രാമരാമ പാഹിമാം | Rama Devotional Song Malayalam | Sung by Madhu Balakrishnan | Rama Rama Pahimam

Sdílet
Vložit
  • čas přidán 7. 06. 2024
  • രാമരാമ പാഹിമാം | Rama Devotional Song Malayalam | Sung by Madhu Balakrishnan | Rama Rama Pahimam
    Ramarama Pahimam is a hindu devotional song of lord rama. Lyrics by Sreeragam Shaji, Music composed by Binoy Vanchipuraikkal, Sung by the famous singer Madhu Balakrishnan & Santhosh Nair.
    Song 01 : Rama Rama Pahimam 00:00
    Song 02 : Sreeramanama 22:32
    Song 03 : Rama Sreepathmanabha 33:17
    #rama_rama_pahimam #madhu_balakrishnan #hindu_devotional_songs #malayalam_devotional #hindu_devotional_songs_malayalam #malayalam_hindu_devotional_songs #sargam_musics_jukebox
    Enjoy & stay connected with us!
    1. Subscribe to us Sargam Musics
    / sargammusics
    2. Subscribe to us Sargam Musics Jukebox
    / @sargammusicjukebox
    3. Subscribe to us Sargam Musics Devotional
    / @sargamhindudevotional...
    4. Subscribe to us Sargam Ayyapa Devotional
    / @sargamayyappadevotion...
    5. Subscribe to us Sargam Musics Tamil
    / @sargamtamildevotional
    6.Subscribe to us Sargam Musics Tamil Devotional
    / @sargamtamildevotional...
    7. Subscribe to us Sargam Tamil Jukebox
    / @tamildevotionaljukebox
    8. Subscribe to us Sargam Musics Kannada
    / @sargamkannadadevotional
    9. Subscribe to us Sargam Musics Telugu
    / @sargamtelugudevotional
    10. Subscribe to us Sargam Christian
    / @sargamchristiandevoti...
    11. Subscribe to us Sargam Kids
    / @sargamkids
    12. Subscribe to us Sargam Kids Malayalam
    / @sargamkidsmalayalam
    13. Subscribe to us Sargam Kids Kannada
    / @sargamkidskannada
    14. Subscribe to us Sargam Kids Hindi
    / @sargamkidshindi
    15. Subscribe to us Sargam Kids Tamil
    / @sargamkidstamil
    16. Subscribe to us Sargam Kids English
    / @sargamkidsenglish
    17. Subscribe to us Sargam Kids Telugu
    / @sargamkidstelugu
    18. Subscribe to us Sargam Classical
    / @sargamclassicalmusic
    19. Sargam Latest Malayalam Movies
    / @sargamlatestmalayalam...
    20. Sargam Musics Kerala Kalolsavam
    / @sargamkeralaschoolkal...
    21. Subscribe to us Kerala School Kalolsavam 2015
    / @sargamkalolsavam
    22. Subscribe to us Sargam Kitchen
    / @sargam_kitchen
    ► Like us on Facebook : / sargammusics
    ► Follow us on Twitter : / sargammusics
    ► Website : www.sargammusics.com
  • Hudba

Komentáře • 291

  • @sulochana3346
    @sulochana3346 Před 4 dny +2

    രാമ രാമ രാമ രാമ പാഹിമാം രാമപദം ചേരണേ മുകുന്ദ രാമ🌹🌹🌹🌹🌹

  • @user-iu3xw5fu6b
    @user-iu3xw5fu6b Před měsícem +5

    🙏ജയ് ശ്രീരാമ 🙏 സന്ധ്യാ സമയത്തു രാമ രാമ രാമ രാമ bhaagima കേൾക്കുമ്പോൾ കിട്ടുന്ന സുഖം അത് വേറെ തന്നെ .

  • @user-iu3xw5fu6b
    @user-iu3xw5fu6b Před měsícem +2

    🙏ഈ ഗാനം എഴുതിയ ആരായാലും അവരെ രാമൻ അനുഗ്രഹിക്കട്ടെ 🙏

  • @SachuSSmile
    @SachuSSmile Před 4 měsíci +6

    ഓം....ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ പാഹിമാം 🙏🙏🙏🙏🙏🪔🪔🪔🪔🪔 ഹരേ രാമ ഹരേ രാമ രാമ രാമ പാഹിമാം 🙏🙏❤️🙏🪔🔯🕉️🕉️🔯🔯🔯🔯🔯🕉️🔯🕉️🕉️🔯🔯

  • @lathak7200
    @lathak7200 Před 2 měsíci +2

    എത്ര കേട്ടാലും മതിവരില്ല രാമനാമം 🙏🙏🙏❤️❤️❤️

  • @KrishnanPrasad-hl5km
    @KrishnanPrasad-hl5km Před 10 měsíci +2

    ജയ് ശ്രീരാം
    ജയ് ശ്രീരാം
    ജയ് ശ്രീരാം
    ജയ് ശ്രീരാം
    ജയ് ശ്രീരാം

  • @ksaraswathy2578
    @ksaraswathy2578 Před 10 měsíci +2

    ഭഗവാനെ കാത്തുകൊള്ളണമേ

  • @lakshmit-om6up
    @lakshmit-om6up Před 4 měsíci +9

    ഭഗവാനെ ഈ ഗാനം കേൾക്കുമ്പോൾ എൻറെ മനസിന് ഭയങ്കര സന്തോഷവും സമധാനവും ഉണ്ട് ഭഗവാനെ എന്റെ എല്ലാ അസുഖങ്ങളും മാറ്റി എല്ലാ ദോഷങ്ങളും വാറ്റിതരണേ ഭഗവാനെ എൻറ മനസിന് സമാധാനവും സന്തോഷവും ഉണ്ടാവണേ ഭഗവാനെ എനിക്ക് ആരും ഇല്ല ശ്രീരാ വാസജയ്ശ്രീരാമഭഗവാനെ❤❤❤❤❤

  • @bindusakhi8172
    @bindusakhi8172 Před 4 měsíci +4

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരന്നെ മുകുന്ദ രാമ പാഹിമാം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @krishnankutty8109
    @krishnankutty8109 Před 4 měsíci +3

    ഹരേ രാമ ഹരേ കൃഷ്ണ

  • @user-fh7pz7gv6e
    @user-fh7pz7gv6e Před 3 měsíci +4

    Rama Rama pagimam

  • @highrich.com11
    @highrich.com11 Před 6 měsíci +6

    Ee ganam ishttapettavar like adi❤

  • @pushpavalli2848
    @pushpavalli2848 Před 4 měsíci +3

    രാമാ രാമാ രാമാ രാമാ രാമാ രാമാ pahima

  • @prasannadas1669
    @prasannadas1669 Před 6 měsíci +3

    രാമ രാമ രാമ രാമ പാഹിമാം

  • @user-fe4mv1bj3k
    @user-fe4mv1bj3k Před 8 měsíci +2

    HreRama

  • @PradeepKumar-rz5ym
    @PradeepKumar-rz5ym Před 2 měsíci +1

    ദശരഥമഹാരാജാവിന്റെ സീമന്തപുത്രനായ എന്റെ ശ്രീരാമസ്വാമീ.... എനിക്ക് സഹിക്കുവാൻ സാധിക്കാത്ത എല്ലാ പ്രശ്നങ്ങളും നീ മാറ്റിതരണമേ.... ജീവിതത്തിൽ തോറ്റുപോയവനാണ് ഞാൻ... നീ എന്നെ സഹായിക്കണമേ... W❤🙏❤🙏❤🙏❤🙏

  • @pramodpramod6490
    @pramodpramod6490 Před 4 měsíci +1

    രാമ. രാമ. രാമ. രാമ ==രാമ. രാമ ==പാഹിമ. ==രാമ. പാദം. ചേരണേ. മൂകും ന്താ... രാമ.. പാഹിമ. 🙏🙏🙏🙏🙏🙏🙏=22..1..2024..

  • @krishnankutty8109
    @krishnankutty8109 Před 4 měsíci +3

    ജയ് റാം

  • @KrishnanPrasad-hl5km
    @KrishnanPrasad-hl5km Před 10 měsíci +1

    Rama Rama pahima
    Rama Rama pahima
    Rama Rama pahima
    Rama Rama pahima
    Rama Rama pahima

  • @sindhupp9755
    @sindhupp9755 Před 4 měsíci +4

    ഹരേ രാമ ഹരേ കൃഷ്ണ..

  • @prabhudon5686
    @prabhudon5686 Před 6 měsíci +4

    ⓅⓇⒶⒷⒽⓊ ⒹⓄⓃ ഹരേ രാമ ഹരേ കൃഷ്ണാ....

  • @lathak7200
    @lathak7200 Před 2 měsíci +1

    സോദരൻ ഭാരതനങ്ങു രാജ്യവും കൊടുത്തുടൻ
    സാദരം ഗമിച്ചു കൊണ്ട രാമ രാമ പാഹിമാം 🙏🙏🙏❤️❤️❤️❤️

  • @rajeeshravindranathan
    @rajeeshravindranathan Před 4 měsíci +2

    Madu balakrishnante sabdathil ithu kelkann vallatha feel annu

  • @ManuLegend007
    @ManuLegend007 Před 13 dny +1

    Supet song

  • @thankammasnair5538
    @thankammasnair5538 Před 4 dny

    Rama Rama Rama Rama Rama Pahma.Rama .Rama Rama hare hare hare .

  • @RajendranK-cr2ts
    @RajendranK-cr2ts Před měsícem +1

    ഈ പാട്ട് കേട്ട് മനസ്സ് നിറഞ്ഞു. അത്രക്കും മനോഹരം ആണിത് ❤❤

  • @sushamakrishnan3313
    @sushamakrishnan3313 Před 11 měsíci +11

    രാമ രാമ രാമ രാമ രാമ പാഹിമാം രാമപാദം ചേരണേ മുകുന്ദ രാമ പാകി മാം🙏🙏🙏🙏🙏🙏🙏💅🔥🙏🙏🙏🌸🌸🌿🍀🙏🙏🙏❤️❤️❤️

  • @user-ko2pp4ml3i
    @user-ko2pp4ml3i Před 4 měsíci +1

    രാമ രാമ രാമ രാമ രാമ രാമ പാഹിമാം rama padam cherane mukumnda rama pahima

  • @user-wz3lf1qc3c
    @user-wz3lf1qc3c Před 10 měsíci +12

    രാമനാമം കേൾക്കുമ്പോൾ മനസ്സിനൊരു സന്തോഷം രാമ രാമ രാമ രാമ പാഹിമാ

  • @shajinandhanam4117
    @shajinandhanam4117 Před 4 měsíci +4

    ശ്രീ രാമഭഗവാനെ കാത്തു കൊള്ളേണമേ 🙏🙏🙏

  • @premaappubangaluru2572
    @premaappubangaluru2572 Před 10 měsíci +13

    രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം 🙏🙏

  • @sheejacs3708
    @sheejacs3708 Před rokem +10

    രാമ രാമ പാഹിമാം രാമ പാതം ചേരനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @GeethamoleEK
    @GeethamoleEK Před měsícem +1

    Rama Rama Rama Rama Rama Rama pahimam Ramapadam cherane mukunda Rama pahimam

  • @KrishnanPrasad-hl5km
    @KrishnanPrasad-hl5km Před 10 měsíci +1

    ജയ് ശ്രീരാം

  • @gopalakrishnanr3329
    @gopalakrishnanr3329 Před 4 měsíci +1

    ധര്യാദര്യം

  • @sreedeviiloveyouacha1295
    @sreedeviiloveyouacha1295 Před 4 měsíci +1

    Rama rama rama rama rama rama rama rama rama pahimam rama patham cherane mukunda rama pahimam

  • @nagarajc9124
    @nagarajc9124 Před 7 dny

    രാമ രാമ രാമ രാമ രാമ രാമ പാഹിമ🙏🙏🙏🙏🙏🙏

  • @janutm6913
    @janutm6913 Před 2 měsíci +1

    രാമരാമ🙏🙏🌿💙 പാഹിമാം🙏🌿💙

  • @KrishnanPrasad-hl5km
    @KrishnanPrasad-hl5km Před 10 měsíci +1

    Rama Rama pahima
    Rama Rama pahima
    Rama Rama pahima

  • @KrishnanPrasad-hl5km
    @KrishnanPrasad-hl5km Před 10 měsíci +1

    Rama Rama Pahima
    Rama Rama Pahima
    Rama Rama pahima
    Rama Rama pahima
    Rama Rama pahima

  • @kumarithankachy6735
    @kumarithankachy6735 Před rokem +6

    Harea Rama Hare Krishna 🙏🙏🙏🙏

  • @jalajakumari3016
    @jalajakumari3016 Před 4 měsíci +1

    ഹരേ രാമ 🙏🙏❤️ഹരേ കൃഷ്ണ 🙏❤️ജയ് ഹനുമാൻ 🙏❤️

  • @user-md8ds3wb2i
    @user-md8ds3wb2i Před měsícem +1

    ജയ് ശ്രീരം

  • @thankammasnair5538
    @thankammasnair5538 Před 3 měsíci +1

    Hare Rama Rama Rama hare hare hare .Hare krishna krishna krishna hare hare hare.Hare Rama Rama Rama hare hare.Hate Krishna Krishna Krishna hare hare hare ❤❤❤.

  • @JayaSunder-ur4lx
    @JayaSunder-ur4lx Před 4 měsíci +2

    Ayodhya Pranah Pradhistaykku namam kelkkunna vere aarundu😊

  • @BijuBijuathira
    @BijuBijuathira Před 3 měsíci +1

    Hare Krishna Jai shree radhe radhe

  • @ThulasibhaiManikandan-hz2xz
    @ThulasibhaiManikandan-hz2xz Před 6 měsíci +2

    രാമ രാമ രാമ രാമ രാമ രാമ പാഹിമാം 🎉🎉🎉🎉🎉🎉🎉🎉

  • @NALINIKUMARI-cx4dd
    @NALINIKUMARI-cx4dd Před měsícem +1

    Rama Rama pahimam

  • @sushamakrishnan3313
    @sushamakrishnan3313 Před 10 měsíci +1

    രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം🙏🙏🙏🙏🙏🙏🌹❤️💕🔥💅💅💅

    • @sushamakrishnan3313
      @sushamakrishnan3313 Před 10 měsíci

      : ശ്രീരാമസ്വാമി ആഞ്ചനേയ ശ്രീപാദം ഞാനി ദാ കുമ്പിടുന്നേൻ🙏🌹❤️❤️🙏🙏🙏👏👏👏👏

  • @Chuzhalikkara
    @Chuzhalikkara Před 4 měsíci +4

    ജയ് ശ്രീ രാം
    ജയ് ഹനുമാൻ ❤

  • @KalaRavikumar-qv3ui
    @KalaRavikumar-qv3ui Před 10 měsíci +7

    Sree rama Jaya Rama Jaya Jaya rama 🙏🙏🙏

  • @krishnankutty8109
    @krishnankutty8109 Před 4 měsíci +5

    ഭക്‌തി പുരസരം മനോഹരമായി ആലപിച്ചു നന്ദി ഭഗവാൻ കൂടെ ഉണ്ടാവട്ടെ

  • @prabharbhat2021
    @prabharbhat2021 Před 4 měsíci +1

    ശ്രീരാമ ജയരാമ ജയ ജയ രാമ 🙏🙏🙏

  • @nalinip5764
    @nalinip5764 Před rokem +3

    ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ ഹരേ

  • @akshaydev3247
    @akshaydev3247 Před 10 měsíci +1

    രാമ രാമ രാമ രാമ രാമ രാമ പാഹിമാം

  • @user-rh2qx5wf7p
    @user-rh2qx5wf7p Před rokem +25

    ജയ് ശ്രീരാമ
    ഭഗവാനെ രക്ഷിക്കണമേ
    ശ്രീരാമചന്ദ്ര 🙏🙏♥🙏🙏🙏🙏🙏

    • @sheejasasi5351
      @sheejasasi5351 Před 11 měsíci

      Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare

  • @sushamakrishnan3313
    @sushamakrishnan3313 Před 6 měsíci +1

    രാമ രാമ രാ രാമ പാഹിമാ രാമപാദം ചേരണേ മുകുന്ദ രാമ പാഹിമാo🙏🙏🙏🌹♥️♥️🙏🙏🙏🙏🌿🌿

  • @babyvasantha9021
    @babyvasantha9021 Před 10 měsíci +1

    രാമ രാമ പാഹിമാം

  • @prameelap4709
    @prameelap4709 Před 11 měsíci +4

    Rama Rama Rama Rama Rama Rama pahimam....Rama padham cherane Mukunda Rama pahimam

  • @user-pk9bi8gy9x
    @user-pk9bi8gy9x Před 10 měsíci +2

    ലങ്ക ചുട്ടു ഭസ്മമാക്കി വന്ന മാരുതിക്കുടന്‍
    സങ്കടങ്ങളാശുതീര്‍ത്ത രാമ രാമ പാഹിമാം.
    രാമ രാമ...
    രാവണാവിചേഷ്ടിതങ്ങളങ്ങറിഞ്ഞു കൊണ്ടുടന്‍
    രാവണാ വധാത്തിനായെഴുന്ന രാമ രാമ പാഹിമാം.
    രാമ രാമ...
    അഭയമോടുവന്നിരന്ന ഭക്തനാം വിഭീഷണന്നു
    അപ്പോഴേ മുടികൊടുത്ത രാമ രാമ പാഹിമാം.
    രാമ രാമ...
    ലങ്കയില്‍ കടപ്പതിന്നു ലവണമാകുമബ്ധിയേ
    ലക്ഷ്യമായ് ശരം തൊടുത്ത രാമ രാമ പാഹിമാം.
    രാമ രാമ...
    വന്‍ചിറതൊടുത്തു പിന്നെ വാച്ചമോദമോടുടന്‍
    വാരിധി കടന്നു ചെന്ന രാമ രാമ പാഹിമാം.
    രാമ രാമ...
    രാക്ഷസാവധത്തിനായോരുങ്ങി വാനരരോടും
    കാംക്ഷയോടു ചെന്നെതിര്‍ത്ത രാമ രാമ പാഹിമാം.
    രാമ രാമ...
    യുദ്ധവും തുടര്‍ന്നു പിന്നെ ബദ്ധവൈരമോടുടന്‍
    ശസ്ത്രമാരി തൂകിനിന്ന രാമ രാമ പാഹിമാം.
    രാമ രാമ...
    കമ്പമാര്‍ന്ന രാവണന്റെ തമ്പിയായ് വിലസിടുന്ന
    കുംഭകര്‍ണ്ണനെ ഹനിച്ച രാമ രാമ പാഹിമാം.
    രാമ രാമ...
    നാരദ സ്തുതികള്‍ കേട്ടു നന്മനം തെളിഞ്ഞുകൊണ്ടു
    നന്ദിയോടനുഗ്രഹിച്ച രാമ രാമ പാഹിമാം.
    രാമ രാമ...
    മേഘനാദവിക്രമന്റെയമ്പിനാല്‍ കപടമായ്
    മേദിനിയോടാശുചേര്‍ന്ന രാമ രാമ പാഹിമാം.
    രാമ രാമ...
    അഞ്ജനാതനയനിങ്ങു കൊണ്ടുവന്നോരൗഷധാല്‍
    ആശ്വസിച്ച രാഘവാ മുകുന്ദ രാമ പാഹിമാം
    രാമ രാമ...
    ഇന്ദ്രജിത്തിനെ വധിച്ച സുന്ദരാ കുമാരനായ
    ലക്ഷ്മണാഗ്രജാ! വിഭോ! മുകുന്ദ രാമ പാഹിമാം
    രാമ രാമ...
    ബന്ധുവാമഗസ്ത്യനോടു മന്ത്രവും ഗ്രഹിച്ചുതത്ര
    ചന്തമായ് രണം തുടര്‍ന്ന രാമ രാമ പാഹിമാം.
    രാമ രാമ...
    ദുഷ്ടനാം ദശാനനന്റെ കണ്ഠവും മുറിച്ചു പിന്നെ
    ശിഷ്ടരക്ഷ ചെയ്തുകൊണ്ട രാമ രാമ പാഹിമാം.
    രാമ രാമ...
    രാക്ഷസാകുലം മുടിച്ചു രക്ഷയും വസുന്ധരക്കു
    തല്‍ക്ഷണേ വരുത്തിവച്ച രാമ രാമ പാഹിമാം.
    രാമ രാമ...
    വഹ്നിമണ്ഡലേയിരുന്ന സീതയെ വഹിച്ചുകൊണ്ടു
    വന്നയോദ്ധ്യപുക്കിരുന്ന രാമ രാമ പാഹിമാം.
    രാമ രാമ...
    രത്നമകുടവും ധരിച്ചു ദേവിയോടുകൂടവേ
    രത്നമഞ്ചമങ്ങതില്‍ വസിച്ച രാമ പാഹിമാം.
    രാമ രാമ...
    രാജ്യവാസിയായവര്‍ക്കു പൂജ്യനായിരുന്നു തത്ര
    രാജ്യപാലനം വഹിച്ച രാമ രാമ പാഹിമാം.
    രാമ രാമ...
    സന്ധ്യനാമ സംഗ്രഹം കലിവിനാശനംപരം
    സന്ധ്യനേരമിങ്ങനേ ജപിക്ക നമ്മള്‍ സാദരം
    രാമ രാമ...
    ഭക്തിയോടു സന്ധ്യനാമകീര്‍ത്തനം കഥിച്ചു ഞാന്‍
    മുക്തിവന്നിടാന്‍ മുകുന്ദ രാമ പാഹിമാം.
    രാമ രാമ രാമ രാമ രാമ രാമ രാമ
    രാമ രാമ രാമ രാമ രാമ രാമ പാഹിമാം

  • @user-md8ds3wb2i
    @user-md8ds3wb2i Před 4 dny

    ദൈവം അനുഗ്രഹിക്കട്ടെ

  • @kkarthikeyan3948
    @kkarthikeyan3948 Před 4 měsíci +1

    Jaisreeram

  • @AnamikaKp-uw1pn
    @AnamikaKp-uw1pn Před 3 dny

    Jai shree Ram Hanuman ji 🙏🤲❤️

  • @narayananvk3573
    @narayananvk3573 Před rokem +3

    ഇല്ല ചേതമിന്നു രാമനാമ മന്ത്രമോതുക്കിൽ നല്ല തേവരുത്തു വേൻ മുകുന്ദ രാമ പാഹിമാം. ശാശ്വതൻവസിച്ചിടുന്ന ദേഹമായൊരമ്പലം വിശ്വസിക്ക സന്തതം മുകുന്ദ രാമ പാഹിമാം!

  • @sreekuttyck8919
    @sreekuttyck8919 Před 10 měsíci +1

    രാമ രാമ രാമ രാമ രാമ രാമ പാഹിമാം🙏🙏🙏 .രാമപാദം ചേരണേ മുകുന്ദ രാമ പാഹിമാം

  • @mrmethun3201
    @mrmethun3201 Před 10 měsíci +3

    Jai sreeram jai sreeram jai sreeram 🙏 ✨ 💖 💙

  • @lathak7200
    @lathak7200 Před 4 měsíci +2

    ഹരേ രാമാ 🙏🙏🙏❤️❤️❤️

  • @sushamakrishnan3313
    @sushamakrishnan3313 Před 10 měsíci +2

    രാമശ്രീ പന്മനാദ നാരായണ 🙏💕🌱🌹❤️🙏🙏🙏

    • @sushamakrishnan3313
      @sushamakrishnan3313 Před 10 měsíci

      🎉 രാമശ്രീ പന്മനാഭ നാരായണ രാമ രാഘവ കൈവല്യ വാരിധേ രാമചന്ദ്ര ഭിരാമ സീതാദി രാമവാഹിമാം🙏🙏🙏🙏🌹❤️❤️❤️💕🔥💞💅

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb Před 10 měsíci +1

    Etra kettalum mathi varata sree Rama namam

  • @sumar7022
    @sumar7022 Před 10 měsíci +1

    Rama Rama Rama Rama Rama Rama pahimaam
    Ramapadam cherane mukunda Rama pahimam🙏🙏🙏🙏🙏🙏🙏

  • @SandhyaKP-dw6ky
    @SandhyaKP-dw6ky Před 10 měsíci +1

    Rama,,rama,,pahima,,,rama,,,chandr,manohara,,,pahima,,,,sandhya,deepam,namo,,nama,,,e,ganagate,manoharam

  • @prameelap4709
    @prameelap4709 Před 11 měsíci +1

    Rama Rama pahimam mukunda rama pahimam...rama rama rama rama pahimam.. Rama padham cherane Mukunda Rama pahimam

  • @pathmapappa810
    @pathmapappa810 Před rokem +3

    Rama. Rama. Rama. Pahimam. Ramapadham. Cherane. Mukundarama. Pahimam. 🙏🙏❤🙏🙏💗🙏🙏💞🙏🙏❤🙏🙏

  • @user-go1in7jd7m
    @user-go1in7jd7m Před 11 měsíci +3

    സന്ധ്യാനാമം അതിനിടയിൽ എന്തിനാ പരസ്യം

  • @nalinik7728
    @nalinik7728 Před 2 měsíci +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @remadevipn8113
    @remadevipn8113 Před rokem +2

    വളര ഇഷ്ടപ്പെട്ടു 👍

  • @lathak7200
    @lathak7200 Před 10 měsíci +8

    രാമ.. രാമ.. രാമ.. രാമ... രാമ... രാമ പാഹിമാം.... രാമപാദം ചേരണേ.. മുകുന്ദരാമ... പാഹിമാം 🙏🙏🙏❤❤❤

  • @kanakanm7148
    @kanakanm7148 Před 3 měsíci

    Jai sreeram

  • @tngangatharan9803
    @tngangatharan9803 Před rokem +5

    Shri Raman thhuti.exellen👍👍👌👌

  • @padminip7976
    @padminip7976 Před 9 měsíci

    ഹ രെ
    രാമ
    രാ മ
    പാഹിമാം
    രാ മ
    രാമ
    പാഹിമാം

  • @sasikalasuresh7658
    @sasikalasuresh7658 Před 10 měsíci +6

    രാമ രാമ രാമ രാമ രാമ രാമ പാഹിമാം🙏🙏🙏

  • @vijayammap3096
    @vijayammap3096 Před 4 měsíci

    Jai sree Ram

  • @user-ch8cg2vs7c
    @user-ch8cg2vs7c Před 11 měsíci +6

    രാമ രാമ പാഹിമാം 🙏🙏🙏

  • @prasannakumar8486
    @prasannakumar8486 Před 13 dny +1

    🙏🙏🙏

  • @pushpanair670
    @pushpanair670 Před rokem +27

    നന്നായിട്ടു പാടി.. മധു മോഹന്റെ പാട്ടുകൾ വളരെ ഇഷ്ടം.. രാമ രാമ പാഹിമാം.

    • @venuarumbath
      @venuarumbath Před rokem +2

      ശ്രീരാമസ്വാമി ആഞ്ജനേയ ഹരേ രാമ ഹരേ കൃഷ്ണ

    • @prabhaammal7571
      @prabhaammal7571 Před 11 měsíci

      Songs are very heartiest and sweet ....❤

    • @ramadasmenonk9819
      @ramadasmenonk9819 Před 11 měsíci

      🙏🙏🙏🙏🙏

    • @sushamakrishnan3313
      @sushamakrishnan3313 Před 11 měsíci

      രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം🙏🙏🙏🙏🌹💕❤️❤️🙏💞💞

    • @sushamakrishnan3313
      @sushamakrishnan3313 Před 11 měsíci

      ആഞ്ചനേയ സ്വാമി ശരണം🙏🙏🙏🙏🙏🙏🥰🥰💅💕💕🙏🙏❤️❤️

  • @MayaDevi-kh3ml
    @MayaDevi-kh3ml Před rokem +2

    Bhagavante sthutigeethangal aalapikkunna MadhuBalakrishnanjiye namikkunnu.

  • @SarathSarath-fc8sv
    @SarathSarath-fc8sv Před 4 měsíci

    Jai sree ram🙏

  • @kkarthikeyan3948
    @kkarthikeyan3948 Před 4 měsíci

    Gretmadhu.liket

  • @vasanthaaravind9796
    @vasanthaaravind9796 Před rokem +13

    Jai sriram🙏🙏🙏🙏

  • @radhamony6518
    @radhamony6518 Před rokem +2

    Om shanti baba mamma good evening thanks baba Om sisters good evening thanks babaaa

  • @mvssivan8025
    @mvssivan8025 Před 10 měsíci

    ഹരേ രാമ രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @radhikaajesh10
    @radhikaajesh10 Před 10 měsíci +2

    ഹരേ രാമ ഹരേ കൃഷ്ണ.... എന്റെ എല്ലാം എന്റെ ഈശ്വരൻ..... കൈ വിടുക ഇല്ല ഒരിക്കലും 🙏🙏🙏🙏🙏🙏🙏🙏

  • @kamalakk
    @kamalakk Před rokem +2

    Hare rama hare krishna

  • @adithyandasan8813
    @adithyandasan8813 Před rokem +21

    പാട്ട് സൂപ്പർ👍👍👌🥰

  • @amalbabu9985
    @amalbabu9985 Před rokem +6

    Hara Rama jayam 🙏🙏🙏

  • @EdathadanAyyappakuttyCha-sj6if

    Jai Sree Ram....

  • @sivadasantp1651
    @sivadasantp1651 Před rokem +2

    രാമ രാമ പാഹിമാം രാമപാദം ചേരണേ മുകുന്ദരാമപാഹിമാം

  • @savithriandharjanam4261
    @savithriandharjanam4261 Před rokem +7

    ശ്രീ രാമ രാമ രാമ 🙏🏻🙏🏻❤

  • @mayasalu3809
    @mayasalu3809 Před rokem +43

    ഞാൻ എല്ലാ ദിവസവും രാമ നാമം കേൾക്കുന്നു മനസ്സിന് നല്ല ഉണർവ് കിട്ടുന്നു 🙏

    • @gopipr9713
      @gopipr9713 Před rokem

      P)

    • @balakrishnan9875
      @balakrishnan9875 Před rokem

      ഹരേ രാമ

    • @sudhakarannalukandathil6159
      @sudhakarannalukandathil6159 Před rokem +1

      രാമ രാമ പാഹിമാം 🙏🙏🙏

    • @sushamakrishnan3313
      @sushamakrishnan3313 Před 11 měsíci

      അഞ്ചനേയ ശ്രീരാമ പാദം കുബിടുന്നേൻ🙏🙏🙏🙏🙏🙏🙏🙏🙏🔥💅🌸❤️❤️🙏

    • @sushamakrishnan3313
      @sushamakrishnan3313 Před 11 měsíci

      രാമശ്രീ പത്മനാഭ പാഹിമാം🙏🙏🙏🙏💅🔥🌸❤️🙏🙏🙏

  • @midhuna6395
    @midhuna6395 Před 4 měsíci

    Rama Rama Rama Rama Rama Rama. pahima .....🙏