Video není dostupné.
Omlouváme se.

മഞ്ജുവും ദിലീപും വേര്‍പിരിഞ്ഞതിന്റെ കഥപറഞ്ഞ് പല്ലിശ്ശേരി l Dileep l Manju Warrier

Sdílet
Vložit
  • čas přidán 10. 04. 2019
  • പ്രമുഖ ചലചിത്ര എഴുത്തുകാരനാണ് പല്ലിശേരി. സിനിമാപ്രസിദ്ധീകരണമായ സിനിമാമംഗളത്തില്‍ സ്ഥിരം കോളമിസ്റ്റായിരുന്ന പല്ലിശേരി നിരവധി വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. സിനിമാമംഗളം, കേരളശബ്ദം, ജനയുഗം, നാന തുടങ്ങിയവില്‍ പല്ലിശേരി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
    സിനിമാ ലോകത്തെ പുതുപുത്തന്‍ വാര്‍ത്തകളും സെലിബ്രിറ്റീസിന്റെ വിശേഷങ്ങളും ഉടനടിയറിയാന്‍ സബ്സ്‌ക്രൈബ് ചെയ്യൂ മലയാളി ലൈഫ്. ഒപ്പം അടുത്തുള്ള ബെല്‍ ബട്ടണ്‍ കൂടി ക്ലിക്ക് ചെയ്താല്‍ ഞങ്ങള്‍ വീഡിയോ അപ്ലോഡ് ചെയ്യൂന്ന ഉടന്‍ തന്നെ നിങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കും.
    Our website- malayalilife.com/
    #ManjuWarrier #ShrikumarMenon #AmitabhBachchan #Pallissery #Dileep #KavyaMadhavan #Manju #KalyanJewellersAds
    Subscribe us to watch the missed episodes. Subscribe to the #MalayaliLife
    CZcams Channel / @cinelifetv
    Visit our website: malayalilife.com
    Follow MalayaliLife in FB / malayaleelife
    Get Malayali Life Latest Entertainement news updates / @cinelifetv
    Malayali Life is a CZcams channel specialising in the inside stories of Malayalam Movies, Serials and Channel shows. It covers Lifestyle, Health and Astrology

Komentáře • 761

  • @vinumarry1968
    @vinumarry1968 Před 2 lety +112

    ദിലീപിനെ അനുകൂലിക്കുന്ന ചില ചെറ്റകൽ ഇപ്പോഴും ഈ നാട്ടിലൂണ്ട്. പക്ഷേ ദ്യവം മഞ്ചു ചേ ച്ചി യുടെ കൂടെയാണ്. God bless u manjuchechi.

    • @divyamg1393
      @divyamg1393 Před rokem +1

      ഉണ്ട് ശരിയാണ്. ദിലീപ് മഞ്ജു വാര്യരെ ഉപേക്ഷിച്ചു പോയില്ലേ എന്നാണ്. എന്നെ വിവാഹം കഴിച്ചു ഒരു മോൻ ആയി കഴിഞ്ഞു ഒരു പോക്ക് കേസ് ആയ രഞ്ജിനി എന്ന സ്ത്രീ യുടെ ഒപ്പം ജീവിക്കുന്ന അനൂപ് എന്ന എന്റെ ഭർത്താവ് കോടതിയിൽ കൗൺസിലിംഗിൽ പറഞ്ഞതു. ചെറ്റത്തരം കാട്ടിയിട്ട് ഫേമസ് ആയവരുടെ പേര് പറയുന്ന ഒരു വ്യക്തി എന്റെ കണ്ണീരിനു ആ സ്ത്രീ യും ആയാളും ഒരിക്കൽ സമാധാനം പറയും. ഞാൻ എന്റെ മോനെ വളർത്തി ജീവിക്കുന്നു. അവന്റെ അച്ഛനും, അമ്മയും ഞാൻ തന്നെ

  • @celinebenny2016
    @celinebenny2016 Před 2 lety +41

    സതൃത്തിൽ മജ്ഞുവിന്റെ നല്ല കാലമാണ് ആ മനുഷ്യൻ തച്ചുടച്ചത് ഇത്ര നല്ല അഭിനേത്രി മലയാള സിനിമയിൽ ഇപ്പോഴുണ്ടോ

  • @indian4227
    @indian4227 Před 3 lety +298

    ദിലീപ് സ്വപ്നത്തിൽ കരുതി കാണൂല രണ്ടാം വരവിൽ മഞ്ജു ഇത്രയും തരംഗം ആകുമെന്ന് അങ്ങനെ ആയിരുന്നു എങ്കിൽ മഞ്ജുവിനെ ഉപേക്ഷിക്കില്ലായിരുന്നു.

    • @kavyasj712
      @kavyasj712 Před 2 lety +17

      Manju ayalude aishwaryavum, bhagyavum aayirunnu ennanu ayalk manasilavathirunnath... Mattaval veettil kayari ayalude manasamadhanavum poyi...

    • @sanuambadii5013
      @sanuambadii5013 Před 2 lety +12

      @@kavyasj712kavya poyappo Nisal reksha pettu

    • @simons506
      @simons506 Před 2 lety +7

      @@sanuambadii5013 athe.. angyeru ivide americayil baryayum kunjungalumayi happy aayi geevikkunu

    • @bineeshbabuk2127
      @bineeshbabuk2127 Před 2 lety +1

      @@kavyasj712manjuvumayulla kalyanm kazhinja time dileep onnum ayirunilla...ithrayum valiya nadiye ketiyit mosam film abhinayikan patillallo ...angine nalla film select cheythu ennu dileep paranjitund.

    • @vijaykumarp4858
      @vijaykumarp4858 Před 2 lety

      @@kavyasj712 grop8888iii8

  • @aswathysudayan4413
    @aswathysudayan4413 Před 4 lety +132

    Manju warrior ishtam. Love you😘😍

  • @jessysony9057
    @jessysony9057 Před 3 lety +113

    ദിലീപ് 30 വയസ്സുള്ളപ്പോൾ 19 വയസ്സുള്ള മഞ്ജുവിനെ പുറകെ നടന്നു പ്രേമിച്ചു വശീകരിച്ചു സ്വന്തമാക്കി. വീട്ടുകാരെ ഉപേക്ഷിച്ചു വന്ന മഞ്ജുവിനെ കറിവേപ്പിലപോലെയാക്കി. ദുഷ്ടൻ വഞ്ചകൻ.

  • @druvasuleep
    @druvasuleep Před 2 lety +170

    സിനിമയിലും ജീവിതത്തിലും ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു... ❤

    • @beenadivakaracbinu9978
      @beenadivakaracbinu9978 Před 2 lety

      False statements acting alla life
      Life yennum smoothai ozhukilla
      Parukkan situations face cheyyendi varrum
      Dheerkha
      veekshana
      thodum,bhuddhiparamaayai samachithathayodu kudi karroyengal positive ma asilkaanam ulla mahima onnum manju warrierkku yilla.hirdaya v8salatha yillatha sthri kulasthri akilla
      Veruthe manujuvine vazhthi sthuthichum she is imperfect in her attitudes

  • @syamalaradhakrishnan802
    @syamalaradhakrishnan802 Před 3 lety +472

    നല്ല ഒരു കുടുംബിനി ആയികുഞ്ഞിനെ നോക്കി കുടുംബം നോക്കി കഴിഞ്ഞ മഞ്ജുവിനെ ദിലീപ് പറ്റിച്ചു

  • @moideensha6357
    @moideensha6357 Před 4 lety +429

    കള്ളനായി അഭിനയിക്കാന്‍ ദിലീപിന്റെ കഴിവ് അപാരമാണ്.... ജീവിതം മുഴുവന്‍ അഭിനയിച്ച മഹാനായ നടന്‍,...

  • @ansaripummer4932
    @ansaripummer4932 Před 3 lety +232

    ദിലീപ് ആരെയും ചിരിച്ചു കൊണ്ട് ചതിക്കും

  • @remanptpl2127
    @remanptpl2127 Před 5 lety +259

    നിങ്ങൾ സിനിമാ നടന്മാർ ഇത്ര തറകളാണ് എന്ന് ലോകത്തെ അറിയച്ചതിൽ നന്ദി

    • @sunianns2761
      @sunianns2761 Před 4 lety +8

      Special thanks to dileep

    • @ChandrikaCh-cj7zj
      @ChandrikaCh-cj7zj Před 3 lety

      @@sunianns2761 കപനാവനദീവ്ന്ചാ

    • @shameershameer7341
      @shameershameer7341 Před 3 lety

      Correct

    • @sindhubstrivandram3560
      @sindhubstrivandram3560 Před 2 lety

      സിനിമാനടന്മാർ മാത്രം അല്ല എല്ലാ തെണ്ടികളും ഇങ്ങനെ തന്നെ. ഇവനെ പിടിക്കപ്പെട്ടു

  • @s9ka972
    @s9ka972 Před 5 lety +282

    Manju warrier is always ahead of Dileep and Udayipp Kavya.

  • @PKK-dj2vn
    @PKK-dj2vn Před 3 lety +120

    ഇതുപോലൊരു വില്ലൻ മലയാള സിനിമ കണ്ടു കാണില്ല; വൃത്തികെട്ടവൻ;എന്നാലും മഞ്ജു എങ്ങനെ ഇവനെ നിനക്ക് സ്നേഹിക്കാൻ തോന്നി

    • @beenaabraham2243
      @beenaabraham2243 Před 2 lety +6

      നന്നായി അഭിനയിക്കാൻ പുള്ളിക്ക് അറിയാം...അതിൽ വീണു പോയി പാവം

    • @Anju.8608
      @Anju.8608 Před 2 lety +1

      ഇത് തന്നെ യാ എനിക്കും ചോദിക്കാൻ ഉള്ളത്. മജ്ഞു വിന്റെ ജീവിതത്തിൽ പറ്റി യ ഒരേ ഒരു തെറ്റ്‌. ആ വലിയ തെറ്റ്‌ കാവ്യ തിരുത്തി കൊടുത്തു

    • @sarannyaachu8846
      @sarannyaachu8846 Před rokem

      ശെരിയാ

  • @mrspaulose
    @mrspaulose Před 4 lety +71

    Manju is a super, super , super actress. She is a well respected lady and actress. Manju all the best. Love you.

  • @ammaaradanatravelblog8007
    @ammaaradanatravelblog8007 Před 4 lety +342

    സാർ പറയുന്നത് എല്ലാം ശരിയാണ് എന്ന് അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം. അങ്ങയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ , കൂതറ യ്ക്ക് എതിരെ സത്യം ജനങ്ങളിൽ എത്തിക്കുന്നതിന്.

    • @bindhubabu9570
      @bindhubabu9570 Před 2 lety

      Sathyam

    • @maryshibu9598
      @maryshibu9598 Před 2 lety

      👍🏻👍🏻

    • @beenadivakaracbinu9978
      @beenadivakaracbinu9978 Před 2 lety

      Yeshani parachil aano valiya sathiyam

    • @indhulekharajeesh6222
      @indhulekharajeesh6222 Před rokem

      Q

    • @prv2804
      @prv2804 Před rokem

      ഇത് ഏഷണി ആണ് എന്ന് beenk എന്താ etra വിശ്വാസം... ഏഷണി ആയാലും കേട്ടിരിക്കാൻ നല്ല താലപര്യം ഉണ്ട് അല്ലെ..

  • @user-vp3kk9wp9k
    @user-vp3kk9wp9k Před 5 lety +340

    മഞ്ജു അണ് എതാർത്ഥ സ്ത്രി ,എതാർത്ഥ ലെടീസ് super star തന്നെ ,മഞ്ജുവിനെ പോലെ ഒര് ഭാര്യാ ഉടെ കൂടെ ജീവിക്കാൻ ദീലീപിന് കുറച്ച് കാലം ഭാഗ്യം ലഭിച്ചു ,,,,

  • @amalniranjan5099
    @amalniranjan5099 Před 3 lety +180

    I respect kavya...മഞ്ജു ചേച്ചിയെപ്പോലെ ഒരു നടിയെ രക്ഷപ്പെടുത്താൻ സ്വന്തം ജീവിതം ഇല്ലാണ്ടാക്കിയ ത്യാഗിനി

  • @suseelamanoj4593
    @suseelamanoj4593 Před 3 lety +95

    One of the best decisions Manju took was coming out from Dileep’s life.

  • @sayedmohammed9769
    @sayedmohammed9769 Před 4 lety +231

    മഞ്ജു വാരിയർ ലേഡി സൂപ്പർ സ്റ്റാർ. ദിലീപ് സിനിമകൾ ചളി....

    • @uj8824
      @uj8824 Před 3 lety

      Chaleede chali

    • @rakeshv5756
      @rakeshv5756 Před 3 lety +3

      Chaliyanengil ayalividey athumo

    • @uj8824
      @uj8824 Před 3 lety

      @@rakeshv5756 ?

  • @marykuttykuriakose6810
    @marykuttykuriakose6810 Před 2 lety +18

    ദിലീപ് ഒരിക്കലും വിചാരിച്ചിരുന്നില്ല മഞ്ജുവിന്‌ ഇത്രയും ആൽമ വിശ്വാസവും ധൈര്യവും ഉണ്ടാവും എന്നു്. ഇയാളുടെ ഹൃദയം നിറയെ അസൂയ, സ്വാർത്ഥത, കാപട്യം തുടങ്ങിയ ദുർഗുണങ്ങൾ മാത്രമേ ഉള്ളുവെന്ന് ഇത്രയും നാളത്തെ പ്രവർത്തികൾ കൊണ്ട് ഇയാൾ തെളിയിച്ചിരിക്കുന്നു!

    • @sudhirk8238
      @sudhirk8238 Před rokem

      Wife cinimayil act cheyyunnathu dilipe nu istamalla super heroine aaya manju chechi kku ithil yojippilla ivide aanu problem start aayathu

  • @nunujose1058
    @nunujose1058 Před 5 lety +136

    Manju bold anu I love you.. avan kavyaye upekshikkan thayarayilla so manju act cheythu.. you Go Girl I’m so proud of you!!!

    • @lathikanair3475
      @lathikanair3475 Před 4 lety +3

      Manju is a good lady, She is realy superstar.Kovalan is nothing in front of her. Kovalan is Charectorless & cunning.

  • @demonslayerisbestanime
    @demonslayerisbestanime Před 5 lety +155

    താങ്കൾ പറഞ്ഞത് ശരിയാണ് മിസ്റ്റർ പല്ലിശ്ശേരി.ഒരു പത്രപ്രവർത്തകന് പോസീറ്റിവായിട്ടുളളതും നെഗറ്റിവായിട്ടുളളതും റിപ്പോർട്ട് ചെയ്യണ്ടതായി വരും.അല്ലതെ ഏതെങ്കിലും സിനിമ താരത്തിൻെറ മുന്നാംകിട ഫാനെന്ന പേരിൽ അവരുടെ പ്യഷ്ഠം താങ്കാനല്ല ഒരു പത്രപ്രവർത്തകൻ ശ്രമിക്കേണ്ടത്.

  • @adnanannu2833
    @adnanannu2833 Před 4 lety +104

    manju waarier is good personality.....my roll model....

  • @abhijithabhi5582
    @abhijithabhi5582 Před 5 lety +504

    ഞങ്ങളും അരി ഭക്ഷണം തന്നെയാ കഴിക്കുന്നത് mr ദിലീപ്. ഇതൊക്കെ നിങ്ങളും ആ കാവ്യയും ചേർന്ന് നടത്തുന്ന നാടകം ആയിരുന്നെന്നു മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി ഞങ്ങൾക്കുണ്ട്

    • @nightrider9118
      @nightrider9118 Před 5 lety +24

      Abhijith Abhi അത് തന്നെ ഇവൻ real fraud ആണ്. ഇവനെ പോലുള്ള നായ്ക്കള് സിനിമയിൽ നിന്ന് ഒഴിവാക്കണം

    • @saraswathibaskaran5675
      @saraswathibaskaran5675 Před 4 lety +1

      MP no

    • @jijonishajeevan5674
      @jijonishajeevan5674 Před 4 lety +1

      Ningal ee dileepineyum kaavyayeyum purake nadakkathe mattullavarude pirake pokaathath enthaaa

    • @shamsus8692
      @shamsus8692 Před 3 lety

      Shariya

  • @afsalnandi7302
    @afsalnandi7302 Před 5 lety +560

    മഞജു ചേച്ചി കേരളത്തിന്റ അഭിമാനം പീഡന വീരൻ ദിലീപ്

    • @whitedraculadon4256
      @whitedraculadon4256 Před 5 lety +7

      നിന്റെ ചേച്ചിയാണോ ആ അഭിസാരിക

    • @abhijithabhi5582
      @abhijithabhi5582 Před 5 lety +36

      @@whitedraculadon4256 അതെ dracula. ഞങ്ങടെ ചേച്ചിയാ മലയാളിയുടെ ചേച്ചിയാ. ഇവിടെ വെള്ളപ്പൊക്കം വന്നപ്പോൾ എല്ലാ ഗസ്റ്റ് ഹൌസ് ഉം തുറന്നു കൊടുത്ത ഞങ്ങടെ ചേച്ചിയാ

    • @reshmavasudev6806
      @reshmavasudev6806 Před 5 lety +2

      @@abhijithabhi5582 onnu podaaa

    • @manjuusha467
      @manjuusha467 Před 5 lety +10

      @@whitedraculadon4256 Chechi ennu vlikunath kond ningalk entha nashttam. Prayathil moothavare behumanikanam athre ullu....😊

    • @nightrider9118
      @nightrider9118 Před 5 lety +2

      Abhijith Abhi ഹഹഹ അത്രേയുള്ളൂ

  • @vimalavims8773
    @vimalavims8773 Před 5 lety +122

    A women who never refuse the family because every woman feels that family is her identity but when a woman throws her personal life how she wounded herself.. Manju Chechi I really love your guts because husband and wife relationship fully based on trust.. I think d bad fate has connect you to the criminal as a partner but your decision its really awesome.. Hats off Chechi

  • @manikandank5835
    @manikandank5835 Před 2 lety +17

    അന്നും ഇന്നും മഞ്ജു ചേച്ചി ഇഷ്ടം

  • @ansadshahul7102
    @ansadshahul7102 Před 5 lety +87

    ഒരുകാര്യം ഉറപ്പാണ് മഞ്ജുവിന് നേരിട്ട് പറയാൻ കഴിയാത്തത് പല്ലിശേരിയുടെ സഹായത്തോടെയാണ് ഇന്റർവ്യു നടക്കുന്നത് !

    • @rakeshraj6254
      @rakeshraj6254 Před 4 lety +1

      Yes

    • @thankusirthomas46
      @thankusirthomas46 Před 3 lety +1

      Sathyamanaallo parayunne. Manju luv ❤️u

    • @beenadivakaracbinu9978
      @beenadivakaracbinu9978 Před 2 lety

      Kuttukudi alla munbharthavvinu yethirre statements nadathan
      Manjuvvum Dileepum aanu orumichu jeevichathu.avide mattu oru vyakthi thullikkalikkunnathuu,dileepinodu atalkku ulla adangatha pakayum satruthayum.
      Manju warrierkku athu manasilakkan kazhinjilla karanam avarude manasil kaviya madhavanodu ullaveruppum sathruthayum karanam kude ulla vishamaya manasibe manju manasilakkunnilla

  • @sonyantony633
    @sonyantony633 Před 5 lety +109

    മഞ്ജുവിനെ കൈവിട്ടതിന്റെ വിഷമം ദിലീപന്റെ മുഖത്തുണ്ട്. സത്യം

    • @moideensha6357
      @moideensha6357 Před 4 lety +12

      കള്ളനായി അഭിനയിക്കാന്‍ ദിലീപിന്റെ കഴിവ് അപാരമാണ്.... ജീവിതം മുഴുവന്‍ അഭിനയിച്ച മഹാനായ നടന്‍,...

    • @pavithrarajesh4190
      @pavithrarajesh4190 Před 2 lety

      രണ്ടു തോണി യിലും കാലിടാം എന്ന് പ്രതീക്ഷിച്ചു കാണും

  • @lindumathew4292
    @lindumathew4292 Před 5 lety +67

    I support u Sir. All the best...

  • @SUDHANATH-dv8pv
    @SUDHANATH-dv8pv Před 5 lety +160

    No. Doubt dileep and kavya are rascals and dirty stuffs.. God is with Manju and public also. Loves her and supports her for her down to earth attitude.

  • @user-gg2kv4vn7t
    @user-gg2kv4vn7t Před 5 lety +157

    ഈ പല്ലിശേരി പറയുന്നത് തെറ്റാണെകിൽ ഒരിക്കൽ പോലും താങ്കൾ എന്താണ് പ്രതികരിക്കാത്തത് ദിലീപേട്ട താങ്കളുടെ കയ്യിൽ തെറ്റില്ലായിരുന്നെകിൽ താങ്കൾ എന്നെ നിയമ നടപടി സീകരിച്ചേനെ

  • @RJNair-rq4xd
    @RJNair-rq4xd Před 5 lety +52

    മഞ്ജുവിന്റെ കുടുംബം തകർത്തു, ഭർത്താവിനെ ഉപേക്ഷിച്ചു, achante പ്രായമുള്ള ഒരുത്തന്റെ കുടുംബം കലക്കി, കൂടെ thamasikkunna

  • @jeenasherinjeena3505
    @jeenasherinjeena3505 Před 4 lety +41

    Manjucheachi eshtam😃😃😃

  • @priyasankar3995
    @priyasankar3995 Před 3 lety +28

    Love you manju. You proved who you are. Respect to womanhood and proud to be a women

  • @sneha8161
    @sneha8161 Před 4 lety +46

    Manju is good human being......I think as a actor dileep is good but as a person dileep is bad.. 👍

  • @mtm369
    @mtm369 Před 4 lety +283

    ആങ്ങളക്ക് ഇപ്പോ പെങ്ങളിൽ ഒരു കൊച്ചുണ്ട്...

  • @jameelahamza5316
    @jameelahamza5316 Před 5 lety +73

    Of course Manju will shine as the Lady Superstar in the minds n hearts of all art loving people. She's sincere, honest n the symbol of virtue. Dileep doesn't desrve her.

    • @abhishekbabu445
      @abhishekbabu445 Před 5 lety +1

      👏👏👏

    • @jameelahamza5316
      @jameelahamza5316 Před 5 lety +3

      @@whitedraculadon4256 Whatever dirty tricks there are to label Manju as u wish, the tricks r being cleared by her noble behaviour n clear cut life style.

  • @dsk24x7
    @dsk24x7 Před 5 lety +84

    അവസാനം പൊളിച്ചു ... ഇനിയാണ് കഥ ... താളിൽ കോവാലൻ ലാലേട്ടനെ കുറിച്ചപ്പോൾ അവൻ മനസ്സിലാക്കിയില്ല... തിരുവനന്തപുരം കാരുടെ ബുദ്ധി .... ഹ ഹ

    • @najeebchooravelil8551
      @najeebchooravelil8551 Před 5 lety +4

      എ ടാ പൊട്ടൻ കൊണാപാ മോഹൻലാൽ പത്തനംതിട്ടക്കാരനാടാ

    • @malhu2126
      @malhu2126 Před 5 lety +13

      @@najeebchooravelil8551 alla thiruvanathapuramaanu....ammaveedu pathanamthitta aananne ollu....valarnnadum padichathum ellam kalyanam kazchichathuvare thiruvanathapurathuvechanu...mohanlalinte achan thiruvanathapuramkaaranaanu...he was a central government employee and was working in AG's office.

    • @malhu2126
      @malhu2126 Před 5 lety +6

      @@najeebchooravelil8551 alla ketto. Pathanamthittayil janichu enne ollu. Valarnnadum,Padichadum, kalyanam kazhichadum ellam thiruvanathapurathuvechanu. Adhehathinte achan thiruvanathapuramkaaranaanu.AG. 's office employee aayirunnu.Pathanamthittayil mohanlalinte ammaveedu aanu.

    • @benjohnson3773
      @benjohnson3773 Před 5 lety +3

      @@najeebchooravelil8551 ഏറ്റവും അവസാനം രൂപപ്പെട്ട ജില്ലയാണ് പത്തനംതിട്ട ,അതിനുമുമ്പ് തിരുവനന്തപുരം ജില്ലയുടെ ഭാഗമായിരുന്നു പത്തനംതിട്ട.

    • @jalajaerassery8259
      @jalajaerassery8259 Před 3 lety

      @@benjohnson3773.

  • @madhavannairkrishnannair9276

    You are doing a great task Mr.Pallissery. It is highly appreciated your big effort in revealing the criminal attitude of a cine artist who captured the film industry itself.

  • @RithaJith
    @RithaJith Před 5 lety +130

    കുറ്റക്കാരൻ ആണോ അല്ലയോ എന്ന് കോടതി തീരുമാനിക്കട്ടെ...പക്ഷേ പോലീസ് station le questioning കഴിഞ്ഞു..
    പുറത്തിറങ്ങിയ ഏല്ലാം nashtappettath പോലേ ഉള്ള ആ മഞ്ഞളിച്ച മുഖം ടിവി യിൽ കണ്ടത് മറക്കാൻ പറ്റുന്നില്ല..നിരപരാധി ആണെങ്കിൽ സന്തോഷവും ധൈര്യ വും ആ മുഖത്ത് കാണേണ്ടത് അല്ലേ...

    • @athiratb8646
      @athiratb8646 Před 5 lety +3

      Yes

    • @s9ka972
      @s9ka972 Před 5 lety +5

      Niraparadhi allalllo

    • @bjrocky7704
      @bjrocky7704 Před 5 lety

      Sarithaye cheyatha kutathine police vilich manikoorukal chodym cheytal santoshatode stational ninne erangi varane😁

  • @keerthana9966
    @keerthana9966 Před 3 lety +23

    Manju chechi ....u r the superstar in film industry and also in ur life 💕 I appreciate ur courage ❤️ Life l jayichu kanikkanam ...like u 💕 lv uu😘

  • @shanojmadakkayi1835
    @shanojmadakkayi1835 Před 3 lety +43

    ലാലേട്ടൻ ദലീപിന്‌ കൊടുത്ത മറുപടി എന്താണെന്നറിയാൻ ആഗ്രഹിച്ചിരുന്നു🙂🙃🙂🙃

  • @elsyferenandez8795
    @elsyferenandez8795 Před 2 lety +12

    Oppam alla manju ippol orupade
    Steps mukalil ane, god is with manju
    A blessed women

  • @elizabethvarghese5831
    @elizabethvarghese5831 Před 3 lety +15

    Manju chechi supper star ❤❤💞💞

  • @tall5418
    @tall5418 Před 5 lety +38

    When someone is stepped over and over, they will wake up and react and get bold enough to face the enemy. I can associate with Manju very much. Been there, done that.

  • @user-su7wb3zn6i
    @user-su7wb3zn6i Před 2 lety +18

    കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകിൽ അങ്ങനെ... 😌

  • @blaisspappachan2145
    @blaisspappachan2145 Před 2 lety +3

    ഹൗ ഓൾഡ് ആർ യു ഞാനും എന്റെ കുടുംബവും തീയറ്ററിൽ പോയി കണ്ട സിനിമയാണ് ആ സമയത്ത് ഒരുപാട് സിനിമകൾ വേറെയും തീയേറ്ററിൽ ഓടുന്ന ഉണ്ടായിരുന്നു പക്ഷേ ഞങ്ങൾക്ക് വല്ലപ്പോഴും ഒരു സിനിമ കാണാൻ അവസരം ലഭിക്കുകയുള്ളൂ എന്റെ ഹസ്ബൻഡ് ചോദിച്ചു നിനക്ക് ഇത്രയും സിനിമയിലെ ഏത് സിനിമ ആണ് കാണാൻ ആഗ്രഹം എന്ന് ഞാൻ പറഞ്ഞു എനിക്ക് മഞ്ജുവിന്റ സിനിമ കണ്ടാൽ മതി എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ് മഞ്ജുവിനെ

  • @GSRFamily2006
    @GSRFamily2006 Před 4 lety +18

    Kudumbham kalakki kavya.Dileep anybhavikkannam.I love you manju.

  • @jomyjosephjoseph1060
    @jomyjosephjoseph1060 Před 4 lety +12

    Manju chechi very nice and Good character. Grow more and more God bless here. Really manju chechi Ladies super star we are proud of that. Love you manju chechi 😘😘👌👌super cute 😘😘👌👌

  • @SimplyCookingStyle
    @SimplyCookingStyle Před 2 lety +21

    മഞ്ജു ചേച്ചി ലേഡി സൂപ്പർ സ്റ്റാർതന്നെ

  • @vismivijayan4816
    @vismivijayan4816 Před 2 lety +11

    മഞ്ജു വാരിയർ സിനിമയിൽ തിരിച്ചു വന്നപ്പോഴേക്കും ദിലീപിന്റെ ചീട്ട് കിറി 🤣🤣🤣🤣

  • @janakigvr6385
    @janakigvr6385 Před 3 lety +43

    ദീലീപും മഞ്ജുവും പിരിഞ്ഞ് പിരിഞ്ഞ് ഇരിയ്ക്കുമ്പോൾ കാവ്യ പറഞ്ഞത് എനിക്ക് ദീലീപ് ഏട്ടൻ ആങ്ങളെ പോലെയാണ്. എന്നിട്ട് ആ ആങ്ങളെ തന്നെ കല്യാണം കഴിച്ചു കാവ്യ

    • @rosesmol9587
      @rosesmol9587 Před 3 lety +12

      കോവാലന്റെ കൊച്ചിനെ പെറ്റെ പിന്നെ ആണ് കാവ്യ മുതുക്കിക്ക് സമാധാനം ആയത് 😏😏😏😏😏

    • @uj8824
      @uj8824 Před 3 lety

      @@rosesmol9587 👍

    • @seemasreekumar353
      @seemasreekumar353 Před 3 lety +1

      @@rosesmol9587 🤣🤣🤣🤣

    • @user-gs4zn7ws1b
      @user-gs4zn7ws1b Před 3 lety

      @@rosesmol9587 😂😂😂😂

    • @RsN7860
      @RsN7860 Před 2 lety

      @@rosesmol9587 🤭🤭🤣🤣🤣

  • @siddraamaal7923
    @siddraamaal7923 Před 3 lety +11

    One year ago itta video yil....manju lady supr star aanu ennu ezhuthiyath...kaalam theliyikkattee....theliyichu....mass dilog

  • @leelammapanicker3848
    @leelammapanicker3848 Před 4 lety +8

    God Bless you Manju Super Star..

  • @veenajp7082
    @veenajp7082 Před 5 lety +75

    Lalettanum manju warrior um super anu athu njangal prekshakarkku ariyam .

  • @rejisd8811
    @rejisd8811 Před 3 lety +8

    Manju is our role model.

  • @shibukharj950
    @shibukharj950 Před 3 lety +13

    Manju, Lady Superstar

  • @rajans3727
    @rajans3727 Před 4 lety +11

    ശെരിക്കും ഒരു സിനിമ കാണുന്ന പോലുണ്ട്

  • @keerthana9966
    @keerthana9966 Před 3 lety +5

    Manju chechiiii .....ur dream is ur signature 💕 luv u so much chechiii ... Lady superstar ❤️❤️❤️

  • @harrisubaidulla8909
    @harrisubaidulla8909 Před 3 lety +8

    Manju U 😍 r waRRior/ Fighter 4 Justice as the name Shows

  • @Entejayettan001
    @Entejayettan001 Před 3 lety +9

    Manju chechi love you🥰

  • @lailavijayan526
    @lailavijayan526 Před 3 lety +13

    Manju you sacrificed your carrier for your family. But you were betrayed by your friend, who was supposed to be your sister. Dileep is not eligible to be your husband. He is not satisfied with one partner in life. Let him keep away from you. Let Meenakshy realise the value of the mother Manju, some day. God is with you Manju. Bless you molu

  • @athiraathi3033
    @athiraathi3033 Před 3 lety +7

    ഞാൻ ഒരു മഞ്ജു വാര്യർ fan ആണ്. ഒരു ഇന്റർവ്യൂ യിൽ പോലും ദിലീപ് ചേട്ടനും മഞ്ജു ചേച്ചിയും ഇതുവരെ അവർക്ക് ഇടയിൽ ഉള്ള പ്രേശ്നത്തെ പറ്റിയോ മറ്റ് കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല പിന്നെ ഇദ്ദേഹം എങ്ങനെ ഈ കാര്യങ്ങൾ അറിഞ്ഞു. Dileep ന്റ PA ആയിരുന്നോ ഇയാൾ. അല്ല കൂടെ നടന്നു കാര്യങ്ങൾ അറിഞ്ഞത് പോലെ ആണല്ലോ സംസാരം. മഞ്ജു ചേച്ചിയും ദിലീപ് ചേട്ടനും ഇതുവരെ പരസ്പരം കുറ്റപ്പെടുത്തുന്നത് ഞാൻ ഒരു interview യിലും കണ്ടിട്ടില്ല. അവർക്ക് ഇല്ലാത്ത പ്രശ്നം നമുക്ക് എന്തിനാ. നമ്മൾ ആഗ്രഹിച്ചത് പോലെ മഞ്ജു വാര്യർ എന്ന നടിയെ നമ്മുക്ക് തിരിച്ചു കിട്ടി. അതിൽ Happy 😄. ആരും ആരുടേയും ജീവിതത്തിൽ കടന്നു കയറി അവരെ ദ്രോഹിക്കാതിരിക്കുക. അവരവരുടെ തെറ്റുകൾക്കുള്ള ശിക്ഷ കാലം അവർക്ക് കൊടുക്കും. എന്റെ ഒരു അഭിപ്രായം പറഞ്ഞെന്നെ ഉള്ളു..... I like malayalam movie industry..

  • @shafna1557
    @shafna1557 Před 4 lety +14

    Paavam manju chechi 😔

  • @ajancyk4603
    @ajancyk4603 Před 3 lety +3

    Manju chechi super. Cant wait for her new movie The Priest with Mamokka

  • @bellarminsonia5009
    @bellarminsonia5009 Před 4 lety +6

    Manju love you daaaaa😚😚😚

  • @tall5418
    @tall5418 Před 4 lety +14

    Her child is a grown fine young lady and Manju gave her daughter the freedom to choose what she wants.

    • @tall5418
      @tall5418 Před 4 lety

      @Joyce Chandy the daughter may not have all the facts about her parents life. When they are young they believe the parent who talks about their issue and always blame the other. This may have happened here too. Watching the way Manju handles things, I am sure she was the less talkative in that marriage.

  • @ajinafazil6704
    @ajinafazil6704 Před 4 lety +8

    Love u manju chechi

  • @ashokanashokkumar6482
    @ashokanashokkumar6482 Před 2 lety +5

    മഞ്ചൂട്ടി ഇഷ്ടം

  • @divyasivadev1845
    @divyasivadev1845 Před 3 lety +6

    Pavam manjuchechiii...love u chechiii

  • @jameela5644
    @jameela5644 Před 2 lety +1

    Sir... Paranjathupole kaalam theliyichirikkunnu MANJU is best number one actor.. Proud of you... 👏👏👏👏💯💯💯👌👌👌👍👍❤️❤️

  • @vipinkumar-nf3qj
    @vipinkumar-nf3qj Před 5 lety +17

    മോഹൻലാലുമായി ശത്രുത ആയിട്ട് വർഷങ്ങളായി ബായി 20 20 ആയപ്പോൾ ആണ് വീണ്ടും ലേശം അടുപ്പത്തിലായത് "

  • @pubglitewinnermalyalam1176
    @pubglitewinnermalyalam1176 Před 4 lety +38

    Dileep chetta paranaari....

  • @aysharifa425
    @aysharifa425 Před 3 lety +1

    Manju Chechi love you❤️❤️❤️ Chechi eniyum uyaratte 👍😊😊

  • @gireeshc2629
    @gireeshc2629 Před 4 lety +12

    കാവ്യയും മജ്ജുവും മാത്രമാക്കണ്ട കിടക്കട്ടെ ഒരു 4 പുതുമുഖങ്ങൾ കൂടി '

  • @babykumari4861
    @babykumari4861 Před 4 lety +56

    മമ്മുട്ടി ആയിരുന്നെങ്കിൽ മഞ്ജു വിനെ ഒഴിവാക്കിയേനെ

  • @ambilygalappuzha8583
    @ambilygalappuzha8583 Před 2 lety +3

    Manju ❤❤❤❤

  • @ashaasha9222
    @ashaasha9222 Před 4 lety +9

    Roshan adrews ..super

  • @ashlybenoy6416
    @ashlybenoy6416 Před 3 lety +11

    Thank God there came a separation between Dileep and manju.As a result of which ,our dear Manju s destiny was fulfilled as a lady superstar. I salute my Dear fan Manju Warrior for all the struggles she went thru proving herself as a warrior.love u manju

  • @ambilyajitajit3384
    @ambilyajitajit3384 Před 5 lety +12

    ദിലീപ് നന്ദിയിലാതവൻ ആണ്.

  • @sujaiype6209
    @sujaiype6209 Před 10 měsíci +1

    Manu Sister
    Very Good Charector
    God Bless You Sister !!!

  • @remadevilc5627
    @remadevilc5627 Před 2 lety +1

    Mañju vaŕìar bhagyamulla kuttiyanu.god bĺess you manju. 🙏

  • @merinmariammathew7944
    @merinmariammathew7944 Před 3 lety +8

    Roshan sir ✌️✌️

  • @mohammedjabirc9287
    @mohammedjabirc9287 Před 5 lety +13

    കഥ തുടരും എന്ന് pallisheri

  • @giftysuneesh7465
    @giftysuneesh7465 Před 3 lety +3

    Manju lady superstar anu

  • @sreesworld5409
    @sreesworld5409 Před 5 lety +12

    You said exactly correct love you manju chechi

  • @ajithghosh7907
    @ajithghosh7907 Před 5 lety +39

    Hahaa athu pwoli lalettan odu kalikan ee gopalano kastam

  • @kottayilshamsudheen1
    @kottayilshamsudheen1 Před 4 lety +12

    മഞ്ചു മനക്കരുത്തുള്ള മാതാവാണ് ദിലീപ് മെയ്കരുത്തുള്ള ഗൃഹനാഥനും അവരുടെ മകളുടെ പിതാവും ഇതിൽ നിന്നും ഒരു കാര്യം എനിക്ക് വ്യക്തമാണ് മെയ്കരുതിനേക്കാൾ കരുത്തുള്ള വസ്തുതയാണ് മനക്കരുത്ത് സ്തുതിക്ക് അര്ഹമായ മനമുള്ള മഞ്ചു അവരുടെ മകളുടെ മാതാവും ആ മാതാവിന്റെ കൂടെ ദൈവമുണ്ട് മെയ് കരുത്തുള്ള ഗൃഹ നാഥനായ പിതാവിന്റെ കൂടെ പിശാചും ഉണ്ടാവും ഈ യുദ്ധത്തിൽ ജയിക്കുന്നത് പിശാചുക്കളാണോ പടച്ചോനാനാണോ എന്ന് പടപ്പുകൾ വിലയിരുത്തട്ടെ ല്ലേ?? 😃😎😃

  • @saiantonysibi
    @saiantonysibi Před 2 lety +5

    When others were suffering ;Dileep was enjoying each moment of his life with Kavya from brotherhood to Husbandhood 😜😜 But first bounce back was Manju’s successful career as they thought she would get some side roles 😬then Bhavana’s courage to file case against that incident . I think Mohanalal supported her a lot in her come back 👍👍
    Now he is just accused . He should
    get punished if he is really a malefactor.

  • @dhanush_1082
    @dhanush_1082 Před 3 lety +3

    Love u manjuu😚😙😍

  • @rohansunny1107
    @rohansunny1107 Před 4 lety +4

    Is udayanannutharam saroj kumar loosely based on dileeps character Mr. Pallisherry? ?I often felt more like dileep shown in the movie

  • @sportshub2048
    @sportshub2048 Před 3 lety +6

    Please watch at 1.5x speed😁

  • @ceceliadennis6848
    @ceceliadennis6848 Před 3 lety +6

    Who will live like a froad man like gopalakrishnan.manju, you are right.what a strong woman you are.

  • @sweetsiesher2509
    @sweetsiesher2509 Před 2 lety +1

    Wat a dignified woman is Manju warrier

  • @sreelekhabaiju3418
    @sreelekhabaiju3418 Před 2 lety +2

    Manju ഞങ്ങളുടെ പൊന്നാ

  • @syednissa3057
    @syednissa3057 Před 2 lety +1

    God bless you maju mole

  • @amruthaammu4516
    @amruthaammu4516 Před 5 lety +6

    Manju is real life lady super star

  • @embeebabichen4490
    @embeebabichen4490 Před 2 lety +5

    Manju jeevithathil cheitha thettannu Dilip .ippol rakshapettu

  • @sreekumarsatheesan8969
    @sreekumarsatheesan8969 Před 5 lety +5

    great acters manju warrior

  • @rajalakshminair8913
    @rajalakshminair8913 Před rokem

    Very well said Sir 👏 👍 👌