കരയുന്ന മിഴികളിൽ......എത്ര വലിയ കണ്ണീരും തുടച്ചുനീക്കും ഗാനം!!

Sdílet
Vložit
  • čas přidán 6. 12. 2022
  • Like ✔ Comment✔ Tag ✔ Share ✔
    ★ EVERLASTING CHRISTIAN SONGS★ ★TOP 10★
    ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ...
    എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!!
    PLEASE SHARE MAXIMUM!!
    #jesus
    #kesterhits
    #evergreenhits
    #dascreations
    #kester
    #subscribe
    #god
    #evergreenhits
    #youtubeshorts
    #superhitsong
    #christiandevotionalsongsmalayalam
    #malayalamchristiandevotionalsongs
    ✔ Please share if you love these songs ✔
    [plug in your headphones 🎧 for an enhanced audio experience]
    Please watch more videos: Subscribe Now➜ / dascreations
    Listen & Enjoy Golden Hit Songs
    ➤ ANTI-PIRACY WARNING ✪
    This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    © Prarthana Music | 2022
  • Hudba

Komentáře • 655

  • @soumyakunjumon9928
    @soumyakunjumon9928 Před 10 dny +5

    യേശുവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @anandavallyta8258
    @anandavallyta8258 Před 6 dny +1

    കർത്താവെ യാത്രയിൽ ഉള്ള എല്ലാവരെയും കാത്തുകൊള്ളണമേ

  • @RadhikaRadhika-fk2tf
    @RadhikaRadhika-fk2tf Před 4 dny +2

    എൻ്റെ യേശു നാഥ എന്നൊടു കരുണ കാട്ടേണമേ എൻ്റെ എല്ലാ കടങ്ങളു വീട്ടാൻ എളുപ സാധിക്കണെ എൻ്റെ സ്വർണം എല്ലാ പണയത്തിൽ നിന്ന് എളുപ്പം നാവിക്കണെ ഇന്നെത്തെ ഞങ്ങളടെ ജീവിതം ശാന്തിയു സമാധാവു ഉളതാക്കി തരേണമേ ഇന്നെൻ്റെ ലോൺ അടക്കാൻ ഒരു വഴികാട്ടി തരേണമേ ആമേൻ🙏

  • @chinnammaabraham7220
    @chinnammaabraham7220 Před 26 dny +13

    കർത്താവേ കല് ചവിട്ടാൻ പറ്റാതെ ഇൻഫെക്ഷൻ വന്ന് കിടപ്പിലാണ് എന്നെ തൊട്ടു സുഖപ്പെടുത്തണമെ❤❤❤❤❤

  • @anandavallyta8258
    @anandavallyta8258 Před 6 dny

    കർത്താവെ ടിനുവിന്റെയും ടോണിയുടെയും യാത്രയിൽ കൂടെ ഉണ്ടായി കാത്തുകൊള്ളണമേ

  • @anithack7612
    @anithack7612 Před 11 dny

    ❤️ പരിശുദ്ധ അമ്മേ അ ങ്ങയുടെ പുണ്യാ ന്മാവിന് ഒരു കടലോളം നന്ദി ഞങ്ങളോട് അലിവ് തോന്നണെ കനിവ് തോന്നണേ അമ്മേ പരിശുദ്ധ അമ്മോ🙏🙏🙏❤️❤️❤️

  • @girijakumariamma8588
    @girijakumariamma8588 Před 6 dny +3

    ഈശോയെ എന്നെയും എന്റെ മകനെയും രക്ഷപ്പെടുത്തണേ. പ്രെയാസം എല്ലാം മാറ്റി തരണേ 😢

  • @user-no7py9vj5t
    @user-no7py9vj5t Před 5 dny

    . ഞാൻ ഒരു ഹിന്ദു അണ്എന്റെ കർത്ത വേ എന്റ പ്രാർ ത്താനാ കേൾക്കേണ്വേ

  • @sanushaanilkumar5850
    @sanushaanilkumar5850 Před 7 měsíci +27

    ഞൻ ഒരു ഹിന്ദുവാണ് എങ്കിലും ഓര്മവച്ചകാലം മുതൽ യേശു നാമം കേട്ടു കേട്ടു 🙏🙏🙏🙏🙏❤

    • @vivette9195
      @vivette9195 Před 2 dny

      In the Whole of the World there is no other name is great than JESUS. 🙏🙏🙏

  • @anithack7612
    @anithack7612 Před 11 dny

    🙏 പിതാവായ ദൈവമെ എനിക്കു സന്തോഷ വം സമാധാന വം കിട്ടണമെങ്കിൽ എന്തെക്കെ ആവശ്യമാണെ അതെക്കെ അങ്ങ് നിറ വോറ്റിതരണമെ

  • @lekhabinu9505
    @lekhabinu9505 Před 6 dny

    യേശുവേ എന്റെ മോൾക്ക് neet പഠിക്കാൻ മടുപ്പ് തോന്നരുതേ 🙏

  • @shadowkiller039
    @shadowkiller039 Před měsícem

    ഈ സൊങ്ങ് നൈസ് വാവ്👍🥺 അടിപൊളി അടിപൊളി💥 ലൈക്ക് kro പ്ലീസ് ❤️‍🔥 ഐ ലൈക്ക് ഗോഡ് ദിസ്‌ സൊങ്ങ് സ്നേഹത്തിന്റെ സോങ് ആണിത്😭😭🔥 നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ ഈ പാട്ട് എനിക്കിഷ്ടപ്പെട്ടു പാട്ട് തന്നെ ഈശോയുടെ ഒരു കരുണ തന്നെ 🥺

  • @anandavallyta8258
    @anandavallyta8258 Před 12 dny

    Karthave യാത്രയിലുള്ള എല്ലാവരെയും കാത്തുകൊള്ളണമേ

  • @rajeeshrajeesh4169
    @rajeeshrajeesh4169 Před 2 dny

    കരയുന്ന മിഴികളിൽ കണ്ണീ നീരൊപ്പാൻ യേശു നാഥാ നീ വേഗ o വരണമെ ഈ മകൾ ആത്മഹത്യയുടെ വക്കിലാണ് നാഥാകൈെ വിടരുതെ.....

    • @Thomas-zz2mv
      @Thomas-zz2mv Před 2 dny

      യേശു എല്ലാം അറിയുന്നു.... ഒരു വഴി കാണിച്ച് തരും ... വിഷമിക്കരുത്

  • @tishabibin3850
    @tishabibin3850 Před 11 měsíci +36

    കർത്താവെ എന്റെ മക്കൾക്ക് പുസ്തകം ബുക്ക്‌ യുണിഫോം വാങ്ങാൻ ഞങ്ങളോട് കരുണ തോന്നണേ

  • @ambilis9332
    @ambilis9332 Před 8 dny

    സ്നേഹിതർ പോലും എന്നെ പിരിയുമ്പോൾ കാരുണ്യ നാഥാ വരുമോ മാറാത്ത് വേദന മനസിൽ നിറയുമ്പോൾ കരുണ യാണ് എന്റെ നാഥ നിന്റെ വചനം ലോകം മുഴുവൻ കേൾക്കട്ടെ എന്നോട് കരുണക്കാണിക്കണേ ജീസസ് amem

  • @anithack7612
    @anithack7612 Před 11 dny

    മുൻ ജന്മ പാവങ്ങളിൽ നിന്നം പുർവ്വജന്മ പാവങ്ങളിൽ നിന്നും രക്ഷ്യക്കണം🙏

  • @delsymm8103
    @delsymm8103 Před rokem +56

    എൻറെ സങ്കടങ്ങളും ദുഃഖങ്ങളും മാറാൻ വേണ്ടി നിങ്ങളെല്ലാവരും എനിക്ക് വേണ്ടി എൻറെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം ഞാനും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാം എപ്പോഴും എൻറെ പ്രാർത്ഥന നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും

    • @cicisojan2847
      @cicisojan2847 Před rokem +3

      ഈശോയെ എന്റെ എല്ലാ വേദനകളു യാചനകളും കുടുംബത്തിലെ എല്ലാ പ്രയാസങ്ങളും കർത്താവേ അങ്ങയുടെ കയ്യിൽ ഞാൻ സമർപ്പിക്കുന്നു🙏🏻✨️🙏🏻✨️✨️🙏🏻🙏🏻🙏🏻

    • @rithunandhamusicworld667
      @rithunandhamusicworld667 Před rokem +2

      Ante sangagangalum budhimuttukalum mari oru nallajoli lafikanai prarthikename sandhya

    • @mollysashi9892
      @mollysashi9892 Před 9 měsíci +1

      Dear sister praying for you and your family .Jesus can solve your problems❤

    • @omanaalexander7230
      @omanaalexander7230 Před 3 měsíci

    • @omanaalexander7230
      @omanaalexander7230 Před 3 měsíci

      ❤❤

  • @user-yc1cy2tk4s
    @user-yc1cy2tk4s Před 11 dny +1

    ഞാൻ ഒരു ഹിന്ദുവാണ് എനിക്ക് ഈ ശോയെ ഒത്തിരി ഇഷ്ടമാണ് ഈശോയെ എനേയും എന്റെ കുംടുംബത്തേയും അനുഗ്രഹിക്ക മേ എന്റെ കുഞ്ഞുങ്ങൾക്ക് പരീക്ഷയിൽ ഉന്നത വിജയം നൽകണമേ നാഥാ കൈവിടരുതേ കർത്താവേ

  • @ousephglibin7185
    @ousephglibin7185 Před rokem +44

    ഈശോയെ എന്റെ വീട്ടിലുള്ള കടങ്ങൾ മാറ്റിത്തരെണ്ണമേ എന്നിക്കു നല്ല ജോലിയും തരണേ ആമേൻ 🙏🙏🙏

  • @LillyDavis-ir2pf
    @LillyDavis-ir2pf Před 21 dnem

    കരയുന്ന മിഴികളിൽ കണ്ണീർ തുടക്കുവാൻ
    കാരുണ്യ രൂപാവരുമോ
    നീറുന്ന ഹൃദയത്തിൽ സ്വാന്തനമേകുവാൻ
    ആശ്വാസദായക വരുമോ
    (കരയുന്ന…. )
    മാറാത്ത വ്യാധിയാൽ നീറും
    ശരീരത്തിൽ സൗഖ്യം പകരുവാൻ വരുമോ (2)
    നൈരാശ്യമെറിഞാൻ താണടിഞ്ഞീടവെ
    ആനന്ദമായി നീ വരുമോ (2)
    (കരയുന്ന…. )
    സ്നേഹിതർ പോലുമിന്നേനെ പിരിയുമ്പോൾ
    സ്നേഹിതനായി നീ വരുമോ (2)
    മാറാത്ത സ്നേഹിതനാണു നീ എന്നതിൽ
    വിശ്വസിക്കാൻ കൃപ തരുമോ (2)
    (കരയുന്ന…. )

  • @user-xq9ie8fg3m
    @user-xq9ie8fg3m Před 5 měsíci +25

    എന്റെ ഈശോയെ എന്റെ സങ്കടം മാറ്റിത്തരാണം

  • @varshamol4488
    @varshamol4488 Před rokem +25

    യേശുവേ മനസിന് സമാധാനം തരണേ 🙏🙏🙏🙏😭😭😭 ഒരു പാട് സങ്കടത്തിൽ ആണ് ഞാൻ കൂടെ ആരും ഇല്ലെ 🙏🙏🙏🙏🙏🙏🙏🙏🙏 എന്നെ കാത്തോണേ 😭🙏🙏🙏🙏🙏🙏യേശുവേ എനിക്ക് നീ മാത്രം മതി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @rojasmgeorge535
      @rojasmgeorge535 Před 11 měsíci +1

      അതേ 🙏ഈശോ വരും... കണ്ണീർ തുടയ്ക്കും.. 🙏🙏🙏തീർച്ചയായും 💕💕💕🕊️🕊️

    • @bindhubabu3735
      @bindhubabu3735 Před 11 měsíci +2

      💯

    • @ajeeshbabu2230
      @ajeeshbabu2230 Před 11 měsíci +1

      അവൻ വരും ഹൃദയത്തിൽ പുതിയ സമാധാനം തരും

    • @sheenadenny9270
      @sheenadenny9270 Před 5 měsíci

      Pray for you

    • @binum5814
      @binum5814 Před 4 měsíci

      വർഷ പ്രാർഎത്തിക്കുക

  • @ranijoseph1887
    @ranijoseph1887 Před 9 měsíci +17

    ഈശോയെ എന്റെ സങ്കടങ്ങൾ അറിയുന്ന നാഥാ എന്നെ സങ്കട കടലിൽ നിന്നും കര കയറ്റെണേ എന്റെ പ്രാർത്ഥന കേൾക്കേണ് നാഥാ 🙏

  • @GovindanN-uf6wd
    @GovindanN-uf6wd Před 6 měsíci +8

    ഞാനൊരു ഹിന്ദുവാണ് ഞൻ എന്റെ ഈശോയെ ജീവനു തുല്യം സ്നേഹിക്കുന്നു ഈശോയെ ഞാൻ അങ്ങയോട് ഒന്നേ ആവശ്യപെട്ടന😅 ഞാൻ ആവശ്യപെട്ടത് എനിക്കു സാധിച്ചു തരണേ റ നാഥാ എന്റെ കണ്ണൻ എന്ന കൃഷ്ണ പ്രശാന് എന്നോട് മിണ്ടി തുടങ്ങണേ നാഥാ യേശു നാഥാ മാതാവിന്റെ മധ്യസ്ഥതയ) പ സാധിച്ചു തരണേനാഥാ എന്ന് ഓമന

    • @UshaUsha-vo9vl
      @UshaUsha-vo9vl Před 2 měsíci

      1 എന്റെ നാഥാ എന്റെ മനസിൽ ഉള്ള പ്രയാസങ്ങൾ എല്ലാം മാറ്റി തരേണമെ.. ശരീരത്തിനു ഉള വിഷമങ്ങൾ കുറച്ച് തരണേ നാഥാ

  • @aniemolvaeghese3013
    @aniemolvaeghese3013 Před 18 dny +3

    പ്രിയക്ക് കുഞ്ഞിന് വേണ്ടീട്ട് ഉള്ള ട്രീറ്റ്മെന്റ് ഫലം കാണാനും ഒരു കുഞ്ഞിനെ കൊടുത്തു അനുഗ്രഹിക്കണെ നാഥ സുമക്കു അസുഖങ്ങൾ മാറ്റി കൊടുക്കണെ അപ്പാ. പ്രാർത്ഥന സഹായംഅപേക്ഷിച്ചിട്ടുള എല്ലാരുടേം മേൽ കരുണ കാണികനെ എന്റെ മുഫിയെ സമർപ്പിക്കുന്നു എന്റെ കുഞ്ഞിന്റെ മുടിയും പുരിജവും പഴയതുപോലെ വരന്നേ അപ്പാ

  • @Anandhu-lo9hb
    @Anandhu-lo9hb Před 3 měsíci +4

    എന്റെ യേശുവേ 15/3/24 ൽ ഞാൻ സ്കാൻ ചെയ്യാൻ പോകുമ്പോൾ എന്റെ കൂടെ വരണമേ നാഥാ എന്റെ സ്കാൻ ചെയ്യണമേ 🙏🙏🙏🙏🙏🌹🌹🌹🌹

  • @ReenaReena-cf6kz
    @ReenaReena-cf6kz Před 9 měsíci +18

    എന്റെ ഈശ്വയെ കടബാധ്യത യാൽ വലയുന്നു സഹായിക്കേണമേ രോഗശാന്തി നൽകേണമേ ആമേൻ

  • @Veena_r_official
    @Veena_r_official Před rokem +40

    എന്റെ ദൈവമേ 🙏🔥🔥😭😭🔥🔥 എനിക്ക് ആരും മില്ല ദൈവമേ എന്റെ അപ്പാ 🔥നീ മാത്രം തുണ 🔥🔥

    • @rajeeshrajeesh4169
      @rajeeshrajeesh4169 Před měsícem

      എന്റെ യേശു നാഥാ .എനിക്ക് തൊഴിലുറപ്പിന്റെ പണം വരണമെ എന്റെ കടഭാരങ്ങളെല്ലാം മാറ്റി തരണമെ

  • @jahnavs8136
    @jahnavs8136 Před 10 měsíci +42

    കരയുന്ന മിഴികളിൽ കണ്ണീർതുടക്കുവാൻ കാരുണ്യരൂപ വരുമോ(2)
    നീറുന്ന ഹൃദയത്തിൽ സാന്ത്വനമേകുവാൻ
    ആശ്വാസദായക വരുമോ♥️♥️♥️♥️♥️

  • @Veena_r_official
    @Veena_r_official Před rokem +20

    ദൈവമേ 😔🔥🔥എന്റെ എല്ലാം പ്രയാസങ്ങൾ 🔥മാറ്റി തരണേ 🔥എന്റെ ദൈവമേ ഇനിയും 🔥എന്റെ ജീവിത്തിൽ അൽഭുതം കാണിച്ചു തരണമേ 🔥🔥

  • @d2eashan15
    @d2eashan15 Před 11 měsíci +22

    പാവിയായാ എന്റെ പാവം പൊറുക്കണം ജീവിത പങ്കാളിയുടെ പാവം പൊറുക്കണം ഉപേക്ഷിക്കരുതേ

  • @mikkumichu74
    @mikkumichu74 Před rokem +84

    എന്റെ ഈശോയെ എന്റെ കുടുംബത്തിൽ വരണേ. എന്നെയും എന്റെ കുടുംബത്തെയും അങ്ങയുടെ കൈയിൽ സമർപ്പിക്കുന്നു നാഥാ.....

  • @mariamichael7292
    @mariamichael7292 Před dnem

    Ente yesuve ഞങ്ങളോട് കരുണ kaattanema

  • @snehasabu2637
    @snehasabu2637 Před 4 měsíci +25

    എൻ്റെ എല്ലാ പ്രാർത്ഥനകളും അങ്ങയുടെ മുന്നിൽ സമർപ്പിക്കുന്നു രക്ഷിക്കണേ

  • @renukadevi7765
    @renukadevi7765 Před 6 měsíci +9

    യേശുവേ എന്റെ കഷ്ടതയിൽ നിന്നും രക്ഷിക്കണമേ ജീവിതപങ്കാളിക്കു ഒരു മാനസാന്ഡരം നൽകണേ കർത്താവെ 🙏

  • @remababu6056
    @remababu6056 Před 5 měsíci +14

    ഞാനൊരു ഹിന്ദുവാണ്... വിഷമിച്ചിരിക്കുമ്പോഴാണ് ഈ പാട്ടു കേട്ടത്... " കരയുന്ന
    മിഴകളിൽ.. കണ്ണീർ തുടക്കുവാൻ .. "ശരിക്കും കരഞ്ഞു പോയി.....
    ഒരു പ്രാവശ്യം കേട്ടപ്പോൾ വീണ്ടും കേൾക്കാൻ തോന്നി...
    വല്ലാത്തൊരു നൊമ്പരം ഫീൽ ചെയ്തു ഈ പാട്ടിൽ...🙏🙏

  • @laxmipillai9225
    @laxmipillai9225 Před 2 měsíci +1

    Ente Eesoye angayude ella kripakalkkum dayakkum nanni appa. Prarthana kelkunna Eesoye angekku sthuthi,sthuthi🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @user-xq9ie8fg3m
    @user-xq9ie8fg3m Před 5 měsíci +8

    എന്റെ ഈശോയെ എന്റെ സങ്കടം mattitharaanen

  • @gopick6375
    @gopick6375 Před 6 měsíci +10

    എന്റെ ഈശോതമ്പുരാനെ എന്നെപ്പോലെ കഷ്ടപ്പെടുന്ന എല്ലാമക്കളെയും അങ്ങയുടെ കൈകളിൽ സമർപ്പിക്കുന്നു നാഥ ആമേൻ 🙏🙏🙏🙏🙏

  • @sheenaeldho8830
    @sheenaeldho8830 Před rokem +19

    ഈശോയെ മനസിന്റെ വിഷമം മാറ്റി അനുഗ്രഹിക്കണേ നാഥാ 🙏🙏🙏🙏🙏

    • @sunithasunitharajesh946
      @sunithasunitharajesh946 Před rokem +1

      ഞാൻ എന്റെ യേശുവിനെ എന്റെ ജീവനേക്കാൾ സ്നേഹിക്കുന്നു

    • @sunithasunitharajesh946
      @sunithasunitharajesh946 Před rokem +1

      എന്റെ കടഭാരങ്ങൾ മാറ്റി തരണമേ നാഥാ എന്റെ മനസ്സ് ഭാരതൽ നീറുന്നു

  • @JollyM.V
    @JollyM.V Před 4 měsíci +7

    എന്റെ ഈശോയെ ente വേദനകളുംകഷ്ടതകളും മാറ്റി തരണമേ

  • @anniethomas8073
    @anniethomas8073 Před 9 měsíci +25

    കരയുന്ന മിഴികളിൽ അവിടത്തോട് കരഞ്ഞു പ്രാർത്ഥിക്കുന്ന മക്കളെ കൈ വിടല്ലേ ആമേൻ 🙏

  • @anime.x230
    @anime.x230 Před 28 dny

    എത്ര തവണ കേട്ടാലും മതിയാവില്ല 2മത്തേ പാട്ട് super

  • @user-fq2xp5mm7n
    @user-fq2xp5mm7n Před 21 dnem

    2 എൻ്റെ അമ്മേ എൻ്റെ സങ്കടങ്ങൾ നിർതതുതരണമേ എന്നെ ടട് കരുണ റ 🎉😂തേന്നണമേ 10:59

  • @shubashuba9171
    @shubashuba9171 Před rokem +378

    ഞാൻ ഒരു ഹിന്ദു ആണ്... ഞാൻ ഈശോയെ ഒരുപാട് ഇഷ്ടപെടുന്നു.... എല്ലാവരുടെയും പ്രാർത്ഥന കേൾക്കണമേ... കർത്താവേ.... 🙏🙏🙏

    • @subybinu5451
      @subybinu5451 Před rokem

      7»7⅞66⅞77

    • @deepabijo8753
      @deepabijo8753 Před rokem +31

      ഞാനും അതേ.

    • @rajeshwarivijayan4486
      @rajeshwarivijayan4486 Před rokem +20

      Njanum
      I love you Jesus
      You are my god ♥
      You are my trust

    • @sindhusukumaran470
      @sindhusukumaran470 Před rokem +14

      എന്റെ യേശുവേ എന്റെ മനസിന്റെ വേദനകൾ മാറ്റി തരണമേ 🙏

    • @babykamakshi7404
      @babykamakshi7404 Před rokem +12

      ഞാനുo🙏🙏🙏🙏🙏

  • @chinnammaabraham7220
    @chinnammaabraham7220 Před 26 dny +3

    കർത്താവേ ഇരുട്ടുമാറ്റി വെളിച്ചമേകണമെ ദൈവമെ സ്തുതി സ്തോത്രം ആരാധന

  • @ommanaommana365
    @ommanaommana365 Před rokem +114

    ഞാനൊരു ഹിന്ദു ആണ് ഈശോയെ ഒരുപാട് ഇഷ്ടപ്പെടുന്നു എന്നെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ എല്ലാ ആപത്തിൽ നിന്നും രക്ഷിക്കേണമേ യേശു നാഥാ 🙏🙏🙏🙏

  • @ddlpainting8412
    @ddlpainting8412 Před rokem +14

    ഈശോയെ എന്റെ പർത്ഥനക്ക് ഉത്തരം തരണമ്

  • @user-yh2hz3dz5g
    @user-yh2hz3dz5g Před 4 měsíci +6

    അമ്മോ മാതവേ എന്റെ ശരിരത്തിലൊ വേതനകൾ മാറ്റിതരണേ മോരോഗം മഞ്ജ നഷട്ടപെടുന്ന രൊ കംമാണാ അത് മാറ്റി എന്നൊ അനു ഗ്രാഹിക്കണമോ ആ മോൻ

  • @dhanyaviswanath9425
    @dhanyaviswanath9425 Před rokem +9

    ഞാൻ ഒരു ഹിന്ദു ആണ് ജീസസ് ഉം മാതാവും എന്റെ സ്വപ്നം ത്തിൽ വന്നിട്ടുണ്ട് പക്ഷെ ആ സ്നേഹം എനിക്ക് സ്വീകരിക്കുക വയ്യ എന്റെ ആരാധന മ്മൂർത്തീകളെ വിട്ടുപോകാൻ ഇഷ്ട്ട മില്ലാത്ത തു കൊണ്ടാണ് വിളിച്ചാൽ വിളി പ്പുറത്തു ള്ള വരണ്

    • @ajitnair3916
      @ajitnair3916 Před rokem +3

      Only Jesus will save you, Jesus is only living God in earth

    • @harshahaneesh3088
      @harshahaneesh3088 Před rokem +2

      Jesus is the saviour. Eeshoyodu prarthikku. Ella adimathavum thakarthu nigale rekshikkum. Eshoum mathavum nigale snehikkunnu.njagalekal adhikamayi .athukondanu Christian s aaya njagalk polum illatha bhagyam nigalk thannath praise the lord

    • @gracevalleypcjinfo9600
      @gracevalleypcjinfo9600 Před rokem +2

      Read the Holy Bible for your eternity.

    • @mariammaclarence
      @mariammaclarence Před 10 měsíci +1

      U r so blessed, v r praying but.,.😢😢

  • @Dream-tv9hg
    @Dream-tv9hg Před rokem +11

    ഒരു പാട് വേദനകൾ ഞാൻ അനുഭവിച്ചു കഴിഞ്ഞു ഇനി എന്റെ അങ്ങയുടെ തീരുഹൃദയത്തിൽഎന്നെചേർത്ത്നിർത്തണ്ണമേ

  • @aishaaisha6184
    @aishaaisha6184 Před rokem +14

    എന്റെ ഈശോയെ എന്റെ കുടുംബത്തിൽ വരണേ എന്നെയും എന്റെ കുടുംബത്തെയും ആ കരങ്ങളിൽ സമർപ്പിക്കുന്നു നാഥാ 🙏

  • @rosakuttypjpj4154
    @rosakuttypjpj4154 Před rokem +19

    നി റ്റലനുഭവപ്പെടന്ന ഞങ്ങളുടെ മനസ്സിനെ അ ങ്ങ ആശ്വസിപ്പിക്കണമേനാഥ '❤❤

  • @aneeseks2210
    @aneeseks2210 Před 4 měsíci +6

    അങ്ങയെ വിളിച്ചാപേക്ഷിക്കുന്നവരെ ഉപേക്ഷിക്കല്ലേ നാഥാ

  • @user-pg1vw1rh4b
    @user-pg1vw1rh4b Před 4 měsíci +4

    കാവൽ മാലാഖമാരെ കാത്തിടണമേ

  • @nijilyphilip7915
    @nijilyphilip7915 Před rokem +67

    കർത്താവെ അവിടുത്തോടു കരഞ്ഞു പ്രാർത്ഥിക്കുന്നു തമ്പുരാനെ കണ്ണുനീർ thതുടച്ചു അനുഗ്രഹിക്കണമേ തകർന്ന മക്കളാണ് നാഥാ കൈവിടരുതേ amen

  • @sudhisaji6946
    @sudhisaji6946 Před 25 dny

    Nanni deyivme orayiram nanni halleluya aamen Amme mathave njglellavreum kathukollnme aamen halleluya 😭🤲🙏👩‍👩‍👦‍👦

  • @AugustinePR-rs7lg
    @AugustinePR-rs7lg Před 14 dny

    🥺എന്റെ ഈശോ ❣️❣️❣️❣️❣️

  • @antonyantony9771
    @antonyantony9771 Před 18 dny +2

    എന്റെ ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണമേ.

    • @user-tc4ct7sb8n
      @user-tc4ct7sb8n Před 12 dny

      Oh my God Jeasus help me I am in great difficulty in huge pain and lack of wealth

  • @mayaprebakaranmayaprebakar5054

    അപ്പാ നിന്റെ വിലയേറിയ സ്നേഹമാണ് ഇത് വരെ നടത്തിയത് കർത്താവെ ലോകം തരുന്ന സ്നേഹം പോലെ അല്ലാ അപ്പാ നിന്റെ സ്നേഹം ഈ മാറാത്ത സ്നേഹത്തിന് നന്ദി അപ്പാ ❤️❤️❤️❤️

  • @leelakumar2210
    @leelakumar2210 Před 11 měsíci +40

    എന്റെ ഈശോയെ എന്റെ മനസിലുള്ള വേദനകൾ എല്ലാം മാറ്റി തരണേ ദൈവമേ 🙏🙏🙏🙏❤️

  • @susane.p2236
    @susane.p2236 Před rokem +61

    പ്രാർത്ഥന കേൾക്കുന്ന യേശു മനസ്സു തുറന്ന് പ്രാർത്ഥിച്ചാൽ ഉത്തരം തരുന്ന കർത്താവ് മക്കളുടെ ആവശ്യങ്ങളെ നടത്തിത്തരുന്ന യേശു എത്ര വലിയവൻ മതിയായവൻ സർവ്വ ശക്തൻ . ആമ്മേൻ

  • @ajeshthomas6463
    @ajeshthomas6463 Před rokem +12

    കർത്താവേ ഞങ്ങളുടെ പ്രാർഥന കേൾക്കണമേ

  • @rajeeshrajeesh4169
    @rajeeshrajeesh4169 Před měsícem

    😅 എന്റെ യേശു നാഥാ ബിനു അണ്ണന് എന്റെ ഭവനം പൂർത്തിയാക്കാനുള്ള മനസ് നൽകമെ എന്നെകൈവിടല്ലേ യേശു നാഥാ...''

  • @SumaSuma-hz1wx
    @SumaSuma-hz1wx Před 9 dny

    ente yes oye njan othiri snehikunnu eee patukelkumbol ente sangadam ellam njan marakunnu nian oru hindu aanu njan kristhuvil viswasikunnu enikku puthu jeevanthannathu ente ye suvanu ente kanneer thudacha
    .

  • @maryammacherian8259
    @maryammacherian8259 Před 10 měsíci +10

    ഈശോയെ ✝️✝️✝️കരുണ നിറഞ്ഞ അങ്ങയുടെ സ്നേഹം🙏🙏🙏 അനുഭവിക്കുവാൻ എനിക്ക് ഇടയാക്കണമെന്നു പ്രാർത്ഥിക്കുന്നു 👏👏👏

  • @mercykarottu7485
    @mercykarottu7485 Před 11 měsíci +10

    എന്റെ ദൈവമേ എന്റെ സങ്കടങ്ങൾ എല്ലാം മാറ്റി തരണമേ 🙏🙏❤️❤️

  • @user-xv6se8oi5f
    @user-xv6se8oi5f Před 2 měsíci +1

    Amen.amen.amen

  • @bennyjoseph7377
    @bennyjoseph7377 Před 5 měsíci +2

    ഞങ്ങളുടെ കൂടെയുണ്ടാകേണമേ ഈശോയെ

  • @laisammajose6116
    @laisammajose6116 Před 7 měsíci +16

    പാട്ട് കേൾക്കുമ്പോൾ മനസ്സിനുആശ്വാസംലഭിക്കും.ദുഖങ്ങൾമാറുന്നു..,,

  • @anithack7612
    @anithack7612 Před 11 dny

    🙏 അറിഞ്ഞോ അറിയാതെയെ ചെയ്ത് പോകുന്നതെറ്റുകളിൽ നിന്നും രക്ഷ്യക്കണം നന്ദി നമസ്കാരം🙏

  • @abhishekachuunnikuttan8573

    ഞാനും ഹിന്ദു aanu

  • @seemasunil3639
    @seemasunil3639 Před rokem +7

    ഞങ്ങളുടെ പ്രാർത്ഥന കേൾക്കണേ കർത്താവെ ♥️Amen♥️

  • @subhagamohan1848
    @subhagamohan1848 Před rokem +9

    Njan hindu anu ente daivathe kandethi jesus isow anu ellam manasu santhoshathal nirayunnu enikku yesunadhane kittiyathil amen

  • @antonykr-qn3su
    @antonykr-qn3su Před rokem +40

    ഈ ഗാനം എൻറെ മനസിനെ കുളിർമയും ശാന്തിയും നൽഗീ ഈശോയെ പാപിയായ എന്നെയും അങ്ങ്‌ ഓർക്കേണമേ ആമ്മേൻ

  • @rajithomasc301
    @rajithomasc301 Před 2 měsíci +20

    ഓട്ടിസ ബാധിതനായ ഞങ്ങളുടെ മകനെക്കുറിച്ച് വളരെ വേദനകൾ വരുന്നു സഹിക്കൻ ഉള്ള ശക്തിയും പ്രത്യാശയും തരണമെന്ന് അപേക്ഷിക്കുന്നു '

  • @SumaSuma-hz1wx
    @SumaSuma-hz1wx Před 9 dny

    .ente yesuve ente manale yum kochumakaleyum enikku kana nama enna thedi avar varanam ente prarthana kelkaname yesuve

  • @elizabethmathew4311
    @elizabethmathew4311 Před rokem +47

    എന്റെ ഈശോയേ എന്റെ മനസ്സിലുള്ള വേദന മാറ്റി തരണേ 🙏😢

    • @DaisyRaju-gp6uq
      @DaisyRaju-gp6uq Před měsícem

      ❤😂

    • @ShobhaVarghese
      @ShobhaVarghese Před měsícem

    • @hipstermonster
      @hipstermonster Před měsícem

      . എന്റെ മോന് വേണ്ടി പ്രാർത്ഥിക്കണം മോന് ഇപ്പോൾ കിട്ടിയ ജോലി കഷ്ട്രപ്പാട്ണ്ട് ഓഫിസ് ജോലി കിട്ടാൻ വേണ്ടി മോന്റ പേര് അമൽ സേ > മൻ

  • @sneha9563
    @sneha9563 Před dnem

    Esoye ente makane rekshapedthane

  • @divyashalu5113
    @divyashalu5113 Před rokem +11

    ദൈവമേ എൻ്റെ പ്രാത്ഥന കേൾക്കണമേ 🙏🏼🙏🏼🙏🏼🙏🏼

  • @mariamphilip6392
    @mariamphilip6392 Před rokem +11

    എൻ്െദൈവമേ അവിടുത്തെ കരം ഈ അടിയൻ്റെ തലയിലുംവേചെന്നെ അനുഗ്രഹിച്ച ഈ വീടിൻ്റെ വിൽപനനടത്തി തന്നതിനെ സ്തുതി സ്തോത്രം ആരാധന ആമ്മേൻ

  • @Sarumayi
    @Sarumayi Před 2 měsíci +2

    എന്റെ ശ്വാസകോസത്തെ സുഖപ്പെടുത്താണമേ യേശുവേ ആമേൻ 🙏🙏🙏

  • @sabitha7383
    @sabitha7383 Před rokem +62

    ജീവിച്ചു മുന്നേറണം നാഥാ 🙏🏻🙏🏻🙏🏻🙏🏻സങ്കടം തീർക്കണേ മനസിന്‌ സമാധാനം തരണേ നാഥാ 🙏🏻🙏🏻🙏🏻🙏🏻

  • @ponammapn6843
    @ponammapn6843 Před rokem +12

    I'm Hindu but everyday i will hear this song Jesus Christ solve all my family problems Amen 🙏🙏🙏🙏

  • @user-pg8yz1pj7u
    @user-pg8yz1pj7u Před 3 měsíci +3

    യേശുവേ യേശുവേ ഞങ്ങളെ സ്നേഹം കൊണ്ട് യേശുവേ ഞങ്ങളുടെ രോഗത്തെ യേശുവേ ഞങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ് അത് എന്ന് ഞങ്ങൾ

    • @user-pg8yz1pj7u
      @user-pg8yz1pj7u Před 3 měsíci

      യേശുവേ യേശുവേ ശാക്തീകരണം ഞങ്ങളുടെ ഞങ്ങളുടെ കുടുംബത്തിൽ ഞങ്ങളുടെ ദേശത്തിൽ ലോകത്തിലെ ഓരോ വ്യക്തികളിൽ ദൈവത്തിൻറെ പരിശുദ്ധാത്മാവ് നിറയണമേ യേശുവേ കരുണാമയനായ ദൈവമേ

  • @ananyaart3969
    @ananyaart3969 Před měsícem +1

    ഞാൻ ഒരു ഹിന്ദുവാണ്. എന്റെ ചെറുപ്പം മുതലെ ഈശോയെ ഇഷ്ടപ്പെടുന്നുണ്ട്. 🙏🙏

  • @aleenacj2982
    @aleenacj2982 Před rokem +22

    ഈശോയെ അനുഗ്രഹിക്കണമേ ❤❤❤❤

  • @santhoshkumark7026
    @santhoshkumark7026 Před rokem +6

    March 31 nu munp bankil ninnum vannirikkunna jepthi nadapadi ozhivakki enneyum kudubatheyum kadakeniyil ninnum mukthiyakan adayalam tharename ente karthave karunayundavaname🙏

    • @gracevalleypcjinfo9600
      @gracevalleypcjinfo9600 Před rokem

      താങ്കൾ കത്തിൻ്റെ ശാപത്തിൽ നിന്നും നടപ്പാക്കപ്പെട്ടു എന്ന് പ്രത്യാശിക്കുന്നു.
      കടം ഇല്ലാതെ ഉള്ളുമായി ജീവിക്കാൻ ശീലിക്കുക.
      നന്ദി

  • @user-pr9mr6qo1i
    @user-pr9mr6qo1i Před 2 měsíci +1

    Jesus 😢❤

  • @user-tb9fj3lc5f
    @user-tb9fj3lc5f Před 3 měsíci

    Orikalum marathe kore sangadam matram jeevithathil.ind yeshuve😓😭😭 arakum nammale venda swantham alkarku polum😌😔😔😔

  • @kuttyajitha4685
    @kuttyajitha4685 Před 9 měsíci +4

    ഈശോയെ എന്നയും കുടുംബത്തെ യും അനുഗ്രഹികണേ

  • @RaveendranA-gd6xl
    @RaveendranA-gd6xl Před 11 měsíci +11

    യേശുവേ✝️ എന്റെ കുടുംബത്തിനും അനുഗ്രഹം ഉണ്ടാവാണേ

  • @subhaprakashan9855
    @subhaprakashan9855 Před 11 měsíci +3

    🙏ആമേൻ ആമേൻ 🙏കർത്താവായ യേശുവേ അങ്ങു തന്ന ഈ നല്ല ദിവസത്തിനായി ഞാൻ നന്ദി പറയുന്നു 🙏എന്റെ ദൈവമേ മകൾ പുതിയ വീട്ടിലേക്കു താമസം മാറുകയാണ് നല്ല കാലാവസ്ഥയും, അതു പോലെ അന്നേ ദിവസത്തെ എല്ലാകാര്യങ്ങളും ഭംഗിയായി നടക്കുവാനും കൃപ ചൊരിയണമേ നാഥാ 🙏ആമേൻ 🙏ആമേൻ 🙏🙏🙏🙏

  • @chinnakuttytuu6781
    @chinnakuttytuu6781 Před rokem +4

    ഒത്തിരി അനുഗ്രഹം തന്നു അനുഗ്രഹിക്കട്ടെ
    നല്ല ആസ്വാസമായ ഇരടികൾ

  • @jobinsebastian3584
    @jobinsebastian3584 Před měsícem

    എന്റെ ഇശോയെ

  • @alexmathew8895
    @alexmathew8895 Před rokem +25

    എല്ലാം നല്ലപ്പാട്ടുകളാണ് നല്ല വരികൾ നല്ല ഈണം പാടുന്നവരുടെ ശബ്ദം നല്ലശബ്ദം ആണ് നല്ല ഫീൽ ആണ് കർത്താവ് എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @adonisaldreeno593
    @adonisaldreeno593 Před 9 měsíci +3

    കാരുണ്യ നാഥാ ഒരു ജോലിശരിയാക്കി തരേണമേ🙏🙏

    • @zodiac641
      @zodiac641 Před 3 měsíci

      Ente b2 german exam pass aakkann anugrahikkane eeshoyee

  • @beenajiji8033
    @beenajiji8033 Před rokem +6

    എന്റെ ഈശോയെ ഇച്ചായന്റെ ശരീര വേദന മാറ്റി തരണേ അനുഗ്രഹിക്കണേ

  • @user-rp3dh6yu4z
    @user-rp3dh6yu4z Před 10 měsíci +4

    സങ്കടമെല്ലാം.... അലിഞ്ഞുപോകുന്നപോലെ...
    ക്രെസ്റ്റർ സാർ എത്ര മഹനിയമായി... ആലപ്പിക്കുന്നു 💞💞💞💞