അവൾക്ക് കൊച്ചുങ്ങൾ ഉണ്ടാകില്ല😔

Sdílet
Vložit
  • čas přidán 17. 06. 2022
  • കുഞ്ഞ് ഉണ്ടാകാത്തതിന് മരുമോളെ കുറ്റപ്പെടുത്തിയ അമ്മായിയാമ്മ അവസാനം സംഭവിച്ചത്!!!!!
    കുരുന്നുകളെ ആഗ്രഹിക്കുന്ന ഒരു ദമ്പതികളെയും വേദനിപ്പിക്കരുത് 😞
    Facebook : / ponnuannmanu
    Instagram :
    ponnu_anna_manu...
    Mail Id: ponnuphilip1@gmail.com
    Thanks for your support 🙂♥️🙏
    Fam : 74,947
    #ponnuannamanu #motherinlaw #pregancy
  • Komedie

Komentáře • 148

  • @soniyakg4267
    @soniyakg4267 Před 11 měsíci +20

    ഒരുപാട് പേര് കാണുന്ന പ്രോഗ്രാം ആണല്ലോ ഇത്. ഈ അവസ്ഥയിൽ കൂടി കടന്നു പോകുന്നവർക്ക് ഉപകാരപ്പെടാൻ വേണ്ടി ഒരു കാര്യം പറഞ്ഞോട്ടേ?? കുഞ്ഞുണ്ടാകാത്തതിൻ്റെ സങ്കടം പത്തു വർഷം അനുഭവിച്ചതാ ഞാനും .എത്ര ആശുപത്രികൾ കയറി എന്നു പോലും ഓർക്കാൻ പറ്റുന്നില്ല അതിലും വേദനിപ്പിക്കുന്നത് മറ്റുള്ളവരുടെ കുത്തുവാക്കും പരിഹാസവും തന്നെയാണ്.അഞ്ചാമതും അബോർഷനായപ്പോ കോതമംഗലം ബസേലിയോസ് ഹോസ്പിറ്റലിലെ ഡോക്ടർ സൂസനെ കണ്ടു ഡോക്ടറുടെ ട്രീറ്റ്മെൻ്റിൽ ഞങ്ങൾക്ക് twins ഉണ്ടായി. ഈ പ്രോഗ്രാം കാണുന്ന ആർക്കെങ്കിലും കഴിയുമെങ്കിൽ സൂസൻ ഡോക്ടറെ പോയി കാണൂ. വല്യ തുകയൊന്നും മുടക്കേണ്ടി വരില്ല .പോസിറ്റീവ്റിസൾട്ട് ഉറപ്പായും കിട്ടും.എൻ്റെ അനുഭവമാ.

  • @theworldofyoungsters9030
    @theworldofyoungsters9030 Před 2 lety +216

    ചോദ്യം ചോദിപ്പിന്റെയും ഉത്തരം പറച്ചിലിന്റെയും 5 വർഷങ്ങൾ കംപ്ലീറ്റു ചെയ്യുന്ന എനിക്ക് അഭിനന്ദനങ്ങൾ. ആദ്യ rand kollam ചോദ്യം ചോദിച്ചു നിങ്ങളെന്നെ കരയിച്ചു ഇപ്പൊ എന്നോട് ചോദ്യം chodikkunnavare ഞാൻ കരയിക്കുന്നു. 🔥🔥🔥🔥🔥🔥🔥

    • @vishnupriyaaneesh5020
      @vishnupriyaaneesh5020 Před 2 lety +1

      same situation ആണ് എനിക്ക്.

    • @bismiriyas4572
      @bismiriyas4572 Před 2 lety +1

      Gud

    • @bismiriyas4572
      @bismiriyas4572 Před 2 lety +8

      Kuttikal undakkunnathu mathram ano lokathile ettavum valiya karyam allallo

    • @febnajamsheer5765
      @febnajamsheer5765 Před 2 lety +12

      എടോ കുട്ടികൾ പെട്ടന്ന് ആയാൽ പറയും വരുന്നതിന്റ ഇടക്ക് കുട്ടികൾ ആയോന്ന്..... കുട്ടികൾ ആയില്ലകിൽ ചോയിക്കും ആർക്കാ കൊയപ്പം എന്ന്? 😐

    • @jijyareeckal2695
      @jijyareeckal2695 Před 2 lety +5

      മോളെ വിഷമിക്കല്ലേ അമ്മയാണ്
      പറയുന്നത് എന്ന് കരുതി വേദനിപ്പിച്ചവരെ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുക ഇനി കരയരുതേ ആരും ഇതൊന്നും മനുഷ്യന്‍റ കഴിവല്ലല്ലോ പറയുന്നവര്‍ അതു മനസ്സിലാക്കുന്നില്ല

  • @emeraldfashionstudio8851
    @emeraldfashionstudio8851 Před 2 lety +60

    യഥാർത്ഥ ജീവിതത്തിൽ കുറച്ചുകൂടി കയ്പ്പേറിയ കാര്യങ്ങളാവും അനുഭവിക്കേണ്ടി വരിക. പത്തുവർഷമായി കേൾക്കുന്നു കളിയാക്കലും നോവിക്കലും ശീലമായെങ്കിലും സഹിക്കാൻ പറ്റുന്നില്ല....

    • @anjukunju
      @anjukunju Před 2 lety +2

      അതെ

    • @hezaworld3461
      @hezaworld3461 Před 2 lety +8

      ഒരു ട്രീറ്റ്മെന്റ് ഉണ്ട്.. ഭയങ്കര expense ആണ്.. കാശില്ല.. നിങ്ങൾ കടം തരുമോ.. നിങ്ങൾക്കൊക്ക വല്യ സങ്കടം അല്ലെ.. എന്ന് ചോദിച്ചാൽ മതി. പിന്നെ ഈ ചോദ്യം ചോദിക്കില്ല

    • @reshmireeji21
      @reshmireeji21 Před 2 lety +3

      Yadaartha geevithathil sorry parayaan ammayiyamma varilla..

    • @azmiyanoorudheen9797
      @azmiyanoorudheen9797 Před rokem

      11 varshayiii kathirikukayaan one year munbh aaayi 3 month aaayittambo abortion aaayiii😢😢😢

  • @jumana4361
    @jumana4361 Před 2 lety +8

    👏👏👏Adipoli chechi

  • @annmariasabu8719
    @annmariasabu8719 Před 2 lety +5

    Super chechii🥰💓

  • @jessy_jaseela272
    @jessy_jaseela272 Před 2 lety +40

    This is my life last 8+ years... Ippo naatilekku varan thanne pediya... Aalkarude samsaram okke kettal thonnum nammal manapoorvam vendannu vaykkunnathannu... Depression ennokke paranjal alkarkku pucham aanu... Ithum poranjit vere kurach per und... Sympathy type... Sarikkum avarkku dukhathekal anandam aanu ullil... Nannayitund video....

    • @sooryasoorya9901
      @sooryasoorya9901 Před 2 lety +2

      സത്യം jessy

    • @PonnuAnnamanu
      @PonnuAnnamanu  Před 2 lety +2

      Jessy ❤️

    • @resamflavoursofspices4878
      @resamflavoursofspices4878 Před 2 lety

      Elathinum oru samayam und chechi elam sheriyavum oru kunj vegam varate daivam njle anugrahikum urp

    • @ambili23
      @ambili23 Před 2 lety +2

      Nammal venda ennu vachaalum, athil oraalkkum keri abhiprayam parayaan oru avakashavum illya. Its our choice. Ee mental pressure thanne kunjungal undaakanulla possibilitye badhikkum. Thaan vishamikkenda, happy ayi irikku.. Njaan othiri anubhavichittullatha.. Thante aagrahangal pole ellaam nadakkum. Its just matter of time. May God bless you!

  • @ashminavas2053
    @ashminavas2053 Před 2 lety +4

    Polichu chechi supper🥰🥰

  • @MANJUM-dd9ms
    @MANJUM-dd9ms Před 2 lety +16

    കരഞ്ഞു പോയി ❤️❤️❤️

  • @DietitianLinshaSherin
    @DietitianLinshaSherin Před rokem +2

    No words…..! Kurey ammamarum kudumbakkarum undavm inagane. Aa couple nn kuzappam illangilum ingane oronn paranj avarde ulla snehom samadhanavim kalayan..

  • @hezaworld3461
    @hezaworld3461 Před 2 lety +48

    കുട്ടികൾ ഉണ്ടായില്ലെങ്കിൽ പെണ്ണിന് തന്നെയാണ് കുഴപ്പം.. കാരണം കുട്ടികൾ ഉണ്ടാകാൻ ആണിന്റെ ആവശ്യം ഇല്ലല്ലോ.. പെണ്ണ് മാത്രം വിചാരിച്ചാൽ മതിയല്ലോ 🤪

    • @PonnuAnnamanu
      @PonnuAnnamanu  Před 2 lety

      😄😄😄😄😄😂😂😂😂👍🏻

    • @shamsishanu7796
      @shamsishanu7796 Před rokem

      Correct

    • @anulekshmi5369
      @anulekshmi5369 Před rokem +2

      ഉണ്ടായില്ലെങ്കിൽ മാത്രം അല്ല കുറച്ചു നേരുത്തേ ഉണ്ടായാലും പെണ്ണിന് തന്നെയാ കുറ്റം, രണ്ടാമത്തേത് പെട്ടന്ന് ആയതിനു കുറെ കേട്ടിട്ടുണ്ട്, ഇപ്പോളും കേൾക്കുന്നുണ്ട് രണ്ടാമത്തെ ആൾക്ക് 4 വയസ്സായി

    • @sherlyzavior3141
      @sherlyzavior3141 Před rokem

      🤺🤺🤺🤺

  • @Miamin7
    @Miamin7 Před 2 lety +11

    Really great message 🙏

  • @shalinsamuel9361
    @shalinsamuel9361 Před 2 lety +13

    Good message chechi acting polichu 🥰👏

  • @sainabamt4898
    @sainabamt4898 Před 2 lety +8

    Part 2 venam chechiii

  • @harshamuthu9289
    @harshamuthu9289 Před 2 lety +35

    ഞാനും face ചെയ്തു ഈ situation 4 years......... എന്നെ ഏറ്റവും സങ്കടപ്പെടുത്തിയ ഒരു കാര്യം, ഞാനെന്റെ ഏറ്റവും അടുത്ത ഒരു സഹോദരിയുടെ pregnancy അറിയുന്നത് അവൾക്ക് 7 month ആയപ്പോഴാണ്...... എനിക്ക് ആവാത്തതുകൊണ്ട് എന്നിൽ നിന്ന് മറച്ചുവെക്കുകയായിരുന്നു....... അങ്ങാനും കണ്ണുകിട്ടിയാലോ......

    • @PonnuAnnamanu
      @PonnuAnnamanu  Před 2 lety +7

      സാരമില്ല
      അവരോടു പോകാൻ para 😄💪🏻

    • @harshamuthu9289
      @harshamuthu9289 Před 2 lety +8

      @@PonnuAnnamanu ഇപ്പോൾ ഞാൻ happyയാണ്..... എന്റെ മോൾക് next month 4years ആവും.......

    • @user1.2__.__
      @user1.2__.__ Před 11 měsíci

      ​​@@harshamuthu92894 വർഷത്തെ സങ്കടങ്ങൾ എന്ത് മാത്രം വെഷമം ആയിരിക്കും !
      എന്തായാലും ഇപ്പൊ happy ആണല്ലോ... 😊
      പിന്നെ, ഏറ്റവും അടുത്ത സഹോദരി 7 month ല് മാത്രമേ പറഞ്ഞുള്ളൂ - അത്, എനിക്ക് ആവാത്തത് കൊണ്ട് ആണ് എന്ന് വിചാരിക്കരുത്. അവരു 2 പേരും എന്ത് സാഹചര്യത്തിലാണ് കടന്നു പോയതെന്ന് പറയാൻ പറ്റില്ല. എന്ത് കൊണ്ട് നേരത്തെ പറഞ്ഞില്ല എന്ന് ചോദിക്കാതെ ഇരിക്കുക.
      എൻ്റെ കസിൻ 6-aam മാസം ആണ് പറഞ്ഞത്. 3 കൊല്ലം കഴിഞ്ഞാണ് ഞാൻ അറിഞ്ഞത് - അവർക്ക് complications ആയി hospital 'll ആയിരുന്നു. Stitches ഇട്ടു rest ll ആയിരുന്നു എന്നൊക്കെ.
      കല്യാണം കഴിഞ്ഞാൽ friendship ഒക്കെ മാറും. അത്, ആ രീതിയിൽ എടുത്താൽ മതി.
      ഞാനും കുട്ടികൾ ആവാതെ വേഷമിച്ചിട്ടുണ്ട്.

  • @sumirahman3378
    @sumirahman3378 Před 2 lety +6

    Ponnuve🥰🥰🥰 waiting da🥰

  • @shreyakuttan6727
    @shreyakuttan6727 Před 2 lety +17

    💞❤️acting adipoli Aaahn...... Realistic ahnutta

  • @swapnaadwaya8257
    @swapnaadwaya8257 Před 2 lety +12

    അന്നമ്മോ... സങ്കടം ആയി.. സത്യം 😔😔

  • @sreesree1117
    @sreesree1117 Před 2 lety +14

    Ponnu chechiyeiiii🥰♥️

  • @nasrinnasar270
    @nasrinnasar270 Před 2 lety +44

    No words to say!!!! 👏👏👏I can relate to this as I am going through this situation for last 9 years…..

  • @jijyareeckal2695
    @jijyareeckal2695 Před 2 lety +12

    ഒരിക്കലും തകരരുത്
    സങ്കുചിത ചിന്താഗതിയുള്ളവര്‍ പലതും ചോദിക്കും ഈശ്വരനു സമര്‍പ്പിക്കുക
    വിഷയം നന്നായിരിക്കുന്നു

  • @akseenaxavier6291
    @akseenaxavier6291 Před 2 lety +14

    കണ്ണു നിറഞ്ഞു

  • @divyavinod9018
    @divyavinod9018 Před 2 lety +1

    Super

  • @jasmiantony8784
    @jasmiantony8784 Před 2 lety +3

  • @Noisy-silence
    @Noisy-silence Před 2 lety +17

    രണ്ടാമത്തെ ഇല്ലേ എന്ന് ചോദിച്ചു, അവഗണനയുടെ നെല്ലിപ്പടി കണ്ട് ഇപ്പൊ ഏകദേശം ഒര് നോർമൽ അവസ്ഥയിൽ എത്തിയവളാണ് ഞാൻ...

    • @aaimpsc
      @aaimpsc Před rokem

      Just don't care n ignore such comments. Going through the same.

    • @TheNilaam
      @TheNilaam Před 10 měsíci

      Me too😂

  • @sajnanishad2530
    @sajnanishad2530 Před 11 měsíci +1

    Alhamdulillah

  • @anjurajeev5315
    @anjurajeev5315 Před 2 lety +4

    💞💞💞💞✨

  • @bincybabu5779
    @bincybabu5779 Před 4 měsíci +1

    Nice dear.god bless you ❤

  • @aiswarya.s5970
    @aiswarya.s5970 Před 2 lety +14

    Chechii kurach kude soundill parayavo

  • @thanikkaparambildileepkuma8720

    U are a multy talented actress. Great theme. Best script. And so on.........

  • @ammuunnikrishnan910
    @ammuunnikrishnan910 Před 2 lety +27

    പൊന്നുചേച്ചി..! എനിക്കും ഇതുവരെ കുട്ടികൾ ആയിട്ടില്ല..! Doctorനെ കാണിച്ചു Treatmentന് ഞാനും എന്റെ husbandഉം പോകുന്നുണ്ട്..!

  • @tincymatthew4245
    @tincymatthew4245 Před 2 lety +1

    Nice message

  • @catherinemathew9146
    @catherinemathew9146 Před 2 lety +3

    💖💖💝💝

  • @ajithanathk.g.r8524
    @ajithanathk.g.r8524 Před rokem

    ❤️❤️😍

  • @athirajint5092
    @athirajint5092 Před 2 lety +6

    👍🏿👍🏿👏👏

  • @mbsbalepuni8412
    @mbsbalepuni8412 Před 2 lety +6

    😓😓😓😓👍

  • @sabujoseph6785
    @sabujoseph6785 Před 2 lety +3

    👍👍👍❤❤❤🤩🤩🤩

  • @dayalgireesh7621
    @dayalgireesh7621 Před rokem

    Excellent 👌😊

  • @shinynelson9964
    @shinynelson9964 Před 2 lety +2

    Good msg...

  • @totustuus2610
    @totustuus2610 Před 2 lety +17

    Eppo koch venam marriage venam, adopt cheyyano vendayo ennath okke ororutharde ishtam aanu🥴ippolum ithu arkum manasilayitila

    • @passion4dance965
      @passion4dance965 Před 2 lety +4

      Eni manasilakum ennum thonunilla.. Kochine undakana kalyanam kazhikune enna palarudeyum vecharam

  • @prasanthkumar6816
    @prasanthkumar6816 Před 2 lety +1

    👍🏾👍🏾👍🏾👍🏾

  • @sofiyaliginligin7034
    @sofiyaliginligin7034 Před 2 lety +19

    Chechi video nallatha ente anubhavam a 3year wait chaithittu ippol.njan 9month pregnant a daivam sahayichu

  • @ayshachinnu9571
    @ayshachinnu9571 Před 6 měsíci +1

    എത്രയോ പേര് ഇങ്ങനെ കുഞ്ഞുങ്ങൾ ഇല്ലാതെ സങ്കടപെടുന്നുണ്ട്.. എന്നിട്ടും നമ്മുടെ നാട്ടിൽ ഇപ്പോഴും അമ്മമാർ സ്വന്തം കുഞ്ഞുങ്ങളെ കൊന്ന് കളയുന്നു.. ഓർക്കുമ്പോൾ പുച്ഛം തോന്നുന്നു 😒

  • @farhanamol5116
    @farhanamol5116 Před rokem +2

    Njanum eee avasthyiloode kadanpovunnuuu😔, 3 years, avalkkk kuttikal unddavilla enn vare parajiddundd😭, njan parayunnathe kettuu😞😞, igane ulla avastha aarkkum varatheirikkattee, oru divasam ellam redi aavvummm, inshaallha

    • @meonline7793
      @meonline7793 Před 4 měsíci

      Endhin? Ente kalyanam kazhinjitt 3 years aayi...kuttikal illenkil endha ningal happy aaville? Aadhyam society kk oth jeevikkunnath nirtho swantham developmentinn vendi endhenkilum cheyyu...
      Nammal ellaam thikanjavar allallo...iniyum padikkam, allel nusiness thudangaam...allenkil ningalk ishtamullath cheyyaam...allaadhe kuttikaalk vendi mathram jeevikkunnondaan prashnam...enjoy every moment

  • @anjukunju
    @anjukunju Před 2 lety +2

    Shorts cheyyuo ഈ vdo

  • @reebacyriac8836
    @reebacyriac8836 Před rokem +6

    Gosh !! Seriously, so relatable!! ‘ Macchi’ enna word nte meaning polum engane kettu padichatha !! MIL 😢

  • @devikasathyan7886
    @devikasathyan7886 Před 2 lety +4

    Karayichu

  • @DK-ov9ri
    @DK-ov9ri Před rokem +1

    😢😢

  • @alikk2864
    @alikk2864 Před rokem

    Sem situation anu ended😢😢😢

    • @PonnuAnnamanu
      @PonnuAnnamanu  Před rokem

      Mmm dnt worry 👍🏻 ee time happy ayittu erikk ❤

  • @rakhiunnikrishnan7661
    @rakhiunnikrishnan7661 Před rokem +15

    8 വർഷം ആയി കരയുന്നു, ചിലപ്പോൾ മരിക്കാൻ വരെ തോന്നാറുണ്ട്,കെട്ടിയോന്റെ സ്നേഹം കാണുമ്പോൾ അങ്ങനെ ചിന്തിക്കരുത് എന്ന് തോന്നും. എവിടെയോ ഒരു പ്രതീക്ഷ അതാണ് ഇപ്പോഴത്തെ ജീവിതം

    • @DrTinsygmamachen134
      @DrTinsygmamachen134 Před rokem +1

      Nigalku sneham ulla oru husband undalo ? 😍😍be happy, Daivam etrem pettanu oru kunjine tharatte

    • @twinkle3106
      @twinkle3106 Před 11 měsíci

      Try vitex chaste berry you will get pregnant soon..it's natural

    • @soniyakg4267
      @soniyakg4267 Před 11 měsíci

      ഒട്ടും വിഷമിക്കേണ്ട ഞാൻ 10 വർഷം കരഞ്ഞു തീർത്തതാ.കിട്ടിയപ്പോ twins 🥰🥰മോനും മോളും🥰🥰

  • @teenatino7656
    @teenatino7656 Před rokem

    സത്യം

  • @anjukunju
    @anjukunju Před 2 lety +74

    പുഴുക്കുത്തേറ്റ അഴുക്കു പിടിച്ച മനസുകൾക്ക് വേണ്ടി സമർപ്പിക്കുന്നു...
    കൊന്നു തിന്നേക്ക് ജീവനോടെ ഞങ്ങളെയൊക്കെ

  • @reshmasasis4754
    @reshmasasis4754 Před rokem

    Chechi.. I'm your biggest fan😍luv you😘🫂

  • @a2zbeautytipsmalayalam659

    Njan ipol anubhavikkunna avastha🥺😭

  • @mollyjohnson5439
    @mollyjohnson5439 Před rokem +3

    5 years only,we completed 27 years like this

  • @user-by2ru8gz4h
    @user-by2ru8gz4h Před rokem

    Real life le incidents ithinekkal vedanayundakunathanu😢

  • @santamariya1254
    @santamariya1254 Před rokem +19

    കല്ല്യാണം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം വിശേഷം ഉണ്ടായതിനാ ഞാൻ കുത്ത് വാക്കുകൾ കേട്ടത് 😂😂😂😂

  • @shilpasunil3336
    @shilpasunil3336 Před 2 lety +44

    Njnum kathirukuva oru positive result kittan 😔

  • @jaseelak3620
    @jaseelak3620 Před 2 lety +15

    Ente Jeevithathil anubhavichu kondirikkunna karyangal..kandappol karanjupoyi...6 years of waiting for a good news ...

    • @PonnuAnnamanu
      @PonnuAnnamanu  Před 2 lety +4

      ❤️❤️❤️🥰 Good news varum🥳 varumpole anik msg cheyyanam 😍😍

    • @jaseelak3620
      @jaseelak3620 Před 2 lety +1

      @@PonnuAnnamanu thank you so much.good news arinja njan parayatto..

    • @sweethomeibm
      @sweethomeibm Před 2 lety +2

      Theerchayayum udane varum good news

    • @jaseelak3620
      @jaseelak3620 Před 2 lety

      @@sweethomeibm thanks dear

    • @sajidvc6745
      @sajidvc6745 Před 2 lety

      Same to you dear

  • @advisworld7006
    @advisworld7006 Před 2 lety +1

    Adipoli

  • @sherlyzavior3141
    @sherlyzavior3141 Před 10 měsíci

    കഷ്ടം എന്തിനാ മക്കളില്ലാത്തവരെ വിഷമിപ്പിക്കുന്നത്? പിന്നെ മക്കൾ ഉണ്ടെന്ന് പറഞ്ഞിട്ടൊരു ഉപകാരവും ഇല്ലാത്ത കുറേ പേര് ഇവിടെ ഉണ്ട്.

  • @aswathyaneesh2762
    @aswathyaneesh2762 Před 2 lety +2

    സങ്ക ടം ആയാടോ 😔😔😔😔😔😔😔😔😔😔

  • @dance_maniaac6534
    @dance_maniaac6534 Před 2 lety +6

    Kallyanam kayinj 6 masam ayila ipole thudangi qstns 🥴🥴🥴🥴

  • @anniegeorge7756
    @anniegeorge7756 Před 2 lety +4

    Mono act, നന്നായി

  • @Annleniya1233
    @Annleniya1233 Před 2 lety +9

    Ithu ente kadhaayan. 😔

  • @hakeema5836
    @hakeema5836 Před 2 lety +2

    😢😢😢

  • @joonuparvanammedia7461
    @joonuparvanammedia7461 Před 2 lety +4

    Sound kuravanallo

  • @southasoudspilayil9329
    @southasoudspilayil9329 Před rokem +4

    എനിക്ക് 17 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് വാവയെ കിട്ടിയത്

  • @hindujap9877
    @hindujap9877 Před 10 měsíci

    Sound kuravanu chahhi