ath .but both they areapreciated

  • @antoneyshaji1603
    @antoneyshaji1603 Před 3 měsíci +11

    ദൈവത്തിന്റെ സ്വന്തം മക്കൾ ദൈവം അനുഗ്രഹം കിട്ടിയ മക്കൾ ദൈവത്തിന് നന്ദി 🌹🌹🌹🌹🌹🌹🌹🌹🌹

  • @adarsh1813
    @adarsh1813 Před 3 měsíci +16

    ഇങ്ങനെ സ്വന്തം മക്കളുടെ പാട്ട് അടുത്തിരുന്നു കേൾക്കുന്ന ആ മാതാപിതാക്കളുടെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തത് തന്നെ ആ കുഞ്ഞു മക്കളുടെ പാട്ട് അനേകർക് ഒരു ആശ്വാസമായി മാറട്ടെ 🙏🙏

  • @soumya4131
    @soumya4131 Před 3 měsíci +7

    അതെ anchor ചേട്ടൻ പറഞ്ഞ കാര്യം എന്റെ മനസ്സിൽ തോന്നിയിരുന്നു. ആ കുഞ്ഞു മനസ്സിന്റെ നൊമ്പരം കണ്ട ഈശോയെ നീ എത്രമാധുര്യവനാണ്.

  • @vimalakuttappan4206
    @vimalakuttappan4206 Před 3 měsíci +5

    ആ കുഞ്ഞുങ്ങൾക്ക് പാടാൻ അവസരം കൊടുത്ത അച്ചനും മറ്റെല്ലാവർക്കും ഒത്തിരി നന്ദി പറയുന്നു.

  • @mopoulose2356
    @mopoulose2356 Před 3 měsíci +16

    ദൈവം കുഞ്ഞുമക്കളെ അനുഗ്രഹിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 💛🥰🙏

  • @babyjohnson-8197
    @babyjohnson-8197 Před 3 měsíci +15

    ഈ മക്കൾ ഉയരങ്ങളിൽ എത്തട്ടെ 🙏🏿🙏🏿🙏🏿🙏🏿

  • @sr.tesmysabs2748
    @sr.tesmysabs2748 Před 3 měsíci +10

    ഈശോയെ ഈ കുഞ്ഞു മക്കളെയും കുടുംബത്തെയും അനുഗ്രെഹികകണമേ

  • @lizzyjose9959
    @lizzyjose9959 Před 3 měsíci +10

    ദൈവം സ്നേഹമാണ്. ആഴകടൽ പോലെ ദൈവം ഒപ്പമുള്ള കുടുംബവും കുഞ്ഞുങ്ങളും 'ബഹു: വികാരിയച്ചനും.❤

  • @lissythomas9450
    @lissythomas9450 Před 3 měsíci +6

    ദിവ്യ കാരുണ്യ ഈശോയുടെ മുൻപിൽ നിങ്ങൾ പാടിയപ്പോൾ ഉള്ള feel....അത് അസാധ്യം തന്നെ...ഇത് നിങ്ങൾക്ക് മാത്രമേ പറ്റൂ.... ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ മക്കളെ.....

  • @mercymescaria7959
    @mercymescaria7959 Před 3 měsíci +11

    ഈശോ ഇനിയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ, മിടുക്കരാണ് രണ്ടുപേരും, ഭക്തിസാന്ദ്രം, ഉമ്മ ❤️

  • @chessilramapuram7698
    @chessilramapuram7698 Před 3 měsíci +4

    കലക്കും സംഗീതത്തിനും മതമോ ജാതിയോ ഇല്ല എന്നുള്ളതിന്റെ മറ്റൊരു ഉദാഹരണം കൂടി ❤️ എളിമയുള്ള അച്ഛനും അമ്മയ്ക്കും ഈശ്വരൻ അനുഗ്രഹിച്ചു കൊടുത്ത നല്ല മക്കൾ ❤️
    ഗുഡ്നെസ്സ് tv ഇത് കാണിച്ചതിൽ സന്തോഷം, പക്ഷേ ഒരു കാര്യം പ്രത്യേകം പറയണമെന്ന് തോന്നി, കുറ്റമല്ല മറിച്ച് ഒരു വലിയ പോരായ്മ ചൂണ്ടികാണിക്കുവാനാണ്, മറ്റൊന്നുമല്ല, ഈയൊരു പാട്ടുപാടലിനു ഏറ്റവും പ്രധാന കാരണക്കാരായ കല്യാണത്തിന് പാട്ടുപാടാൻ അവസരം കൊടുത്ത കുട്ടികളുടെ ആ സാറിനെയും
    അതിന് ജാതിയും മതവും നോക്കാതെ സ്നേഹമാണ് ദൈവമെന്നുള്ള സന്ദേശത്തോടെ ആ കുട്ടികൾക്ക് കുർബാനയുടെ ഇടയിൽ, ,പ്രതെയ്കിച്ചും കുർബാനകൊടുക്കുന്ന സമയത്ത് പാടാൻ അനുവാദം കൊടുത്ത ആ ബഹുമാനപെട്ട വൈദികനെയും ഈ പരുപാടിയിൽ ഉൾപെടുത്തണമായിരുന്നു, അവരിൽനിന്നും ചെറിയരണ്ടു വാക്കുകൾ കെട്ടിരുന്നെങ്കിൽ എന്ന് തോന്നി പോയി 🙏🏻
    anyway, best wishes to the blessed family 🙏🏻

  • @tomyp.l4548
    @tomyp.l4548 Před 3 měsíci +7

    ആൾത്തര യിലെ ദൈവിക സാന്നിധ്യം, നൂറ്റാണ്ടുകളായി അനുഭവിച്ച നഷ്ടബോധം നികത്തിയ കുഞ്ഞു "മക്കൾക്ക്‌ "🙏🏼🙏🏼🙏🏼

  • @shajuchennamkulam3473
    @shajuchennamkulam3473 Před 3 měsíci +17

    ഓപ്പൺ എയർറിൽ എത്ര മനോഹരമായി പാടുന്നു.. നല്ല അനുഗ്രഹിതരായ ഗായകർ.. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 👍🤝🙏

  • @user-fz9fs1iy5k
    @user-fz9fs1iy5k Před 3 měsíci +5

    ഈശോയുടെ മക്കൾക്ക് എന്നുമെന്നും നല്ലതുവരട്ടെ... ഈശോ എല്ലായിപ്പോഴും മക്കളെയും കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ.. 🙏❤️🙏

  • @jaimolbijua2755
    @jaimolbijua2755 Před 3 měsíci +11

    കേദാറിനും ഒരുപാട് നല്ല അവസരങ്ങൾ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

  • @maryabraham6809
    @maryabraham6809 Před 3 měsíci +14

    മക്കളെ കുളിരു കോരി പോയി❤

  • @varghesepj9517
    @varghesepj9517 Před 3 měsíci +13

    മക്കൾക്ക് അഭിനന്ദനങ്ങൾ, ഭക്തിയുടെ നിറവിൽ ഗാനം ആലപിച്ച്,ലോകത്തിന്റെ നിറുകയിൽ എത്തിച്ചതിന്.സംഗീതം അഭൃസിച്ചവർ പോലും ഇത്ര ശ്രുതി സുദ്ധമായി പാടില്ല.അഭിനന്ദനങ്ങൾ🙏😍

  • @PriyaG-vd8ye
    @PriyaG-vd8ye Před 3 měsíci +16

    മക്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤❤❤❤

  • @merlittathalupadath1173
    @merlittathalupadath1173 Před 3 měsíci +12

    ഈശോയുടെ സ്നേഹം ഞങ്ങൾക്ക് പകർന്നു നലകുന്ന മക്കളെ നിങ്ങൾക്ക് നന്ദി

  • @ranibaby7234
    @ranibaby7234 Před 3 měsíci +20

    ദൈവം അനുഗ്രഹിക്കട്ടെ മക്കളെ

  • @mersaljoy6922
    @mersaljoy6922 Před 3 měsíci +10

    അനുഗ്രഹിക്കപ്പെട്ട കുടുംബം, മനോഹരം.ഇനിയും കൂടുതൽ കൂടുതൽ അനുഗ്രഹിക്കപ്പെടട്ടെ. ഒരു കാര്യം വളരെ ശ്രെദ്ധേയം ആ കുരുന്നുകൾക്ക് ഗാനമേളയിൽ പാടാൻ കഴിയാതെ വന്നപ്പോൾ ഉള്ള മനോവിഷമം ഈശോ കണ്ടു വേദന, ആ തിരസ്കരണം അതു വലിയ അനുഗ്രഹം ആക്കി ലോകത്തിന്റെ മുൻപിൽ ആ മക്കളെ ഉയർത്തി best wishes, God blesses... 🙏🥰

  • @PrinceXavier-sb4hm
    @PrinceXavier-sb4hm Před 3 měsíci +10

    നല്ലമതമാപിതാക്കൾക്, ദൈവാനുഗ്രമുള്ള നല്ല കുട്ടികളും. കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ. മക്കൾ ഉയരങ്ങളിലെത്തട്ടെ.

  • @babupsbabups6363
    @babupsbabups6363 Před 3 měsíci +6

    രണ്ടു മക്കളെയും ദൈയ്‌വം അനുഗ്രഹിക്കട്ടെ ❤❤🙏🙏

  • @jessyignatious
    @jessyignatious Před 2 měsíci +1

    മക്കളെ ഒരുപാട് ദൈവം അനുഗ്രഹിക്കും തീർച്ച ❤❤

  • @gracemichael4119
    @gracemichael4119 Před 3 měsíci +16

    നല്ല ദൈവം അനുഗ്രഹിക്കട്ടെ 🙏❤️🙏

  • @bijumainatty3574
    @bijumainatty3574 Před 3 měsíci +7

    പലവട്ടം കേട്ടു. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. ഈ വീഡിയോ കണ്ടപ്പോളാണ് മനസ്സിലുണ്ടായിരുന്ന സംശയം മാറിയത്. God bless

  • @jessymathew4922
    @jessymathew4922 Před 3 měsíci +16

    ഈശ്വയുടെ ഒത്തിരി പാട്ട് മക്കൾ പാടണം ഇനിയും ഇനിയും ഈശ്വ യ്ക്ക് കുഞ്ഞുമക്കളെ ഒത്തിരി ഒത്തിരി ഇഷ്ടമാണ്. ഇത്രയും നല്ല ശബ്ദം തന്ന ഈശ്വ യ്ക്ക് ഒത്തിരി നന്ദി പറയണം രണ്ടു പേരും ഈശ്വ യ്ക്ക് ഒരു ചക്കര ഉമ്മ കോടുത്തേ ദൈവം മക്കളെ കാത്തു കൊള്ളം.

  • @reenatony1983
    @reenatony1983 Před 2 měsíci +1

    ദേവാലയത്തിൽ ഹൈന്ദവർ കയറിയാലും അശുദ്ധി ആകില്ല ഈശോയ്ക്ക് കുഞ്ഞുങ്ങളെ ഒരുപാട് ഇഷ്ടമാണ് ഒരുപാട് സന്തോഷം തോന്നുന്നു ദൈവം മക്കളെ അനുഗ്രഹിക്കട്ടെ ഇനിയും പാടണം

  • @Ancy81992
    @Ancy81992 Před 3 měsíci +19

    അച്ചായിരുന്നു ഈ കുഞ്ഞുങ്ങളെ പള്ളിയിൽ പാടാൻ അനുവദിച്ചതിൽ വടകര ചർച്ചിലാണ് പോയിക്കൊണ്ടിരിക്കുകയാണ് എനിക്കും പാട്ട് 🙏🙏

  • @laisammasunny7961
    @laisammasunny7961 Před 3 měsíci +4

    മക്കളുടെ പാട്ടു സൂപ്പർ. നിങ്ങളെ ഈശോ ഉയരങ്ങളിൽ എത്തിക്കും.

  • @annammajacob7669
    @annammajacob7669 Před 3 měsíci +8

    ഈശോയെ നന്ദി😊

  • @jessyignatious
    @jessyignatious Před 2 měsíci +1

    നല്ല കുഞ്ഞുമക്കളും അച്ഛൻ അമ്മയും ❤

  • @shajiyohanan8599
    @shajiyohanan8599 Před 3 měsíci +4

    കുഞ്ഞുങ്ങളുടെ പാട്ടുകേട്ട് കണ്ണുകൾനിറഞ്ഞു. ഈ കുട്ടികൾ രണ്ടുപേരും ലോകത്തിന്റെ നെറുകയിലെത്തട്ടെയെന്നു പ്രാർത്ഥിക്കുന്നു.

  • @tresajanet5319
    @tresajanet5319 Před 3 měsíci +7

    ഈ കുഞ്ഞുങ്ങളെ കുറിച്ച് ഒന്നും പറയാനില്ല. Great Great Super Suppper. 💕💕🌹🌹 എന്തൊരു രസമാ കേൾക്കാൻ. ഞങ്ങൾക്കും ഈ കുട്ടികളെ ഒന്ന് നേരിൽ കാണണം. ഞങ്ങളുടെ അഭിനന്ദനങ്ങൾ അറിയിക്കുന്നു മക്കളെ 👌👌👌💕💕💕🌹🌹🌹🥰

  • @4667robin
    @4667robin Před 3 měsíci +11

    May God bless both babies abundantly and may God bless them by singing more and more songs for the Lord.

  • @shajic.v6042
    @shajic.v6042 Před 3 měsíci +16

    Sweet Children. God bless you .

  • @sebastianpm1512
    @sebastianpm1512 Před 3 měsíci +12

    വളരെ ഹൃത്യമായി പാടിയിരിക്കുന്നു...

  • @user-fu1pt7rm1u
    @user-fu1pt7rm1u Před 3 měsíci +3

    ദൈവസ്തുതി ആർക്കും എവിടെയും പാടാം. അത് വളരെ ആഗ്രഹത്തോടെയും ആത്മാവിൽ നിറഞ്ഞാണ് പാടുന്നതെങ്കിലോ. രണ്ട് പേർക്കും അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ

  • @marypushpamc5199
    @marypushpamc5199 Před 2 měsíci +1

    ദൈവീക സാന്യധ്യത്തിൽ പാടിതുടങ്ങി, അനുഗ്രഹപെരുമഴ ആയിരിക്കട്ടെ.

  • @ninap.augustine8815
    @ninap.augustine8815 Před 3 měsíci +9

    ഈശോയേ ഈ മാലാഖകുഞ്ഞുങ്ങളെയും മാതാപിതാക്കളെയും അനുഗ്രഹിക്കണമേ.

  • @saranvincent704
    @saranvincent704 Před 3 měsíci +14

    God bless you... ❤