സ്വന്തം മകന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ഈ അമ്മയ്ക്ക് ഒടുവിൽ സംഭവിച്ചത്

Sdílet
Vložit
  • čas přidán 5. 01. 2024
  • സ്വന്തം മകന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ഈ അമ്മയ്ക്ക് ഒടുവിൽ സംഭവിച്ചത്
    family skit
    malayalam skit
    malayalam short film
    #skit #malayalam #ownvoice #shortfilm

Komentáře • 325

  • @Priya61712

    Hi നിഗി 🙏

  • @bindhushibukumar4567

    എല്ലാവരും നന്നായി act ചെയ്തു actingആണെന്ന് തോന്നുന്നില്ല മക്കളും അമ്മയും സൂപ്പർ കണ്ണ് നിറഞ്ഞു പോയി ലാസ്റ്റ് സീൻ❤❤❤❤❤

  • @RinsiZerinShow

    അഭിനയിക്കാൻ പറഞ്ഞാല് ജീവിച്ചു കാണിക്കുന്ന ഒരു കുടുംബമാണ്. ഇതു പോലെ വേദനിക്കുന്ന അമ്മമാരുടെ സങ്കടം അല്ലാഹു മാറ്റി കൊടുക്കട്ടെ ആമീൻ. ശെരിക്കും സങ്കടായി 😔😔

  • @user-qv4vb7cb7o

    മൂന്നുപേരും നന്നായി അഭിനയിച്ചു എന്ന് പറയുന്നതിനേക്കാൾ ജീവിച്ചു എന്നതാണ് സത്യം കരഞ്ഞു പോയിട്ടോ 😂❤❤❤

  • @user-fv9lb6ov9e

    ദൈവം അറിഞ്ഞു തന്ന കുഞ്ഞുങ്ങൾ ♥️♥️♥️♥️അഭിനയം ആണെങ്കിലും കുട്ടികളുടെ ആ കരച്ചിൽ 😢😢😢

  • @user-tf8ti8it7g

    അമ്മ സൂപ്പർ.... ദുർഗയും മോനും അച്ഛമ്മ്മയോടുള്ള സ്നേഹം എത്ര മാത്രം ഉണ്ട് എന്ന് മനസ്സിൽ ആയി നല്ല കുടുംബം..... ദൈവം അനുഗ്രഹിക്കട്ടെ... 🥰🥰

  • @sandsons880

    മനസ്സിനെ വേദനിപ്പിച്ച vedio😔😔ഒരു അമ്മമാർക്കും അച്ഛന്മാർക്കും ഈ ഒരു അവസ്ഥ വരാതിരിക്കട്ടെ... ഭൂമിയിൽ ഒറ്റപ്പെടുന്നത് സഹിക്കാൻ പറ്റാത്ത ഒരു വേദന തന്നെയാണ്.. Super vedio👍🏻

  • @ayshavc9807

    റിയൽ ആയിട്ടും സംഭവിച്ചതുപോലെ തോന്നി മക്കളുടെ അഭിനയം കണ്ടപ്പോൾ. നല്ല ഭാവി ഉള്ള മക്കൾ ❤❤

  • @premeelabalan728

    എല്ലാവരും സൂപ്പർ കുട്ടികൾ പോലും ആക്ടിങ് 👌🏽👌🏽👌🏽👌🏽

  • @keralaflowers3245

    കഥയിൽ ആണെങ്കിലും നബിയുടെ അഭിനയം കുറച്ചു ക്രൂരമായി തോന്നി മകൻറെ കുട്ടികളുടെ സ്നേഹം കണ്ട് സങ്കടം വന്നു ഇപ്പോൾ നടക്കുന്ന കഥയും ഇങ്ങനെ തന്നെ സൂപ്പർ❤❤❤

  • @anjalianjali4391

    അമ്മയുടെ കരച്ചിൽ...... കണ്ടാൽ ആരും കരഞ്ഞു പോകും.. എനിക്ക് സങ്കടം വന്നു പോയി 😂😂😂😂

  • @ushavp5106

    വല്ലാത്തൊരു നൊമ്പരം ഫീൽ ചെയ്തു - ആ- അമ്മ- ഞാനാണെന്ന് ഓർത്തു പോയി - കരഞ്ഞു പോയി

  • @sobhack9794

    ഇപ്പോളും ഇതുപോലുള്ള മരുമക്കൾ ഉണ്ട്.... ദൈവം കൊടുത്തോളും

  • @neethuarun683

    മക്കൾ അഭിനയിക്കുകയല്ല ജീവിക്കുകയാണ് ❤️വേറെ ഒന്നും പറയാനില്ല ♥️

  • @sakheena

    .നല്ല മക്കൾ സ്നേഹമുള്ള മക്കൾ 👍👍👍👍

  • @sakheena
    @sakheena  +29

    ഭയങ്കര വിഷമം ആയി പോയി 😭അമ്മൻടെ കരച്ചിൽ കണ്ടിട്ട് 😭

  • @user-zh6bt8jb6z

    അഭിനയമന്നെന്ന് തോന്നിയില്ല ആ അമ്മ യുടെ വിഷമം കണ്ടപ്പോൾ ആ കരച്ചിലും കണ്ടപ്പോൾ എനിക്കും കരച്ചിൽ വന്നു നിഗി യോട് ദേഷ്യം തോന്നി ആ പിള്ളേരുടെ സ്നേഹം കാണാതെ വയ്യ 😂😂😂സൂപ്പർ 👍👍👍👍❤❤❤❤❤

  • @christchrist6981

    അമ്മ സൂപ്പർ ഞങ്ങളുടെ കണ്ണ് നനയി ച്ചു അമ്മ സൂപ്പർ

  • @remaninarendran6341

    നിഗി... അസ്സലായിട്ടുണ്ട്.. മക്കളും അമ്മയും അഭിനയിക്കുകയല്ല, ജീവിക്കുകയായിരുന്നു. എന്റെ കണ്ണ് നിറഞ്ഞു പോയി. ❤❤❤

  • @chimmuchimmu7837

    അയ്യോ അഭിനയംആണേലും എല്ലാരും കൂടെ ജീവിച്ചു കാണിച്ചു കളഞ്ഞല്ലോ 😭😭ഇതുപോലുള്ള എത്രയയോ അമ്മമാർ ഉണ്ടാവും 😟🙏