കാവ്യയെ വിവാഹം കഴിച്ചതിന് നിശാല്‍ അനുഭവിച്ചത്..!! l Pallissery talks | Kavya

Sdílet
Vložit
  • čas přidán 20. 02. 2019
  • പ്രമുഖ ചലചിത്ര എഴുത്തുകാരനാണ് രത്‌നകുമാര്‍ പല്ലിശേരി. സിനിമാപ്രസിദ്ധീകരണമായ സിനിമാമംഗളത്തില്‍ സ്ഥിരം കോളമിസ്റ്റായിരുന്ന പല്ലിശേരി നിരവധി വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. സിനിമാമംഗളം, കേരളശബ്ദം, ജനയുഗം, നാന തുടങ്ങിയവില്‍ പല്ലിശേരി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
    സിനിമാ ലോകത്തെ പുതുപുത്തന്‍ വാര്‍ത്തകളും സെലിബ്രിറ്റീസിന്റെ വിശേഷങ്ങളും ഉടനടിയറിയാന്‍ സബ്സ്‌ക്രൈബ് ചെയ്യൂ മലയാളി ലൈഫ്. ഒപ്പം അടുത്തുള്ള ബെല്‍ ബട്ടണ്‍ കൂടി ക്ലിക്ക് ചെയ്താല്‍ ഞങ്ങള്‍ വീഡിയോ അപ്ലോഡ് ചെയ്യൂന്ന ഉടന്‍ തന്നെ നിങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കും.
    Our website- malayalilife.com/
    #Pallissery #Dileep #KavyaMadhavan #Manju #Manju Warrier #RatnakumarPallissery #NischalChandra #NishalChandra
    Subscribe us to watch the missed episodes. Subscribe to the #MalayaliLife
    CZcams Channel / @cinelifetv
    Visit our website: malayalilife.com
    Follow MalayaliLife in FB / malayaleelife
    Get Malayali Life Latest Entertainement news updates / @cinelifetv
    Malayali Life is a CZcams channel specialising in the inside stories of Malayalam Movies, Serials and Channel shows. It covers Lifestyle, Health and Astrology

Komentáře • 1,5K

  • @rashidhasiyas6624
    @rashidhasiyas6624 Před 3 lety +1262

    ഇതെല്ലാം ശെരിയാണെങ്കിൽ മഞ്ജുവിന് salute. കാരണം ഇത്ര ഒക്കെ സഹിച്ചിട്ടും എവിടെയും ഒന്നും പരാതി പറയാതെ സഹിച്ച പച്ചയായ ഒരു സ്ത്രീക്കുള്ള salute

    • @prakashprakashttp993
      @prakashprakashttp993 Před 3 lety +40

      Manju is great ❤❤

    • @ajayamar248
      @ajayamar248 Před 3 lety +14

      OK great

    • @whrnprsn
      @whrnprsn Před 3 lety +7

      Manju poor aaan Avarude makal Meenakshi ndha nallavalaya manjuvinde koode povade ninnad...

    • @rashidhasiyas6624
      @rashidhasiyas6624 Před 3 lety +20

      Brother നിക്കും മനുവിനെയും ദിലീപിനെയും വ്യക്തിപരമായി അറിയില്ല. അത് കൊണ്ട് തന്നെയാണ് ആണെങ്കിൽ എന്ന വാക്ക് ഞാൻ ഉപയോഗിച്ചത്. പക്ഷെ ഒരൊറ്റ reply യിൽ തന്റെ സംസ്ക്കാരം താൻ വെളിപ്പെടുത്തി

    • @aswathiachu890
      @aswathiachu890 Před 3 lety +2

      @@whrnprsn 🤦‍♀️

  • @shihab6668
    @shihab6668 Před 2 lety +470

    മഞ്ജുചേച്ചി മകളെ ഓർത്തു വിഷമിക്കണ്ട നാളെ അവളും അമ്മയാവും ചേച്ചിയുടെ വേദന അന്നവൾകു മനസിലാകും 👍

    • @aamirb9031
      @aamirb9031 Před 2 lety +35

      Avalkku manassilakkilla Karanam aval dileepintte molanu assath pennu😏

    • @jancykuruvila7419
      @jancykuruvila7419 Před 2 lety +5

      @@aamirb9031 sathyam

    • @tlk321
      @tlk321 Před 2 lety +4

      സത്യം

    • @Elenagilmore07
      @Elenagilmore07 Před 2 lety +9

      Ningalodu Meenakshi paranjo AVL ammayakkum ennu??? What the hell??? Please respect her...Aa kuttyude ishtam aanu aarude koode nikkanam nikkanda ennulathu....Ningal ariyuno avrude vtl ntha nadakunneenu?? Aa kutti ammayodu pingai niklkuvanenu ningalodu aarelum paranjo

    • @lathika6781
      @lathika6781 Před 2 lety +9

      വൈകാതെ മിനാക്ഷി മഞ്ജുവിനെ തേടി വരും

  • @rajianilrajianil3728
    @rajianilrajianil3728 Před 2 lety +438

    സത്യമാണ് പറഞ്ഞത് ഈ രണ്ടിനെയും എനിക്ക് ഇഷ്ടവുമല്ല സിനിമയും ഞാൻ കാണാറില്ല

    • @gunamala1559
      @gunamala1559 Před 2 lety +4

      മാദ്ധ്യമങ്ങൾ ഉദ്ദേശിച്ച ഫലം കിട്ടി.
      ജനത്തിനെ കൊണ്ട് അവിരെ വെറുപ്പി ക്കുക...

    • @janardananu2002
      @janardananu2002 Před 2 lety

      Pathanamthitta o and pio ppppppp9yuiok

    • @tlk321
      @tlk321 Před 2 lety

      എനിക്കും

    • @subeeshmusic
      @subeeshmusic Před 2 lety +2

      എനിക്കും ഇഷ്ടം അല്ല രണ്ടിനെയും

    • @kichumon8517
      @kichumon8517 Před 2 lety

      @@subeeshmusic mm

  • @sarathsankarapuri7493
    @sarathsankarapuri7493 Před 2 lety +1208

    കാവ്യ കാരണം മഞ്ജുവാര്യർ രക്ഷപെട്ടു... ദിലീപ് കാരണം നിഷാലും രക്ഷപെട്ടു..... 😂😂😂😂😂😂😂

  • @delnaraju1549
    @delnaraju1549 Před 3 lety +417

    Dipeep haters like adikk

  • @sujithpillai666
    @sujithpillai666 Před 3 lety +130

    നിഷാൽ ഈ കാര്യത്തിൽ തെറ്റുകാരനല്ല എന്ന് ഏറെക്കുറെ സത്യമാണ്. അന്ന് viral ആയ നിഷാൽ ന്റെ അമ്മയുടെ ഒരു ടെലിഫോൺ സംഭാഷണം ഇപ്പോഴും യൂട്യൂബിൽ ഉണ്ട്

  • @__twinkle.X_
    @__twinkle.X_ Před 2 lety +817

    Ippo ദിലീപിന്റെ സിനിമ കാണാൻ പോലും തോന്നാറില്ല, കാവ്യയുടെയും

    • @mariyamary975
      @mariyamary975 Před 2 lety +6

      Dileep manju cinema kal adiame kand ishtapettathkond adiame kavyaude koode ulla cinema onnu polum kandittilla

    • @aceachu
      @aceachu Před 2 lety +21

      Same. I hate him and her. I have more respect to Manju now.

    • @nunussmile8560
      @nunussmile8560 Před 2 lety +3

      Athe

    • @explorefallinlove168
      @explorefallinlove168 Před 2 lety +7

      Sathyam ayalde sound kelkennadhe deshyqm ane epo...

    • @Rose-wy8hm
      @Rose-wy8hm Před 2 lety +1

      Ennitum padangal irangunundalle

  • @hashimmuhammed1989
    @hashimmuhammed1989 Před 3 lety +224

    നല്ല മലയാളികൾക് ഇത് ആദ്യമേ മനസിലായതാണ്... സത്യം ഉള്ളത് കൊണ്ടാണ് മഞ്ജു വാര്യർ രക്ഷപെട്ടത്.

  • @vishnucp4798
    @vishnucp4798 Před 2 lety +154

    ഇ ആൾ ദിലിപിന് എതിരെ ഇത്രയും അധികം വീഡിയോ ചെയ്തിട്ടും എന്തുകൊണ്ട് ദിലീപ് ഒരു കേസ് പോലും കൊടുത്തില്ല എന്ന് എന്നെ പോലെ ചിന്തിക്കുന്നവർ ഉണ്ടോ 🤔

    • @boundlessdream1182
      @boundlessdream1182 Před 2 lety

      Dillep kavya No one Patti pavam manju warrier mol

    • @beatricebeatrice7083
      @beatricebeatrice7083 Před 2 lety +1

      Yes

    • @higherbeingX
      @higherbeingX Před 2 lety +6

      സത്യം ഉള്ളത് കൊണ്ട്. ഇങ്ങേർ പറഞ്ഞാൽ എനിക്ക് 100 ശതമാനം വിശ്വാസം aanu

    • @ittoopkannath6747
      @ittoopkannath6747 Před 2 lety +1

      താങ്കളെപ്പോലെ ചിന്തിച്ചപ്പോൾ ഒരു കാര്യം ബോധ്യമായി. ചെയ്ത വീഡിയോ സത്യമാണ് വെളിപ്പെടുത്തുന്നതെങ്കിൽ എങ്ങനെ കേസ് കൊടുക്കും?

    • @anagha1236
      @anagha1236 Před 16 dny

      Kodukilla ee pulli journalist Annu Pinne Avante annathe rahasyam um Ariyam ee pulik oru case poyal Kovaln pinne mastaram ennum nari tholi urikum kala vedi nadathiya kovalan & Kovalthide 😂 athukond Avan janmath case udkkan nikila ee vekthik enthire

  • @ramachandrannair73
    @ramachandrannair73 Před 2 lety +39

    മജ്ജുവിനെയും , നിഷാലിനേയും, ചതിച്ച രണ്ടു പേർക്കും . ദൈവം സത്യമാണെങ്കിൽ കടുത്ത ശിക്ഷ ലഭിക്കും.

  • @sudhagopalakrishnan4135
    @sudhagopalakrishnan4135 Před 3 lety +175

    കാവ്യയും എല്ലാരും കൂടെ മഞ്ജു ചേച്ചിയെ രക്ഷിച്ചു 🙏

  • @combochannelcc311
    @combochannelcc311 Před 4 lety +621

    പാവം നിഷാൽ... നിഷാലിനെ കുറിച്ച് മോശമായാണ് ഇത് വരെ കേട്ടത്... പക്ഷെ ഇപ്പോഴാണ് നിഷാൽ പാവമാണെന്നു മനസ്സിലായത്

    • @sreejayak6254
      @sreejayak6254 Před 3 lety +20

      കാവ്യ പാവം അല്ല കൗശാലക്കാരി യാണ്

    • @kesavkarthakartha4346
      @kesavkarthakartha4346 Před 2 lety +12

      കാവ്യയും ദിലീപും ഭൂലോക ചെററകൾ - ഒരിക്കലും സമാധാനത്തോടെ ജീവിക്കാൻ തമ്പുരാൻ സാധിക്കുമോ

    • @soumyajosee
      @soumyajosee Před 2 lety +2

      Ayal pavamarunu

    • @greeshmavinu5668
      @greeshmavinu5668 Před 2 lety +5

      കാവ്യയുടെ അടുത്ത് പോയി പോയി ദാരിദ്രനായ ഒരാൾ എന്റെ വീടിനടുത്തുണ്ട്. നാട്ടിൽ പാട്ടാണ്

    • @sreelekshmysoman6294
      @sreelekshmysoman6294 Před 2 lety +1

      @@greeshmavinu5668 enthanu karyam

  • @talalstationeryjeddah5238
    @talalstationeryjeddah5238 Před 5 lety +417

    ഈ മനുഷ്യൻ പറയുന്നത് ശരി തന്നെ ...ആാാ രണ്ടു തറകൾ പ്രേമിച്ചു ..ഒരു കുഞ്ഞിന് അമ്മയെ ഇല്ലാതാക്കി ...തന്നെ ജീവന് തുല്യം സ്നേഹിച്ച ഒരു പെണ്ണിനെ വഞ്ചിച്ചു ...ഇവരൊക്കെയാണല്ലോ ഇത്ര കാലം നമ്മൾ ഇഷ്ടപെട്ടത് ....

    • @mystory5651
      @mystory5651 Před 5 lety +15

      കുഞ്ഞാണെടോ അമ്മയെ വേണ്ട എന്ന് വച്ചത്

    • @nizamnizz719
      @nizamnizz719 Před 4 lety +4

      Aa kunj adaa pulle ammaye vendann paranjath

    • @vijayammag4961
      @vijayammag4961 Před 3 lety

      @@mystory5651
      Vg

    • @jaleelrv4390
      @jaleelrv4390 Před 3 lety

      "
      .
      @@mystory5651

    • @evasaragibu5055
      @evasaragibu5055 Před 3 lety

      @@mystory5651 00⁰000⁰00000⁰⁰⁰00000⁰

  • @harikuttymohandas1084
    @harikuttymohandas1084 Před 5 lety +485

    ഇയാൾ പറയുന്നത് സത്യം അല്ലെങ്കിൽ കുറച്ച് എങ്കിലും അന്തസ്സും ആത്മാഭിമാനവുമുള്ള ഏതൊരു മനുഷ്യൻ ആണെങ്കിലും ഇതിനോടകം ഇയാൾക്കെതിരെ മാനനഷ്ടത്തിനു കേസ് കൊടുത്തേനെ. ചിലപ്പോൾ ഇതൊക്കെ സത്യമായിരിക്കും.

    • @smithakrishnan1882
      @smithakrishnan1882 Před 5 lety +13

      അതെ

    • @prijicherian8188
      @prijicherian8188 Před 5 lety +4

      Ippam onnum cheyan Pattilla case therum vare. Athu konda

    • @smithakrishnan1882
      @smithakrishnan1882 Před 5 lety +56

      @@prijicherian8188 അങ്ങനെ ഒന്നും ഇല്ല.... കാവ്യ യെ കൊണ്ട് കൊടുപ്പിക്കാമല്ലോ....... ഇത്രയും clear ആയി അയാൾ അക്കമിട്ടു പറയുബോൾ, കള്ളമാണെങ്കിൽ ഒരിക്കലും ഇതു തുടർന്ന് കൊണ്ട് പോകാൻ അനുവദിക്കാൻ ആർക്കും പറ്റില്ല...... ഇയാളുടെ കയ്യിൽ അതിനുള്ള തെളിവുകൾ ഉണ്ടാകും.......... ഇത്രയും ആധികാരികമായി ആരെങ്കിലും ഇല്ലാത്തത് വിളിച്ചു പറയുമോ.. അതും ഇതു പോലെ ഒരു public forum il ഇത്രയും open ആയിട്ട്.....

    • @smithakrishnan1882
      @smithakrishnan1882 Před 5 lety +39

      കാവ്യയുടെ കല്യാണവും തുടർക്കഥകളും കൂട്ടി വായിക്കുമ്പോ ഇയാൾ പറയുന്നത് കള്ളം ആണെന്ന് വിശ്വസിക്കാൻ പ്രയാസo.....

    • @pappachancherady9608
      @pappachancherady9608 Před 4 lety

      Harikutty Mohandas
      topsngr

  • @sameerarikkath2843
    @sameerarikkath2843 Před 5 lety +358

    ഇത്രയെക്കെ കാര്യങ്ങൾ കണ്ടെത്തിയ ഇദ്ദേഹത്തിന് സ്‌റ്റേറ്റ് അവാർഡ് നൽകണം

  • @babykumari4861
    @babykumari4861 Před 4 lety +347

    നിഷാൽ രക്ഷപെട്ടു ആ മൂധേവി പടി ഇറങ്ങിയപ്പോൾ

    • @dileepettanfansclubclub1715
      @dileepettanfansclubclub1715 Před 3 lety +7

      Ennittum Nee rakshapettilla nanamille ee naradhan parayunna thanthailaima tharam kettirikkan

    • @suhailmuhammed5141
      @suhailmuhammed5141 Před 3 lety

      @@dileepettanfansclubclub1715 sathyam bro.

    • @prakashprakashttp993
      @prakashprakashttp993 Před 3 lety +10

      @@dileepettanfansclubclub1715 kovalante charithram naatukar full arinjatha newsiloode ini fans suppprt cheythitum karyamilla image full poi naariyille 😂😂

    • @paulatreides6218
      @paulatreides6218 Před 3 lety +7

      @@dileepettanfansclubclub1715 മനുഷ്യനായി ജനിച്ചതില്‍ അപമാനം തോന്നുന്നില്ലേ ബ്രോ..?
      ഈ പരനാറിയുടെ ഫാനായിട്ടിരിക്കാന്‍ ഉളുപ്പില്ലായ്മയും ഏതു ക്രൈമിനേയും സപ്പോര്‍ട്ട് ചെയ്യാനുള്ള മനസ്സും വേണം..
      ദിലീപ്..ക്രാ ത്ഫൂ...ടി.വി.യില്‍ അവനെ കണ്ടാല്‍ പോലും പോയി തുപ്പണം.
      അളിഞ്ഞ ജന്മം...

    • @Hiux4bcs
      @Hiux4bcs Před 3 lety +3

      കാവൃ എൻതിനാ പിന്നേ നിഷാലിനേ കെട്ടിയത് ?

  • @ggg-fs4je
    @ggg-fs4je Před 4 lety +336

    വാളെടുത്തവൾ വാളാൽ തീരും.ദിലീപിന് ഉണ്ടല്ലോ രണ്ട് പെൺകുട്ടികൾ.

    • @ushasharma-ud6sq
      @ushasharma-ud6sq Před 3 lety +14

      Yes.pavam manjuvine chadicha kavya dileep kittum.

    • @sureshbubu3131
      @sureshbubu3131 Před 3 lety +15

      രണ്ടല്ല മൂന്നു പെൺകുട്ടികൾ - മഞ്ചുവിന് മുമ്പ് ആദ്യ വിവാഹത്തിൽ ഒരു കുട്ടിയുണ്ട്

    • @user-jt6og8yi
      @user-jt6og8yi Před 3 lety

      @@devogalb8978 Sathiyamano

    • @kk-ns9lq
      @kk-ns9lq Před 3 lety +7

      @@sureshbubu3131 ithanu dileep dileep fans nte swabhavam chathi kallam criminals athe

    • @kk-ns9lq
      @kk-ns9lq Před 3 lety

      @@devogalb8978 alla dileep fans dilp ena criminal janangal arinjappol manju enna sathyasanthayekkurichenth parayunne

  • @sajeerfaiha3948
    @sajeerfaiha3948 Před 3 lety +430

    സാഹചര്യ തെളിവുകൾ നോക്കുമ്പോ ഇയാൾ പറയുന്നത് 100% കറക്റ്റ്

    • @AbhijithSivakumar007
      @AbhijithSivakumar007 Před 3 lety +10

      പിന്നെ കറക്ടാണ് ദിലീപ് ഇയാളോടെ പറഞ്ഞിട്ടാണ് കുപ്പി പൊട്ടിച്ചത്😆😆

    • @prakashprakashttp993
      @prakashprakashttp993 Před 3 lety +23

      @@AbhijithSivakumar007 kovalan pinne pancha pavam aayondavum jailil kidannath 😂

    • @Hiux4bcs
      @Hiux4bcs Před 3 lety +4

      കാവൃ വേറേ കലൃണം എൻതിന് കഴിച്ചു ?

    • @athiraaswin9843
      @athiraaswin9843 Před 3 lety +16

      @@Hiux4bcs ആദ്യം തന്നെ dileep ne കെട്ടിയാല്‍ നാട്ടുകാര് എന്ത് പറയും.. അതുകൊണ്ട്‌ onnu ketty divorce ആയാൽ pinne kuzhappamillallo...

    • @Hiux4bcs
      @Hiux4bcs Před 3 lety +2

      Wandering Jew അപ്പോൾ നാട്ടിലുള്ള എല്ലാ പ്രേമിച്ചു കല്യാണം കഴിക്കുന്നവരും അങ്ങനെയാണോ ആദ്യം ഒരു കല്യാണം കഴിച്ച് പിന്ന്നേ വേറേ കഴിക്കുക ......കുഴപ്പമില്ലല്ലോ നാട്ടുകാരുടെ മുമ്പിൽ നന്നാവാൻ ഇപ്പോൾ നാട്ടുകാര് .......എന്തുപറയുന്നു .....😝😜

  • @sanjusanjuk7409
    @sanjusanjuk7409 Před 3 lety +86

    പാവം മഞ്ജു എന്തുമാത്രം സഹിച്ചു. ചേച്ചി വിഷമിക്കണ്ട. ചേച്ചിയാണ്, സ്ത്രീ, അമ്മ എന്ന പേരിനു അർഹത. പോണാൾ പൊട്ടുക്കും പോടാ എന്നു മനസ്സിൽ കരുതുക. മകൾ തീർച്ചയായും അമ്മയുടെ കാൽ വന്ദിക്കേണ്ട സമയം വരും.ഞങ്ങൾ എല്ലാം ചേച്ചിയുടെ കൂടെ ഉണ്ട് 🌹

    • @anittaanitta5316
      @anittaanitta5316 Před 2 lety

      😂😂😂😂😂😂😂😂😂😂😂😂ethra sundharamaaya nadakkatha dream🤭🤭🤭🤭🤭🤭

    • @beatricebeatrice7083
      @beatricebeatrice7083 Před 2 lety +1

      Yes തീർച്ചയായും 👍

  • @shruthij8586
    @shruthij8586 Před 5 lety +332

    Nothing lost to Nishal. He is living a good life and he is famous now .

    • @nimishashibushibu7330
      @nimishashibushibu7330 Před 2 lety +6

      കാവ്യ കു വേണം നല്ല കെട്ടിയോൻ ഉണ്ടായിട്ട് വേറെ ഒരുതന്റെ കൂടെ പോയതല്ലേ പിശാച്

    • @ashrafashraf9684
      @ashrafashraf9684 Před 2 lety +2

      @@nimishashibushibu7330 2_s

    • @valsammajose2765
      @valsammajose2765 Před 2 lety

      @@ashrafashraf9684
      .

    • @sojajose9886
      @sojajose9886 Před 2 lety

      @@nimishashibushibu7330 correct

    • @deepakpanicker
      @deepakpanicker Před rokem

      Kavya is a pathaka

  • @miniks31
    @miniks31 Před 3 lety +209

    Chetta ഇവർ തമ്മിലുള്ള ഇൗ dialogues chettanengane ഇത്ര കൃത്യമായി അറിയാൻ കഴിഞ്ഞു. സംഗതി എല്ലാം സത്യം തന്നെ. എന്നാലും കഥപോലെ ആയിപ്പോയി

    • @Ami_2211
      @Ami_2211 Před 2 lety +2

      Correct

    • @safetyfirst4684
      @safetyfirst4684 Před 2 lety +9

      Ith sathyamaanu ! Nishalnte ammede audio kett nok u tube il und

    • @aswathiambatukunnath9187
      @aswathiambatukunnath9187 Před 2 lety +4

      എന്നാലും എങ്ങനെ ഇങ്ങനെ എല്ലാം അറിയാൻ കഴിയുന്നു? അതിശയം

    • @arshidshan4376
      @arshidshan4376 Před 2 lety

      Correct...
      Njan'um athaan inghane alojikunne 😅

  • @babykumari4861
    @babykumari4861 Před 4 lety +75

    അവൾക്ക് ആ മുത് കിളവനെ ആയിരുന്നു ആവശ്യം

  • @ayanarfan799
    @ayanarfan799 Před 5 lety +254

    നാണമില്ലാത്തവൻ ഇവനെ ആണോ പടച്ചോനെ ആരാധിച്ചത്

    • @sandhyaprasad2461
      @sandhyaprasad2461 Před 3 lety +2

      ഈ കുറ്റം പറയുന്നവരുടെ വീട്ടിലും കാണും ഒരു കുറ്റം pinnalla😃

  • @akhilsankar18
    @akhilsankar18 Před 5 lety +466

    മഞ്ജു ചേച്ചിയേ സമ്മതിക്കണം

  • @bindhuans9587
    @bindhuans9587 Před 5 lety +78

    കഥ തുടരുന്നു....but Kavya എങ്ങനെയാണ് ആത്മഹത്യക്ക് ശ്രമിച്ചത്?..അതുമാത്രം പറഞ്ഞില്ല..

    • @reejavidyasagar6162
      @reejavidyasagar6162 Před 5 lety +8

      ഇതൊക്കെ ഒരു ഡ്രാമയാ. വീട്ടുകാരെ പേടിപ്പിക്കാനുള്ള ചെറിയൊരു നമ്പർ

    • @divyanair6176
      @divyanair6176 Před 2 lety

      ആത്മഹത്യക്കു ശ്രമിച്ചു എന്നുള്ളത് ശരിയാണ്, അത് നിഷാലിന്റെ അമ്മ പറഞ്ഞിട്ടുണ്ട്

  • @shinik1188
    @shinik1188 Před 5 lety +540

    ദിലീപ് മഞജുവി നെ ചതിച്ചു

  • @satheeshmm2588
    @satheeshmm2588 Před 4 lety +141

    ജനങ്ങളുടെ മനസ്സിൽ നിന്നും കോവലൻ പടിയിറങ്ങി പോകുന്നു 😡

  • @viswarasmipp1775
    @viswarasmipp1775 Před 3 lety +96

    മഞ്ജു ചേച്ചി ടെ കൂടെ ദൈവം ഉണ്ട്

    • @sreekumarpunalursinger7631
      @sreekumarpunalursinger7631 Před 2 lety

      കോവാലൻ്റെ കൂടെ ചെകുത്താനുണ്ട്.
      അതല്ലേ ചെകുത്താൻ ചെയ്തു കൂട്ടുന്നത്.

  • @reejavidyasagar6162
    @reejavidyasagar6162 Před 5 lety +259

    പാവം ആ നിശാലിനെക്കൂടി അവർ ചതിച്ചു. മഞ്ജുവിന്റെ വേദന എല്ലാർക്കും അറിയാം പക്ഷെ നിശാലിനെ ആരും ഓർക്കാറില്ല. ദിലീപിനെയും കാവ്യയെയും ഏവരും ഒറ്റപ്പെടുത്തണം. അഹങ്കാരികൾ !!!!

  • @Mr331970
    @Mr331970 Před 5 lety +203

    പൊട്ടനെ ചെട്ടൻ ചതിച്ചാൽ ചെട്ടനെ ദൈവം ചതിക്കും .... നോക്കിക്കോ കാത്തിരുന്നു കാണാം എല്ലാം .....

  • @moidumashreq
    @moidumashreq Před 5 lety +487

    പാവം നിഷാൽ, വേശ്യാക്ക് ഉണ്ടാകും ഇതിനകളും അന്തസ്സ്.

    • @samuelthomas2138
      @samuelthomas2138 Před 4 lety +15

      Uncultured family.. Kovalan 's old picture also is a proof.....God will punish very soon..

    • @user-du5cs1vs7d
      @user-du5cs1vs7d Před 3 lety +10

      Prostitution happens because there is a demand for it
      People need to stop blaming prostitutes and stop this culture of shaming prostitutes . People often compare women they dislike to prostitutes. It's misogynistic and propagates shame culture.

    • @jollyshibu8692
      @jollyshibu8692 Před 2 lety +1

      Exactly

    • @leoking558
      @leoking558 Před 2 lety +1

      പൊന്നാര മെയ്തീനെ... ഇജ്ജ് ഒന്ന് അടങ് 😂

  • @rafeequekolassery1531
    @rafeequekolassery1531 Před 3 lety +150

    മഞ്ജു ചേച്ചിയെ ബഹുമാനിക്കുന്നു

  • @devananthbaiju8714
    @devananthbaiju8714 Před 5 lety +421

    പാവം മഞ്ജു ചേച്ചി

  • @anoop6982
    @anoop6982 Před 5 lety +348

    പല്ലിശേരി ഇപ്പോഴും പറയാത്ത രഹസ്യങ്ങള്‍ ഒര്പാടുണ്ട് ഇപ്പൊ പ്രതികരിച്ചാല്‍ ആ രഹസ്യങ്ങളും പുറത്ത് വരും എന്ന പേടികൊണ്ടാകണം ദിലീപും കാവ്യയും പ്രതികരിക്കാത്തത്

  • @rashidhasiyas6624
    @rashidhasiyas6624 Před 3 lety +44

    ഇതൊക്കെ എങ്ങനെ നിങ്ങൾ അറിഞ്ഞു എന്നൊന്ന് വെളിപ്പെടുത്തിയാൽ ഒന്നൂടെ perfect ആയിരുന്നു

  • @moidumashreq
    @moidumashreq Před 5 lety +298

    ദിലീപിനെയും കാവ്യാ അടുപ്പിച്ചത് അമ്മ ശ്യാമള ചാൻസ് കിട്ടാൻ വേണ്ടി.

    • @alphinjose4473
      @alphinjose4473 Před 5 lety +19

      avaldude ammaye kuricha pandu vikitathe news varum ayirunu

    • @shijithkannadiparamba
      @shijithkannadiparamba Před 4 lety +10

      Alphin Jose Madhavan suicide attempt nadathiyittund njanum kettittund

    • @sajikappadan324
      @sajikappadan324 Před 4 lety +39

      ശ്യാമള പറ പുലിയാടിച്ചി ആണെന്ന് ,നാട്ടുകാരായ നീലേശ്വരത്തെ ആൾക്ക് വ്യക്തമായി അറിയാം

    • @cmlibin
      @cmlibin Před 3 lety +9

      Shyamala vedikalude peranu

    • @anusreeramesh8658
      @anusreeramesh8658 Před 3 lety

      Sharikkum ??

  • @SUDHANATH-dv8pv
    @SUDHANATH-dv8pv Před 5 lety +75

    Dileep is always a liar, Manju and Kavya both are victims of this idiot person Dileep. Rascal Dileep. God will punish him for all the bad deeds done to Manju warrier, who. Is such a beautiful lady by heart. Kavya will also regret through. Her life.

    • @reejavidyasagar6162
      @reejavidyasagar6162 Před 5 lety +6

      Kavya is not a victim. She is also a very big fraud.

    • @madhavannairkrishnannair9276
      @madhavannairkrishnannair9276 Před 4 lety +3

      Exactly. He will marry again and again and ultimately distroy the life of several woman. Not only that he will distroy the life and career of several film directors efficient film field associates.

  • @smithakrishnan1882
    @smithakrishnan1882 Před 5 lety +159

    ഇത്രയും ആധികാരികമായി ഒരാൾക്ക് കള്ളം പറയാൻ പറ്റുമോ....... സത്യം തന്നെയായിരിക്കും........ അതുകൊണ്ട് തന്നെയാ രണ്ടും അനുഭവിക്കുന്നത്.....

    • @savithageorge6325
      @savithageorge6325 Před 5 lety +2

      E muthukkanu enthinte keda.eyade pennumpilla arydeyenkilum kudepoyalum eyal ariyilla. Poda kilavan paradushanakkara

    • @petworld4506
      @petworld4506 Před 4 lety +3

      ഇയാൾ ഒളിഞ്ഞു നിന്ന് കേട്ടോ എല്ലാം

    • @arunimaaarunz1840
      @arunimaaarunz1840 Před 4 lety

      സത്യമാണ്

  • @ambikaharikumar396
    @ambikaharikumar396 Před 2 lety +100

    കുടുംബം കലക്കി..... കാവ്യ.... പാവം മഞ്ജു..... ഇവൾ അനുഭവിക്കും...

  • @shafeeqpkn1164
    @shafeeqpkn1164 Před 5 lety +59

    ഇയാള് പറയുന്നത് ശരിയ അല്ലേൽ ഇയാളെ എന്ന് പിടിച്ചിടണം ഇയാള് പറയുന്നത് 100% ശരിയാണ്

  • @gracyvarghese7772
    @gracyvarghese7772 Před 2 lety +19

    ഇവരു കെട്ടിപ്പിടിച്ചു കരഞ്ഞതും പറഞ്ഞതുമൊക്കെ ഇയാളുടെ സാന്നിദ്ധ്യത്തിലായിരുന്നോ?

  • @deadman3924
    @deadman3924 Před 5 lety +194

    ഈ പല്ലി ജീവിച്ചിരുന്നത്
    ദിലീപിന്റെ വീട്ടിലെ തട്ടും പുറത്ത് ആയിരിന്നു 🤔

    • @TwistinLife
      @TwistinLife Před 5 lety +1

      Satyam

    • @TwistinLife
      @TwistinLife Před 5 lety +4

      Satyam aanu... Minimum common sense illathavar aanu ith viswasikkunnath...

    • @deadman3924
      @deadman3924 Před 5 lety +9

      ഇദ്ദേഹത്തിന്റ വീട്ടിൽ ചോദിച്ചപ്പോയാണ് പറഞ്ഞത് 🤔
      തലയിൽ തേങ്ങ വീണതിനി ശേഷം ആണ് ഇത് പോലെയുള്ള ഭാവനകൾ ഇദ്ദേഹത്തിൽ നിന്ന് ഉണ്ടായി തുടങ്ങിയത് 🤔
      സർ പല്ലിക് ന്യൂട്ടൻ.. 🙄

    • @smsnice7952
      @smsnice7952 Před 5 lety +1

      Ha ha

    • @jishajagadeesh
      @jishajagadeesh Před 5 lety

      @@deadman3924 Newton aanenkil dileep prathikarikkaathathu entha

  • @yousufvadakkepurayil3636
    @yousufvadakkepurayil3636 Před 5 lety +78

    ഇത് സിനിമാക്കഥയാണൊ - മദ്ധ്യപിച്ച് കാറോടിച്ച് പോകുമ്പോഴുള്ള സംസാരവും വളരെ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്

    • @satheeshrajan1984
      @satheeshrajan1984 Před 5 lety

      Hahaaa

    • @sanjaymnayarkuzhi
      @sanjaymnayarkuzhi Před 3 lety +1

      😂😂😂

    • @bibzcoffeeshades
      @bibzcoffeeshades Před 2 lety +3

      😁😁😁ഫോണിൽ വിളിച്ചു കെട്ടിപിടിച്ചു കരഞ്ഞു കുറെ കഴിഞ്ഞു ഫോൺ കട്ട് ചെയ്തു " ഈ സേട്ടൻ എന്താണ് പറയുന്നത് 🙄🤔🤔😇😁

    • @joyvalad6876
      @joyvalad6876 Před 2 lety +1

      നല്ല തിരക്കഥ 😄😄

  • @octafootball644
    @octafootball644 Před 3 lety +86

    Next സീരിയൽ ന്റെ കഥ കിട്ടി 😄😄

  • @Ratheeshrajan233
    @Ratheeshrajan233 Před 4 lety +279

    ഇതൊക്ക കൃത്യമായി ഇയാൾക്കെങ്ങനെ അറിയാം 🤔🤔

    • @krishnapriyadinesh6298
      @krishnapriyadinesh6298 Před 3 lety +1

      Yes....

    • @vipinrs775
      @vipinrs775 Před 3 lety +2

      അതാണ്

    • @pinartstudio9381
      @pinartstudio9381 Před 3 lety +11

      Manasika rogiyanu eyal

    • @Tencil577
      @Tencil577 Před 3 lety +17

      ഇൻവെസ്റ്റിഗറ്റീവ് ജേർണലിസം..

    • @Tencil577
      @Tencil577 Před 3 lety +19

      @@krishnapriyadinesh6298
      ഇതൊക്കെ നാട്ടുകാർ മുഴുവൻ അറിഞ്ഞതാ..

  • @john-uu4qr
    @john-uu4qr Před 3 lety +51

    ഇത്രയും വിവരം എവിടുന് കിട്ടുന്നു ആരാണ് ഡീറ്റെയിൽസ് കൊടുക്കുന്നത് ഭയങ്കരം . മഞ്ജു വാര്യർ ഒരു പാവം സ്ത്രീ ആണ്

  • @safazailu2923
    @safazailu2923 Před 5 lety +159

    Kavya oru vrithikettavalanuu...aval nishalinteyum manjuvinteyum jeevitham nashippichu

  • @vishnumohan6984
    @vishnumohan6984 Před 5 lety +31

    ഈ സഭവങ്ങൾ അതായത് കാവ്യയും ദിലീപും തമ്മിലുള്ള ഈ സ്വകാര്യ സംഭാഷങ്ങൾ ഒക്കെ പല്ലിശേരിസാറിന് എങ്ങനെയാ കിട്ടിയത്???

    • @sukanyasreejith9358
      @sukanyasreejith9358 Před 3 lety +21

      Angeru aa veettile palli aayirunnu.

    • @jasnanajeem9121
      @jasnanajeem9121 Před 3 lety +3

      @@sukanyasreejith9358 😂😂😂😂😂😂

    • @sarinasarin4753
      @sarinasarin4753 Před 3 lety +3

      @@sukanyasreejith9358 😅🤣🤣🤣

    • @siranskathakal4
      @siranskathakal4 Před 2 lety

      വിശാലേട്ടൻ ഇദ്ദേഹത്തെ അറിയിച്ചതാ.... സ്വപ്നത്തിൽ...

  • @athirajishnu165
    @athirajishnu165 Před 2 lety +3

    മഞ്ജു ചേച്ചിക്ക് വേറെ ബന്ധം ഉണ്ടാകാൻ ആയിരുന്നേൽ ബന്ധം ഒഴിഞ്ഞപ്പോൾ തന്നെ വേറെ കെട്ടായിരുന്നു... തന്ടെ ഇഷ്ടത്തിന് നാടകം... But മഞ്ജു chechi a രീതിയിൽ ചിന്ദിച്ചില്ലേ ഇപ്പോഴും തന്ടെ കൂടെ ഇല്ലാത്ത a മോൾക്ക് വേണ്ടി ആണ് chechi ഇപ്പോഴും ജീവിക്കുന്നത്.... തന്റെ life a മോളും തന്റെ ജോലിയും ആണ് ചേച്ചിക്ക് വലുത് 👍👍👍good ഗേൾ

  • @karunakaranm8948
    @karunakaranm8948 Před 3 lety +43

    Dileep is a man without any character, Definitely he will get the necessary punishment what he deserves for his sins.How many family are damaged by his cruel deeds.

  • @oldisgold7757
    @oldisgold7757 Před 5 lety +26

    Iyal parayunnath shariyanennu thonnunnu.... allegil public aayi oru kudumbathinte personal karyagal igane parayan dhayryam varumo...

  • @snt4705
    @snt4705 Před 5 lety +45

    How does he know such intricate details like their conversations?

  • @jasmineeldhose7135
    @jasmineeldhose7135 Před 3 lety +31

    കുറെ യൊക്കെ സത്യങ്ങളാവാം എന്നാലും ദിലീപും കാവ്യയും മനസ്സിൽ വിചാരിക്കുന്നതുവരെ ഇത്ര ക്രത്യമായി പറയാൻ എങ്ങനെ കഴിയുന്നു അപാര കഴിവുതന്നെ സമ്മതിക്കണം

  • @12ashag83
    @12ashag83 Před 3 lety +15

    പുള്ളിക്ക് എങ്ങനെ ഇത്ര കൃത്യം ആയിട്ട് ellam ആയി 🤭😒🤔🤔🤔🤔🤔

  • @abink.m3449
    @abink.m3449 Před 4 lety +26

    മോഹൻലാൽ മണിച്ചിത്ര താഴിൽ ശോഭനയെ പറ്റിപറയുന്നപോലെ ഉണ്ടല്ലോ.. (കാവ്യയിൽ ആത്മഹത്യാ പ്രവണത ഉണ്ട് )

  • @omanakuttanpillai6050
    @omanakuttanpillai6050 Před 5 lety +62

    Kavya vedi Anubhavikkum. Pavam manju.

  • @lakshmiskumar2557
    @lakshmiskumar2557 Před 5 lety +5

    Dileepum Kavya um paranja dialogues polum palli sir engane arinju? Bayankaram thanne.

  • @fantasticbeast8200
    @fantasticbeast8200 Před 5 lety +205

    Iyaal parayanath sathyamaan enna thonnunnath

    • @sreelachu8355
      @sreelachu8355 Před 5 lety +1

      Ys

    • @sreelekshmi3653
      @sreelekshmi3653 Před 3 lety

      @Suriya Ken journalist ane..pinnah sathym nthenn cenima lokathine mushuvan ariyam.

    • @shajilasiraj5992
      @shajilasiraj5992 Před 2 lety +1

      പറഞ്ഞതെല്ലാം സത്യമാണ്‌..സിനിമ ഫീൽഡിൽ ഉള്ള ഒരു ഫ്രണ്ട് എനിക്ക് ഉണ്ടായിരുന്നു. അവർ പറഞ്ഞു എനിക്ക് അറിയാം. ദിലീപ്..കാവ്യ..അവിഹിത ബന്ധം

    • @simplyboy1311
      @simplyboy1311 Před 2 lety

      @@shajilasiraj5992 enthina veruthe thallunnath

  • @sunithamohansunithamohan4933

    Pavam Manju sammathikkanam Manju vishamikkanda daivam manjuvine manasilakkunna oraline tharum promise 😘😘😘

  • @sanalshaiju2102
    @sanalshaiju2102 Před 4 lety +23

    ഇതൊക്കെ ഈ ഡയലോഗ് കറക്റ്റായിട്ട് എങ്ങനെ നിങ്ങൾക്കറിയാം

    • @mybeautifullife6867
      @mybeautifullife6867 Před 3 lety +4

      Sathyam..... ഡയലോഗ് പറഞ്ഞില്ലെങ്കിൽ ഞാൻ മുഴുവൻ വിശ്വസിച്ചേനെ.....

    • @resimanu2090
      @resimanu2090 Před 2 lety +1

      Sathyam avrde manasil thonniyathupolum iyal engine ariyunnu.kurachu sheriyum baki okke saangalpika kadhakal mathram..

  • @ncnc1882
    @ncnc1882 Před 5 lety +59

    Kavyade kalyanathinu dileep vannillaaa...ambalathilum kandilla ..receptionum kandilla...
    ...kavya tirichu vannappo filim koduthu koode ninnathu sahayichatum dileep...
    Kavya satyamulla stree arunnel...orikkalum dileepne kettillaru nu...
    Endukondu dileepnum kavyayum pallisherikku ethire case kodukkathathu...
    Kavya nishal divorce samayathu ettavum kooduthal paranju ketta name dileepinte aarunnu....

    • @mthulal8962
      @mthulal8962 Před 5 lety

      Kavyavina miss use cheiyan dilip palathum cheithathanu,dilipinta naasa puthiyanu pavana sambavam vali katti koduthathu

    • @vaishnavi6747
      @vaishnavi6747 Před 3 lety +2

      ഞാൻ ഒരു മാഗസിനിൽ വായിച്ചിട്ടുണ്ട്, കാവ്യ പറയുവാ നിശാലും കാവ്യയും രണ്ടു കാസ്റ്റ് ആണ് അത് പറഞ്ഞു അവളെ വേദനിപ്പിക്കും, ഒരു റൂമിൽ അവൾക്ക് ഫുഡ്‌ pretheykam ആണ് കൊടുക്കുന്നത്, മൊബൈൽ കൊടുക്കില്ല എന്നൊക്ക അന്നേരം ഞാനും വിചാരിച്ചു ഇങ്ങനെ ഒക്കെ കാവ്യയോട് ഒരിക്കലും ചെയ്യില്ല അവൾ കള്ളം പറയുമായിരിക്കും എന്ന് പിന്നെ കുറെ നാൾ കഴിഞ്ഞു ദിലീപിന്റെ കൂടെ കല്യാണം കഴിഞ്ഞപ്പോൾ ആണ് ഇവൾ അന്ന് നിഷാലിനെ കുറ്റപ്പെടുത്തിയത് എന്തിനാ എന്ന് മനസിലായത്

    • @vibhasatheesh7399
      @vibhasatheesh7399 Před 2 lety

      @@vaishnavi6747 yes...me too. Athellaaam dileep ezhuthipichathanu.thendi

  • @krishnapriyaa3873
    @krishnapriyaa3873 Před 5 lety +26

    Whatever he said might be true..but one doubt remains how does he know the exact dialogues spoken by each one of them...he is saying as if he has been staying with them in their house watching everything ..

  • @joseantony7831
    @joseantony7831 Před 5 lety +1

    palliseri chettaa chettante ammedeyum sisterineyum moludeyum wifinteyum kuliseen photo undo share chei breaking news viral akkille

  • @ashishphilip7065
    @ashishphilip7065 Před 5 lety +156

    ഒരേ സമയം ദിലീപിന്റെയും കാവ്യയുടെയും വീട്ടിൽ ഇങ്ങേരു ഇപ്പോഴും ഉണ്ടാവും...കുമ്പിടിയാ കുമ്പിടി...! എല്ലാം നേരിട്ട് കാണാനും കേൾക്കാനും !

  • @abdulgafoort.p8067
    @abdulgafoort.p8067 Před 2 lety +13

    ഞാൻ ഫുൾ ആയി കേട്ടു കാശ് ഉണ്ടെങ്കിൽ ഒരു സിനിമ എ ടുക്കാമായിരുന്നു മനോഹരമായ കഥ

  • @kevin88fern
    @kevin88fern Před 5 lety +96

    He may or may not be telling the truth. But what happened with Nishal was real injustice. I remember he was portraited in media as an evil guy. His family and him was berated by Kavya in media. But today looking back in hindsight, he and his family really looks like the one who got wronged for no real reason.

  • @zeenathpp4058
    @zeenathpp4058 Před 2 lety +23

    Truth can never be hidden, it comes out in its own way

  • @ashiqmuhammed2968
    @ashiqmuhammed2968 Před 4 lety +23

    Ever thammilulla dialoge ee alkku engane kitty

    • @chanku3286
      @chanku3286 Před 3 lety

      സത്യം

    • @adhumon55
      @adhumon55 Před 2 lety +1

      Dileep toilet povumbol athindeyum vivarangl ivan parayum.. Pretegha kazhivu und.

  • @aswathymohan6754
    @aswathymohan6754 Před 4 lety +47

    ഇത്രയും dialogues എങ്ങനെ കിട്ടുന്നു... ☹️☹️☹️☹️എല്ലാത്തിനും ദൃക്സാക്ഷി ആയിരുന്നു അല്ലേ. ആരെയും ന്യായീകരിച്ചതല്ല. എന്നാലും രണ്ട് പേരും പറഞ്ഞ dialogues ഒക്കെ ഇത്രയും കറക്റ്റ് ആയി പറയുന്നു 😱😱😱

  • @annapremnabas4286
    @annapremnabas4286 Před 5 lety +318

    കാവ്യയുടെയോ ദിലീപിന്റേയോ ഡയറി ഇങ്ങേരുടെ കൈയ്യിൽ ഉണ്ട്... അത് ഉറപ്പാ 😜😜😜😜😜😜😜

    • @dhanushadhanusha9137
      @dhanushadhanusha9137 Před 5 lety +5

      😂😂

    • @deadman3924
      @deadman3924 Před 5 lety +69

      ഈ പല്ലി ജീവിച്ചിരുന്നത്
      ദിലീപിന്റെ വീട്ടിലെ തട്ടും പുറത്ത് ആയിരിന്നു 🤔

    • @dhanushadhanusha9137
      @dhanushadhanusha9137 Před 5 lety +3

      @@deadman3924 😂😂

    • @deadman3924
      @deadman3924 Před 5 lety +14

      ഒരു പ്രായം കഴിഞ്ഞാൽ മനുഷ്യന അത്തും വിത്തും ആകും 🤔
      അപ്പൊ വായിൽ തോന്നിയത് വിളിച്ചു പറയും 🤔
      പാവം പല്ലി 😐ഇയാളുടെ ആത്മാവിനി ശാന്തി കിട്ടാൻ പ്രാർത്ഥിക്കാം നമ്മുക്ക് 😪

    • @coconutpunch123
      @coconutpunch123 Před 5 lety +27

      പറയുന്നതിലെ ഉള്ളടക്കം സത്യമാണ്. പക്ഷെ കൊറേ ഭാവന കൂടി ചേർത്ത് നോവൽ രൂപത്തിലാണ് ഇദ്ദേഹത്തിന്റെ വിവരണം

  • @vineeshabthoppil8972
    @vineeshabthoppil8972 Před 5 lety +38

    പട്ടി കുരയോടെ കുര ഇങ്ങേരു എന്താ ദൈവമോ രണ്ടു പേരുടെ സ്വകാര്യ സംസാരം ഇങ്ങേരു എങ്ങനെ കേട്ടു 😁 കഥ പറയുന്ന പോലെ ഇത്രയും ചിന്തിക്കാൻ മലയാളിക്ക് പറ്റുന്നില്ലെ😫നാണക്കേട്

  • @vivekvaikkattil9958
    @vivekvaikkattil9958 Před 4 lety +36

    This man has got some guts

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 Před 5 lety +49

    ഇതൊക്കെ ഉള്ളതായിരിക്കും പക്ഷേ എനിക്ക് മനസ്സിലാകാത്തത് അവർ പറഞ്ഞ ഓരോ ഡയലോഗ് ഇയാൾക്ക് എങ്ങനെ അറിയാം എക്സ്സ്‌പെഷ്യലി ദിലീപ് തനിച്ചു മദ്യ ലഹരിയിൽ പറഞ്ഞ സംഭാഷണങ്ങൾ 🤔🤔🤔🤔🤔

    • @salinip.ssalinip.s4206
      @salinip.ssalinip.s4206 Před 5 lety

      Allam nunanu brother ayyal ktha eshthuganu

    • @uhtijmai
      @uhtijmai Před 5 lety +2

      ബെസ്റ്റ് നിനക്ക് നല്ല ബുദ്ധി ഉണ്ട്... Edo പല്ലിശ്ശേരി has 6th sense 😂

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 Před 5 lety

      JITHU G ആയിരുന്നോ ഞാൻ അറിഞ്ഞില്ല ആരും പറഞ്ഞതും ഇല്ലാ

    • @sreejamohandas8863
      @sreejamohandas8863 Před 5 lety +2

      Sheriya same doubt enikkum thonnunnu..

    • @sadasivanchaaniyilayyappan9102
      @sadasivanchaaniyilayyappan9102 Před 5 lety

      kallan kappalil thanneyundayirunnu

  • @anuichu2137
    @anuichu2137 Před 5 lety +27

    Chetan ithokke engane arinju

    • @parvathyk.r6928
      @parvathyk.r6928 Před 5 lety +2

      Exactly.. Ithu thanneya njn ee alochikunne... Enna scriptaa.. Hoo!.. Satym enthanelum ithre detailed aayitu ivar enghane arinjhu?

    • @s9ka972
      @s9ka972 Před 5 lety +1

      @@parvathyk.r6928 Suja Karthika

    • @pathzapps8169
      @pathzapps8169 Před 4 lety

      Oru pakshe...eyal undakkunna story annengilo...novel pole ezhtyal matyallo..manorama weeklyil okke pole

  • @sreejashibu5352
    @sreejashibu5352 Před 2 lety +8

    പാവം നിശാൽ. കാവ്യ pesonality ഇല്ലാത്തവൾ. ഇപ്പോഴും കൂസലില്ലാതെ അല്ലേ നടക്കുന്നത്. മഞ്ജു വിന്റെ കൂടെ ഞങ്ങളുണ്ട്

  • @shynymk291
    @shynymk291 Před 3 lety +13

    ഇത്രയൊക്കെ സംഭവങ്ങൾ ഉണ്ടായോ, എന്നിട്ടും ഒരു വിഭാഗം ആളുകൾ ഇവരെ സ്നേഹിക്കുന്നുണ്ട്.സിനിമയും ജീവിതവും കൂട്ടി കുഴഞ്ഞതാണ് പ്രശ്നം. വളരെ ചെറുപ്പത്തിൽ തന്നെ നടിയായി, ശരി തെറ്റുകൾ തിരിച്ചറിയാൻ കഴിഞ്ഞില്ല. അഥവാ പലതും കണ്ണടച്ച്. ഒരു സമയം ആയപ്പോൾ കല്യാണം കഴിക്കാനും തീരുമാനിച്ചു. കല്യാണവും കഴിച്ചു. എന്നാൽ വീണ്ടും പ്രശ്നങ്ങൾ ആയി, ആദ്യ നായികയായ സിനിമയിലെ നായകനെ ജീവിതത്തിൽ വരിച്ചു. സത്യം പറയാമല്ലോ മലയാള സിനിമയിൽ കുടുംബ ജീവിതത്തിനു പ്രാധാന്യം നൽകുന്ന നടന്മാർ വളരെ ചുരുക്കം ആണ്. തുടർച്ചയായി നിരവധി തവണ ഒരേ നായിക നായകന്മാരും പ്രശ്നം ആണ്. ആത്മ നിയന്ത്രണം ഉള്ള നടൻമാർ ചുരുക്കം ആണ്. യുവ തലമുറയിൽ കുറച്ചു മാതൃകകൾ കാണാം.

  • @ahmadsadatnawfal3519
    @ahmadsadatnawfal3519 Před 5 lety +15

    When one person try to succeed in life there are people who always wait for the opportunity to put him down.

  • @vasubhaifernswala2486
    @vasubhaifernswala2486 Před 2 lety +29

    While I am not defending Dileep Kavya saga, I am wondering how was Mr Pallissery able to decipher all these as if he was
    present all the time with them!
    Is he a script writer? If he is, sans doubt, he will be a successful one! 😀😀😀

  • @swathisathyapal184
    @swathisathyapal184 Před 3 lety

    But how does this know all these details

  • @gracejohn5307
    @gracejohn5307 Před 3 lety +5

    Sound like you know everything. You are gossuping

  • @sonanarayanan2300
    @sonanarayanan2300 Před 4 lety +5

    Dileep um kavya um thmmil lla conversation pallisseri enganeya ariyane.....
    Inganathe situations l avaru 2 perum mathram alle ndavullu..... 🤔

  • @anumol3324
    @anumol3324 Před 4 lety +6

    Aa panna Dileep last kavya ude bluefilm vare jail il kedannu kandille? Allam purathayathanello

  • @aiswaryaaishu9973
    @aiswaryaaishu9973 Před 3 lety

    My question is ee pullik ee kadha okke engne ariyam krithyam krithyam avrde dialogues ulpede?

  • @yoonusbabu54
    @yoonusbabu54 Před 4 lety +50

    Paavam Nishal 😢
    Dileep kavyayum koode ayale jeevitham koode thakarthu

  • @mammas1226
    @mammas1226 Před 5 lety +29

    Deelipinte ആത്മഗതം പോലും പെല്ലിശേരിക്ക് സ്വന്തം.കഷ്ടം.

  • @sadeedasdfggh9443
    @sadeedasdfggh9443 Před 5 lety +9

    Phonil samsarichathoke iyal engane arinju

    • @adhumon55
      @adhumon55 Před 2 lety

      Ah phone thenne iyal aayrikum.

  • @annmary2261
    @annmary2261 Před 2 lety +2

    Beautiful narration ..oru cinema kanunnapole...ee chettanu dialogues vare engane kitti...Chettan ivarde conversation oke evdunnu kitti ennu onnu parayamo....

  • @axiomservice
    @axiomservice Před 3 lety +4

    Good parents..avarkku kagya karavappashu

  • @mystory5651
    @mystory5651 Před 5 lety +55

    പണ്ട് ഇന്റലിജൻസ് ഡിപ്പാർട്മെന്റിൽ വർക്ക്‌ ചെയ്ത ആളാ....

  • @binshajabir4822
    @binshajabir4822 Před 5 lety +55

    അവരുടെ സംഭാഷണം ഇയാൾക്കു എങ്ങനെ കിട്ടി അവരുടെ പോക്കറ്റിൽ ആയിരുന്നോ ഇയാൾ കിടന്നത്

    • @aswathymohan6754
      @aswathymohan6754 Před 4 lety +3

      Binsha jabir എന്റെ അതേ doubt. ഒരു നോവൽ വായിച്ചാൽ പോലും ഇത്രേം dialogues കാണില്ല. എല്ലാം ഇദ്ദേഹത്തോട് നേരിട്ട് പറഞ്ഞതാണോ ആവോ 🤔🤔🤔

    • @shanidmohiyuddin6970
      @shanidmohiyuddin6970 Před 4 lety +1

      Speculation bro. Analysis cheythathanu. Exact ith thanneya paranjath ennalla. Ee avasthayil ellarudem dialogue ith pole ayirikkum

    • @nvksuccess434
      @nvksuccess434 Před 4 lety +1

      😂😂😂😂

    • @indhulakshmi1528
      @indhulakshmi1528 Před 4 lety +1

      🤣🤣🤣🤣

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 Před 4 lety

      ചിപ്പ് ഉണ്ടായിരുന്നു 😂😂😂

  • @beatricebeatrice7083
    @beatricebeatrice7083 Před 2 lety +3

    നിഷാൽമോനേ നിനക്ക് ഈശ്വരൻ നല്ലയൊരു പെൺകുട്ടിയെ വെച്ചിട്ടുണ്ട് . ആ കറിവേപ്പില പോട്ടെടാ ... കുട്ടാ.. നിന്റെ ജീവിതം രക്ഷപ്പെട്ടു എന്ന് ആശ്വസിക്കുക. God is with you.

  • @tlk321
    @tlk321 Před 2 lety +5

    ചെയ്ത തെറ്റുകളും ഫലം ദിലീപും, ഇപ്പോഴത്തെ ഭാര്യയും ഇന്നല്ലെങ്കിൽ നാളെ അനുഭവിക്കും. നിഷാൽ, മഞ്ജു, ദിലീപിന്റെ ആദ്യ കാമുകി, അങ്ങനെ എത്ര എത്ര പേർ. കോടതി ക്ഷമിച്ചാലും ദൈവം ക്ഷമിക്കില്ല... ഇത്ര ദുഷ്ടതയുള്ള മനുഷ്യരോ?

  • @amalbose9835
    @amalbose9835 Před 3 lety +24

    ഇതൊക്കെ ദിലീപിനും കാവ്യക്കും അറിയാമോ എന്തോ

  • @sarathkk9005
    @sarathkk9005 Před 3 lety +21

    ദീലിപിനും കല്യാണം കഴിക്കൽ ഒരു ഹോബി ആണ്

  • @anoopmohan447
    @anoopmohan447 Před 4 lety +11

    പല്ലിശ്ശേരി പറയുന്നതിൽ ശരിയോ തെറ്റോ ഉണ്ടെന്നു പറയാൻ കഴിയില്ല... എന്നാൽ സിനിമ ലോകത്തെ താരങ്ങളെ അവർ അഭിനയിക്കുന്ന കഥാപാത്രങ്ങളും അവർ നടത്തുന്ന stage show, interview, കണ്ടിട്ടാണ്... നമ്മുടെ ആരാധന.... എന്നാൽ നാട്ടിൽ നടക്കുന്ന മൂക്കത്തു വിരൽ വയ്ക്കുന്ന കാര്യങ്ങളെക്കാളും കൂടുതൽ സിനിമ ലോകത്ത് നടക്കുന്നുണ്ടാകും ആരാധനയുടെ പേരിൽ നമ്മൾ പ്രേക്ഷകർ രണ്ടു ചേരിയിൽ ആകും. താരങ്ങൾ നമ്മുടെ കാശുകൊണ്ട് ജീവിക്കും അതുവച്ചു നമ്മുടെ വായടപ്പിക്കും.... എന്തും കാണിക്കും... ആറാം തമ്പുരാനിലെ അപ്പൻ തമ്പുരാന്മാരാണ് സംഘാടകർ എല്ലാം.... അവർക്ക് പരസ്പരം ചതിക്കാനാകില്ല.... കൊള്ളരുതായ്മയിലെ ചങ്ങലകണ്ണി കളാണ് അവർ... പിന്നെ അവർക്ക് ശത്രുക്കളായി വരേണ്ടുന്നത് പ്രേക്ഷകരാണ് അവരെ വിഭജിച്ചു ഫാൻസ്‌ അസോസിയേഷൻ ഉണ്ടാക്കി പകുത്തു വച്ചിരിക്കുന്നു.... ഇടക്കാലത്തു ന്യൂ ജെനറേഷൻ വിഭാഗം സിനിമകൾ ഈ കൂട്ടർക്ക് ഭീഷണി പരത്തി എങ്കിലും ഇവരുടെ കൂട്ടായ്മ കാലക്രമത്തിൽ അതു ഇല്ലായ്മ ചെയ്യപ്പെട്ടു.... ഇതിനു ഒരു മാറ്റവും ഉണ്ടാകില്ല... നല്ല സിനിമകൾ... കഥകൾ ഇപ്പോഴും വളർച്ച മുരടിച്ച അവസ്ഥയാണ്.... അപ്പന്മക്കാൾ കഥകൾ കാണാനേ മലയാളം സിനിമക്ക് പറഞ്ഞിട്ടുള്ളു... നിവിൻ പോളി. ഉണ്ണി മുകുന്ദൻ,, ടോവിനോ,, ഇവരൊക്കെ കുറച്ചുകാലത്തിനുള്ളിൽ ഫീൽഡ് ഔട്ട്‌ ആകും... പിന്നെയും 80yrs നായകന്മാരുടെ അവരുടെ മക്കളുടെ സിനിമകൾ മാത്രമായി മാറും നമ്മുടെ സിനിമ ലോകം..... ശ്രീനിവാസൻ മക്കൾ സിനിമയും ഇനി പച്ച തൊടില്ല.... വളർച്ചയുടെ അവസാന ഘട്ടം അതും മുരടിക്കും... ലിജോ ജോയ് പല്ലിശ്ശേരി പോലെയുള്ളവർ ഇനി സൂപ്പർ താരങ്ങളുടെ അടിമയാകുന്നതോടുകൂടി പഴയ പടി നടക്കും... എല്ലാം.... ശുഭം....

  • @bindusajeev4482
    @bindusajeev4482 Před 5 lety +90

    Iyal parayunathoke paramasathyam. Allengil dileep enne maana nashtathinu case koduthene. .. lokam ariyatte dileepinte thani niram 👍👍👍

    • @TwistinLife
      @TwistinLife Před 5 lety +1

      Sahodari, ithokke dileep paranjath aanenkil, ithengane pallisery arinju?? Dileep kavyaye vilichathum, manasil paranja karyangalum.... mandatharam aanenn kettal ariyille....

    • @TwistinLife
      @TwistinLife Před 5 lety

      Dileep nd Kavya oru luv undenkil thanne, aara nammude nattil manyar?? Ivare nashippikkunnath thett alle chechi

    • @shafeeqpkn1164
      @shafeeqpkn1164 Před 5 lety

      പാവം മഞ്ജു

    • @mthulal8962
      @mthulal8962 Před 5 lety

      Dilip maha chetiyanu,pavana sambavam athaney orapichu

  • @mufimufimufi8938
    @mufimufimufi8938 Před 4 lety +29

    ദിലീപിന്റെ ഡയറി നോക്കി വായിക്കുക യാണ് പുള്ളി

  • @girigirishm1602
    @girigirishm1602 Před 3 lety +4

    Congratulation pallissary

  • @meenamahesh1876
    @meenamahesh1876 Před 3 lety +4

    Eee nadanna kaaryangal okkey with dailouges ulppede idheham maathram ithra krthyamaayi engane ariyunnu 🤔

    • @anagha1236
      @anagha1236 Před 16 dny

      Iyal annu Okke kovalante rahsya soosip team ayrnnu pinne tetti pirijath annu.. ath mathram Alla journalist annu

  • @rimasusan4682
    @rimasusan4682 Před 5 lety +65

    അല്ല കാവ്യ ആത്മഹത്യശ്രമം നടത്തീട്ട് കേസ് എടുക്കുന്നില്ലേ?