കർക്കടകമാസത്തിൽ കേൾക്കേണ്ട നാലമ്പല ഭക്തിഗാനങ്ങൾ | Devotional Songs Malayalam | Sree Rama Songs

Sdílet
Vložit
  • čas přidán 8. 09. 2024

Komentáře • 879

  • @malathychooloor6669
    @malathychooloor6669 Před 3 lety +30

    ലോകം മുഴുവൻ ദുഃഖത്തിൽ ഇ രിക്കുന്ന ഈ സമയത്തു ഇങ്ങയുള്ള പ്രാർത്ഥന കൾ കേൾക്കുന്നത് ഒരു ആ ശ്വാ സം തന്നെ ഭ ഗവാനെ ഞങ്ങളെ രക്ഷികണേ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿👍👍

  • @shibamanoj7887
    @shibamanoj7887 Před 4 lety +20

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ...
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ...
    🙏🙏🙏🙏

  • @shibamanoj7887
    @shibamanoj7887 Před 4 lety +29

    രാമ രാമ രാമ രാമ രാമ രാമ പാഹിമാം
    രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം
    🙏🙏🙏🙏

  • @sreerajksree2542
    @sreerajksree2542 Před 3 lety +19

    Nalla adipoliwww pattugal 😘❤️❤️❤️

  • @arunkrishna7912
    @arunkrishna7912 Před 3 lety +11

    ശ്രീ രാമ രാമ രാമേദി
    രേമേ രാമേ മനോരമേ
    സഹസ്ര നാമ തത്തുല്യം
    രാമ നാമ വരാനനേ
    ശ്രീ രാമ ചന്ദ്ര മൂർത്തേ
    ഈ പ്രപഞ്ചത്തിലുള്ള
    സകല ചരാചരങ്ങളെയും
    കാത്തോളണേ ഭഗവാനെ

  • @arunakumartk4943
    @arunakumartk4943 Před 4 lety +25

    രാജീവ് ആലുങ്കലിന്റെ ഏറ്റവുംമികച്ച രചനയ്ക്കു ചേർന്ന് ഒട്ടി നിൽക്കുന്ന അനിലിന്റെ സംഗീതവും , അതിന് ഗണേഷ് സുന്ദരത്തിന്റെ ഭക്തിസാന്ദ്രമായ ആലപനവും നമ്മെ നാലു ദാശരഥികളുടെ സന്നിധിയിൽ എത്തിച്ച് ഭക്തിയുടെ ആനന്ദ കണ്ണീർ തൂകി കൈകൂപ്പി വണങ്ങുന്ന അനുഭൂതി ഉണ്ടാക്കുന്നു..
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ......

    • @sumanair9778
      @sumanair9778 Před 2 lety +2

      Sarweswara Nithyavum Njangale Yellavareyum Kathurekshikkename Bhagavane

    • @reena3108
      @reena3108 Před měsícem

      ​@@sumanair9778❤

  • @sudhakaranp8305
    @sudhakaranp8305 Před 4 lety +37

    എല്ലാവർക്കും നല്ലത് വരണേ ഭഗവാനേ

  • @jithuagoraz4631
    @jithuagoraz4631 Před 3 lety +27

    ഈ പാട്ടുകൾ കേൾക്കുമ്പോൾ മനസിന്‌ വല്ലാത്തൊരു സന്തോഷം. നാലമ്പലം ദർശനം ശരിക്കും miss ചെയ്യണ്. 🙏🏻 ജയ് ശ്രീ സീതപതി

    • @omanakuttappan5888
      @omanakuttappan5888 Před 2 lety

      Hare rama Hare rama rama rama Hare hare. Hare krishna Hare krishna
      Krishna krishna Hare Hare🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.

  • @girijasukumaran5985
    @girijasukumaran5985 Před 3 lety +19

    ജയ് ശ്രീ രാം.. ഈ ദിവസങ്ങളിൽ നാലമ്പലം തൊഴാൻ പോകുന്നതായിരുന്നില്ലേ ഭഗവാനെ ഒന്നിനും സാധിക്കാതായല്ലോ എന്നാനൊരു മാറ്റം വരുക കൃഷ്ണാ.. 🙏🙏🙏🙏

  • @sanilmyttadam5479
    @sanilmyttadam5479 Před rokem +12

    ജയ് ശ്രീരാം. ജയ് ഹനുമാൻ സ്വാമി എന്നും കാക്കുമാറാകണേ🙏🙏🙏🙏🌹🌹🌹

  • @AnilKumar-vb6go
    @AnilKumar-vb6go Před 4 lety +90

    നല്ല ഗാനങ്ങൾ എല്ലാവർക്കും നല്ലതു വരട്ടെ ശ്രീ രാമ

  • @Indhu713
    @Indhu713 Před 3 lety +31

    ഹരേ രാമ.. ഹരേ രാമ.. രാമ.. രാമ.. ഹരേ.. ഹരേ.. ഹരേ കൃഷ്ണ... ഹരേ.. കൃഷ്ണ.. കൃഷ്ണ.. കൃഷ്ണ.. ഹരേ.. ഹരേ... 🙏🙏🙏🙏🙏

  • @umeshthayyil6597
    @umeshthayyil6597 Před 3 lety +13

    Rama sreema swamiya thirpprayarappaa..

  • @krishnanpangottu640
    @krishnanpangottu640 Před 3 lety +11

    രാമരാമഹരരാമഹരരമ

  • @vasanthaorma2679
    @vasanthaorma2679 Před 3 lety +11

    നല്ല പാട്ട് മനസ്സിന് സന്തോഷം തരുന്നു ഭഗവാനേ കാത്തു കൊള്ളണേ

  • @shynivelayudhan8067
    @shynivelayudhan8067 Před 3 lety +32

    ഓം ശ്രീ രാമ രാമ... 🙏🙏🙏

  • @statusworld264
    @statusworld264 Před 3 lety +15

    നല്ല പാട്ടുകൾ

  • @rahulsathyans
    @rahulsathyans Před 2 lety +7

    🙏🙏ശ്രീ രാമ ശ്രീ രാമ ചന്ദ്ര ജയ 🙏🙏❤ജയ് ശ്രീ റാം 🙏സീത പതേ ശ്രീ രാമ 🙏ആഞ്ജനേയ സ്വാമി 🙏🙏❤

  • @binuer5948
    @binuer5948 Před 3 lety +14

    ഹരേ രാമ എല്ലവരുടെയും ദുഃഖങ്ങൾ മാറി നല്ലതു വരട്ടെ

    • @sushamakrishnan3313
      @sushamakrishnan3313 Před 2 lety

      കോസലരാജകുമാര എല്ലാവർക്കും ഈ രാമായണ മാസത്തിൻ അനു ഗ്രഹിക്കണെ🙏🙏🙏🌹❤️❄️🌼🌼🌿🌱😍💕🌼🌻💕🌼💐💕💅🔥♥️🔥💅❄️🙏🙏🙏❤️

    • @sushamakrishnan3313
      @sushamakrishnan3313 Před 2 lety

      🙏🙏🙏🙏💅🔥💕♥️😍😍🌻

  • @kjsudhakj7401
    @kjsudhakj7401 Před 4 lety +40

    രാമ രാമ രാമ രാമ..'..... രാമ രാമ രാമ

  • @angelgoodlife2059
    @angelgoodlife2059 Před 4 lety +16

    എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് കുളിച്ച് ശ്രീരാമ ഗാനവും എല്ലാവർക്കും നല്ലതു വരട്ടെ🤗🙏🙏🙏🙏

  • @geetharajeev3574
    @geetharajeev3574 Před 2 lety +8

    ഏല്ലവർക്കും നല്ലതുവരെട്ട അനുഗ്രഹിെണ രാമാ ജയാ

  • @unninair5694
    @unninair5694 Před 4 lety +19

    ശ്രീരാമ ഗാനം വളരെ നന്നായി.

  • @sreeshnamk1674
    @sreeshnamk1674 Před 4 lety +28

    ജയ ജയ ശ്രീരാമ
    എല്ലാവർക്കും അനുഗ്രഹം ചൊരിയേണമേ

  • @vijayamsasi7622
    @vijayamsasi7622 Před 4 lety +8

    രാമ രാമ രാമ പാഹിമാം കൃഷ്ണ പാഹിമാം ദേവ

  • @monoosinno175
    @monoosinno175 Před 4 lety +55

    എല്ലാവർക്കും നല്ലത് വരട്ടെ

  • @abhilashmm6503
    @abhilashmm6503 Před 3 lety +25

    മനസ്സിൽ നല്ല കുളിർമ പകരുന്ന പാട്ടുകൾ

  • @rathaakrathamol2055
    @rathaakrathamol2055 Před 3 lety +5

    നാല ബല യാത്ര പോയ തായി തോന്നി 🙏🏾🙏🏾🙏🏾🙏🏾

  • @abhilashmm6503
    @abhilashmm6503 Před 3 lety +10

    ജയ് ശ്രീരാം

    • @prasannak375
      @prasannak375 Před 3 lety

      Patte ramende supper dupper nalla patte demanded

  • @sarangsourav6063
    @sarangsourav6063 Před 2 lety +9

    നല പാട്ടുകൾ 🙏🙏❤️❤️❤️

  • @muralinikathilmuralinikath8650

    എ ല്ലാ വരും സു ഗം പ്രാപിക്കട്ടെ കോ വി ഡ് വ ന്ന് ക ഴി യു ന്ന വ രും കോ വി ഡ് എ ന്ന മ ഹാ മാ രി പ ട രാ തേ യും എ ല്ലാ വ രും സു ഗ മാ യിരിക്കട്ടെ

  • @vijisfoodgallery633320
    @vijisfoodgallery633320 Před 4 lety +90

    എല്ലാവർക്കും നല്ലത് വരട്ടെയെന്നു പ്രാർഥിക്കുന്നു.... രാമ രാമ....... 🙏

  • @vinodkumarm4032
    @vinodkumarm4032 Před 4 lety +31

    എല്ലാവർക്കും നല്ലത് വരുത്തട്ടെ🙏 സൂപ്പർ പാട്ടുകൾ

  • @mithunkuttan4065
    @mithunkuttan4065 Před 4 lety +21

    rama rama ramaaaaaa kathu rashikane daiveeeeeeeeeeeeeeeeeeeee

  • @MadhuKumar-kq6qo
    @MadhuKumar-kq6qo Před 3 lety +35

    നല്ല പാട്ടുകൾ 💕💕👍👍🌹🌹

  • @binusajeev9518
    @binusajeev9518 Před 3 lety +27

    ശ്രീ രാമ ജയം

  • @shibamanoj7887
    @shibamanoj7887 Před 4 lety +60

    തൃപ്രയാറപ്പാ ശ്രീരാമദേവാ... മാരുതിസേവിതരാമാ...
    🙏🙏🙏🙏🙏

  • @sreekalab8731
    @sreekalab8731 Před 2 lety +7

    Rama Rama Rama Rama Rama Hare Rama

  • @prajin798
    @prajin798 Před 2 lety +9

    കാത്തോളണേ 🙏🙏🙏🙏🙏എന്റെ ആപത്തെല്ലാം കുറച്ചു തരണേ ശ്രീരാമ..... 😔😔

  • @sonujkuttan1739
    @sonujkuttan1739 Před 3 lety +34

    ആഞ്ജനേയ ഭക്തൻ💪🕉️

  • @sarmilamohandas5589
    @sarmilamohandas5589 Před 4 lety +62

    എല്ലാ കൊണ്ടും മനസ്സുനിറഞ്ഞു നാലമ്പലo പോയത് പോലെയായി

  • @pradhinkumar9643
    @pradhinkumar9643 Před 4 lety +53

    പറശ്ശിനിക്കടവ് പോയൊരു feel ❤️❤️

    • @purushureshma1004
      @purushureshma1004 Před 4 lety +1

      enikumthe

    • @sreerajksree2542
      @sreerajksree2542 Před 3 lety +3

      Parasshinikkadavu sree muthappan alle bro

    • @pradhinkumar9643
      @pradhinkumar9643 Před 3 lety

      @@sreerajksree2542 yes bro, avideyulla stalukalil ninnu ithpoleyulla songs kelkam. Nale morning povunnund ☺️

  • @cookingandvlogsbyambily2281

    രാമ രാമ 🙏🙏

  • @lathamohan8381
    @lathamohan8381 Před 4 lety +21

    അമ്മേ മഹാമായേ

  • @kirankv2665
    @kirankv2665 Před 4 lety +15

    Elavarkkum nallath varatte.

  • @santhwanasandra3599
    @santhwanasandra3599 Před 3 lety +26

    സൂപ്പർ സോങ് എന്നെ തോന്നുന്നു ലൈക് അടി

  • @syamkumar1726
    @syamkumar1726 Před 3 lety +8

    Rama rama rama rama jayam

  • @subeeshsubeesh9355
    @subeeshsubeesh9355 Před 4 lety +26

    നല്ല ഗാനങ്ങൾ

  • @sujathal178
    @sujathal178 Před 3 lety +28

    രാമ രാമ രാമ ശ്രീ രാമ. കൈ തൊഴുന്നേ 🙏🙏🙏🙏🙏💜💜💜🙏🙏🙏

    • @minibhaskaran366
      @minibhaskaran366 Před 2 lety

      Goodsoing

    • @shyradh100
      @shyradh100 Před 2 lety

      @@minibhaskaran366
      Sree rama rama kai thoshunen

    • @rathamaniratha3032
      @rathamaniratha3032 Před 2 lety

      രാമ രാമ രാമ ശ്രീ രാമ കൈ തൊഴുന്നേ .. 🙏🙏🙏🙏🙏🙏🙏🙏❤🙏🙏🙏

  • @ajeshajesh2154
    @ajeshajesh2154 Před 2 lety +9

    Super devotional songs🙏

  • @remarema6772
    @remarema6772 Před 2 lety +16

    Sreerama swami Jaya 🙏🙏🙏💓

  • @sukumaranka182
    @sukumaranka182 Před 4 lety +8

    Sree rama rama rama
    Sree Ramachandra jay
    🙏🙏🙏🙏🙏🙏🙏🙏

  • @remananvasu7390
    @remananvasu7390 Před 4 lety +49

    NALAMPALA BHAKTHI GANANGAL,! BEST SONGS

  • @pharmlinestudy6884
    @pharmlinestudy6884 Před 4 lety +14

    🙏🙏

  • @shanthikrishna2115
    @shanthikrishna2115 Před 2 lety +5

    ഹരേ രാമാ, ഹരേ കൃഷ്ണ🙏🙏🙏🙏കാത്തോളുക നിത്യമീ ഞങ്ങളെ 🙏🙏🙏🙏

  • @mukundanpunnakkal4118
    @mukundanpunnakkal4118 Před 2 lety +15

    JAI SREERAAM 🙏🙏🙏 GOOD SONGS 🎵

    • @sajinair870
      @sajinair870 Před 2 lety +3

      Kanna garia 🧞‍♂️🤔😋🕵️🧞‍♂️🙏🤳

  • @rathaakrathamol2055
    @rathaakrathamol2055 Před 3 lety +12

    ഗുഡ് മോർണിംഗ് 🙏🏾🙏🏾മനസ് niranu

    • @aneeshps4006
      @aneeshps4006 Před 2 lety

      ഭഗവാൻ കാക്കും

  • @radhamadhavan162
    @radhamadhavan162 Před 4 lety +9

    Jai
    Shri
    🙏
    Ram

  • @princevalayil1893
    @princevalayil1893 Před 4 lety +80

    ജയ് ഹനുമാൻ ജയ് ശ്രീരാം

  • @pathmapappa810
    @pathmapappa810 Před 2 lety +5

    Om. Sree. Rama. Rama. Pahimam. 🙏🙏🙏🙏🙏❤❤❤❤🙏🙏🙏🙏

  • @priyaanilnair7328
    @priyaanilnair7328 Před 4 lety +11

    Jai shree ram

  • @ramakrishnankt5463
    @ramakrishnankt5463 Před rokem +1

    ദേവി 🌹🌹anugrahikaname🌹🌹

  • @sanalkumar6263
    @sanalkumar6263 Před 4 lety +19

    ഹരേ രാമ ഹരേ കൃഷണ ..

  • @krishnadasc4647
    @krishnadasc4647 Před 4 lety +21

    Sreerama jayam..
    Harerama.. Hare krishna... 🕉️🙏

  • @sreedeviiloveyouacha1295
    @sreedeviiloveyouacha1295 Před 2 lety +4

    Rama rama rama rama rama rama pahimam rama patham cherane mukunda rama pahimam 🙏

  • @bsammuponnu6758
    @bsammuponnu6758 Před 4 lety +112

    രാവിലെ ശ്രീരാമ ഗാനം എല്ലാവരും കേൾക്കണം മനസിന് ഒരു സന്തോഷം ഉണ്ടാകും

  • @vinodanedacheriyan7955
    @vinodanedacheriyan7955 Před 2 lety +8

    കർക്കിടകമാസത്തിൽ നല്ലനല്ലഗാനങ്ങൾകേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം

  • @manurajkarthika1077
    @manurajkarthika1077 Před 4 lety +2

    ജയ് രാമ ശ്രീരാമ ജയം 🙏🙏🧡⛳️🕉️😘😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍⛳️🧡🙏🙏

  • @prasannanair6312
    @prasannanair6312 Před 2 lety +14

    Today I heard this song.very nice.

  • @shylashyla1863
    @shylashyla1863 Před měsícem

    ഹരേ രാമ ഹരേ കൃഷ്ണ ഭഗവാനെ ഞങ്ങളെ കാക്കണേ

  • @goldencobber3714
    @goldencobber3714 Před 4 lety +41

    ആരെയും പിടിച്ചിരുത്തുന്ന Adhyathma Ramayana Parayanam at goldencobber

  • @remyabalamani223
    @remyabalamani223 Před 4 lety +10

    Nalla patt

  • @vinuvkurup
    @vinuvkurup Před 4 lety +9

    രാമാ രാമാ രാമാ രാമാ പാഹിമാം രാമപാദം ചേരണെ മുകുന്ദ രാമാ പാഹിമാം...

  • @user-uw7gu5cp9z
    @user-uw7gu5cp9z Před 3 lety +23

    ജയ് ശ്രീറാം', ജയ് ഹനുമാൻ, എല്ലാ ഭക്തജനങ്ങൾക്കും നന്മ വരട്ടെ...!

  • @anuragv5681
    @anuragv5681 Před měsícem +1

    Oham nama Naraniyam ❤

  • @saneeshmsaneesh6170
    @saneeshmsaneesh6170 Před 3 lety +2

    ഗണേഷ് സുന്ദരം sarte songs wow 💯💯💯💯💯💯 love sundarm ❤️

    • @smithasibi6003
      @smithasibi6003 Před 3 lety

      ഗുഡ് മോർണിംഗ് നല്ല ഭക്തിഗാനങ്ങൾ

  • @ammushylesh8104
    @ammushylesh8104 Před měsícem

    രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ🙏🙏🙏🙏🙏🙏🙏🙏

  • @adsvlog1128
    @adsvlog1128 Před 3 lety +5

    തൃപ്രയാറപ്പാശരണം🙏🙏🙏

  • @anumadhav5417
    @anumadhav5417 Před 3 lety +17

    രാമ രാമ....... പാഹിമാം 🙏

  • @indirabhaiamma4172
    @indirabhaiamma4172 Před měsícem

    രാമ രാമ ഹരേ ഹരേ.
    ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.

  • @aryathamara7155
    @aryathamara7155 Před 3 lety +6

    Sree ramm 🙏🙏

    • @massgaming4319
      @massgaming4319 Před 3 lety

      😘🥰

    • @sreedevunni2822
      @sreedevunni2822 Před 3 lety

      മനസ്സിൽ കുളിർമ ഉണ്ടാകും. രാമന്റ് പാട്ടുകൾ കേൾക്കുബോൾ

  • @rishikeshthag66red31
    @rishikeshthag66red31 Před měsícem +1

    'ജയ് ശ്രീറാം❤

  • @drvalsalaradhakrishnan2880

    ഹരേ രാമ

  • @ananthum7491
    @ananthum7491 Před 2 lety +2

    രാമ രാമ രാമ ശ്രീ രാമ 🙏🙏🙏

  • @govindanpotty.s1615
    @govindanpotty.s1615 Před 3 lety +1

    ഓഠ നമോ ഭഗവാൻ വിഷ്ണു നാരായണായ ഓഠ സീതാപതയെ നമ;ജയ് ശ്രീ രാഠ

  • @dtvlogs8146
    @dtvlogs8146 Před měsícem +6

    2024lil kelkunnavar undo

  • @sumangalanair1693
    @sumangalanair1693 Před 4 lety +5

    Rama nam eppolum unmshm thrunu 👌👌🙏🙏🙏

  • @abhiramd7104
    @abhiramd7104 Před 4 lety +40

    എല്ലാവർക്കും ആയുസ്സും ,ആരോഗ്യവും, അന്നവും നൽകി അനുഗ്രഹിക്കണം ദൈവമേ..🙏

  • @rakeshpk9552
    @rakeshpk9552 Před 3 lety +5

    നല്ല ഗാനങ്ങൾ!രാജീവേട്ടൻ 🥰

  • @Arunarun-ug9xf
    @Arunarun-ug9xf Před 4 lety +17

    എല്ലാവർക്കും നന്മ ഉണ്ടാവട്ടെ 🙏🙏

  • @interestingchores1638
    @interestingchores1638 Před 4 lety +4

    Shree Ram Jaya Ram Jai Jai Ram🙏

  • @sumakaladevi9183
    @sumakaladevi9183 Před měsícem +1

    യെസ് 🙏🙏

  • @hasnaletha2173
    @hasnaletha2173 Před 2 lety

    Karkkidakamasathil kelkkenda ganam thanne manasinu valareyadhikam santhoshavum samadhanavum thonnunnu valare nannayi padi

  • @SKumar-ur7gf
    @SKumar-ur7gf Před měsícem

    Excellent devotional songs...

  • @pramod8013
    @pramod8013 Před 3 lety +3

    Best Song. ജയ് ശ്രീരാം

  • @user-zl9cu7zq3m
    @user-zl9cu7zq3m Před měsícem

    ജയ് ശ്രീരം സൂപ്പർ song

  • @sathyabhaama6154
    @sathyabhaama6154 Před měsícem

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ശ്രീ രാമ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gopalankp5461
    @gopalankp5461 Před 3 lety +13

    Wish a prosperous and holy to everybody who is listening to these melodious songs

  • @adgamer1481
    @adgamer1481 Před 3 lety +24

    ഓരോ ഗാനവും ഒന്നിന് ഒന്ന് മെച്ചമുള്ളദ്

    • @prurushothamankk991
      @prurushothamankk991 Před 2 lety

      എല്ലാ ഗാനങ്ങളും ഒന്നിനൊന്നു മിച്ചം തന്നെ ഈ ഗാനങ്ങളൊക്കെ ഏത് സമയത്തും കേൾക്കുമ്പോഴും മനസ്സിന് ആനന്ദം പ്രധാനം ചെയ്യുന്നു അഭിനന്ദനങ്ങൾ 🙏🙏👍👍

  • @kamalacmohan7228
    @kamalacmohan7228 Před 2 lety +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻അതിമനോഹരം 🙏🏻🙏🏻🙏🏻