പ്രായത്തിൽ കവിഞ്ഞ ആലാപന ചാരുതകൊണ്ട് മലയാളികളുടെ മനം കവർന്ന കുഞ്ഞു മാലാഖ.. 😍

Sdílet
Vložit
  • čas přidán 20. 10. 2022
  • #FlowersTopSinger2 #ViralCuts

Komentáře • 2,2K

  • @sanalroyalroyal5518
    @sanalroyalroyal5518 Před rokem +1631

    ഈ കുഞ്ഞുവാവയെ ഇഷ്ട്ടപെട്ടവർ 'Like' അടിക്കാൻ മറക്കരുത്

    • @seelavathim5594
      @seelavathim5594 Před 10 měsíci

      ❤❤❤❤❤❤

    • @seelavathim5594
      @seelavathim5594 Před 10 měsíci +1

      👍👍👍👍

    • @thangavelg9088
      @thangavelg9088 Před 10 měsíci

      ​😢😮 7:40 😮😅😮😅😢😮😮😅h..hbhbhhbhbhbh hb bhb bh.hhbh.b.hhbhbhbh hbhhhbhb..bhhbhb .hb .z,6 l 0
      ,😮2 6l6 ,w
      ,0,

    • @thangavelg9088
      @thangavelg9088 Před 10 měsíci

      ​😢😮 7:40 😮😅😮😅😢😮😮😅h..hbhbhhbhbhbh hb bhb bh.hhbh.b.hhbhbhbh hbhhhbhb..bhhbhb .hb .z,6 l 0
      ,😮2 6l6 ,w
      ,0

    • @annroseanugrahaanjilineros833
      @annroseanugrahaanjilineros833 Před 8 měsíci

      ❤️❤️🌹🌹🥰🥰

  • @Anacondasreejith
    @Anacondasreejith Před rokem +2126

    ആ കുട്ടിയുടെ attitude ഇഷ്ടപ്പെട്ടവർ ഉണ്ടോ

    • @sudhakumaris9349
      @sudhakumaris9349 Před rokem +20

      Best alapanam & attitude

    • @Aysha_s_Home
      @Aysha_s_Home Před rokem +12

      ,🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @mukeshgopinathan
      @mukeshgopinathan Před rokem +9

      🥰

    • @janakiram9169
      @janakiram9169 Před rokem +62

      സത്യം. അവളുടെ പ്രായത്തിലെ ബാക്കി കുട്ടികളെ പോലല്ല. വളരെ mature ആയിട്ട് വലിയ ബഹളങ്ങളില്ലാതെ ചെയ്യാനുള്ളത് മാത്രം ചെയ്യേം പറയേം ചെയ്യുന്നു. ഞാനും ശ്രദ്ധിച്ചു 😍😍😍😍

    • @zayanfizaworld7420
      @zayanfizaworld7420 Před rokem +4

  • @sudinaanurajvarma4385
    @sudinaanurajvarma4385 Před rokem +333

    കണ്ണ് തട്ടല്ലേ ദൈവമേ ഈ കുഞ്ഞിന് 🙏

  • @sheela_saji_
    @sheela_saji_ Před 10 měsíci +61

    എന്ത് മിടുക്കി കുട്ടി....ഈ മോളെ കിട്ടിയ മാതാപിതാക്കൾ ഈ ലോകത്തെ ഏറ്റവും ഭാഗ്യം ലഭിച്ചവർ തന്നെ. ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇത്രയും വരികൾ തെറ്റാതെ എങ്ങനെ പഠിക്കുന്നു എന്നാണ് അതിശയം.

  • @sumayyamm5893
    @sumayyamm5893 Před rokem +928

    ഈ പോന്നോമനകൾക് റബ്ബ് ദീർഗായുസ് നൽകട്ടെ 🥰🥰🥰🥰👍👍👍

  • @salahudeenajisa5283
    @salahudeenajisa5283 Před rokem +1197

    ഞാൻ എത്ര പ്രാവശ്യം കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല ഈ കുഞ്ഞിന്റെ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറയുന്നു ഇനിയും നല്ല പോലെ പാടുവാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @meenuas4976
    @meenuas4976 Před rokem +39

    ഇത്രയും പക്വമായ പെരുമാറ്റം
    മികച്ച ജ്ഞാനം...
    കല രക്തത്തിൽ അലിഞ്ഞു ചേർന്ന കുഞ്ഞ്....
    കണ്ണ് തട്ടാതെ aarogyathode ഇരിക്കട്ടെ.. ❤️

  • @SuryaSurya-st5sw
    @SuryaSurya-st5sw Před rokem +48

    കുഞ്ഞൂ പാടിയതിനെ പറ്റി പറയാൻ ഞാൻ അർഹയല്ല 😘😘😘😘😘 അത് ദൈവാനുഗ്രഹം കിട്ടിയ മോളാണ് 😍😍😍 അവളുട സ്പീഡിനനിസരിച്ചു ഓർക്കസ്ട്രാ ചേട്ടന്മാർ വായിച്ചു കൊടുത്തു ❤️❤️❤️❤️ മോൾ അറിയപ്പെടും വരും കാലങ്ങളിൽ 🙏🏾🙏🏾💕💕💕💕💕

  • @elizabethvinu1255
    @elizabethvinu1255 Před rokem +1925

    അക്ഷരം പോലും തിരിയാത്ത ഈ പ്രായത്തിൽ ഈ മകൾക്ക് ദൈവം കൊടുത്ത കഴിവ് അപാരം തന്നെ. മോൾക്ക് ചക്കരയുമ്മ .🥰

  • @sheelavs1799
    @sheelavs1799 Před rokem +860

    ഈ കുഞ്ഞിന് അപൂർവ്വ കഴിവാണ്. ഉന്നതങ്ങളിൽ എത്തട്ടെ. 🙏

    • @nasarkd1849
      @nasarkd1849 Před rokem +2

      തേടിയ വള്ളി കാലിൽ ചുറ്റി
      പടച്ചവന് നന്ദി.. 🙏🙏
      Kdr.. മുപ്പത്തടം.
      ആലുവ

    • @neethuneethuc
      @neethuneethuc Před rokem +1

      P

    • @neethuneethuc
      @neethuneethuc Před rokem

      V

    • @DileepKumar-of4vn
      @DileepKumar-of4vn Před rokem +2

      ഫ്‌ലോർസ് കണ്ടെത്തിയ ഈ കുഞ്ഞു വാനമ്പാടിക്ക് 👌👌👌👌👌👌👌👌👌👌👌🥰

  • @saijusunusunu2826
    @saijusunusunu2826 Před rokem +70

    അമ്മ അച്ചൻ ഭാഗ്യം ചെയ്ത ആൾകാർ ആണ് മോളു കണ്ണ് niraju ഉയരങ്ങളിൽ എത്തട്ടെ ❤💋

    • @rabeenashakeer7150
      @rabeenashakeer7150 Před rokem

      Achane kittiya makkaludweyum bhaagyam thanne.achan nannayi padum

  • @musiclover-zw2mw
    @musiclover-zw2mw Před rokem +13

    ഈ കുഞ്ഞിന്റെ പാട്ട് 10 പ്രാവശ്യത്തിന്മേൽ േകട്ടുകൊണ്ടിരിക്കുന്നു ദൈവമെ ആ തൊണ്ടക്ക് കുഴപ്പം ഒന്നും വരുത്തല്ലെ ദൈവമേ ആശംസകൾ മോളു

  • @lijigeorge4824
    @lijigeorge4824 Před rokem +1024

    It's a special creation of God..... പാടാൻ വേണ്ടി തന്നെ ദൈവം സൃഷ്ടിച്ച വാനമ്പാടി..... ഈയൊരു പ്രായത്തിൽ ഇത്ര കഴിവ് കാണുമ്പോൾ ഇതൊരു അമാനുഷികമായി തോന്നുന്നു.... 👌👌👌👌❤️ Thank God for this special gift 😍

  • @merlin3515
    @merlin3515 Před rokem +1215

    അവസാനം flowers കണ്ടെത്തി...ഈ വലിയ പാട്ട് കാരിയെ ...big salute. to MG.Sir& Group 👍🏾

  • @sruthis5091
    @sruthis5091 Před rokem +25

    ഈ പ്രായത്തിൽ lyrics ഒകെ കാണാതെ പഠിച്ചു പാടുന്നത് ഒരു അത്ഭുതം തന്നെ. Kaale പോലെ വളർന്നിട്ടും എനിക്കൊന്നും ഇതുപോലെ പറ്റില്ല. God bless u dear

  • @ramsi_ibru
    @ramsi_ibru Před rokem +43

    എനിക്ക് മക്കളില്ല.മോൾടെ പാട്ട് കേട്ട് അറിയാതെ കണ്ണ് നിറഞ്ഞു,നല്ല മിടുക്കി കുട്ടി, ആരുടേയും കണ്ണ് തട്ടാതെ ഇനിയും ഇത് പോലെ പാടാൻ മോൾക്ക് സാധിക്കട്ടെ!

  • @nitzzz5282
    @nitzzz5282 Před rokem +1300

    കണ്ണ് തട്ടല്ലേ ഈശ്വരാ 🙏 born singer stay blessed mole 😘

  • @sumayyamm5893
    @sumayyamm5893 Před rokem +1206

    2 സംഗീതത്തിന്റെ നിറകുടങ്ങളെ കൊടുത്ത് അനുഗ്രഹിച്ച രക്ഷിതാക്കൾ മഹാ ഭാഗ്യവാന്മാർ

  • @gopikatnair4975
    @gopikatnair4975 Před rokem +88

    ഈ കുഞ്ഞു മോളെ ദൈവം അനുഗ്രഹിക്കട്ടെ ഈ ചെറു പ്രായത്തിൽ നന്നായി പാടുന്നുണ്ടലോ 🥰😘😇👌

  • @gibrilpeter1059
    @gibrilpeter1059 Před rokem +64

    ജാനകി അമ്മ കഷ്ടപ്പെട്ട് പാടിയത് അവൾ നിസ്സാരമാക്കി കളഞ്ഞു അതല്ലേ സത്യം 😆❤❤❤

  • @lathasurendran1599
    @lathasurendran1599 Před rokem +575

    രണ്ടു മക്കളെയും സംഗീതത്തെയും ആ അമ്മയ്ക്ക് ഈശ്വരൻ കൊടുത്ത പുണ്യം ♥️♥️

  • @saidalavik8213
    @saidalavik8213 Před rokem +277

    🙆‍♀️അതിശയം ഇത്രേം ഈ കുഞ്ഞുവാവ എങ്ങിനെ കാണാതെ പഠിച്ചു.. വാവേ ഉമ്മ ചക്കരെ നന്നായിവരും ✌️✌️🌹🌹

  • @binuvt1484
    @binuvt1484 Před rokem +30

    ആഹാ,, രോമാഞ്ചം,, കുഞ്ഞി,, കണ്ണുകൾ,, നിറഞ്ഞു,, മനസ്സും,, കുഞ്ഞിടെ,, ഫാനാ,, ഞാൻ,,, നന്ദി,, ഇനിയും,, പാടു,, കേൾക്കാൻ,, ഞങ്ങളും,,,God bless you,, മോളു,,,,

  • @shajinandhanam4117
    @shajinandhanam4117 Před rokem +28

    ഈ പ്രായത്തിൽ ഈ കുഞ്ഞ് ഇത്ര പ്രയാസമുള്ള പാട്ട് ഇത്ര ഈസിആയിട്ടാണ് പാടുന്നത് നല്ല ഭാവിയുണ്ട് മോളെ അഭിനന്ദനങ്ങൾ 👍👍🙏🌹❤

  • @abhilashabhilash4599
    @abhilashabhilash4599 Před rokem +117

    ആ അമ്മ നൂറു കോടി പുണ്ണ്യം ചെയ്തു അത്ര തന്നെ 😭😭😭😭👍👍👍👍👍

  • @rananinu5785
    @rananinu5785 Před rokem +413

    കുഞ്ഞു കുട്ടി 😍🥰ഇത്ര ചെറുപ്പത്തിൽ തന്നെ എന്തൊരു അക്ഷര ശുദ്ധി. ഇത് ഒരു മേഘ്‌ന കുട്ടി തന്നെയാകും.

    • @marygeorge2765
      @marygeorge2765 Před rokem +5

      Awesome.

    • @remyaa3941
      @remyaa3941 Před rokem +33

      ഈ കുട്ടിയുടെ മുന്നിൽ megana ഒന്നും അല്ല

    • @piyuse5220
      @piyuse5220 Před rokem +8

      @@remyaa3941 correct 👍

    • @lalappanlolappan2605
      @lalappanlolappan2605 Před rokem +1

      Meghna is good, but not even close to this girl. This girl exceptional.

    • @unniammaman4429
      @unniammaman4429 Před 11 měsíci +1

      ​@@remyaa3941 there are many children with incredible talents.

  • @reshmamv603
    @reshmamv603 Před rokem +34

    ദൈവ ത്തിന്റെ വരദാനമാണ് ഓരോ മക്കളും ഈ മോൾക്ക് ദൈവം കൊടുത്ത വരമാണ് മനോഹരമായ ശബ്ദം

  • @eeswarkrishnavlog8478
    @eeswarkrishnavlog8478 Před rokem +26

    മൺമറഞ്ഞ സംഗീതജ്ഞരുടെ പുനർജൻമം... അല്ലാതെ എന്ത് പറയാൻ... ദൈവം അനുഗ്രഹിക്കട്ടെ...

  • @bilalpk9485
    @bilalpk9485 Před rokem +236

    നമ്മുടെ ഭാഷാ മലയാളം എന്നുപോലും തിരിയുന്നതിന് മുൻപ്‌ ഇങ്ങനെയൊക്കെ പാടുക ..... 👌🌹

    • @shilajajames4282
      @shilajajames4282 Před rokem

      Super muthe god bless you🙏🏻🙏🏻🙏🏻🙏🏻❤️❤️🥰

  • @tessyrose4520
    @tessyrose4520 Před rokem +310

    വല്യ കുട്ടികളെ പോലെ over expressions ഒന്നുമില്ലാതെ ചെറു പുഞ്ചിരിയോടെ cute Baby👍👍👍

    • @manimahipal2744
      @manimahipal2744 Před rokem +4

      God bless you muthe

    • @mayadipu8236
      @mayadipu8236 Před rokem +4

      Yes

    • @sachu1581
      @sachu1581 Před rokem +3

      Ee Molde vere videos kandu Nokkoo... Athilokke over Action aanu... Ivide kurachu kuravundu...

    • @voiceofvismaya3831
      @voiceofvismaya3831 Před rokem +19

      @@sachu1581 Venm enn vach idna expression allaloo...kunj alle..avl padmpoo varana expression aairikum❤️

    • @lalappanabraham8206
      @lalappanabraham8206 Před rokem +1

      👍👍👋👋

  • @manoop.t.kkadathy2541
    @manoop.t.kkadathy2541 Před rokem +16

    ഈ കുഞ്ഞാവപിള്ളേര് മുഴുവന്‍ തകര്‍ക്കുകയാണല്ലോ....😍😍🤩🤩

  • @chandrikaravindran3256
    @chandrikaravindran3256 Před rokem +8

    ദൈവത്തിന്റെ വരദാനം. മുത്തേ എത്ര ഈസിയായിട്ടാണ് പാടുന്നത്. ഈ പാട്ട് എത്രയോ ആളുകൾ പടിക്കെട്ടിട്ടുണ്ട്. ഇത്ര മനോഹരമായി അതും ഈ ചെറുപ്രായത്തിൽ ഇങ്ങനെ പാടാൻ കഴിയുന്നുണ്ടല്ലോ, ഇനിയും കാത്തിരിക്കുന്നു. ഉമ്മ.... ഉമ്മ 🥰🥰🥰

  • @RithaJith
    @RithaJith Před rokem +215

    മുത്തേ.. ഉമ്മ ❤️❤️❤️ഈ കുഞ്ഞു അമ്മയുടെ വയറ്റിൽ ഉള്ളപ്പോൾ തന്നെ സംഗീതം പഠിച്ചത് ആണ്.വീട്ടിലെ സംഗീതം നിറഞ്ഞ സാഹചര്യം ആയിരുന്നിരിക്കാം.അവള് അത് ഉറപ്പായും വയറ്റിൽ കിടന്നു കേട്ടു ❤️❤️.ദൈവത്തിൻ്റെ അനുഗ്രഹം

    • @rabeenashakeer7150
      @rabeenashakeer7150 Před rokem +2

      Devikayude yum vijay madhavinteyum baby padumayirikum.idakoke song video idarund.parambaryamayi sangeetham kittunnund kuttikalk

    • @ammuanu-nt3bq
      @ammuanu-nt3bq Před rokem

      Am

  • @vijayannair3940
    @vijayannair3940 Před rokem +156

    കണ്ണ് നിറഞ്ഞു.
    മനസും.
    ഈ കുഞ്ഞുങ്ങളെ തേടി പിടിച്ചു കൊണ്ടു വന്ന flowers നും ജഡ്‌ജ്‌സ്സിനും
    ഒരായിരം നന്ദി.

  • @savitharajan3389
    @savitharajan3389 Před rokem +13

    മോളുട്ടി...👌👌👌 ഈശ്വരൻ അനുഗ്രഹിച്ച അച്ഛനമ്മമാർ, ഈ പ്രായത്തിൽ പാട്ടുകൾ കാണാതെ പഠിച്ചു പാടുന്നത് അതിശയം തന്നെ.. കണ്ണ് തട്ടാതിരിക്കട്ടെ 🙏🙏🙏🥰🥰🥰

  • @salinivinod5897
    @salinivinod5897 Před rokem +17

    ഞാനും എത്ര പ്രാവശ്യം കണ്ടുന്നറിയില്ല മോളെ ദൈവം കൂടെ ഉണ്ട് ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ ഭാവിയിൽ മലയാളികളുടെ വാനമ്പാടി ആവട്ടെ 💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛

  • @rajanrajan.p6324
    @rajanrajan.p6324 Před rokem +301

    കണ്ണ് തട്ടാതിരിക്കട്ടെ ❤️❤️👌👌👌

    • @annaf1523
      @annaf1523 Před rokem +4

      🙏

    • @jasmineliginligin6704
      @jasmineliginligin6704 Před měsícem

      പിന്നെ ഈ മുളിയൻ കുരങ്ങിന് കണ്ണ് തട്ടാൻ 😂😂😂😂🤭🤭🤭

  • @jubaidithjesi6227
    @jubaidithjesi6227 Před rokem +359

    പൊന്നുമോളുടെ പാട്ട് കേട്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി അള്ളാഹു മോൾക്ക് ഇനിയും നല്ലതുപോലെ പാടുവാനും ഉയരങ്ങളിൽ എന്തുവാനും അനുഗ്രഹിക്കട്ടെ 🤲❤❤❤

    • @hamidha_hamsherin3319
      @hamidha_hamsherin3319 Před rokem +1

      Ameen

    • @nasihmuhemmad9200
      @nasihmuhemmad9200 Před rokem +1

      Aameen

    • @sainabaismail616
      @sainabaismail616 Před rokem +1

      ആ പൊന്നിന്റെ മുഖത്തെ അടുത്ത വരികൾകായുള്ള ചിന്ത യും നിഷ്കളങ്കമായ പൊന്നുകണ്ണുകളും oru100.1000. 🥰🥰🥰മോളെ കണ്ണും മനസും നിറഞ്ഞു പോയി 🤲🤲🤲

    • @kavithasasikumar317
      @kavithasasikumar317 Před rokem +1

      കേട്ടാലും കേട്ടാലും മതി വരില്ല

  • @sandriya_mariya
    @sandriya_mariya Před rokem +13

    എത്ര തവണ കേട്ടു എന്നറിയില്ല കരഞ്ഞുപോയി... ❤❤❤❤❤

  • @saanvinarayana7269
    @saanvinarayana7269 Před rokem +16

    എത്ര വയസ്സുണ്ട് മോൾക്ക്‌? കണ്ണുതട്ടാതിരിക്കട്ടെ കൃഷ്ണാ.... ദൈവത്തിന്റെ വരദാനം ആണ് ഈ മോള്.. എന്തു പറയണം നു അറിഞ്ഞൂടാ... നല്ലത് മാത്രം വരട്ടെ da...

  • @bijupillaitn
    @bijupillaitn Před rokem +41

    ഇതു പോലെ പാടുന്ന കുഞ്ഞു കുട്ടികൾ പണ്ടും ഉണ്ടായിരിക്കും... അതൊക്കെ വീട്ടിൽ പ്രകടിപ്പിച്ചു തീർക്കും. ഇന്നത്തെ സാഹചര്യം മാറി സോഷ്യൽ മീഡിയയും ചാനലുകളും ഉണ്ടായൊണ്ട് എല്ലാവരും അറിയുന്നു..
    മോൾക്ക്‌ എല്ലാവിധ നന്മകളും നേരുന്നു..... 💞

  • @user-xg9kl8lv3k
    @user-xg9kl8lv3k Před rokem +266

    ഭാവിയിൽ നല്ലൊരു ഗായിക ആവട്ടെ ❤️

    • @sulaikhamammootty293
      @sulaikhamammootty293 Před rokem +5

      Endinaa bhaviyilek ponoo ee varthamanathil thanne asyirikkunnu patt kari eenavum bhavavum face kondulla actionum ellam ohinangiya oru ponnu malakha allahu arthaymakalonnum varuthade kathu rakshikkane eekunju malakha ponmaniye ponmanee thanka manee oru ponnumma

    • @lijas3234
      @lijas3234 Před rokem +2

      Gayika aakatte ennalla nalloru gayika aanu

    • @ismiallu1425
      @ismiallu1425 Před rokem

      czcams.com/video/oH7lMbmvlpA/video.html

    • @harithathampy
      @harithathampy Před rokem +2

      അവൾ ഇപ്പോഴേ വളരെ മികച്ച ഗായിക തന്നെയാ... അവൾ സംഗീതത്തിൽ ഒരു legend ആകട്ടെ❣️🙌🏻

  • @ranjiniranju3507
    @ranjiniranju3507 Před rokem +6

    എന്റെ പോന്നു മോളെ. എന്താ പറയുക. എന്റെ കുഞ്ഞിന് നല്ലത് വരട്ടെ. കൂടെ പാടിയ എന്റെ സൗണ്ട് പോയി. ❤️❤️❤️ഒരുപാട് ഇഷ്ടം മുത്തേ.

  • @ikkuparis
    @ikkuparis Před rokem +4

    അ കൂട്ടി വലുതായാൽ ആരും ഒന്നിച്ച് മത്സരിക്കണ്ട..second മാത്രം നോക്കിയ മതി 😍😍

  • @minimadhavikutty5809
    @minimadhavikutty5809 Před rokem +107

    വളരെ വളരെ പക്വതയോടെ പാടുന്നു വളരെ ആത്മസമർപ്പണം... കുഞ്ഞേ നീ ഉയരങ്ങളിൽ എത്തട്ടെ...

  • @sangeethagause4369
    @sangeethagause4369 Před rokem +332

    ദൈവീകം ,മുത്തേ..വലിയ പാട്ടുകാരിയാകട്ടെ..എല്ലാ ആശംസകളും ❤️

  • @amina3629
    @amina3629 Před rokem +3

    കാർത്തികയും കേദാർനാഥും ടോപ് സിംഗറിൽ നിന്നും പോയിട്ടു പോലും ഇപ്പഴും ഈ Episode കാണുന്നത്. അവരുടെ പാട്ട് അത്രയും സൂപ്പറായിട്ടാണ്

  • @saradhamovieproductionhous1297

    ഇന്ത്യയുടെ അടുത്ത വാനമ്പാടി.... 🥰😘😘

  • @prabhachandran4852
    @prabhachandran4852 Před rokem +89

    പൊന്നു മോളെ ഇത്രയും വരികൾ നീ ഓർമ വെച്ചു പാടുന്നു. God bless you.

  • @jessyeaso9280
    @jessyeaso9280 Před rokem +198

    ഈ കുരുന്നിനെയും കുടുംബത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.. 🙏🌹

  • @ranjimedia9918
    @ranjimedia9918 Před rokem +13

    ചക്കരേ ❤❤😘😘😘😘വലിയ പാട്ടുകാരി ആകട്ടെ 😍😍😘🙏

  • @padmakshiraman9429
    @padmakshiraman9429 Před rokem +8

    ❤️❤️സരസ്വതിദേവി നാവിൽ വിളങ്ങിയ മുത്ത്. ❤️❤️

  • @aranees711
    @aranees711 Před rokem +335

    ഇവർ ഒരു പ്രായം വരെ. ദൈവത്തിന്റെ പൂക്കൾ ആകുന്നു.. 😘😘😘

  • @entertainmentwithpachuzzz9585

    ഇതൊക്കെ കാണുമ്പോൾ ഉള്ളിലെവിടെയോ ഒരു വിറയൽ ❤

  • @tpvinodtpv
    @tpvinodtpv Před rokem +7

    പൊന്നു. മക്കൾ.. നന്നായി പരിശീലനം കൊടുത്തു.. സംഗീതലോകത്തിന്റെ ഉന്നതങ്ങളിൽ എത്തട്ടെ.. ആശംസകൾ.. 💐💐🥰🥰

  • @beenasiman9379
    @beenasiman9379 Před rokem +7

    എത്ര കണ്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല മുത്തിന്റ പാട്ടും പെർഫോമൻസും. ദൈവം അനുഗ്രഹിക്കട്ടെ

  • @Aspirant2134
    @Aspirant2134 Před rokem +40

    നമ്മുടെ "കരുളിൽ " വിരിഞ്ഞ പൂവല്ലേ ഇത് 😻♥️

  • @midhinmohan5821
    @midhinmohan5821 Před rokem +160

    ഈ ഒറ്റ പാട്ടിൽ തന്നെ ഞാൻ ഈ മിടുക്കിയുടെ fan ആയി 🧡

  • @TM15HAKRN
    @TM15HAKRN Před rokem +4

    Kathu nd
    Her
    Kochettan kedar...
    Peerless gems!! 💜😊😎🎊😍👏👍

  • @richuvlogsnml3265
    @richuvlogsnml3265 Před rokem +2

    ചക്കരമുത്തേ പറയാൻ വാക്കുകൾ ഇല്ല. മനസ്സ് നിറഞ്ഞു അള്ളാഹുവിന്റെ അനുഗ്രഹം

  • @vinodvinodsreekumar9804
    @vinodvinodsreekumar9804 Před rokem +54

    ഈ പ്രായത്തിൽ തന്നെ ഭാരതത്തിന്റെ അത്ഭുതപുത്രിയായ പൊന്നുമോൾക്ക് ചക്കരയുമ്മ 😘😘 ഒത്തിരി ഉയരത്തിൽ എത്തും രണ്ടു മക്കളും 🥰🥰👍🏻👍🏻

  • @babunck8613
    @babunck8613 Před rokem +109

    ഈ കുഞ്ഞുവാവക്ക് ജന്മം നൽകിയ അച്ഛനമ്മ ഭാഗ്യവാന്മാർ ദൈവം അനുഗ്രഹിക്കട്ടെ പൊന്നുമോളെ

  • @jithinlaljithu1903
    @jithinlaljithu1903 Před rokem +2

    മോളു സിന്റെ കഴിവ് അപാരം തന്നെ വലുതാകുബോൾ ചിത്ര ചേച്ചിയെ കാളും വലിയ ഗായികയാവട്ടെ എന്ന് ആശംസിക്കുന്നു മോൾക്ക് ദൈവത്തിൻറെ അനുഗ്രഹം എല്ലാം ഉണ്ടാകട്ടെ ഗുഡ് ബ്ലെസ് യു

  • @renjiththomas2006
    @renjiththomas2006 Před rokem +5

    ൻറെ 'കളുരിൽ' വിരിഞ്ഞ പൂവേ.... ചക്കരേ....ഒരുപാട് സ്നേഹം.... ❤❤

  • @sujathab9019
    @sujathab9019 Před rokem +13

    നമിച്ചു മോളെ ഈ ചെറു പ്രായത്തിൽ ഒരു വരി പോലും തെറ്റാതെ സൂപ്പർ 👌🥰🥰🥰🥰😘😘😘😘🌹🌹🌹👍🌹

  • @siniabraham2914
    @siniabraham2914 Před rokem +286

    ദൈവം അനുഗ്രഹിക്കട്ടെ,, എല്ലാ മക്കളെയും
    ❤❤❤❤❤❤❤❤❤
    ദൈവതിന്റെ കുഞ്ഞുങ്ങൾ,, ❤❤❤

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 Před 4 měsíci +3

    പൊന്നുമോൾക്ക് ഒരായിരം മുത്തം
    പൊന്നുമോൾക്കും രക്ഷിതാക്കൾക്കും
    ദൈവാനുഗൃഹ മുണ്ടായിരിക്കട്ടെ എന്ന് ആത്മാർത്ഥമായി
    പ്രാർത്ഥിക്കുന്നു 🌹🤲🙏🏻❤❤🎉🎉t🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vijayanvc1189
    @vijayanvc1189 Před 11 měsíci +4

    കുഞ്ഞു മാലാഖക്ക്❤️❤️❤️ സ്നേഹാശംസകൾ,

  • @sabesalma8111
    @sabesalma8111 Před rokem +96

    സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞുപോയി❣️ മോൾക്ക് എല്ലാ ആയുരാരോഗ്യ സൗഖ്യവും ഉണ്ടാകട്ടെ ❣️

  • @Sanjana-nl7jf
    @Sanjana-nl7jf Před rokem +27

    അനുരാഗിണി പഠിച്ചെടുത്തല്ലോ.. 😘
    എന്നാലും കളുരിൽ വിരിഞ്ഞ പൂവ് എന്നതിന് തന്നെ fans ആണ്..😌❤️

  • @bathoolrocks3698
    @bathoolrocks3698 Před rokem +3

    മൈക്ക് നേരെ പിടിക്കാൻ പോലും ആയിട്ടില്ലാത്ത കുഞ്ഞുവാവ പാടുന്നത് കേട്ടും കണ്ടും കണ്ണ് നിറഞ്ഞു.മനസ്സും
    കുഞ്ഞിന് കണ്ണുതട്ടാതിരിക്കട്ടെ

  • @rajanisantosh7357
    @rajanisantosh7357 Před rokem +6

    എത്ര കേട്ടാലും മതിവരുന്നില്ല മുത്തിന്റെ പാട്ട് 😍❤️

  • @fathimasuhara3143
    @fathimasuhara3143 Před rokem +22

    എനിക്ക് പെൺകുട്ടിയില്ല എനിക്ക് പെൺകുട്ടികളെ ഒരു പാടിഷ്ട്ടാ ചക്കര മുത്തേ ഉമ്മ 🥰🥰🥰🥰

  • @shinysa3385
    @shinysa3385 Před rokem +39

    ആലാപനം കേൾക്കുബോ സ്വരത്തിനു ഒരു സുരേഷ്ഗോപി touch 😘😘😘😘❤❤❤ദൈവത്തിന്റെ അത്ഭുതസൃഷ്ടി ഒന്നും കൂടി ❤❤❤

  • @devotionalmusic6108
    @devotionalmusic6108 Před rokem +8

    ഭൂമിയിൽ നിഷ്കളങ്കമായ മലക്കുകൾ ആണ് 💓💓💓💓💓

  • @shyamalaappu319
    @shyamalaappu319 Před 25 dny

    മോനു കാത്തുക്കുട്ടി, ഈ ചെറുപ്രായത്തിൽ ഇത്രമനോഹരമായി പാടാൻ കഴിവുള്ള പൊന്ന് മോൾക്ക് "ശ്രീ നാരായണ പരമ ഗുരുവിന്റെയും ഗുരുപ്രിയ"ശ്രീ ശാരദാംബയുടെ അനുഗ്രഹം കൂടെ എപ്പോഴും ഉണ്ടായിരിക്കേണമേ എന്നു പ്രാർത്ഥിക്കുന്നു.
    ❤❤❤❤❤

  • @miniskumar6799
    @miniskumar6799 Před rokem +168

    ഇനി കുഞ്ഞുങ്ങൾ പാടികൊണ്ട് ജനിക്കുമോ എന്തോ 🙏

    • @saralaviswam843
      @saralaviswam843 Před rokem +3

      കുഞ്ഞിന്റെ കരച്ചിലിലും ഉണ്ട് ഒരു താളം. സംഗീതം.

    • @jollyrajan5956
      @jollyrajan5956 Před rokem

      Super

    • @jollyrajan5956
      @jollyrajan5956 Před rokem

      💞💞🙏🙏🤩😅😅👍🎼🎼🎼🎶🎶🎶

    • @madhuji9927
      @madhuji9927 Před rokem +3

      😃😄 exactly, next will be that. Will be coming to the world singing 😃😄

    • @harithasujin4173
      @harithasujin4173 Před rokem +3

      Sathyam

  • @siddiqedv04
    @siddiqedv04 Před rokem +94

    ആ കുഞ്ഞു കൈകളുടെ അത്രയേ ഉള്ളു മൈക്ക്... ഈ കുഞ്ഞു പ്രായത്തിൽ ഇത്രയും പെർഫെക്ഷൻ... അതിശയം.. അമാനുഷികം.. വാക്കുകൾ ഇല്ല.. ഈ രക്ഷിതാക്കളുടെ പുണ്യമാണ്.. ആ 2 കുഞ്ഞു singers ഉം...

  • @sabujoseph6785
    @sabujoseph6785 Před rokem +5

    ഒരു കുഞ്ഞു ചിത്ര ചേച്ചിയുടെ പിറവി ❤❤❤

  • @syamalamathai7966
    @syamalamathai7966 Před rokem +1

    ഒന്നും മറക്കാതെ ഓർത്തു പാടുന്നത് വലിയ ദൈവാനുഗ്രഹം തന്നെ. മാതാ പിതാക്കളെയും ദൈവം അനുഗ്രഹിക്കട്ടെ

  • @jayasreesukumaran7364
    @jayasreesukumaran7364 Před rokem +12

    പോന്നുസേ കെട്ടിപിടിച്ചു ചക്കര ഉമ്മ ഒത്തിരി................. ഒത്തിരി... ഇഷ്ട്ടായി ♥♥♥love u voice ♥♥♥♥♥♥♥♥♥♥രണ്ട് മക്കളെ ♥പാടുന്ന എല്ലാ മക്കളെ ഭഗവാൻ അനുഗ്രഹിക്കട്ടെ എല്ലാവരുടെയും പ്രാർത്ഥനയിൽ എന്നും ഉണ്ടാവും എല്ലാ മക്കളും 🙏🏻🙏🏻🙏🏻

  • @chethanacharu2027
    @chethanacharu2027 Před rokem +64

    ദൈവീകം.... പൊന്നോമനക്ക് കണ്ണ് തട്ടാതെ ഇരിക്കട്ടെ അനുഗ്രഹങ്ങൾ.......

  • @sos2747
    @sos2747 Před 3 měsíci +1

    എത്ര കേട്ടിട്ടും കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല❤❤❤❤❤❤❤❤❤❤❤

  • @igneshak3252
    @igneshak3252 Před rokem +3

    👌🥰🥰👍👍"വാനോളം ഉയരുക ഗാന കോകിലേ....."😊🌹

  • @sathyajyothi8351
    @sathyajyothi8351 Před rokem +58

    എന്റെ മോളെ, അത്ഭുതപ്പെടുത്തിക്കളഞ്ഞു. GOD BLESS YOU 🙏🏻ചക്കരവാവെ 🥰🥰🥰🥰🥰🥰

  • @miniskumar6799
    @miniskumar6799 Před rokem +111

    ഇതൊക്കെയാണ് miracle ❤️

  • @AnwarAli-qz7wi
    @AnwarAli-qz7wi Před rokem +1

    ഈ മക്കളെക്കൊണ്ടു ഒരു രക്ഷയുമില്ല. Awesome..
    Orchestra. Soooopeer

  • @gracyberli7104
    @gracyberli7104 Před rokem +6

    ഈ കുഞ്ഞിന്റെ പാട്ട് കേട്ടിട്ട് വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കാൻ തോന്നും ദൈവം അനുഗ്രഹിക്കട്ടെ നല്ലൊരു ഭാവിയുണ്ടു

  • @krishnampoori
    @krishnampoori Před rokem +143

    മാതാപിതാക്കളുടെ പുണ്യം / സുകൃതം 🙏

  • @lifesjourney9910
    @lifesjourney9910 Před rokem +20

    ഒന്നും പറയാനില്ല.... പൊന്നു മോൾക്ക്‌ കണ്ണു തട്ടാതിരിക്കട്ടെ..... ഈശ്വരന്റെ വരദാനം..... ആയ.... തങ്കകുടത്തിനെ.... ഈശ്വരൻ കാക്കട്ടെ..... 🙏🏻🙏🏻🙏🏻😘😘😘😘

  • @basheerbava2745
    @basheerbava2745 Před rokem +1

    ഈ വാവയെ എല്ലാവർക്കും ഇഷ്ടമാണ്

  • @arjunk2600
    @arjunk2600 Před rokem +1

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള മോൾ ❤️ചക്കര umma മുത്തേ 🥰🥰🥰😘.. ടോപ് സിംഗറിൽ വരുന്നതിനു മുൻപേ ee മോളുടെ പാട്ട് കേട്ടിട്ടുണ്ട്.. ദൈവത്തിന്റെ എല്ലാം അനുഗ്രഹവും കിട്ടിയ മോൾ... 🙏🙏🙏 ചുന്ദരി വാവ 🥰🥰🥰🥰❤️❤️❤️❤️

  • @pushppammageorge7669
    @pushppammageorge7669 Před rokem +40

    എന്ത് രസമാണ് മോളെ നിൻ്റെ pattum expressionum.ദൈവം
    അനുഗ്രഹിക്കട്ടെ.ഒത്തിരി ഒത്തിരി ഉന്നതങ്ങളിൽ എത്തട്ടെ

  • @rafeeqpanoli9828
    @rafeeqpanoli9828 Před rokem +11

    സന്ദോഷം കൊണ്ട് കണ്ണ് നിറഞ്ഞു..എന്താ പറയാ.. മനസ്സ് നിറഞ്ഞു

  • @sajithk.shivan8063
    @sajithk.shivan8063 Před rokem +7

    വളർന്നു വരുന്ന കുഞ്ഞു ചിത്ര 😘♥️😘😘♥️😘😘കണ്ണ് നിറഞ്ഞു poyi ആ song ആലാപനം 😘ഇപ്പോ ഏന്നും ഈ മോളുടെ ഈ പാട്ട് കേട്ടാണ് ഉറങ്ങുന്നേ 😘ആ മോൾക്ക് പാടാൻ വേണ്ടി എഴുതിയപോലെ ഉണ്ട് ♥️

  • @priyap8991
    @priyap8991 Před rokem +21

    എ ത്ര നിസാരമായ ഈ കുഞ്ഞു പാടുന്നത് ദൈവം അനുഗ്രഹിക്കട്ടെ🍭🥰🥰

  • @dnsengineering1543
    @dnsengineering1543 Před rokem +66

    പാദനമസ്കാരം ചെയ്യേണ്ട ദൈവത്തിന്‍റെ സാനിധ്യമാണ് ഈ കുട്ടി.....സരസ്വതി ദേവി കുടി കൊള്ളുന്ന ശാരീരം

  • @babudasdas5097
    @babudasdas5097 Před 9 měsíci +1

    ആ മോൾക്ക്‌ ദൈവം അറിഞ്ഞു കൊടുത്ത വരം. നല്ല ഉയരങ്ങളിൽ എത്തട്ടെ.❤❤❤❤

  • @krishnankuttyn797
    @krishnankuttyn797 Před rokem +2

    ഈ കുഞ്ഞു ദൈവത്തിന്റെ വരം ലഭിച്ചവൾ ആകുന്നു. പാട്ടിൽ ഉയരങ്ങളിലേക്കു എത്തിചേരുവാൻ ദൈവമേ സഹായിക്കണേ, അനുഗ്രഹിക്കേണമേ. നമുക്ക് പ്രാർഥിക്കാം.

  • @hafsafais2823
    @hafsafais2823 Před rokem +78

    കുഞ്ഞുമോൾക്ക് കണ്ണ് തട്ടാതിരിക്കട്ടെ.♥️