Old kerala actress Kavya Madhavan's Wedding vedio/ കാവ്യമാധവന്റെ അധികം ആരും കാണാത്ത കല്യാണ വീഡിയോ

Sdílet
Vložit
  • čas přidán 20. 11. 2023

Komentáře • 109

  • @vibhasatheesh7399
    @vibhasatheesh7399 Před 4 měsíci +62

    ഇതിനേക്കാൾ സന്തോഷം പെട്ടനെ കെട്ടുമ്പോൾ 😂😂😂😂നിഷാൽ നീ രക്ഷപെട്ടു 💯💯💯👏🏻👏🏻🙏🏻ഒപ്പം മഞ്ജു ചേച്ചിയും 💯💯❤️❤️❤️

  • @lissyrajan6603
    @lissyrajan6603 Před 5 měsíci +54

    പാവം നല്ല ചെറുക്കൻ ♥️👍

  • @shashi3357
    @shashi3357 Před měsícem +23

    മുഖത്തു ഒരു സന്തോഷം ഇല്ല... ദിലീപ് ആയിട്ട് ഉള്ള മാരേജ് ൽ എന്തോ നേടി എടുത്ത സന്തോഷം ആണ് ഇവളുടെ മുഖത്തു

  • @vidyajs4824
    @vidyajs4824 Před 4 měsíci +23

    ഈ ചടങ്ങുകളിലും അനുഗ്രഹത്തിലും അമ്പലത്തിലും പള്ളിയിലും വച്ചു വിവാഹം നടക്കുന്നതിലും ഒന്നും കാര്യം ഇല്ല എന്ന് മനസിലായില്ലേ രണ്ട് പേരുടെയും കയ്യിൽ ഇരുപ്പ് പോലെ ഇരിക്കും മുന്നോട്ടുള്ള ലൈഫ്

  • @lissyrajan6603
    @lissyrajan6603 Před 5 měsíci +34

    യെന്തിനായിരുന്നു മനസ്സിൽ വെച്ചുകൊണ്ട് ഇതിനൊക്കെ നിന്നത് 🙏🙏🙏

  • @leenajeevan7838
    @leenajeevan7838 Před 6 měsíci +52

    എല്ലാരുടേം അനുഗ്രഹം വാങ്ങി ഒരുത്തനെ ചതിച്ചു

  • @preethasuresh148
    @preethasuresh148 Před 24 dny +19

    സത്യം.ഈ കല്യാണം ദിലീപിനെ കെട്ടാൻ ഉള്ള അടവ് മാത്രം. രണ്ടുപേരും ഡിവോഴ്സ് ആയാൽ. ആ പേരും പറഞ്ഞു കെട്ടാല്ലോ. എപ്പടി ബുദ്ധി. കാഞ്ഞ ബുദ്ധിയാ

  • @mrk6564
    @mrk6564 Před 13 dny +9

    ഈ സമയം ദിലീപ് വെള്ളം അടിച്ചു കിറുങ്ങി ദുഃഖം സഹിക്കുകയായിരുന്നു 😭😭😭😂😂

  • @nandanaashokan6524
    @nandanaashokan6524 Před 5 měsíci +38

    ഇവളുടെ അഭിനയം കൊള്ളാം കള്ളി പാവം മഞ്ജു

  • @beenatg568
    @beenatg568 Před 6 měsíci +133

    ഇവൾ അന്ന് അഭിനയിച്ച നാടകം ആണ് ഇത് 😀👍😀😀

    • @vamikahomekitchen9189
      @vamikahomekitchen9189 Před 6 měsíci +4

      😂😂

    • @CoolGuy-br5kl
      @CoolGuy-br5kl Před 4 měsíci +4

      Nattukarem veetukarem kalyanatinu vannavarum mandamar. Elrem pattichu😂

    • @lissyjohn7224
      @lissyjohn7224 Před 4 měsíci

      0​@@vamikahomekitchen9189

    • @user-wc2nk8kr6r
      @user-wc2nk8kr6r Před 2 měsíci +1

      ഡയറക്ഷൻ, പേട്ടൻ 😂

    • @RaheelMp-tb3bp
      @RaheelMp-tb3bp Před 2 měsíci +1

      Kalliyanam kazhikunna annu abhinayamanenkil Kaviyak kalliyanam vendannu vachal porairunno?

  • @ammukuttyc9206
    @ammukuttyc9206 Před 6 měsíci +16

    പൊരുത്തം മുഴുവൻ ശരി ആയതിനാൽ.

  • @jainmary6247
    @jainmary6247 Před 6 měsíci +31

    ഒരു അനുഗ്രഹവും ഫലിച്ചില്ല.

    • @shakuntala.k1028
      @shakuntala.k1028 Před 6 měsíci +1

      Cherukkante jeevitham 2 kalyanathil aakki ee vruthikettaval

  • @IndiraDevi-hg4mf
    @IndiraDevi-hg4mf Před 4 měsíci +7

    സിനിമ അഭിനയം.. ജീവിതവും. അഭിനയം

  • @user-xy5xn9ud4c
    @user-xy5xn9ud4c Před 8 dny +2

    ജീവിതത്തിൽ അഭിനയിച്ച
    വരൊന്നും വിജയിച്ചിട്ടില്ല. അവനവനു ഈ വിധി വരാതെ നോക്കിയാൽ നന്ന്. കൊടുത്തത് തിരിച്ചു കിട്ടാതിരിക്കില്ല 🙏

  • @shane1707
    @shane1707 Před 5 měsíci +9

    Kalli chellamma

  • @timetravel099
    @timetravel099 Před 16 dny +5

    നല്ല പണക്കാരനും വിദ്യാഭ്യാസം ഉള്ളതും സുന്ദരനും ചെറുപ്പക്കാരനും ഒക്കെ ആയ പയ്യനെ കിട്ടിയതാ. യോഗമില്ല

  • @mollyalexander9227
    @mollyalexander9227 Před 6 měsíci +9

    Who wants to see her wedding stole somebody else's husband and living with manjus husband shame on her

  • @praveenadileep8412
    @praveenadileep8412 Před 5 měsíci +11

    Pakshe ipol ithinte pakuthi saundaryam polum illa..

  • @jaseenafiroskhan2750
    @jaseenafiroskhan2750 Před 4 měsíci +5

    Dileep kalyanathin poyirunnillayirunno😂

  • @Kunji-lb6yj
    @Kunji-lb6yj Před 6 měsíci +26

    പേരിനു ഒന്ന് രണ്ടാം കേട്ട് കാരി ആകണം ആയിരുന്നു അതിനുഒരു കല്ലിയാണം

  • @suniprakash416
    @suniprakash416 Před 6 měsíci +9

    EEE sthreeye enthina ingane kanikkunnathe

  • @kannanachu8369
    @kannanachu8369 Před 6 měsíci +20

    ലോകത്ത് ആദ്യം ആയി ആണ് ദക്ഷിണ വാങ്ങുന്ന വർക്ക് മുൻപിൽ കുനിയുന്ന കാഴ്ച കാണുന്നത് ദക്ഷിണ കൊടുക്കുന്ന ആൾ വേണം വാങ്ങുന്ന ആളുകളുടെ മുൻപിൽ ദക്ഷിണ കൊടുത്തു കുനിഞ്ഞു കാലിൽ നമസ്കാരം ചെയ്യേണ്ടത് ഇതു ആദ്യം ആയി കാണുക ആണ് ഗണപതി നമ്മളെ കാണുമ്പോൾ കുനിഞ്ഞു ഏത്തം ഇടുന്ന പോലെ അനാചാരം

    • @shymakishore7387
      @shymakishore7387 Před 5 měsíci +9

      അത് ദക്ഷിണ കൊടുക്കുകയും വാങ്ങുകയും ഒന്നുമല്ലല്ലോ... ഇവിടെ കണ്ണൂർ ഭാഗത്തു ദക്ഷിണ കൊടുക്കുന്ന സമ്പ്രദായം ഇല്ല...മുതിർന്നവർ വധുവിന്റെ തലയിൽ കുറച്ചു അരി ഇട്ട് വധുവിനെ അനുഗ്രഹിക്കും അപ്പോൾ വധു അവരുടെ കാലിൽ തൊട്ട് തൊഴും... താലികെട്ട് കഴിഞ്ഞാൽ വരനെയും വധുവിനെയും ഒരുമിച്ചു ഇരുത്തി ഇതുപോലെ വീണ്ടും ചെയ്യും... മുതിർന്ന എല്ലാ കുടുംബങ്ങങ്ങളും ഇതിൽ പങ്ക് കൊള്ളും... കണ്ണൂരിലെ തീയ്യ ജാതിയിൽ സാധാരണ ചടങ്ങാണ്...

    • @Anju.8608
      @Anju.8608 Před 5 měsíci +1

      തല തിരിഞ്ഞ പെണ്ണ് അയാൽ ഇങ്ങനെ ആയിരിക്കും

    • @vibhasatheesh7399
      @vibhasatheesh7399 Před 4 měsíci

      ​@@Anju.8608🤣🤣🤣

  • @Anju.8608
    @Anju.8608 Před 5 měsíci +17

    ആ ചിരി കാണുമ്പോൾ അറിയാം വജ്ഞനയുടെ ലാൻജന

    • @shashi3357
      @shashi3357 Před měsícem

      അതെ, അഭിനയം

  • @ReePk-wq9cp
    @ReePk-wq9cp Před 6 měsíci +48

    അതീവ സുന്ദരി

    • @jasmineliginligin6704
      @jasmineliginligin6704 Před 5 měsíci

      ഇപ്പോൾ മൂഞ്ചി പ്പോയി ചുന്ദരി 🤣🤣🤣🤣🤭🤭🤭

    • @Anju.8608
      @Anju.8608 Před 5 měsíci

      യക്ഷി 👹👹👹

    • @jasmineliginligin6704
      @jasmineliginligin6704 Před 5 měsíci

      കോണത്തിലെ സുന്ദരി 😂😂😂😂🤭🤭🤭

    • @vibhasatheesh7399
      @vibhasatheesh7399 Před 4 měsíci +8

      എന്നിട്ട് എന്ത് കാര്യം... Character കൊള്ളില്ലെങ്കിൽ സൗന്ദര്യം ഉണ്ടായിട്ട് കാര്യമില്ല 💯

    • @bachubachu7906
      @bachubachu7906 Před 4 měsíci +3

      Sundhari vanjaki😂

  • @bachubachu7906
    @bachubachu7906 Před 4 měsíci +4

    Paavam avalude thala caril muttum ennorthu thalayude mukalil kai vekkunna snehamullavan ❤

  • @sreekandannair6447
    @sreekandannair6447 Před 6 měsíci +4

    Gopalakrishan nte Achilu Thinnaanum Venom oru Bhagiyam ..Athaanu Aaa Paavam Chekkan...😂
    Anthaayalum Avan Eppol Americayil Sugham Aaayee Kazhiyunnu...For OLX Couple sleepless nights... Angine Undu...🤔🤔

  • @XD123kkk
    @XD123kkk Před 6 měsíci +5

    Nishal ethra karuthaloteyanu kondu natannathu..?? 🙄enniitu..??

  • @induc2822
    @induc2822 Před 23 dny +1

    മുത്തെവി

  • @santhinisanthi3719
    @santhinisanthi3719 Před 2 dny

    Beautiful

  • @Anju.8608
    @Anju.8608 Před 5 měsíci +7

    Pattikka പെട്ട ഭർത്താവ്..

  • @monishamoni336
    @monishamoni336 Před 18 hodinami

    രണ്ടു പേരും ഒരുമിച്ചു ജീവിച്ചിരുന്നുവെങ്കിൽ എല്ലാവരും ഇന്നും ഇവരെ സ്നേഹിക്കുമായിരിന്നു ഇവർക്ക് കുഞ്ഞു ങ്ങൾ ഉണ്ടായിരുന്നു വെങ്കിൽ 15 യെങ്കിലും ആകുമായിരുന്നു പിള്ളാർക്ക് 😆

  • @rajannairg1975
    @rajannairg1975 Před 4 měsíci +1

    സുന്ദരി, വഞ്ചകി ...

  • @user-gr6fr1qo7r
    @user-gr6fr1qo7r Před 6 měsíci +27

    ഏന്തൊരു ഭംഗി യാ അവളെ കാണാൻ

    • @wazeem9916
      @wazeem9916 Před 6 měsíci +1

      True

    • @XD123kkk
      @XD123kkk Před 6 měsíci +4

      Enthu undayittu karyam..???

    • @aathijaya
      @aathijaya Před 6 měsíci +2

      ​@@XD123kkk
      Thats none of ur business 🙏

    • @Anju.8608
      @Anju.8608 Před 5 měsíci +2

      തടിച്ചി ആണ് എനിക്ക് ഇഷ്ട്ടം ഇല്ല

    • @aathijaya
      @aathijaya Před 5 měsíci

      @@Anju.8608
      നീയെതാ മെലിഞ്ഞ സുന്ദരി??

  • @jasmineliginligin6704
    @jasmineliginligin6704 Před 5 měsíci +20

    തേവിടിച്ചി 😏😏😏😏

  • @user-tj1jz1tm3q
    @user-tj1jz1tm3q Před 17 dny +1

    Dilepinu kitti ellea ettintea Pani enikku ishta mulla nadi ayirunnu eppol ishtamalla i like you manju cheachi

  • @risvana4855
    @risvana4855 Před 6 měsíci +58

    കണ്ടാലും മതി.ഞങ്ങളുടെ മഞ്ഞുചെച്ചിയുടെ ഏഴ് അറികത്തികൂടെ പോകില്ല.onn podey

    • @sujathakv3751
      @sujathakv3751 Před 6 měsíci +12

      കാവ്യ സൂപ്പർ മഞ്ജു ഇവളുടെ ഏഴയലത്ത് വരില്ല

    • @shymoltomy101
      @shymoltomy101 Před 6 měsíci +3

      കുശുബ്

    • @radamani8892
      @radamani8892 Před 6 měsíci +7

      കാവ്യഒർജിനൽ സുന്ദരി ദിലിപിനെ കെട്ടിയതു കൊണ്ട് പാവം മോശക്കാരി ആയി കുശുബ് അസൂയ മുത്ത വർഗ ത്തിനെ എന്താ പറയാൻ മേലാതെ

    • @praveenadileep8412
      @praveenadileep8412 Před 5 měsíci +3

      Ayo kashtam...kavya super. Ninak ishtamilla ennum paranju manju kavyeda ezhu ayalathu polum varilla....ith okke enthonnede...

    • @merinabraham6517
      @merinabraham6517 Před 4 měsíci

      Manju nte bharthavine thattyedutha kayaa super.

  • @ranibiju8192
    @ranibiju8192 Před 23 dny

    Sundary 😍

  • @ranjininair3894
    @ranjininair3894 Před 6 měsíci +10

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jolyantony808
    @jolyantony808 Před 6 měsíci +10

    Paavam chekkan😢

  • @ValsalaBabuValsala-ot9qh
    @ValsalaBabuValsala-ot9qh Před měsícem

    Nllvatthkle

  • @sreekumari5807
    @sreekumari5807 Před 6 měsíci +9

    Entha AA payamae Kanan nalla so cute. Mattavanae manasil vachu avanchakiuda nadakam.
    Aa mon rakshapettu.nashichaval . ....kudumpamkalakki.

  • @chandrasekharb9157
    @chandrasekharb9157 Před 4 měsíci +2

    Padicha kallli

  • @popumol4301
    @popumol4301 Před 4 měsíci +2

    Vedi padakam kavya

  • @gowoohno5424
    @gowoohno5424 Před 4 měsíci +2

    കഷ്ടം

  • @ragivg8020
    @ragivg8020 Před 5 hodinami

    കല്യാണവും കഴിഞ്ഞു കുട്ടി യൂം വേല് തായി പിന്നെയും ആളുകൾ ഇവരുടെ പിന്നാലെ anno

  • @beenakbbeena4529
    @beenakbbeena4529 Před 2 dny

    നിശാൽ രക്ഷപ്പെട്ടു എന്ന് എല്ലാവരും പറയുന്നു അയാളുടെ സ്വഭാവം ആരും കണ്ടിട്ടില്ലല്ലോ കാവി മാത്രമല്ല കണ്ടുള്ളൂ

  • @ludhiyaissac7203
    @ludhiyaissac7203 Před 4 dny

    Kavyayude ee marriage video cinemayanennu paranju oscarinu koduthal urappayittum oscar award kittum .. director dileepinum kittum Oscar ..😂

  • @user-bo7ls9fs3t
    @user-bo7ls9fs3t Před 29 dny

    Kavya mosam lla

  • @RajaniRaj-zc7fq
    @RajaniRaj-zc7fq Před 13 dny

    Athra sowdharya mundennu paranjittum kaaryamilla, athinte thalelezhuthu moshamannu.nallayogam theere illathaval😂😂😂😂😂

  • @user-bo7ls9fs3t
    @user-bo7ls9fs3t Před 4 měsíci +1

    Kavya agnthe kuttiylla

  • @santhigopan9596
    @santhigopan9596 Před 4 měsíci +4

    ആദ്യ രാത്രി സ്വപ്നം കണ്ട് നിന്ന നിശാൽ വെറും ഗോപിയായി😢

  • @BeenaKs-we7hu
    @BeenaKs-we7hu Před 3 hodinami

    വിനാശ കാലേ വിപരീത ബുദ്ധി

  • @binduks1926
    @binduks1926 Před 12 dny

    ഇവളുടെ അഭിനയത്തിൽ എത്ര ജീവിതങ്ങളാ നശിച്ചത്. നിഷ്ക്കളങ്ക എന്ന പട്ടം ചാർത്തി നടന്ന കുരുട്ടുബുദ്ധിക്കാരി' ഇവളും അവനും അനുഭവിക്കണേ ദൈവമേ

  • @beenakbbeena4529
    @beenakbbeena4529 Před 2 dny

    ഇതിൽ കാവ്യ വലിയ സന്തോഷത്തിലാണല്ലോ പിന്നെന്താ സംഭവിച്ചത് എനിക്ക് തോന്നുന്നു ഇയാളുടെ കുഴപ്പമാണെന്ന് കാവ്യ ഉപേക്ഷിച്ചു പോന്നത് എങ്ങനെയായിരുന്നു എന്തോ

  • @jmjsho
    @jmjsho Před 15 hodinami

    സിനിമയിൽ അഭിനയിച്ചതിനെക്കാൾ മികച്ച അഭിനയം...
    വിശാൽ ആണ് ചെറുപ്പവും സുന്ദരനും.. കോവാലൻ കിളവനും ആയി full make up and vig.... 🤭🤭🤭. തനി കോലം പുറത്ത് കാട്ടുമോ 🤭🤭🤭

  • @praveenadileep8412
    @praveenadileep8412 Před 5 měsíci +6

    Enthoru Sundari...arkum illa ithrayum saundaryam ...oh super❤❤❤

    • @Anju.8608
      @Anju.8608 Před 5 měsíci +3

      തടിച്ചി കളെ ഇഷ്ടമുള്ള കൊന്തൻ മാർ ക്ക് തോന്നും 😂😂😂

  • @sunithasimon2670
    @sunithasimon2670 Před 2 dny

    എടീ പട്ടിച്ചി നിന്നെ കണ്ടിരുന്നെങ്കിൽ നിന്റെ കരണത്തിനിട്ട് ഒരെണ്ണം തരാമായിരുന്നു നിന്റെ മോത്ന കാണുമ്പോൾ ദേഷ്യം കൂടുവാ

  • @davidhernandezfortcochin648
    @davidhernandezfortcochin648 Před 6 měsíci +27

    *എന്തിനോ വേണ്ടി തിളച്ച സാമ്പാർ*

    • @Anju.8608
      @Anju.8608 Před 5 měsíci +1

      തള്ള യുടെ മാസ്റ്റർ പ്ലാൻ ആയിരുന്നു ഇതെല്ലാം

  • @theuncrownedking9326
    @theuncrownedking9326 Před 6 měsíci +41

    എന്താ അവള്‍ടെ ഒരു അഭിനയം.....
    ഗോപാലകൃഷ്ണന്‍ ന്റേതായിരുന്നു അവള്‍.....