വീടിൻറെ ഈ 10 ഭാഗങ്ങളിൽ ഇത് ചെയ്യാതെ ചിങ്ങത്തെ വരവേൽക്കരുത്. കർക്കടകം അവസാനിക്കും മുമ്പ് ഇത് ചെയ്യണേ

Sdílet
Vložit
  • čas přidán 9. 09. 2024
  • ചിങ്ങ മാസത്തിന് മുമ്പ്, പണം വർധിക്കാൻ നിങ്ങളുടെ വീട് എങ്ങനെ ഒരുക്കാം എന്നതിനെക്കുറിച്ച് ഈ വീഡിയോയിൽ വിശദീകരിക്കുന്നു. വീടിൻ്റെ ഈ 10 ഭാഗങ്ങളിൽ ഇങ്ങനെ ചെയ്താൽ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ വേഗത്തിൽ നേടാം.

Komentáře • 136

  • @jayasreepm9247
    @jayasreepm9247 Před 28 dny +1

    നന്ദി ഹരി പുതിയ അറിവും സംസ്കാരവും യഥാസമയം തന്നെ ജനങ്ങൾക്ക് വളരെ ലളിതമായി പറഞ്ഞു മനസ്സിലാക്കാൻ കഴിഞ്ഞു. ഓരോ വീഡിയോ യൂം ആകാംക്ഷയോടെ പ്രതീക്ഷിരിക്കും.നമസ്കാരം,,🙏🌹

  • @PonnammaRaju-fd4on
    @PonnammaRaju-fd4on Před 26 dny +1

    , നമസ്കാരം ഹരിജി നല്ല നല്ല അറിവുകൾ നൽകിയതിന് നന്ദി താങ്കൾക്കും പുതുവത്സരാശംസകൾ നേരുന്നു 🌹🌹🌹

  • @user-bw8us6dh6q
    @user-bw8us6dh6q Před 29 dny +2

    താങ്ക്യൂ ജി. നല്ല അറിവുകൾ പറഞ്ഞു തന്നതിന്. 🙏🏻🌹❤️

  • @rethivenkidesh8962
    @rethivenkidesh8962 Před 29 dny +2

    നല്ലൊരു അറിവാണ് കിട്ടിയത് ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.❤❤❤

  • @user-bw8us6dh6q
    @user-bw8us6dh6q Před 29 dny +1

    നമസ്കാരം ഹരീഷ് ജി 🙏🏻🌹❤️ഹരേ കൃഷ്ണ

  • @Preethi1986-n1i
    @Preethi1986-n1i Před 27 dny

    Lifil ithvare negative undayittullu angayude videio kanan thudangiyitt kurache ayittullu ippo oru positive vibe und tnku vry much

  • @jayammamanikandan1844
    @jayammamanikandan1844 Před 29 dny +3

    ശുഭ ദിനം

  • @manjuprasanth1760
    @manjuprasanth1760 Před 29 dny +2

    Thanks Hari ji 🙏🙏

  • @mollyky7487
    @mollyky7487 Před 29 dny +2

    Hariji athra upakarapradhamaya arivukalanu nalkunnathu.❤❤❤❤❤

  • @LOG-zk9fl
    @LOG-zk9fl Před 25 dny +1

    Kadugu vidya link kittunnillla . Edamo and use cheytha kadugu entthu cheyyanam

  • @user-pr9ki2yb2y
    @user-pr9ki2yb2y Před 28 dny

    Pranaa🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️mam arppichu, Orrayiram Nanni ariyikkunnu, Harijikku! Sarva aiswaryangalum nerunnu!

  • @leenanair9209
    @leenanair9209 Před 29 dny +1

    Harijii Pranaamam 🙏🙏🙏

  • @ashabaiju4137
    @ashabaiju4137 Před 29 dny +3

    നമസ്തേ 🙏😊

  • @MiniMonachan-lf7et
    @MiniMonachan-lf7et Před 29 dny +1

    ശുഭദിനം ഹരിജി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SASIKALA-nn1cj
    @SASIKALA-nn1cj Před 29 dny +1

    ഹരി, ഓം.....

  • @bindhubindhu9133
    @bindhubindhu9133 Před 28 dny

    ഹരിമോനെ നമസ്കാരം 🥰🙏 പറയുന്ന കാര്യങ്ങൾ പരമാവധി ചെയ്യാൻ ശ്രമിക്കാറുണ്ട് 😍മോന്റെ സംസാരം കേട്ട് ഇരിക്കുന്നത് തന്നെ പോസിറ്റീവ് എനർജി ആണ് ട്ടോ 🤗 ഇന്ന് പുലർച്ചെ കൊടുങ്ങല്ലൂർ അമ്പലത്തിൽ പോയി വഴിപാട് കഴിച്ചു ട്ടോ 😍🙏🙏🙏🙏🙏🙏🙏🙏🙏ഇനി കുടുംബക്ഷേത്രം ഗ്രാമദേവതാ ക്ഷേത്രത്തിൽ കൂടി പോകണം പിന്നെ ശിവന്റെ അമ്പലത്തിലും 🙏

  • @nikhilkrishna8628
    @nikhilkrishna8628 Před 29 dny +1

    🙏 ഹരി മോനെ ❤❤❤❤👍👍🥰🥰

  • @sujathaj7608
    @sujathaj7608 Před 25 dny

    നമസ്തേ ഹരിജി 🙏🙏🙏.

  • @girijavikramam1256
    @girijavikramam1256 Před 28 dny

    ഗിരിജ ആയില്യം. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @radhikashimod6664
    @radhikashimod6664 Před 29 dny

    Thirumeni paranja ee karyangal njan paranavathi cheyyum.👍👍👍👍👍🙏🙏🙏🙏🙏🙏

  • @vijayalakshmisankaradasan1635

    Namaskaram Hari ji 🙏🙏🙏

  • @anilm9884
    @anilm9884 Před 29 dny +1

    ഹരേ കൃഷ്ണാ

  • @Harshith740
    @Harshith740 Před 29 dny

    നല്ലൊരു വീഡിയോ 🙏🏼

  • @getha4435
    @getha4435 Před 29 dny +1

    Thanku G🙏💕

  • @sheelamadhu8018
    @sheelamadhu8018 Před 25 dny

    👍🙏🙏🙏

  • @sheeladevaki8693
    @sheeladevaki8693 Před 29 dny

    Namaskaram 🙏🙏🙏

  • @sobhanasobhana8756
    @sobhanasobhana8756 Před 29 dny

    നമസ്തേ ജീ :

  • @sobhagnair8709
    @sobhagnair8709 Před 29 dny

    Namaskaram harikutta🙏

  • @MyselfMyself-ip1yb
    @MyselfMyself-ip1yb Před 25 dny

    🙏🙏🙏

  • @LeelaLeelamulayankavu-ik5ek

    Thank you

  • @pdilna696
    @pdilna696 Před 29 dny +3

    👍👍

  • @sujathachandran530
    @sujathachandran530 Před 29 dny

    🙏🙏🙏namaskaram hariji

  • @prajulprajul4234
    @prajulprajul4234 Před 29 dny +3

    നമസ്കാരം ഹരിജി 🕉️ഒരു മനസമാധാനം കിട്ടുന്നില്ല 😓പ്രാർത്ഥിക്കണേ ഒരു കാരണം സാമ്പത്തിക പ്രശ്നം തന്നെ ആണ് പ്രാർത്ഥിക്കണേ

  • @Vineeshunnikrishnan
    @Vineeshunnikrishnan Před 29 dny +5

    മണി പാന്റ്നിന്റെ ഒരു വിഡിയോ ചെയുമോ

  • @sujaelavunkal8284
    @sujaelavunkal8284 Před 29 dny

    നമസ്തേ ഹരിജി

  • @SASIKALA-nn1cj
    @SASIKALA-nn1cj Před 29 dny +6

    വീഡിയോ ഇഷ്ടമായി.. പഠിച്ച് ഒരു ജോലി കൂടി വാങ്ങണെ.....❤❤❤

    • @Ayiravallimedia
      @Ayiravallimedia  Před 29 dny +1

      😄എനിക്ക് ജോലിയില്ല എന്ന് ആരാണ് പറഞ്ഞത്?

    • @SASIKALA-nn1cj
      @SASIKALA-nn1cj Před 27 dny

      ക്ഷമിക്കണം.. അറിയില്ലായിരുന്നു...❤❤❤

  • @deepasanthosh6402
    @deepasanthosh6402 Před 29 dny +1

    ❤️❤️❤️🙏🏻🙏🏻👍🏻👍🏻

  • @yamunar3486
    @yamunar3486 Před 29 dny

    നമസ്കാരം harini

  • @AshaAshaaji
    @AshaAshaaji Před 27 dny

    Athe sandya time il nilavilak kathikkunnathinu munp oru chatti vilak kathikumallo athinekurich onnu parayamo

  • @Honeymol-hd1oc
    @Honeymol-hd1oc Před 29 dny

    നമസ്കാരം

  • @shylamohan1969
    @shylamohan1969 Před 29 dny

    നമസ്ക്കാരo ഹ
    രിജി

  • @karthikakrishnan9788
    @karthikakrishnan9788 Před 29 dny

    Sir ente veedinte kannimoolayil oru mavund athil niraye kurumulaku valrnnu nilkkunnu athu dhoshamano.reply tharane

  • @user-bw8us6dh6q
    @user-bw8us6dh6q Před 29 dny

    ഒക്കെയാണ്

  • @bindhubindhu9133
    @bindhubindhu9133 Před 28 dny +1

    ഇന്ന് രാവിലെ ഒരു കാര്യം ഉണ്ടായി മനസിന്‌ ഒരു വിഷമം തോന്നി ചിലന്തിവലയെ കണ്ടപ്പോ ഓർമ്മ വന്നതാ എണീറ്റ് വന്നു കണ്ടത് പുറത്തു പാത്രം കഴുകുന്ന സിങ്കിന്റെയും അമ്മികല്ലിന്റെയും നടുക്ക് ചിലന്തി വല്ല്യ ഒരു വല കെട്ടി നടുക്ക് ചിലന്തി ഇരിക്കുന്നത് രാത്രി പാത്രം കഴുകുന്ന നേരത്തൊന്നും കണ്ടില്ല രാത്രി ആണെന്ന് തോന്നുന്നു അതുണ്ടായത് ദോഷം ആണോ അത് 😍😍🙏

  • @GithinBabu-ih6oj
    @GithinBabu-ih6oj Před 29 dny

    Hari chetta 🙏🙏🙏🙏🙏🙏🙏🙏

  • @shijipramod7856
    @shijipramod7856 Před 29 dny +2

    നമസ്കാരം ഹരിജി ഞാൻ തുളസിമല ധരിച്ചിട്ടുണ്ട് 🙏🏻

  • @geethas329
    @geethas329 Před 29 dny

    🙏ഹരിജീ

  • @Abhi-uw6jy
    @Abhi-uw6jy Před 28 dny

    ❤❤

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Před měsícem +1

    നമസ്കാരം ഹരി ജി 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @indubala8637
    @indubala8637 Před 29 dny

    Mone njangal vada kaku anu thamasikunnath . ivide bedroom inte thekku padinjaru bhagath anu bath room enthekilum pariharam indo mone

  • @user-bw8us6dh6q
    @user-bw8us6dh6q Před 29 dny

    അങ്ങനെയാണ് വച്ചിരിക്കുന്നത്.

  • @parvathyparu3397
    @parvathyparu3397 Před 28 dny

    Pls ഒന്ന് പറയൂ തിരുമേനി സന്താന സൗഭാഗ്യം കൈവരുവാൻ എന്തേലും unddo 3കുഞ്ങുകൾ പ്രസവത്തിൽ premature birth ആയിരുന്നു എന്നെ വിട്ടുപോയി എല്ലാമക്കളും പ്രസവിച്ചാണ് കയ്യീന്ന് കൊണ്ടുപോയത് ഒരു kunjhine കിട്ടാൻ ഒന്ന് പറഞ്ഞ്ഹു തരു plsss മറുപടി പ്രതീക്ഷിക്കുന്നു plsss🙏🙏🙏🙏

  • @seemamanu7842
    @seemamanu7842 Před 28 dny

    🙏 രാവിലെ ഉണരുമ്പോൾ പ്രാർത്ഥിക്കുന്ന ഒരു മന്ത്രം ഒന്ന് പറഞ്ഞു തരുമോ?

    • @adithyagamer7305
      @adithyagamer7305 Před 28 dny +1

      കരാഗ്രേ വസതേ ലക്ഷ്മി
      കരമദ്ധ്യേ സരസ്വതി
      കരമൂലേ സ്ഥിതാ ഗൗരി
      പ്രഭാതേ കരദർശനം

  • @k.p.ravindranath6593
    @k.p.ravindranath6593 Před 29 dny

    🙏🙏🙏🙏🙏

  • @sujaelavunkal8284
    @sujaelavunkal8284 Před 29 dny

    ഇതെല്ലാം ഞാൻ ചെയ്തു കഴിഞ്ഞു. ഹരിജി.

  • @sureshb3638
    @sureshb3638 Před 28 dny

    ചേട്ട എനിയ്ക് dyvadhinamm മറഞ്ഞു നില്കുന്നു 😢എന്താ ചെയുക

  • @krishnendhuVV
    @krishnendhuVV Před 29 dny +1

    മണി പാന്റിന്റെ ഒരു വീഡിയോ ഇടുമോ

  • @Sunil_Nair
    @Sunil_Nair Před 29 dny

    Hariji americayil annakilo enthu cheyum

    • @Ayiravallimedia
      @Ayiravallimedia  Před 29 dny +1

      ഗ്രഹം പരമാവധി ശുദ്ധമാക്കുക വിളക്ക് വയ്ക്കുക

  • @user-oj1lg8yh1s
    @user-oj1lg8yh1s Před 29 dny

    Namaste thirumeni anju Karthika thadasangal maran prarthikane thirumeni

  • @rugmanick4308
    @rugmanick4308 Před 28 dny

    തിരുമേനി എന്റെ അറിവില്ലായ്മ കൊണ്ട് ഞാൻ കണ്ണിമൂലയിൽ വാഴ നട്ടു അതുകൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ എന്ന് അറിയില്ല വാഴ അവിടെന്ന് മാറ്റി നടാൻ സ്ഥലം ഇല്ല വാഴ നശിപ്പിക്കാനേ നിവർത്തി യുള്ളൂ തരപ്പെടുമെങ്കിൽ തിരുമേനി ഇതിനൊരു മറുപടി തരണേ ഓം നമ്ശിവായ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ കടക്ഷിക്കണേ

    • @shajigeorge4071
      @shajigeorge4071 Před 27 dny

      ചുമ്മാതാണോ തിരുമേനിമാർ കാശുകാരാകുന്നത്, ഇങ്ങനെയുള്ള നിസ്സാര കാര്യങ്ങൾക്കുള്ള സംശയനിവാരണത്തിനായി ജ്യോത്സ്യന്മാരുടെ വീട്ടിൽ ആൾക്കൂട്ടമാണ്, ലോകം പുരോഗമിച്ചതറിയാത്ത കുറെ ആൾക്കാർ ...

  • @smithasateeshan8366
    @smithasateeshan8366 Před 28 dny

    Satheesan uttrattathi Smitha utrram and Akarsh makam job Harsha Prasad uttrattathi job Arhithe veadh and Adarsh attham job

  • @lovely979lovely3
    @lovely979lovely3 Před 29 dny +13

    ഞാൻ ഒരു ക്രിസ്ത്യൻ ആണ് ഇതൊക്കെ ചെയ്യാൻ സാധിക്കുമോ 😔😔😔😔

    • @Ayiravallimedia
      @Ayiravallimedia  Před 29 dny

      Yes

    • @Captainhindustan7690
      @Captainhindustan7690 Před 29 dny

      🤔🤔🤔🤔🤔

    • @sravansanthosh8029
      @sravansanthosh8029 Před 29 dny

      😂 ക്രിസ്താനിയ്ക്ക് ആവശ്യം ഉണ്ടേൽ ചെയ്താൽ മതി നിർബന്ധം ഇല്ല😢😢😢😢

    • @jancytk8599
      @jancytk8599 Před 27 dny

      ചെയ്താൽ nallath

    • @Annak969
      @Annak969 Před 25 dny

      Ayyeh snehathinum vishwasathinum Endh matham 😊

  • @Futureduct
    @Futureduct Před 28 dny

    തിരുമേനി കടുകിന്റെ വീഡിയോ കണ്ടു നമ്മൾ പുറത്തു ആണ് ഉള്ളത് ഇവിടെ 5 nte കോയിൻ കിട്ടില്ല ഒന്നും രണ്ടും അൻപതും കോയിൻസ് ആണ് കിട്ടുക അതിൽ ഏതെങ്കിലും ഉപയോഗിച്ചാൽ മതിയോ മറുപടി പ്രതീക്ഷിക്കുന്നു 🙏🙏🙏

  • @mumthazshajahan5975
    @mumthazshajahan5975 Před 29 dny

    Hari mone njanghaleyum prarthanayil ulpeduthane

    • @Ayiravallimedia
      @Ayiravallimedia  Před 29 dny

      തീർച്ചയായും പ്രാർത്ഥനയിൽ ഉൾപ്പെടുത്താമല്ലോ

  • @jithin8484
    @jithin8484 Před 29 dny

    🙏☘️🌺🌸❤️🌸🌺☘️🙏

  • @RajeshR-dk5zc
    @RajeshR-dk5zc Před 29 dny

    ലക്ഷ്മിവിളക്ക് വൈകിട്ടു മാത്രം ദീപം തെളിക്കാൻ പറ്റുമോ. അത് എങനെ എന്ന് പറയാമോ plzzzz

    • @Ayiravallimedia
      @Ayiravallimedia  Před 29 dny

      നിലവിളക്കാണ് മുഖ്യമായി കൊളുത്തേണ്ടത്

  • @kkuttappannair8798
    @kkuttappannair8798 Před 29 dny

    അക്ഷരത്തെ സ്നേഹിക്കുന്നവരാരും പത്രക്കടലാസിൽ ഇരിക്കുകയോ ചവിട്ടുകയോ ചെയ്യാൻ പാടില്ലാത്തതാ 15:39 ണ്

  • @kaashummakallu7081
    @kaashummakallu7081 Před 29 dny

    ഈശ്വനകോണിൽ പൂച്ചക്കൂടു വന്നാൽ ദോഷമുണ്ടോ

    • @GiriAmbady-zg6mk
      @GiriAmbady-zg6mk Před 29 dny

      No.moolkku no.

    • @Ayiravallimedia
      @Ayiravallimedia  Před 29 dny

      Yes

    • @kaashummakallu7081
      @kaashummakallu7081 Před 28 dny

      വീടിന്റെ ഈസനമൂലയിൽ ആണ് പൂച്ചക്കൂടു വെച്ചേക്കുന്നത്. ദോഷമുണ്ടോ ഹരിജി

  • @RajiDileep-k2t
    @RajiDileep-k2t Před 29 dny

    പഴയ തുണികൾ കത്തിച്ചുകളയാമോ?

  • @YoosufEa
    @YoosufEa Před 29 dny

    എത്രയോ കാര്യങ്ങൾ ചെയ്തു ഒന്നും ഫലിച്ചില്ല

    • @Ayiravallimedia
      @Ayiravallimedia  Před 29 dny

      ഈശ്വരനെ വിളിച്ച് പ്രാർത്ഥിക്കുക

  • @manojc.r8521
    @manojc.r8521 Před 28 dny

    മലയാള മാസങ്ങൾ ഹിന്ദുവിന്റേതല്ല

  • @user-vj9dh8tr6l
    @user-vj9dh8tr6l Před 28 dny

    Will you please stop this non sence

  • @vinussharan.8590
    @vinussharan.8590 Před 25 dny

    🙏🙏🙏

  • @vineethak2943
    @vineethak2943 Před 29 dny

    🙏👍👍👍

  • @sheelajbsheelajb802
    @sheelajbsheelajb802 Před 29 dny

    ❤❤❤❤🙏🙏🙏

  • @kavithasuneeshkavithaz8330

    🙏

  • @shylamohan1969
    @shylamohan1969 Před 29 dny +1

    🙏🙏🙏

  • @rajanibabu5326
    @rajanibabu5326 Před 26 dny

    🙏🙏🙏

  • @indian936
    @indian936 Před 28 dny

    🙏

  • @sumarv2124
    @sumarv2124 Před 29 dny

    🙏🙏

  • @praseejashageesh5897
    @praseejashageesh5897 Před 29 dny

    🙏🏻🙏🏻

  • @blastarff2292
    @blastarff2292 Před 29 dny

    🙏🏻🙏🏻🙏🏻🙏🏻

  • @user-ni4pt7ho6y
    @user-ni4pt7ho6y Před 29 dny

    🙏🙏🙏

  • @ambikak8166
    @ambikak8166 Před 29 dny

    🙏🙏🙏

  • @prabhau3937
    @prabhau3937 Před 29 dny

    🙏❤️❤️❤️

  • @lissimolg5180
    @lissimolg5180 Před 29 dny

    🙏🙏🙏

  • @sumapr8683
    @sumapr8683 Před 29 dny

    🙏🙏🙏🙏🙏🙏