ഒരു അമ്മയും മകനും

Sdílet
Vložit
  • čas přidán 20. 01. 2021
  • ഒരുപാട് കഷ്ട്ടപെട്ടു വളർത്തി വലുതാക്കി കഴിയുമ്പോൾ സ്വന്തം കാര്യം നോക്കി പോകുന്ന മക്കൾക്ക് വേണ്ടി സമർപ്പിക്കുന്നു 😍🙏
    *Video Intro Music
    Steev Benjamin
    steevbenjamin?i...
    video Background Song Singing By
    Melinda Lorance
    m_e_l_v_y_?igsh...
    Other Contact
    Facebook : / ponnuannmanu
    Instagram : / ponnuannamanu
    Thanks for your support 🙂♥️🙏
    Fam 29,973
    #amma #son #malayalamvines #ponnuannamanu
  • Komedie

Komentáře • 322

  • @arathirameshthehappysoul691
    @arathirameshthehappysoul691 Před 3 lety +282

    മക്കൾക്ക്‌ അമ്മ കൊടുക്കുന്ന സ്നേഹവും സപ്പോർട്ടും ഒന്നും വേറെ ആർക്കും കൊടുക്കാൻ പറ്റില്ല അതാണ്
    "അമ്മ ❤️"... അത് ഇപ്പൊ പലപേരും മറന്ന് പോകാറുണ്ട് 😓

  • @rajanpn7866
    @rajanpn7866 Před 3 lety +256

    ക്ലൈമാക്സ്‌ പൊളിച്ചു ചേച്ചി... ഇത്രയും പ്രതിക്ഷിച്ചില്ല..... വീഡിയോ നന്നായിട്ടുണ്ട്...

  • @mihru1204
    @mihru1204 Před 3 lety +27

    ഇതൊക്കെ കാണുമ്പോൾ സങ്കടം ഉണ്ട് എനിക്കും ഒരു ആൺകൊച്ചാണ് വളർന്നു വരുന്നത് നാളെ അവരൊക്കെ എന്താ കാട്ടുന്നതെന്ന് മുകളിലിരിക്കുന്ന ആൾക്ക് മാത്രം അറിയാം

  • @aswinirsasi9191
    @aswinirsasi9191 Před 3 lety +38

    പാന്റ്‌ കാണാൻ ഇല്ല.
    ഞാൻ ഇട്ടെക്കുന്ന്😂😂😂😂😂😂.
    എന്റെ അമ്മയുടെ സ്ഥിരം dialogue✌️✌️✌️✌️

  • @shajanvattaparambil
    @shajanvattaparambil Před 3 lety +36

    എന്റെ അമ്മയും ഇങ്ങനെ ആണ് എല്ലാത്തിനും എനിക്ക് സപ്പോർട്ട് 😍 love you amma 😍

  • @PrakrithiyudeThalam
    @PrakrithiyudeThalam Před 3 lety +60

    വളരെ ഫീൽ നൽകിയ വീഡിയോ, നല്ല അവതരണം ❤❤❤❤

  • @aryamm9644
    @aryamm9644 Před 3 lety +4

    മക്കൾക്ക്‌ അമ്മ കൊടുക്കുന്ന വാത്സല്യവും, സ്നേഹവും, സപ്പോർട്ടും. അത് വേറെ ആർക്കും കൊടുക്കാൻ സാധിക്കില്ല.Amma എന്നാ വാക്കിന് ഈശ്വരനെക്കാൾ ശക്തി ഉണ്ട്.
    Amma Love You ❤❤❤❤❤❤❤❤💞💞💞💞🌹🌹🌹🌹💞💞💞💞❤❤😘😘😘🥰🥰😍😍😍🥰🥰🥰🥰😘😘😘😘😘❤💞💞💞🌹🌹🌹

  • @lethasundaran6568
    @lethasundaran6568 Před 3 lety +8

    ഇപ്പോഴത്തെ മക്കൾ കാണേണ്ട ഒരു വീഡിയോ നന്നായി ഇഷ്ടപ്പെട്ടു അഭിനയം നന്നായി നന്ദി🙏🙏🌹🌹

  • @SimplySillyThings
    @SimplySillyThings Před 3 lety +47

    ❤❤AMMA❤❤

  • @its_anitta
    @its_anitta Před 3 lety +141

    ഇന്ന് പത്രത്തിൽ ആ വാർത്ത കണ്ടു..എന്ത് കഷ്ടവാണല്ലേ...എന്തായാലും ഈ അമ്മ പൊളിച്ചു...കോമഡി ആണേൽ കോമഡി സ്നേഹമാണേൽ സ്നേഹം..ടെറർ ആണേൽ കട്ട ടെറർ..ദതാണ് അമ്മ.. 😍

  • @shimnamohan8013
    @shimnamohan8013 Před 3 lety +32

    ചേച്ചി വീഡിയോടെ തീം ഇഷ്ട്ടായി ക്ലൈമാക്സ്‌ മാറ്റി പിടിച്ചു ല്ലെ..... അത് കലക്കി..... വീഡിയോസ് ഇനിയും പോരട്ടെ ട്ടോ..... 🤩

  • @robymathew6840
    @robymathew6840 Před 3 lety +35

    ക്ലൈമാക്സ് bold ആയി 💪🏻

  • @susanleena2017
    @susanleena2017 Před 3 lety +20

    Oru Amma makalkku kodukkunna sneham athu vere level aanu. Aarkkum avarude sneham pottikan pattilla (if she loves her mother that much) orikkalum Oru Amma manassine vedanipikkaruthe. Enikku ente amma jeevana. And enikku ente jeevan polum ammakku vendí kodukkan pattum. Njaan ithreyum type cheythathu like Inu onnum alla

  • @shajushaju789
    @shajushaju789 Před 3 lety +25

    ഒന്നും പറയാൻ ഇല്ല എല്ലാ വിഡിയോസും ഒന്നിനൊന്നു മെച്ചം

  • @sereenashihabshihab5352
    @sereenashihabshihab5352 Před 3 lety +16

    "Amma ", nothing beyond that,.Aarem boradippikkatha thante presentation credible aanu.god bless uuu

  • @sanaanas9741
    @sanaanas9741 Před 3 lety +10

    amma yude priyapetta muthumanizz.... Undooo

  • @drnicy3540
    @drnicy3540 Před 3 lety +32

    Climax polichu🔥🔥..allengil senti aayi poyene😎

  • @deeparakesh595
    @deeparakesh595 Před 3 lety +18

    Orupaad parents nu oru പാഠം aanu ee vdo.. climax polichu tto.. enikkum 2 aan kuttikal aanu.

  • @akseenaxavier6291
    @akseenaxavier6291 Před 3 lety +34

    കണ്ണുനിറച്ച വീഡിയോ -നല്ല മെസേജ്

  • @manzoormr7741
    @manzoormr7741 Před 3 lety +7

    ചേച്ചിയുടെ transformation അത് വേറെ level. ഒട്ടും പ്രതീക്ഷിച്ചില്ല

  • @ksa7010
    @ksa7010 Před 3 lety +81

    പൊന്നു പോലെ മാതാപിതാക്കൾ വളർത്തിയെടുക്കുന്ന മക്കൾ വലുതാവുമ്പോൾ അവരെ മറക്കുന്നു ആ മക്കൾ പ്രായമാകുമ്പോൾ അവരെ സാഹചര്യം ഓർമിപ്പിക്കുന്നു,,,

  • @vipinyavipi7255
    @vipinyavipi7255 Před 3 lety +6

    എനിക്ക് ഇഷ്ട്ടായി എല്ലാ വീഡിയോയിലും ചെയ്യുന്നാ പോലെ സെന്റി ഇല്ല full power 💪💪💪💪

  • @akshara_amrutha8635
    @akshara_amrutha8635 Před 3 lety +34

    Kure naal aai chechiyude video kk aai katta waiting aarnnu. Ammayude last dialogue soooperb❤️❤️❤️

  • @joyvarghese4898
    @joyvarghese4898 Před 3 lety +81

    Ponnu chechi fans like

  • @arunmsreedhar6792
    @arunmsreedhar6792 Před 3 lety +13

    അമ്മ ❤💕.

  • @kl-2family401
    @kl-2family401 Před 3 lety +217

    *ഒരു മകനെന്ന നിലയിൽ എന്റെ അമ്മ കോമഡിയാണെങ്കിലും കാര്യത്തോടടുക്കുമ്പോ ടെറർ ഐറ്റമാണ്. പ്രബഞ്ചത്തിലെ നമ്പർ വൻ പോരാളി.* 😁😁

    • @nasrathiqbal4736
      @nasrathiqbal4736 Před 3 lety +15

      Dhee pinnem chettan😊😊

    • @PonnuAnnamanu
      @PonnuAnnamanu  Před 3 lety +21

      Ha ha ha athe😄❤

    • @vishnupriyapp3024
      @vishnupriyapp3024 Před 3 lety +13

      ഞാൻ അമ്മോട് 5 മിനിറ്റിൽ കൂടുതൽ മിണ്ടിയാൽ പിന്നെ അവിടെ അങ്ക പടെ പഞ്ച പടെ ചതുർ പടെ...പടെ പടെ ഡിം ____😂__😁😂

    • @gopakumarkochuveettil1297
      @gopakumarkochuveettil1297 Před 3 lety

      @@vishnupriyapp3024 😂😂

    • @vishnupriyapp3024
      @vishnupriyapp3024 Před 3 lety

      @@gopakumarkochuveettil1297 🤣🤣😂

  • @khalbilepattukal7349
    @khalbilepattukal7349 Před 3 lety +50

    വന്നോ
    കുറേയാലോ കണ്ടിട്ട്

  • @sreevishnusa1560
    @sreevishnusa1560 Před 3 lety +21

    Last bgm pwoliii❤️❤️❤️

  • @shiner4827
    @shiner4827 Před 3 lety +8

    Wow

  • @joyvarghese4898
    @joyvarghese4898 Před 3 lety +20

    Kure naal ayyallo video ittittu katta waiting aayirunnu

  • @kuttykkurumbeeez8738
    @kuttykkurumbeeez8738 Před 3 lety +47

    Abinayam❤️❤️

  • @nayanabinu3288
    @nayanabinu3288 Před 3 lety +4

    അടിപൊളി ക്ലൈമാക്സ്‌...

  • @anjanageorge7363
    @anjanageorge7363 Před 3 lety +13

    പൊന്നുച്ചേച്ചി ഉയിർ 😘😘😘

  • @Bigbee42188
    @Bigbee42188 Před 3 lety +3

    Aaha climax polichu njan vicharichu sentimental aayirikum 😂😂😘😘😘 enthayalum polichuu

  • @user-rf9oz4hv9j
    @user-rf9oz4hv9j Před 3 lety +3

    Ath polichu ponnuvechiii.....😍😍ingananu ammamarayaal☺️😘

  • @ameenaami7928
    @ameenaami7928 Před 3 lety +5

    Uff pwolli😍😘

  • @user-rv7vc1pv3v
    @user-rv7vc1pv3v Před 3 lety +4

    ഇതാണ് അമ്മ 🔥🔥🥰

  • @Sonajose66
    @Sonajose66 Před 3 lety +7

    അടിപൊളി ക്ലൈമാക്സ്😘😘😘😘😘

  • @elsykuriakose7914
    @elsykuriakose7914 Před 3 lety +11

    അവസാനം നല്ല ബോർഡ് ആയിട്ട് കാര്യം പറഞ്ഞു അങ്ങനെ തന്നെ വേണം തളർന്നു പോകരുത് നമ്മൾ മക്കളുടെ മുമ്പിൽ ഒരിക്കലും തളരരുത്

  • @deepanjalilal3040
    @deepanjalilal3040 Před 3 lety +3

    Amazing Amma 🤍💞🤍💞🤍💞🤍💞🤍🤍💞🤍💞🤍💞💞🤍💞🤍💞🤍💞🤍😅💞🤍💞🤍

  • @godislove2448
    @godislove2448 Před 3 lety +4

    Adipoli. Ingane bold avanam ammayum achanumokke. Makkalanennulla sentiments paranj avar arodum onnum parayilla. Ennal makkal thirichu kanikunnatho? Ella makkalum orupolalla. Parentsine ponnupole nokunnavarum und. Illannalla. But chila varthakal ipo kelkumbo nenju potti pokarund.

  • @ahshnsayoob4560
    @ahshnsayoob4560 Před 3 lety +10

    Hllo superrayitnd.... Aa patt paadiyath aaraaa.. Super... 😍

  • @musics6628
    @musics6628 Před 3 lety +4

    ക്ലൈമാക്സ്‌ super 👌👌👌

  • @jomythomas4950
    @jomythomas4950 Před 3 lety +8

    Climax kalakki 🤣👌🏻👌🏻👌🏻👌🏻

  • @adithyaar3651
    @adithyaar3651 Před 3 lety +5

    Real mom🔥🔥🔥🔥

  • @fathimaa6374
    @fathimaa6374 Před 3 lety +2

    Climax...... ufffff.....pwoliyeeee😍onm parayanillla🤗

  • @sneha8816
    @sneha8816 Před 3 lety +19

    ചേച്ചി അടിപൊളി climax polich👍

  • @jasminsaneesh7316
    @jasminsaneesh7316 Před 3 lety +6

    Amma Rock ✌✌

  • @Akashaaku4460
    @Akashaaku4460 Před 3 lety +2

    Pwoliiii oru rakshemmm illa
    ❤️❤️❤️❤️❤️

  • @dreamsofadithya5504
    @dreamsofadithya5504 Před 3 lety +2

    Adipoli ayirunnu chechi 😍😍💕

  • @Neethukoshyyoutubechannel

    ♥️♥️poliche😍😍athavide nikkate😍30k treat nu njn engota varandenu mathram nik arinjamathy chechy.. Epo tarum😜😜

  • @muhammedasharafvp2868
    @muhammedasharafvp2868 Před 3 lety +10

    Hi ponnu Chechi eanthaa eppol kurach divasam video edaayirunnath waiting aayirunnu 🤗🤗😍👌🤔😛

  • @rinisebastian4481
    @rinisebastian4481 Před 3 lety +3

    Climax polichu👍

  • @geemonc.a2421
    @geemonc.a2421 Před 3 lety +3

    adipoliii❤😍

  • @btsluv1412
    @btsluv1412 Před 3 lety

    Nicee aayittund....want to send to my sister.... Ith makahante yum ammayudeyum kadhayanekkii.... Ath ammayayum molumm annnn... 😊

  • @h_y282
    @h_y282 Před 3 lety

    Climax adipoli. Polichu .kalki.luv u chechi😘😘😘😘😘😘😘😘

  • @anaghajoshi1799
    @anaghajoshi1799 Před 3 lety +1

    Super Adipoli🤩

  • @devikaranjith9502
    @devikaranjith9502 Před 3 lety +2

    Pwoli

  • @mihikamia2928
    @mihikamia2928 Před 3 lety +3

    Powli...,🥰

  • @devikabiju8972
    @devikabiju8972 Před 3 lety +1

    Powlich chechi. Super

  • @amalraj4408
    @amalraj4408 Před 3 lety +2

    Poliyeee 🌻🌻

  • @HRCVLOGS
    @HRCVLOGS Před 3 lety +1

    Super aayittund chechi

  • @shiningletters9796
    @shiningletters9796 Před 3 lety +4

    Super👍😍😍

  • @user-sq8rn3go6g
    @user-sq8rn3go6g Před 3 lety +3

    Climax pwoli ചേച്ചി 😂🤣

  • @johnmathew2593
    @johnmathew2593 Před 3 lety +2

    Superrr......💞💞💞

  • @angelgeorge2523
    @angelgeorge2523 Před 3 lety +5

    😂Climax

  • @minnus2578
    @minnus2578 Před 3 lety

    Climax kidukki 👍👍👍😍😍😍

  • @devakikrishnanm.s5961
    @devakikrishnanm.s5961 Před 3 lety +4

    Chechi 👌👌 ....climax👍❤️

  • @shajim.s969
    @shajim.s969 Před 3 lety

    ❣️❣️❣️

  • @athiraprasad2970
    @athiraprasad2970 Před 3 lety

    Athu kalakki👌👌👌

  • @devikadevikadevu1461
    @devikadevikadevu1461 Před 3 lety +1

    Super chechi nalla vedio 👍🥰👌

  • @sreedevitk6404
    @sreedevitk6404 Před 3 lety +1

    ❤️ super

  • @malappuram1149
    @malappuram1149 Před 3 lety

    Chechi nalla moral ulla vedio super aayin😍😍

  • @saleenamusthafa7501
    @saleenamusthafa7501 Před rokem +1

    പൊളിച്ചു 👍❤സൂപ്പർ അമ്മ 👌

  • @abiarbaz
    @abiarbaz Před 3 lety +11

    climax polich ketto👍👍👍❤❤🇴🇲🇴🇲🇴🇲

  • @annuthomas7226
    @annuthomas7226 Před 3 lety +3

    Climax enik angot bodhichu😍

  • @LearnPhysicssumi
    @LearnPhysicssumi Před 3 lety

    Innu aane videos kannad. Kandad ellam sooper. Good work

  • @narayanan.m6586
    @narayanan.m6586 Před 3 lety +2

    Amma climax polichu

  • @manjunp9449
    @manjunp9449 Před 3 lety

    Pwoli😘❤️

  • @binojachankunju8
    @binojachankunju8 Před 3 lety +3

    Excellent performance 👍👍👌

  • @theresathomas2116
    @theresathomas2116 Před 3 lety +1

    Hai chechiii... Super 👌😍👍🏻...

  • @krupalekshmi9570
    @krupalekshmi9570 Před 3 lety +4

    Ponnu chechy fans evide vaayoo 👍👍

  • @jilsontalks
    @jilsontalks Před 3 lety +1

    Nannayittundu ...

  • @nidhithamban6589
    @nidhithamban6589 Před 3 lety +1

    Vannallo mmala ponnuecheee😍😍🥰

  • @aparnasnair5143
    @aparnasnair5143 Před 3 lety +1

    👌👌👌

  • @elizabethandrea5618
    @elizabethandrea5618 Před 3 lety +19

    Chechii video orupaad ishtepettu ketto❤

  • @abhithakrabhitha3645
    @abhithakrabhitha3645 Před 3 lety

    😍

  • @rishanarinu9428
    @rishanarinu9428 Před 3 lety +1

    Climax👍👍👍👍👍

  • @vkt2389
    @vkt2389 Před 3 lety +1

    Super Chechi🤩

  • @Duniakutty________________

    Climax 😃👍🏻

  • @kathakalivarthamanangal7038

    Super👍

  • @muhtudhinu140
    @muhtudhinu140 Před 3 lety +2

    Poli

  • @sreedevir471
    @sreedevir471 Před 3 lety +1

    Climax super

  • @shabeebasinu9181
    @shabeebasinu9181 Před 3 lety

    Superrr...polichuuttooo

  • @satisfyingvideos5509
    @satisfyingvideos5509 Před 3 lety +2

    Climax adipoli chechi ❤❤

  • @soudhashafi6520
    @soudhashafi6520 Před 3 lety

    👍👍👍🥰🥰🥰

  • @sanikamk2036
    @sanikamk2036 Před 3 lety

    ❤️😍

  • @_ainemariadawn_
    @_ainemariadawn_ Před 3 lety +5

    Super.....Love Your Videoss.

  • @feminafemi7027
    @feminafemi7027 Před rokem

    Climax. Polichu

  • @mohammedshan3935
    @mohammedshan3935 Před 3 lety

    👍👍👍