Video není dostupné.
Omlouváme se.

സ്കൂൾ കലോത്സവം 😍 | YOUTH FESTIVAL | RealityReels | Reethuz

Sdílet
Vložit
  • čas přidán 21. 01. 2021
  • English cafe ,WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം ,കൂടുതൽ വിവരങ്ങൾക് ഇവിടെ click ചെയ്യൂ
    wa.me/91773660...
    അങ്ങനെ ഇന്ന്‌, എന്റെ ഏറെ നാളത്തെ ആഗ്രഹമായ സ്കൂൾ കലോത്സവം യാഥാര്‍ത്ഥ്യമായി♥️🤗 എനിക്ക് ഈ വീഡിയോ ചെയ്തപ്പോൾ എന്തെന്ന് ഇല്ലാത്ത സന്തോഷം തോന്നി അതിലേറെ Nostalgia 🥳
    Thanks to my whole family🥰 for helping me out with camera,make up and voice over😋
    My facebook: 🤗 / reethuz97
    My instagram :😊 ...
    Hey family😚 , we are now 662k big fatty family❤ Tons and loads of love people.
    #realityreels #reethuz #kalolsavam #typesofstudents #reallifescenes #reethuz97
    #malayalamvines #schoolfest

Komentáře • 10K

  • @gireeshpv2484
    @gireeshpv2484 Před 3 lety +2833

    ഒറ്റയ്ക്ക് സംഘഗാനം പാടുന്ന ആൾ എന്നൊക്കെ പറയുന്ന പോലെ..ഒറ്റയ്ക്ക് കലോത്സവം നടത്തുന്ന ആളാ🙏,തനി രാവണൻ 👍👏

  • @dreamcatcher1520
    @dreamcatcher1520 Před 3 lety +2822

    Class നടക്കുമ്പോൾ practice-സിനു വിളിക്കണം എന്ന് പ്രാർത്ഥിച്ച നാളുകൾ 😂😂😇😇

  • @parvathyrnair5987
    @parvathyrnair5987 Před 3 lety +1395

    സംഘഗാനം ഒറ്റയ്ക്ക് പാടുമെന്ന് പറയുന്നപോലെ.... ഒരു കലോത്സാവം മൊത്തം ഒറ്റയ്ക്ക് നടത്തിയ reethuzz ആണ് എന്റെ ഹീറോ 😘😘😘😘😘😘hardwork 💪poli dedication 😍😍😍😍

  • @pradeepvm8280
    @pradeepvm8280 Před 3 lety +371

    ഈ ചേച്ചിക്ക് അല്ലെ മികച്ച നടിക്കുള്ള അവാർഡ് കൊടുക്കേണ്ടത്.... ❣️👏👏കലോത്സം ഒന്നൂടെ കണ്ട feel 😁✨️🙋‍♂️👍

  • @xp38muhammednafipp82
    @xp38muhammednafipp82 Před 3 lety +2146

    പാവം റീത്തു എത്ര കഷ്ട്ടപെട്ടിട്ടുണ്ടാകും ഈ വീഡിയോ ചെയ്യാൻ make-up ചെയ്യണം ഡ്രസ്സ് മാറി മാറി ഉടുക്കണം എല്ലാരും support ചെയ്യുക

  • @purbliss
    @purbliss Před 3 lety +3828

    ഒരു വീഡിയോക്ക് ഇത്രയും കഠിനധ്യാനം ചെയ്യുന്ന നമ്മുടെ റീത്തുവിൻ്റെ മനസ്സ് ആരും കാണാത്തെ പോകരുത് 😍✌

  • @user-tb4ml9yv8l
    @user-tb4ml9yv8l Před 3 lety +304

    പാവം ചേച്ചി എത്ര കഷ്ടപ്പെട്ടു ഉണ്ടാവും ഈ വീഡിയോ എടുക്കാൻ വസ്ത്രം മാറ്റണം മേക്കപ്പ് മാറ്റണം എന്ത് കഷ്ടപ്പാടാണ് ചേച്ചിയുടെ കഷ്ട്ടപാട് ആരും കാണാതെ പോവരുത് എല്ലാവരും ചേച്ചിയെ സപ്പോർട്ട് ചെയ്യൂ.
    ഞാൻ എപ്പോഴും കട്ട സപ്പോർട്ട് ആയിരിക്കും

  • @mr.holmes7427
    @mr.holmes7427 Před 3 lety +791

    ഇതിനെ ഒറ്റക്ക് കൊണ്ടുപോയാൽ സ്കൂളിന് ഫസ്റ്റ് അടിക്കാലോ 😅❤️❤️

  • @ladiesplanetbyramshi7698
    @ladiesplanetbyramshi7698 Před 3 lety +11057

    🥰🥰🥰🥰🥰vannallo muthumaniiiiii
    സ്കൂൾ കലോത്സവത്തിൽ പങ്കെടുത്തിട്ടുള്ളവർ കമ്മോൺ😝

  • @rajeshchandran4712
    @rajeshchandran4712 Před 3 lety +2941

    ഈ കൊച്ചിനെ സിനിമയിൽ കാണാൻ ആഗ്രഹം ഉള്ളവർ എത്ര പേരുണ്ട്..

  • @anshadamoidheen423
    @anshadamoidheen423 Před 3 lety +445

    സ്റ്റേജിൽ കയറാൻ നേരത്തുള്ള എടുത്തോ പിടിച്ചോ എന്നുള്ള പ്രാക്ടിസും... ചെസ്സ് നമ്പർ വിളിച്ചു കേൾക്കുമ്പോ ഉള്ള പേടിയും 😪അപ്പഴത്തെ ഒരു നെഞ്ചിടിപ്പ്😂

  • @gowrilk_
    @gowrilk_ Před 3 lety +207

    ഒരു കലോത്സവം മുഴുവൻ 22 മിനിറ്റിൽ കാണിച്ചതിൽ ഒരുപാട് സന്തോഷം. ❤️

  • @arathirameshthehappysoul691
    @arathirameshthehappysoul691 Před 3 lety +2054

    കലോത്സവം അത് ഒരു വേറെ വൈബ് ആണ് ഫുൾ ഒരു എനർജി🔥 സ്കൂൾ ലൈഫിൽ ഏറ്റവും മിസ്സ്‌ ചെയുന്നത് കലോത്സവം ആയിരിക്കും 😌

    • @afal007
      @afal007 Před 3 lety +57

      വേറെ video വരുമ്പോ അതായിരിക്കും ഏറ്റവും miss ചെയ്യുന്നത് 😜🚶‍♂️🚶‍♂️

    • @Littlxguxl
      @Littlxguxl Před 3 lety +4

      🥰

    • @_Abhirami
      @_Abhirami Před 3 lety +10

      Sathyam chechiii stage kal mari oodi nadann dance kalicha oru kalam .🤩🤩

    • @Littlxguxl
      @Littlxguxl Před 3 lety +6

      @@afal007🤣🤣

    • @safvanav3245
      @safvanav3245 Před 3 lety +4

      Crct corona aayathkond ath missing aan

  • @sha3048
    @sha3048 Před 3 lety +9588

    ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോൾ പ്രാക്ടീസ് എന്ന് പറഞ്ഞൊരു പോക്കുണ്ടായിരുന്നു. ഉഫ്

  • @devikrishna3319
    @devikrishna3319 Před 3 lety +246

    ക്ലാസ്സ്‌ കട്ട്‌ ചെയ്തുള്ള പ്രാക്ടീസ് ആണ്.... Main
    നൊക്ലാചിയ 😂😂😂

  • @athulya3512
    @athulya3512 Před 3 lety +51

    എൻ്റെ ചേച്ചി എന്തൊരു അഭിനയം ആണ് സിനിമയിൽ അഭിനയിക്കാൻ ഭാഗ്യം ഉണ്ടാകട്ടെ😘😘😘😘

  • @shifna__5828
    @shifna__5828 Před 3 lety +951

    😘എല്ലാത്തിനും കട്ടക്ക് കൂടെ നിൽക്കുന്ന അമ്മക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ👍👍

  • @malayaligirl4026
    @malayaligirl4026 Před 3 lety +3197

    ഒരു വീഡിയോക്ക് വേണ്ടി ഇത്രേം സാനം വാടകക്കിടുത്ത റീത്തുസിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ ❤️♥️😁

  • @aryaaswin8173
    @aryaaswin8173 Před 3 lety +147

    കലോത്സവത്തിന് ഇല്ലങ്കിലും പ്രാക്ടിസ്സ് എന്ന് പറഞ്ഞു ക്ലാസ്സ്‌ കട്ട്‌ ചെയ്തു കറങ്ങി നടന്നവരുണ്ടോ എന്നെ പോലെ..🤩...

  • @sreechandmfc26
    @sreechandmfc26 Před 3 lety +43

    ഒരുപാട് നല്ല ഓർമ്മൾ തന്ന ദിവസങ്ങൾ ആണ് പ്രക്റ്റിസും, അടിയും, വെള്ളവടിയും, NCC ആയതിൻ്റെ പ്രകസനവും, പ്രണയവും, മത്സരവാശിയും, അവസാന ദിവസത്തെ വൈകിട്ട് ഉള്ള കുത്തി മറിയലും, ക്ലാസ് കട്ട് ചെയ്യലും ഒരു ഒന്ന് ഒന്നര മാസം അങ്ങ് പോകും ഒരു പാട് മിസ് ചെയ്യുന്നു

  • @_anusmitha
    @_anusmitha Před 3 lety +266

    Thumbnail കണ്ട് ദൈവമേ കലോത്സവമൊ എന്ന് ഓർത്തു ഞെട്ടി തരിച്ചു വന്നതാ... റീത്തു അതൊക്കെ ഒറ്റക്ക് പുഷ്പം പോലെ നടത്തി. കലോത്സവം ഒറ്റക്ക് നടത്തിയ ലോകത്തെ ആദ്യത്തെ വനിത...😍😍😍😘

    • @st4925
      @st4925 Před 3 lety +9

      Sanghaganam ottekku paadi prize vangi ennu pavam bindu panicker paranjappol athu ellavarkkum comedy..ithu thiruvathira,margamkali ellam ottekku thakarthu😂👌

  • @arathirameshthehappysoul691
    @arathirameshthehappysoul691 Před 3 lety +1827

    *കലോത്സവത്തിന് പങ്കെടുത്തില്ലെങ്കിലും എല്ലാം കണ്ണുകയും പ്രോത്സാഹിപ്പിക്കുകയും അലമ്പുകയും ചെയുന്ന എത്ര പേര് ഉണ്ട് ഗൂയ്‌സ് 😌*

  • @priyavasu3784
    @priyavasu3784 Před 3 lety +83

    പറയാതെ ഇരിക്കാൻ വയ്യ നല്ല പോലെ കഷ്ട്ടപെട്ട ചെയ്തു 👏 പഴയ ഓർമയിലേക്ക് കൊണ്ട് പോയി 😍😘👏

  • @shafeeqkcp4888
    @shafeeqkcp4888 Před 3 lety +352

    ഇംഗ്ലീഷ് കഫേയുടെ ആഡ് സ്കിപ്പ് ചെയ്തവർ ലൈക്ക് അടിച്ചോളൂ.....
    ഒരു കലോൽസവം ഒറ്റക്ക് നടത്തിയ റീത്തൂസിന്റെ ഹാർഡ് വർക്കിന് ഞമ്മടെ വക ഒരു കുതിരപവൻ....🔥🔥

  • @davidjohn5514
    @davidjohn5514 Před 3 lety +665

    അമ്മയുടെ കട്ട സപ്പോർട്ട് ഉണ്ടെന്ന് കൃത്യമായി മനസിലായത് ആർക്കൊക്കെ????
    mass AmmA 🙏🙏🙏🙏😍😍😍😍

  • @fabkhdbhrn1452
    @fabkhdbhrn1452 Před 3 lety +612

    ഇത്തവണ കൊറോണ ആയത് കൊണ്ട് കലോത്സവം റീത്തൂസിന്റെ ചാനലിൽ അവൾ ഒറ്റയ്ക്ക് അവതരിപ്പിക്കുന്നതോടൊപ്പം എല്ലാവരും സഹകരിക്കേണ്ടതാണ്😃😃

  • @sabirashahul3963
    @sabirashahul3963 Před 3 lety +46

    Owfffff.... ഒരു രക്ഷയില്ല ഇത് വേറെ ലെവൽ ആയി പൊയ് 😁😁😁😁😁😁

  • @nejumashafeek1608
    @nejumashafeek1608 Před 3 lety +297

    സ്റ്റേജിൽ കേറുമ്പോ ഉള്ള ആ ഒരു വെപ്രാളം ഒന്നും പറയണ്ട 😅😉.....

  • @brocodebrocode4381
    @brocodebrocode4381 Před 3 lety +1713

    കലോത്സവത്തിന് സ്റ്റേജിൽ കേറുമ്പോൾ ഹൃദയം ഇടിക്കുന്നവർ ഒരു ലൈക്‌ അടിക്കോ 😘😘😘😭😭

  • @Dianskannurkitchen18
    @Dianskannurkitchen18 Před 3 lety +2187

    എന്നെപ്പോലെ കലോത്സവത്തിന് മിട്ടായി വാങ്ങി തിന്നു കറങ്ങി നടക്കാൻ വേണ്ടി മാത്രം പോയിരുന്ന ആരേലും ഉണ്ടോ..
    റീത്തു നിന്നെ ആരേലും കണ്ണ് വയ്ക്കും മുത്തേ 😘😘... എല്ലാ മേഖലയിലും ഒന്നിനൊന്നു മെച്ചം ആയിരുന്നു... ഒരു രക്ഷയും ഇല്ല.. കാണാൻ ഇച്ചിരി ലേറ്റ് ആയി പോയി.. ഇനി ഒരു കലോത്സവം നടത്താൻ റീത്തു മാത്രം മതി എന്ന് തോന്നിപ്പോയി 😎😎

  • @sacredhearthsspayyavoor9711

    മാർഗ്ഗംകളിയിൽ "വാഴ്ക വാഴ്ക നമ്മുടെ പരിഷയെല്ലാം ഭൂമിയിൽ" എന്നാണ് ശരിയായ വരി.

  • @kalpurniaahh
    @kalpurniaahh Před 3 lety +1

    ഒന്നാം ക്ലാസ്സ്‌ മുതൽ +2 വരെ ഒരിക്കൽ പോലും മിനിമം 5 ഐറ്റത്തിന് എങ്കിലും പങ്കെടുക്കുക്കാത്ത കലോത്സവം ഇല്ല +2 ൽ അവസാനം കലോത്സവത്തിന് അവ്ടെന്നു എല്ലാ പ്രോഗ്രാമും കഴിഞ്ഞ് ഇറങ്ങും നേരം സത്യത്തിൽ കണ്ണ് ഒന്ന് നിറഞ്ഞു എന്തോ വല്ലാത്ത ഒരു വികാരം ആണ് കലോത്സവം.......ഒരു 30 മിനിറ്റ് കൊണ്ട് 12 വർഷത്തിന്റെ ഓർമ്മകൾ തന്ന effort ന് 💯💯💯💯💯❤️❤️❤️❤️❤️

  • @ammubalakrishnanammubalakr3998

    ഇതൊക്കെ കാണുമ്പോഴാണ് prank എന്നും പറഞ്ഞ് കോപ്രായം കാട്ടികൂട്ടുന്നവരെ എടുത്ത് കിണറിൽ ഇടാൻ തോന്നുന്നേ. Hats off for your efforts 👏👏👏

    • @gofrotheunboxer2467
      @gofrotheunboxer2467 Před 3 lety +31

      Aa kashtapadin kodukam like❤️❤️ true dedication ❤️❤️

    • @santascakescookies6347
      @santascakescookies6347 Před 3 lety +9

      Ath thaney

    • @uchuzworld6695
      @uchuzworld6695 Před 3 lety +2

      vlog pls watch and subscribe czcams.com/video/gkvOEv3cm_8/video.html

    • @uchuzworld6695
      @uchuzworld6695 Před 3 lety

      @@santascakescookies6347 pls watch and subscribe czcams.com/video/gkvOEv3cm_8/video.html

    • @sajna1169
      @sajna1169 Před 3 lety +2

      @@gofrotheunboxer2467 sherikkum..bayankara effort aanu

  • @heidisaadiya906
    @heidisaadiya906 Před 3 lety +3557

    Effort 😘😘😘😘

  • @aparnasarath6984
    @aparnasarath6984 Před 3 lety +15

    പൊളിച്ചു ചേച്ചി ആ പഴയ സ്കൂൾ ജീവിതത്തില്ലെക്കി ഒന്ന് കൊണ്ട് പോയി 😘😘 ഇതെല്ലാം അത് പോലെ തന്നെ ഉണ്ട് ഒരു രക്ഷയില്ല പൊളിച്ചു 👍👍👍😘😘😘ഇനിയും നല്ല നല്ല വീഡിയോസിന് വേണ്ടി വെയ്റ്റിംഗ് ആണ് 👍👍👍

  • @athirapappachan
    @athirapappachan Před 3 lety +51

    നീ ഒരു കില്ലാടി തന്നെ😂

  • @tesintheresa57
    @tesintheresa57 Před 3 lety +456

    റീത്തു നിന്റെ കഷ്ടപ്പാടിന് ഇരിക്കട്ടെ ഒരു കുതിരപവൻ

  • @sudhisurendran720
    @sudhisurendran720 Před 3 lety +269

    ഒരു കലോത്സവം മുഴുവൻ ഒറ്റക്ക് കാണിക്കാൻ കാണിച്ച ധൈര്യം ഉണ്ടല്ലോ ❤.... ഇതിന്റെ പുറകിലെ കഷ്ടപ്പാടിന് 1000 🌹🌹🌹

  • @rayamathew
    @rayamathew Před 3 lety +63

    How can someone with all talents on the list?💫 Proud of her. So many efforts for a single video ♥. 1M she deserves it and more.🎊🎊🎉🎉

  • @rahulremesh7478
    @rahulremesh7478 Před 3 lety +37

    ശെരികുഒരു കലോത്സവത്തിന് പോയ ഫീൽ 💝💝

  • @Sdsfamily3.0
    @Sdsfamily3.0 Před 3 lety +632

    വേഗം ഇതിനെ സിനിമയിൽ എടുക്ക്...........
    Plz
    😄😄😄😄😄😍😍😍😍😍😍

  • @reshmapr8678
    @reshmapr8678 Před 3 lety +862

    R- REAL
    E - EFFORT
    E - EFFICIENT
    T -TALENTED
    H - HUMOR
    U - ULTIMATE
    Reethus fans
    Love you reethu..
    Awesome work.
    Nostalgic..😘😘😘😘

  • @ameeshaamees5722
    @ameeshaamees5722 Před 3 lety +39

    സ്കൂൾ ലൈഫ് miss cheyunnu... Kandappo😌

  • @AsAs-hk8qk
    @AsAs-hk8qk Před 3 lety +253

    English cafe de details skip cheythavarundo😜

  • @dhnyrmn7610
    @dhnyrmn7610 Před 3 lety +836

    കലോത്സവത്തിന് ഓഫ്‌ സ്റ്റേജ് മത്സരം ആകുമ്പോൾ കഥാരചനക്കും കവിത രചനക്കും ഒന്നും അറിയില്ലെകിലും ക്ലാസ്സ്‌ കട്ട്‌ ചെയ്‌യുന്നതിനായി ഓടി പോയവർ ഉണ്ടോ??

  • @mirzasworld4223
    @mirzasworld4223 Před 3 lety +365

    സ്കൂളിൽ ക്ലാസ്സ്‌ നടക്കുമ്പോൾ പ്രാക്റ്റീസിന് പോവാനുണ്ട് എന്ന് പറഞ്ഞു മുങ്ങിയവരുണ്ടോ എന്നെ pole😄.. Anyway ഗ്രേറ്റ്‌ effort reethu chechi❤😍👍

    • @nav.m1
      @nav.m1 Před 3 lety +3

      Njan programsin koodunnathunnath thanne clazil kerandallon vecha😁😌😂

    • @mirzasworld4223
      @mirzasworld4223 Před 3 lety +2

      @@nav.m1 😄😄ente channel onn subscribe cheyyumo pls🙏

  • @56.sahlasalam7
    @56.sahlasalam7 Před 3 lety +42

    Uffffff!! MULTI-TALENTED 🔥
    And costumes makeup and all, I truly trulyy trulyyy appreciate those efforts 💥💥
    Oreee pwoliiiii🤟🏻

  • @ajinaroy682
    @ajinaroy682 Před 3 lety +32

    ശെരിക്കും ഇത് കലാതിലകം ആകേണ്ടത് ആയിരുന്നു

  • @kaveryratheesh8221
    @kaveryratheesh8221 Před 3 lety +710

    റീത്തുവിനെ സപ്പോർട്ട് ചെയ്യുന്ന അമ്മ ആണ് ente ഹീറോയിൻ 😍😍😍😍

  • @adithyaks1883
    @adithyaks1883 Před 3 lety +343

    ഇത്രയും effort എടുത്ത് വീഡിയോ ചെയ്തതിന് ഒരു big സല്യൂട്ട് 😍😘😘😘👌👌👌👌👌

  • @jinsamariajinu7512
    @jinsamariajinu7512 Před 3 lety +17

    ചേച്ചി അലങ്കരിച്ച തെറ്റി എന്നു പറഞ്ഞപ്പോ എനിക്ക് എന്റെ മാർഗം കളി ഡേയ്‌സ് ഓർമ്മ വന്നു.

  • @rehnablacklover6952
    @rehnablacklover6952 Před 3 lety +107

    ഇന്ന് വരെ ഒരു സ്റ്റേജ് ലും kayarathavar ഇവിടെ common 😎

    • @UrAmigoAlways
      @UrAmigoAlways Před 3 lety +4

      സംഘാടനം മാത്രം പിന്നെ കവിത,കഥാരചനയ്ക്ക് നിൽക്കാറുണ്ട് ക്ലാസ് കട്ട് ആക്കുവാൻ വേണ്ടി മാത്രം

    • @haris5556
      @haris5556 Před 3 lety

      me

    • @uchuzworld6695
      @uchuzworld6695 Před 3 lety

      @@haris5556 pls watch czcams.com/video/gkvOEv3cm_8/video.html

    • @anoonamanzoor2371
      @anoonamanzoor2371 Před 3 lety

      Ayye mosham 🤣🤣

  • @vineethajibin9579
    @vineethajibin9579 Před 3 lety +1026

    ഇതാവും നമ്മുടെ റീത്തു ഏറ്റവും കൂടുതൽ കഷ്ടപ്പെട്ട വീഡിയോ... good work dear....

  • @sisirasuresh3425
    @sisirasuresh3425 Před 3 lety +545

    കലോത്സവത്തിന്റെ പേരിൽ ക്ലാസ്സിൽ കയറാത്ത കുട്ടിയായിരുന്നു ഞാൻ.. 🤭

    • @letsgowithsisters9646
      @letsgowithsisters9646 Před 3 lety +2

      ഞങ്ങടെ ചാനൽ കൂടിയൊന്ന് കയറി നോക്കാവോ ഇഷ്ടായാൽ മാത്രം സപ്പോർട്ട് ചെയ്താൽ മതി

    • @lijiliji1478
      @lijiliji1478 Před 3 lety +4

      Njanum

    • @saibeat9458
      @saibeat9458 Před 3 lety +15

      കലോത്സവത്തിന് എല്ലാ പരിപാടിക്കും നിന്ന് ടെൻഷൻ അടിച്ചു ചാവുന്ന ഒരാളാണ് ഞാൻ അങ്ങനെ ആരേലും ഉണ്ടേൽ like here

    • @jincybiju1883
      @jincybiju1883 Před 3 lety +2

      Njanum 🙊👧

    • @crookzgamingff9000
      @crookzgamingff9000 Před 3 lety +3

      I also

  • @delnajoby738
    @delnajoby738 Před 2 lety +3

    നൊസ്റ്റു... ഇത്രേം effort എടുക്കാൻ കാണിച്ച മനസ്... പൊളിച്ചു ചേച്ചി... ഒറ്റക്ക് എങ്ങനെ പറ്റുന്നു...hats off

  • @jilsmolpaulose8055
    @jilsmolpaulose8055 Před 3 lety +29

    Dear Reethu, you are a very talented person.👍👍 The folk dance, recitation, mono act, margam kali.... everything you have done including emitating of the characters shows the same. Above all, the best talent in you is your observation and performing skill. You are definitely gonna reach heights my dear. ❤️❤ All the best..️

  • @asifathachuu5238
    @asifathachuu5238 Před 3 lety +1096

    ക്ലാസ്സിൽ കേറാതിരിക്കാൻ വേണ്ടി കലോത്സവത്തിന് പങ്കെടുക്കുന്ന ഞാൻ 😁

  • @sxa1064
    @sxa1064 Před 3 lety +70

    Onnullelum ഒരൊറ്റ videokk വേണ്ടി ഇത്രയും വേഷങ്ങളും മേക്കപ്പ് ഉം ഇട്ട് നമ്മളെ രസിപ്പിക്കാൻ വേണ്ടി മാത്രം ഇത്ര hardwork chyunna reethu chechye aarum മാനിക്കാതിരിക്കരുത്. Reethu chechi uyirr🔥😘😍

  • @riaadam633
    @riaadam633 Před 3 lety +6

    ചേച്ചി ഓരോ വീഡിയോയും ഗംഭീരമാക്കാൻ എത്ര മാത്രം effort എടുക്കുന്നുണ്ട് എന്നായിരുന്നു ഈ വീഡിയോ കാണുമ്പോൾ ഉള്ള എന്റെ ചിന്ത. എത്രയും പെട്ടെന്ന് 1 മില്യൺ അടിക്കട്ടെ 💪😍❤

  • @abitharasheed8012
    @abitharasheed8012 Před 3 lety +1

    ശരിക്കും ആ കുട്ടികളുടെ മാനസികാവസ്ഥ ഫീൽ ചെയ്ത് കൊണ്ട് മാത്രേ ഇത് കാണാൻ പറ്റൂ... അതാണ് റീതുവിന്റെ വിജയം..👍👍👌👌♥️♥️

  • @rosevolks968
    @rosevolks968 Před 3 lety +68

    കലോത്സവത്തിന് ncc യൂണിഫോം ഇട്ട് ഷൈൻ ചെയ്ത സുഖം അത് ഒന്ന് വേറെ തന്നെയാണ്. അന്നത്തെ ncc ഇപ്പോൾ പട്ടാളക്കാരൻ ആയിട്ടും ഇപ്പോഴും ആ ncc cadet ആണ് എനിക്ക് ഓർക്കാൻ ഇഷ്ട്ടം

  • @jyothish2032
    @jyothish2032 Před 3 lety +307

    ഈ പെർഫോമൻസിനു ഒരു ഓസ്കാർ അവാർഡ് തന്നാൽ പോലും മതിയാകാതെ വരും .. ഭയങ്കര കഴിവ് തന്നെ... പൊളിച്ചടുക്കി🌹🌹🌹 😍😍😍👍👍👍👍

  • @dreamwalker1914
    @dreamwalker1914 Před 3 lety +18

    ചുമ്മാ കറങ്ങി നടക്കാൻ വേണ്ടി മാത്രം ചില uddayip item il കൂടുന്ന le njan😜

  • @nissamaliyan
    @nissamaliyan Před 3 lety +5

    Singer,actor,comedy,danc,all blessings...orupaad uyarthilethum...love you sissss

  • @amayabalakrishnan7968
    @amayabalakrishnan7968 Před 3 lety +192

    അടിപൊളി 👌👏👏👌👏 ഒരു കലോത്സവം ഒറ്റയ്ക്ക് നടത്തിയ കേരളീയ വനിത😍😍😍👌👏👏

  • @jasnajasu5316
    @jasnajasu5316 Před 3 lety +116

    School കലോത്സവത്തിൽ ഒന്നിനും പങ്കെടുക്കാതെ എല്ലാ സ്റ്റേജിലും എത്തിനോക്കി... പുളിയായി നടക്കുന്ന ഒരു കാലം ഉണ്ടാരുന്നു എനിക്ക് 😌

  • @sanjusathyan4677
    @sanjusathyan4677 Před 3 lety +2

    ശരിക്കും മിസ് ചെയ്യുന്നു ഈ കലോൽസവ ദിനങ്ങൾ😕....ജീവിതത്തിൽ എന്നും ഓർക്കുന്നു ഒരു പിടി ഓർമകളാണ് ഓരോ വർഷത്തെയും സ്കൂൾ കലോത്സവം....♥️

  • @sudevpalamangalam7769
    @sudevpalamangalam7769 Před 3 lety +64

    ഒരു പിഞ്ചു കുഞ്ഞിന്റെ ജീവനുപോലും വിലകൊടുക്കാത്ത ക്രൂരനാണ് നിങ്ങൾ 🤣🤣🤣🤣

  • @snehasubash544
    @snehasubash544 Před 3 lety +345

    സമൂഹ ഗാനം വരെ ഞാൻ ഒറ്റയ്ക്ക് പാടിട്ടുണ്ട് എന്നൊക്കെ പറയുന്നപോലെ...
    ഒരു കലോത്സവം വരെ ഞാൻ ഒറ്റയ്ക്ക് ചെയ്തിട്ടുണ്ട്...
    - al റീത്തുസ് 😁❤️

  • @fathimmashibila3906
    @fathimmashibila3906 Před 3 lety +180

    ചെയ്യുന്ന കാര്യത്തിൽ ഇത്രയും ആത്മാർഥത പുലർത്തുന്ന reethu ചേച്ചിക്കാകട്ടെ ഇന്നത്തെ ഓരോ like ഉം..

  • @preethik2762
    @preethik2762 Před 3 lety +11

    ഒരുപാട് effort എടുത്തു കാണും chechi ഈ vedio ചെയ്യാൻ. Vedio കണ്ടപ്പോൾ പഴയ ഓർമ്മകൾ വന്നു. Spr chechi vedio polichuuu

  • @vishnumayavichu3337
    @vishnumayavichu3337 Před 3 lety +3

    Thaaaaankuuu chechiii..... ആദ്യം തന്നെ ഈ vdo എടുക്കാൻ വേണ്ടി ഒരുപാട് effort എടുത്തില്ലേ..... അതിനു ഒത്തിരി സ്നേഹം......
    ശെരിക്കും നൊസ്റ്റാൾജിയയിലേക്ക് കൂട്ടി കൊണ്ട് poyi😍😍😍
    😘😘😘

  • @govind4173
    @govind4173 Před 3 lety +387

    നല്ലോണം effort എടുത്തറിണ്ടെന്ന് കാണുമ്പോ തന്നെ മനസിലായി... Good job❤️❤️❤️

  • @aj53504
    @aj53504 Před 3 lety +298

    എന്തു പറഞ്ഞാലും ഒടി ചാടി നടന്നു ചെയ്ത തരുന്ന കൊറേ കൂട്ടുകാർ ഉണ്ടാകും എല്ലാത്തിനും prize വാങ്ങുന്ന ഓരോ കുട്ടീടെം പുറകിൽ.

  • @preethapraveen7005
    @preethapraveen7005 Před 3 lety +7

    തിരുവാതിര കളിക്കുമ്പോൾ സാരിയിൽ ചവിട്ടുക, പാട്ട് പാടുമ്പോൾ വെള്ളി വീഴുക, പ്രോഗ്രാം കഴിയുമ്പോൾ എണ്ണ തേച്ച് make-up കളയുക... ഹോ...nostu🥰🥰

  • @larose5803
    @larose5803 Před 3 lety +38

    Hats off to your priceless effort💯

  • @SunilKumar-po9tm
    @SunilKumar-po9tm Před 3 lety +431

    Multi talented girl
    She was an all rounder while in her school days
    Heartiest congrats reethu

  • @santhoshkumari727
    @santhoshkumari727 Před 3 lety +290

    ഒരു കലോത്സവം കണ്ട പ്രതീതി.... അസ്സലായി. . ഏതു വേഷത്തിലും റീത്തു സുന്ദരി തന്നെ.

  • @praveenmathew3310
    @praveenmathew3310 Před 3 lety +15

    പിള്ളേരെ പിടുത്തകാരിയും, കൂക്കറും...😆😆😆😆 അടിപൊളി 🤣🤣🤣

  • @abhinasajith9403
    @abhinasajith9403 Před 3 lety +31

    So much of efforts taken.. different costumes and every small points included.. great✌️

  • @jannu_jannath8679
    @jannu_jannath8679 Před 3 lety +822

    ട്രെൻഡിങ്ങിൽ കേറുമെന്ന് 💯 ഉറപ്പുള്ളൊർ like അടിക്ക് 💗💙 റീത്തു ചേച്ചി 💥🥳✌️

    • @uchuzworld6695
      @uchuzworld6695 Před 3 lety +1

      czcams.com/video/XGzemtwrevY/video.html

    • @naveenbenny5
      @naveenbenny5 Před 3 lety +3

      yes

    • @click_0264
      @click_0264 Před 3 lety +1

      ps://czcams.com/video/UprDk_H1kxc/video.html

    • @anjusinoybtsarmy7425
      @anjusinoybtsarmy7425 Před 3 lety +1

      Now 4th on trending ❣️👍✌️

    • @Ddb410
      @Ddb410 Před 3 lety

      അത് അവിടെ കൊദുതൊലാമ്മ് 😂

  • @user-nh6xo9mx1d
    @user-nh6xo9mx1d Před 3 lety +454

    ആ അലഞ്ഞു തിരിഞ്ഞു നടക്കുന്നവളെ കണ്ടപ്പോ എനിക്ക് എന്നെ ഓർമ്മ വന്നു 🤑

  • @jobygeorge2497
    @jobygeorge2497 Před 3 lety +18

    Dedication vere level 🔥🔥👍

  • @Nat01946
    @Nat01946 Před 3 lety +12

    13:33 ayoo chirichu chatheeee chechi pwoliyaanu🤣🤣🤣🤣

  • @suhailtp7983
    @suhailtp7983 Před 3 lety +436

    ഒരു നെഗറ്റീവ് comments ഉം കാണുന്നില്ല. അതാണ് റീത്തൂസിന്റ വിജയം😍. റീത്തു ഉയിർ 💓💞

  • @mshafeequebabu9763
    @mshafeequebabu9763 Před 3 lety +329

    കലോത്സവത്തിന് ആൺക്കുട്ടികളേക്കാൾ പെൺകുട്ടികൾ തന്നെയാവും മികച്ചു നിൽക്കുന്നത് ❤️.

    • @abdulgafoorak9563
      @abdulgafoorak9563 Před 3 lety

      czcams.com/video/1sQQOX1o68k/video.html

    • @ameya_miya1142
      @ameya_miya1142 Před 3 lety +2

      ഒരിക്കലും അല്ല ആണ് പെണ്ണ് എന്നൊന്നുമില്ല കഴിവിലാണ് കാര്യം

    • @mshafeequebabu9763
      @mshafeequebabu9763 Před 3 lety

      @@ameya_miya1142 ഇല്ല എന്ന് പറഞ്ഞില്ല bro. എന്റെ ജീവിതത്തിൽ school കലോത്സവത്തിന് girls ന് ആണ് മുന്നിട്ട് നിന്നിരുന്നത്. അത് കൊണ്ട് പറഞ്ഞതാ.

    • @amarendrababubali
      @amarendrababubali Před 3 lety

      @@mshafeequebabu9763 സ്പോർട്സിൽ ആണുങ്ങളും

  • @celin4973
    @celin4973 Před 3 lety +28

    എനിക്കൊന്നേ മനസ്സിലാഗതതുള്ളൂ..... ഇത്രേം നല്ല ഒരു nostu videoykku. ആരൊക്കെയാണ് ... Dislike ചെയ്തിട്ട് പോകുന്നെന്നു...ഇത്രേം effort എടുത്ത് ചെയ്താ ഈ videoykku വെറുതെ dislike ഇടുന്നവർ വെറും physcos ആണ്.. അവർക്കു ഇതിന്റെ പുറകിൽ ulla കഷ്ടപ്പാട് അറിയാത്തതു കൊണ്ടാകും ..... Dislike ഇട്ടിട്ടു പോയത് ..... നിങ്ങൾ onnu മനസ്സിലാക്കു.. നിങ്ങള്ക്ക് ഇതുപോലെ effort എടുത്തു... ഒരു video creat cheyan കഴിവുണ്ടോ😕...... എന്തായാലും എനിക് checheede ഈ performance ഒരുപാട് ഇഷ്ട്ടായി 🥰.... Checheene support ചെയ്താ അമ്മയ്ക്കും ബാക്കി എല്ലാർക്കും.. Pinne റീത്തു ചേച്ചിയ്കും എന്റെ wishes therunnu... ഇനിയും chechi ഇതിലൂടെ വളരട്ടെ.. മുന്നോട്ടു എത്തട്ടെ എന്ന് ആശംസയ്ക്കുന്നു 🙏💕🥰

  • @rinumuthu5816
    @rinumuthu5816 Před 3 lety +8

    റീത്തുസ്... U r really talented👏👏👏😻😻❤❤

  • @narendrankoivila1851
    @narendrankoivila1851 Před 3 lety +159

    റീത്തു നമിച്ചു മുത്തേ... ഇത്രയും കഴിവുകൾ ഉള്ള റീത്തു സിനിമയിൽ എത്തുമെന്ന് 100% ഉറപ്പ്.. ദൈവം അനുഗ്രഹിക്കട്ടെ.

  • @aswanthkirshna9100
    @aswanthkirshna9100 Před 3 lety +817

    Reethuz ചേച്ചിയെ കരിക്കിലെ വെബ്സീരീസ് ഉൾപ്പെടുത്തണമെന്ന് ആഗ്രഹമുള്ളവർ Like❤️

  • @betweenus2504
    @betweenus2504 Před 3 lety +8

    School sherikkum miss cheyyunnu especially pt ground, youth festival, sports day, exibition and annual day

  • @nandhinimadhu7782
    @nandhinimadhu7782 Před 2 lety +1

    Uff ee video etra pravashyam kandennu enkkareela😄😍... atrakkum poli😍😘💪

  • @tasteland8517
    @tasteland8517 Před 3 lety +322

    ന്റെ മോളെ നീ ഒരു സംഭവം തന്നെ 😍..13 വർഷം മുൻപ് കഴിഞ്ഞ പത്താം ക്ലാസും കലോത്സവവും വരാന്തയിലെ വായിനോട്ടവും എല്ലാം ഒന്ന് കൂടി മിന്നിച്ചതിന് ഒരു പാട് നന്ദി..🥰....വല്ലാത്ത ഒരു effort ആയി ട്ടോ ഇത് 👍👍👍.. Congrats

  • @luciferpride_
    @luciferpride_ Před 3 lety +250

    നിങ്ങൾക്ക് വല്ല സിനിമയിലും അഭിനയിച്ചൂടെ 😘😍ഇജ്ജാതി പെർഫോമൻസ്

  • @ishaisha8535
    @ishaisha8535 Před 2 lety +1

    ഓർമ്മകൾ 25 വർഷം മുമ്പോട്ടു പോയി... അടിപൊളി.... ഹാക്കാനാ കോന മറ...... Song.... Aa തിരക്കും പ്രാക്ടിസും... Paratheem..... ഒന്നും പറയാനില്ല 👍👍👍👍

  • @kavyakrishnakumar7151
    @kavyakrishnakumar7151 Před 3 lety +1

    ശെരിക്കും കലോത്സവം മിസ്സ് ചെയ്യുന്നുണ്ട്. കലോത്സവം ഒന്നും ഇല്ലാത്ത ഈ കൊറോണ കാലത്ത് ഇങ്ങനെ ഒരു video ചെയ്തതിന് ഒരുപാട് നന്ദി ചേച്ചി . ശെരിക്കും realiy ആയിട്ടുണ്ട് video പൊളി ചേച്ചി . Superrrr😁

  • @ammus9335
    @ammus9335 Před 3 lety +239

    Gang ആയി വരുന്നവർ ഗാങ്സ്റ്റർ ഒറ്റക് വന്ന റീത്തുസ് മോൺസ്റ്റർ 😜😍😍

    • @manjimamanikandan6199
      @manjimamanikandan6199 Před 3 lety

      czcams.com/video/KlIAot8DRMg/video.html

    • @RituSingh-oe1ki
      @RituSingh-oe1ki Před 3 lety

      @@manjimamanikandan6199 czcams.com/video/mU0Hw7WmTrU/video.html
      Plzzzzz do watch 😆😆🔥🔥🔥👆👆👆👆👆👆👆👆👆🤣🤣🤣🤣🤣

  • @sinan9112
    @sinan9112 Před 3 lety +333

    ഒരു വീഡിയോക് വേണ്ടി ഇത്രയും കഷ്ടപ്പെട്ട നമ്മുടെ റീത്തുസിന് 1000👍👍

    • @sreyadream594
      @sreyadream594 Před 3 lety +2

      Sherikkum oru albhutha prethibha thanneya

  • @brilnacatherindavis801
    @brilnacatherindavis801 Před 3 lety +5

    Chechi oru rakshayum illla... The Amazing Talented one❤😘superb💞

  • @sujaphilipmadampil9402
    @sujaphilipmadampil9402 Před 3 lety +10

    Multi talented girl.
    Keep it up.
    God bless u dear