Video není dostupné.
Omlouváme se.

🦋നിക്കാഹിനുള്ള ഒരുക്കങ്ങളും🥳നിക്കാഹിന്റെ വിശേഷങ്ങളും 💫

Sdílet
Vložit
  • čas přidán 13. 07. 2024
  • CLICK ON THE LINK TO GET EXCITING OFFERS
    Download Link - kukufm.page.li...
    Get all the audiobooks for FREE for next 7Days!
    Note : For IOS Users, Kindly use the coupon code in Kuku FM Web Page to get the additional discount and login to Kuku FM App

Komentáře • 757

  • @Shas_Dotcom_by_Shahadiyasakeer

    CLICK ON THE LINK TO GET EXCITING OFFERS
    Download Link - kukufm.page.link/88sGByCLaQxD5cPJ6
    Get all the audiobooks for FREE for next 7Days!
    Note : For IOS Users, Kindly use the coupon code in Kuku FM Web Page to get the additional discount and login to Kuku FM App

  • @haznathedpl9305
    @haznathedpl9305 Před měsícem +197

    yami kuttiney ishttamullavar evidey like adikkutto ❤

  • @user-sv1cs1js8l
    @user-sv1cs1js8l Před měsícem +54

    സഹദി ദുആ ചെയ്യണേ ഞാനെപ്പോഴും കമൻറ് ഇടാറുണ്ട് എൻറെ മോൾക്ക് മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണം നിനക്ക് 24 വർഷത്തിനുശേഷം അല്ലാഹു തന്നില്ല എൻറെ മോള് ചികിത്സയിലാണ് ചികിത്സ വിജയിക്കാൻ ദുആ ചെയ്യണം

    • @MumthasBasheer-iy4wg
      @MumthasBasheer-iy4wg Před měsícem +9

      ആമീൻ. എത്രയും പെട്ടന്ന് മോൾ ഗർഭിണി ആവട്ടെ. സ്വാലിഹായ മക്കളെ നാഥൻ പ്രധാനം ചെയ്യട്ടെ

    • @balkeesjamal5916
      @balkeesjamal5916 Před měsícem +3

      ആമീൻ

    • @rukiyajamal8079
      @rukiyajamal8079 Před měsícem +2

      അളളാഹു അനുഗ്രഹിക്കട്ടേ

    • @shahinroshan7853
      @shahinroshan7853 Před měsícem +2

      ആമീൻ

    • @mohammednabeel9996
      @mohammednabeel9996 Před měsícem +1

      നെച്ചിക്കാട്ട് മാല എന്ന് എഴുതി നോക്കൂ അത് ചോല്ലി ,നോക്കൂ ഉറപ്പായും അള്ളാഹു തആല മക്കളെ തരും ഉറപ്പാ

  • @Lamya1633
    @Lamya1633 Před měsícem +96

    വേറെ വല്ല vloger മാരും ആയിരുന്നെങ്കിൽ ഇത് നാലഞ്ചു വീഡിയോ ആക്കി വെറുപ്പിച്ചേനെ ..ഇത് ഒരൊറ്റ വീഡിയോയിൽ എല്ലാ വിശേഷങ്ങളും നല്ല ബംഗിയായി കാണിച്ചു ..സൂപ്പർ

  • @saudavt4159
    @saudavt4159 Před měsícem +696

    സഫു കാക്കു ന്റെ ആണ് കരുതി വന്നതാ 😂

  • @khalidnhairunnisa8194
    @khalidnhairunnisa8194 Před měsícem +45

    എടോ ഷഫ് മോൻ്റ നിക്കാഹ് എന്ന് വിജാരിച്ചു. യാമി കുട്ടിയും ഉമ്മയും പൊളിച്ചു എടോ നമുക്ക് മൈനന്മാൻ്റെ ഉപയുടെയും നിക്കാഹ് ഒന്ന് കൂടി നടത്തിയാലെ മൈനന്മാൻ്റെ മൈലാബി ഇടലും മക്കൾ വന്ന് അത് കാണലും എല്ലാം കുടിപൊളിച്ചു യാമിക്കുട്ടിയുടെ യും തൻ്റെയു ഡ്രസ്സ് പൊളിച്ചു❤❤❤❤❤

  • @_najiya_fn7442
    @_najiya_fn7442 Před měsícem +58

    Yamikuttinte ചിരി കാണുമ്പോൾ എടുക്കാൻ തോന്നുവാ ❤️❤️

  • @Raziaisha
    @Raziaisha Před měsícem +7

    മാഷാ അല്ലാഹ്ഇ
    തയും മോൾ സുന്നരി ആയിക്ണ് ഷഫ്കാക്കു ഈ ഡ്രെസ്സിൽ പുയ്യാപ്പിള ആയിണല്ലോ ഇനി കുഞ്ഞിപ്പെണ്ണ് ഓടി ചാടി നടക്കുമ്പോ കാകുന്റെ കല്യാണവും ഉണ്ടാകും ഇന്ഷാ അല്ലാഹ് ❤❤

  • @SainabaS-qm9nm
    @SainabaS-qm9nm Před měsícem +49

    താത്ത എല്ലാവരോടും എത്ര നന്നായാണ് പെരുമാറുന്നത് .ഞാനതാണ് ശ്രദ്ധിച്ചത് ..masha allah

    • @SafeenaIsmail-xt5bd
      @SafeenaIsmail-xt5bd Před měsícem +10

      പിന്നെ നമ്മളൊക്കെ ഗുസ്തി പിടിക്കലാണോ😂😂😂

    • @rajeenasiraj
      @rajeenasiraj Před měsícem +1

      Athanne 😂

    • @arwakunchammed6499
      @arwakunchammed6499 Před měsícem

      👍👍👍👍

    • @fousiaripra1812
      @fousiaripra1812 Před měsícem

      ആ മുത്തിനെ ഇഷ്ടല്ലാത്തവർ ആരേലും ണ്ടാവോ. മാഷാഅല്ലാഹ്‌ മുത്തുമണി

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před měsícem

      😍😍😍

  • @fathimasuhra721
    @fathimasuhra721 Před měsícem +4

    ഒരു മടുപ്പും ഇല്ലാതെ കാണുന്ന ഒരേ ഒരു ചാനൽ 😊

  • @nasibasith8205
    @nasibasith8205 Před měsícem +3

    Safu കാകുന്റെ ആണെന്ന് കരുതി ഓടിവന്നതാ.... നമ്മളോട് പറയാതെ നിക്കാഹ് ആയോന്ന് കരുതി ❤❤❤❤❤

  • @meediyaworld5108
    @meediyaworld5108 Před měsícem +22

    അധിക ആർഭാടം ഇല്ല അടിപൊളി

  • @saalirashisvlog410
    @saalirashisvlog410 Před měsícem +10

    യാമി കുട്ടി എപ്പോളും ഉറക്കം ആണല്ലോ 😇🥰🥰ചുന്ദരി 😘

  • @misriyankhamzank4262
    @misriyankhamzank4262 Před měsícem +7

    Nan Innale yamikutti samsaarikkned swapnam kandu. Nanum pregnant aane date Aayi thudanji. Enikk 6 vayassulla oru mon ind. Avan yamikuttine bayankara ishttaane .avan idakk chodikkum yamikuttide Vedios vannoo enn. Avan baby girlne vendi kaathirikka❤

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před měsícem +1

      ആഹാ അതെയോ, മാഷാ അല്ലാഹ് സ്വാലിഹായ ഒരു baby നെ കിട്ടട്ടെ ആമീൻ 😍

    • @kunjimonvloags7719
      @kunjimonvloags7719 Před měsícem +1

      Njanum pragnantan. Ink 21 vayasulla monund. Sukaprasavathinn veandi eallarum Duaa cheayyanam

  • @rasheedhashanavas9244
    @rasheedhashanavas9244 Před měsícem +1

    ഇത്തന്റെയും യാമിക്കുട്ടി യുടെ യും ഡ്രസ്സ്‌ സൂപ്പർ ❤❤❤

  • @user-tv2rb9tc6y
    @user-tv2rb9tc6y Před měsícem +1

    മാഷാഅള്ളാഹ്‌ ചുന്ദരി പെണ്ണിന്റ ചിരി ❤❤❤🥰🥰🥰

  • @Sahiramp-ch1vy
    @Sahiramp-ch1vy Před měsícem +3

    Dress edukkan poyappol itta churidar adipoli ittappol nalla rasaayi

  • @lifemhh1235
    @lifemhh1235 Před měsícem +2

    അല്ലാഹ് ചുന്ദരി മോൾ ❤❤റബ് തീര്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ❤❤🤲🏻🤲🏻
    സ്വത്തുമോളെ കാണാനും എടുക്കാനും നല്ല കൊതിയുണ്ട് അല്ലാഹ് സാധിപ്പിച്ചു തരട്ടെ 😘🥰

  • @Farhana-bo3ug
    @Farhana-bo3ug Před měsícem +9

    കല്യാണവിശേഷങ്ങളും ചെക്കനും പെണ്ണും എല്ലാം സൂപ്പർ ❤️

  • @shahinroshan7853
    @shahinroshan7853 Před měsícem +1

    ❤️🌹❤️യാമിക്കുട്ടി സൂപ്പർ ആയിട്ട് ഉണ്ട്

  • @roselythomas2082
    @roselythomas2082 Před měsícem +20

    ചക്കര മണിയുടെ കാക്കൂടെ യാണെന്നാ കരുതിയത്❤❤❤❤❤
    അച്ചോടാ ചുന്ദരിമുത്തേ❤❤❤❤

  • @sunithasakkeer6558
    @sunithasakkeer6558 Před měsícem +2

    യാമിക്കുട്ടീന്റെ ചിരി ❤❤❤❤❤

  • @shamilaps3054
    @shamilaps3054 Před měsícem +1

    ഇക്കാന്റെ ജേഷ്ഠന്റെ തമാശ വർത്തമാനം കേട്ട് കുറേ ചിരിച്ചു

  • @naseeranaseera1492
    @naseeranaseera1492 Před měsícem +2

    Masha allah എന്റെ മുത്ത്‌ മോള ചിരി 🥰🥰🥰

  • @sanhanymabasith4504
    @sanhanymabasith4504 Před měsícem +3

    Yami muthee nte nymakk ninne onnude kanan kothyavend ttoo😘😘😘

  • @NihalaNizar
    @NihalaNizar Před měsícem

    Mashaallah ❤
    യാമിക്കുട്ടി ന്റെ smile 😘😘😘
    ഈ വീഡിയോ യിൽ ഇത്താനെ കാണാൻ നല്ല മൊഞ്ച്(ബാക്കി ഉള്ള വിഡിയോസിൽ മൊഞ്ച് ഇല്ലാ എന്നല്ല ട്ടോ...😅ഈ വിഡിയോയിൽ ഒരു പ്രത്യേക മൊഞ്ച് 🥰love you ithaa😘😘

  • @MohammadAli-zf7ze
    @MohammadAli-zf7ze Před měsícem +5

    Njnm vijarichu shafu kakkunteyanonn😂❤

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 Před měsícem +4

    Addipoli video aanu to❤❤😘😘😘

  • @user-xk7ww8kj2j
    @user-xk7ww8kj2j Před měsícem +3

    എന്താ മുത്തിന്റെ ചിരി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @sachusachu5895
    @sachusachu5895 Před měsícem +1

    ഇതു പോലെ ഒരു ഡ്രെസ് ഇത്താക്ക് ഇല്ലേ ഞാൻ അതാണ് വിചാരിച്ചു ഫസ്റ്റ് കണ്ടപ്പോൾ

  • @raniyasherin4053
    @raniyasherin4053 Před měsícem +3

    Ma-sha allah fayizum njaanum 10th ore class aayirunnu.

  • @fasnak9026
    @fasnak9026 Před 10 dny

    Yamikuttikk adikkunna dressinte stitching vedio idamo

  • @SafeenaMujeeb-dy7kq
    @SafeenaMujeeb-dy7kq Před měsícem +4

    അടിപൊളി സൂപ്പർ 👍❤️

  • @Fathima.Farook
    @Fathima.Farook Před měsícem +4

    ഞാനും അങ്ങനെയാണ് പെരുന്നാൾ ഡ്രസ്സ്‌ പെരുന്നാൾ രാവിൽ രാത്രിയിലേ അടിക്കുള്ളു 😂

  • @busharahakeem378
    @busharahakeem378 Před měsícem

    ❤❤❤❤👌🏼👌🏼👌🏼ഇനിപ്പോ ഷെഫ് കാക്കാന്റെയ് നിക്കാഹിനു യാമിക്കുട്ടിക് ഓടി ചാടി അടിച്ചു പൊളിക്ക ❤❤🤩

  • @shahansworld5604
    @shahansworld5604 Před měsícem +3

    Simple dressing aanu bhangi

  • @Fathima.Farook
    @Fathima.Farook Před měsícem +4

    യാമി മോളേ 😘😘😘😘

  • @SasnaBabu-fp4ef
    @SasnaBabu-fp4ef Před měsícem +1

    Masha Allah sundaree yamikutty.shady de dress pwolichu tto❤❤❤❤enne ormayundo. Tirur

  • @user-gm7ut5pk1u
    @user-gm7ut5pk1u Před měsícem +1

    Masha allah ❤

  • @sajeerathalib1154
    @sajeerathalib1154 Před měsícem +9

    Muthappa
    Thamasa
    Súper
    Yammee❤❤❤❤❤❤❤❤

  • @sisomy3903
    @sisomy3903 Před měsícem

    Hai yamikutty such a lovely smile,I started watching your videos recently
    l love all your family,I live in London
    I feel like to see you all

  • @HilmiBinMuhammadali
    @HilmiBinMuhammadali Před měsícem +1

    Mashaalah mabrooq 🎉🎉🎉🎉🎉

  • @napala177
    @napala177 Před měsícem +2

    Stitch cheytha dress eatha cloth

  • @user-op7em9wq9q
    @user-op7em9wq9q Před měsícem

    ഞാൻ സഫു മോന്റെ ആണെന്ന് കരുതി 😃🤣🤣😅മിട്ടായി കൊടുക്കുന്ന ഫോട്ടോ കണ്ടപ്പോൾ😜😜😜യാമി ചുന്ദരി 🥰🥰🥰😘😘😘😘

  • @Sonu-v6q
    @Sonu-v6q Před měsícem

    Kuku അക്കൗണ്ട് ഓപ്പൺ ആക്കിയാൽ നമ്മൾ കഥകൾ കേട്ടാലും ഇല്ലെങ്കിലും നമ്മുടെ അക്കൗണ്ടിൽ നിന്ന് പൈസ പിടിക്കും

  • @RasheedRashi-fo5kv
    @RasheedRashi-fo5kv Před měsícem +2

    Black & white polka dot dress meterial endha pls reply😢

  • @Fazz1010
    @Fazz1010 Před měsícem +4

    ഇത്താക് ഇതുപോലെ ആദ്യം ഒരു ഡ്രസ്സ്‌ ഉണ്ടായിരുന്നില്ലേ പിങ്ക് 😊

  • @faizafiroz1594
    @faizafiroz1594 Před měsícem +2

    Molde dress adichath details aayi oru video cheyyane ithaa

  • @jannasiyad6030
    @jannasiyad6030 Před měsícem +2

    Vere vlogermaar aanel oru 5,6 vlog aaki eduth veruppikkum.. Ith ellam koodi onnil soopper aayii👍👍👍🥰

  • @IshahGazal
    @IshahGazal Před měsícem +2

    Yamikutty 😍 😚 😍 😊 😚

  • @pathoosworld8078
    @pathoosworld8078 Před měsícem

    ഓൺലൈൻ ആയിട്ട് പഠിച്ച offline ആയിട്ട് ടീച്ചർ ആവാം
    montessori ttc,ppttc ,arabic ttc,accounting,+1,+2
    no age limit
    താല്പര്യമുള്ളവർ
    എട്ട് പൂജ്യം എട്ട് ആറ്‌ അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്

  • @user-gq3fw1sw6k
    @user-gq3fw1sw6k Před měsícem

    Mashaallah Simbl nikkah yamikutti chiri ❤❤❤

  • @arshi__naz
    @arshi__naz Před měsícem +3

    Yaami muthe😍💝🥰

  • @NabzvisioNnabz
    @NabzvisioNnabz Před měsícem +3

    Yaaaamikkuttaaappiilkk polivaaayeeen✨😘😘😘

  • @faseelafasi7655
    @faseelafasi7655 Před měsícem

    എന്റെ ഏട്ടത്തിയുടെ മകൾ ആണ്. പെൺകുട്ടി 🤝

  • @user-dy5lm4tr4v
    @user-dy5lm4tr4v Před měsícem +2

    മാഷാഅല്ലാഹ്‌

  • @asfiyafaizal5319
    @asfiyafaizal5319 Před měsícem +1

    നമ്മുടെ ഫാമിലി യിൽ ഒരു കല്യാണം undakkil അടിപൊളി ആണല്ലേ

  • @shherrnn
    @shherrnn Před měsícem +2

    Nice family❤❤

  • @muhammadrazeen6563
    @muhammadrazeen6563 Před měsícem +1

    Dressinte cutting And stiching vedio idumo

  • @jaseenarasheed1394
    @jaseenarasheed1394 Před měsícem +1

    Etha lipstick use cheyyar

  • @Ayisharihana503
    @Ayisharihana503 Před měsícem

    Mashallah agane mufe thathante nikkahum kazhinju😊❤

  • @jubujubairiya7272
    @jubujubairiya7272 Před měsícem +1

    ഞാനും വിചാരിച്ചു സഫു മോന്റെ ന്ന് 🤩❤️

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před měsícem

      😍🥰🥰🥰

    • @jubujubairiya7272
      @jubujubairiya7272 Před měsícem

      @@Shas_Dotcom_by_Shahadiyasakeer hi, നിങ്ങളുടെ വീഡിയോ കണ്ടിട്ട് എന്റെ മോൻ ക്ക് വല്യ ആഗ്രഹം ആയിരുന്നു ചെറിയ കുട്ടി ക്ക് 🥰12വയസ്സായി അവനു, ഇപ്പൊ ഞാൻ വീണ്ടും ഗർഭിണി യായി, 40ആം വയസ്സിൽ 😊

  • @mumthasvp2808
    @mumthasvp2808 Před měsícem +2

    Oru kunjipenglem kooti oru nikkah masha allah❤

  • @semiappu5556
    @semiappu5556 Před měsícem +1

    എന്താ ചിരി ❤

  • @ansarnazeer1631
    @ansarnazeer1631 Před měsícem +1

    ❤❤❤❤❤❤mashaallah molu

  • @sunilgowdasunil7938
    @sunilgowdasunil7938 Před měsícem

    Yammi kutti is cute looking like princess but one person is missing your family members imp pucha cat pl carry with cat❤❤😂😂😂😂😂😂😊

  • @Shahalasemi
    @Shahalasemi Před měsícem

    Masha Allah yaami kutti 🫶cute😘❤️‍🩹🫶

  • @faziraabbas8685
    @faziraabbas8685 Před měsícem +1

    Masha allha

  • @rislasworld7142
    @rislasworld7142 Před měsícem +1

    ഞാൻ ithaye കണ്ടു ❤

  • @ronusvlogmomme7554
    @ronusvlogmomme7554 Před měsícem

    എല്ലാവരും അടിപൊളി 👍🏻❤️

  • @orumannarkkadfamilyvlog2464

    Mashaallah🥰 yamikutty🥰🥰🥰🥰🥰🥰

  • @mallushorts361
    @mallushorts361 Před měsícem

    Yamikkuttinte ee dressinte stiching vdio iduo?? Shorts aayi ittaalummathi

  • @user-kq7sm5rj6j
    @user-kq7sm5rj6j Před měsícem +1

    അച്ചോടാ ആ മഞ്ഞ ചെരുപ്പ് 😊

  • @rajilacp8508
    @rajilacp8508 Před měsícem +2

    Athe shafumonte nikah ennu karuthi😊

  • @shamisalim1775
    @shamisalim1775 Před měsícem +1

    ചുന്ദരി മണി 💋💋

  • @jamsheelak9568
    @jamsheelak9568 Před měsícem +1

    Masha allah

  • @ThahirKoppam
    @ThahirKoppam Před měsícem +1

    Yami Mole Chiri❤

  • @AyoobmM-hp5tc
    @AyoobmM-hp5tc Před měsícem

    Security very nice and good look handsome

  • @sarithababu2745
    @sarithababu2745 Před měsícem +3

    ഞാനും കരുതി യാമികുട്ടീടെ ഇക്കാക്കാന്റെതാണോന്ന് 😄

  • @NoushadMk-wb9ob
    @NoushadMk-wb9ob Před měsícem +1

    Chundari mol chakkara💋💋💋

  • @fahimfahim7067
    @fahimfahim7067 Před měsícem +1

    Mashalla

  • @sirajsirajkutty8175
    @sirajsirajkutty8175 Před měsícem +4

    സൂപ്പർ വീഡിയോ

  • @shanusworld9434
    @shanusworld9434 Před měsícem +4

    Masha Allah ❤❤

  • @lulum1550
    @lulum1550 Před měsícem

    Yammi kutti nalla chiri😊😊😊

  • @vanajanath5041
    @vanajanath5041 Před měsícem

    Vwyamikutty you are super 🎉🎉🎉🎉❤

  • @Hashirjishu
    @Hashirjishu Před měsícem +1

    Aa yellow colour Shoes evidunna vangiye

  • @Hashirjishu
    @Hashirjishu Před měsícem +2

    Yami molude aa yellow shoes evedunnu vangiyatha

  • @SherifKalaparambil
    @SherifKalaparambil Před měsícem

    Happy married life dears...❤

  • @user-st1kn5yi3y
    @user-st1kn5yi3y Před měsícem

    Mashaallha 🥰. Mole frock stitch cheyyunna oru vedio cheyyo pls

  • @user-dc7es7gq6d
    @user-dc7es7gq6d Před měsícem

    Itha hairstyle innu super

  • @nasrinjumana5482
    @nasrinjumana5482 Před měsícem +1

    Yami ponninte chiri 😘😘😘😘

  • @ThamsiyAshraf1148
    @ThamsiyAshraf1148 Před měsícem +1

    Mangalorian 👍🏻

  • @arwakunchammed6499
    @arwakunchammed6499 Před měsícem

    Mashaallah ❤❤❤❤
    Yami kutti
    Chundari kutty😘😘😘😘😘😘

  • @ShamnaAnzar-ig6zb
    @ShamnaAnzar-ig6zb Před měsícem +1

    Mashaallah❤

  • @Ahammedanshad01
    @Ahammedanshad01 Před měsícem +1

    ഞാൻ വിചാരിച്ചു shaf മോന്റെതാണെന്ന് ... എന്നിട്ട് വേഗം പോയി instagram നോക്കി story വല്ലതും ഉണ്ടോന്ന് 😂😂😂😂

  • @FathimaHanna-bv3jl
    @FathimaHanna-bv3jl Před měsícem +2

    Mashallah ❤❤

  • @NaizaMonoos
    @NaizaMonoos Před měsícem

    Moloos oru nathoonaayonn nokki vekam video open aakiyathaaa😊appo alle ariunnathuuu❤

  • @subaidhasidheeksidheek7962
    @subaidhasidheeksidheek7962 Před měsícem

    Mashallah ❤❤ super

  • @SanaNasrinkSanu
    @SanaNasrinkSanu Před měsícem

    മാഷാ അല്ലാഹ് .അടിപൊളി വീഡിയോ ഞാൻ ഷെഫ്മോന്റെ നിക്കഹാണെന്നു കരുതി. പുതുപെണ്ണിന്റെ വീടു എവിടെയാ

  • @ThasnikhalidThasni786-cz9ol
    @ThasnikhalidThasni786-cz9ol Před měsícem +1

    ഇത്താടെ മെഷീൻ എത്രയാ rate
    എവിടുന്നാ വേടിച്... അതിനെ കുറിച്ചൊരു vedio cheyyo

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před měsícem

      11000,പെരിന്തൽമണ്ണ ജനത കുറെ മുമ്പ് ഒരു വീഡിയോ ചെയ്തിട്ടുണ്ട് 🥰