Hidden camera "ഭാര്യ അറിയാതെ ക്യാമറ വച്ചു" തനി സ്വഭാവം പുറത്തായി..

Sdílet
Vložit
  • čas přidán 8. 04. 2021
  • #KLBROBijurithvik #Reallife #lifestylevlog #Hiddencamera #kannurkaaranumkannadakariyum #couplevlog #kannur #malayalam #kerala #vlog #PRANK
  • Zábava

Komentáře • 317

  • @abdulvahab3722
    @abdulvahab3722 Před 3 lety +66

    നിഷ്കളങ്ക ആയ വീട്ടമ്മ. നല്ല നാച്ചുറൽ. സീൻ.

  • @aswathyjithendran508
    @aswathyjithendran508 Před 2 lety +36

    Super കവിത, സത്യമാ പറഞ്ഞത്, കറുപ്പ് തലയുടെ മുകളിലാണ്,വെളുപ്പ് കാലിന്റെ അടിയിലാണെന്ന് പറഞ്ഞത്

  • @bibingeevargees3368
    @bibingeevargees3368 Před 3 lety +130

    നിങ്ങൾ കണ്ണൂർ ജില്ലക്കാരുടെ മലയാള സംസാര ഭാഷ കേൾക്കാൻ നല്ല രസമുണ്ട്

    • @inshusworld9044
      @inshusworld9044 Před 2 lety

      Ayyo kannurkark e bhasha alla ivarude samsaram vere level

    • @ponnuponz1844
      @ponnuponz1844 Před 2 lety

      കാസർഗോഡ് alle🙄

    • @thorgaming2819
      @thorgaming2819 Před 2 lety +2

      നമ്മളുടെ കണ്ണൂര് പൊളിയല്ലേ

  • @vjanardhanan1749
    @vjanardhanan1749 Před 3 lety +28

    കവിതെയുടെ ചിരിയും, ചേട്ടന്റെ കമെന്റും വളരെ നന്നായി. ഇനിയും പ്രതീക്ഷിക്കുന്നു

  • @meeramenon5517
    @meeramenon5517 Před 3 lety +130

    നാട്ടിൻപുറത്തെ നിഷ്കളങ്ക!ഒരു short film കാണുന്ന രസം ഉണ്ട്‌!"നിങ്ങൾ അമ്മയുടെ മുത്ത്" Super dialogue!.

    • @KLBROBijuRithvik1
      @KLBROBijuRithvik1  Před 3 lety +1

      🥰

    • @raginaragi1634
      @raginaragi1634 Před 2 lety +1

      സത്യം അടി poli

    • @syamalarsyama7481
      @syamalarsyama7481 Před 2 lety +2

      Ingane Ammayude muthennu parayunna bharyamar oru 10 Sathamanam uundakum balki ellam thirichakumparayunnathu kalyanam kazhinja bharthavu bharyaycku mathram Swantham ennanu kooduthalum vicharikkunnathu

    • @sulfathkamal7796
      @sulfathkamal7796 Před 2 lety

      @@raginaragi1634 qqaaaàaaqq

  • @revathybaiju9003
    @revathybaiju9003 Před 2 lety +61

    വേണം ബിജുവേട്ടാ വേണം ഫുൾ വേണം..... ഫുൾ വീഡിയോ വേണമെന്ന് ആഗ്രഹം ഉള്ളവർ ഇവിടെ 👍👍

  • @babithababu8961
    @babithababu8961 Před 2 lety +43

    ചിരിച്ചു മടുത്തു.. തമ്പുരാട്ടി നേരിട്ടിറങ്ങി വന്നത്.. കവി മുത്താണ്.. ഉരുളക്കുപ്പേരി പോലെ കവി മറുപടി പറയുന്നു...love u family. ❤️❤️❤️❤️🥰🥰

  • @yadhukrishnadileep3459
    @yadhukrishnadileep3459 Před 2 lety +30

    നിനക്ക് കിട്ടിയ വരാധാനമാണ് കവിത♥️🌈

  • @anjanavs8377
    @anjanavs8377 Před 2 lety +9

    Ee vdo kaanumbo 1st thott last vare kaanunnorde mukhath oru chiri ndaavum.. Kavi chechi sooo cuteee😍😍😍

  • @m7clicks
    @m7clicks Před 3 lety +32

    കവിയേച്ചി... സൂപ്പർ,
    ബിജുവേട്ട.. മീൻ കട്ട്‌ ചെയ്യാൻ കത്രിക വാങ്ങി കൊടുക്കണം..

  • @teresanelson3281
    @teresanelson3281 Před 2 lety

    Never. It is so nice to see you guys. I am new subscriber. Wish you all the best adipoli. Keep going. Waiting for more videos

  • @akshayvismaya5301
    @akshayvismaya5301 Před 3 lety +5

    Chetta njan oru video ye athyam kandull airunnu. pne ooro video varumbolum kaanunnund.
    Poli.....

  • @loyalpaul567
    @loyalpaul567 Před 3 lety +1

    Kollam oronnu parayumo kelkunna njangalkum chiri vannitu vayya... Ithepole santhoshathode.jeevith.. Neelam potte. Happy family smiley family 😃☺️

  • @soumirasack5105
    @soumirasack5105 Před 2 lety +2

    മുഴുവനും വേണം. നല്ല രസം ഉണ്ട് കവികുട്ടിയുടെ ഭാവഭേദങ്ങൾ... ഞാനും മോളും സ്ഥിരം കാണുന്ന ഒരേ ഒരു u tube ചാനൽ... അമ്മയെ ഒത്തിരി ഇഷ്ടം...

  • @sonalimary6470
    @sonalimary6470 Před 2 lety +12

    Super lifestyle. That's the way it should go.happy to see you both smiling.love u all.👍💖(Sri Lanka)

  • @aneeakkuakku6833
    @aneeakkuakku6833 Před 3 lety +1

    Enik ishatayi 😘njan ipoyanu ningale video kanunnadh eni theerchayaum kanaum i like😘😘🌹👌pavam wf

  • @prasadvelu2234
    @prasadvelu2234 Před 3 lety +6

    Oru house wifeinde ...parathikal...paribhavamgal...super..👍👍👍

  • @subhasanthosh7046
    @subhasanthosh7046 Před 2 lety

    ❤💕💕👍 njan marannupoya knr bhaasha...veendum keelkkubol orupaad santhosham..suuper👍👍🌹🌹👌

  • @aseenayunuss7692
    @aseenayunuss7692 Před 2 lety

    Kavi,ur way of talking v
    Interesting. Natural .

  • @sangeethavenu7083
    @sangeethavenu7083 Před 2 lety +1

    Kolam bro❤️👍kavi u r a great person😘

  • @shamrazshami2655
    @shamrazshami2655 Před 3 lety +5

    ഇങ്ങളെ ഓള് കവി വേറെ ലെവൽ ഭായി. പൊന്നിൻ കുടത്തിന് എന്തിനാ പൊട്ട്

  • @sheejasanthosh8803
    @sheejasanthosh8803 Před 2 lety

    ഫുൾ വേണം 😍😍കവി തിരിച്ചും പണികൊടുക്കണേ 😇😇😇😇😇😇

  • @lailabeevi1479
    @lailabeevi1479 Před 2 lety +1

    Poliiiiiii....Camerayil eallam kittiyennulla Aaaaa chiri poliykkunnu kettoooo

  • @radakrishnanmm930
    @radakrishnanmm930 Před 2 lety +15

    എന്നാലും ഇങ്ങനെ ചിരിച്ചോണ്ടിരിക്കുന്ന കവിത.. ആ യെശോചിയെ അവതരിപ്പിച്ചു ഫലിപ്പിക്കുന്നത് കാണുമ്പോ ഉയ്യന്റപ്പാ... പൊളിച്ചു..

  • @shajipayaningal5586
    @shajipayaningal5586 Před 3 lety +1

    Vareity video super
    Ithanu family life ❤️❤️❤️

  • @broz9874
    @broz9874 Před 3 lety +10

    Meen murikkan oru kathrika vangi kodu bijutta🤩🤪🤪

  • @Daddycool449
    @Daddycool449 Před 3 lety +2

    100 th like Enta വക 💞💞💞

  • @sonykbabu2727
    @sonykbabu2727 Před 2 lety

    ബിജു ചേട്ടാ ഫുള്ളും അങ്ങ് പോരട്ടെ കിടു ആയിട്ടുണ്ട്‌ ചേച്ചി ചേട്ടാ 😍❤💕

  • @sajanm9732
    @sajanm9732 Před 3 lety

    Kannur evidy anu bijuvetta

  • @thazbhi24
    @thazbhi24 Před 2 lety

    കവി യുടെ simple ലുക്ക്‌ ഒരുപാട് മനോഹരം 😘

  • @travelwithajiaji9618
    @travelwithajiaji9618 Před 3 lety +2

    കവിയേച്ചി kalakkinitta👌👌👌👌👌👌👌👌👌👌👌👌✌️✌️✌️

  • @sreenathkollam5038
    @sreenathkollam5038 Před 3 lety

    Anugreheetha kudumbam aiswaryam thilangi pathara mattu jeevitha nimishangal ellaypozhum undakum wish you all the best

  • @aneeshsajitha3671
    @aneeshsajitha3671 Před 2 lety +2

    കവി എപ്പോഴും ഹാപ്പി ആണ് ❤

  • @ibrahimmanutty8148
    @ibrahimmanutty8148 Před 2 lety +6

    രണ്ടു പേരും സൂപ്പർ ❤

  • @sindhubhaskaran9263
    @sindhubhaskaran9263 Před 2 lety +1

    Nalla rasundu kanan sooo cute❤️❤️❤️

  • @rajeeshananyarajeeshrajees630

    Nannayittund nan kannurayath kond subscribe cheyyathe vayya.👍👍

  • @susheelapv3892
    @susheelapv3892 Před 2 lety

    നിങ്ങൾ രണ്ടാളും മുത്തുകളാണ്.🥰♥️🥰

  • @divinemusicthrishan3065

    Ningala vedio il anik aattavum ishtapetta vedio ithan.ithupolatha vedio idana

  • @pradeepdjz3504
    @pradeepdjz3504 Před 3 lety +1

    Chechi kannur kary anno

  • @vismiponnu2624
    @vismiponnu2624 Před 2 lety

    Chechi de smile super😍

  • @shinetsshinets5164
    @shinetsshinets5164 Před 3 lety +2

    Full വീഡിയോ venam

  • @firoseraseena1983
    @firoseraseena1983 Před 2 lety

    Full ayit edu plz. Nalla rasand video

  • @sushmageorge4010
    @sushmageorge4010 Před rokem

    Very nice. Very natural. Ellarum enganae cheyu... kavi nalla shamayulla aalla 😊

  • @jamsheedpathari5177
    @jamsheedpathari5177 Před 2 lety +2

    അല്ലപിന്നെ കവിയോടാ കളി കവി പൊളിയാട്ടോ ❤❤

  • @AmalAmal-sb6ek
    @AmalAmal-sb6ek Před 3 lety +13

    നിങ്ങൾ രണ്ടുപേരും അടിപൊളി ❤️കണ്ണൂർ സൂപ്പർ സ്ഥലം

  • @hameedpshameedps388
    @hameedpshameedps388 Před 3 lety

    Keep smiling all the best

  • @prajithkrishnan7869
    @prajithkrishnan7869 Před 2 lety +3

    🌸🌸🌸🙏ആശംസകൾ കണ്ണൂരാൻ

  • @babusreedhar972
    @babusreedhar972 Před 2 lety

    This. Video very funny &it para iLike k .l .bro biju ,kavi ,Ammu all did well nice video more videos you must take & send Little fun is there of k.L.Bro Biju thanks this video you send more videos please send soon the more videos iLike it 👌👍😃😁😅

  • @farsanap0643
    @farsanap0643 Před 2 lety

    Ningle kannur evideya chettaa

  • @abhijithm2198
    @abhijithm2198 Před 3 lety

    Chetta super family ❤️❤️

  • @ifununu2219
    @ifununu2219 Před 2 lety +4

    നല്ലരസം kandirikka ചിരിച്ചോണ്ടല്ലാതെ കാണാൻ വയ്യ നിങ്ങൾ പൊളി മാഷാഅല്ലാഹ്‌...... 💞💞💞

  • @manuc1670
    @manuc1670 Před 3 lety +1

    ശരിയുടുത്തപ്പോൾ കൂടുതൽ സുന്ദരിയായി വൈഫ്

  • @omanajames256
    @omanajames256 Před 2 lety +2

    കവി .സേനഹമുള്ള ഭർത്താവ്...
    നിങ്ങളുടെ ഫോണ് ഇന്ന് ഞാൻ കുത്തി പൊട്ടിക്കും..... ഹഹഹഹ. അല്ലാ പിന്നെ നിങ്ങളെ കണ്ടുകൊണ്ടിരിക്കാം ഹഹഹഹ....
    നന്നായിട്ടുണ്ട്... ആരുടെ കണ്ണ് പറ്റാതെരിക്കട്ടെ...ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..... മോനെ കണ്ടില്ലാ....

  • @rukkiyamansoor3122
    @rukkiyamansoor3122 Před 2 lety

    തമ്പുരാട്ടി നേരിട്ട് ഇറങ്ങി വന്നത് സൂപ്പർ 🥰🥰🥰

  • @gangadharanmuthalali8262
    @gangadharanmuthalali8262 Před 2 lety +2

    Full njammak kananam🤗🤗🤗🤗

  • @azeezthottil8828
    @azeezthottil8828 Před 3 lety +1

    പാവം നമ്മുടെ കവി ബിജു സൂപ്പറാ ട്ടോ

  • @Rajeevnambeesanmattannur
    @Rajeevnambeesanmattannur Před 3 lety +2

    എന്തായാലും അടിപൊളിയായിരുന്നു വീഡിയോ

  • @arunsasidharan3328
    @arunsasidharan3328 Před 3 lety +2

    പാവം കവി ❤❤❤

  • @beehive2446
    @beehive2446 Před 2 lety

    Kavi ariyade oru video cheyyamo ariyane paadilla please 😍

  • @samadkuttanadsamadkuttanad7407

    വീഡിയോ സൂപ്പർ ചേട്ടാ

  • @devaskitchendevasree8641

    എങ്ങനെയായാലും കവി സൂപ്പറാ നല്ല ചിരിയാ

  • @parvathi7154
    @parvathi7154 Před 10 měsíci

    Kavitha enthu cute aanu😍.. Love you Hrithik😍

  • @shajahantajworld5467
    @shajahantajworld5467 Před 2 lety

    അടി പോളി ബിജു, കവി SUPPER SUPPER കവിയെ അഭിനയിക്കുമ്പോഴും ഒറിജിനാലിറ്റി യും കണ്ടാൽ മനസിലാവില്ല ജിവിക്കുവല്ലയോ കവി കാമറയുടെ മുന്നിൽ

  • @dhanyabinuraj5395
    @dhanyabinuraj5395 Před 2 lety

    Kavi super 👌😍

  • @latheef69
    @latheef69 Před 2 lety

    Superb 👏 kept up

  • @nithinpalayi298
    @nithinpalayi298 Před 3 lety +1

    ബിജു ഏട്ടാ നന്നായിട്ടുണ്ട്. Couples 😍😍👍👍

  • @sojarani6860
    @sojarani6860 Před 2 lety

    Suuuuper biju kavi👍

  • @mundackalteams2427
    @mundackalteams2427 Před 2 lety

    Full venm bro ...super aaytund

  • @ashararish1722
    @ashararish1722 Před 2 lety +1

    നന്നായി sprrrrr. 😍🤩😍🤩😍🤩😍

  • @amarnathnandanajiju7852

    Full വേണം dears 💞👍

  • @fathimajumana3029
    @fathimajumana3029 Před 2 lety

    Supare Rithike moon 😄👍👍👍

  • @suharasuhara8608
    @suharasuhara8608 Před 2 lety +3

    ചിരിച്ചു മടുത്തു 🤣🤣😂😂

  • @ashokpap293
    @ashokpap293 Před 3 lety +1

    ഇതിൽ നാടൻ പഴയ ചൊല്ല് ഉണ്ട് തേങ്ങ തിന്നാൽ മഴ പെയ്യും 😀😀പിന്നെ നല്ല അറിവാണ് തക്കാളിയുടെ തൊലി കളയുന്നത് (അശോകൻ വയനാട് ബാണാസുര )

  • @bushrasaleel2939
    @bushrasaleel2939 Před 3 lety +2

    Ingal njammale mayakki kalanju❤😍😍😍👍

  • @naseemaabu9792
    @naseemaabu9792 Před 4 měsíci

    വേണം ബിജു കുട്ടാ ഫുൾ കാണണം എന്റെ കവിമോളുടെ കുരുത്തക്കേട് സൂപ്പർ 👍അവൾ മുത്താടാ എന്റെ സ്വന്തം മുത്ത് ♥️♥️♥️♥️♥️♥️♥️♥️

  • @venureshna9393
    @venureshna9393 Před 2 lety +1

    Ellam veediosum adipoli

  • @vineethgeorgemoothedathu
    @vineethgeorgemoothedathu Před 3 lety +1

    Full video idu

  • @harithacharu9517
    @harithacharu9517 Před 2 lety

    Ilove u dears... Spcl അമ്മയ്ക്ക്😘😘😘😘 . ❤️❤️❤️❤️❤️

  • @thasniansar5747
    @thasniansar5747 Před 2 lety

    Iniyum ithupole hiden camera vekkane etta

  • @ushamohanan3240
    @ushamohanan3240 Před 2 lety +3

    വേഗം സുഖമായിട്ട് വീട്ടിൽ പോകാൻ കഴിയട്ടെ ഈശ്വരനോട് പ്രാർത്ഥിക്കാം ചിരിയും കളിയും കാണാൻ ബിജു വിഷമിക്കാതെ

  • @teresa29810
    @teresa29810 Před 6 měsíci

    It was nice to see the normal kavi. But always she is having the same character. Good.❤❤

  • @jayaprakashmalappuram4876

    Polichu machane super

  • @saranyavipin7706
    @saranyavipin7706 Před 2 lety

    Cheechikkutteeeee😍😍😍

  • @nibabismith6840
    @nibabismith6840 Před 2 lety

    കണ്ണൂർ എവിടെയാ

  • @rizwanaramshi940
    @rizwanaramshi940 Před 2 lety

    Ipoyaa ith kande chirich oru vazhikayi🤣🤣🤣🤣❤😍🥰😘

  • @geethaharikumar9121
    @geethaharikumar9121 Před 2 lety

    Good morning,kaviyude swabhavatthinte full video idu ketto,entellam arivukalanu nammude kaviyude kayyil ninnum kittunnathu,oru veruppikkalumilla ketto,ammayum koodi venamayirunnu,enkil onnudi poliyayirunnene video

  • @shajipayaningal5586
    @shajipayaningal5586 Před 3 lety +1

    Nadan food items vlog cheyyamo

  • @shaheelamansoorshaheelaman5297

    ഫുൾ വേണം spr...

  • @jithinvinod804
    @jithinvinod804 Před 3 lety +3

    Ithu kanupozhum njan epoozha kalyanam kazhikkuka enna ithe pole wife kittanakil u r luck man ⚡️

  • @anupamabinu8810
    @anupamabinu8810 Před 2 lety

    Full video venam 😁

  • @sumam612
    @sumam612 Před 3 lety +19

    നല്ല രസമായിരുന്നു കണ്ടോണ്ടിരിക്കാൻ. 😍😍😍

  • @jemshijamshi8920
    @jemshijamshi8920 Před 3 lety

    Adipwoli.....pwolichu

  • @rishurafi1396
    @rishurafi1396 Před 2 lety

    Real Like This Vedioo...😍DAE IN MY LIFE CHEYYOO.....

  • @binshithpm605
    @binshithpm605 Před 3 lety +2

    Full vedio 😍

  • @sajnamafeek1279
    @sajnamafeek1279 Před 2 lety +1

    Cute family 😍

  • @srayaprakash131
    @srayaprakash131 Před 2 lety

    Ful video idumo bro n sis

  • @sadiq509
    @sadiq509 Před 3 lety +3

    എന്റെ പൊന്നോ

  • @jaseelmuhammed6005
    @jaseelmuhammed6005 Před 3 lety +11

    2 ND part venam😂

  • @kamarunnisakizhakkayil8808

    ശരി ഫുള്ളായിറ്റ് ഇട് ബിജു കാണാ ലൊ നല്ല രസമല്ലെ പ്ലീസ്----😆

  • @seenaseena2134
    @seenaseena2134 Před 2 lety +1

    Eniku vendeerunnu ingane oru mole I love you kavi