Video není dostupné.
Omlouváme se.

രാമായണമാസം സ്പെഷ്യൽ ശ്രീരാമഭക്തിഗാനങ്ങൾ | Sree Rama Devotional Songs | Sreeraman Songs Malayalam

Sdílet
Vložit
  • čas přidán 21. 08. 2024

Komentáře • 275

  • @PrarthanaNandha
    @PrarthanaNandha Před měsícem +130

    രാവിലെ എഴുന്നേറ്റു ഇ പാട്ടു കേട്ടപ്പോ എന്ത് സുഗം എനർജി

  • @sachu.m.s2013
    @sachu.m.s2013 Před měsícem +48

    ഇന്ന് ഈ പാട്ടുകേൾക്കുന്നവർ ഉണ്ടോ?

  • @manikandan-ws7gt
    @manikandan-ws7gt Před měsícem +13

    ശ്രീ രാമ രാമ രാമ രാമ പാഹിമാം 🙏🙏🙏🙏🙏
    കാത്തോളണേ ഭഗവാനെ 🙏🙏🙏🙏🙏🙏

  • @prasithack8956
    @prasithack8956 Před měsícem +10

    സർവചരാചരങ്ങളെയും കാത്തു കൊള്ളണേ ഭാഗവാനേ 🙏

  • @sheebadinesh4864
    @sheebadinesh4864 Před měsícem +15

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ. 🙏🙏🙏

  • @amalananthakrishnan2765
    @amalananthakrishnan2765 Před měsícem +50

    സർവ്വദോഷങ്ങളകറ്റി എല്ലാവരേയും കാത്തുകൊള്ളണേ ശ്രീരാമചന്ദ്രാ.....🕉️🙏🏻

  • @PradeepKumar-rz5ym
    @PradeepKumar-rz5ym Před měsícem +14

    🙏❤🙏❤🙏❤🙏You are my God.... I love you... എന്നെയും എന്റെ ഭാര്യയെയും മകനെയും അയൽക്കാരെയും ബന്ധുമിത്രാദികളെയും സർവ്വദോഷങ്ങളിൽ നിന്നും കാത്തുകൊള്ളണമേ.... 🙏❤🙏❤🙏അകാലത്തിൽ മരിച്ച എന്റെ പിതൃകൾക്ക് നീ നിത്യശാന്തി നൽകണമേ... 🙏❤🙏🙏❤🙏എന്റെ സാമ്പത്തികബുദ്ധിമുട്ട് നീ മാറ്റിതരണമേ.... എന്റെ വീട്ടിൽ സമാധാനം ലഭിക്കുവാൻ വേണ്ടി നീ ഒന്നു കനിയണമേ....🙏❤🙏❤🙏❤🙏ശത്രുദോഷം മാറ്റിതരണമേ.... 🙏❤🙏❤🙏❤🙏എനിക്ക് സ്ഥിരമായി ഒരു ജോലി നൽകി നീ അനുഗ്രഹിക്കേണമേ.... 🙏❤🙏❤🙏❤🙏കാരുണ്യവനായ സർവ്വശക്തനായ എന്റെ ദൈവമേ....🙏❤🙏എന്റെ പ്രാർത്ഥന നീ ഒന്നു കേൾക്കണമേ... 🙏❤🙏❤🙏

  • @remasathyapalan6308
    @remasathyapalan6308 Před měsícem +5

    മനസിന്‌ എന്തെന്നില്ലാത്ത ഒരു സുഖം ആണ്, ഹരേ രാമ ഹരേ കൃഷ്ണ 🙏🏻

  • @vineethak3298
    @vineethak3298 Před měsícem +7

    എന്റെ മക്കളെ കാത്തോളണേ ഭഗവാനെ 🙏🏻🙏🏻🙏🏻ശത്രു ക്കളാൽ കഷ്ടപ്പെടുന്ന എനിക്ക് ഇനിയെങ്കിലും ഒരു samadanam തരണേ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻

  • @parvathynairvlog2766
    @parvathynairvlog2766 Před 25 dny +4

    ശ്രീരാമ ജയ ശ്രീരാമ ജയ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anoopadishanthanoopadishan5343

    രാമൻ ദേയ് വം എല്ലാ ആഗ്രഹവും സാധിച്ച് തരട്ടെ

  • @sheebak.p4095
    @sheebak.p4095 Před měsícem +11

    ഹരോ രാമ ഹരോ രാമ രാമ രാമ ഹരോ ഹരോ

  • @abhishworld_Art_724
    @abhishworld_Art_724 Před měsícem +10

    Nalla oru song ravile kelkkan oru prethega sugam thanne 🙏🙏

  • @sreekumar-sy3px
    @sreekumar-sy3px Před měsícem +9

    മാനം പെയ്യുന്നു മാരിയായി പേമാരിയായി
    മഴയുടെ താളം സംഗീത സാന്ദ്രം
    കൂരിരുളും കുളിരും ഒന്നായെത്തും
    കാലത്തിനിരികിൽ കർക്കിടകം
    ഇരുൾ മൂടും സന്ധ്യകളിൽ മന്ത്രങ്ങളായി
    ഈണം തെറ്റാത്ത ശീലുകളിൽ
    രാത്രി പക്ഷികൾ ചിവീടുകളേകും
    രാഗാലാപനങ്ങൾ രോദനങ്ങൾ
    മരവിച്ച രാത്രികളിൽ മദം കൊളളും
    മനസുകളിൽ നിന്നുയരുമീ ആരവങ്ങൾ
    ഒരൽപം ചൂടു തേടും ജീവനുകൾ
    ഓരങ്ങളിൽ ഒന്നായണയുമീ കൂട്ടായ്മകൾ
    പുക്കളൊഴിഞ്ഞ ആരാമങ്ങളിൽ
    പക്ഷികൾ പാടാൻ മറക്കും കാലം
    ഓർമകൾ നിറയും മൂകതകൾ
    ഒന്നിലും മനസുറക്കാത്തൊരു മരവിപ്പിൽ
    പ്രത്യാശയുടെ ഗീതവുമായി
    പാടിയുണർത്തീ രാമകഥകൾ
    നാവിൻ മധുരം രാമായണ കഥനം
    നറും പാൽ പോലൊഴുകും കർണ പിയൂഷം
    അലക്ഷ്മിയെ അകറ്റി നിറുത്താൻ
    ആശങ്കകളിൽ അമൃതായി നാദ വിസ്മയം

  • @anuragv5681
    @anuragv5681 Před měsícem +11

    Oham nama Naraniyam ❤

  • @soumyabiji
    @soumyabiji Před měsícem +3

    ഹരേ ശ്രീ രാമ ❤❤❤❤❤അടിപൊളി പാട്ട്

  • @vineethak3298
    @vineethak3298 Před měsícem +8

    കേട്ടോണ്ടിരിക്കുമ്പോൾ തന്നെ മനസ്സിന് ഒരു samadanam ഉണ്ട് 🙏🏻🙏🏻🌹🌹🌹

  • @ccbalakrishnan7116
    @ccbalakrishnan7116 Před 28 dny +2

    Hare Rama Hare Rama Rama Rama Hare Hare.. Hare Krishna Hare Krishna Krishna Krishna Hare Hare....

  • @SravanSMadhav
    @SravanSMadhav Před 29 dny +3

    ഓം നമോ നാരായണായ ഓം നമോ നാരായണായ ശ്രീ രാമ രഘുരാമാ❤🙏🏻🙏🏻🌹🌹♥️🌷🌷🙏🏻

  • @tdjainendrakumar2301
    @tdjainendrakumar2301 Před měsícem +9

    Hare Rama, Rama, Rama Hare Hare

  • @GirijaJayan-n1v
    @GirijaJayan-n1v Před měsícem +7

    കേൾക്കുന്നവരുണ്ട്

  • @parvathynairvlog2766
    @parvathynairvlog2766 Před 25 dny +2

    ദുരിതപൂർണമായ ജീവിതത്തിൽ നിന്നും ഒരു ഉയർച്ച ഉണ്ടാക്കി തരണമേ 🙏🙏🙏 രാമ ശ്രീരാമ

  • @jayakumarc1198
    @jayakumarc1198 Před 8 dny

    🙏🏻 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🏻

  • @Ponnus_vlog567
    @Ponnus_vlog567 Před 29 dny +2

    ഒറ്റിക്ക് 3 ലക്ഷം വാങ്ങിയിട്ട് തരാതെ ഞങ്ങളെ പറ്റിച്ച് വീടിന് കേട് പാട് ഉണ്ടെന്ന് പറഞ്ഞ് ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് 1 ലക്ഷം കൊടുക്കണമെന്ന് ഒരു നോട്ടീസ് വന്നു. മനസികമായി തളർത്തുന്ന അജിത് എന്ന ഉടമസ്ഥന്റെ ലീലാവിലാസങ്ങൾക്ക് അറുതി വരുത്തി മേലിൽ ആരോടും ചെയ്യാത്ത രീതിയിൽ ഭഗവാൻ തൃക്കൺപാർക്കണേ. ഒരു ഗതിയും ഇല്ലാത്ത എന്റെ കുടുംബത്തെ ഈ കാപാലികൻറെ . കൈയിൽ നിന്ന് രക്ഷിക്കണേ എൻറെശ്രീ രാമാ❤

  • @SreevidyaSreevidyak-zh9rx

    Mano japam Martutha thulya vegam githendriyam bhuddhi matham varishtam vathathmajam Vanara yudha mukyam sree rama dhoodham shirasa namami❤❤❤

  • @user-ku1zu6mo8i
    @user-ku1zu6mo8i Před měsícem +18

    Sree ram rama rama

  • @vijitharajeesh3330
    @vijitharajeesh3330 Před měsícem +4

    ശ്രീ രാമ രാമ ജയ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @swarajsathi2827
    @swarajsathi2827 Před měsícem +12

    ശ്ര രാമ രാമ ജയ🙏❤️🙏❤️🙏❤️🙏❤️🙏❤️🙏

  • @amarlalsuresh9534
    @amarlalsuresh9534 Před 28 dny +2

    Jai sreerama swami

  • @sarikasasidharanpillai1015
    @sarikasasidharanpillai1015 Před měsícem +7

    ശ്രീ രാമ രാമ jaya❤️

  • @arunthathygopi2562
    @arunthathygopi2562 Před 27 dny +2

    ശ്രീ രാമജയം 🙏🏻

  • @alansheena5947
    @alansheena5947 Před 16 dny +1

    രാമ രാമ ❤🙏

  • @user-uu9lz9zh4c
    @user-uu9lz9zh4c Před měsícem +2

    കർക്കിടക മാസത്തിലെ സങ്കടം മാറ്റാൻ ഈ പട്ടുകൾ കേട്ടാൽ മതി 🙏🙏🙏❤️

  • @deepthit1566
    @deepthit1566 Před 20 dny

    ഈ വർഷം കർക്കിടകം കണ്ണുനീരിൽ ആയിപോയല്ലോ ഭഗവാനെ 🙏😔😔

  • @SarithaMol-ud7yl
    @SarithaMol-ud7yl Před měsícem +8

    Jai sree ram❤❤❤❤❤❤

  • @sreekumar-sy3px
    @sreekumar-sy3px Před měsícem +3

    സർവസാരം സനാതനധർമം
    സത്യപ്രോക്തം സമീകരണം
    ഉപനിഷത്തിൻ ധാരകൾ
    ഉരുക്കഴിക്കും അദ്വൈത തത്വം
    കവിതാരാമം നിൻ മോഹ ജാലം
    നർത്തനം നാട്യപ്രധാനം
    നർത്തകീ ഭാവം നയന പുണ്യം
    മുദ്രകളാൽ മുഗ്ദ്ധം മനോഹരം
    മലയാളി മങ്ക തൻ പുണ്യം
    പൂവിതളിൻ മൃദുല സ്പർശം
    പൂവാടിയിൽ പൂക്കാലങ്ങൾ
    ലാസ്യതാളം നടനം
    ലീലാവിലാസം ലയനം വശ്യം
    മുദ്രകൾ മനോഹരം
    മനോജ്ഞം ഭാവചലനം
    നയനം നിറയും നൃത്ത നൃത്യങ്ങൾ
    നമ്മിലുണരും ഭാവ, താള, ലാസ്യമെല്ലാം
    രാധയെ തേടും കണ്ണൻ മുരളിയൂതും
    രാഗ വിവശയാം രാധ വന്നണയും നൃത്തമാടും ഭക്തിപ്രണയം നിറഞ്ഞാടും
    കീർത്തനങ്ങളുയരും കാലമുണരും
    കണ്ണൻ സവിധം സർവൈശ്വര്യ പ്രദായകം

  • @kpopistherevolution4912

    Hare R AMA HARERAMA RAMA RAMA HARE HARE

  • @lakshmit-om6up
    @lakshmit-om6up Před 14 dny

    ഹരേ രാമ ഹരേ രാമ ഹരേ രാമ ഹരേ രാമ ഹരേ രാമ🙏🏻🙏🏻🙏🏻 ഹരേ കൃഷ്ണാ ഹരേകൃഷ്ണാ ഹരേകൃഷ്ണാ എന്നെ കാത്ത് കൊള്ളണേ ഭഗവാനെ എന്റെ അസുഖങ്ങളും ദുരിതങ്ങളും ദുഖങ്ങളും എല്ലാം മാറി കിട്ടണേ ഭാവാതെ ശ്രീരാമകൃഷ്ണാ ഹരേ കൃഷ്ണ ഹരേ രാമ🙏🏻.🙏🏻🙏🏻❤❤❤

  • @user-um5ox5ub1c
    @user-um5ox5ub1c Před 21 dnem

    SreeRama Rama

  • @anoopadishanthanoopadishan5343

    ശ്രി രാമ രാമ എന്നെ കാത്തോളണേ

  • @nandhitha1634
    @nandhitha1634 Před měsícem +1

    🙏🙏🙏

  • @Gkm-
    @Gkm- Před 23 dny

    ശ്രീ രാമ ഭഗവാനെ❤

  • @suryamolpk9240
    @suryamolpk9240 Před měsícem +4

    Ravila ee song kettappol enthoru energy aanu. Jai sree rama ❤🙏🙏🙏

  • @musicarena4823
    @musicarena4823 Před měsícem +2

    🙏🙏🙏🙏🙏

  • @Sudhakar.kannadi
    @Sudhakar.kannadi Před 20 dny

    ശ്രീ രാമ ജയം

  • @SherijaK
    @SherijaK Před měsícem +3

    Sri Rama Rama Sri Rama Rama

  • @user-bx7rp9xp5h
    @user-bx7rp9xp5h Před 25 dny

    Sreerama jayam

  • @user-zh1nc5px2b
    @user-zh1nc5px2b Před 15 dny

    ശ്രീ രാമജയം

  • @KalaSajeevan-xb7bm
    @KalaSajeevan-xb7bm Před 21 dnem

    ശ്രീരാമ ...❤

  • @user-qe4ke6ql6v
    @user-qe4ke6ql6v Před 22 dny

    M G SREEKUMAR HITS❤

  • @jaikishas7318
    @jaikishas7318 Před 28 dny

    Hare rama

  • @chandrikasaju4671
    @chandrikasaju4671 Před měsícem +3

    ❤❤❤❤❤❤sreeramajayam

  • @Gkm-
    @Gkm- Před 23 dny +1

    സന്തോഷമായി പോവുന്നു ഇപ്പോ എല്ലാം ഈശ്വര ❤

  • @rajivnehru4766
    @rajivnehru4766 Před měsícem +1

    Dr.Saraswathy Nehru Prayers
    Do submit everything to the holy feet of Lord sree Ramachandran
    All blessings
    Superb
    Bhakti songs

  • @reshmaprasanth3342
    @reshmaprasanth3342 Před měsícem +1

    Sree Rama jayam

  • @amarlalsuresh9534
    @amarlalsuresh9534 Před 23 dny

    Jai hanuman swami

  • @minimolchandrika3912
    @minimolchandrika3912 Před měsícem +5

    SreeRama Rama Rama🙏🙏

  • @AkshaykrishnaAkshaykrish-vh8mt

    Super song❤

  • @ADI_YT.20
    @ADI_YT.20 Před 21 dnem

    𝗦𝗿𝗲𝗲𝗿𝗮𝗺𝗮 𝗷𝗮𝘆𝗮 𝘀𝗿𝗲𝗲𝗿𝗮𝗺𝗮 𝗷𝗮𝘆𝗮🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @baijuks6996
    @baijuks6996 Před 28 dny +1

    സീത രാമ 🙏🏾🙏🏾🙏🏾

  • @prakashvk1199
    @prakashvk1199 Před měsícem

    Jai sree Ram

  • @ashamol900
    @ashamol900 Před měsícem +3

    Jai Sree Ram 🙏❤️🙏

  • @rekhasuresh5450
    @rekhasuresh5450 Před měsícem +1

    ഹരേ രാമ ഹരേ കൃഷ്ണ

  • @abhinavap2499
    @abhinavap2499 Před měsícem +1

    ഹരേ രാമ ഹരേ രാമ🙏🏽🙏🏽❤️❤️❤️❤️❤️

  • @vijitharajeesh3330
    @vijitharajeesh3330 Před měsícem

    Omm narayana nama

  • @aryanair8319
    @aryanair8319 Před 29 dny

    Full energy 💪😎

  • @praseejasatheesh1350
    @praseejasatheesh1350 Před měsícem +1

    😊😊

  • @sidhartht-hy8ib
    @sidhartht-hy8ib Před měsícem +4

    ꜱʀᴇᴇ ʀᴀᴀᴍᴀᴊᴀyᴀᴍ 🧡🧡🧡

  • @user-nx2sc4tr8s
    @user-nx2sc4tr8s Před 29 dny

    😊La
    Mw

  • @sreejarajeev1866
    @sreejarajeev1866 Před měsícem +2

    🙏🏻🙏🏻🙏🏻

  • @user-fu5nr5qc3o
    @user-fu5nr5qc3o Před měsícem

    Hare rama rama rama hare hare 🙏🏻

  • @BishalAllContent9424
    @BishalAllContent9424 Před 12 dny

    Mast🚩🚩🚩🚩🚩🚩🚩

  • @user-ol5ii6fg8g
    @user-ol5ii6fg8g Před měsícem

    Hare rama hare rama rama rama hare hare hare krishna hare krishna

  • @Akhila-h6c
    @Akhila-h6c Před měsícem +1

    🙏ശ്രീ രാമ രാമ

  • @yogyan79
    @yogyan79 Před měsícem +1

    ❤❤❤

  • @jishalekshmi5496
    @jishalekshmi5496 Před měsícem

    🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @JinadevA-o6k
    @JinadevA-o6k Před 28 dny

    MG sir❤

  • @23gh78
    @23gh78 Před 26 dny

    എന്റെ വീട്ടിലെ വഴക്ക് മാറ്റി സ്വസ്ഥത തരണേ 🙏

  • @Athul175
    @Athul175 Před měsícem +3

    🙏🙏

  • @sarikasasidharanpillai1015
    @sarikasasidharanpillai1015 Před měsícem +1

    ശ്രീ രാമ രാമ ജയ

  • @priyasandeep5482
    @priyasandeep5482 Před 17 dny

    🙏🏻🙏🏻

  • @user-hx4os7qq6g
    @user-hx4os7qq6g Před 12 dny

    🙏🙏🙏🙏🙏🙏🙏🙏

  • @varshithkp2983
    @varshithkp2983 Před měsícem

    Hare rama!

  • @smithas5374
    @smithas5374 Před měsícem +1

    Sree Rama jayam🙏

  • @soumyagireesh1353
    @soumyagireesh1353 Před měsícem +1

    🙏🙏🙏🙏

  • @sindhushaji5768
    @sindhushaji5768 Před měsícem +2

    🙏🏼🙏🏼🙏🏼🙏🏼

  • @suraendransura1955
    @suraendransura1955 Před měsícem

    ശ്രീരാമജയ 🙏🙏🙏

  • @krishnadaas9318
    @krishnadaas9318 Před měsícem +4

    🙏🏻🙏🏻🙏🏻🙏🏻🧡🧡🧡

  • @BishalAllContent9424
    @BishalAllContent9424 Před 12 dny

    🙏🙏🙏🙏🙏🙏🙏🙏🚩

  • @RajeswarysandeepSandeep
    @RajeswarysandeepSandeep Před měsícem +1

    ശ്രിരാമ രാമ

  • @user-pv1dr3ej8x
    @user-pv1dr3ej8x Před měsícem +1

    🙏🏻Jai SreeRam🙏🏻

  • @priyasunil6097
    @priyasunil6097 Před měsícem

    GOOD MUSIC LOVE IT

  • @dinushav-kl6px
    @dinushav-kl6px Před měsícem +1

    🎉

  • @aparnatheertha4201
    @aparnatheertha4201 Před měsícem

    ശ്രീ രാമ ജയ 🙏♥️🙏♥️🙏♥️🙏♥️🙏♥️

  • @dinushav-kl6px
    @dinushav-kl6px Před měsícem +1

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @lathavasudevan2143
    @lathavasudevan2143 Před měsícem +1

    🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @sheebasheeba4142
    @sheebasheeba4142 Před měsícem

    സീ താരാമ ജയ് ജയ് ഹനുമാൻ

  • @aparnatheertha4201
    @aparnatheertha4201 Před měsícem

    ജയ ജയ രാമ ♥️🙏🌹♥️🙏🌹♥️🙏🌹

  • @devika7300
    @devika7300 Před měsícem +4

  • @venugopalkarur681
    @venugopalkarur681 Před měsícem +4

    ❤❤❤❤❤❤❤❤❤❤