Video není dostupné.
Omlouváme se.

കർക്കിടകം തുടങ്ങും മുമ്പ് വീട്ടിൽ ഇക്കാര്യങ്ങൾ ചെയ്യണേ. ചെയ്തില്ലേൽ വറുതിയും ദുരിതവും മാറില്ല

Sdílet
Vložit
  • čas přidán 12. 07. 2024

Komentáře • 128

  • @__love._.birds__
    @__love._.birds__ Před měsícem +50

    കർക്കിടകം എന്ന് പറയുമ്പോൾ തന്നെ ഒരു സന്തോഷം ആണ് അമ്പലത്തിൽ പോകാൻ എന്ത് സന്തോഷം ആണ് ❤️🙏

  • @umavs7802
    @umavs7802 Před 29 dny +1

    🙏🏼🙏🏼🙏🏼
    നന്ദി തിരുമേനി
    രാവിലെ വീട് വൃത്തി ആക്കി...

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 Před měsícem +1

    Namaskaram Hari ji
    Thangal pazniyil poi allavarkum koodi prarthichathil oru padu oru padu nandhi und Thangalku eswara nugraham ann undavate annu athmarthamai prarthikunu🙏🙏🙏

  • @jayanath9121
    @jayanath9121 Před měsícem +1

    Thank you Hariji🎉🎉🎉🎉🎉

  • @zeenaep3434
    @zeenaep3434 Před měsícem +1

    Thank you🙏

  • @lisymolviveen3075
    @lisymolviveen3075 Před měsícem +3

    Namaskaram 🙏🙏🙏🙏🙏❤

  • @divyachandran1810
    @divyachandran1810 Před 29 dny

    Divya - Makayiram , Varun. - Makam ,Indradev Narayan - Chothi....prarthanayil ulpeduthane Hariji..🙏

  • @deepavijayan1171
    @deepavijayan1171 Před 29 dny

    Thanks ഹരി ജി

  • @bhuvaneshwarigk8018
    @bhuvaneshwarigk8018 Před měsícem +1

    Thank you Sir

  • @sobhagnair8709
    @sobhagnair8709 Před měsícem +2

    Namaskaram harikutta🙏

  • @SASIKALA-nn1cj
    @SASIKALA-nn1cj Před měsícem +4

    ധന്യ കാർത്തിക ദിവ്യ തിരുവാതിര. ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണെ......❤❤❤

  • @user-cv1qk1vc4g
    @user-cv1qk1vc4g Před 29 dny

    Thank you 🙏🙏🙏

  • @MiniMonachan-lf7et
    @MiniMonachan-lf7et Před měsícem

    Namaskaram hariji 🙏🏻🙏🏻🙏🏻🙏🏻

  • @user-ml1ej3it6r
    @user-ml1ej3it6r Před 29 dny

    തിരുമേനി നന്ദി
    പൂജയിൽ എന്നെയും ഉൾപ്പെടുത്തി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻സജിത ഉത്രാടം
    അശോകൻ അവിട്ടം
    Nivedh പൂയം
    നേഹ ഉതൃട്ടാതി 💖💖🙏🏻🙏🏻

  • @Preethi1986-n1i
    @Preethi1986-n1i Před měsícem

    Nalla vedeo

  • @nikhilkrishna8628
    @nikhilkrishna8628 Před měsícem

    🙏ഹരി മോനെ ❤❤❤❤വീഡിയോയിൽ പറഞ്ഞ പോലെ തന്നെ ചെയ്യാം🥰🥰🥰🥰

  • @user-nz2ro3kq9w
    @user-nz2ro3kq9w Před měsícem +4

    സുനിൽകുമാർ... മകം... ആരോഗ്യം ഒന്ന് പ്രാർത്ഥനയിൽ ഉൾപെടുത്താൻ മറക്കരുത് ഹരി g

  • @JayasreeMohan-sm6xv
    @JayasreeMohan-sm6xv Před měsícem

    Jithin chathayam. Midhun theruvonam prarthekkane Hari ji ❤❤❤❤❤

  • @yamunar3486
    @yamunar3486 Před měsícem

    നമസ്കാരം hariji🙏🙏🙏🙏🙏🙏🙏

  • @anitharajan-xo9wd
    @anitharajan-xo9wd Před měsícem +1

    👍👍🙏🙏

  • @sujathas6519
    @sujathas6519 Před 29 dny

    Jaisreeram jaihanuman ❤namaste thirumani ❤

  • @latharajeev4394
    @latharajeev4394 Před měsícem +1

    രാജീവ്‌ രോഹിണി ലത മകം നന്ദന തിരുവോണം അശ്വതി അശ്വതി ഞങ്ങൾക്ക് വേണ്ടി പ്രാർഥിക്കണേ ❤❤❤❤

  • @Anithastastycorner
    @Anithastastycorner Před měsícem +6

    നല്ല അറിവിന് നന്ദി ഗുരുജി 🎉🎉

  • @krishnannair8510
    @krishnannair8510 Před měsícem

    Namaskaram

  • @radhikashimod6664
    @radhikashimod6664 Před měsícem

    Puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏👍👍👍👍👍👍

  • @user-sh6md8fx7k
    @user-sh6md8fx7k Před 29 dny

    🙏

  • @NISHAAM
    @NISHAAM Před měsícem

    Nisha Atham
    Rajesh Uthrattathi
    Joli kittan prardhikkane Hariji

  • @desmondv1927
    @desmondv1927 Před měsícem +2

    ArunAtham, Radha puyam, orujolek venndy parthikkanne...

  • @jalajadevi8245
    @jalajadevi8245 Před měsícem

    🙏🙏🙏

  • @geethas329
    @geethas329 Před měsícem

    🙏ഹരിജീ

  • @ambiambi1850
    @ambiambi1850 Před měsícem

    ❤🙏

  • @anujak-tr5x
    @anujak-tr5x Před měsícem

    ❤❤❤❤❤

  • @SidhannkSidhankochuraman
    @SidhannkSidhankochuraman Před měsícem

    ❤❤❤

  • @sujaelavunkal8284
    @sujaelavunkal8284 Před měsícem

    നമസ്തേ ഹരിജി

  • @sindhuraj7195
    @sindhuraj7195 Před měsícem +3

    നമസ്കാരം ഹരിജി സിന്ധു തിരുവോണം മകളുടെ വിവാഹമാണ് സാമ്പത്തിക സഹായം കിട്ടാൻ പ്രാത്ഥി കണം 🙏🏻🙏🏻

    • @Ayiravallimedia
      @Ayiravallimedia  Před měsícem +2

      പ്രാർത്ഥിക്കാം

    • @suryasanthosh9371
      @suryasanthosh9371 Před měsícem

      ​@@Ayiravallimedia തിരുമേനി ലോട്ടറി അടിക്കാൻ ഏതു എകിലും പൂജ ഉണ്ടോ ഒന്നു ചെയ്യാമോ 🙏🏻

  • @lalu.slalu.s6275
    @lalu.slalu.s6275 Před měsícem

    👍👍👍👍👌👌👌

  • @user-ld6vm2yb3g
    @user-ld6vm2yb3g Před 29 dny

    രാധാകൃഷ്ണൻ മകം ശ്രീവിദ്യ ചിത്തിര അക്ഷയ് കൃഷ്ണ പൂരോരുട്ടാതി അതുല്യ ശ്രീ പുണർതം ജീവിതത്തിൽ പൂരോഗതി നൽകാൻ പ്രാർത്ഥിക്കണേ ഹരീ ജീ

  • @Harshith740
    @Harshith740 Před měsícem +1

    വളരെ നല്ലൊരു വീഡിയോ 👍🏼🙏🏼

  • @jithin8484
    @jithin8484 Před 26 dny

    🙏🌸🌷❤️🌷🌸🙏

  • @Sreebadhra6886
    @Sreebadhra6886 Před měsícem

    🙏🙏🙏🙏

  • @SajinMv-os2ny
    @SajinMv-os2ny Před měsícem +2

    സജിൻ കാർത്തിക ആരോഗ്യം പ്രാർത്തിക്കണെ🙏

  • @bhuvaneshwarigk8018
    @bhuvaneshwarigk8018 Před měsícem

    Ganesh Chothy Parthikanm Sir

  • @sheelajbsheelajb802
    @sheelajbsheelajb802 Před měsícem

    ❤❤❤❤🙏🙏🙏🙏

  • @shyjaanil1420
    @shyjaanil1420 Před měsícem

    Shija Karthika, Anilkumar chathayam, gadha atham, Gagan Dev Anizham

  • @BTSARMY-wg4ut
    @BTSARMY-wg4ut Před 29 dny

    Divya bharani sandep visakham sreeparvathy karthika kasinath anizham Hariji prarthanayil ulpeduthane🙏🙏🙏🙏

  • @psyneeraj6402
    @psyneeraj6402 Před 29 dny

    Deepu തിരുവാതിര surabhi ഉത്രം neeraj കാർത്തിക ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏

  • @beenamujeeb1843
    @beenamujeeb1843 Před měsícem

    നമസ്കാരം ഹരിജി.....

  • @geetha868
    @geetha868 Před měsícem

    നമസ്കാരം തിരുമേനി 🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Před měsícem +3

    നമസ്കാരം ഹരി ജി 🙏🙏🙏🙏🙏

  • @Honeymol-hd1oc
    @Honeymol-hd1oc Před měsícem

    നമസ്കാരം

  • @remapvlp1687
    @remapvlp1687 Před 29 dny

    🙏🏼🙏🏼Rajeesh rohini നക്ഷത്രം vivaham shariyavan prathikkanam തിരുമേനി

  • @getha4435
    @getha4435 Před měsícem

    നമസ്തേ🙏 ഹരീ എക്സാം തിരക്കിലായിരുന്നു. എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചു പറഞ്ഞു . പഴനി വീഡിയോ കണ്ടു നോക്കിയിടിലല. 🙏💕

  • @remadevicg8262
    @remadevicg8262 Před měsícem

    Remade karthika Jishnukishor makam vishnukiran pooram kuttikalkku govt Joli kittuvanum kuttikalude vivaham nadakkanum aayurarogyathinum prarthikkane education loan eduthathanu loan adachu kadam vertti samadanathodu jeevikkan prarthikkane❤

  • @anithack293
    @anithack293 Před 29 dny

    Gouthami
    Uthra
    Joli shariyakanam
    Uthraam.

  • @udayapurushu991
    @udayapurushu991 Před měsícem

    Harimone deerghayussode irikkatte

  • @bhuvaneshwarigk8018
    @bhuvaneshwarigk8018 Před měsícem

    Bhuaneswary Vishakam Parthikanm sir

  • @ksmitha4312
    @ksmitha4312 Před měsícem

    നമസ്കാരം തിരുമേനി

  • @rajeswarimini5134
    @rajeswarimini5134 Před měsícem

    Uppum pachakarpooravum kurumulakum itta paathram adachu vekkano

  • @user-rj4ir3to7m
    @user-rj4ir3to7m Před měsícem

    Jayasree vishakham

  • @seenahari6809
    @seenahari6809 Před měsícem +3

    ഞാൻ അങ്ങയുടെ വിഡിയോ കാണാറുണ്ട് ഞാൻ ഇതിന് മുൻപ് എഴുതിയിരുന്നു എൻ്റെ മകളുടെ exam ആണ് നാളെ ഗുരുജി പ്രാർത്ഥിക്കണം 12 th Accountancy Fail ആയി ഒരു Subject പോയ കാരണം നാളെ തിങ്കളാഴച 15.ാം തീയ്യതി പ്രാർത്ഥിക്കണം ഞാൻ വരാഹി അമ്മയെ പ്രാർത്ഥിക്കുന്നുണ്ട് എൻ്റെ കുട്ടിയെഎല്ലാവരും കളിയാക്കുന്നു Pന്നെ CBC Bord ആണ്

    • @Ayiravallimedia
      @Ayiravallimedia  Před měsícem +1

      തീർച്ചയായും പ്രാർത്ഥിക്കാം ധൈര്യമായിരിക്കുക തീർച്ചയായും കിട്ടും

  • @gopukrishna5288
    @gopukrishna5288 Před 29 dny

    ഒരു പഴയ വീട് വിൽക്കാനും പുതിയ വീട് വാങ്ങാനും ആഗ്രഹിച്ചിട്ട് നടക്കുന്നില്ല. വിജയകുമാരി. ചോതി. '. കുടുംബനാഥന് രോഗം. ഒരു മകന് ജോലി ശരിയാകുന്നില്ല. പ്രാർത്ഥിയ്ക്കണേ തീരുമേനി🙏

  • @SASIKALA-nn1cj
    @SASIKALA-nn1cj Před měsícem +2

    വീട്ടിൽ പഴയത് പോലെദുഃഖവും ദുരിതവും എന്താണന്നറിയില്ല......❤❤❤❤❤

  • @Vishnuak-t9p
    @Vishnuak-t9p Před 29 dny

    നമസ്കാരം തിരുമേനി എന്റെ മോൻ വിഷ്ണു കാർത്തിക ജോലി കിട്ടാൻ പ്രാർത്ഥി ക്കണേ

  • @le_x_mi67.784
    @le_x_mi67.784 Před měsícem +1

    Shibu. Pooyam. Sooryanarayanan revathi. Leksminarayanan. Uthradam.

  • @user-gm1vs4ty4j
    @user-gm1vs4ty4j Před měsícem +2

    ശശി കല തൃക്കെട്ട്
    വിജയൻ പൂരം
    നല്ലത്തിന് വേണ്ടി പ്രാർദ്‌ധിക്ക്ണം 🙏 തിരുമേനി

  • @sandivmedia6681
    @sandivmedia6681 Před měsícem

    Seevothi vakkal enganeyanennu kanikamo hariji

  • @jyothinair8079
    @jyothinair8079 Před měsícem +1

    Rakhi
    Pooyam
    Jolikittan
    Prarthikana

  • @user-xo7xb7mx4u
    @user-xo7xb7mx4u Před měsícem

    Vishu priya atham prathikkanne

  • @bhuvaneshwarigk8018
    @bhuvaneshwarigk8018 Před měsícem +1

    Amaya Suresh Moolam 4 Age Parthikanm Sir

  • @sreedharanm4862
    @sreedharanm4862 Před 28 dny

    ഉദയ്കുമാർ ഉത്തരട്ടത്തി,ഉന്മേഷ് പൂരാടം,ദേവനെ വിശാഖം,ദക്ഷിത ഉത്രാടം

  • @gireeshm8962
    @gireeshm8962 Před 24 dny

    Kalyanasowgandhikam veetil undenkil daiveekamayittu gunangal undo

  • @theerthajayaprakash
    @theerthajayaprakash Před měsícem

    Jeena thiruvonam
    Oru jolikku prarthikkane

  • @SidhanathT-kc4zl
    @SidhanathT-kc4zl Před měsícem

    Rajesh Aayillam

  • @diyashinimanoj1543
    @diyashinimanoj1543 Před měsícem

    Shini - karthika
    Diya manoj-chathayam
    Deekshith manoj- rohini

  • @Ambiliambili-ji9jt
    @Ambiliambili-ji9jt Před měsícem

    Devaraj revathi sajitha visakham devasri thriketta sanjay thiruvathira anakha moolam prarthikane thirumeni

  • @Devarajan566
    @Devarajan566 Před měsícem

    തിരുമേനി ഞാൻ സ്റ്റീൽ അണ്ടാവിലാണ് അരി ഇട്ടു വെക്കുന്നത് അതിനു വല്ല കുഴപ്പവും ഉണ്ടോ

  • @sobhasreelakshmi4121
    @sobhasreelakshmi4121 Před měsícem +1

    Manoj uthrattathi
    Vishnu vishakham
    Priya bharani
    Jyothi vishakham
    Jolik vendi prarthikkane

  • @vijayanm2021
    @vijayanm2021 Před měsícem +1

    Anamika chathayam.
    Ee kuttik vendi prarthikkane

  • @bhuvaneshwarigk8018
    @bhuvaneshwarigk8018 Před měsícem

    Jinesh UthardAm 23 Age Parthikanm Sir

  • @bhuvaneshwarigk8018
    @bhuvaneshwarigk8018 Před měsícem

    Amrutha Suresh Chothy

  • @remapvlp1687
    @remapvlp1687 Před 29 dny

    🙏🏼🙏🏼രോഹിണി രജീഷ് വിവാഹം ശരിയാവാൻ പ്രാർത്ഥിക്കണം തിരുമേനി

  • @ravindranp6845
    @ravindranp6845 Před měsícem +1

    കർക്കിടക മാസ മാത്രമല്ല എല്ലാ ദിവസവും, നല്ലത് ചെയ്യുക,, ' വീടും പരിസരവും വൃത്തിയാക്കുക, മിക്കവീട് പരിസരം വൃത്തിയും മെനയുമുണ്ടാകില്ല ഭക്തിയോ പറയണ്ട

  • @sunithamohan6009
    @sunithamohan6009 Před měsícem +1

    ഹരി ജി 🙏🙏🙏വെള്ളി മോതിരം ഞായർ ധരിച്ചു തുടങ്ങാമോ (ആദ്യമായ് ) വെള്ളിയാഴ്ച വാങ്ങിയപ്പോൾ രാഹുർ തുടങ്ങി. വീട്ടിൽ വന്നപ്പോ 3.30 ആയി പൂജ ചെയ്യാൻ സാധിച്ചില്ല ഇനി ഞായർ പൂജിച്ചു കയ്യിൽ ഇടാൻ പറ്റിയ സമയം എപ്പോഴാണ് ചൊവ്വ വരെ കാത്തിരിക്കുന്നത് കർക്കിടക മാസം അല്ലെ
    .. മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു. രാവിലെ വിഷ്ണു ക്ഷേത്രത്തിൽ പോകാൻ തയ്യാറെടുക്കുവാരുന്നു. Pls🙏🙏

  • @omanacu7762
    @omanacu7762 Před 29 dny

    omana
    avittam🙏🙏🙏🙏🙏

  • @achurichu2629
    @achurichu2629 Před měsícem

    എന്റെ മകന് പരീക്ഷ യാണ് അവന്ന് വേണ്ടി പ്രാർത്ഥിക്കണം കൃതിക് മൂലം നക്ഷത്രം 🙏🙏🙏

  • @ponnammavenugopal8699
    @ponnammavenugopal8699 Před měsícem

    നമസ്കാരം ഹരിജി ലക്ഷ്മി തിരുവാതിര ജോലി കിട്ടാൻ പ്രാർത്ഥിക്കണമേ

  • @anilm9884
    @anilm9884 Před měsícem

    നമസ്കാരം ഹരി ജി

  • @suliehapurushothaman6005

    Hariji Ashwin - Vishakam Sulieha - Kartika ammaum monum randuperudeum peril oru flat ond vilkan ettu 1 varsham kazhijju onnu prardhikane 🌷🙏

  • @gopukrishna5288
    @gopukrishna5288 Před 29 dny

    ശ്യാം കൃഷ്ണ തിരുവാതിര. ഗോപു കൃഷ്ണ കാർത്തിക നല്ല ജോലി കിട്ടാനും ആയുരാരോഗ്യവും ഉണ്ടാവാൻ പ്രാർത്ഥിയ്ക്കണേ തിരുമേനി

  • @Rishi-zp1iv
    @Rishi-zp1iv Před měsícem +2

    മോനെ.അനിയനാട്ടിൽ.തംസ്സിക്കുന്നു.വരുടെ.കാര്യം.കുടി.പറയണം.കനി മുല.ഒന്നും.ഫ്ലാറ്റ്.ഇല 7:45

    • @Ayiravallimedia
      @Ayiravallimedia  Před měsícem

      ഭയപ്പെടേണ്ടതില്ല. നമ്മുടെ ഫ്ലാറ്റിന്റെ കന്നിമൂലയുടെ ഉൾവശം വൃത്തിയുള്ളതായിരുന്നാൽ മതി

  • @shyamhhhhhhhhhhhhhhhhhhhhhh

    Shyam Krishna aviytam bhayankara kutumba

  • @user-jc6mr2er5s
    @user-jc6mr2er5s Před měsícem

    Suresh babu chathayamshaji anizham smitha pooyam

  • @user-dz5mj7vs6o
    @user-dz5mj7vs6o Před měsícem

    വത്സല ചതയം ജോലി ശരിയാകുന്നില്ല പ്രാർത്ഥിക്കണേ 🙏

  • @richusachu1005
    @richusachu1005 Před měsícem

    🙏🏻🙏🏻🙏🏻

  • @sheelakd7413
    @sheelakd7413 Před měsícem

    നമസ്കാരം ഹരിജി ഷീല തിരുവാതിര jithin പൂരാടം കടബാധിത loan close ആക്കാനും സാമ്പത്തിക പുരോഗതി ഉണ്ടാകാനും വേണ്ടി പ്രാർത്ഥിക്കണേ

  • @bhuvaneshwarigk8018
    @bhuvaneshwarigk8018 Před měsícem

    Suresh Aiswathy No Job Parthikanm Sir

  • @PradeepPradeep-nu1jv
    @PradeepPradeep-nu1jv Před měsícem

    പ്രദീപ്‌ രോഹിണി രാജി ഉത്രം

  • @sarithaps
    @sarithaps Před měsícem +1

    എനിക്ക് ഡിസ്ക് പ്രോബ്ലം ഉണ്ട് അത് കാരണം ഇപ്പോൾ ടെൻഷൻ ആണ് മോളെ നോക്കാൻ പോലും ചില സമയം പറ്റുന്നില്ല ആയുർവേദ മരുന്ന് കഴിക്കുന്നു ണ്ട് അത് പൂർണമായും മാറാൻ പ്രാർത്ഥിക്കണം സരിത ആയില്യം 🙏🙏🙏

    • @Shruthi-ht8hq
      @Shruthi-ht8hq Před 29 dny +1

      കല്പറ്റ നല്ല ട്രീറ്റ് മെന്റ് ഉണ്ട്. ഞാൻ പോയി എന്റെ മാറി

  • @ashokanashok8479
    @ashokanashok8479 Před měsícem +1

    അനീഷ അത്തം ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ

  • @kumarykumary9844
    @kumarykumary9844 Před měsícem

    മനു ചിത്തിര കുമാരി പൂയം 🙏🙏🙏🙏🙏🙏🙏🙏🙏