ദേ.. കാത്തുക്കുട്ടിയും കേദാർക്കുട്ടനും തകർത്തു പാടിയ ഒരടിപൊളി ഗാനം 😍 | ഉണർത്തണമേ.. |

Sdílet
Vložit
  • čas přidán 10. 05. 2024
  • Like ✔ Comment✔ Tag ✔ Share ✔
    ദേ പിള്ളേര് വീണ്ടും തകർത്തു🤩🙏🥰 ഇഷ്ടമായാൽ ലൈക്കും ഷെയറും ചെയ്യണേ, എല്ലാരേയും ദൈവം അനുഗ്രഹിക്കട്ടെ. ആമ്മേൻ.🥰🤩🙏, ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ... എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!!
    PLEASE SHARE MAXIMUM!!
    "ഉണർത്തണമേ എന്നെ ഉണർത്തണമേ...."
    Lyrics & Music : Martin Manjapara
    REMIX BY: Ram Surendar
    Singers: Kathukutty, Kedarnath
    Producer: Jesudas K.L
    DOP: Jobin Kayanad
    Editing: Boney Jesudas
    Makeup: Anna Lucka
    Lights: Neenu Light and Sound
    Designs: Sanu Astra
    Banner: Das Creations
    #prayer
    #power
    #ramsurendar
    #toptracksindia
    #evergreenhits
    #subscribe
    #evergreen
    #superhitsong
    #evergreenhits
    #christianhits
    #youtubeshorts
    #shortvideo
    #superhitsong
    #christiandevotionalsongsmalayalam
    #malayalamchristiandevotionalsongs
    ✔ Please share if you love these songs ✔
    [plug in your headphones 🎧 for an enhanced audio experience]
    Please watch more videos: Subscribe Now➜ / dascreations
    Listen & Enjoy Golden Hit Songs
    ➤ ANTI-PIRACY WARNING ✪
    This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    © Das Creations 2024
  • Hudba

Komentáře • 244

  • @rachelthomas6743
    @rachelthomas6743 Před 24 dny +32

    ദൈവമേ, ഈ കുഞ്ഞുമക്കളെ കാത്തുകൊള്ളണമേ. നന്മകളാൽ നിറക്കണേ. വിശുദ്ധിയിൽ ജീവിക്കാൻ ജ്ഞാനം ഇവരിൽ പകരേണമേ.

  • @minimolpj8591
    @minimolpj8591 Před 24 dny +15

    ഈശോയുടെ ഗാനം ആലപിക്കാൻ തുടങ്ങിയപ്പോൾ ഈശോ ഇവരുടെ കുടുംബത്തെ അനുഗ്രഹിക്കാൻ തുടങ്ങി.

  • @AshaAshamary-ei5ri
    @AshaAshamary-ei5ri Před 25 dny +24

    ഈശോയെ ഈ മക്കളെയും ഇവരുടെ മാതാപിതാക്കളെയും അവിടുത്തെ സംരക്ഷണം നൽകി അനുഗ്രെഹിക്കണമേ

  • @SarithaPrasad-lu7jb
    @SarithaPrasad-lu7jb Před 25 dny +25

    അപ്പാ കുഞ്ഞുമക്കളെ തിരുരക്തത്താൽ കഴുകി സംരക്ഷിക്കേണമേ ആമേൻ❤❤❤❤❤

  • @francispm3770
    @francispm3770 Před 24 dny +18

    കാവൽ മാലാഖമാരെ ഇ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ 🙏🏻🥰

  • @mercypaulose8048
    @mercypaulose8048 Před 25 dny +21

    എന്റെ ഈശോയേ,ഈ പൊന്നൊമനകളെ അങ്ങയുടെ ആത്മാവാൽ അഭിഷേകം ചെയ്യണമേ.ജീവിതാന്ത്യം വരെ ഇവർ അങ്ങയുടെ ശുശ്രൂഷകരായി തീരട്ടെ.

  • @josephck9972
    @josephck9972 Před 24 dny +11

    ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ ദൈവത്തിൻ്റെ കയ്യൊപ്പ് കിട്ടിയ കുഞ്ഞുമക്കൾ. അതിമനോഹരം , അതിഗംഭീരം ❤❤

  • @omanaparayil2125
    @omanaparayil2125 Před 24 dny +10

    എൻ്റെ ആലയത്തിൽ പെടാത്തവരെയും എനിക്കാവശ്യം ഉണ്ട് എന്ന് പറഞ്ഞതെത്രയോ സത്യം നന്ദി ഈശോ

  • @Christeenavlogs360
    @Christeenavlogs360 Před 20 dny +10

    രണ്ടു മക്കളെയും ചേര്‍ത്തു പിടിച്ച് നെറ്റിയില്‍ ഉമ്മ......❤

  • @joychanjoseph5516
    @joychanjoseph5516 Před 25 dny +18

    മക്കളെ ദൈവം അനുഗ്രഹിക്കട്ടെ..

  • @leelammaleela6529
    @leelammaleela6529 Před 24 dny +8

    ഈ കുഞ്ഞു മക്കൾക്ക് ഒരായിരം ഉമ്മ ❤️

  • @inspirethoughts
    @inspirethoughts Před 24 dny +8

    എന്തൊരു നിറവാണ്. മിശിഹാ ഈ കുഞ്ഞുങ്ങളെ കൂടുതൽ നന്മകൾ നല്കി അനുഗ്രഹിക്കട്ടെ.

  • @minimolpj8591
    @minimolpj8591 Před 24 dny +13

    ഈ കുടുംബത്തിന്റെ മുഖത്ത് നിഴലിച്ച വേദനയുടെ നിഴലുകൾ ഈശോ മാറ്റി. ഇപ്പോൾ ഇവരുടെ മുഖത്ത് നോക്കിയാൽ ഒരു ദൈവീക ചൈതന്യവും, ആനന്തവും കാണാൻ സാധിക്കും. ഇവർ ഈശോയുടെ ഈ അനുഗ്രഹത്തിൽ നിന്നും പുറകോട്ട് പോകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤

  • @Dani-iu3tr
    @Dani-iu3tr Před 24 dny +12

    ഇശോയെ ഈ കുഞ്ഞുമക്കളെ കാത്തോളണേ അനുഗ്രഹിക്കണേ 🙏🌹🥰

  • @josseyjoy9543
    @josseyjoy9543 Před 19 dny +6

    ദൈവമെ ഈ കുഞ്ഞുമക്കളെ കൂടുതൽ ഉണർത്തേണമെ

  • @RubySebastian-mm8jv
    @RubySebastian-mm8jv Před 25 dny +13

    അടിപൊളി പാട്ടാണ് എനിക്കിഷ്ടപ്പെട്ടു💓

  • @remanisathyan5366
    @remanisathyan5366 Před 24 dny +8

    Appa yeshuve ഈകുഞ്ഞുളെ അനുഗ്രഹിക്കണമേ

  • @karthikaashokan8039
    @karthikaashokan8039 Před 25 dny +29

    ഡാൻസും പാട്ടും അടിപൊളി 👌👌👌👌👍👍👍🎉🎉🎉❤️❤️

  • @jamesjosephthanckachan3392

    നല്ല ഗായകരും അതോടൊപ്പം നല്ല ഡാൻസ്കാരുമാവട്ടെ... 👍🙏🙏

  • @philominaad8043
    @philominaad8043 Před 24 dny +6

    കുഞ്ഞുമക്കളെ ഈശോ നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🏻

  • @sominipd8184
    @sominipd8184 Před 17 dny +4

    ❤❤ ഈശോ ഉയർത്തും സീമകളില്ലാതെ. ഈഅനുഗ്രഹീത മക്കളുടെ മാതാപിതാക്കൾക്ക് കോടാനുകോടി നന്ദി !!!🌈🌺💐💐💐💞🙏

  • @reenasabu4782
    @reenasabu4782 Před 25 dny +14

    സൂപ്പർ വാക്കുകളില്ല പറയാൻ

    • @Anilsujatha-qf6fb
      @Anilsujatha-qf6fb Před 25 dny +1

      ഈ കുഞ്ഞുമക്കളെ അങ്ങ് ചേർത്ത് പിടിച്ച് ആവോളം അനുഗ്രഹിക്കണമേ

  • @celinesunny4361
    @celinesunny4361 Před 22 dny +9

    പറയാൻ വാക്കുകൾ ഇല്ല മക്കളെ, നിങ്ങളുടെ മാതാപിതാക്കളെ ഓർത്ത് അഭിമാനിക്കുന്നു,ഉയരട്ടെ മക്കളെ നിങ്ങൾ സ്വർഗ്ഗം വരെ ഉയരട്ടെ. ഈ മക്കളെ വളരാൻ അവസരം കൊടുക്കുന്നവരെയും ദൈവം ആഗ്രഹിക്കട്ടെ ആമ്മേൻ

  • @reenasarojs.m.4999
    @reenasarojs.m.4999 Před 25 dny +23

    Super...super... കേദാറും കാത്തുവും പൊളിച്ചു .❤

  • @jessybenny9553
    @jessybenny9553 Před 24 dny +8

    മക്കളുടെ പാടുന്നത് കേട്ടു എല്ലാവരും ഉണരട്ടെ ❤️❤️🥰🥰🙏👍

  • @user-gc8qr8gm9o
    @user-gc8qr8gm9o Před 25 dny +8

    സൂപ്പർ മക്കളെ സൂപ്പർ പാട്ടും ഡാൻസും സൂപ്പർ രണ്ടുപേർക്കും ചക്കര ഉമ്മ ❤❤❤❤❤❤❤❤

  • @sujaelsageorge4836
    @sujaelsageorge4836 Před 17 dny +3

    എന്തൊരു ചൈതന്യ മാണ് ഈ കുഞ്ഞുങ്ങൾ ക്ക്. ഈശോയുടെ സ്വന്തം മക്കൾ 🥰🥰😍

  • @user-hl4du3ti2t
    @user-hl4du3ti2t Před 17 dny +3

    ഈ കുഞ്ഞുമക്കളെ ഈശോ അനുഗ്രഹിക്കട്ടെ

  • @michealej6863
    @michealej6863 Před 23 dny +6

    ദൈവമേ ഈ കുഞ്ഞു മകളെ കൈ പിടിച്ച് ഉയത്തണമേ

  • @georgekuttyk.l5086
    @georgekuttyk.l5086 Před 21 dnem +3

    Super Kathukutty and Ketharnath

  • @safiyaa3369
    @safiyaa3369 Před 15 dny +2

    Super Makkale 🤲🏻🤲🏻❤️❤️🤗🤗👌🏻😍😍

  • @karthikaashokan8039
    @karthikaashokan8039 Před 25 dny +13

    സൂപ്പർ സൂപ്പർ

  • @Sherly-iu7ld
    @Sherly-iu7ld Před 25 dny +4

    സൂപ്പർ മക്കളെ സൂപ്പർ. ധാരാളം ദൈവാനുഗ്രഹമുണ്ടാകട്ടെ 🩷🩷🩷🩷🩷🩷🩷🩷🩷🩷🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Thangamanik-ky9to
    @Thangamanik-ky9to Před 24 dny +4

    സൂപ്പർ സൂപ്പർ പറയാൻ വാക്കുകളില്ല 👌

  • @alism6554
    @alism6554 Před 16 dny +2

    ❤❤❤ ഈ കുഞ്ഞു മക്കളെ ദൈവപിതാവ് എറ്റെടുത്തു കഴിഞ്ഞു❤

  • @user-ck2df3qq5r
    @user-ck2df3qq5r Před 18 dny +4

    ദൈവം ഈ കുഞ്ഞുങ്ങള അനുഗ്രഹിക്കട്ടെ 🙏🥰

  • @jessyjoseph9361
    @jessyjoseph9361 Před 24 dny +4

    ദൈവമേ നിന്നെ സ്തുതിക്കുന്ന ഈ മക്കളെ ഉയർത്തണമേ 🙏🙏

  • @womensarea4792
    @womensarea4792 Před 25 dny +8

    God bless kathukuty and kedarnadh ❤

  • @anuraj2519
    @anuraj2519 Před 25 dny +9

    സൂപ്പർ ❤️❤️❤❤🙏

  • @annieoscar6209
    @annieoscar6209 Před 25 dny +8

    Wonderful മക്കളെ...

  • @geetharamadas5958
    @geetharamadas5958 Před 20 dny +2

    Super ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏💕💕💕💕💕❤️❤️❤️❤️

  • @chinnammavarghese6008
    @chinnammavarghese6008 Před 25 dny +60

    ദൈവമേ ഈ കുഞ്ഞുമക്കളേ അങ്ങേ തിരുഹൃദയത്തിൽ ചേർത്തുപിടിക്കണേ തിരുക്കച്ചയിൽ പൊതിഞ്ഞുപിടിക്കണേ ഈശോ കാവൽമാലാഖമാരേ കുഞ്ഞുമക്കളെ കാത്തോളണേ ...2 പേരും great ...🥰🥰❤️💐💐

  • @rajendrakumarvn1835
    @rajendrakumarvn1835 Před 7 dny

    വളരുമ്പോൾ ഈശോയെ മറക്കരുതേ മക്കളേ'....❤❤❤

  • @LissyMA-wh6ew
    @LissyMA-wh6ew Před 24 dny +2

    Esoye ee kunjungale aviduthe karangalile surashithara6irikename ennume 🙏🙏🙏🌹🌹🌹👏👏👏

  • @user-zo4yg3uu5n
    @user-zo4yg3uu5n Před 25 dny +8

    Sabhas...❤❤ Polichu....❤❤ Super❤❤ lovely
    Ha...ha...❤❤.. kisses❤❤. .hugs ❤❤

    • @SushamaDanamma-he9zf
      @SushamaDanamma-he9zf Před 12 dny

      Sabhas...❤❤polichu....❤❤ super ❤❤lovely Ha...ha...❤❤kisses❤❤. .hugs❤❤

  • @annammamathew8318
    @annammamathew8318 Před 23 dny +3

    Super super makkale God bless

  • @RiyaAntony-uw2gt
    @RiyaAntony-uw2gt Před 3 dny

    Daivam iniyum makkale samrudhiyayi anugrahikkatte...daiva kripayal iniyum valare uyarangalil ethaan kazhiyatte🙏

  • @jessyignatious
    @jessyignatious Před 24 dny +1

    കുഞ്ഞു കാത്തുവിനും kedaruvinuyum മാതാപിതാക്കളെയും ഈശോയെ anugrahikkaname🙏🙏🙏🙏🙏🙏

  • @rejimolsam2162
    @rejimolsam2162 Před 23 dny +6

    ഈ പോന്നോമ്മാണകൾ ഈശോ യൂടെ പാട്ടു പാടുമ്പോൾ ഈശോയെ മാത്രം ആരാധിക്കാൻ നോക്കണം മാതാപിതാക്കൾ

  • @sonichantv4781
    @sonichantv4781 Před 14 dny +1

    Super song 😍😍😍

  • @VkAshokan-bi1cm
    @VkAshokan-bi1cm Před 20 dny +2

    സൂപ്പർ പാട്ട് 🥰🥰❤️❤️❤️👌👌👌🙏🙏🙏🎉🎉🎉😍😍😘😘

  • @karthikaashokan8039
    @karthikaashokan8039 Před 20 dny +2

    🥰👌❤️❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉സൂപ്പർ

  • @bijubincy6928
    @bijubincy6928 Před 15 dny +1

    Super song ❤️😍😍🤩🤩

  • @jinsisac6954
    @jinsisac6954 Před 19 dny +1

    Soopar❤

  • @user-zo4yg3uu5n
    @user-zo4yg3uu5n Před 23 dny +2

    Like heaven ...do sing both of you innocent ones again for Jesus..❤❤

  • @marykuttymathew8475
    @marykuttymathew8475 Před 23 dny +2

    🎉🎉🎉

  • @Thangamanik-ky9to
    @Thangamanik-ky9to Před 24 dny +3

    ❤️👌🎉❤❤❤❤പൊളി

  • @user-rn4cr4yl9p
    @user-rn4cr4yl9p Před 25 dny +1

    ദേ പിന്നെയും കുട്ടികൾ തകർത്തല്ലോ. സൂപ്പർ Super

  • @edwinthomas4667
    @edwinthomas4667 Před 25 dny +5

    Adipoli 😘❤️❤️💞👌👌💕

  • @sonajesudas9252
    @sonajesudas9252 Před 25 dny +5

    😍Super!

  • @maryalias4901
    @maryalias4901 Před 24 dny +2

    Very nice, bless them and their family, O,Jesus!!!❤❤❤

  • @VkAshokan-bi1cm
    @VkAshokan-bi1cm Před 25 dny +4

    Lirics, music&orchestra super 👍🏻👍🏻👍🏻👌👌👌

  • @user-ko9qx9ti1h
    @user-ko9qx9ti1h Před 24 dny +2

    സൂപ്പർ ഇപ്പോൾ ഇതുപോലത്തെ പാട്ട വേണ്ടത്.

  • @shajiksa9222
    @shajiksa9222 Před 21 dnem +1

    സൂപ്പർ 👏👏👏👏

  • @santoinexavier2016
    @santoinexavier2016 Před 23 dny +1

    Adipoli ❤❤❤❤❤

  • @johneyvkurian5469
    @johneyvkurian5469 Před 24 dny +2

    May GOD bless you both in all your time. Amen 👏

  • @lillymullankuzhyil4674
    @lillymullankuzhyil4674 Před 25 dny +1

    Super❤❤❤

  • @kumarykumary9844
    @kumarykumary9844 Před 24 dny +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @thomsonantony8974
    @thomsonantony8974 Před 24 dny +2

    Super makale

  • @shantisalim6614
    @shantisalim6614 Před 25 dny +2

    ദൈവം മക്കളെ അനുഗ്രഹിക്കട്ടെ

  • @lizygeorge7305
    @lizygeorge7305 Před 24 dny +1

    Super makkale

  • @ElsySabu-zr5ru
    @ElsySabu-zr5ru Před 22 dny +2

    🙏🏼❤🙏🏼🌹👍🏼🌹❤️❤️

  • @anilathomas369
    @anilathomas369 Před 21 dnem +1

    God bless you makkale🥰🥰🥰❤️

  • @arunjoseph9215
    @arunjoseph9215 Před 25 dny +4

    Super 🙏🙏

  • @philipmathew4799
    @philipmathew4799 Před 20 dny +2

    Super❤❤❤❤❤

  • @premalathapremalatha2571
    @premalathapremalatha2571 Před 23 dny +1

    🎉🎉🎉nice

  • @sandhyajp2634
    @sandhyajp2634 Před 24 dny +2

    Superb makkale
    Love you both♥️🥰

  • @philominakolapran6250
    @philominakolapran6250 Před 22 dny +1

    So sweet-God loves both of you!

  • @aleyammastephen7633
    @aleyammastephen7633 Před 21 dnem +1

    How sweet you are both. May God bless you always

  • @JollyAntony-zz5oz
    @JollyAntony-zz5oz Před 23 dny +1

    Eshoye kunjugalle anugrahikane,,,🙏

  • @jayathennattil2467
    @jayathennattil2467 Před 22 dny +2

    Super my dear children.God bless you always ❤❤🌹🌹🙏🙏👌👌

  • @molykuriakose2804
    @molykuriakose2804 Před 24 dny +2

    സൂപ്പർ ❤❤

  • @remyathomas4891
    @remyathomas4891 Před 23 dny +2

    Very good kathukutty and kedarkutta

  • @jissypeter239
    @jissypeter239 Před 21 dnem +1

    Blessed n God gifted kids...
    👌👌

  • @minimathew6361
    @minimathew6361 Před 8 dny

    സൂപ്പർ❤❤❤❤❤

  • @laisammajose7695
    @laisammajose7695 Před 24 dny +1

    സൂപ്പർ മക്കളെ

  • @salywilson.......melodious8212

    God bless u makkale ❤🙏🏻

  • @ponnammadavid6051
    @ponnammadavid6051 Před 25 dny +4

    Super super❤❤❤❤🥰🥰🥰🥰

  • @nilave2228
    @nilave2228 Před 14 dny +1

    ❤❤❤❤

  • @lathathomas1260
    @lathathomas1260 Před 22 dny +1

    Very nice ❤❤

  • @benmathew1981
    @benmathew1981 Před 24 dny +2

    Super

  • @elsammasebastian7668
    @elsammasebastian7668 Před 17 dny +1

    Good. God bless you❤❤❤❤

  • @jijivarughese1163
    @jijivarughese1163 Před 25 dny +2

    God bless you makale❤❤❤❤🙏🙏🙏🙏🙏❤❤❤❤

  • @alexzachariah7898
    @alexzachariah7898 Před 23 dny +2

    What a beautiful moment with blessed song, may God bless you both and your parents

  • @elizabethignatius9736
    @elizabethignatius9736 Před 25 dny +3

    Super .God bless you both.🎉❤

  • @RosilyGeorge-tj5yb
    @RosilyGeorge-tj5yb Před 22 dny +1

    ❤❤❤❤❤❤

  • @rinceprince3978
    @rinceprince3978 Před 25 dny +1

  • @stanlybabu4446
    @stanlybabu4446 Před 25 dny +1

    ❤❤

  • @user-ye3yl8sv3v
    @user-ye3yl8sv3v Před 17 dny +1

    👌👌👌🔥🔥❤️❤️🙏🏻🙏🏻

  • @sosammaeapen9604
    @sosammaeapen9604 Před 22 dny +1

    ❤❤❤