വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച്ച; നവ വധു നേരിട്ടത് ക്രൂര പീഡനം l Paravur

Sdílet
Vložit
  • čas přidán 12. 05. 2024
  • തലക്ക് കൈമുട്ടുകൊണ്ട് ഇടിച്ചു…
    ചാർജർ കേബിൾ കഴുത്തിൽ മുറുക്കി..
    ചുണ്ട് താഴേക്ക് വലിച്ചു താഴ്ത്തി
    തൊണ്ട ഇടറി പിതാവ്
    #Paravur #Rahul #kozhikode #police #Dowry #Marriage #Guruvayur #MR001 #ME005

Komentáře • 641

  • @aami543
    @aami543 Před 27 dny +333

    മറ്റൊരു വിസ്മയ ആകാതെ ഉചിതമായ തീരുമാനം എടുത്ത അച്ഛന് ബിഗ് സല്യൂട്ട്👌👌👌

  • @rajeevmenon9990
    @rajeevmenon9990 Před 27 dny +487

    ഇങ്ങനെ ഉള്ള ഒരു ലോകത്തിൽ പെൺ കുട്ടികൾ വിവാഹം വേണ്ട എന്ന് പറയുന്നതിൽ അത്ഭുതമില്ല

    • @BinduAshok-xk3nl
      @BinduAshok-xk3nl Před 27 dny +16

      Lots of girls are taking the decision of not getting married nowadays because of these incidents only. It’s scary . Engane trust cheyyum .

    • @varghesemeckamalil3049
      @varghesemeckamalil3049 Před 27 dny +5

      Oh...Pavam Mol.

    • @mohdmustafa9521
      @mohdmustafa9521 Před 27 dny +3

      സത്യം 👍

    • @user-qn6sn9xe6m
      @user-qn6sn9xe6m Před 27 dny

      എല്ലാവരും ഇങ്ങനെ അല്ലല്ലോ മോളെ ​@@BinduAshok-xk3nl

    • @Subaida-yu9bb
      @Subaida-yu9bb Před 27 dny

      ❤❤❤❤❤​@@BinduAshok-xk3nl

  • @deepthyanil2618
    @deepthyanil2618 Před 27 dny +400

    ഈ മാതാപിതാക്കളെ പോലെ എല്ലാരും ചിന്തിച്ചിരുന്നെങ്കിൽ. പെണ്മക്കൾ കല്യാണ ശേഷം ഭാരമല്ലെന്ന് ചിന്തിച്ചല്ലോ.നിങ്ങൾ നല്ലൊരു അച്ഛനാണ്

    • @user-uw5jo2of8r
      @user-uw5jo2of8r Před 27 dny +1

      Anungal arule 2 ennam kodukkan

    • @remyajithesh3589
      @remyajithesh3589 Před 27 dny

      .​@@user-uw5jo2of8rപെണ്ണിന് തന്നെ നാലെണ്ണം കൊടുത്താലെന്താ

    • @pushparaj922
      @pushparaj922 Před 27 dny +11

      എൻ്റെ സഹോദരിയെയും ഞാനും വീട്ടിൽ ക്കൊണ്ട് വന്നു,
      3 വർഷമായി, രണ്ടു കുട്ടികൾ ഉണ്ട്
      ഇപ്പൊ safe

    • @vavavava6057
      @vavavava6057 Před 27 dny +2

      ​@@pushparaj922❤

    • @marygreety8696
      @marygreety8696 Před 26 dny +2

      ​@@pushparaj922 .Good. ningal oru nalla sahodaran aanu. She is lucky. God bless you abundantly dear brother

  • @BijoJoseph-yi8tk
    @BijoJoseph-yi8tk Před 27 dny +489

    മകൾക്ക് ജീവഹാനി ഉണ്ടാകുതന്നതിനു മുൻപ് ഇടപെടാൻ പറ്റിയല്ലോ? You are a bold father ❤️❤️❤️

    • @orupravasi9922
      @orupravasi9922 Před 27 dny +23

      ഈ അടുക്കള കാണൽ ചടങ്ങ് ഇല്ലായിരുന്നെങ്കിൽ ആ കൊച്ചിന്റെ അവസ്ഥ എന്താകുമായിരുന്നു...

  • @SriVasanthi
    @SriVasanthi Před 27 dny +253

    ഇതുപോലുള്ള മാതാപിതാക്കൾ മക്കളുടെ പുണ്യമാണ്. ബിഗ് സല്യൂറ്റ് അച്ഛന് 🙏

    • @youtubeyt3114
      @youtubeyt3114 Před 27 dny +3

      ഒരന്വേഷണവും കൂടാതെ, കല്യാണം കഴിച്ചു കൊടുത്തതിനോ?

    • @funwithcomputer5279
      @funwithcomputer5279 Před 26 dny

      ​@@youtubeyt3114onnum manasilakilla mone before marriage 😢 even 1,2 years kazhinja real character kanuva

  • @akhileshnarayanan-ig9ju
    @akhileshnarayanan-ig9ju Před 27 dny +86

    കേട്ടപ്പോൾ ഞെട്ടി, തക്കതായ ഇടപെടൽ നടത്തിയ മാതാപിതാക്കൾക്ക് അഭിനന്ദനങ്ങൾ, 👍

    • @youtubeyt3114
      @youtubeyt3114 Před 26 dny

      തല മുഴുവൻ ഇടി കൊണ്ട് മുഴച്ചിട്ടും, അച്ചൻ വരാൻ കാത്തിരുന്ന മകളും തെറ്റ് കാരി തന്നെ

  • @nishavarghese3820
    @nishavarghese3820 Před 27 dny +445

    അവനെ ഇടിച്ചു ശരിയാക്കാൻ നാട്ടിൽ ആണുങ്ങൾ ഇല്ലേ

    • @santhoshap3956
      @santhoshap3956 Před 27 dny +7

      നീ ചെല്ല്

    • @rajimol861
      @rajimol861 Před 27 dny +8

      ഞാൻ പോകാം 🤣

    • @sajisajikwt
      @sajisajikwt Před 27 dny +26

      ആണുങ്ങൾ എല്ലാം പാർട്ടി യെ ന്യായികരിക്കാനുള്ള തിരക്കിൽ അന്നു... പിണറായി ക്കാലം.. എല്ലാം ശരിയാകും

    • @ajscrnr
      @ajscrnr Před 27 dny +11

      ഉള്ളതെല്ലാം അടിമ ബുദ്ധികൾ ആണ് പ്രസ്ഥാനം പറഞ്ഞാല് മാത്രം രക്ഷാപ്രവർത്തനം...💪

    • @nishavarghese3820
      @nishavarghese3820 Před 27 dny

      @@santhoshap3956 നിന്ന് വിളിക്കാൻ നിന്റെ മടിയിൽ ഇട്ടാണോ എനിക്ക് പേരിട്ടത്

  • @ruchikoottbyjayasree1088
    @ruchikoottbyjayasree1088 Před 27 dny +281

    അച്ഛനെ നമിക്കുന്നു ഈ മോളേ അവന്റെ കൂടെ വിടരുത് നല്ല ഒരു ദാമ്പത്യം മോൾക്ക് ഉണ്ടാവും

  • @seenaraniggeetha2911
    @seenaraniggeetha2911 Před 27 dny +136

    ഇത് തന്നെ ആണ് വേണ്ടത്. നാണക്കേടും മാനക്കേടും നോക്കിയിരുന്നെങ്കിൽ അടുത്ത വിസ്മയ ആയേനെ. ഇവനെയൊക്കെ ജയിലിൽ നിന്നും പുറത്തിറക്കരുത്.

  • @anjump5610
    @anjump5610 Před 27 dny +78

    You are a great father. അനുഭവിക്കുന്നവർക്കെ ഇതിൻ്റെ വേദന അറിയൂ...വെറുതെ വിടരുത് അവനെ

  • @sajicp6347
    @sajicp6347 Před 27 dny +116

    ഞാൻ കണ്ടതിൽ ഏറ്റവും ധിരനായ ആച്ഛൻ.

  • @sivadasanmp4785
    @sivadasanmp4785 Před 27 dny +172

    ഒരു രൂപ സ്ത്രി ധനം കൊടുക്കരുത് ക്രൂരനായ ഭർത്താവു് ഇവനെ ഉപേക്ഷിച്ചത് നന്നായി. മകൾ രക്ഷപ്പെട്ടു.

  • @nimishaaji8108
    @nimishaaji8108 Před 27 dny +108

    ഇത് ആണ് നല്ല മാതാപിതാക്കൾ.❤❤

  • @mekhasamuel
    @mekhasamuel Před 27 dny +39

    Father strong ആയതു കൊണ്ട് ആ പെൺകുട്ടി രക്ഷപെട്ടു.... 💓💓💓

  • @skymail1042
    @skymail1042 Před 27 dny +236

    ഈ അച്ഛന് നന്ദി. എന്റെ കല്യാണ ദിവസം തന്നെ എന്റെ വീട്ടുകാർ എന്നെ ഇതുപോലെ രക്ഷിച്ചിരുന്നെങ്കിൽ 😢 ഞാൻ നിത്യദുരിതത്തിലേക്ക് തള്ളപ്പെടുമായിരുന്നില്ല. കല്യാണം കഴിഞ്ഞ പെൺകുട്ടി പിന്നീട് വീട്ടുകാരെ സംബന്ധിച്ച് ഒരു ഭാരമാണ്. ഇവിടെ വീട്ടുകാർ കൂടെ നിന്നല്ലോ 🙏

    • @ShibutiShibuti
      @ShibutiShibuti Před 27 dny +3

      എന്താണ് തടസ്സം???

    • @draparnavs
      @draparnavs Před 27 dny +8

      Ningalk epo venemengilum cheyamallo ! Oru joli kandethi independent avuka. I did the same and know its not easy.

    • @hariharanpalakkad
      @hariharanpalakkad Před 27 dny +21

      എല്ലാത്തിനും അച്ഛനെയും അമ്മയെയും കാത്തിരിക്കുന്നതിന്നു പകരം അത്രക്കും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ സ്വയം ആക്ഷൻ എടുക്കുക.

    • @user-ve5yb7nn8e
      @user-ve5yb7nn8e Před 27 dny +23

      എന്റെ കാര്യവും ഇങ്ങനെ തന്നെ 15 വയസിൽ കല്യാണം കഴിച്ചു വിട്ടു അന്ന് മുതൽ നരകം വീട്ടിൽ പറഞ്ഞിട്ടും ഒരു ഫലവും ഉണ്ടായില്ല ഇപ്പോൾ 3 മക്കൾ 2 ആൺ മക്കൾ അച്ഛന്റെ വഴിയിലൂടെ പോകുന്നു മോളും ഞാനും തനിച്ചു ജീവിക്കുന്നു ഞാൻ വിട്ടുജോലിക് പോകുന്നു എന്റെ വിട്ടുകാർക് ഒരു സ്നേഹം ഇല്ല പക്ഷെ ഞാൻ ആരുടെ മുന്നിലും തല കുനിക്കാതെ മുന്നോട്ട് പോകുന്നു 🙏🙏🙏🙏

    • @imotions1902
      @imotions1902 Před 27 dny +2

      ആ പെൺകുട്ടിക്ക് ആങ്ങളമാർ ആരുമില്ലേ. തിരിച്ചുകൊടുക്കാൻ

  • @sarithas953
    @sarithas953 Před 27 dny +64

    കൂടെ നിൽക്കുന്ന അച്ഛനും അമ്മയും ആണ് ഈ പെൺകുട്ടിയുടെ ഭാഗ്യം

  • @mayadevi5196
    @mayadevi5196 Před 27 dny +121

    അച്ഛാ. അച്ഛൻ ചെയ്തത് വളരെ നല്ല കാര്യം മോളെ ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം എല്ലാം മാതാപിതാക്കളും ഇത് കാണണം ഒരു സ്ത്രീധനം ഒഴിവായി എന്ന് പറയാം

  • @raihanaraihana33
    @raihanaraihana33 Před 27 dny +104

    ഇനിയൊരു പെൺകുട്ടിയോടും അവൻ ഇങ്ങിനെ ചെയ്യരുത്

  • @lucypeter552
    @lucypeter552 Před 27 dny +87

    അവൻ ആരുമറിയാതെ ജർമ്മനിക്കു കടക്കും. അതുവരെ ആരും അനങ്ങുകയില്ല. അതാണല്ലോ കേരളം.

    • @thulasidivakar9174
      @thulasidivakar9174 Před 27 dny +3

      അവൻ രക്ഷപെട്ടു പോകുന്നത് വരെ കേസ് ഇഴയും അതിലും നല്ലത് അവനെ കയ്യും കാലും തല്ലി ഒടിച്ച ശേഷം കേസിന് പോവുന്നതാണ് അപ്പൊ പിന്നെ അവൻ ജർമനിയും കാണില്ല കേസ് അതിന്റെ വഴിക്കും നടക്കും

  • @pradeepasic628
    @pradeepasic628 Před 27 dny +44

    എല്ലാവർക്കും ഇങ്ങനെ യുള്ള മാതാപിതാക്കളെ കിട്ടില്ല

  • @jayaramrnaik1942
    @jayaramrnaik1942 Před 27 dny +131

    ഇനി ഇവൻ ജർമണിയിലേക് തിരിച്ചു പോകരുത് ഒരു കമ്പണിയിലും ജോലി കിട്ടാത്ത രീതിയിൽ കേസ് മുൻപോട്ടു പോകാനുള്ള കാര്യം ചെയ്യണം

    • @rajiradhakrishnan5225
      @rajiradhakrishnan5225 Před 27 dny +5

      അതേ അതാണ്‌ വേണ്ടത്

    • @jomonp4953
      @jomonp4953 Před 27 dny +3

      Companyil ariyichal joli pokum... Keralathil case aayal Germanyil PCC kittilla... ayalkku pinne evideyum joli kittilla
      10:21

    • @funwithcomputer5279
      @funwithcomputer5279 Před 26 dny +1

      Oh NRI jada ya avanu thuff

    • @srilexmi0
      @srilexmi0 Před 26 dny

      ,

  • @Sinjyo367
    @Sinjyo367 Před 27 dny +51

    അച്ഛൻ, ധീരനും സ്നേഹനിധിയുമായ അച്ഛൻ. ബാത്റൂമിൽ വീണാണ് നെറ്റിമുഴച്ചതെന്ന് പറഞ്ഞിട്ടൂം ,മകൾ പറയാതെതന്നെ സത്യം മന്സിലാക്കിയ അച്ഛൻ...അതു മകൾ തുറന്നുപറഞ്ഞപ്പോൾ ...മകളെ നെഞ്ചൊടു ചേർത്ത് ആ സുരിക്ഷിത കരങ്ങളിൽ ചേർത്തുപിടിച്ച് ,സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ട് പോയ അച്ഛൻ. മോളേ.. ഈ അച്ഛനും അമ്മയ്ക്കും ജനിച്ച നീ ഭാഗ്യവതിയാണ്. ആ ക്രൂരൻ്റെ കൈകളിൽ നിന്നും നിന്നെ രക്ഷിച്ച ആ അച്ഛന് ബിഗ് സല്യൂട്ട്.
    ഇന്നത്തെ കാലത്ത് മറുവീട് ചടങ്ങ് കല്ല്യണ ദിവസം വൈകുന്നേരം തന്നെ അങ്ങ് നടത്തും. ശരിക്കും ഇതു പോലെ കുറച്ചുദിസങ്ങൾ കഴിഞ്ഞുവേണം മറുവീട് നടത്താൻ എങ്കിലേ ഇതുപോലുള്ള ക്രൂരമായ വിഷമതകൾ ഉണ്ടേൽ അറിയാൻ കഴിയൂ. ..
    ഭതൃവീട്ടിൽ പീഢന അനുഭവിക്കാനായി ഇനി ഒരു പെൺകുട്ടിയെ പോലും വിട്ടുകൊടുക്കരുത്. ഈ അച്ഛൻ എല്ലാ അച്ഛൻമാർക്കും ഒരു പ്രചോദനവും ധീരതയും ആകട്ടെ. സ്ത്രീധനത്തിൻ്റെറ പേരിൽ ഇനി ഒരു പെൺകുട്ടിയും ഭതൃപീഢനം അനൂഭവിക്കാൻ പാടില്ല. സ്ത്രിധനം ചോദിച്ചുവരുന്നവരുടെ മുഖത്തുനോക്കി നിങ്ങളുമായുള്ള വിവാഹത്തിനു താല്പര്യം ഇല്ലാന്നു തറപ്പിച്ചു പറയണം. പെൺമക്കളുള്ള അച്ഛൻമാരേ അമ്മമാരേ.. നിങ്ങളായി നിങ്ങളുടെ മകൾക്ക് സ്ത്രിധനം കൊടുക്കും എന്നും പറയണ്ട...മകൾക്ക് വേണ്ടി കാശോ സ്വർണ്ണമോ എന്തെങ്കിലും നിങ്ങൾ സ്വരുകൂട്ടി വച്ചിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ പേരിൽ. തന്നെ ബാങ്കിൽ സൂക്ഷിച്ചിട്ട് മകളെ അവകാശിയായി വയ്ക്കുക. ഇത് മൂന്നാമത് ഒരാളെ അറിയിക്കേണ്ട ആവശ്യവുമില്ല. എന്തെങ്കിലും അത്യാവശ്യഘട്ടങ്ങളിൽ മകളെ സഹായിക്കാനും കഴിയും. അങ്ങനെയെങ്കിൽ ഓരോ പെൺമക്കളും സുരക്ഷിതരായിരിക്കും. പെൺകുട്ടികളും അവരുടെ മാതാപിതാക്കളും വിചാരിച്ചാലെ ഇനി ഈ സ്ത്രിധനം എന്ന കൊലയാളിയെ ഉൻമൂലനാശം ചെയ്യാൻ കഴിയു. സ്ത്രീധനം വാങ്ങി സുഖിക്കാനിരിക്കുന്ന നട്ടെല്ലില്ലാത്തവൻമാർക്ക് പെണ്ണ് കൊടുക്കില്ലാന്ന് ഉറച്ച തീരുമാനം പെൺമക്കളുള്ള ഓരോ മാതാപിതാക്കളും എടുക്കുണം അതൊരു പ്രതിജ്ഞ ആകണം.

    • @kcsebastian3474
      @kcsebastian3474 Před 26 dny

      Very correct

    • @maheshthelakkad2883
      @maheshthelakkad2883 Před 25 dny

      യിവനൊന്നും, പെണ്ണല്ല, വേണ്ടത്, സ്ത്രീധനം,

  • @princesssmile4692
    @princesssmile4692 Před 27 dny +92

    ഒട്ടും വൈകാതെ തന്നെ ആ നാരാധാമനെ തിരിച്ചറിഞ്ഞല്ലോ. ആ കുട്ടിയെ അതിന്റെ മാതാപിതാക്കൾക്ക് തിരിച്ചു കിട്ടി. ഒന്നും നോക്കേണ്ട ചീത്തപ്പേരും നാണക്കേടും ഒന്നും. പതിയെ ഈ മനോവിഷമം അവസാനിക്കും. എത്രയും പെട്ടന്ന് നിങ്ങൾ എടുത്ത തീരുമാനം വളരെ നല്ലത്

  • @RADIANCEOL
    @RADIANCEOL Před 27 dny +47

    ആരെങ്കിലും മൂന്നു നാലു പേരെ പറഞ്ഞു വിട്ട് ചാമ്പണം... കേസൊക്കെ പിന്നെ..

  • @user-bz1ph6nf6p
    @user-bz1ph6nf6p Před 27 dny +99

    ഇവനൊക്കെ കഷ്ടം എന്തായാലും പെൺകുട്ടി രക്ഷപെട്ടു എന്നതിൽ അതിയായ സന്തോഷം

  • @devff9991
    @devff9991 Před 27 dny +104

    എത്ര ശ്രമിച്ചിട്ടും സ്ത്രീ പീഡനം തടയാൻ കഴിയും എന്ന് തോന്നുന്നില്ല കാരണം കർശനമായി തടയാൻ അറുംനോകുനില്ല

  • @ambilibabubabu4334
    @ambilibabubabu4334 Před 27 dny +98

    🙏🏽🙏🏽🙏🏽😭😭😭 എന്റെ ജീവിതവും ഇതേ കണക്കായിരുന്നു അപ്പോൾ എന്റെ അച്ഛൻ ഇതേ കണക്ക് എന്നോട് ചോദിച്ചിരുന്നു എന്റെ അച്ഛൻ ആ നിമിഷം തന്നെ അവനെ പിടിച്ച് ചുരുട്ടി ഇടിച്ച് സത്യം പറയിച്ചു അന്ന് ഞങ്ങൾ തമ്മിലുള്ള ബന്ധം എന്റെ അച്ഛൻ വേർതിരിച്ചു

    • @braveheart_1027
      @braveheart_1027 Před 27 dny +3

      Ningalokke engane anu immathiri toxic relationships il pedunnath?. Why don't you wait for identity grooms character?. Naattil nalla chekkanmaar illaanjittano? Atho status nokkiyano marriage cheyyunnath?.

    • @santhoshap3956
      @santhoshap3956 Před 27 dny +3

      ഇപ്പൊ കാമുകന് ഒപ്പം സുഖം

    • @aamiaathu
      @aamiaathu Před 27 dny

      @@braveheart_1027ithoke otta nottathil engane ariyaanaa….mikkavaarum jeevich thudangumbozha ellaarudem swabhaavam purath varua

    • @udhamsingh6989
      @udhamsingh6989 Před 27 dny +2

      വിദ്യാഭ്യാസമുണ്ട് ... ബുദ്ധിയുണ്ട് ... വിവരമുണ്ട് ... എന്നാൽ വകതിരിവ് എന്ന സാധനം അടുത്തു കൂടെ പോയിട്ടില്ല ...

    • @ambilysanthosh2296
      @ambilysanthosh2296 Před 27 dny

      ​@@braveheart_1027ചൂഴ്ന്നു നോക്കാൻ പറ്റുമോ ഒരാളെ.... ചിലരെ പറ്റി നാട്ടുകാർ നല്ലത് മാത്രമേ പറയുള്ളു... വീട്ടുകാർക്ക് മാത്രമേ അവർ എത്രത്തോളം മോശം ആണെന്ന് അറിയത്തുള്ളൂ...വീട്ടിലുള്ളവരെ പറ്റി അവർ മോശം പറയാൻ നിൽക്കുമോ?

  • @padmakshiraman9429
    @padmakshiraman9429 Před 27 dny +74

    ഇങ്ങനെയൊക്കെ ചെയ്യാനാണെങ്കിൽ അവന്റെയും അമ്മടെയും അപ്പന്റെയും 16 അടിയന്തരം വെച്ചത്???? കേട്ടിട്ട് ഹൃദയം നുറുങ്ങുന്നു. അങ്ങനെ ശാപം കേറി മുടിയും ആ വീട്.

  • @user-tg8sd9bu3n
    @user-tg8sd9bu3n Před 26 dny +8

    അച്ഛാ നിങ്ങൾ ശരിയായ ഒരു പിതാവാണ്.. 🙏🙏

  • @swapvlog1
    @swapvlog1 Před 27 dny +70

    അവന്റെ ഒരു ഭക്തി സാന്ദ്രമായ നിൽപ് കണ്ടില്ലേ 😂

    • @ajscrnr
      @ajscrnr Před 27 dny +8

      Real അന്തം അല്ലെങ്കിൽ psycho.

  • @santhigopan9596
    @santhigopan9596 Před 27 dny +120

    ഇവിടെ നന്നായിട്ട് നോക്കുന്ന ചെറുക്കന്മാർക്ക് പെണ്ണു കിട്ടാനില്ല

    • @ambro7979
      @ambro7979 Před 27 dny +7

      True...ingnathe pezhachavanoke vegam pennu kittum...

    • @user-pn5hz2ew5i
      @user-pn5hz2ew5i Před 27 dny +6

      Aeronautical engineer aano? Anna kittum🙊

    • @user-ns7fk5xq8v
      @user-ns7fk5xq8v Před 27 dny +2

      Engane ariyum nannayittu nokkumenn? Ithalle kali..

    • @preethatd1909
      @preethatd1909 Před 27 dny +2

      ശരിയാണ് മര്യാദ ചെക്കൻമാർക്ക് പെണ്ണ് കിട്ടുന്നില്ല

    • @ushaanilkumar6994
      @ushaanilkumar6994 Před 26 dny

      അച്ഛാ വേദനിക്കണ്ട മകളെ ജീവനോടെ കിട്ടിയല്ലോ അതിനു സന്തോഷിക്ക്.

  • @sreethuravoor
    @sreethuravoor Před 27 dny +42

    ഒരു ആലോചന വരുമ്പോൾ ഇനി യെങ്കിലും നമുക്ക് അന്വേഷണം നടത്തിയേ മക്കളെ കല്യാണം കഴിപ്പിച്ചു കൊടുക്കാവൂ. മക്കൾ ഭാരം അല്ല. പ്രത്ത്യേകിച്ച് പെണ്മക്കൾ 🥰🥰🥰. ഇവനെയൊക്കെ ചതച്ചു ഇടണം

    • @jaisonesther6476
      @jaisonesther6476 Před 27 dny +3

      Ithe anufavm enukumundayitund but njan soyam thiranjeduthatharunnu veetukar anthassayi vivaham nadathi thank avanum avante veetukarum lokafradukal daivadheenam kond jeevan thirichukity kodutha strrdham karulpede ellam potennu vachu ottak kes nadathi divorce aavunnenumunp avan matorupenninem kondpoyond exparty divorce varshangak shesham veendum vivaham sostham samadhanam

  • @classicconceptssailesh7491
    @classicconceptssailesh7491 Před 27 dny +43

    ഇത് പോലീസ് കേസ് ആക്കി യതിനു ശേഷം ആ FIR എടുത്തു അവന്റെ പാസ്പോർട്ട്‌ IMPOUND ചെയ്യുക. എത്രയും പെട്ടെന്ന്. അവൻ വിദേശത്തു പോകില്ല. ആ FIR ന്റെ യും കോർട്ട് ഓർഡർ ന്റെ യും കോപ്പി German councilate ന് എത്തിക്കുക എത്രയും പെട്ടെന്ന്. ഒരു ദിവസം പോലും വൈകരുത്

    • @user-xw4gh5cu9s
      @user-xw4gh5cu9s Před 26 dny

      Onnum cheayilla

    • @user-si2255
      @user-si2255 Před 26 dny

      അവന് യൂറോപ്പിൽ വിസ ഉള്ളവൻ ആണെങ്കിൽ യൂറോപ്പിലെ ഏത് രാജ്യത്തും ഇറങ്ങാം താമസിക്കാം... പിന്നെ വേണമെങ്കിൽ ജോലി കളയാം.....'😊

  • @ArchanaA-1990
    @ArchanaA-1990 Před 27 dny +21

    അവനെ ഒരിക്കലും വെറുതെ വിടരുത് 😡അച്ഛൻ എടുത്ത തീരുമാനം👍🏼💯💯💯

  • @JanzCineWorld
    @JanzCineWorld Před 26 dny +5

    അച്ഛൻ, ഇതാണ് അച്ഛൻ 🥰

  • @skariarose9105
    @skariarose9105 Před 27 dny +31

    പെണ്‍മക്കളേ കെട്ടിച്ചുവിടാന്‍ ഭയമാകുന്നു😢

  • @laisammaroy1702
    @laisammaroy1702 Před 27 dny +31

    അവന് വട്ടാണ്, മറ്റൊന്നുമല്ല, ആ മാതാപിതാക്കൾക്കറിയാം

    • @AlonaroseLinchu
      @AlonaroseLinchu Před 27 dny +1

      വട്ടല്ല.അവനു നല്ല ഇടി കിട്ടാത്തതിന്റെ കുഴപ്പം

  • @vinuthomas9252
    @vinuthomas9252 Před 27 dny +25

    അപ്പ അമ്മ........ എന്ന... 👆🏼❤️🙏🏼🙏🏼🙏🏼🙏🏼ദൈവം

  • @DivyaDivya-ws5mn
    @DivyaDivya-ws5mn Před 27 dny +13

    നല്ല ഒരു അച്ഛൻ ആ നല്ല മനസിന് അച്ഛന്റെ മോൾക്ക് നീതി ലഭിക്കണം അവന് അ ർ ഹിക്കുന്ന ശിക്ഷ നല്കണം

  • @user-rg8rl7mb4u
    @user-rg8rl7mb4u Před 27 dny +37

    Avne. കൊടുകേണ്ടത്‌. മുളകുപൊടി. ക്ദലാക്കി. കണ്ണിൽ. ഒഴിക്കുക. കണ്ണ്. Kanaruthu

  • @lathu5571
    @lathu5571 Před 27 dny +6

    U are a great father.
    A divorced daughter is better than a dead daighter.❤❤❤

  • @ayilyathpadmaraj6584
    @ayilyathpadmaraj6584 Před 27 dny +76

    ഗുരുവായൂർ ൽ വെച്ച് നടത്തിയിട്ടു എന്ത് കാര്യം.... 😡😡 YogiJI മോഡലിൽ അവനെ കൈകാര്യം ചെയ്യണം 😡😡😡

    • @malleenadhnk7214
      @malleenadhnk7214 Před 27 dny +4

      ഒരു മംഗളകർമം അല്ലേ ഗുരുവായൂരിൽ വച്ചാകുമ്പോൾ വിശ്വാസികൾക്ക് ഒരു മനസുഖം..അത്ര മാത്രം മനുഷ്യൻ ഉണ്ടാക്കിയ ദൈവങ്ങൾ, വിശ്വാസങ്ങൾ...

    • @santhigopan9596
      @santhigopan9596 Před 27 dny

      ഒരു ദൈവവും വന്ന് നമ്മളെ രക്ഷിക്കില്ല നമ്മളെ നമ്മൾ തന്നെ രക്ഷിക്കണം പട്ടികളെ ഇടി കൊള്ളാൻ എന്തിന് നിന്ന് കൊടുക്കണം പോട പുല്ലെ എന്ന് പറഞ്ഞു അവിടന്ന് ഇറങ്ങണം

    • @rakeshedachery3899
      @rakeshedachery3899 Před 27 dny

      അംബേദ്കർ ശ്രീകൃഷ്ണനെക്കുറിച്ച്
      "മനുഷ്യർക്കിടയിൽ ദൈവം എന്ന് വിളിക്കപ്പെടാൻ കൃഷ്ണൻ ശരിക്കും അർഹനാണോ?
      കൃഷ്ണന്റെ യുവജീവിതം തൻ്റെ രാസലീല എന്ന് വിളിക്കപ്പെടുന്ന വൃന്ദവനിലെ യുവതികളുമായുള്ള അവിഹിത അടുപ്പം നിറഞ്ഞതായിരുന്നു.
      നിയമാനുസൃതമായി വിവാഹിതയായ തൻ്റെ ഭാര്യ രുക്മിണിയെ ഉപേക്ഷിച്ച് മറ്റൊരു പുരുഷൻ്റെ ഭാര്യയായ രാധയെ വശീകരിച്ച് അവളോടൊപ്പം പശ്ചാത്താപമില്ലാതെ പാപത്തിൽ ജീവിച്ച വ്യക്തിയായിരുന്നു കൃഷ്ണൻ."
      അവലംബം: ഹിന്ദുമതത്തിലെ കടങ്കഥകൾ (ഭീംറാവു അംബേദ്കർ)

    • @rakeshedachery3899
      @rakeshedachery3899 Před 27 dny

      ധാർമികത ഇല്ലാത്തവന്റെ സന്നിധിയിൽ വെച്ച് വിവാഹം കഴിച്ചാൽ ജീവിതത്തിൽ സ്വസ്ഥത ഉണ്ടാവില്ല...
      അംബേദ്കർ ശ്രീകൃഷ്ണനെക്കുറിച്ച്
      "മനുഷ്യർക്കിടയിൽ ദൈവം എന്ന് വിളിക്കപ്പെടാൻ കൃഷ്ണൻ ശരിക്കും അർഹനാണോ?
      കൃഷ്ണന്റെ യുവജീവിതം തൻ്റെ രാസലീല എന്ന് വിളിക്കപ്പെടുന്ന വൃന്ദവനിലെ യുവതികളുമായുള്ള അവിഹിത അടുപ്പം നിറഞ്ഞതായിരുന്നു.
      നിയമാനുസൃതമായി വിവാഹിതയായ തൻ്റെ ഭാര്യ രുക്മിണിയെ ഉപേക്ഷിച്ച് മറ്റൊരു പുരുഷൻ്റെ ഭാര്യയായ രാധയെ വശീകരിച്ച് അവളോടൊപ്പം പശ്ചാത്താപമില്ലാതെ പാപത്തിൽ ജീവിച്ച വ്യക്തിയായിരുന്നു കൃഷ്ണൻ."
      അവലംബം: ഹിന്ദുമതത്തിലെ കടങ്കഥകൾ (ഭീംറാവു അംബേദ്കർ)

    • @Ajith-im8xe
      @Ajith-im8xe Před 26 dny

      എന്തെങ്കിലും കേൾക്കുന്നതിന് മുമ്പ് ഓരോരുത്തന്മാർ ഊളയിടാൻ തുടങ്ങും. ദൈവം എന്നത് ഒരു വിശ്വാസം ആണ്, ഒരു ശക്തിയാണ്. നീയൊക്കെ അതിനും മുകളിൽ ആണല്ലോ. പിന്നെങ്ങിനെ നന്നാക്കാൻ പറ്റും. നിൻ്റെയൊക്കെ ഗണത്തിൽ പെട്ട ഒരുത്തൻ തന്നെ ആയിരിക്കും അവനും.

  • @dr.p.k.jayakumari.7748
    @dr.p.k.jayakumari.7748 Před 27 dny +6

    പെണ്കുട്ടിയുടെ വീട്ടുകാര് സ്നേഹമുളളവരാണെഗില് കൃത്യമായ ഇടപെടലിലൂടെ കുട്ടികളെ രക്ഷിക്കാന് സാധിക്കും .നരകതുല്യമായി ജീവിക്കുന്നതിനേക്കാള് നന്ന് .മരണത്തെ പുല്കുന്നതാണ് നല്ലതെന്നോര്ത്താണ് കുട്ടികള് ആത്മഹത്യ ചെയ്യുന്നത്.സ്നേഹമുള്ള പിതാവ് കുട്ടിയെ രക്ഷിച്ച്തിന് നന്ദി.

  • @sheebajoseph4341
    @sheebajoseph4341 Před 27 dny +18

    Nalla achan etavanam father love you acha❤

  • @savithrikrishnan3829
    @savithrikrishnan3829 Před 27 dny +4

    അച്ചന്റെ വിവരണം കേട്ടിട്ട് തന്നെ സഹിക്കാന് കഴിഞ്ഞില്ല കണ്ണു നിറഞ്ഞൊഴുകി 😢😢😢

  • @sree4607
    @sree4607 Před 27 dny +18

    ഇങ്ങനെയാവണം അച്ഛൻ, അല്ലാതെ നാട്ടുകാര് എന്ത് പറയും ബന്ധുക്കൾ എന്ത് പറയും എന്നൊക്കെ ചിന്തിച്ചു പീഡനം അനുഭവിക്കുന്ന പെണ്മക്കളെ വീണ്ടും അങ്ങോട്ട് തള്ളിവിടും അവസാനം മകളുടെ മരണം അറിയുമ്പോഴാകും അയ്യോ പാവവും നിലവിളിയുമായി ഓടുന്നത്, ഇവിടെ ഈ അച്ഛൻ മകളുടെ ജീവനാണ് വിലകൊടുത്തത് അല്ലാതെ നാട്ടുകാരുടെയും ബന്ധുക്കളുടെയും ചോദ്യങ്ങൾ ഓർത്തുള്ള നാണക്കേടിനല്ല വില കല്പിച്ചത്, നിയമം ഇവനെപോലുള്ളവരെ വെറുതെ വിട്ടാൽ ഇവരെപോലുല്ലോര്ക്ക് നമ്മൾ ശിക്ഷ വിധിയ്ക്കണം, അതാണ് വേണ്ടത്,

    • @nandanraja
      @nandanraja Před 25 dny

      Really, it's awesome action indeed

  • @vaisakhv.s6723
    @vaisakhv.s6723 Před 27 dny +34

    അവനെ കണ്ടാൽ തന്നെ അറിയാം ക്രൂരൻ ആണെന്ന്

  • @Happyending7777
    @Happyending7777 Před 27 dny +22

    ചില മതാപിതാക്കളുണ്ട്, എല്ലാം സഹിക്കണം മോളേ.. നീയൊരു കുടുംബജീവിതത്തിലേക്ക് കാലെടുത്തുവച്ചതല്ലെയുള്ളു, പെണ്ണുങ്ങൾ സഹിക്കാനും ക്ഷമിക്കാനും ശീലിക്കണം, വീട്ടിൽ വന്നുനിന്നാൽ നാട്ടുകാരെന്തുപറയും, എന്നൊക്കെയുള്ള അവിഞ്ഞ ഡയലോഗോന്നും ആ രക്ഷിതാക്കൾ പറഞ്ഞില്ലല്ലോ.!!. വേണ്ട സമയത്ത് നല്ലോരു തീരുമാനം എടുത്തല്ലോ..പക്ഷെ... പെൺകുട്ടി എന്തിനാണ് ഒരാഴ്ചയോളം പീഡനം സഹിച്ചത്..? അവൻ ഉപദ്രവിച്ച ഉടനെത്തന്നെ വീട്ടുകാരെ അറിയിക്കേണ്ടതാരുന്നു. അവന്റെ തള്ളക്കു ഇതിൽ നല്ല പങ്കുണ്ട്. അവർ തടസ്സം നിന്നാൽ പെണ്ണിന്റെ ദേഹത്ത് ഒരു പോറല്പൊലും എൽക്കില്ലാരുന്നു.

    • @arivintedevathakumarythan9439
      @arivintedevathakumarythan9439 Před 27 dny +3

      ചെമ്പനീർ പൂവ് , കാതോട് കാതോരം , പത്തരമാറ്റ് , കുടുംബവിളക്ക് എന്നീ സീരിയലുകൾ കൊടുക്കുന്ന മെസേജ് കല്യാണം കഴിച്ചു വിട്ടാൽ പെൺ കുട്ടികൾ എല്ലാം സഹിച്ച് ഭർത്താവിൻ്റെ വീട്ടിൽ തന്നെ കഴിയണം എന്നാണ് .

    • @Happyending7777
      @Happyending7777 Před 27 dny

      @@arivintedevathakumarythan9439 അത്തരം സെരിയൽ കണ്ടിട്ടു അതുപോലെ ചെയ്യണം എന്നില്ലല്ലോ. കണ്ടു പഠിക്കാൻ നല്ല സീരിയലൊന്നും ഇല്ലല്ലോ. പിന്നെ, ഇത് സീരിയലല്ല , ജീവിതമാ.

    • @arivintedevathakumarythan9439
      @arivintedevathakumarythan9439 Před 27 dny

      @@Happyending7777 നല്ലത് ഒരെണ്ണം ഉണ്ട് " മാളികപ്പുറം" അത് ആര് കാണുന്നു ഞാൻ അല്ലാതെ

  • @pramodkappad8463
    @pramodkappad8463 Před 26 dny +4

    എന്തായാലും അച്ഛൻ എടുത്ത തീരുമാനം ഉചിതമായി ❤️🙏🏻

  • @smithap-lr9dy
    @smithap-lr9dy Před 27 dny +22

    ഇവനെ നിയമത്തിനു വിട്ടു കൊടുക്കും മുൻപ് നാട്ടുകാർ കൈകാര്യം ചെയ്യണമായിരുന്നു

  • @rajanchennedath6947
    @rajanchennedath6947 Před 27 dny +23

    മാനസിക രോഗിയായി
    അവതരിച്ച് രക്ഷപെടും.....

  • @sandhyadas4214
    @sandhyadas4214 Před 27 dny +13

    എല്ലാവരും ചെയ്യുന്നത് പോലെ അവൻ്റെ അടുത്ത് തന്നെ ഉപേക്ഷിച്ചില്ലല്ലോ.

  • @sivachithra7767
    @sivachithra7767 Před 27 dny +15

    ദയവ് ചെയ്തു പെൺകുട്ടികൾ അച്ഛനമ്മമാരോട് സത്യം പറയണം കള്ളം പറഞ്ഞു ആ ജീവിതം തുടരരുത് 😢😢

  • @Vah29
    @Vah29 Před 25 dny +1

    അച്ഛാ താങ്കൾക്ക് നന്ദി നല്ല ഒരു തീരുമാനം എടുത്തതിന്

  • @sree4607
    @sree4607 Před 27 dny +12

    എന്തിനാണ് സ്ത്രീധനം വേണോ എന്ന് ചെറുക്കൻ വീട്ടുകാരോട് ചോദിക്കുന്നത്, അതുതന്നെ വലിയ തെറ്റാണ്, ഒരു പെൺകുട്ടിയെ അവളുടെ വീടും വീട്ടുകാരെയും സ്വന്തം നാടുമൊക്ക ഉപേക്ഷിച്ചു മറ്റൊരു വീട്ടുകാർക്ക് വിട്ടുകൊടുക്കുന്നതിനു ചെറുക്കന്റെ വീട്ടുകാര് വേണം പെണ്ണിനോടും പെണ്ണിന്റെ വീട്ടുകാരൊടും കടപ്പെട്ടവരാകാൻ,പെൺവീട്ടുകാർക്ക് വേണം പെൺകുട്ടിയെ കൊടുക്കുന്നതിനു സമ്മാനങ്ങൾ കൊടുക്കാൻ, അതുപോലെ ചെറുക്കന്റെ പാതി സ്വത്ത്‌ പെണ്ണിന് കൊടുക്കണം എങ്കിൽ മാത്രമേ പെൺകുട്ടിയെ മറ്റൊരു വീട്ടിലേക്ക് തരൂ എന്ന് ഇനി എല്ലാം പെൺ വീട്ടുകാരും പറയണം, പറ്റില്ല എങ്കിൽ അവനൊന്നു പെണ്ണ് കെട്ടാതെ ജീവിക്കട്ടെ, പെൺകുട്ടികൾക്ക് വിവാഹം അത്ര വല്ല്യ സംഭവം അല്ല ഇപ്പൊ, അവർക്ക് സ്വന്തമായിട്ട് ഒരു ജോലിയുണ്ടെങ്കിൽ സന്തോഷത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാം, എന്നാൽ വിവാഹം പെൺകുട്ടികൾക്ക് എല്ലാത്തിനും തടസമാണ് അതുകൊണ്ട് ഇപ്പോഴുള്ള പെൺകുട്ടികൾക്ക് വിവാഹത്തോട് താല്പര്യമില്ലാത്തതും ഇതുപോലുള്ള കാരണങ്ങകൊണ്ടാണ്, അതുകൊണ്ട് പുരുഷന്മാര്ക്ക് കുടുംബ ജീവിതം വേണമെന്നുണ്ടെങ്കിൽ മര്യാദക്ക് പെരുമാറണം അല്ലെങ്കിൽ ജീവിതകാലം മുഴുവനും ഒറ്റയ്ക്ക് കഴിയേണ്ടി വരും, ഇനി വരാൻ പോകുന്നത് അങ്ങനെയാണ്,

  • @PreethaS-ut2sg
    @PreethaS-ut2sg Před 27 dny +5

    Bold dicission you are a best father and mother

  • @ajitha3931
    @ajitha3931 Před 27 dny +12

    സർമരിക്കണം മരിച്ചാൽ നടപടി എടുക്കു ചാനലിൽ വാർത്ത വരണം അഘോഷിക്കണം അല്ലാതെ കേരളത്തിൽ ഇതൊന്നും ഒന്നും അല്ല

  • @jayaramrnaik1942
    @jayaramrnaik1942 Před 27 dny +4

    A അച്ഛന് ബിഗ് സല്യൂട്ട്

  • @vinodinigopinathsasimohan4891

    Achannu special congrats...molle rakshichathinnu !

  • @RatnavallyT-br3dk
    @RatnavallyT-br3dk Před 27 dny +5

    Nalla samaysthu kuttiye rakshapeduthi. Valarenallakaryamayi.

  • @Satya_4870
    @Satya_4870 Před 27 dny +19

    Ithupole oru Achan Vismayak undayirunnengil ennu agrahichu poyi😢

  • @fousisidhipv3039
    @fousisidhipv3039 Před 27 dny +5

    അച്ഛാ.. നിങ്ങളോട് എനിക്ക് പറയാനുള്ളത്, നിങ്ങളുടെ കുറവ് ഇതിൽ നല്ലവണ്ണം കാണുന്നുണ്ട്. ചെറുക്കനെ പറ്റിയോ അവരുടെ വീട്ടുകാരെ കുറിച്ചോ വലിയൊരു ധാരണ ഇല്ല.20..26 വയസ്സുവരെ നോക്കി വളർത്തിയ മകളെ വെറും 25 ദിവസം മാത്രം അറിയാവുന്ന ഒരാളുടെ വീട്ടിലേക്ക് അയച്ചു. മക്കളെ ഒരിക്കലും ബാധ്യത ആവരുത്. അവരെ അവരുടേതായ നല്ല നിലപാടില്ലേക്ക് എത്തിക്കുക. അവരുടെ തീരുമാനങ്ങൾക്ക് കുറച്ചെങ്കിലും മൂല്യം കൊടുക്കുക. 🙏🏻

  • @mekhasamuel
    @mekhasamuel Před 27 dny +5

    Strong Father

  • @ratheesh.rnsskuriyathy6124
    @ratheesh.rnsskuriyathy6124 Před 27 dny +27

    അവൻ സൈക്കോ ആയിരിക്കും 😭

  • @user-is2ws9nx5r
    @user-is2ws9nx5r Před 27 dny +3

    Fr, you are bold

  • @femisula1034
    @femisula1034 Před 27 dny

    Achaaaa.mole.rekshikkan.pattiyallo.orupad.orupad.nanni❤

  • @suluc2913
    @suluc2913 Před 27 dny

    Gm,Sir. Nerathe ayalude habit manasilayallo? Kollathe kittiyathinu daivathinu nanni parayam..🙏🙏🙏🙏🙏🙏

  • @MiniRajan-ud6oi
    @MiniRajan-ud6oi Před 25 dny

    പിതാവ് എന്ന വാക്ക് ഇവിടെ സർത്തകമാകുന്നു...❤❤❤ നല്ലഅച്ചൻ.

  • @jijimathew3310
    @jijimathew3310 Před 25 dny

    ഈ പുണ്യമായ അച്ഛൻ ഉള്ള കാലത്തോളം ആ മകൾക് കരയേണ്ടിവരില്ല.❤❤❤❤

  • @lathatj8282
    @lathatj8282 Před 27 dny +2

    എന്റെ മകൾക്ക് ഒരാലോചന വന്നപ്പോൾ പയ്യന്റെ അമ്മ ഫോണിൽ വിളിച്ച് എന്തു വിദ്യാഭ്യാസം ഞാൻ പറഞ്ഞു MSc physics വീട് ഠൗണിലാണോ അല്ല ടൗണിൽ നിന്ന് 2km ഉള്ളിലാണ് വണ്ടി മുറ്റത്തുവരുമോ വരും വീട് വാർത്തതൈണോ എനിക്കു ദേഷ്യം സഹിക്കാനായില്ല ദേ നിന്കൾക്ക് വാടകക്കു വീടാണോ അതോ മകനു പെണ്ണാണോ അന്വേഷിക്കുന്നത് എന്റെ വീട് ഓടാണ് നിന്കൾക്കു വിൽക്കാനല്ല എന്റെ മകൾ വെച്ചിട്ട് പോ അവരുടെ വലുപ്പം പറഞ്ഞു വലിപ്പം നോക്കിയല്ല മനുഷ്യത്വം നോക്കി വേണം വിവാഹം നടത്താൻ

  • @user-up6xs2ld6g
    @user-up6xs2ld6g Před 27 dny +1

    God bless Appa Amma and your lovely daughter

  • @rosyjohn1611
    @rosyjohn1611 Před 27 dny +1

    Achanu oru big Salute❤

  • @user-ty9yd5uu1o
    @user-ty9yd5uu1o Před 26 dny

    ഇങ്ങനെ വേണം മാതാപിതാക്കൾ🙏🙏

  • @sijijose5570
    @sijijose5570 Před 26 dny +2

    എന്തൊരു ദുരവസ്‌ഥ പാവം പെൺ കുട്ടി 😢😢😢

  • @user-si6mx2qb9o
    @user-si6mx2qb9o Před 27 dny +2

    നല്ല നടപടി.. എവനോട് ഒന്നും ക്ഷമ പാടില്ല 👌

  • @leyajames7735
    @leyajames7735 Před 27 dny +2

    Big സല്യൂട്ട് അച്ഛാ 🙏🙏🙏👍👍

  • @sajigeorge1247
    @sajigeorge1247 Před 27 dny +2

    നിയമം വേണ്ട രീതിയിൽ ഉപയോഗിക്കാൻ കഴിയട്ടെ...നമ്മുടെ നാട് എന്താ ഇങ്ങനെ.
    ഒരു ജീവിതം... എത്ര സ്വപ്നങ്ങൾ...എല്ലാം ഈ കഞ്ചാവും മയക്കുമരുന്നും ഒക്കെ ത്കർക്കുന്നു...കഷ്ട്ടം
    കൂടെ നിൽക്കുന്ന അച്ഛന് 🎉

  • @bhanumathyrajappan9897
    @bhanumathyrajappan9897 Před 27 dny +1

    Achanayal inganevenam makalude jeevanrekshichu🙏🙏🙏

  • @user-hl4ks8tn6x
    @user-hl4ks8tn6x Před 27 dny +1

    Acha big salute🎉🎉🎉Alhamdulilla 🤲🏼Kandittu 😭😭😭akunu😭😭

  • @mariyamary975
    @mariyamary975 Před 25 dny

    ഈ അച്ചൻ ഓരോ കാര്യം പറയുമ്പഴും കരയുകയാണ്. എനിക്കും ഇതുപോലെ ഒരു മോൾ ഉണ്ട്. ആ മാതാപിതാക്കളുടെ വേദന. ആ കുട്ടിയുടെ ശാരിരിക മാനസിക വിഷമം എല്ലാം ഓർക്കുമ്പോൾ വിഷമം. നീതി കിട്ടട്ടെ

  • @khbre5643
    @khbre5643 Před 27 dny +6

    Great parents....you shouldn't stop here...pursue the case till this culprit go behind bars

  • @omanamurali5487
    @omanamurali5487 Před 26 dny +1

    സൂപ്പർ അച്ചൻ correctchaitu

  • @neerajvlogs7930
    @neerajvlogs7930 Před 27 dny +3

    👏👏👏👏👏 അച്ഛൻ 👍👍👍

  • @renthammanarayanapillai9678

    അച്ഛന് ഒരു ആ യിരം നന്ദി വിസ്മയ യുടെ അച്ഛൻ പറഞ്ഞത് പോലെ ജീവിതം ആ കു പോൾ ഇങ്ങനെ യാണ് അനുഭവിച്ചോ എന്നു പറഞ്ഞു മകളെ കൊലക്കു കൊടുക്കാതെ കൂട്ടി കൊണ്ട് വന്നല്ലോ നല്ല അച്ഛൻ ഇങ്ങനെ വേണം മാതാപിതാക്കൾ അച്ഛന് ബിഗ് സല്യൂട് 🙏👌👍😄

  • @prabhavathyanil7941
    @prabhavathyanil7941 Před 26 dny

    Hats of you ❤❤❤

  • @palkkaranpayyan
    @palkkaranpayyan Před 27 dny +2

    നല്ല അച്ചൻ മകളെ രക്ഷിച്ചു

  • @AnilKumar-pi1iw
    @AnilKumar-pi1iw Před 27 dny

    Great... you save your life...

  • @euniceharriet5246
    @euniceharriet5246 Před 26 dny

    Hats off to the parents.
    May God bless the daughter,get a good job lead your life bravely

  • @ushas8349
    @ushas8349 Před 27 dny +7

    നല്ല ആൺപിള്ളേരക് പെണ്ണില്ല അവർക്കു കഞ്ചാവാണോ കള്ളാണോ എന്ന് ഒന്നും അറിയണ്ട ഗവർമെന്റ് ജോലി വേണം പ്രൈവറ്റ് ജോലി കാരനെ പിടിക്കുല..ആ പെൺകുട്ടി രക്ഷപെട്ടു

  • @irinecd2270
    @irinecd2270 Před 27 dny

    You are a great father.. Deal the issue with courage

  • @user-is2ws9nx5r
    @user-is2ws9nx5r Před 27 dny +4

    Dear young girls stay alone unmarried and try to you a nice job.stay safe

  • @sunnyvarghese8845
    @sunnyvarghese8845 Před 27 dny

    Ee achanoru big salute❤

  • @renyakv
    @renyakv Před 23 dny

    Ee achane kanumbo kannu nerayunnu....ella penkuttikalkkum ithu polethe achan undayirunnenkil... Ningalk salute sir.....

  • @sakthipournima8211
    @sakthipournima8211 Před 27 dny +1

    Salute you sir superb you are the inspiration father
    Dont leave him give what all case against. Punish severely he must not.come out of jail till his death
    All parents must be.like this
    Be bold brave and courageous attitude if any girls happening like this

  • @fmmedia4994
    @fmmedia4994 Před 27 dny +2

    Great father

  • @user-vm9ip2gh5m
    @user-vm9ip2gh5m Před 27 dny

    kashtam thanne. parents are good and bold. Thank God for their boldness.

  • @Munchkin735
    @Munchkin735 Před 26 dny

    Salute to an awesome parents who brought back their girl . This most of parents should learn

  • @mubeenasalim3410
    @mubeenasalim3410 Před 27 dny +3

    അൽഹംദുലില്ലാഹ് ഈ അച്ഛനും അള്ളാഹു നല്ലത് കൊടുക്കട്ടെ

  • @thankammajyothy7753
    @thankammajyothy7753 Před 27 dny

    Achanu big salute,makalku daivam nallathu varuthum

  • @aneesasalim5138
    @aneesasalim5138 Před 27 dny

    U r great father