പൂന്താനത്തിൻറെ ജ്ഞാനപ്പാന | Njanappana | Hindu Devotional Songs Malayalam | Girija Varma

Sdílet
Vložit
  • čas přidán 25. 12. 2016
  • Poonthanathinte Njanappana
    SreeKrishna Devotional Songs Malayalam
    ========================================================
    Lyrics : Poonthanam Namboothiri
    Music : K.M. Udhayan
    Singer : Girija Varma
    Banner : MCaudiosandvideos
    ======================================================
    കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാർദ്ദന!
    കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ!
    അച്യുതാനന്ദ! ഗോവിന്ദ! മാധവാ!
    സച്ചിദാനന്ദ! നാരായണാ! ഹരേ!
    ഗുരുനാഥൻ തുണചെയ്ക സന്തതം
    തിരുനാമങ്ങൾ നാവിന്മേലെപ്പോഴും
    പിരിയാതെയിരിക്കണം നമ്മുടെ
    നരജന്മം സഫലമാക്കീടുവാൻ!
    ------------------------------------------------------------------------------------------------------------
  • Hudba

Komentáře • 1,5K

  • @SulochanaRagavan-jd8pi
    @SulochanaRagavan-jd8pi Před 11 měsíci +103

    വളരെ നല്ലൊരു വീഡിയോ എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടത് എല്ലാവർക്കും ദൈവത്തിൽ വിശ്വാസം ഉണ്ടെങ്കിൽ ഞാൻ എണീക്കാൻ ഒരുപാട് ലൈക്ക് ചെയ്യണം ഒരു ദൈവത്തിൽ വിശ്വാസം ഉണ്ടെങ്കിൽ

  • @souriperumalpillai
    @souriperumalpillai Před 2 lety +176

    ഭഗവാന്റെ ചിന്തയിൽ കേട്ടുകൊണ്ടിരിക്കുമ്പോൾ ഇടയ്ക്കു കയറി വരുന്ന പരസ്യം ആരോചകം തന്നെ. ഒഴിവാക്കാൻ പറ്റുന്നില്ലാ എങ്കിൽ പാരായണത്തിന്റെ ആരംഭത്തിലും അന്ത്യ ഭാഗത്തേക്കും മാറ്റുക എന്നത് ശ്രോതാക്കൾക്ക് അഭികാമ്യം ആയിരിക്കും. പാരായണം വളരെ നന്നായിട്ടുണ്ട്.

  • @valsalavijayan7979
    @valsalavijayan7979 Před 2 lety +10

    എനിക്ക് ഏറ്റവും ഇഷ്ടമാണ് ജ്ഞാനപ്പാന കേൾക്കുന്നത് ഞാൻ ചെറുതിലെ മുതൽ ചൊല്ലുന്നതാണ് എൻറെ മുത്തശ്ശിമാർ ചൊല്ലുന്ന കേട്ട് പഠിച്ചതാണ് ഞങ്ങളുടെ അടുത്തുള്ള അമ്പലത്തിൽ വെളുപ്പിനെ ഇതു കേട്ടാണ് ഉണരുന്നത് തന്നെ 🙏🙏🙏🙏🙏 ❤️❤️❤️❤️hare krishna🙏🙏🙏🙏🙏❤️

  • @santhoshthomas1646
    @santhoshthomas1646 Před 7 měsíci +10

    ഭഗവാൻ പൂന്താനത്തെ ഉടലോടെ കൊണ്ടുപോയി അദ്ദേഹത്തിന്റെ പാന നമ്മേ വൈകുണ്ഡത്തിലും എത്തിക്കുന്നു ഹരേ കൃഷ്ണ ഹരേ രാമ

  • @sharathps7617
    @sharathps7617 Před 5 lety +101

    Guruvayoorappa... ആരോരും ഇല്ലാത്ത അച്ഛനും അമ്മമാരേം കാത്തുകൊള്ളണമേ.... എന്റെ തെറ്റുകൾ പൊറുക്കനെ.. കൃഷ്ണാ... !

  • @DevikaPRXE
    @DevikaPRXE Před 3 lety +88

    ഇതുപോലെ ഒരു മഹാകാവ്യം ഇനി ഉണ്ടാവില്ല. ഭഗവാൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ.🙏🙏🙏🙏.

    • @peethambaran4911
      @peethambaran4911 Před 2 lety +1

      അതെ. ഇതുപോലൊരു കാവ്യം ഇനിയുണ്ടാവില്ല.
      കൃഷ്ണാ.. ഗുരുവയുരപ്പാ.. 🙏🙏🙏

    • @suneeshchirakkal4937
      @suneeshchirakkal4937 Před 2 lety

      1

    • @PrasadTSThekkootPrasad
      @PrasadTSThekkootPrasad Před 16 dny

      എല്ലാം 1ഒള്ളു

  • @wonderzone3938
    @wonderzone3938 Před 2 lety +71

    എന്റെ കണ്ണാ എന്റെ വഴിയിൽ നീയും കൂടെ ഉണ്ടാവാണേ.. 🙏🏻🙏🏻🙏🏻

  • @sheebakr4648
    @sheebakr4648 Před 2 měsíci +8

    പുണ്യ ജന്മം ആയ പൂന്താനം തിരുമേനി യും ഭഗവാനെയും ഒരുപോലെ പ്രണമിക്കുന്നു 🙏🙏🙏ഹരേ കൃഷ്ണാ..... 💙

  • @thulasidharang2960
    @thulasidharang2960 Před rokem +13

    മനുഷ്യന്റെ അഹങ്കാരം ഇല്ലാതാക്കാൻ ഇതിൽ പരം മറ്റൊരു ഉപദേശവും ആവശ്യമില്ല.
    ഓം നമോ നാരായണായ.

  • @sreekalamenon6342
    @sreekalamenon6342 Před 3 lety +25

    Bhakthiyode ഭഗവാനെ smarikkumbol e പരസ്യം അസഹനീയം

  • @Sheena.819
    @Sheena.819 Před 11 měsíci +15

    ഇന്നുവരെ കേട്ടിട്ടുള്ള കൃഷ്ണ ഭക്ത ഗാനങ്ങളിൽ എന്റെ ഏറ്റവും പ്രിയപ്പെട്ട ഗീതം.....കൃഷ്ണാ..,..ഗുരുവായൂർ അപ്പാ.... ...❤❤❤❤

  • @ammaamma8575
    @ammaamma8575 Před 2 lety +92

    ഭഗവാനെ കൃഷ്ണാ.... ഗുരുവായൂരപ്പാ.... താങ്ങും തണലുമായി ഇപ്പോഴും എപ്പോഴും കൂടെ ഉണ്ടാവാണേ... നല്ല പ്രവർത്തികൾ ചെയ്യാനും, നല്ലത് ചിന്തിക്കാനും എല്ലാവർക്കും തോന്നിക്കണേ... കൃഷ്ണാ....

    • @rameshkallingal2848
      @rameshkallingal2848 Před rokem

      Nn
      I
      I
      I
      I
      I
      Oo
      I
      Oi
      I
      I
      I

    • @sushamakrishnan3313
      @sushamakrishnan3313 Před rokem

      ഭഗവാനേ കൃഷ്ണ എല്ലാവരേയും അതു ഗ്രഹിക്കണേ🙏🌿🙏🌹🙏🙏💮💕💅💔🌱🌿😍🎇💤🟧💮

    • @sushamakrishnan3313
      @sushamakrishnan3313 Před rokem

      കൃഷ്ണ കൃഷ്ണ മുകുരുജനാർദ കൃഷ്ണ ഗോവിന്ദ നാരായണ ഹരേ അച്ചുദാനന്ദ ഗോവിന്ദ മാധവ സച്ചിദാനനു🙏♥️♥️♥️🌹♥️🌹🌹🙏🌱🙏🌱🌹🌱🙏💮🔥😍💞💅💔

    • @sushamakrishnan3313
      @sushamakrishnan3313 Před rokem

      ഹരേ കൃഷ്ണ🙏♥️🙏🌱🌹♥️🔥😍💕💐🍀🌼❄️🌸

    • @sushamakrishnan3313
      @sushamakrishnan3313 Před rokem

      കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ കൃഷ്ണ ഗോവിന്ദ നാരായണാഹരേ അച്ചുദാനരു ഗോവിന്ദ മാധവ സച്ചിദാനന്ദ💔♥️♥️♥️🌹♥️♥️💔♥️🌹♥️😍💞💅🍀🌼💔🌿🥀💞💮💮💮😍♥️♥️

  • @MANNANMANOJ
    @MANNANMANOJ Před 9 měsíci +358

    പൂന്താനം ഭഗവാന്റെ നല്ല ഭക്തൻ ആയിരുന്നു.... ഒരിക്കൽ പൂന്താനത്തിന്റെ വീട്ടിൽ സൽക്കാരത്തിൽ പൂന്താനത്തിന്റെ കുട്ടി മുറിയിൽ ഉറങ്ങുബോൾ... വിരുന്നു വന്നവർ ഭാണ്ട കെട്ടുകൾ കുട്ടിയുടെ അരികിൽ വെച്ചു അറിയാതെ..തുണികൾക്കിടയിൽ ശ്വാസം മുട്ടി ഉണ്ണി മരിച്ചു. എല്ലാവർക്കും സങ്കടം ആയല്ലോ... പൂന്താനത്തിന്റെ കാര്യം പറയണ്ടല്ലോ. അദ്ദേഹം വിഷമിച്ചു കരയുബ്ൾ ഭാഗവാൻ പൂന്താനത്തിന്റെ കണ്ണ് തുടച്ചു. അങിനെ പൂന്തനത്തിന് അനുഭവപ്പെട്ടു. ഭാഗവാനോടുള്ള തികഞ്ഞ ഭക്തിയാൽ പൂന്താനം എഴുതിയതാണ് ജ്ഞാനപ്പാന 😍😍😍😍. അങിനെ പൂന്താനം താൻ എഴുതിയ ജ്ഞാനപ്പാനയിൽ തെറ്റു ഉണ്ടോ എന്നറിയാൻ മേല്പത്തൂർ ഭട്ടത്തിരുപാടിന്റെ അടുത്തേക്ക് പോയി. എന്നാൽ മേല്പത്തൂർ തികച്ചും അവഗണിച്ചു വായിച്ചു നോക്കാതെ..പൂന്താനത്തിനെ തിരിച്ചു അയച്ചു.. 😔😔പൂന്താനം ഒട്ടും വിഷമം കാണിക്കാതെ അവിടെന്നു വീട്ടിലേക് തിരിച്ചു.... വീട്ടിൽ എത്തി ഒരുപാട് കരഞ്ഞു...... അങിനെ എന്നും പതിവ് പോലെ മേല്പത്തൂർ സന്ധ്യക്ക് വിളക്കും കത്തിച്ചു തന്റെ നാരായണീയം വായിക്കാൻ ഇരിക്കുന്ന സമയത്ത് മുറ്റത്തു ഒരു തേജസിയായ ബാലനെ മേലപ്ത്തൂർ കണ്ടു..... മേല്പത്തൂർ ആ ബാലനേം kooti തന്റെ അടുത്ത് ഇരുത്തി നാരായണീയം വായിക്കാൻ തുടങ്ങി....... വായിച്ചു തുടങ്ങിയപ്പോൾ ഒന്നാം ശ്ലോകം വായിച്ചപ്പോൾ ഒരു തെറ്റും രണ്ടാം ശ്ലോകത്തിൽ രണ്ടു തെറ്റും അങിനെ 10 ശ്ലോകം വായിച്ചപ്പോൾ 10 തെറ്റും ആ ബാലൻ ചൂണ്ടി കാട്ടി. തന്റെ മുന്നിൽ ഇരിക്കുന്ന ആ തേജസിയായ ബാലൻ ഭഗവാൻ കൃഷ്ണൻ ആണെന്ന് മനസിൽ ആകാൻ ഏറെ ബുദ്ധിമുട്ട് ആയില്ല മേല്പത്തൂരിന്...ആ തേജസ്യിയായ ബാലൻ പറഞ്ഞു . മേല്പത്തൂരിനോട് 'എനിക്ക് മേല്പത്തൂരിന്റെ വിഭക്തിയേക്കാൾ പൂന്താനത്തിന്റെ ഭക്തിയോടാണ് ഏറെ ഇഷ്ടം ' എന്ന്....... തന്റെ തെറ്റ് മനസിൽ ആക്കിയ മേല്പത്തൂർ ഉടനെ പൂന്തനത്തിനെ കാണുകയും മാപ്പ് പറയുകയും. ജ്ഞാനപ്പാന വായിക്കുകയും ചെയ്തു... ഒരു തെറ്റ് പോലും കണ്ടു പിടിക്കാൻ മേല്പത്തൂരിന് സാധിച്ചില്ല അത്രക്കും ഭംഗിയായി തന്നെ പൂന്താനം ജ്ഞാനപ്പാന എഴുതിയിരുന്നു............ഒരിക്കൽ പൂന്താനം കാട്ടിലൂടെ വരുബോൾ കള്ളന്മാർ ആക്രമിക്കാൻ വന്നു... പൂന്താനം ഭഗവാനെ പ്രാത്ഥിച്ചു..... പൂന്താനത്തിന്റെ മുമ്പിൽ മാങ്ങറ്റച്ഛന്റെ രൂപത്തിൽ വന്നു ഭഗവാൻ രക്ഷപ്പെടുത്തി..പൂന്താനം മാങ്ങാറ്റച്ഛന് തന്റെ മോതിരം സമ്മാനം ആയി കൊടുത്തു..... അത്ഭുതം എന്ന് പറയട്ടെ പിറ്റേ ദിവസം ആ മോതിരം ഗുരുവായൂർ അമ്പലത്തിൽ കാണുകയും പൂജാരിക്ക് ഒരു അശരീരി കേൾക്കുകയും ചെയ്തു....'ഈ മോതിരം പൂന്തനത്തിന്റെതാണ് അദ്ദേഹത്തിന് തിരിച്ചു കൊടുക്കണമെന്നും '...❤❤❤... ഇത് പോലെ നല്ല ഭക്തമാർക്കും ഭഗവാൻ സാന്നിധ്യം കാണിച്ചു കൊടുക്കുന്നു...... എനിക്കും പലപ്പോഴും കിടീട്ടുണ്ട് 🙏🙏🙏ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏🙏

  • @mohankumars.k8827
    @mohankumars.k8827 Před 2 lety +12

    ഇത് കേൾക്കുന്നത് തന്നെ ജന്മപുണ്യമായി കാണുന്നു '
    നമസ്തേ ഭഗവതേ വാസുദേവായ

  • @Rahul-pt8cs
    @Rahul-pt8cs Před 4 lety +392

    Krishnan ഭക്തർ like adikku🙌🙏🙏🙏🙏

    • @geethas2528
      @geethas2528 Před 2 lety +7

      ഹരേ krishna

    • @ajayanajay3724
      @ajayanajay3724 Před 2 lety +6

      Hare Krishna

    • @sujathamanivayal3297
      @sujathamanivayal3297 Před 2 lety +4

      ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ, ം,,😀😃😄😘😘😁

    • @anilakumari1257
      @anilakumari1257 Před 2 lety

      ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @raveendranma4760
      @raveendranma4760 Před 2 lety

      @@sujathamanivayal3297 ccccwf

  • @kishandev5716
    @kishandev5716 Před 2 lety +29

    ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ, കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏

  • @susheeladevi8946
    @susheeladevi8946 Před 2 lety +23

    എന്റെ കൃഷ്ണാ! ഗുരുവായൂരപ്പാ. P-ലീല പാടിയതുപോലെ തോന്നുന്നു.

  • @sanjanas_gaanalokham4787
    @sanjanas_gaanalokham4787 Před 2 lety +91

    മുഴുവനും കേട്ടു കഴിയുമ്പോൾ എള്ളോളമുള്ള അഹങ്കാരവും ഇല്ലാണ്ടാവും എന്റെ കണ്ണാ 😢😢🙏🏻🙏🏻🙏🏻

  • @rajeevmenon1157
    @rajeevmenon1157 Před 2 lety +73

    ഇതാണ് സത്യം. ഈശ്വരനെ ഈ വരികളിലൂടെ യഥാർത്ഥത്തിൽ നാം അറിയുന്നു. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Santhosh-my8nu
    @Santhosh-my8nu Před 8 měsíci +13

    ഉണ്ണികൃഷ്ണൻ മനസ്സിൽ കളിക്കുമ്പോൾ ഉണ്ണികൾ മറ്റു വേണമോ മക്കളായ് ❤

  • @prasadc.g80
    @prasadc.g80 Před 3 lety +97

    ഭഗവാനെ കൃഷ്ണ കാത്ത് രക്ഷിക്കണേ എത്രകേട്ടാലും മതിവരില്ല കൃഷ്ണാ

    • @vinodrlalsalam4699
      @vinodrlalsalam4699 Před 2 lety +2

      വൃത്തികെട്ട പരസ്യം, കാശിനു ഇത്രയും കാണിക്കാൻ പാടില്ല,

    • @vishnunampoothiriggovindan2855
      @vishnunampoothiriggovindan2855 Před 2 lety

      🙏 കൃഷ്ണ, ഗർവായൂർ അപ്പൻ എല്ലാവരെയും സംരക്ഷിക്കും 👍👌🙏

  • @kasibadri8597
    @kasibadri8597 Před 4 lety +142

    എൻറെ മനസ്സ് ശാന്തമായി. ഓം നമോ നാരായണായ .

    • @vinodrlalsalam4699
      @vinodrlalsalam4699 Před 2 lety +1

      വളരെ ശരിയാണ്, ഇന്ന് ഞാൻ ആദ്യമായി കേൾക്കുന്നു ദൈവം രക്ഷിച്ചു വളരെ ഇഷ്ടമായി, നന്ദിദൈവമേ,

    • @athulraghu
      @athulraghu Před 2 lety +1

      Swargasthanaii

    • @sushinsreedharan2702
      @sushinsreedharan2702 Před 2 lety

      We

    • @rajagopal790
      @rajagopal790 Před 2 lety

      @@vinodrlalsalam4699 q0q

    • @sujithkumarks2139
      @sujithkumarks2139 Před 2 lety

      Hi

  • @ravichandran-wo7ky
    @ravichandran-wo7ky Před 11 měsíci +2

    കൃഷ്ണ ഗുരുവായൂർ അപ്പാ ശരണം എന്നും അതി രാവിലെ കേൾക്കുബോൾ ഒരു സുഖം പറയാൻ പറ്റുന്നില്ല. എന്റെ കൃഷ്ണ ഗുരുയാവൂർ അപ്പാ ശരണം

  • @vinodrlalsalam4699
    @vinodrlalsalam4699 Před 2 lety +54

    രാവിലെ ഇത് കേട്ടാൽ മനസ്സിൽ ഭയങ്കര സന്തോഷം ആണ്, ദൈവമേ വളരെ നന്ദി,

    • @ganesanpp9671
      @ganesanpp9671 Před 2 lety +1

      My... Soul.. This. Song🌹🌹🌹🌹🌹🌹👍🌹

    • @haridasandasan6064
      @haridasandasan6064 Před 2 lety

      പരസ്യം കാരണം പൈസ കിട്ടൂ അതാവും

  • @rajeevanp.t.v.1523
    @rajeevanp.t.v.1523 Před 2 lety +20

    ഭഗവാനേ, എത്ര മനോഹരമാണ് ഭക്തിയെ അവതരിപ്പിച്ച്, ഗുരുവായൂരപ്പാ ,പ്രണാമം

  • @NM-zi5kx
    @NM-zi5kx Před rokem +18

    ഓം നമോ നാരായണായ നമഃ 🙏 ഓം ഭഗവതേ വാസുദേവായ നമഃ 🙏.

  • @user-ug8pj3hz5u
    @user-ug8pj3hz5u Před 2 lety +8

    സർവ്വം കൃഷ്ണർപ്പണമാസ്തു

  • @moon-bw7fx
    @moon-bw7fx Před 2 lety +21

    കൃഷ്ണ ഗുരുവായൂരപ്പ കാത്തു രക്ഷിക്കാണേ🙏🙏🙏🙏🙏

  • @KrishnaPrasad-bl1vp
    @KrishnaPrasad-bl1vp Před 3 lety +86

    കൃഷ്ണ ഗുരുവായൂരപ്പാ നീയേ തുണ 🙏😊

  • @saheerks1868
    @saheerks1868 Před rokem +66

    എത്ര ആഴവും അർത്ഥവത്തായ വരികൾ 🥰 ഭൂമിയിൽ സന്മനസ്സ് ഉള്ളവർക്കു സമാധാനം. എല്ലാവർക്കും നന്മകൾ മാത്രം സംഭവിക്കട്ടെ

  • @user-gm2du8cl4h
    @user-gm2du8cl4h Před 2 měsíci +2

    പൂന്താനത്തിന്റെ വരികൾ ജീവിതത്തിൽ പ്രാവർത്തികമാക്കിയാൽ ഭഗവാൻ കൂടെയുണ്ടാക്കും

  • @padminipk3292
    @padminipk3292 Před 2 lety +39

    ഇത്രയും അർത്ഥവത്തായ വരികൾ ഇനി ഉണ്ടാവില്ല. അറിയാതെ കണ്ണ് നിറഞ്ഞൊഴുകുന്നു കണ്ണാ .....

  • @krishnankutty1345
    @krishnankutty1345 Před 2 lety +13

    കൃഷ്ണാ കത്ത കൊള്ളണം ഭഗവാനെ ഹരേ കൃഷ്ണാ❤️❤️❤️❤️❤️❤️❤️❤️❤️

  • @GirishKumar-jl8gb
    @GirishKumar-jl8gb Před rokem +34

    കണ്ണാ ആ തൃപാദങ്ങളിൽ എന്റെ സർവവും സമർപ്പിച്ചു നമഃസ്കരിക്കുന്നു, ഭഗവാനെ കാത്തോളണേ 🙏

  • @manjus5084
    @manjus5084 Před měsícem +2

    ഓം നമോ നാരായണായ 🙏🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏ഗുരുവായൂരപ്പാ ശരണം🙏🙏🙏സർവ്വം കൃഷ്ണാർപ്പണം🙏🙏🙏🙏ലോകാ സമസ്ത സുഖിനോ ഭവന്തു🙏🙏🙏🙏

  • @vhareendran9150
    @vhareendran9150 Před 2 lety +58

    തൃപ്പാദങ്ങളിൽ നമസ്കരിക്കുന്നു.... എത്ര കേട്ടാലും മതിവരാത്ത വരികൾ.പൂന്താനത്തിന് മരണമില്ല.....

  • @sijith.pantheerpadam1386
    @sijith.pantheerpadam1386 Před 2 lety +8

    ഒരു മനുഷ്യജീവിതത്തിൽ അനുഭവിക്കുന്ന എല്ലാ കാര്യങ്ങളും മുക്കാമണിക്കൂറിൽ നമ്മെ കേൾപ്പിക്കുന്നു ഭഗവാൻ

  • @rashiraz8155
    @rashiraz8155 Před 2 lety +81

    പൂന്താനത്തെ അമ്പലത്തിൽ നിന്നും ഈ ജ്ഞാനപ്പാന കേട്ട് നേരത്തെ എണീറ്റിരുന്ന ഒരു കാലം ഉണ്ടായിരുന്നു എനിക്ക്... 😌

    • @krishnakrishnakumar2587
      @krishnakrishnakumar2587 Před rokem

      ആണോ മേത്ത കുണ്ടാ.. 💩😆🤪

    • @pankajamkayarat3756
      @pankajamkayarat3756 Před rokem +2

      Wow without single add can enjoy this. 🙏🙏🙏🙏🙏🙏

    • @lalithab4966
      @lalithab4966 Před rokem +2

      ,🙏🙏

    • @vijayangirija7139
      @vijayangirija7139 Před rokem +2

      ​@@lalithab4966qqqqqqqqqqqq

    • @prajishak3216
      @prajishak3216 Před 5 měsíci

      എവിടെ പൂന്താനം ആണോ വീട് ,ഞാനും അവിടെ അടുത്താണ്

  • @SathyPNair
    @SathyPNair Před 2 lety +16

    എന്റെ ഗുരു ദൈവം കൃഷണ എന്നും നീ എന്റെ . കൂട് ഉണ്ടാകേ ഭഗവാെന

  • @vishnunampoothiriggovindan2855

    ഗുരുവായൂർ അപ്പാ മനസ്സിൽ എപ്പോഴും സാന്നിധ്യം അരുളണേ 👌🙏👍

  • @bindusatheesan2952
    @bindusatheesan2952 Před 3 lety +14

    കൃഷ്ണ ഗുരുവായൂരപ്പ കാത്തു രക്ഷിക്കണേ 🙏🙏🙏

  • @nidheeshvgopinath5336
    @nidheeshvgopinath5336 Před 3 lety +150

    🙏മേല്പത്തൂരിന്റെ വിഭക്തിയേക്കാള്‍ പൂന്താനത്തിന്റെ ഭക്തിയാണെനിക്കിഷ്ടം.🙏

    • @sindhusindhu9109
      @sindhusindhu9109 Před 2 lety +2

      ഭട്ടപാതർക്ക് ശമിച്ചിരുന്ന വാതവ്യാധി പെരുതായി തീർന്നിത രാവിൽ തന്നെ ഭക്തിയും വിഭക്തിയും പദ്യം

    • @devayaniv.v2245
      @devayaniv.v2245 Před 2 lety +1

      @@sindhusindhu9109

    • @swasthithagsai8519
      @swasthithagsai8519 Před 2 lety +1

      Yes..... 🙏

    • @swasthithagsai8519
      @swasthithagsai8519 Před 2 lety +2

      Ellardeym prayers bhagavan sweekarikunlla 🙏 bhagavanu priyamullavar ere pareekshikapedum 🙏bhagavanu priyam bhakthar thanne 🙏🙏

    • @sobhananair3888
      @sobhananair3888 Před rokem +1

      Om Namo Narayanaya. Ente Kanna lokha Natha Prabhu. Bagavane sharanam

  • @jayasreepm9247
    @jayasreepm9247 Před 11 měsíci +2

    പൂന്താനം തിരുമേനിക്ക് പ്രണാമം.തിരുമേനി ജ്ഞാന പാന അമൃതം നിറച്ച ഒരു കും ഭതിൽ നിന്ന് ഇട്ടിട്ടു വീഴുന്ന തേൻ തുള്ളിയയി ഗിരിജ വർമ നമുക്ക്. മധുര aalaapanathiloode ettichu തന്നു.ഈ തേൻ തുള്ളി കണ്ണടച്ച് വേണ്ടുവോളം നുകരാം.അലിഞ്ഞ് അലിഞ്ഞു ഭഗവാനിൽ layikkaam. എത്ര മന്ന്വന്തരങ്ങൾ കഴിഞ്ഞാലും marayathe maayathe ചോരാതെ നിറഞ്ഞു നിൽക്കട്ടെ ഈ ഞ്നാനാമൃത കുംഭം.അതിനായ് namukkorumikkam പ്രാർത്ഥിക്കാം. കൃഷ്ണാ കൃഷ്ണാ മുകുന്ദ ജനാർദ്ദന കൃഷ്ണാ ഗോവിന്ദ നാരായണ ഹരേ🙏🙏🙏

  • @logicitacademymakkaraparam4247

    മനസ്സിൽ ഇത് കേട്ടപ്പോൾ വലിയ ഭാരം ഒഴിഞ്ഞ മാതിരി

  • @lightoflifebydarshan1699
    @lightoflifebydarshan1699 Před 5 lety +56

    ഇതും ലോകാവസാനം വരെ ഇതുപോലെ തന്നെ നിലനിൽക്കും..

    • @shanjithkb9537
      @shanjithkb9537 Před 3 lety +4

      സത്യം

    • @lightoflifebydarshan1699
      @lightoflifebydarshan1699 Před 3 lety +2

      @@shanjithkb9537 🙏🙏🙏🙏

    • @minithavg3990
      @minithavg3990 Před 2 lety +1

      👍

    • @lightoflifebydarshan1699
      @lightoflifebydarshan1699 Před 2 lety

      @@minithavg3990 👍🏻👍🏻💓💓🙏🏻🙏🏻

    • @lightoflifebydarshan1699
      @lightoflifebydarshan1699 Před 2 lety +2

      @@minithavg3990
      *കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദനാ*
      *കൃഷ്ണ ഗോവിന്ദ നാരായണാനന്ദ*
      *അച്യുതാനന്ദ ഗോവിന്ദ മാധവാ*
      *വിഷ്ണു മൂർത്തേ ജനാർദ്ദന പാഹിമാം*
      *കൃഷ്ണ കൃഷ്ണ ജപിച്ചെൻ്റെ ദേവനെ*
      *നിഷ്ഠയോടെത്രകാലം ഭജിച്ചു ഞാൻ*
      *തൃഷ്ണ തീരുന്നതില്ലല്ലോ ദൈവമേ*
      *വൃഷ്ണി വംശജാ പാഹിമാം പാഹിമാം*
      *ഞാനുമെൻ്റേതുമെന്നുള്ള ഭാവമേ*
      *പ്രാണിയാമെൻ്റെ ദോഷമറിവു ഞാൻ*
      *പ്രാണനെപ്പോലെ സ്നേഹിക്കും നിന്നെയും*
      *ഏതുനേരത്തുമെൻ്റേതായ് കാൺമു ഞാൻ*
      *മായയിലെന്നും മാറുവാനായി നിൻ*
      *ഛായയിലഭയം ഞാൻ തേടിലും*
      *കാലമിന്നു നിൻ മായയിലെന്നെയി-*
      *ട്ടാഞ്ഞുകെട്ടി വലിക്കുന്നു ദൈവമേ*
      *നിലയില്ലാത്തൊരീ മായാപ്രപഞ്ചത്തിൽ*
      *തുഴയില്ലാതെയലയുന്ന വേളയിൽ*
      *ചെറിയ ആലില മദ്ധ്യത്തിൽ ചിരിയുമായ്*
      *പെരുവിരലു കുടിക്കും പെരുമാളേ*
      *തരണമേ നിന്റെ ദർശനം കേശവ!*
      *ചരണപങ്കജം മാത്രമെന്നാശ്രയം*
      *മൃദുലകോമള നിൻ പാദപങ്കജേ*
      *ശരണമേകണേ ഗോവിന്ദ മാധവാ!*
      *(കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദനാ*
      *കൃഷ്ണ ഗോവിന്ദ നാരായണാനന്ദ*
      *അച്യുതാനന്ദ ഗോവിന്ദ മാധവാ*
      *വിഷ്ണു മൂർത്തേ ജനാർദ്ദന പാഹിമാം*)

  • @knandakumarvply247
    @knandakumarvply247 Před rokem +20

    ശുദ്ധമായ ഹിന്ദുദർശനങ്ങൾ ലളിതമായ മലയാളത്തിൽ. പൂന്താനം നമ്പൂതിരിക്ക് സാദര പ്രണാമം

  • @devanpanicker4127
    @devanpanicker4127 Před 2 lety +24

    കൃഷ്ണാ ഗുരുവായൂരപ്പാ. ഇതു തന്നെയല്ലേ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്,.......... ഭഗവാന്റെ പാദരവിന്ദങ്ങളിൽ ഒരു കോടി നമസ്കാരം...... 🙏🙏🙏🙏

  • @nishamenon3970
    @nishamenon3970 Před 5 lety +128

    ...കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദന...
    ഭഗവാനെ എല്ലാവർക്കും സമാധാനം നൽകണേ ...🙏

    • @emnair2411
      @emnair2411 Před 5 lety +2

      Melodious, evergreen.

    • @babyrajappan3963
      @babyrajappan3963 Před 5 lety

      Ma all aysla.

    • @sabumanayil1078
      @sabumanayil1078 Před 5 lety +3

      പത്മ പുരാണം പറയുന്നു ഭൃഗുമഹർഷി യാഗം നടത്താൻ അസുരൻമാരിൽ നിന്ന് സംരക്ഷണത്തിന് വേണ്ടി വിഷ്ണുവുമായി കരാറുണ്ടാക്കി യാഗം നടക്കുന്ന സമയത്ത് ദേവലോകം അസുരൻമാർ ആക്രമിച്ചു ഇന്ദ്രൻ വിഷ്ണുവിനെ അങ്ങോട്ടു വിളിച്ചു അപ്പോൾ അസുരൻമാർ യാഗശാല നശിപ്പിച്ചു കോപിഷ്ഠനായ മഹർഷി വിഷ്ണുവിനെ ശപിച്ച യാഗരക്ഷ ചെയ്യാൻ കഴിയാത്ത ഭഗവാൻ ഭൂമിയിൽ 10 ജൻമം ജനിക്കട്ടെ എന്ന് ഇതിൽ പറയുന്നു സൃഷ്ടികർത്താക്കൾ മൂന്നു പേരാണെങ്കിലും സ്ത്രീകളെ കാണുമ്പോൾ കാമം തോന്നുന്നതിൽ നിന്ന് ഇവർ മുക്തരല്ല. ഗീതയിൽ പറയുന്നു നരകത്തിലേക്കുള്ള മൂന്ന് വാതിൽ കാമം. ക്രോധം ലോഭം ഇത് ശരിയാണെങ്കിൽ നരകത്തിൽ ആദ്യം ആരുപോകും നിങ്ങൾ തന്നെ വായിക്കുക ഇതിലും വലിയ കാര്യങ്ങൾ കാണാം

    • @gopinathanng9795
      @gopinathanng9795 Před 2 lety +3

      ഹിന്ദുവിന്റെആൽമാവ്കേൾക്കുക

    • @jayalakshmi6733
      @jayalakshmi6733 Před 2 lety +2

      കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന കൃഷ്ണ ഗോവിന്ദ നാരായണ ഹരേ അച്ചതാ നന്ത ഗോവിന്ദ മാധവ സ ച്ചി താനന്തനാരായന്ന ഹരേ

  • @sajeeshsaju6051
    @sajeeshsaju6051 Před 5 lety +254

    മഷിക്കു പകരം അമൃത് ചാലിച്ചെഴുതിയ വരികൾ... മരണമില്ലാത്ത വരികൾ....

    • @prakashajith8759
      @prakashajith8759 Před 5 lety +8

      Hari om.

    • @susheeladevi8946
      @susheeladevi8946 Před 2 lety +6

      ആ പൂന്താനത്തിന് ഒരു സ്മാരകം പണിയാനോ പ്രതിമ സ്ഥാപിക്കാനോ മലപ്പുറം ഹാജിമാർ സമ്മതിക്കുമോ? കമ്മി കൊങ്ങി സർക്കാരുകൾ തയ്യാറായോ?

    • @jayakrishnanmanavazhy5772
      @jayakrishnanmanavazhy5772 Před 2 lety +4

      @@susheeladevi89465

    • @kesavannairak8084
      @kesavannairak8084 Před 2 lety +3

      Hari om narayana krishna

    • @user-kg3tu7ew9e
      @user-kg3tu7ew9e Před 2 lety +2

      @@susheeladevi8946 ivuduthe hindhukkal enthiye haaji maarenthine poonthaanathine Shila sthapikkanam,kodikal kaanikka varumaanam ulla Guruvayur kshethrathine sathikkunnilla pinneyaananu.

  • @ajithc9622
    @ajithc9622 Před 2 lety +30

    ഇതിന്റെ വരികൾ വളരെ മനോഹരമാണ് ഓരോ വാക്കിലും അർത്ഥം ഉണ്ട് നാരായണ 🙏🙏🙏🙏

    • @sajinair870
      @sajinair870 Před rokem

      😂👉🏻☝️🕵🏿‍♂️🤔☺️

  • @BelovedbakthA
    @BelovedbakthA Před 2 lety +25

    🙏🏼🍁Lord krishna🏵️💕
    പൂന്താനം അവർകൾക്ക് നമസ്ക്കാരം 🙏🏼

  • @satyabhamakrishnan108
    @satyabhamakrishnan108 Před 4 lety +63

    കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവർക്കും നല്ലതുവരുത്തണം❤❤❤❤❤❤
    പൂന്താനം😍😍😍😍😍😍😍😍😍😍😍

  • @gayathridevi2772
    @gayathridevi2772 Před 2 lety +68

    എന്തൊരു സമാധാനം എന്റെ കണ്ണാ 🙏

    • @aneeshKumar-pb9he
      @aneeshKumar-pb9he Před 2 lety

      Sathyam wht a feeling

    • @damodarank2835
      @damodarank2835 Před 2 lety +1

      Anupjilotabajan

    • @vinodinivinu8006
      @vinodinivinu8006 Před 2 lety

      👍

    • @vinodinivinu8006
      @vinodinivinu8006 Před 2 lety +1

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @thankurocks9596
      @thankurocks9596 Před 2 lety

      xxccvaddghjkllqertuippp1245679900qwrtuioppasfgjklllzxxvbnmmXxvnmmlkjgfsaawwerghjjiopp1234556667778iiooooppp90qwertgghuiiopppppssdfghjjkklllzxcvnaddfghklllqwetuioppp1224456u7ioopp01234rty7889000pqweerfghjiooppasdfghjklllzxcvbbnmasddfghhjkllllqweryuioppp1223erttyyuu45666777888889909000qweerrttyuiiopppplplasdffgghjkllllzxcvvbbnnasdfgghjkllqwerfhuiioppp123456778990000001234567890qeeeerrrttytyyyuuuuiiiiiioooppppppasdddfgghhhjjkkkkllllzzxxcvvvbbnmmmmasdfffghjkklllllqwertyuuioopppp12355678901234567890qwertyuiopasffghkklzxcvbnmasffghkklqeettyiiop123456780091234567890qwertyuiopaddfghjklzxcvbnmasdfzxcbbnmasdgghjklqwettawqwertyuiopasdfghjllzxcvbnmaddfghjlkzxcvbnmqaddfghjklpoiuytrewq12345678009zxcvbnmasdfghjklqwertyuiop1234567890qwertyuiopaddfghjklzxcvbnmqwertyuiopasdfghjllkasdfghjklzxcvbnmasdfghjklqwertyuiop1234567890qwertyuiopasdfghjklzxcvbnmasdgghjklqwertyuiop133123t4567890qeerrrttgyyuuuuiioopppassaassddddffffgggghhhhgggjjjkkkkklllllzxvcbnm1234456678900qqwweeeeerttyyuuiiiopppasdgghkkllasdfghkjklzcxcvbnm

  • @Gero_Shorts
    @Gero_Shorts Před 6 měsíci +12

    കൃഷ്ണ അങ്ങയുടെ ഭക്തനായി ജീവിതകാലം മുഴുവൻ കഴിയാൻ കഴിയണേ ❤❤❤

  • @rajik159
    @rajik159 Před rokem +19

    എന്റെ കൃഷ്ണാ എന്നും എനിക്കും എന്റെ മകൾക്കും ഭഗവാന്റെ അനുഗ്രഹത്തോടെ ജീവിക്കാൻ കഴിയണേ. 🙏🙏

    • @tpmdharan
      @tpmdharan Před rokem +4

      Njaan entr ennonnum krishanu ishtamalla saho. Aarum onnum chodikkenda. Ellam addeham tharumbsukham ayaalum duhkham ayaalum randum sweekarikkuka athra thanne

  • @oneness7293
    @oneness7293 Před 2 lety +10

    🙏🏼ഹരേ കൃഷ്ണാ ഹരേ രാമ🙏🏼🦚🦚🦚🦜🦜🦜🦋🦋🦋🐿🐄🐄🙏🏼

  • @utharaunni-6837
    @utharaunni-6837 Před 2 lety +7

    അത് ശരിക്കും നല്ലത് ആണ് കീർത്തനത്തിൽ പരസ്യം ഒഴിവ് ആകണം

  • @nandhumalu797
    @nandhumalu797 Před 6 měsíci +2

    സങ്കടം ഉള്ളപ്പോൾ ഇത് കേട്ടാൽ മതി മനസിന് സമാധാനം കിട്ടും കൃഷ്ണാ... ഗുരുവായൂരപ്പാ... 🙏

  • @nalininair680
    @nalininair680 Před 2 lety +25

    എത്ര തന്നെ കേട്ടാലും മതിവരാത്തത്

  • @vishnunampoothiriggovindan2855

    ഗുരുവായൂർ അപ്പാ അങ്ങയുടെ നാമങ്ങൾ എപ്പോഴും നാവിൽ തോന്നുവാൻ അനുഗ്രഹിക്കണം

  • @vision6423
    @vision6423 Před rokem +3

    ഓം നമോ ഭഗവത് വാസു ദേവയാ ഓം നമോ നാരായണായ പൂന്താനത്തിന്റെ കീർത്തനം കേൾക്കുമ്പോൾ നല്ല ഒരു ദൈവിക അനുഭുതി ഉണ്ടാകുന്നത്. പൂന്താനം തിരുമേനിക്ക് മരണം ഇല്ല എത്രയോ തലമുറകൾ വന്നാലും .. ഭഗവാനെ ഗുരുവായൂരപ്പാ 🥹🥹🥹🙏🙏🙏

  • @prasannakumari1201
    @prasannakumari1201 Před 2 lety +22

    'കൃഷണ ഭഗവാനെ മോ നമ: എല്ലാ വരെയും രക്ഷിക്കണേ ഭഗവാനെ

  • @valsalavijayan6900
    @valsalavijayan6900 Před 2 lety +7

    എത്ര കേട്ടാലും മതിയാവില്ല ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹

  • @sureshbabumk9727
    @sureshbabumk9727 Před rokem +9

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏

  • @sreelekshminair4467
    @sreelekshminair4467 Před 9 měsíci +7

    ഭഗവാനെ ആ തൃപ്പാദത്തിൽ നമസ്കരിക്കുന്നു എൻ മനം. കീർത്തനം മനോഹരമായി പാടുന്നത്. ഇടക്കുള്ള പരസ്യം കീർത്തനത്തെ മുറിക്കുന്നു. 🙏🙏🙏🙏🙏🙏

  • @unnikrishnanmeetna6251
    @unnikrishnanmeetna6251 Před 2 lety +16

    സംഗീതവും ആലാപനവും തികച്ചും ഭക്തിസാന്ദ്രം 🙏

    • @sajilakshmanan5619
      @sajilakshmanan5619 Před 2 lety

      0

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před 2 lety

      P. ലീല പാടിയതിന് സംഗീതം
      നൽകിയത് പ്രശസ്ത സംഗീതജ്ഞൻമാരായ
      ജയവിജയന്മാരാണ്.
      അതേ സംഗീതമാണ്
      ഇതിലും ഉപയോഗിച്ചത്.

  • @krishnanp.c5996
    @krishnanp.c5996 Před 2 lety +4

    ഭക്തിഗാനത്തിനിടയിൽപരസ്യങ്ങൾതിരുകികയറ്റികാശുണ്ടാക്കുന്നഏർപാട്നിർത്തണംpl...കല്യാണസദ്യക്ക്മത്തിക്കറിവിളമ്പല്ലേസുഹൃത്തെ,ഒരഭ്യർഥനയാണ്.ധനസമ്പാദനത്തിന്നാട്ടിൽവേറെന്തൊക്കെവഴികളുണ്ട്.

  • @Gkm-
    @Gkm- Před 2 lety +29

    നാരായണ 🥰😍🤩

  • @sunimamanam5789
    @sunimamanam5789 Před 2 lety +5

    കൃഷ്ണ ഗുരുവായൂർഅപ്പ...കാത്തു രക്ഷിക്കണേ...🙏🙏🙏🙏🙏

  • @geethas2528
    @geethas2528 Před 2 lety +2

    എല്ലാപേരും കേൾക്കേണ്ടതാണ് യീ ജ്ഞാനപ്പാന. പണം ഉള്ളവർ പാവങ്ങളെ പുച്ഛിക്കുന്നു ആ ട്ടിയോടിക്കുന്നു കൃഷ്ണ എല്ലാപേരെയും കാത്തു രക്ഷിക്കുന്നു ജീവിക്കുവാൻ മത്സരിക്കുന്നു എല്ലാ ഉപേക്ഷിച്ചാണ് നമ്മൾ ഇവിടെ നിന്നും പോകുന്നു

  • @shankaranbhattathiri6741
    @shankaranbhattathiri6741 Před 5 lety +67

    എത്ര കേട്ടാലും മതി വരാത്ത കിർത്തനം old is gold

  • @girishch53
    @girishch53 Před 5 lety +28

    ഓം നമഃ ശിവായ, കൃഷ്ണാ ഗുരുവായൂരപ്പാ

  • @jayakumarjayan13
    @jayakumarjayan13 Před 2 lety +19

    കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന കൃഷ്ണഗോവിന്ദ നാരായണ ഹരേ അച്യുതനത്ത ഗോവിന്ദ മാധവ സച്ചിഥാന്ത നാരായണ ഹരേ 🙏......

  • @rayiramparambath6305
    @rayiramparambath6305 Před rokem +2

    നല്ല അർത്ഥമുള്ളവശ്രീക്സ്ലാണ്. എല്ലാവരും കെട്ടിരിക്കൻസം ഇത്. Pravsrthiksmskksnam

  • @kkprakash9975
    @kkprakash9975 Před 5 lety +96

    നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും പ്രസക്തമായ വരികൾ. കൃഷ്ണാ കാത്തുരക്ഷിക്കണേ

  • @radhajanardhanan9203
    @radhajanardhanan9203 Před 4 lety +15

    ഇതുകേട്ടാൽ തന്നെ ഭാഗ്യമാണ്

  • @aneeshparthasarathy
    @aneeshparthasarathy Před 3 lety +14

    P.leela പാടിയ പാട്ട്,കേൾക്കാത്ത മൂവന്തിയില്ല.🙏

    • @somanathanm1495
      @somanathanm1495 Před 2 lety

      Ever shine song gives blessing mankind great poothanam

  • @sheenasebastian5144
    @sheenasebastian5144 Před rokem +5

    കൃഷ്ണാ കൃഷ്ണാ മുകുന്ദ ജനാർദ്ദന കൃഷണ ഗോവിന്ദ നാരായണാ ഹര.......അച്യൂ താനന്ത ഗോവിന്ദ മാധവാ..സച്ചിദാനന്ദ നാരായണാ. ഹരേ. 🙏🙏🙏🙏🙏🙏

  • @gokul1189
    @gokul1189 Před 5 měsíci +1

    ഭഗവാനെ എന്നും നിന്റെ നാമങ്ങൾ ജപിക്കാനും, നേർവഴി കാട്ടിതരാനും,
    സത് പ്രവർത്തികൾ ചെയ്യാനും അനുഗ്രഹിക്കണേ 🙏🙏🙏

    • @sreeguruvayoorappan
      @sreeguruvayoorappan  Před 5 měsíci

      🙏Thanks for the support.Please share to all friends and family

  • @malayalamworld4337
    @malayalamworld4337 Před 3 lety +268

    ഒരു മനുഷ്യൻ ആയി ഭൂമിയിൽ പിറന്നതിൽ ഭഗവാനോട് നന്ദി പറയുന്നു...... ഈ കീർത്തനത്തെ അറിഞ്ഞാൽ സ്വർഗം പ്രാപിക്കാം....സംശയമില്ല..🙏🙏🙏🙏 ഓം നമോ നാരായണ.......

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 Před 3 lety +5

      ഒരു മനുഷ്യനായി പിറന്നതിൽ ദുഃഖിക്കുന്നു ...... ദൈവമില്ല ....

    • @meenakshinatarajan6400
      @meenakshinatarajan6400 Před 3 lety +6

      🙏🙏🙏🙏

    • @theertham7366
      @theertham7366 Před 3 lety +15

      @@mohammadkrishnanmohammad7105
      just say the word krishna krishna .......you will get the blessing of krishna....blessings means not the money or material benifits.....its spritual blessings......'

    • @nirenjaikp8983
      @nirenjaikp8983 Před 2 lety +2

      True

    • @globalentertainerms4694
      @globalentertainerms4694 Před 2 lety +19

      @@mohammadkrishnanmohammad7105 മനുഷ്യ ജന്മം സുഖം ദുഃഖ സമ്മിശ്രം ആണ് ബ്രോ.
      അത് കൊണ്ട് ആണ് യോഗികൾ ജന മരണം ആകുന്ന ഈ പ്രക്രിയയെ ഭേധിച്ചു കടക്കുവാൻ പറയുന്നത്.
      മനുഷ്യജന്മം തിന് മാത്രമേ പെട്ടെന്ന് മോക്ഷം സാധ്യം ആക്കും.. അത് കൊണ്ട് ഈ ജന്മം മനുഷ്യൻ ആയത് ഭാഗ്യം ആണ്... അതിനു വേണ്ടി നമ്മുക്ക് ഒരുമിച്ചു ശ്രമിക്കാം....
      ഹരേ കൃഷ്ണ.... ഓം ശ്രീകൃഷ്ണ പരമാത്മനേ നമഃ... 🙏🏻

  • @aavelayudhan6100
    @aavelayudhan6100 Před 2 lety +6

    ദിവസവും കേട്ടാൽ ്് മനസ്സ് ശാന്തമാകും

  • @valsalakumaribvalsalakumar1146

    കൃഷ്ണ കൃഷ്ണ 🙏🙏🙏ഹരേ മാധവാ 🙏🙏🙏

  • @sreelekshminair4467
    @sreelekshminair4467 Před 9 měsíci +3

    എന്നും കേൾക്കാൻ കൊതിക്കുന്നു ഗുരുവായൂരപ്പാ നിന്റെ കീർത്തനം. അതിമനോഹരം ❤️❤️❤️🙏🙏🙏🙏🙏❤️❤️❤️1🙏🙏🙏🙏🙏🙏❤️❤️❤️❤️🙏🙏🙏🙏🙏❤️❤️❤️❤️🙏🙏🙏🙏🙏🙏. കൃഷ്ണ നിന്റെ തൃപ്പാദത്തിൽ എന്റെ അർച്ചന പൂക്കൾ 🌹🌹🌹🌹🌹❤️❤️❤️❤️🙏🙏🙏🙏🙏🙏.

  • @shylak7641
    @shylak7641 Před 2 lety +58

    ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ
    എന്നും എപ്പോഴും എല്ലാവർക്കും 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @sajeevsaji327
      @sajeevsaji327 Před 2 lety

      ഭഗവാനെ കാത്തു കൊള്ളണമേ 🙏🙏🙏

  • @subhashsathgamaya
    @subhashsathgamaya Před 5 lety +71

    എത്ര ഹൃദ്യമായ ആലാപനം !
    ഭക്തിയുടെ അനന്താനന്ദലഹരി!

  • @sooryamsms8815
    @sooryamsms8815 Před rokem +2

    GURUVAYOORAPPA NAMMALEYUM KATTURAKSHIKANNNE BHAGAVANE

  • @user-ht5vn3ir9t
    @user-ht5vn3ir9t Před 5 lety +64

    പൂന്താനം ജനിച്ച മണ്ണിൽ ജനി ക്കാൻ കൈഞ്ഞതിൽ എത്ര പറഞ്ഞാലും തീരാത്ത ഭാഗ്യം എന്റ കാണാകാത്ത് രക്ഷികണോ ഭഗവാനെ

  • @unnibata2953
    @unnibata2953 Před 3 lety +16

    കൃഷ്ണാ കൃഷ്ണാ മുകുന്ദാ ജനാർദ്ദനാ.....കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ...അച്ചുതാനന്ദ മോഹിന്ത മാധവാ സച്ചിതാനന്ദ നാരായണാ ഹരേ😘🙏🙏

  • @soumyagirish1683
    @soumyagirish1683 Před 2 lety +4

    ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണ നമസ്തു 🙏🙏

  • @vimalabai3729
    @vimalabai3729 Před 2 lety +12

    ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ 🌹🙏

  • @shyjuradhakrishnan7816
    @shyjuradhakrishnan7816 Před 2 lety +2

    ഓം നമോ നാരായണ നമ

  • @mymoon3443
    @mymoon3443 Před 2 lety +41

    കേട്ടപ്പോൾ മനസിലെ വിഷമം കുറഞ്ഞു. ഭഗവാനെ...
    കൃഷ്ണ...🙏

  • @chandrikak5892
    @chandrikak5892 Před 2 lety +6

    കൃഷ്ണ... ഗുരുവായൂരപ്പാ... എല്ലാവരേം കാത്തു രക്ഷിക്കണേ

  • @aswaniajith5593
    @aswaniajith5593 Před 4 měsíci +1

    ഭഗവാൻ നൽകുന്ന അനുഭവം ഓരോ ഭക്തനും വ്യത്യസ്ത രൂപത്തിൽ ആയിരിക്കും 🙏ഹരേ.. കൃഷ്ണാ...❤

    • @sreeguruvayoorappan
      @sreeguruvayoorappan  Před 4 měsíci

      🙏Thanks for the support.Please share to all friends and family

  • @user-iy2wy4oi9k
    @user-iy2wy4oi9k Před rokem +2

    🙏എന്റെ കണ്ണാ അവിടുത്തെ മറന്നെന്നു ചിന്തിക്കാനോ പ്രവർത്തിക്കുവാനോ കഴിയരുതേ. 🙏കണ്ണാ എപ്പോഴും കൂടെയുണ്ടാവാണേ 🙏🙏🙏🙏🙏🙏ഗുരുവിനെ നമിക്കുന്നു 🙏🙏ഞാൻ. ഓം നമോ നാരായണായ

  • @unnikrishnankollam3742
    @unnikrishnankollam3742 Před 4 lety +9

    ഇടയ്ക്ക് ഒള്ള പരസ്യം നമ്മളെ സ്വഫാവം മാറ്റി കളയും

  • @satheesanpp4254
    @satheesanpp4254 Před 2 lety +3

    കീർത്തനം കേട്ടോണ്ടിരിക്കുമ്പോൾ പെട്ടെന്ന് ഇടിത്തീ പോലെ പരസ്യം അലോസരം ഉണ്ടാക്കുന്നു.

  • @sivakumark809
    @sivakumark809 Před 2 lety +2

    ഇത്തരം ഭക്തിനിർഭരമായ മനസ്സുമായി മുന്നോട് പോകമ്പോൾ ഈ പരസ്യങ്ങൾ അസഹനീയം

    • @knandakumarvply247
      @knandakumarvply247 Před rokem

      പരസ്യമില്ലല്ലൊ? കേൾക്കാതെ എഴുതിയതാണൊ?

  • @damodarannambiar5303
    @damodarannambiar5303 Před 2 lety +8

    കൃഷ്ണ ശ്രീ ഗുരുവായൂർ അപ്പൻ ശരണം 🙏🏼❤

  • @sarathchanderasekhran7006
    @sarathchanderasekhran7006 Před 3 lety +60

    ഇടക്ക് യുള്ള പരസ്യം ഒഴിവാക്കണം

    • @suji.m3633
      @suji.m3633 Před 3 lety +2

      Yur correct parasyam bore akunu

    • @babylatharamesh2399
      @babylatharamesh2399 Před 3 lety +2

      Yes 100 vattam

    • @lathikaradhakrishnan8767
      @lathikaradhakrishnan8767 Před 3 lety +1

      @@suji.m3633 ...''

    • @nalinipc5350
      @nalinipc5350 Před 2 lety +1

      Yes ഇടക്ക ള്ള പരസ്യം ഒഴിവാക്കുക തന്നെ വേണം

    • @nalinipc5350
      @nalinipc5350 Před 2 lety +1

      ഇടക്ക് പരസ്യം കാര്യഭംഗി നശിപ്പിക്കുന്നു. ദയവായി ഒഴിവാക്കുക