വിവാഹ നിശ്ചയശേഷം,കുട്ടി ഒന്നും മിണ്ടുന്നില്ല,പിന്നെ ഞാൻ ചെയ്തത്..day in our life

Sdílet
Vložit
  • čas přidán 10. 07. 2021
  • #KLBROBijuRithvik #Reallife #Lifestylevlog #malayalam #kannur #kerala #familyvideo #couplevlog
    day in our life
    watsap 9961337585
  • Zábava

Komentáře • 291

  • @unnikrishnannair5426
    @unnikrishnannair5426 Před 2 lety +78

    അമ്മായിഅമ്മയും മരുമകളും തമ്മിൽ നല്ല കോംബിനേഷൻ ആണ്, അനൃഭാഷക്കാരി ആയിട്ടും അമ്മയുമായി നല്ല ഒത്തൊരുമ, ഇങ്ങനെ തന്നെ മുന്നോട്ടു പോകാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ

  • @umadevikg654
    @umadevikg654 Před 2 lety +29

    എത്ര സ്നേഹമുള്ള മകളും അമ്മയും....... പല പെൺകുട്ടികളും കണ്ടു പഠിക്കണം ഈ സുന്ദരമായ കവിത പോലുള്ള സുന്ദരിയായ കവിതക്കുട്ടിയെ... ആ കുട്ടിയുടെ മനസ്സിന്റെ മുഴുവൻ സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന മുഖം....ആർക്കും ഇഷ്ടപ്പെടും...👌👌👌👏👏👏👏

  • @athiraanish5724
    @athiraanish5724 Před 2 lety +35

    അമ്മ. എന്റെ കവിത എന്നു പറയൂനിഇല്ല അമ്മ അത്കേട്ടൽ അറിയാം സ്നേഹം എത്ര ഉണ്ട് എന്റെ അമ്മ അയാൾ മതി എ ന്നു ഒർതു

  • @rajaneeshrajendran7139
    @rajaneeshrajendran7139 Před 2 lety +28

    പെണ്ണ് കണ്ടതിനു ശേഷം രണ്ടു പേരും കുറച്ച് പൈങ്കിളി ആയല്ലെ.. എല്ലാവരും ഇങ്ങനെയൊക്കെ തന്നെയാണ് .പക്ഷേ വിവാഹത്തിന് ശേഷവും ആ സ്നേഹം നിലനിർത്തുന്നതിൽ പലരും പരാജയപ്പെടുകയാണ് പതിവ്. പക്ഷേ നിങ്ങളുടെ ജീവിതത്തിൽ ആ സ്നേഹം രണ്ട് പേർക്കും ഇപ്പോഴും ഉണ്ട് എന്നറിയുന്നതിൽ വളരെ അധികം സന്തോഷം തോന്നുന്നു .❤️❤️❤️❤️❤️🌹🌹🌹

  • @ramsinoufal4654
    @ramsinoufal4654 Před 2 lety +56

    അമ്മയെ ഒത്തിരി ഇഷ്ട്ടാട്ടോ ......😍😘🤩

  • @aswathyachus8582
    @aswathyachus8582 Před 2 lety +27

    കവിയുടെ " അതെ അതെ "😄😄 അമ്മ 🥰🥰🥰

  • @d3ssupervlogs982
    @d3ssupervlogs982 Před 2 lety +9

    Ningadeyum kudumpathinteyum confidents ningade channel hit n spr hit aai. Sprrrrrr God bless u n ur team

  • @chodichipadachii9340
    @chodichipadachii9340 Před 2 lety +20

    Ente kavi ennu kelkumbol thanne Santhosham 😍

  • @kavithashabu8994
    @kavithashabu8994 Před 2 lety +19

    ഭാഷ കേൾക്കാൻ നല്ല രസമാണ് ഞാൻ എറണാകുളം kariya kavitha

  • @chembakam121
    @chembakam121 Před 2 lety +23

    "എന്റെ കവിത വന്നപ്പോൾ "...ഹോ... അമ്മ.... ആണ് ഈ കുടുംബത്തിന്റെ ഐശ്വര്യം....
    ഈ അമ്മയെ ശരിക്കും വലിയൊരു സ്‌ക്രീനിൽ കാണാൻ പെട്ടന്ന് സാധിക്കണേ... എന്തൊരു നാച്ചുറൽ

    • @sabiviog6323
      @sabiviog6323 Před 2 lety +2

      സഹായിക്കണെ

    • @chembakam121
      @chembakam121 Před 2 lety

      @@sabiviog6323 എന്താ

    • @jamsheenajamshi564
      @jamsheenajamshi564 Před 2 lety +1

      @@sabiviog6323 Enthaa prblm...ellarude cmmntinum thazhe vannu sahayikkane ennu...

  • @sanivinod8150
    @sanivinod8150 Před 2 lety +6

    നന്നായിരുന്നു.കേട്ടിട്ട് മതിയായില്ല. ❤️❤️❤️❤️❤️❤️❤️❤️

  • @anaswaradamodaran3477
    @anaswaradamodaran3477 Před 2 lety +3

    Amma. Supper. Oru. Padu. Kalam. Jeevikkan. God. bless. You. Amma

  • @sree2549
    @sree2549 Před 2 lety +1

    Nallathanuttoo... Biju nalla snehamullayalanu, kavithayum.

  • @vijayanabudhabi777
    @vijayanabudhabi777 Před 2 lety +18

    കവിയുടെ.. ഇൻട്രോ... പൊളിച്ചു.. എല്ലാം.. കവി പഠിച്ചു.,.. അമ്മ... സൂപ്പർ
    . അന്നേ

  • @beenaravi7856
    @beenaravi7856 Před 2 lety +5

    അയ്യോ കവി കുട്ടി എല്ലാം കേട്ടു ലാസ്റ്റ് ഒത്തിരി ചിരിച്ചു

  • @athulkrishnan7474
    @athulkrishnan7474 Před 2 lety +5

    Q and A cheyyuo ബിജുവേട്ട... 😘🥰

  • @joyk5127
    @joyk5127 Před 2 lety +7

    😁👌😍😍😍
    🔸Ammayude maanga achaar😜👌
    🔸Kalyana photoyil Anukutty😉😍

  • @krishnapriyariju683
    @krishnapriyariju683 Před 2 lety +4

    Ningalude family super aatto.especially ammayum chechiyum.ningalude veedum chuttupadum kaananonn enikk aagrahundd.beautiful place

  • @ajithap1476
    @ajithap1476 Před 2 lety +4

    Nigho pwoliya🤩😍😍😍

  • @jayalakshmimanu4183
    @jayalakshmimanu4183 Před 2 lety +3

    Nalla amma❤ Ella penkuttykalum agrahikkum inganoru ammaye.

  • @LoonasKitchen
    @LoonasKitchen Před 2 lety +35

    നല്ല സ്നേഹമുള്ള അമ്മയും മരുമോളും ❣️❣️

  • @d3ssupervlogs982
    @d3ssupervlogs982 Před 2 lety +1

    Ohhhhhh Biju very good. One lakh aakan pokunnu. spr one million also udane adikkum

  • @charusreeni3930
    @charusreeni3930 Před 2 lety +9

    Good husband and good wife made for each others

  • @manilasumeshmanilasumesh3604

    ഞാൻ നിങ്ങളുടെ ഫാമിലിയിലെ പുതിയ അംഗമാണ്. ഈ വീഡിയോ കണ്ടു ഒരുപാട് ചിരിച്ചു. നിങ്ങളെ ഒരുപാടിഷ്ട്ടായി. കവി നല്ല കുട്ടിയാണ്. ബിജുവും അങ്ങനെ തന്നെ. എന്നെങ്കിലും നേരിൽ കാണാൻ ദൈവം അനുഗ്രഹിക്യട്ടെ.

  • @simisworldpalluruthy
    @simisworldpalluruthy Před 2 lety +8

    കവിതചേച്ചി 💞അമ്മ അടിപൊളി

  • @sinirajeevrajeev2771
    @sinirajeevrajeev2771 Před 2 lety +3

    നിങ്ങളെ ഒരുപാട് ഇഷ്ട്ടാ 😍😍

  • @d3ssupervlogs982
    @d3ssupervlogs982 Před 2 lety +12

    Ningade hard working , pinne wife, Amma, makan elllarum poli

    • @sabiviog6323
      @sabiviog6323 Před 2 lety +1

      ഇത്താനെ സഹായിക്കണെ

  • @9846952395
    @9846952395 Před 2 lety +2

    12:40.... 13:10...👍👌😄😄 Biju cheruthayitt onnu plingi alle..😜

  • @nazrenemujeeb
    @nazrenemujeeb Před 2 lety

    ee Amma oru bhagyamaan ningalude.I love this family.....

  • @prasadvelu2234
    @prasadvelu2234 Před 2 lety +17

    എന്തായാലും കല്യാണ ഒരുക്കം ... ലൗ സ്റ്റോറി എല്ലാം...നന്നായിരുന്നു ട്ടോ... കവി സഹോ " ദീർഘ സുമംഗലീ ഭവ:"ബോറടി ഒന്നും ഇല്ലപ്പാ... 👍👍👍❤️❤️❤️

  • @sreekuttansreekuttanpnr1049

    കണ്ണൂരിന്റെ അഭിമാനം 👍👍💪💪💪👌👌

  • @haju8147
    @haju8147 Před 2 lety +8

    കവിയുടെ ബജിക്കറി ഒന്ന് പരിചയപ്പെടുത്തണേ.pleeട

  • @krishnan5367
    @krishnan5367 Před 2 lety +20

    അച്ഛൻെറ അമ്മയുടെയും കല്യാണകത കേൾക്കുന്ന മകൻ super.😊

  • @Noomuslogam501
    @Noomuslogam501 Před 2 lety +1

    Ningale oro videosum kand theeerkunnu👍☺️

  • @ainusworldcreations3643
    @ainusworldcreations3643 Před 2 lety +2

    അമ്മയും ഈ മരുമകളും പൊളിയാ.., 👍

  • @attukalmoosansmoosa3823
    @attukalmoosansmoosa3823 Před 2 lety +4

    സൂപ്പർ ❤❤❤🥰🥰🥰

  • @seenapalakka9337
    @seenapalakka9337 Před 2 lety

    Nalla rasundppa ningale kaanan.. ningale varthanam kelkan.. boradi illa.. 😄😊😊👍👍👍

  • @malayalifoodfactorymalabar1355

    nalla amma enikk othiri ishttayi ee ammaye 😘😘😘😍😍love you amma😍😘

  • @mathewpallikkunnu7998

    നിങ്ങളുടെ എല്ലാ വിഡിയോസും സൂപ്പർ ആണ്
    നിങ്ങളുടെ അടുത്ത് നിന്ന് സംസാരിക്കുന്ന ഒരു അനുഭവം ആണ് തോന്നുന്നത്

  • @vanajanath5041
    @vanajanath5041 Před 9 měsíci

    Kavi Biju story superb

  • @godislove3014
    @godislove3014 Před 2 lety +17

    കവിത ഭാഗ്യമുള്ള കുട്ടിയാ...ഇതുപോലൊരു അമ്മയേയും ഭർത്താവിനേയും കിട്ടിയല്ലോ....ശരിക്കും സ്വർഗ്ഗമാണ് ആ വീട്...

  • @sajinisworld2020
    @sajinisworld2020 Před 2 lety

    Polito.. ningale kada kelkan aa cheruthu polum aneetu vannu...poli

  • @nichusmunnas2535
    @nichusmunnas2535 Před 2 lety +3

    കവി അന്ന് നല്ല ക്യൂട്ട് ആണ് ❤👌👌👌👌👌

  • @sonalimary6470
    @sonalimary6470 Před 2 lety +1

    Super...👍😘💓 love u all...💓( Sri Lanka)

  • @bijups8266
    @bijups8266 Před 2 lety +5

    Amma adipolli
    ❤️🧡♥️

  • @itsmesreelakshmisvinod8115

    Satyam paranja ammede sneham kanumbo asooya thonnunu kavinod😍😍😍 ammayem ningale elllarem orupadishtayiiii♥️♥️

  • @Mn4media
    @Mn4media Před 2 lety +2

    Amma uyirr & all 🌹💖🌹

  • @jituborgohain7326
    @jituborgohain7326 Před 2 lety +7

    Amma❤❤❤

  • @aqsa4694
    @aqsa4694 Před 2 lety

    ഹായ് ബിജു കവിത അമ്മ രുതിക് അനു എല്ലാരേം ഇഷ്ടം ഇഷ്ടം ഇഷ്ടം 🥰🥰🥰

  • @visakhabijesh4316
    @visakhabijesh4316 Před 2 lety +4

    ചേട്ടാ ചേട്ടൻ്റെ വീഡിയോ എല്ലാം അടിപൊളിയാണ് ഇന്നാണ് കാണാൻ കഴിഞ്ഞത്, ശ്രദ്ധയിൽ പെട്ട ഒരു കാര്യം പറഞ്ഞോട്ടെ, വീഡിയോ മിറർ ഇമേജായിട്ടാണ് കാണുന്നത് അമ്മയെ കാണിക്കുമ്പോ അമ്മ സാരി ഉടുത്തത് ഓപ്പോസിറ്റായി കണ്ടപ്പഴാണ് ശ്രദ്ധിച്ചത് ഇത് മാറ്റി വീഡിയോ ചെയ്തൂടെ അടിപൊളി ആയിരിക്കും ഫോണിൽ ഓപ്ഷൻ ഉണ്ട്

  • @pvraj4531
    @pvraj4531 Před 2 lety +1

    Sweet family

  • @paevathiparu6274
    @paevathiparu6274 Před 2 lety +6

    അമ്മ ചുമ്മാ കൊതിപ്പിക്കല്ലേ.

  • @sabirapp359
    @sabirapp359 Před 2 lety

    Nalla rasund samsaram kelkan

  • @siyasaketam9357
    @siyasaketam9357 Před 2 lety +7

    കവിത 👌🏻, 😍👍

  • @SALINI466
    @SALINI466 Před 2 lety +10

    🌷 നിങ്ങളുടെ ലവ് സ്റ്റോറി കേൾക്കാൻ നല്ല രസം 🌹 സൂപ്പർ ഫാമിലി ❤️❤️ ❣️❣️ 💕💕

  • @joyk5127
    @joyk5127 Před 2 lety +2

    First👍

  • @radhuviju6365
    @radhuviju6365 Před 2 lety +5

    Ammayude ente kavitha enna vili madhi... aa sneham ethratholam undennariyan. Ammayiamma aayittalla ammayeppole thanne ithuppole sneham kittanum venam bhagyam❤️❤️❤️🥰🥰🥰ellarum super🥰🥰

  • @amayaponnu770
    @amayaponnu770 Před 2 lety +1

    Chechide. Hair style onn kaanikkumo.

  • @sinirajeevrajeev2771
    @sinirajeevrajeev2771 Před 2 lety +3

    ബിജുവേട്ടാ കവി നിങ്ങൾ സൂപ്പറാ

  • @leela57
    @leela57 Před 2 lety

    Second part super.. waiting for the next

  • @gangadharannambiar911
    @gangadharannambiar911 Před 2 lety +1

    Paddatha padeppa nallathu

  • @nimyababu4099
    @nimyababu4099 Před 2 lety +2

    Love story , phone call❤️❤️❤️❤️❤️❤️❤️👍👍👍

  • @krishnahari1095
    @krishnahari1095 Před 2 lety +3

    God bless you

  • @harijadhakshina7800
    @harijadhakshina7800 Před rokem

    Love u ചേച്ചി ചേട്ടാ 🥰🥰🥰🥰

  • @neethusuryadev423
    @neethusuryadev423 Před 2 lety

    Ammayude sneham kanumbo shariku ur lucky kavi

  • @myallah8620
    @myallah8620 Před 2 lety

    Aa pallanu kavinte soundhryam 😍😍🙏

  • @sheebasheeba1315
    @sheebasheeba1315 Před 2 lety +1

    Mathanga baji recepe tharanam

  • @sarithasujesh3646
    @sarithasujesh3646 Před 2 lety +7

    മോൻ അടിപൊളി....👍👍

  • @ManiMani-fg4ih
    @ManiMani-fg4ih Před 2 lety

    ഇഷ്ടം ആയി

  • @vineethaharidas1813
    @vineethaharidas1813 Před 2 lety +2

    ഇഷ്ടപ്പെട്ടു, ഓൺലൈൻ ക്ലാസ്സിനെക്കുറിച്ചു കവി പറഞ്ഞത് ശരിയാണ്, സ്കൂൾ തുറന്നാൽ മതിന്നേയുള്ളു. അമ്മയുടെ അച്ചാർ കാണുമ്പോൾ തന്നെ കൂട്ടാൻ തോന്നി. ഇഷ്ടമാണ് നിങ്ങൾ എല്ലാവരെയും

  • @abhinavakanoojvm4175
    @abhinavakanoojvm4175 Před 2 lety +1

    ഫോട്ടോ സൂപ്പർ 👍👍👍👍

  • @shabnams1790
    @shabnams1790 Před 2 lety

    Super couple😊

  • @shaluajith2415
    @shaluajith2415 Před 2 lety +1

    Haaaaaiiiii bijuettaaaaa Kavi chechiiiii ammeeee moneeeee love uuu 😍😍😍

  • @shahanashanu6463
    @shahanashanu6463 Před 2 lety

    😂😂😂😘pwoli

  • @krishnakrishh1603
    @krishnakrishh1603 Před 2 lety

    Amma. Achar super

  • @bijue9654
    @bijue9654 Před 2 lety

    Kavi adipoli

  • @chodichipadachii9340
    @chodichipadachii9340 Před 2 lety

    Video length koravanu bijueatta baki storyk katta waiting...

  • @shadiyairshad8236
    @shadiyairshad8236 Před 2 lety +2

    Alle kavi. Allle amme nnu chodikkumbol bijuvettante familyodulla attachment manassilavum

  • @lifewithfivegirls
    @lifewithfivegirls Před 2 lety

    Adipoli story😂kure chirichu🤣🤣🤣

  • @sulochanasuku1780
    @sulochanasuku1780 Před 2 lety +1

    അമ്മക്ക് നല്ല സുഖം ആണ് വെറൈറ്റി വെറൈറ്റി കറികൾ കുട്ടാം

  • @sangeethavenugopal7099
    @sangeethavenugopal7099 Před 2 lety +1

    Achar undakkumbol eth ennayanu eduthath...ellenna aano

  • @bindusaleesh6349
    @bindusaleesh6349 Před 2 lety

    സൂപ്പർ

  • @sanoopcristy1257
    @sanoopcristy1257 Před 2 lety +1

    1st cmnt

  • @sibi2170
    @sibi2170 Před 2 lety +2

    super

  • @VISHNUJITHKBJITH
    @VISHNUJITHKBJITH Před 2 lety +15

    കവിതചേച്ചി പിന്ന വേറേലവലല്ലേ

  • @Anna-lg8hw
    @Anna-lg8hw Před 2 lety

    ഈ കുടുംബത്തെ ഒത്തിരി ഇഷ്ടം ! ആ മത്തങ്ങ കറി റെസിപ്പി കാണിക്കുമോ?

  • @VISHNUJITHKBJITH
    @VISHNUJITHKBJITH Před 2 lety +6

    പിന്നിട് ഒരു അവസരത്തിൽ തിർച്ചയായും പറയണം.....

  • @ranjithkannoth5500
    @ranjithkannoth5500 Před 2 lety +1

    Amma😘

  • @sendto2536
    @sendto2536 Před 2 lety +1

    Mathanga baji receipe tharavo
    Deepa calicut

  • @j4techjaggu355
    @j4techjaggu355 Před 2 lety

    1 st comment

  • @joyimmajohnson7199
    @joyimmajohnson7199 Před 7 měsíci

    പാവം ബിജു 😅😅

  • @lucifer1954
    @lucifer1954 Před 2 lety

    Adipoli bro

    • @lucifer1954
      @lucifer1954 Před 2 lety

      Bro ningaleyum familyem kaananam ennu aathmardhamayi aagrahikkunna aalanu njan. Please ith oru request aayi eduth ente aagraham saadich tharanam

  • @neethufrancis9823
    @neethufrancis9823 Před 2 lety +2

    Biju chettai new subscriber aane. From kottayam. Vegam 1lakh aakatte. Kaviyem ammem monem anweshsnam parayane

  • @sanoopcristy1257
    @sanoopcristy1257 Před 2 lety +2

    1st like

  • @sanoopcristy1257
    @sanoopcristy1257 Před 2 lety +1

    1st view

  • @danielkunjukunju600
    @danielkunjukunju600 Před 2 lety

    Ente kavitha. Amma super

  • @d3ssupervlogs982
    @d3ssupervlogs982 Před 2 lety +5

    Driving job vittu tanne full time vlogger with lakhs of earning undaikkondirikkum. Spr

  • @unnimadari7480
    @unnimadari7480 Před 2 lety +1

    Eniku ammaye kanananam♥️♥️♥️😍😍😍😍😍

  • @muneerkaruvarakundu7238
    @muneerkaruvarakundu7238 Před 2 lety +4

    അമ്മ ❤️

  • @jorisjo3425
    @jorisjo3425 Před 2 lety

    Matta rice with mango pickle super