ഉത്തര ഉണ്ണിയുടെ വിവാഹവേദിയിൽ തിളങ്ങി ബിജുമേനോനും സംയുക്തയും | Actress Uthara Unni Marriage Video

Sdílet
Vložit
  • čas přidán 4. 04. 2021
  • ഉത്തര ഉണ്ണിയുടെ വിവാഹവേദിയിൽ തിളങ്ങി ബിജുമേനോനും സംയുക്തയും | Actress Utthara Unni Marriage Video
    #SamyukthaVarma #BijuMenon #UtharaUnniMarriage
  • Krátké a kreslené filmy

Komentáře • 403

  • @unniettan1450
    @unniettan1450 Před 3 lety +375

    ഞാൻ ഈ വിഡിയോ കണ്ടതുതന്നെ ബിജു &സംയുക്തയെ കാണാൻ

  • @freshbeats3602
    @freshbeats3602 Před 3 lety +98

    സിനിമ മേഖലയിൽ ഇന്നും ദാമ്പത്യം വളരെ നല്ലതുപോലെ കൊണ്ടുപോകുന്ന രണ്ടുപേർ ❤Bijumenon❤സംയുക്ത varma❤

  • @arathyvinu4302
    @arathyvinu4302 Před 3 lety +563

    കല്യാണം uthara unniyude ആരുന്നെങ്കിലും ഞാൻ നോക്കിയത് മുഴുവൻ ബിജു മേനോൻ ചേട്ടനെയും സായുക്ത ചേച്ചിയെയും ആണ് 😍😍😍😘😘😘രണ്ടുപേരും powliii❤❤❤❤❤ഒരുപാട് ഇഷ്ടാണ് രണ്ടുപേരെയും ❤❤❤❤❤❤

  • @leenupaulose6909
    @leenupaulose6909 Před 3 lety +234

    Samyukathaye kanan vendi full video kanda njan😍😍georgeous samyuktha

  • @minnu6005
    @minnu6005 Před 3 lety +61

    എന്റെ ഇഷ്ട നടന്മാരിൽ ഒരാൾ ആണ് Biju Menon. ഏത് റോളും ഭംഗിയായി ചെയ്യും. എത്രയോ നല്ല സിനിമകൾ നമുക്ക് സമ്മാനിച്ചു. അതുപോലെ തന്നെ സംയുക്ത ചേച്ചിയെയും ഇഷ്ടപ്പെടുന്നു. ഇപ്പൊ സിനിമയിൽ ഇല്ലാത്തതിന്റെ വിഷമം ഉണ്ട് പക്ഷേ life successful ആക്കിയില്ലേ, സന്ദോഷം. ചില ദമ്പത്തികൾ ഇവരെ കണ്ടു പഠിക്കേണ്ടത് അത്യാവിശമാണ്. രണ്ടുപേരും വളരെ simple ആണ്.💞💞😘😘

  • @deepthybilan8042
    @deepthybilan8042 Před 3 lety +266

    സംയുക്ത ഇപ്പോൾ എന്തൊരു സുന്ദരി ആണ്

    • @meee2023
      @meee2023 Před 3 lety +1

      ഉവ്വ് 😛

    • @radhikasunil9280
      @radhikasunil9280 Před 3 lety +1

      ശരിയാണ്

    • @AryaArya-ij1wy
      @AryaArya-ij1wy Před 3 lety +4

      Kurachhh thadii koodinu thonnunnu

    • @shareefshareef2359
      @shareefshareef2359 Před 3 lety

      annathekalum ipo beauty koodi

    • @meenunair9487
      @meenunair9487 Před 3 lety +1

      Samyuktha😍♥️ഇപ്പോ അല്ല മുമ്പ് തന്നെ സുന്ദരി ആയിരുന്നു.....അവരെ നേരിട്ട് കാണാൻ ഇത് ഒന്നുമല്ല ഇതിനേക്കാൾ ഭംഗി ആണ്.......ഞാൻ കണ്ടിട്ടുണ്ട് ആരും ഒന്ന് നോക്കി പോകും, moviesl കാണുന്നത് പോലെ അല്ല.....

  • @rashmikannoth5515
    @rashmikannoth5515 Před 3 lety +75

    സംയുക്ത ഏത് function ല്‍ ആയാലും simple n elegant ആയിട്ട് ആണ്‌ വരിക

  • @manushyan183
    @manushyan183 Před 3 lety +14

    Beautiful couples... Uthara unni' s makeup is elegant and neat...

  • @gayathrir6532
    @gayathrir6532 Před 3 lety +11

    When I saw this , I remembered George kutty and Rani's conversation about Samuukta and Biju Menon😀. One of my favourite scenes from Drishyam .

  • @drsoumyarnair4705
    @drsoumyarnair4705 Před 3 lety +27

    Samyuktha chechi candid pics ,how beautiful she is ,

  • @ambilyva6223
    @ambilyva6223 Před 3 lety +78

    അന്നും ഇന്നും സംയുക്തയെയും ബിജുചേട്ടനേയും മോനെയും സ്നേഹിക്കുന്നു

  • @ajmalsha4573
    @ajmalsha4573 Před 3 lety +66

    എനിക്ക് ഒരുപാട് ഇഷ്ടമാണ് സമുക്തചേച്ചിയെ ❤😘😘😘

  • @shafeekvlogskaralam6497
    @shafeekvlogskaralam6497 Před 3 lety +48

    Samyukta and biju all the best

  • @bellabenny8408
    @bellabenny8408 Před 3 lety +22

    Biju chettan samyuktha chechi❤❤❤❤❤❤❤❤💞💞💞💞👍👍👍👍👍

  • @shamseershahzu5648
    @shamseershahzu5648 Před 3 lety +13

    Sammyuktha chechi 🥰🥰aaa chiri😍

  • @remakrish7884
    @remakrish7884 Před 3 lety +11

    സംയുക്ത and ബിജു super

  • @anusreeanu6960
    @anusreeanu6960 Před 3 lety +58

    അമ്മച്ചിയെ കണ്ടപ്പോൾ സൂത്രധാരൻ സിനിമയിലെ ബിന്ദുപണിക്കരെ ഓർമ വന്നു 😂😂😂

  • @MayooraCollections
    @MayooraCollections Před 3 lety +40

    Biju ettanum samyuktha chechyum thilangi.. .

  • @sumiyax.
    @sumiyax. Před 3 lety +33

    ഞാൻ അയ്യപ്പൻ ചേട്ടനെ കാണാൻ വേണ്ടിയാ വന്നേ.... ❤️❤️❤️

  • @tigishaju292
    @tigishaju292 Před 3 lety +5

    Njan samyukathaye anu nokkiyirunnathu.sundari....chiriyo...soooper

  • @amruthar4337
    @amruthar4337 Před 3 lety +48

    Samyukta wore that red neklace in her own wedding still it looks so classy

  • @sameeraansar1343
    @sameeraansar1343 Před 3 lety +26

    Samyukhtha and Biju menon looks simple, yet good. I could not even recognize Urmila Unni with all that loaded makeup and show off her necklace at 8:53😉. She used to beautiful and elegant in old movies, with a simple look

    • @maryjacob9467
      @maryjacob9467 Před 3 lety +1

      yes.. I just noticed it. Samyuktha looks very beautiful. I think there was some issue with Uthara.

    • @akshaya6770
      @akshaya6770 Před 3 lety +1

      Thank you for the time stamp 🤣🤣

  • @Ancy4944
    @Ancy4944 Před 3 lety +9

    Samyuktha chechi.. love u.. 😊😊💝💝👌👌👍👍

  • @snehasudhakaran1895
    @snehasudhakaran1895 Před 3 lety +3

    All the best couples, ബിജു സംയുക്ത സൂപ്പർ തിളക്കം

  • @minizfoodelicious6822
    @minizfoodelicious6822 Před 3 lety +7

    സംയുക്ത ഇപ്പോഴും സുന്ദരി

  • @blackpantergaming7782
    @blackpantergaming7782 Před 3 lety +17

    സംയുക്ത സൂപ്പർ 👌

  • @NISARNISAR-xn7co
    @NISARNISAR-xn7co Před 3 lety +4

    Samyukthatye orupad kalathinu shesham screenil kandathil santhosham

  • @gayathri7996
    @gayathri7996 Před 3 lety +5

    കല്യാണ ചെക്കൻ ആ മുത്തശ്ശനെ ചേർത്ത് പിടിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി ❤

  • @jasmin901
    @jasmin901 Před 3 lety +27

    ഈ കെളവി എന്തിനാ ഇത്രേം ഓവർ മേക്കപ്പ് അവർക്ക് നാച്ചുറൽ ഭംഗി ഉണ്ടല്ലോ, ആ ഭംഗി കളയും വിധം മേക്കപ്പ്, സംയുക്ത അന്നും ഇന്നും സിംപിൾ

  • @ANSJ2709
    @ANSJ2709 Před 3 lety +5

    Samyuktha chechi, biju chettan and chechide Amma 🥰

  • @aneeshmangad7276
    @aneeshmangad7276 Před 3 lety +4

    സംയുക്ത അക്ക ഇപ്പഴും എപ്പഴും ഒരു ദേവദയാണ്❤️❤️❤️ ബിജു ചേട്ടൻ💜👌

  • @Glitzwithme
    @Glitzwithme Před 3 lety +9

    Happy married Life 💝🏵️💝

  • @sruthy2601
    @sruthy2601 Před 3 lety +15

    അന്നും ഇന്നും സംയുക്ത കഴിഞ്ഞേ എനിക്കൊരു നടി യെ ഇഷ്ടമുള്ളു

  • @ansiansi824
    @ansiansi824 Před 3 lety +8

    സംയുക്ത ❤️ ബിജു ചേട്ടൻ

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 Před 3 lety +2

    ബിജു ചേട്ടന്റെ ചിരി 👌👌👌👌🥰

  • @BindusSewingTech
    @BindusSewingTech Před 3 lety +173

    സംയുക്ത ഈ തടിയും വച്ചാണ് തലകുത്തിനിന്ന് യോഗ ചെയ്യുന്നത്. കണ്ടുപഠിക്കണം മക്കളെ ...കണ്ടുപഠിക്കണം.

    • @abdulhaafiz4120
      @abdulhaafiz4120 Před 3 lety +3

      Sathyam!! May be is very healthy

    • @fazin9935
      @fazin9935 Před 3 lety +2

      Thadi kurakkaan yoga cheyth cheyth thadi koodiyathaaano ini

    • @shaimashaima4882
      @shaimashaima4882 Před 3 lety +2

      Yoga cheyyunna videosil thadi illayirunu. Ipo nallavannam koodi

    • @kavi1501
      @kavi1501 Před 3 lety

      You just need flexibility...Mohanlal also does difficult yoga poses

  • @SureshKumar-nr7rh
    @SureshKumar-nr7rh Před 3 lety +58

    സന്തോഷപൂർണ്ണമായ ഒരു നല്ല ദാമ്പത്യ ജീവിതം ആശംസിയ്ക്കുന്നു

  • @nidinavinod7867
    @nidinavinod7867 Před 3 lety +71

    മര്യാദക്കാരൻ പയ്യൻ മുതിർന്ന ആളുകളോട് എന്ത് ബഹുമാനം ആണ്

    • @annajohn6002
      @annajohn6002 Před 3 lety +5

      very correct. Pleasant face. Nice expressions.

  • @manjubibeeshbibeesh2353
    @manjubibeeshbibeesh2353 Před 3 lety +43

    ദമ്പതികൾ ആയ നടിനടന്മാർ കണ്ടു പഠിക്കണം

  • @jayalekshmyb1627
    @jayalekshmyb1627 Před 3 lety +2

    Biju chettan Samyuktha and mon love u 💓

  • @aviatorcrew389
    @aviatorcrew389 Před 3 lety +4

    വരനെയും വധു വിനെയും മറന്ന്, ക്യാമറ മാൻ ബിജു മേനോൻ+ സംയുക്ത വർമ യുടെ പുറകെ ആയിരുന്നല്ലോ 😂

  • @pmrakhi
    @pmrakhi Před 3 lety +9

    Samyuu chechiii🌹

  • @cherryvintage4888
    @cherryvintage4888 Před 3 lety +10

    Urmila has got some allergies? Or just gained weight? She could have chosen a light makeup and a red lipstick. Not this vampire red color 💄

  • @kousalyakkousalyak6991
    @kousalyakkousalyak6991 Před 3 lety +1

    Anik attavum eshttamulla varanparanjatha samyugtha Biju lam very like itt

  • @siniashokkumarsini6460
    @siniashokkumarsini6460 Před 3 lety +68

    അമ്മായിയമ്മക്ക് മേക്കപ്പ് കുറവാണല്ലോ അല്പം കൂടെ ആവാം

    • @remyaanju2557
      @remyaanju2557 Před 3 lety +1

      പാവം ഇവരുടെ കൂടെ പിടിച്ചു നിൽക്കണ്ടെ, ഉർമിള ഉണ്ണി ഒരുങ്ങി അവരെക്കാൾ കുളം ആയി!!

    • @ramlamaruthoormaruthoor4399
      @ramlamaruthoormaruthoor4399 Před 3 lety +5

      ചുണ്ട് കറുപ്പിച്ച് ഒരു ദുർമന്ത്രവാദിനിയമ്മൂമ്മയെ പോലെയുണ്ട് ഊർമിള

    • @vn1158
      @vn1158 Před 3 lety

      Ammayiamma is not a celebrity

    • @SV-xv1sl
      @SV-xv1sl Před 3 lety +1

      @@ramlamaruthoormaruthoor4399 dakini ammommaya polae

    • @kavi1501
      @kavi1501 Před 3 lety

      @@remyaanju2557 Lol

  • @jvgobyjyo9472
    @jvgobyjyo9472 Před 3 lety +1

    Beautiful smile ❤️

  • @taara2707
    @taara2707 Před 3 lety +23

    Biju n samyuktha ❤❤❤

  • @soniavs8045
    @soniavs8045 Před 3 lety +27

    ഉറുമി യെ kandu പേടിച്ചു poi സംയുക്ത ബിജു super

  • @behappy1094
    @behappy1094 Před 3 lety +11

    Samyuktha💕💕💕

  • @preethipreethi5534
    @preethipreethi5534 Před 3 lety +7

    Samyuktha entha bhangi🤩🤩urmila unniye kanditt pedi aakunnu🤭🤭

  • @nihalsachu5079
    @nihalsachu5079 Před 3 lety +1

    ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ 👍👍👍👍

  • @lakshmin8584
    @lakshmin8584 Před 3 lety +2

    Hai bijumenon

  • @noufikaraatt2192
    @noufikaraatt2192 Před 3 lety +6

    Old Is Gold....Smayukttha Chechi👍

  • @lakshmin8584
    @lakshmin8584 Před 3 lety

    Very cute

  • @munsheer_hrly
    @munsheer_hrly Před 3 lety +1

    41 age aay ippozhum look
    Biju menon samyuktha 😍😍😍

  • @jincymol1826
    @jincymol1826 Před 3 lety +4

    Happy married life

  • @looktoself2898
    @looktoself2898 Před 3 lety +7

    Annum Ennumm evar favourite couples anuuu 😍😍😍mazhapoleee..

  • @radhikasunil9280
    @radhikasunil9280 Před 3 lety +3

    നവ ദമ്പതികൾക്ക് ആശംസകൾ

  • @santhafrancis2486
    @santhafrancis2486 Před 3 lety

    Bride and bridegroom, samyuktha ,bijumenon all looking good. But should have taken less risk by wearing masks.

  • @vidyapraveenv3644
    @vidyapraveenv3644 Před 3 lety +37

    എന്തോന്നിത് 🙄ഇത് അവരു തന്നാണോ? Urmila unni

    • @meenasuresh7751
      @meenasuresh7751 Před 3 lety

      കഥകളിക്ക് ചുട്ടി കുത്തിയത് പോലെ. 🙆‍♂️🙆‍♂️🙆‍♂️😂😂😂😂😂

    • @adithyasanthosh682
      @adithyasanthosh682 Před 3 lety

      @@meenasuresh7751 🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @adithyasanthosh682
      @adithyasanthosh682 Před 3 lety

      Something wrong somewhere 🤔

  • @neetumukundan3020
    @neetumukundan3020 Před 3 lety +2

    Samyuktha is gorgeous ❤️

  • @nirmaladevi2499
    @nirmaladevi2499 Před 3 lety +2

    Samyuk biju.. super

  • @nihalsachu5079
    @nihalsachu5079 Před 3 lety

    Lovebirds nte മോൻ എവിടെ.

  • @simiksasi
    @simiksasi Před 3 lety +1

    Utharayude husbandne ellavarodum nalla respect aa

  • @rajimathew1433
    @rajimathew1433 Před 3 lety

    ബിജു മോ: പണ്ടെ ഒത്തിരി ഇഷ്ട്ടമാണ് ...

  • @fazzzzmusic6541
    @fazzzzmusic6541 Před 3 lety

    Cute look

  • @kunukunu6978
    @kunukunu6978 Před 3 lety

    Sadhya vilambunnath engane.ennod chodiku njn paraym

  • @achupradeep6801
    @achupradeep6801 Před 3 lety

    Super jodi😘

  • @kadeejafawas6821
    @kadeejafawas6821 Před 3 lety +94

    സംയുക്ത ബിജു മേനോൻ

  • @karthikakarthika3652
    @karthikakarthika3652 Před 3 lety +2

    Meghamalhar🥰

  • @shajidarejim1497
    @shajidarejim1497 Před 3 lety

    സൂപ്പർ

  • @joshyselin7203
    @joshyselin7203 Před 3 lety

    Super

  • @amaljayakumar1574
    @amaljayakumar1574 Před 3 lety +3

    സംയുക്തയുടെ sis വന്നിട്ടില്ലേ

  • @santhafrancis2486
    @santhafrancis2486 Před 3 lety

    Where are the masks?

  • @dilnatomy534
    @dilnatomy534 Před 3 lety +1

    Biju menon🤩

  • @mekhasamuel
    @mekhasamuel Před 3 lety +5

    urmila aunty ntha ith, arra pushaletha chechi aano makeup

  • @shamnas484
    @shamnas484 Před 3 lety +2

    Njani ee butisian onnne cheyyarilla 😜😜😜🤣🤣

  • @avittam
    @avittam Před 3 lety +50

    പെണ്ണിന്റ അമ്മയെ കാണുമ്പോൾ പേടി ആകുന്നു... ഇത് എന്ത് ഭാവിച്ചാ ഈ അമ്മച്ചി 😂😂😂😂

  • @changingrose2091
    @changingrose2091 Před 3 lety +11

    Chekkanum pennum super.. Noo jaada.. Ellavarodum nice ayi minkle cheyyunnu

  • @sreesharanjith7409
    @sreesharanjith7409 Před 3 lety

    Enthelaam koprayangala kanikunee..fotoyku vendi...bijumenon samyukthachechi...🥰🥰

  • @anjuganapriya7735
    @anjuganapriya7735 Před 3 lety +4

    dhatri medichu cash kalayanjathu kariamayi....

  • @harshaammu6550
    @harshaammu6550 Před 3 lety +7

    കറണ്ട് പിടിച്ചു thounnunnu ഉർമിൽകെ

  • @srilathasoman5490
    @srilathasoman5490 Před 3 lety +2

    Urmalia looks scary 😳

  • @tharayilsheenatharayilshee1824

    Yoga oke nannayi cheythitum slim ayillalo samyu.endhayalum kanan nalla chandhamund

    • @abdulhaafiz4120
      @abdulhaafiz4120 Před 3 lety +1

      Yoga is not for weightloss

    • @greeshmagreesh9237
      @greeshmagreesh9237 Před 3 lety

      @@abdulhaafiz4120 correct..alukalke oru thettidharanayane yogaye patty

    • @vn1158
      @vn1158 Před 3 lety

      Yoga weight kurakkan ullathalla.health nu vendi ullathanu

  • @rebelsesportsgaming3644

    Aaara uthara unni?

  • @manz6065
    @manz6065 Před 3 lety

    Ith aarude kalyanam aaan

  • @vigneshpazhani633
    @vigneshpazhani633 Před 3 lety +16

    ബിജു മേനോൻ

  • @sherinbinu9618
    @sherinbinu9618 Před 3 lety +10

    Najn ബിജു മേനോൻ കാണാൻ വന്നതാ. അലോഷി( പരമ്പര )ആയി വേഷമിട്ട നാൾ മുതൽ തുടങ്ങിയ ഇഷ്ടമാണ് അദ്ദേഹത്തോട്. ❤🌹💞😘

    • @sreelatha3084
      @sreelatha3084 Před 3 lety +1

      Me too 😄😄

    • @sreelatha3084
      @sreelatha3084 Před 3 lety +1

      ആ സീരിയൽ കണ്ടിട്ടുണ്ടോ 🤔, ദൂരദർശനിൽ ആയിരുന്നു.. ബിജുവേട്ടന്റ ഫസ്റ്റ് സീരിയൽ ആയിരുന്നു 👍👍

    • @sreelatha3084
      @sreelatha3084 Před 3 lety +1

      മിഖായേലിന്റെ സന്തതികൾ 👍😄

  • @kathakalivarthamanangal7038

    Simple and gentle bijumenon❤. Samyuktha😍

  • @nayanabinu3288
    @nayanabinu3288 Před 3 lety +19

    സംയുക്തടെ മൂക്ക് 2 സൈഡും കുത്തിയോ

    • @manikantankrishna940
      @manikantankrishna940 Před 3 lety

      ?

    • @sumayyavkm4267
      @sumayyavkm4267 Před 3 lety +2

      അതെ എന്ന് തോന്നുന്നു.. റിസപ്ഷൻ വീഡിയോ യിൽ ഞാൻ കണ്ടിരുന്നു....😊

    • @abdulhaafiz4120
      @abdulhaafiz4120 Před 3 lety +1

      Yes both side nose pin

    • @kavi1501
      @kavi1501 Před 3 lety

      Yes

  • @elsammajoseph194
    @elsammajoseph194 Před 3 lety

    Couples ara

  • @sainukkl6993
    @sainukkl6993 Před 3 lety +3

    സംയുക്ത തടി കൂടി മുടിയൊക്കെ കുറഞ്ഞല്ലോ

  • @aparnanair8375
    @aparnanair8375 Před 3 lety

    5:40to 5:50
    Urmila aare nokkiya kannukarakki kaanikkunne,vaya vachu kosdi kaanikkunnath😝

  • @varunyavinu9932
    @varunyavinu9932 Před 3 lety +4

    സംയുക്ക്ത💓💓💓💓💓 ബിജു മേനോൻ

  • @safnasafna5491
    @safnasafna5491 Před 3 lety

    Samyuktheye kanan v

  • @sree4607
    @sree4607 Před 3 lety +21

    അയ്യോ സംയുക്തേടെ ആ സുന്ദരമായ മുടി എല്ലാം എവിടെപ്പോയി വെട്ടിക്കളഞ്ഞതാണോ

    • @sinujoseph25
      @sinujoseph25 Před 3 lety +2

      Alla adhe veppe mudi ayirunnu😂😂

    • @prasannaraghvan8951
      @prasannaraghvan8951 Před 3 lety +2

      ഒന്നും എല്ലാകാലവും ഒരുപോലെ ഉണ്ടാവില്ല

  • @iamhear5749
    @iamhear5749 Před 3 lety +1

    Urmila unnine endaa ingane? make up nte aano ado thadichittano

  • @vrindhachandhranchandhran8976

    Cherukkan kurach over acting ano ennu eniku mathram ano 🙄🙄

  • @sathyanandannair6064
    @sathyanandannair6064 Před 2 lety

    ഇതിന്റെ ഒരു സ്റ്റാറ്റസ് പണ്ട് ഞാൻ ഇട്ടിരുന്നു

  • @simple3899
    @simple3899 Před 3 lety +5

    Program nu pokuanen orthu orungiyathanen thonunu urmila.. molde kalyanam anen maranupoikanum