Bijumenon Samyuktha Varma Wedding | Nana Exclusive |

Sdílet
Vložit
  • čas přidán 6. 09. 2024
  • #Bijumenon_Samyukthavarma_Wedding #NanaFilmWeekly
    ബിജുമേനോൻ സംയുക്താ വർമ്മ വിവാഹ വിഡീയോ..
    | EXCLUSIVE VIDEO | NANA FILM WEEKLY

Komentáře • 245

  • @flyhighguys556
    @flyhighguys556 Před 4 lety +930

    മലയാള സിനിമയിൽ ഇതുവരെ വിവാദങ്ങളോ ചീത്തപ്പേരോ കേൾപിക്കാത്ത താരദമ്പതികൾ... ബിജു മേനോൻ - സംയുക്ത വർമ്മ ഇഷ്ടം ❤️

  • @sanhasanu2713
    @sanhasanu2713 Před 4 lety +303

    എന്തു സുന്ദരിയാ 😍😍

  • @rubanthomas
    @rubanthomas Před 4 lety +168

    കല്യാണപ്പെണ്ണിനേക്കാൾ makeup ഉണ്ട് ,കല്യാണം കൂടാൻ വന്ന MG അണ്ണന്റെ wife ന്... 😅

  • @ansilaniyas5355
    @ansilaniyas5355 Před 4 lety +382

    എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ഇവരെ

  • @rmk25497
    @rmk25497 Před 2 lety +23

    0:21 പ്രിഥ്വിരാജ്
    0:25 മുരളി
    0:53 കൊച്ചിൻ ഹനീഫ, വിജയരാഘവൻ
    0:58 ഇന്നസെൻറ്
    1:00 രവി വള്ളത്തോൾ
    1:03 കലാഭവൻ മണി
    1:06 ഗണേശ്കുമാർ,
    നരേന്ദ്ര പ്രസാദ്
    1:08 നിത്യാ ദാസ് ,കാവ്യാ മാധവൻ, സുജ കാർത്തിക
    1:12 MG ശ്രീകുമാർ
    1:18 രാമു, സായ്കുമാർ
    1:20 മഞ്ജു വാര്യർ
    1:24 ജയറാം
    1:27 കമൽ
    1:29 വിജയ് യേശുദാസ്
    1:33 വിനീത്
    1:36 സത്യൻ അന്തിക്കാട്
    1:42 kpac ലളിത
    1:46 ജോമോൾ
    1:52 മനോജ് കെ ജയൻ
    1:54 സുരേഷ് കുമാർ, മേനക
    1:58 സിബി മലയിൽ
    2:00 ജോസ് പ്രകാശ്, പ്രേം പ്രകാശ്
    2:40 മമ്മൂട്ടി

  • @priyadarsini5735
    @priyadarsini5735 Před 4 lety +73

    ഒന്നും പറയാനില്ല.
    അത്രയും ഇഷ്ടമാണ്.
    ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട് അന്നത്തെ നാനാ വാരിക.

    • @subairk4022
      @subairk4022 Před 2 lety +1

      ഫോട്ടോ അയച്ചു തരുമോ
      ഇവരുടെ വെഡിങ്

  • @achasvkm
    @achasvkm Před 3 lety +77

    മേഘമൽഹാർ കണ്ടിട്ട് desp ആയൊണ്ട് ഇവരുടെ real marriage video തേടി പിടിച്ച് കണ്ടതാ.. ഇപോ ഒരു ആശ്വാസം ഉണ്ട്😀😀

  • @paperandglue6140
    @paperandglue6140 Před 4 lety +280

    Over makeup ഇല്ലാത്ത. ആര്‍ഭാടം ഇല്ലാത്ത നല്ല കല്യാണം.

  • @meeghujohn3290
    @meeghujohn3290 Před 4 lety +25

    Manju chechi pavam ottakka annum ennum love u

  • @sandrajose805
    @sandrajose805 Před 4 lety +27

    Can't take eyes from her....real beauty...Kerala thanima.....🤩🤩😍😍😍😘😘

  • @akhilag5147
    @akhilag5147 Před 4 lety +70

    രണ്ടു പേരേയും ഒരുപാടിഷ്ടം❤❤❤❤

  • @subeshpalliyali9069
    @subeshpalliyali9069 Před 4 lety +73

    ഭാഗ്യദെമ്പത്തികൾക്ക് എല്ലാം ആശംസകളും നേരുന്നു

  • @aneeshkrishna2835
    @aneeshkrishna2835 Před 4 lety +44

    പലരും മാതൃകയാകേണ്ട രണ്ട് വ്യക്തിത്വങ്ങൾ

  • @krishnapriyat.p560
    @krishnapriyat.p560 Před 4 lety +30

    Samyuktha chechiye oru interviewil koodi enkilum kanan pattiyirunnenkil

  • @dakshina6869
    @dakshina6869 Před 4 lety +55

    Entu sundariyanu samyuktechiiiiiii omgggggggggg

  • @joseaugustine21
    @joseaugustine21 Před 4 lety +39

    I still remember this day. it was in November 2002.india vs West Indies odi match @ vadodara held on that day. I was a up school student then. Kunjikkonan was running successful in the theaters back then. Missing those Halcyon days 😪

  • @user-gk2dr4lr3s
    @user-gk2dr4lr3s Před 4 lety +11

    BIJU CHETTAN ISHTAM SAYMUKTHA CHECHIYUM POLIYANU 💖💖💖💖👍👍

  • @annapremnabas4286
    @annapremnabas4286 Před 4 lety +175

    ലാസ്റ്റ് മമ്മൂക്കയോടൊപ്പം ഉള്ള ഗ്രുപ്പ് phtoyil എന്തൊരു സുന്ദരിയാ സംയുക്ത വർമ്മ 😍😍😘😘😘👌👌👌

  • @maples5616
    @maples5616 Před 4 lety +45

    Beautiful and Gorgeous Samyuktha.....😘❤❤
    and also the Design's of Jewelry
    and her Makeup Ss absolutely Beautiful.........❤

  • @shiniprajith6079
    @shiniprajith6079 Před 4 lety +40

    By looking u both, will feel a positive energy.. And cute couple of Malayalam industry, stay blessed 💐

  • @mdalimdy
    @mdalimdy Před 4 lety +17

    mammutty is a Great person ♥

  • @teenasusanalex5907
    @teenasusanalex5907 Před 4 lety +29

    Everlasting couples❤

  • @suhafatima8484
    @suhafatima8484 Před 4 lety +34

    Kochin haneefa ye kandappo 😩😩😩😩😢😢😢😢😢

    • @7293187173
      @7293187173 Před 4 lety +2

      True..he is a good actor and person♥

  • @jyothilekshmi5648
    @jyothilekshmi5648 Před 4 lety +40

    Nice family........ God bless you.....

  • @sowmiyaj267
    @sowmiyaj267 Před 4 lety +13

    I lik her homely face cut n hair she is beautiful always 🤗💞

  • @lakshmikrishnan8052
    @lakshmikrishnan8052 Před 4 lety +23

    Rare video super👌👌 my favrt actress😍😍

  • @fousiyamc1592
    @fousiyamc1592 Před 4 lety +11

    Maranam vare Orumichu snehathode jeevikkatte 😊

  • @nanduvpn1795
    @nanduvpn1795 Před 4 lety +19

    *സുന്ദരനും സുന്ദരിയും ❤️❤️*

  • @rajeswaricb8411
    @rajeswaricb8411 Před 4 lety +82

    മഞ്ജു ചേച്ചി 😍😍😍😍

  • @user-my7ed8cq2g
    @user-my7ed8cq2g Před 4 lety +37

    സൂപ്പർ ജോടികൾ

  • @rejanirejani.mavady9471
    @rejanirejani.mavady9471 Před 10 měsíci +2

    എന്നും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കട്ടെ❤❤❤

  • @OuReaLife-
    @OuReaLife- Před 11 měsíci +2

    2023il ഇത് ആദ്യമായി കാണുന്ന ഞാൻ മാത്രമെ കാണുള്ളൂ..🤔🥲🥴

  • @sruthybinu9612
    @sruthybinu9612 Před 4 lety +113

    വീഡിയോ ന്നു പറഞ്ഞിട്ട് ഇത് photographs ആണല്ലോ 🤭🤔

    • @abijithpr3893
      @abijithpr3893 Před 4 lety +5

      Play back speed 2* itta mathy ere kure video pole kanam🤡

    • @josephsony2618
      @josephsony2618 Před 4 lety +1

      Ee photo anangunnundallo???

  • @user-ye1uf6ys3k
    @user-ye1uf6ys3k Před 4 lety +61

    ജീവിതത്തിൽ അഭിനയിക്കാത്തവർ

  • @dimblesayang1878
    @dimblesayang1878 Před 4 lety +8

    Jewls sari mkup hair styl enthu poliyanu ipo ullathineklum kidu

  • @Kk-ch3vm
    @Kk-ch3vm Před 4 lety +12

    Both my favorites

  • @manfredalonso2769
    @manfredalonso2769 Před 4 lety +6

    2:36 nanam kandal thonnum mammotyde kalyanamanennu....

  • @chithiramk5281
    @chithiramk5281 Před 4 lety +15

    Super jodi

  • @safeer6075
    @safeer6075 Před 4 lety +21

    വീഡിയോ എന്നു പറഞ്ഞിട്ട് ഇവരുടെ കല്യാണം നടന്ന ടൈമിൽ നാനാ സിനിമാ വീക്കിലിയിൽ പ്രിന്റ് ചെയ്ത ഫോട്ടോസാണല്ലോ..

  • @sayee3
    @sayee3 Před 4 lety +5

    great to see Nana channel. all the best. God bless Biju Samyukta family

  • @bibeeshkololamba5431
    @bibeeshkololamba5431 Před 4 lety +11

    Simple kalyanam

  • @Akshayaammus
    @Akshayaammus Před 4 lety +25

    Kaanan agrahicha photo

  • @sweetgirl-uq1fw
    @sweetgirl-uq1fw Před 4 lety +18

    ഇതിലുള്ള എല്ലാവർക്കും ഇപ്പോൾ എന്തൊരു മാറ്റം ആണ്.. നിലവിളക്ക് എടുത്ത് നിൽക്കുന്ന ആ ഫോട്ടോ അന്ന് ഞാൻ 'നാനാ' യിൽ നിന്ന് വെട്ടി വച്ചിരുന്നു.

  • @sreemurugan
    @sreemurugan Před 4 lety +70

    ഈ unlike അടിച്ച മഹാന്മാർ... എന്തിനാണ് unlike ചെയ്തതെന്ന് ഒന്നു commentiyaal കൊള്ളാമായിരുന്നു...

    • @merit423
      @merit423 Před 4 lety +9

      Kovalan fans ayirikkum

    • @shibivarghese6677
      @shibivarghese6677 Před 4 lety +7

      @@merit423 athaaraa...? 🤔 Malayalam industry il ivarkkum shatrukal undoo?? Epozhum ishtamulla oru actress anu... 💐❤️

    • @user-us8by9kt5d
      @user-us8by9kt5d Před 4 lety +3

      Vedio ennu paranju pattichathondayirikkum.ithu photo alle

    • @vyshahannv122
      @vyshahannv122 Před 4 lety +3

      Phoyoye video enn paranjal dislike cheyathe pinne enth cheyanam. Entho oola question anoda uve

    • @sreemurugan
      @sreemurugan Před 4 lety +1

      @@vyshahannv122 what is the definition of video...?

  • @kasimtpkasim264
    @kasimtpkasim264 Před 4 lety +15

    മമ്മൂട്ടി എന്നാ ഗ്ലാമർ ആണ്

  • @Kuttypattalam7
    @Kuttypattalam7 Před 4 lety +14

    Sundhari♥️

  • @shilpam.s8393
    @shilpam.s8393 Před 3 lety +2

    Samyuktha de kazhuthile 1st mala allea urmila unnide molde marriage nu ittekkane👁️👀 old is gold

  • @ratheeshpk5330
    @ratheeshpk5330 Před 4 lety +3

    ഇഷ്ടപെട്ട താര ജോഡികൾ ഇപ്പോഴും ഇഷ്ടമാണ്, 90to 2000 ഇയേഴ്‌സിലെ സെന്റർ പേജിലെ ബ്ലോ -അപ്പ് ലാലേട്ടന്റെ ഫോട്ടോസ് അപ്‌ലോഡ് ചെയ്യാമോ എന്റെ കയ്യിൽ ഒരു ശേഖരണം ഉണ്ടായിരുന്നു ഓർമ്മയിൽ ഉള്ളത് പറയാം വിഷ്ണുലോകം മൂവിയിലെ പുഴയിൽ മുങ്ങി നിവർന്നു കൈകളിൽ നിന്ന് വെള്ളം ഒഴുക്കി വിടുന്നത് കിലുക്കത്തിലെ അവരുടെ വീട്ടിൽ വാതിലിൽ രണ്ട് കൈയും വെച്ച് നിൽക്കുന്നത് അങ്ങനെ കുറെയുണ്ട് pls uplod നാന

  • @anishar2091
    @anishar2091 Před 4 lety +18

    Randalayum orupadu eshtama love you so much

  • @vidya.B5997
    @vidya.B5997 Před 4 lety +2

    jayaram ettante family pole ishttam annu biju ettaneyum

  • @aneeshjjosephjoseph9739
    @aneeshjjosephjoseph9739 Před 4 lety +5

    Made for eachother god bless ing cupil

  • @zainuteeworld4935
    @zainuteeworld4935 Před 4 lety +19

    Enthoru simple aan

  • @vlogithan8784
    @vlogithan8784 Před 4 lety +269

    ഇതൊക്കെ കാണുമ്പോളാ ഇപ്പോളത്തെ കല്യാണ ചടങ്ങുകളെ ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്

    • @paperandglue6140
      @paperandglue6140 Před 4 lety +2

      അതേ

    • @naishanakm5003
      @naishanakm5003 Před 4 lety +7

      Pettannu kinatil ninnu oru attahasam chennu nokiyappo kinaru ini aa kinatil sthalam illa athu kondu mukalilotttu parathikolan paranjhittundu

    • @paperandglue6140
      @paperandglue6140 Před 4 lety +1

      @@naishanakm5003 😂😂

    • @subashiash
      @subashiash Před 4 lety +3

      Ningada kalayanathinu ningada frnd and family alla veru... Machanaa... 😜😜

    • @vlogithan8784
      @vlogithan8784 Před 4 lety +1

      @@subashiash ente alla paranje. Njan pothuve nattil nadakkunnath paranjatha..

  • @harshaakku5331
    @harshaakku5331 Před 4 lety +7

    എനിയ്ക്ക് ഇഷ്ട്ടമായി super

  • @mujeeb.epalappatta6212
    @mujeeb.epalappatta6212 Před 4 lety +6

    മാതൃകാ ദമ്പതികൾ.. ഇഷ്ടം..

  • @ShahulHameed-eq7iv
    @ShahulHameed-eq7iv Před 4 lety +125

    കല്ലിയാണം ആയാലും മരണം ആയാലും.. പ്രളയം ആയാലും.... എന്തു തന്നെ ആയാലും... എല്ലാത്തിനും മുൻപിൽ നമ്മുടെ സ്വന്തം മമ്മൂക്ക ഉണ്ടാവും 👍

    • @kavithaelamadu7305
      @kavithaelamadu7305 Před 4 lety +1

      Super

    • @safeer6075
      @safeer6075 Před 4 lety +1

      കൂടുതലും മമ്മൂക്ക ഇടപെടുന്നതു സിനിമാ സെലിബ്രിറ്റികളുടെ അതുമായിട്ടുള്ള.. രാഷ്ട്രിയം മമ്മൂക്കക്ക് ഇഷ്ട്ടമുള്ള കാര്യമല്ല..

    • @manukrishna2845
      @manukrishna2845 Před 4 lety +2

      Onn poda,ee pralayatholokke iyaal endh cheythu

  • @shundruus4906
    @shundruus4906 Před 4 lety +17

    Epozhum enthu sudari annu Kannan made for each other

  • @positivity798
    @positivity798 Před 4 lety +6

    Samyuktha wow

  • @kavyamurali3145
    @kavyamurali3145 Před 4 lety +15

    Enik randu pereyum orupad orupad orupad ishtanu😍

  • @bijuvijayandubai
    @bijuvijayandubai Před 4 lety +8

    Mammookka super

  • @reshmasuresh6226
    @reshmasuresh6226 Před 2 lety +2

    ഒരുപാടിഷ്ട്ടമാണ് ഈ തരാജോടികളെ 😍😍❤️❤️❤❤

  • @salmasalmazz865
    @salmasalmazz865 Před 4 lety +5

    Love this couples😍😍😍

  • @shayizarshithu9853
    @shayizarshithu9853 Před 4 lety +3

    Adipoli photography

  • @prakritimaheshwar4464
    @prakritimaheshwar4464 Před 4 lety +6

    She had Samantha hair style such a long time back..

    • @kavi1501
      @kavi1501 Před 3 lety

      Yes,It was in fashion back in 2000 also

  • @resmimol7600
    @resmimol7600 Před 3 lety +2

    God bless both of you

  • @acahmed3775
    @acahmed3775 Před 4 lety +7

    Ottum jadayillatha malayalathile nadiyum nadanum biju chettan samyuktha chechi hrdhayathil ninnum orupad ishtam😍😍😍😍😍😍💜💜💜💜

  • @Sree-ft8tx
    @Sree-ft8tx Před 4 lety +5

    1:20 le ale kannan mathramanu eee video kandathu

  • @jithajames9886
    @jithajames9886 Před 4 lety +11

    Manju chechide kude dileep oru function num poyitillelo..

  • @aloooralloor4057
    @aloooralloor4057 Před 3 lety +1

    Nigalegillum vivadhagalku edavaruthatta jeeviykuu.palla kavyamaarum undavum kudumbham kalakkan

  • @PJ-xc5hu
    @PJ-xc5hu Před 2 lety +1

    Shes soooo beautiful

  • @faseelariyaz5427
    @faseelariyaz5427 Před 4 lety +4

    Randuperum super aanhh

  • @ABINSIBY90
    @ABINSIBY90 Před rokem +1

    ബിജുമേനോന്റെ ഭാഗ്യമാണ് സംയുക്ത വർമ്മ.. തിരിച്ചും..

  • @akhilcr5374
    @akhilcr5374 Před 3 lety +1

    Njnum cousinsum oru wedding fn nu poyapam...samyukthayude home um Kandu❤KovilakaM...BT samyukthaye kandila😶

  • @sreesree2897
    @sreesree2897 Před 4 lety +18

    Mammookkakk oru maattavum ella eppayum young anu

  • @jishavijayan1982
    @jishavijayan1982 Před 4 lety +3

    My favourites....👍👍

  • @cinematographyco
    @cinematographyco Před 3 lety +3

    0:20 No wonder Ayyapan Chettan is pissed...

  • @jabirmuhammed9207
    @jabirmuhammed9207 Před 3 lety

    ithu 2021 lu kanunnavarokke undooo
    .innu jeecichiripillatha orupad actors und ithil

  • @jasminasiddique3239
    @jasminasiddique3239 Před 4 lety +8

    Kochin haneeefaaaa😊

  • @fairoserose7399
    @fairoserose7399 Před 4 lety +6

    ഇപ്പഴാണ് നിങ്ങളെ channel ശ്രദ്ധിച്ചത്..subsrib ചെയ്തു 👍

    • @NanaFilmWeekly
      @NanaFilmWeekly  Před 4 lety +1

      നന്ദി... തുടരുക... ഈ സൗഹൃദം... 👍

  • @bijisanthosh6925
    @bijisanthosh6925 Před 4 lety +2

    Super

  • @Captaininfinity1886
    @Captaininfinity1886 Před 4 lety +3

    She is my fav

  • @mammootymammootty3309
    @mammootymammootty3309 Před 4 lety +2

    video ennu paranju photos kanichu patikunnno

  • @faisikvfaisikv7833
    @faisikvfaisikv7833 Před 4 lety +3

    Woowww ❤️❤️❤️Mammootty

  • @subinshanghu8445
    @subinshanghu8445 Před 4 lety +6

    Nallonam pole jeevikkunna eka film jodikal..asamsakal😆😆👍👍👍

  • @rejanima9116
    @rejanima9116 Před 3 lety +1

    Super Jodi

  • @sreeragamsreeragam3093
    @sreeragamsreeragam3093 Před 4 lety +2

    Very nice

  • @RasnaSWorldInMalayalam
    @RasnaSWorldInMalayalam Před 4 lety +6

    Supper Jodi stay 🤝👍

  • @gobik1802
    @gobik1802 Před 4 lety +1

    Abhinayathil randaalum kiduvaane

  • @manfredalonso2769
    @manfredalonso2769 Před 4 lety +5

    0:21 ivanokke aara ?

  • @roserosu4301
    @roserosu4301 Před rokem +1

    Nalla jodiya 😍😍😍

  • @gobikaananthanu3209
    @gobikaananthanu3209 Před 4 lety +7

    My favourite pair 😍

  • @lavanya4277
    @lavanya4277 Před 4 lety +7

    ഇതിൽ മമ്മൂക്ക യെ കാണാനെന്ത് ഭംഗിയാ .... എല്ലാവരെക്കാളും എടുത്തുകാണിക്കുന്ന മുഖം

    • @meera3850
      @meera3850 Před 2 lety

      Mammookayude kude abhinayichitt ellalo

  • @krishnadaskannan31
    @krishnadaskannan31 Před 4 lety +1

    My favorite tharajodikal

  • @simmilawrence4506
    @simmilawrence4506 Před 3 lety +1

    2. 00. ജോസ് പ്രകാശ്, ബിജുമേനോൻ. മിഖായേലും ഇളയ മകൻ അലോഷിയും ❤

  • @saranyapremshankar4851
    @saranyapremshankar4851 Před 4 lety +3

    Prithvi Ettan😍

  • @fathimaminaas8676
    @fathimaminaas8676 Před 3 lety +1

    Simple marriage

  • @_kriti_98
    @_kriti_98 Před měsícem +1

    ഭദ്രയും ശാസ്ത്രിയും ❤️❤️

  • @aviatorcrew389
    @aviatorcrew389 Před 4 lety +8

    ഇവരൊക്കെ നല്ല വലിയ ഫാമിലി യിൽ നിന്ന് ഉള്ളവർ ആണ് മറ്റു സിനിമ നടി നടൻ മാരെ പോലെ അല്ല.

    • @athirarajan8805
      @athirarajan8805 Před 4 lety +3

      Samyuktha varma is from a royal family...royal beauty

  • @kilukkam.2691
    @kilukkam.2691 Před 2 lety +1

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ജോഡി

  • @fafeefamee38
    @fafeefamee38 Před 4 lety +3

    Enik ishta evarea