Daivam Thannathallathonnum | 10 വർഷത്തിന്ഇടയിൽ ഏറ്റവുംഹിറ്റായ ക്രിസ്‌തീയ ഭക്തിഗാനം.. Christian Songs

Sdílet
Vložit
  • čas přidán 31. 05. 2024
  • Album : Daivam Thannathallathonnum # ദൈവം തന്നതല്ലാതൊന്നും
    Song No : 1
    0:00 DAIVAM THANNATHALLATHONNUM...........
    Lyrics : Rajesh Athikkayam
    Music : Joji Johns
    Singer : Chithra Arun
    Song No : 2
    5:31 EN MIZHINEERIL..........
    Lyrics : Rajesh Athikkayam
    Music : Joji Johns
    Singer : Chithra Arun
    Song No : 3
    10:51 ORAYIRAM NANNITHAN..........
    Lyrics : Joseph Mathew Padinjarethara
    Music : Joji Johns
    Singer : Chithra Arun
    Malayalam Christian Devotional Songs | Christian Devotional Songs Malayalam | Album Loving Lord
    Welcome to Music Shack Malayalam Christian Devotional Songs
    You Tube Channel
    Music Shack Entertainment is the leading player in the Indian Music industry.office @ Pulleppady Road Ernakulam.
    Get More Christian Songs - Subscribe ➜ czcams.com/users/Christia...
    Get More Christian Songs - Facebook ➜ / christiandevotionalson...
    #christiandevotionalsongs #malayalamchristiandevotionalsongs
    #christiandevotionalmalayalamsongs #songs2019 #christiandevotionalsongsmalayalam
    #MalayalamChristianDevotionalWhatsappStatus #DaivamThannathallathonnum #DaivamThannathallathonnumWhatsappStatus #DaivamThannathallatonnumMalayalamWhatsappVideo #MalayalamChristianDevotional #NewMalayalamChristianDevotional #ChristianDevotionalMalayalamStatus #MalayalamChristianDevotionalWhatsappStatusVideo #WhatsappStatusChristianDevotional #MalayalamNewChristianDevotionalSong #NewMalayalamChristianDevotionalWhatsappStatusVideo #ChristianMalayalam #ChristianDevotinalMalayalam
    Welcome to Music Shack Christian Devotional Songs You Tube Channel
    Music Shack Entertainments is the leading player in the Indian Music industry.office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp.com/LbQmkrm5K7i...
    Website : www.movieworldentertainments.com
    Get More Movies -Subscribe➜czcams.com/users/Christia...
    Get More Movies -Facebook ➜ / christiandevotionalson...
    #ഗാനങ്ങൾ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #ChristianDevotionalSongs #ChristianDevotionalSongsMalayalam #MalayalamChristianDevotionalSongs #MusicShackChristianDevotionalSongs #JesusSong
    #NewmalayalamChristianSongs #latestchristiandevotionalsongsmalayalam
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MUSIC SHACK and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MUSIC SHACK.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MUSIC SHACK.
    Those who wish to post any audio video content , licensed to MUSIC SHACK, in their CZcams Channels/ Social Media sites must contact MUSIC SHACK over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MUSIC SHACK must contain the link to MUSIC SHACK CZcams Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
  • Hudba

Komentáře • 2,4K

  • @bibinkrkannan3951
    @bibinkrkannan3951 Před 2 lety +9

    ജീവിതത്തിൽ എന്ത് തന്നെ നേടിയാലും ദൈവത്തിന്റെ അനുഗ്രഹം വേണം എന്നും❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @vinayamukesh9181
    @vinayamukesh9181 Před rokem +43

    എന്റെ ദൈവമേ എന്റെ മനസിന്റെ വേദന മാറ്റി തരണേ 🙏🏻🙏🏻എന്റെ കുഞ്ഞിനും എന്റെ അമ്മക്കും ആയുസും ആരോഗ്യവും ഉണ്ടാകണമേ 🙏🏻മറ്റേല്ലാവര്ക്കും സമാധാനവും ഉണ്ടാകണേ 🙏🏻

    • @georgepthomas483
      @georgepthomas483 Před 11 měsíci

      Pray daily....we will also pray for your child.... don't be worry...

    • @KrishnammaKrishnamma-wh4cz
      @KrishnammaKrishnamma-wh4cz Před 11 měsíci

      00o🤣🤣

    • @DevakiSuresh-tx3lx
      @DevakiSuresh-tx3lx Před 3 měsíci

      യേശു വേ എൻറെ മനസ്സ് നിറയെ ഈശേയ് മാതാവും നിറഞ്ഞുനിൽക്കുന്നു എനിക്ക് സമ്മദനവുംനൽകേണേമേആമേൻ❤❤❤❤❤❤❤

  • @minijoseph275
    @minijoseph275 Před 3 lety +52

    ഈശോയെ അനുഗ്രഹിക്കണേ നിന്റെ കൃപ തരണമേ ആമേൻ

    • @reji.p.cputhanpurail9626
      @reji.p.cputhanpurail9626 Před 10 měsíci

      PP😂😛😂😛😂😛😂😛😂😛😂😛😂😛😂😛😂😛😂😛😂😛😂😛😂😛😂😛😂😛😂😛😂😛😂😛😂😛😂😛😂😛😂😛😂🤔😛😛😛😛😛

    • @8a30nehaanil3
      @8a30nehaanil3 Před 9 měsíci

      Qq

    • @jessyjoy3015
      @jessyjoy3015 Před 8 měsíci

      ​@@reji.p.cputhanpurail9626⁰

  • @GreeshmaAshwin.
    @GreeshmaAshwin. Před 6 měsíci +51

    നാഥാ എന്നെ കൈ വിടല്ലേ 🥹ചേർത്ത പിടിക്കണം ❤️നീ അല്ലാതെ ആരും ഇല്ല 🥹enik☺️❣️🫂💞💔

  • @priyankasankar3997
    @priyankasankar3997 Před 15 dny +3

    ഈശോ അങ്ങ് എനിക്ക് എല്ലാം ആണ് എന്റെ ചങ്കു ആണ് സാത്താന്റെ പരീക്ഷ നങ്ങള നിന്നും എന്നെ യും കുടുംബം തയും രക്ഷികണേ ആമേൻ 🙏❤️❤️🙏

  • @theindian2226
    @theindian2226 Před rokem +6

    Jesus is the Redeemer of the entire humanity
    Hallelujah
    Amen

  • @sudheeshkumar3796
    @sudheeshkumar3796 Před 4 lety +86

    ലോകം മുഴുവൻ എന്റെ കൈകളിലാണെന്നു അഹങ്കരിച്ച മനുഷ്യന് നിസാരം ഒരു പനി (കൊറോണ )കൊണ്ടു ദൈവം മറുപടി കൊടുക്കുന്നു.... ദൈവത്തെ മറന്നു ജീവിക്കുന്ന മനുഷ്യനു ദൈവം നൽകുന്നൊരു വലിയ പാഠം 🙏🙏🙏🙏🙏🙏🙏🙏

  • @bijuyesmp9046
    @bijuyesmp9046 Před 4 lety +24

    ഈ പാട്ട് കേൾക്കുമ്പോഴെക്കെ എൻ്റെ കണ്ണുകൾ നിറഞ്ഞെഴുകും... അത് കഴിഞ്ഞ് മനസിന് കിട്ടുന്ന ശൂന്യമായ ഒരു ശാന്തതയുണ്ടാല്ലോ .. അതെരു വല്ലാത്തകിടുക്കാച്ചി ഫീലാണ്.

    • @adithyanb.s9a758
      @adithyanb.s9a758 Před 2 lety +2

      ദൈവം സ്നേഹിക്കുന്നപോലെ ആരും സ്നേഹിക്കില്ല ഇനി സ്നേഹിക്കുകയില്ല എന്റെ അപ്പാ ഞാൻ എന്തുള്ളു

    • @bobanvarghese1212
      @bobanvarghese1212 Před 2 lety

      Truly said. MY God bless 🙌

  • @geethavrani8387
    @geethavrani8387 Před 5 lety +13

    ജീവിതത്തിൽ പല പ്രതിസന്ധി ഘട്ടങ്ങളിൽ ഞാൻ കടന്നു പോകുന്നതിനും ഈ സ്വർഗീയ ഗാനങ്ങൾ എന്നെ സഹായിച്ചു

  • @mathew42able
    @mathew42able Před 3 lety +64

    ഈ പാട്ടു അർത്ഥം മനസിലാക്കി കേൾക്കുമ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകും. ഈ പാട്ടിനു ഇതിൽ കൂടുതൽ പൂർണത വരാനില്ല. ശബ്ദം, വരികൾ , മ്യൂസിക് എല്ലാം നൂറു ശതമാനം പരിപൂർണം .എത്ര കേട്ടാലും പുതുമ നശിക്കാത്ത പാട്ട്

    • @sasikalaworldsasikalaworld9503
    • @susanpappan9269
      @susanpappan9269 Před 3 lety +1

      @@sasikalaworldsasikalaworld9503 0൦0൦൦൦൦൦൦൦

    • @jaisychacko9397
      @jaisychacko9397 Před 3 lety

      Amen Thank you Jesus

    • @heddnnaaaa
      @heddnnaaaa Před 2 lety

      Mm

    • @nanumangat753
      @nanumangat753 Před 2 lety +1

      Very nice and so lovely devotional songs.
      Yes it is true that we wish to hear this song again and again.
      Please keep it up and my best wishes always. May God shower his blessings on you to sing more and more such devotional songs.

  • @glamajoseph8352
    @glamajoseph8352 Před 2 lety +1

    അദ്ധ്യാത്മികതയെ തൊട്ടുണർത്തുന്ന ഈണമുള്ള ഈരടികൾ....... ഇതുവരേയും ഞങ്ങളെ കാത്തു സംരക്ഷിച്ച ദൈവത്തിന് ഒരായിരം നന്ദി..............

  • @judyjolly4983
    @judyjolly4983 Před 2 měsíci +4

    Eshunadha
    എന്റെ കുടുംബത്തിൽ സമാധാനമായി ജീവിതം മുന്നോട്ടു പോകാൻ എന്നെ യും കുടുംബത്തെയും അനുഗ്രഹിക്കേണമേ amen😢😢🙏🙏🙏യേശുവേ നന്ദി നാഥാ.

  • @salipc6426
    @salipc6426 Před 4 lety +26

    ദൈവമേ എനിക്കും ഒരു വഴിതുറന്നു തരണമേ

    • @tmpothan2881
      @tmpothan2881 Před 3 lety +1

      T m pothen yes beautiful melody ,,,,,godi is love cares for all thanks for this gift congratulations..

    • @sindhubiju7382
      @sindhubiju7382 Před 3 měsíci

      ആമേൻ 🙏🙏🙏

    • @sindhubiju7382
      @sindhubiju7382 Před 17 dny

      ആമേൻ

  • @mariadasanthansilaus7850
    @mariadasanthansilaus7850 Před 3 lety +40

    ദൈവമേ നീ അല്ലാതെ ഞങ്ങൾക്ക് തുണയായി ആരുമില്ല

  • @nebinjoseph5029
    @nebinjoseph5029 Před rokem +6

    കൊറോണ പാവപെട്ട ഞങളെ കാത്തു കൊണ്ട യേശു ദേവന് ആയിരം ആയിരം നന്ദി

  • @sudheepvbabubabu8836
    @sudheepvbabubabu8836 Před 2 lety +13

    രാജേഷ് അത്തിക്കയം അദേഹത്തിന്റെ വരികൾ. എന്റെ ഫ്രണ്ട് എന്റെ നാട്ടുകാരൻ. പക്ഷെ അറിയപ്പെടാതെ പോയി. വളരെ സങ്കടകരം.

  • @sheebareji733
    @sheebareji733 Před 3 lety +22

    ഈ ഗാനം കേട്ടപ്പോൾ ഹൃദയത്തിനുണ്ടായ അനുഭൂതി അതു വാക്കുകളിൽ ഒതുങ്ങില്ല എന്റെ യേശുദേവാ

    • @nanumangat753
      @nanumangat753 Před 2 lety

      Very very beautiful devotional songs and a great inspiration for loving the God.
      Wishing to hear again and again and getting great peace to the mind.
      Thanks lot for the singer who has given great inspiration for life.

  • @philipkutty663
    @philipkutty663 Před 2 lety +9

    ശാന്തം, സുന്ദരം, ഹൃദ്യം. ചിത്ര അരുണിനും അണിയറ പ്രവർത്തകർക്കും ദൈവം അനുഗ്രഹം ചൊരിയട്ടെ !!

  • @marinaselvaraj9318
    @marinaselvaraj9318 Před 3 lety +102

    അതെ ദൈവം തന്നതല്ലതൊന്നും എന്റെ ജീവിതത്തിലും ഇല്ല. നന്ദി ദേവാ.ഒരായിരം നന്ദി.

  • @bijuaj7195
    @bijuaj7195 Před 4 lety +30

    ദൈവം, തന്നതല്ലാതെ, ഒന്നുമില്ല,സത്യം, ആണ്, നമ്മുടെ,ജീവൻ പോലും,ദൈവത്തിൻ്റെ, ദയ, ഒന്നു,മാത്രം, മനുഷ്യർക്ക്,അഹങ്കരിയ്ക്കാൻ, ഒന്നും,ഇല്ല. എത്ര മനോഹര,വരികൾ,, നല്ല,ഈണവും.

    • @nanumangat753
      @nanumangat753 Před 3 lety

      Very very nice and so beautiful devotional songs. Wishing to hear again and again.
      Thanks to the singer and God Bless

    • @jayarose1191
      @jayarose1191 Před 3 lety

      @@nanumangat753 ooollpooopolpoppppopppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppooópópppppppppplpppppppppppópópppppppppppppppppppppppppppppppppppppppppppppppppppppplp3p33pp3ppppppppppppppppppppppppppppppppppppppppppppppppppppp2p33pppppppó³pppppoóoóóoóópóoóppppppppppppppppppppóóóóóópppóóó0oo0ooóoóooó0lo0ópp000l00lolpplplpo0ppó0po0óóⁿpllllllpppo0óolk0óp

  • @rajuo680
    @rajuo680 Před 5 lety +40

    എൻെറ ജിവിതത്തിൽ ഒരു വയസു്‌ കൂടി കടന്ന് പോകുൻപോൾ ഈ പാട്ടിലെ ഓരോ വരികളും എത്ഋ അർത്ഥ വത്താണെന്ന് കാണാം, ഈശോയേ നൻദി,💐🎂🎂💐🎂🎂💐🎂🎂💐🎂🎂💐🎂🎂💐🎂🎂💐

    • @josephthomas9192
      @josephthomas9192 Před 5 lety +1

      ഈ പാട്ട് കേൾക്കുമ്പോൾ പല തിന്മയിൽ നിന്നും ഓടി അകലും

    • @bejoicepaul3112
      @bejoicepaul3112 Před 4 lety

      Raju O Paul

    • @twinklesijo1579
      @twinklesijo1579 Před 4 lety

      Bala
      Blluetooth

    • @GM-ti8xr
      @GM-ti8xr Před 2 lety

      Awosome song by kuriachan

    • @GM-ti8xr
      @GM-ti8xr Před 2 lety

      Can i get the lyrics

  • @vavajohnson8100
    @vavajohnson8100 Před 6 lety +183

    എത്ര കേട്ടാലും മതി വരാത്ത എന്റെ ഈശോയുടെ പാട്ടുകൾ ,
    അതിനപ്പുറം ഈൗ ലോകത്തു പരിശുദ്ധ മായതു ഒന്നുമില്ല
    *എന്റെ ഈശോയെ *

    • @innmedia2133
      @innmedia2133 Před 4 lety +9

      czcams.com/video/UmQANY8t8x0/video.html
      ഞാൻ പുതിയതായി ആരംഭിച്ച ചാനലാണ് എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു
      പുതിയ കലാകാരന്മാരെ സമൂഹത്തിന്റെ മുമ്പിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി തുടങ്ങിയ ചാനലാണ് സബ്സ്ക്രൈബ് ചെയ്യുക

    • @vincentsuperjoseph182
      @vincentsuperjoseph182 Před 4 lety +2

      Ethupolulla ganangalkayi kathirikunnu ...ee kootukettine daivam anugrehikate

    • @lijoglijo
      @lijoglijo Před 4 lety +3

      👌

    • @lijoglijo
      @lijoglijo Před 4 lety +2

    • @shariretheesh9045
      @shariretheesh9045 Před 2 lety

      @@innmedia2133 o

  • @user-wo6yg7nc9o
    @user-wo6yg7nc9o Před 11 měsíci +15

    ഇപ്പോൾ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ ?

  • @DevakiSuresh-tx3lx
    @DevakiSuresh-tx3lx Před 2 měsíci +6

    യേശുനാഥ എന്നെ കൈവിടല്ലേ എന്നെയും എൻറെ കുഞ്ഞിനെയും ചേർത്ത് പിടിക്കാണേ വേറെ ആരും തന്നെ ഇല്ല എൻറെ ദുഃഖത്തിലും സന്തോഷത്തിലും ഈശേയ് ഉണ്ടാകണമേ ആമേൻ കൈവിടല്ലേ ❤❤❤❤💕🙏🙏🙏🙏❤❤❤❤

  • @SelvaRaj-lf1cb
    @SelvaRaj-lf1cb Před 2 lety +38

    നാൻ എന്ത് നേടിയാലും 🙏 അത് എന്റെ കഴിവല്ല 🙏 ഞാൻ എവിടെ തോറ്റാലും 🙏 അത് എന്റെ പരിശ്രമത്തിന്റെ കുറവാണ് 🙏 കുറച്ച് വിധിയും 🙏 കുറച്ചു പരിശ്രമവും 🙏 ചേർന്നതാണ് ജീവിതം 🙏 അപ്പോഴും 🙏 വിദ്യാധനം സർവ്വധനാൽ പ്രധാനം 🙏 അന്നദാന മുമ് 🙏 സകല ധർമ്മങ്ങൾക്ക് 🙏 മേലെയാണ് 🙏🙏🙏🙏

    • @shanavasas247
      @shanavasas247 Před rokem +1

    • @deepakprasanth1001
      @deepakprasanth1001 Před rokem +2

      ശോശാമ്മ
      ദൈവം തന്ന തല്ലാതെ എനിക്ക് ഒന്നും ഇല്ല.അത് എത്ര സത്യം.ഈശോ ജീവിതത്തോണിയുടെ അമരത്ത് അങ്ങ് എന്നും ഉണ്ടാകണേ.

    • @sebastienna5107
      @sebastienna5107 Před rokem +1

      @@shanavasas247 .

  • @lucosjoseph5816
    @lucosjoseph5816 Před 4 lety +68

    ചിത്ര അരുണിന്റെ അധരങ്ങളിലൂടെ ഒഴുകിയിറങ്ങുന്ന നന്ദിയുടെ മനോഹരമായ ഈ ഗാനം എത്ര കേട്ടാലും മതിവരില്ല. സഹേദരിയെ ദൈവം സമൃദ്ധിയിൽ ഉയർത്തട്ടെ, കൂടുതൽ ഗാനങ്ങൾ പാടി ഈശോയെ മഹത്വപ്പെടുത്താനും കൂടുതൽ ഉയരങ്ങൾ പ്രാപിക്കാനും ഇടയാകട്ടെ. പ്രാർത്ഥനാപൂർവ്വം കേൾക്കുന്ന എല്ലാവരും അനുഗ്രഹിക്കപ്പെടട്ടെ. ആമേൻ.

  • @bibinkr5620
    @bibinkr5620 Před rokem +38

    ഈ പാട്ട് എപ്പോ കേട്ടാലും അറിയാതെ കണ്ണുകൾ ഈറൻ അണിയും 🙏🙏🙏❣️❣️❣️

  • @hannamathew7893
    @hannamathew7893 Před 3 lety +30

    ദൈവമേ എൻറെ ജീവിതത്തിൽ നീ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 👏👏

  • @najmudeenkadar5823
    @najmudeenkadar5823 Před 5 lety +117

    മനോഹരമായ പാട്ട്, ദൈവസ്മരണ നൽകുന്ന വരികൾ ഈ ഗാനം സമ്മാനിച്ച അണിയറയിലെ എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാകുമാറാകട്ടെ

    • @kmupeter7355
      @kmupeter7355 Před 3 lety

      Uuuuuyyuyyyyyyuyuiiuy

    • @augustinebabyaugustinebaby732
      @augustinebabyaugustinebaby732 Před 3 lety +2

      ദൈവീക സ്പർശം ഉള്ള സംഗീതമാണ്

    • @annielansan9638
      @annielansan9638 Před 3 lety

      r5eeee 7à

    • @jaisychacko9397
      @jaisychacko9397 Před 3 lety

      God bless you

    • @thomsoninvarghese5607
      @thomsoninvarghese5607 Před rokem

      Chitra Ayyar,you are great. What a suitable voice for devotional songs. Open voi ce, sweet and clarity singing. No words to tell anything.Very nice .Jesus grace always with you. Thomson...Thrissur.

  • @geethavrani8387
    @geethavrani8387 Před 5 lety +153

    ഒരിക്കലും നിലക്കാത്ത അനുഗ്രഹാശിസ്സുകൾ ആണ് ഈ ഗാനങ്ങൾ ശ്രവിക്കുന്നതിലൂടെ ദൈവം നമുക്ക് നൽകുന്നത്. ആമേൻ ജീസസ്

  • @user-ln6rf6tt9u
    @user-ln6rf6tt9u Před 4 měsíci +8

    ഇശോയെ 😭😭😭😭 ഞാൻ നിന്നെ സ്നേഹിക്കുന്നു ഇശോയെ 😍🙏🙏🫂❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @selinselin2719
    @selinselin2719 Před rokem +61

    ദൈവമേ അങ്ങു ഇന്ന് വരെ തന്ന എല്ലാ നന്മകൾക്കും നന്ദി.... ഇനിയും മുന്നോട്ടുള്ള ജീവിതത്തിൽ അങ്ങയുടെ അനുഗ്രഹം എന്നെ വഴി നടത്തട്ടെ.... 🙏🙏🙏🙏

  • @sajanshekar5993
    @sajanshekar5993 Před 6 lety +67

    Heart touching song... Supeerr.. 😍😘ദൈവം സ്നേഹിക്കും പോലെ ആരും ഇല്ല ഈ ലോകത്ത്......

  • @pramadakukku2993
    @pramadakukku2993 Před 5 lety +11

    കേട്ടാല്‍ മതി വരില്ല

  • @sunilv9654
    @sunilv9654 Před rokem +3

    Who is watching this beautiful songs in 2023😀

  • @shaijijayaram7262
    @shaijijayaram7262 Před 2 lety +20

    ദൈവത്തിന്റെ സ്നേഹം പോലെ മറ്റൊന്നില്ല പാരിടത്തിൽ

  • @murukeshramakrishnan8383
    @murukeshramakrishnan8383 Před 6 lety +142

    നല്ല വരികയും ഊണങ്ങളും ദൈവത്തിന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാക്കട്ടെ

    • @innmedia2133
      @innmedia2133 Před 4 lety

      czcams.com/video/UmQANY8t8x0/video.html
      ഞാൻ പുതിയതായി ആരംഭിച്ച ചാനലാണ് എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു
      പുതിയ കലാകാരന്മാരെ സമൂഹത്തിന്റെ മുമ്പിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി തുടങ്ങിയ ചാനലാണ് സബ്സ്ക്രൈബ് ചെയ്യുക

    • @sreebala36
      @sreebala36 Před 4 lety

      ഈശോയെ എന്റെ മനസ് വല്ലാതെ നോവുന്നു

    • @dhanyaballuballu3931
      @dhanyaballuballu3931 Před 4 lety

      🙏🙏🙏🙏🙏

    • @anushkata6112
      @anushkata6112 Před 2 lety

      സൂപ്പർ സോങ് നല്ല കേൾക്കാൻ പറ്റിയ സൂപ്പർ സോങ്

    • @janakik7517
      @janakik7517 Před 2 lety

      @@innmedia2133 ,

  • @thampy7812
    @thampy7812 Před 4 lety +44

    ചിത്ര, അവിടുത്തെ അനുഗ്രഹം ആണ് ഈ മധുര ശബ്ദം, അതു അവിടുത്തെ മഹത്വത്തിന് ഉപയോഗിച്ചു, നന്ദി, ഇനിയും അതിനു കൂടുതൽ അവസരവും, അനുഗ്രഹവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു

  • @alens677
    @alens677 Před 6 měsíci +3

    ഈശോയെ ഒറ്റക്ക്ണ് ആരുമില്ല കുട്ടന് വരണംമ 🙏🙏🙏

  • @vishnuvasudev7265
    @vishnuvasudev7265 Před 3 lety +30

    നല്ല ഫീലുള്ള സോങ്ങാണ്... സോങ് കേട്ട് കഴിഞ്ഞാൽ എന്ത് സമാധാനമാണ് 🙏🙏

  • @antonylijoy
    @antonylijoy Před 6 lety +96

    ജോജി ജോൺസിന്റെ എക്കാലത്തെയും മികച്ച സംഗീതം. ശാന്തസുന്ദരമായ ഗാനം. ആരും ഇഷ്ടപ്പെടുന്ന മാധുര്യ ശബ്ദം.. രചന അതി മനോഹരം.

  • @geethujoseph2811
    @geethujoseph2811 Před 3 lety +9

    ഞങ്ങൾക്ക് ആരോഗ്യം നൽകി അനുഗ്രഹിക്കണമേ ആമ്മേൻ

  • @black_lover13.0
    @black_lover13.0 Před 4 měsíci +3

    I love you Jesus thank you

  • @julieroy3728
    @julieroy3728 Před 2 lety +6

    എന്റെ ജീവിതത്തിൽ ദൈവo തന്ന താണ് എന്റെ ജീവിതത്തിൽ ഇതു വരെ എല്ലാ കാര്യം 🙏🙏🙏🙏✝️✝️✝️✝️✝️

  • @flemenamaryalex2270
    @flemenamaryalex2270 Před 5 lety +142

    നല്ല സന്തോഷമാണ് ഈ പാട്ട് കേൾക്കുമ്പോൾ ...
    സത്യമായൊരു സോങ് ....

  • @navas.a8559
    @navas.a8559 Před 5 lety +105

    സൂപ്പർ അടുത്ത കാലത്ത് കേട്ടതിൽ വെച്ച് നല്ല ഗാനം very nice voice

    • @innmedia2133
      @innmedia2133 Před 4 lety +4

      czcams.com/video/UmQANY8t8x0/video.html
      ഞാൻ പുതിയതായി ആരംഭിച്ച ചാനലാണ് എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു
      പുതിയ കലാകാരന്മാരെ സമൂഹത്തിന്റെ മുമ്പിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി തുടങ്ങിയ ചാനലാണ് സബ്സ്ക്രൈബ് ചെയ്യുക

    • @elmasebastian62
      @elmasebastian62 Před 4 lety +1

      kelkumb

    • @augustinebabyaugustinebaby732
      @augustinebabyaugustinebaby732 Před 3 lety

      🙏🙏🙏🙏🙏

    • @benitabeyona678
      @benitabeyona678 Před 3 lety

      @@innmedia2133 iiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii

  • @marykuttykckc4745
    @marykuttykckc4745 Před rokem +33

    ഹൃദയം എൻ നാഥൻ്റെ ഹൃദയത്തോട് ചേരുന്ന ഗാനങ്ങൾ .എൻ്റെ പ്രിയപ്പെട്ട ഗായികയ്ക്കും അണിയറ പ്രവർത്തകർക്കും പ്രാർത്ഥനാശംസകൾ.

  • @wilsonpt9125
    @wilsonpt9125 Před 2 lety +9

    ദൈവം തന്നതല്ലാതെ ഒന്നും എന്റെ ജീവിതത്തിൽ ഇല്ല 🙏🙏നന്ദി എൻ ദൈവമേ 🙏🙏

  • @orchidadr144
    @orchidadr144 Před 11 měsíci +11

    ഒന്നും ഇല്ലയിമയിൽ നിന്നും കൈപിടിച്ച് ഉയർത്തിയ നാല്ല യേശുവേ ഇനിയും നടതാണെ ❤

  • @akashbhoomikh9856
    @akashbhoomikh9856 Před 5 lety +60

    ദൈവത്തിന്റെ സ്പർശനം ഞാൻ ഈ പാട്ടിലൂടെ അറിഞ്ഞു..........ഒത്തിരി ഇഷ്ടായി ഈ സോങ്.........

  • @rajidavid5180
    @rajidavid5180 Před rokem +25

    മനസ്സിന് സമാധാനം തരുന്ന പാട്ടുകൾ 🙏🙏

  • @joyesmarsheljoyesmarshel3794

    ഈ പാട്ട് കേൾക്കുമ്പോൾ മനസിന്‌ ഒത്തിരി സന്തോഷമാണ്‌ കിട്ടുന്നത് ഈ പാട്ടിന്റെ വരികൾ എത്ര സത്യം കേട്ടാലും കേട്ടാലും മതി വരില്ല അത്ര നല്ല പാട്ട് സൂപ്പർ 🙏🙏🙏💕💕💕👌👌👌💓💓💓👌👌👌

  • @josephkurian8340
    @josephkurian8340 Před 5 lety +146

    നല്ല പാട്ട് പിന്നെയും പിന്നെയും കേൾക്കാൻ തോന്നും

    • @innmedia2133
      @innmedia2133 Před 4 lety +7

      czcams.com/video/UmQANY8t8x0/video.html
      ഞാൻ പുതിയതായി ആരംഭിച്ച ചാനലാണ് എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു
      പുതിയ കലാകാരന്മാരെ സമൂഹത്തിന്റെ മുമ്പിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി തുടങ്ങിയ ചാനലാണ്

    • @SureshKumar-gv5iw
      @SureshKumar-gv5iw Před 3 lety

      ..

    • @jessyjoy3747
      @jessyjoy3747 Před 3 lety

      @@innmedia2133 ppppppppppppppppppppppppppppppppppppppp

    • @jessyjoy3747
      @jessyjoy3747 Před 3 lety

      @@innmedia2133 to

    • @sharonhitheshandshalet1651
      @sharonhitheshandshalet1651 Před 3 lety

      Athe

  • @Aneesha_385
    @Aneesha_385 Před 2 lety +13

    ഈ ഗാനം കേട്ടപ്പോൾ മനസ്സ് നിറഞ്ഞു പോയി നല്ല പാട്ട് 👍

  • @joyammamathew3183
    @joyammamathew3183 Před 4 lety +27

    എന്റെ മനസുനിറഞ്ഞു യേശുവേ സ്തോത്രം യേശുവേ നന്ദി

  • @jaicyjomy7567
    @jaicyjomy7567 Před 7 dny +1

    നല്ല അർത്ഥവത്തായ വരികൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു

  • @shanashana6054
    @shanashana6054 Před 6 lety +20

    ഓ എന്റെ ഈശോ ഈ കൊച്ചു തോണിതൻ അമരത്തു നീയെന്നുമുണ്ടാകണേ
    അലറുന്ന തിരകളെ ശാസിക്കണേ ,,,,,,,,,,,,,,,,

  • @minishyam8430
    @minishyam8430 Před 4 lety +14

    നമ്മുടെ ജീവിതത്തോട് ചേർത്തു വായിക്കാവുന്ന ഗാനം...... Heart touching feel

  • @jessyvinod8132
    @jessyvinod8132 Před 4 lety +26

    ഈശോയെ തൊട്ടറിയുന്ന ഗാനം....
    😊😍

  • @jijojohn9647
    @jijojohn9647 Před 4 lety +23

    എത്ര കേട്ടാലും മതിവരാത്ത പാട്ടു പാടിയ നാവിനു നന്ദി യേശുവേ നന്ദി

  • @jomonmathew9021
    @jomonmathew9021 Před 4 lety +35

    ഒത്തിരി ഇഷ്ട്ടം, ദൈവമേ നന്ദി

  • @maryangel5891
    @maryangel5891 Před 5 lety +257

    ഈ പാട്ടില്‍ പറഞ്ഞിരിക്കുന്ന വരികള്‍ വലിയ സതൃമാണ് ,ഈ പാട്ട് കേള്‍ക്കു ബോള്‍ അറിയാതെ കണ്ണ് നിറഞു പോകും ,ഈ പാട്ട എഴുതിയവര്‍ക്കും പാടിയവര്‍ക്കും എല്ലാവരെയും ദെെവം അനു(ഗഹിക്കണ്ടെ ആമ്മേന്‍

  • @anumulav
    @anumulav Před 4 lety +25

    ഹൃദയസ്പർശിയായ മനോഹരമായ പാട്ടുകൾ. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @ancys9487
    @ancys9487 Před 2 lety +10

    എത്ര മധുര സ്വരം സഹോദരി ദൈവം അറിഞ്ഞു തന്നതു തന്നെ sweet sweet

  • @sebastiank.s.7698
    @sebastiank.s.7698 Před 4 lety +13

    കരഞ്ഞു പോവും അത്രയും ദൈവത്തിന്റെ സ്നേഹം അത്രയും ഈ ഗാനങ്ങളിൽ തുളുബി നിൽക്കുന്നു.
    നല്ല ഒച്ചയും സ്വരവും ഉണ്ട്.
    ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടായിരിക്കട്ടെ
    നന്ദി ഈ ഗാനം കെൽപിച്ചതിനു
    ഐ ലവ് യൂ ജീസസ് സൊ മാച്ച്

    • @jerishgoodnc8754
      @jerishgoodnc8754 Před 4 lety +1

      ഒച്ചയും സ്വരവും രണ്ടാണോ?

  • @ishastastyworld3383
    @ishastastyworld3383 Před 4 lety +16

    നല്ല വരികൾ... നല്ലപോലെ പാടിയിരിക്കുന്നു... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു

  • @francisthottunkal1685
    @francisthottunkal1685 Před 3 lety +37

    ഹൃദയ സ്പർശിയായ വിധം പാടിയിരിക്കുന്നു, ചിത്ര അരുൺ.

  • @vbalachandran7610
    @vbalachandran7610 Před 4 lety +28

    ദൈവം തരാത്തതായതൊന്നും വേണ്ട എന്നുവാക്കുക അതാണ് ഈ ഗാനം

  • @merinajoseph8279
    @merinajoseph8279 Před 5 lety +32

    daivam thannadalladonnum illa enikk... daivam allade venda enikk onnum...jesus i trust in you...

    • @ashathomas4494
      @ashathomas4494 Před 4 lety

      God forgive all our sins of this sinners .lord God jesus Christ pls do pray for us .

    • @jomolaju3338
      @jomolaju3338 Před 3 lety +1

      Good song

  • @thomaspk1311
    @thomaspk1311 Před 3 lety +4

    Amenഈ പാട്ടു എനിക്കു വലിയ ഇഷ്ടം ആണു ഒത്തിരി ഒത്തിരി നന്ദി

  • @joyesmarsheljoyesmarshel3794

    ഹൃദയത്തിൽ കൊള്ളുന്ന പാട്ടുകൾ ദൈവം അനുഗ്രഹിക്കട്ടെ 🙏സൂപ്പർ 👌👌👌💕💕💕👍👍👍

  • @ManikandanA-gh5oj
    @ManikandanA-gh5oj Před 2 měsíci +1

    Super song super voice chithra very sweet beautiful singing thamil nadu ❤❤❤❤🎉🎉🎉🎉😂😂😂😂

  • @sinoyjohn9452
    @sinoyjohn9452 Před 6 lety +54

    മനസിനെ തൊട്ടുണർത്തിയ ഗാനം..

  • @valsalaviswambaran6841
    @valsalaviswambaran6841 Před 3 lety +23

    God bless this precious melodious voice god you are the inspiration praise the lords for such talented composer

  • @varghesepv1170
    @varghesepv1170 Před 2 měsíci +1

    എൻ്റെ കുഞ്ഞാങ്ങളുടെ ആഗ്രഹം നിറവേറ്റി രോഗസൗഖ്യം നൽകണം

  • @user-vt4xw1dc2l
    @user-vt4xw1dc2l Před 18 dny

    ദൈവമേ എനിക്കും ഒരു വഴി കാണിച്ചു തരണമേ 🙏🙏🙏🙏❤️❤️❤️

  • @jincemathew327
    @jincemathew327 Před 5 lety +39

    ദൈവത്തിന്റെ മനോഹരമായ ഗാനങ്ങൾ എത്ര കേട്ടാലും മതിവരില്ല

  • @georgec8078
    @georgec8078 Před 11 měsíci +7

    Thank you Jesus for all your grace and blessings.

  • @joshipunnyalan6145
    @joshipunnyalan6145 Před 2 lety

    ഈശോയെ വേദനകൾ നിറഞ്ഞു നിൽക്കുന്ന വേളകളിൽ ഉടനീളം അവ തങ്ങാനുളള ശക്തി നൽകി അനുഗ്രഹികണമേ

  • @hahafathimahaha1877
    @hahafathimahaha1877 Před 3 lety +60

    ദൈവത്തിന്റെ സ്നേഹം 👌👌👌👌👍

  • @bijuyesmp9046
    @bijuyesmp9046 Před 4 lety +68

    ഈ പാട്ട് അതിമനോഹരമായി ആലപിച്ചിരിക്കുന്നു .. പിന്നിൻ പ്രവർത്തച്ച വരെല്ലാം അഭിനന്ദനം അർഹിക്കുന്നു

  • @hildapanjikar8318
    @hildapanjikar8318 Před 3 lety +38

    the sweet devotional song touches everyone's heart so deeply that it will remain forever with us...good voice.. good singing. May God bless.

    • @threestars4391
      @threestars4391 Před 3 lety +1

      ഹാപ്പി വെഡ്ഡിംഗ് ജോമിയ പി.പി.

  • @jisnamma3993
    @jisnamma3993 Před 2 lety +2

    എല്ലാ ദിവസവും ഈ പാട്ട് കേട്ടിട്ടാണ് ഉറങ്ങാൻ കിടക്കുന്നത്. Super song and heart touching

  • @pallicherathomas1638
    @pallicherathomas1638 Před 3 lety +21

    Yes, it is heart felting songs. Very nice and good. God bless you.

  • @felixmg8709
    @felixmg8709 Před 3 lety +9

    ഹായ് ചിത്ര അരുൺ നല്ല മധുരം അക്ഷരസ്ഫുടത എല്ലാം കോർത്തിണക്കിക്കൊണ്ട് പാടിയ ഗാനം ഒരുപാട് പ്രേക്ഷകരെ ഹൃദയത്തിലേക്ക് സഹായിച്ചു അതിന് ദൈവം തന്ന സമ്മാനം ഞാൻ നന്ദി പറയുന്നു എല്ലാം നന്നായി ഇരിക്കട്ടെ

  • @varghesemd567
    @varghesemd567 Před 3 lety +1

    വിശ്വാസത്തിന് ആഴം കൂട്ടുന്ന ഗാനം ചിത്ര അരുൺ നന്നായി
    പാടിയിരിക്കുന്നു

  • @seenababu9391
    @seenababu9391 Před 2 lety

    ദൈവം തന്ന്തലാതൊന്നും ഇല്ല എൻ്റെ ജീവതത്തിൽ...,..സൂപ്പർ ...അത്പോലെ നൽകാൻ ആർക്കും കഴിയില്ല...അതാണ് സത്യം

  • @teenajohn2932
    @teenajohn2932 Před rokem +5

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട song 🙏🙏

  • @dixyjudson7364
    @dixyjudson7364 Před 3 lety +24

    Heart touching devotional song 🙏🏾🙏🏾🙏🏾🙏🏾🙏🏾

    • @anseletgeorge1558
      @anseletgeorge1558 Před 3 lety +1

      Yes... heart touching devotional song praise the lord😀😀

  • @YacobKooran-ok5hb
    @YacobKooran-ok5hb Před 7 měsíci +1

    എന്റെ അമ്മേ ഞങ്ങളും മാതാപിതാക്കളും പൂർവികരും ചെയ്തുപോയ അപാരതങ്ങളിൽ ഞങ്ങളോടെ പൊറുക്കണം താങ്ങാൻ പറ്റാത്ത വിധം സത്യം
    സാശിക്കരുതേ

  • @elsyfrancis2183
    @elsyfrancis2183 Před 2 lety

    എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ God bless

  • @judymartin1412
    @judymartin1412 Před 6 lety +23

    manasil layichupokunna song aanithu ,God bless you Chithra Arun

  • @suniouseppachen8810
    @suniouseppachen8810 Před 6 lety +72

    ￰കേൾക്കാൻ എന്ത് സുഖമുള്ള പാട്ട്,nalla voice

  • @beenathomaskuruvila5575
    @beenathomaskuruvila5575 Před rokem +1

    എന്റെ ദൈവമേ എന്റെ ആശ്വാസം കൈവിടല്ലേ കരുണയായിരിക്കണം ആമേൻ

  • @reethammavarghese5761
    @reethammavarghese5761 Před 3 lety +3

    നല്ല സ്വരം, നല്ല ട്യൂൺ, നല്ല ്് ഓർക്കസ്ട,. മനസ്സിന് ആശ്വാസം തോന്നുന്നു...,. നന്ദി.

  • @frkuriakosethannikottu2913
    @frkuriakosethannikottu2913 Před 3 lety +10

    ഉള്ളിൽ തങ്ങുന്ന ഗീതങ്ങൾ, ഇൻപമുള്ള ശപ്ദം

  • @abythomas9504
    @abythomas9504 Před 3 lety +12

    ദൈവം തനതലാതെ ഒന്നും ഈ ലോകത്ത് ഇല്ല

  • @swapnaarun6992
    @swapnaarun6992 Před 2 dny

    Ennum ഞങ്ങൾക്ക് thunayayi erikkane eeshoye, 🙏🙏🙏

  • @jacobantony9222
    @jacobantony9222 Před 2 lety +2

    ഈ പാട്ടും, ഇതിന്റെ ഓരോ വരികളും നമ്മെ ഓരോരുത്തരെയും ചിന്തിപ്പിക്കും.
    ഈ പാട്ടിന്റെ അണിയറ പ്രവർത്തകർ എല്ലാവരും അൽമീയമായി വളരും. അതുപോലെ ഇതു കേൾക്കുന്നവരും. 🙏

  • @babyabdon3131
    @babyabdon3131 Před 4 lety +3

    എത്ര കേട്ടാലും മതിവരില്ല...മനോഹരമായ ഗാനം കേൾക്കൂ..., ആ ദൈവത്തിന്റെ സ്നേഹം തുളുമ്പുന്ന സ്നേഹമാണ്.