Video není dostupné.
Omlouváme se.

Variety വേലക്കാരികൾ 😅

Sdílet
Vložit
  • čas přidán 18. 08. 2024

Komentáře • 421

  • @venuc7733
    @venuc7733 Před 2 lety +72

    സ്വന്തം ഇഷ്ടത്തിന് ജോലി ചെയ്യുന്ന വേലക്കാരി കുറേ ചിരിപ്പിച്ചു... അവസാനം പാവം പണിക്കാരിയെ കണ്ടപ്പോ വല്ലാത്ത സങ്കടോം ആയി... ❤️❤️❤️മനോഹരം ❤️❤️❤️❤️👌👌👌

    • @faithfulfriend8498
      @faithfulfriend8498 Před 2 lety

      czcams.com/video/0A5gxsDVOP8/video.html
      Onn kand nokkane.. Ente first CZcams video anu👆🏼🙏🏽

  • @savithaunni3790
    @savithaunni3790 Před 2 lety +86

    വേലക്കാരികൾ എല്ലാം അടിപൊളി 😂😍 vdo super ആയിട്ടുണ്ട് ചേച്ചി 👌👌❤

  • @koottukaran3461
    @koottukaran3461 Před 2 lety +26

    കോട്ടൻ സാരി രാജിക്കത്താക്കിയ കേരളത്തിലെ ആദ്യ വേലക്കാരി 😂

  • @petsanimals440
    @petsanimals440 Před 2 lety +40

    ജോലിക്കാർക് ഭക്ഷണവും വെള്ളവും കൊടുക്കാത്ത കൊച്ചമ്മ മാരും ഉണ്ട് അതും കുടെ kanikkane

    • @faithfulfriend8498
      @faithfulfriend8498 Před 2 lety

      czcams.com/video/0A5gxsDVOP8/video.html
      Ee video onn kand suggestions parayane... 🙏🏽🙏🏽

  • @achulachu7713
    @achulachu7713 Před 2 lety +232

    ഇതിൽ പാവം പണിക്കാരി ആണ് ഞാനും 👍👍🥰🥰

    • @mydreammypassion6666
      @mydreammypassion6666 Před 2 lety +6

      🥰👍❤

    • @jaseeljasi9351
      @jaseeljasi9351 Před 2 lety +34

      Njaanum shambalamillaatha panikkaari barthavinte veetileay🙂

    • @gangasandy9067
      @gangasandy9067 Před 2 lety +11

      @@jaseeljasi9351 enik sambalam und..mol 1000rs..hus 500 tharum 😍😄

    • @faithfulfriend8498
      @faithfulfriend8498 Před 2 lety

      czcams.com/video/0A5gxsDVOP8/video.html
      Onn kand nokki suggestions parayane🙏🏽

    • @faithfulfriend8498
      @faithfulfriend8498 Před 2 lety

      czcams.com/video/0A5gxsDVOP8/video.html
      Onn kand nokki abhiprym parayane 👆🏼🙏🏽🙏🏽

  • @vijayanvijayankv7654
    @vijayanvijayankv7654 Před 2 lety +27

    നീതു ചേച്ചിയുടെ വീഡിയോ വന്നാൽ ഓടി എത്തുന്നവർ ലൈക്ക് അടി

  • @fathimamehroof1917
    @fathimamehroof1917 Před 2 lety +10

    ചേച്ചി കൊതി ഷോർട് ഫിലിം സൂപ്പർ 🥰അടിപൊളി അഭിനയം, ക്ലൈമാക്സ്‌ പൊളി

  • @nithyateepee5323
    @nithyateepee5323 Před 2 lety +66

    "Madichiye"kandappol delivery kazhinje kidakkumbol enne nokan vanna home nurse ne orma vannu,😂😂😂😂

  • @anjalint6500
    @anjalint6500 Před 2 lety +8

    എല്ലാ വേലക്കാരികളും ഒന്നിനൊന്നു മെച്ചമാണ്. അടിപൊളി ❤️❤️❤️👍😂

    • @faithfulfriend8498
      @faithfulfriend8498 Před 2 lety

      czcams.com/video/0A5gxsDVOP8/video.html
      Onn kand nokkane 🙏🏽

  • @runeenarubi9434
    @runeenarubi9434 Před 2 lety +8

    ഓരോ കഥാപാത്രത്തിനും അനുയോജ്യമായ sound modulation..... ഒരുപാട് ഇഷ്ട്ടായി 😍😍😘😘😘

  • @sumam612
    @sumam612 Před 2 lety +1

    ഒന്നല്ലേലും വൈകി വന്ന നേരത്തെ പോകുന്നതല്ലേ എന്നുപറഞ്ഞ ആ വേലക്കാരിയേ എനിക്കിഷ്ടo. By and large ചിരിക്കാനും ചിന്തിക്കാനും ഉള്ള വീഡിയോ. 🥰♥️🥰

  • @honeyraghavan604
    @honeyraghavan604 Před 2 lety +212

    നമ്മളെ ഭരിക്കുന്ന വേലക്കാരി കൂടി യുണ്ട് .സെക്കന്റ് part പ്രതീഷിക്കുന്നു

    • @neerusworld3125
      @neerusworld3125 Před 2 lety +24

      വീട്ടുകാരെ ഭരിക്കുകയും സകല കാര്യങ്ങളിലും അഭിപ്രായം പറയുന്നവരും ഉണ്ട്.ടിവി യിലെ സീരിയൽ കഥ പറയുന്ന വേല ക്കാരിയാണ് എൻ്റെ അമ്മയ്ക്ക് ഉള്ളത്.

    • @faithfulfriend8498
      @faithfulfriend8498 Před 2 lety

      czcams.com/video/0A5gxsDVOP8/video.html
      Onn kand nokkane 🙏🏽

    • @ridha9108
      @ridha9108 Před 2 lety +2

      Correct

    • @praveenareghunath1123
      @praveenareghunath1123 Před 2 lety +3

      @@learnlecture3889 jolikke varunnal aalinte churukka naamam aane velakkari 😆😆😆,velekkari nne parayunnadhe oru vaakkalle?adhe pqrayumbo itra vishamam thonnanda kaaryam illa,ellaa jolikkum adhintedhaaya respect undengil ingane parayilla,velacheyde cash undakkunnadhil naanaekede vijaarikkanada kaaryam illa,anagane vijaarikkunnavarkke velakkari enne parayaan oru abhimana kuravaum thonnilla

    • @vijivvijayan3748
      @vijivvijayan3748 Před 2 lety +2

      Crct, പോരാത്തതിന് അടിച്ചു മാറ്റലുണ്ട് 😁

  • @asnasajad7740
    @asnasajad7740 Před rokem +4

    സാധനങ്ങൾ ആവശ്യത്തിൽ കൂടുതൽ വാങ്ങിയും പാചകം ചെയ്തും ബാക്കിയുള്ളതെല്ലാം വീട്ടിലേക്കു കൊണ്ട് പോവുന്ന ഒരു, താത്തയാണ് എന്റെ വീട്ടിൽ വരുന്നത് 🤣🤣🤣🤣🤣

  • @BRCreationTech
    @BRCreationTech Před 2 lety +52

    എല്ലാ charactors ഉം സൂപ്പർ👍👍👍 love you dear🥰🥰🥰

  • @rinshasworld5208
    @rinshasworld5208 Před 2 lety +1

    കെലക്ക് സക്ഷി പറയണ്ടി വരുമോ പറഞ്ഞത് അടിപൊളി ചിരിച്ച് ഒരു വഴിക്കായി🤣🤣🤣🤣🤣🤣🤣

  • @reenavarghese8966
    @reenavarghese8966 Před 2 lety +11

    വൈകി വന്നു നേരത്തെ പോകും 😂😂😂😂

  • @Vishvin69
    @Vishvin69 Před 2 lety +65

    Sweet, so talented🥰🥰 God bless you Ammutti. Nalla oru entertainment thanne aanu tto💞🥰. Usha

  • @ameennahla7864
    @ameennahla7864 Před 2 lety +59

    Aa pandara workshop 😄😄😄

    • @faithfulfriend8498
      @faithfulfriend8498 Před 2 lety

      czcams.com/video/0A5gxsDVOP8/video.html
      Onn kand nokki suggestions parayanee🙏🏽

  • @subhak3694
    @subhak3694 Před rokem +2

    Adipoli... ❤❤❤super..❤❤❤❤

  • @leena1176
    @leena1176 Před 2 lety +13

    U r sooo original in presentation. Keep it up

  • @bushrakabushrashahul8357
    @bushrakabushrashahul8357 Před 2 lety +13

    നിരീക്ഷണങ്ങൾ സൂപ്പർ....

  • @hashimisha4161
    @hashimisha4161 Před 2 lety +4

    പാട്ട് കേട്ട് തല കുലുക്കുന്ന വേലക്കാരി super

  • @shameeransha3772
    @shameeransha3772 Před 2 lety +14

    CID velakkari njngade veedin aduth und.... Same ithanne... 😅😅😁 fashion kari kollam.. 🤣kanda velakkari anenn thonnoola.. 🤭

  • @josenjose6422
    @josenjose6422 Před 2 lety +15

    Parathushana chechi👌nano carum ,electric postum,😆😆😆pinnae10um😆😇😇😇

    • @faithfulfriend8498
      @faithfulfriend8498 Před 2 lety

      czcams.com/video/0A5gxsDVOP8/video.html
      Onn kand nokki suggestion parayane. Ente first CZcams video anu🙏🏽

  • @geethucleetus2393
    @geethucleetus2393 Před 2 lety +22

    😂😂😂😂10 polyirikunnu nalla upama 🤝👌❤️

  • @sweetyvarghese5591
    @sweetyvarghese5591 Před 2 lety +6

    Chirich oru vaka aayi.. Enthoru originality 🤣🤣🤣❣️❣️❣️❣️

  • @surabhir2640
    @surabhir2640 Před 2 lety +3

    Adipoli🤣🤣🤣aayittund ella😂type velakkarikalum😂😂chechi super😘

  • @inspirewithmejallu2060
    @inspirewithmejallu2060 Před 2 lety +1

    Chechikutty kothi kandirunuu nalla natural aayitund chechiyude acting

  • @sushantrajput6920
    @sushantrajput6920 Před 2 lety +17

    Ethrayum types of velakkarikal undu ennu gnan eppozhu anu ariyunnathu 😂
    Neethu polichu 👏

  • @anuanusree9650
    @anuanusree9650 Před 2 lety +1

    അങ്ങനെ ഒന്നും പറയല്ലേ ചേച്ചി ഞാൻ വൈകി വന്നു നേരത്തെ പോണില്ലേ.. 🤣🤣🤣😂😂

  • @aswajithtr2435
    @aswajithtr2435 Před 2 lety +8

    ആ പണ്ടാര വർഷോപ്പ് കാരൻ എല്ലാ ദിവസോം വരും 🤣🤣🤣🤣🤣..........

  • @Richoos-sm
    @Richoos-sm Před 2 lety +2

    ഓരോ ജോലിക്കാരിക്കും അനുയോജ്യമായ സാരിയും പൊട്ടും എവിടുന്ന് കിട്ടുന്നു 😂

  • @astonmartin2074
    @astonmartin2074 Před 2 lety +1

    Ente veetil varunna chechy nalla pavamanu.... njgalde veetile oru member pole anu... thirich veetilek njna kondakkaru...😊😊

  • @vineethajibin9579
    @vineethajibin9579 Před 2 lety +3

    അമ്മ നാളെ ക്ലോസെറ്റിൽ വീഴുമല്ലോ 🤣🤣🤣🤣

  • @ummulbushara315
    @ummulbushara315 Před 2 lety +8

    എല്ലാവരും സൂപ്പർ ആയി നീതു...,,👌🏻👌🏻👌🏻👌🏻

    • @faithfulfriend8498
      @faithfulfriend8498 Před 2 lety

      czcams.com/video/0A5gxsDVOP8/video.html
      Onn kand nokki suggestions parayane🙏🏽

  • @ybdhbvs
    @ybdhbvs Před 2 lety +2

    As usual nice video😍👏pakshe velakkarikal enn paranju kelkumbo entho bhayangara sangada karanam ente ammayum varshangalayi oru veettil jolik poya njagale valarthunnath...6:50 kandappo nte ammaye orma vannu😘😘❤❤

  • @sree1815
    @sree1815 Před 2 lety +56

    Cid, paradooshanam, madichi, pavam, fashion, istattinu cheyunnavar, neratey ponavar , cash chodichu vangunnavar, vazakittu ponavar ellarum superr kalaki😂😂😂😂

    • @sree1815
      @sree1815 Před 2 lety

      Etrem like kittunnatu first time anu neethuzz num like thanna ellarkum thanks😄

  • @jessyjohny7158
    @jessyjohny7158 Před 2 lety +1

    Nale amma closettil vezumallo.
    Super dylog enikku athu eshttamayitto super comedy video chechi.🤣🤣🤣😂😂💕💕💕

  • @jainyrobert8248
    @jainyrobert8248 Před 2 lety +8

    Adipoli mole❤👍

  • @sujitha2712
    @sujitha2712 Před 2 lety +15

    എന്നത്തേയും പോലെ ഇന്നത്തെ എപ്പിസോഡ് അടിപൊളി 😁😁😁👍

  • @nimishasalbin1945
    @nimishasalbin1945 Před 2 lety +2

    Pathu pole irikkunnu...😁😁😁😁😁❤️❤️❤️njan parayaarundu ingane

  • @joniewalkers7852
    @joniewalkers7852 Před 2 lety +1

    Ellaam superaayittunde kettoo 👍👍👍👍😍😍

    • @faithfulfriend8498
      @faithfulfriend8498 Před 2 lety

      czcams.com/video/0A5gxsDVOP8/video.html
      Onn kand nokki suggestions parayne🙏🏽🙏🏽

  • @arunimarajendran241
    @arunimarajendran241 Před 2 lety +1

    NAllA video.. Chechi ..!!❤️ ella വേലക്കാരികളും poli..!🤣

  • @shymaanwar945
    @shymaanwar945 Před 2 lety +4

    Closet il veezhum😂😂😂😂😂

  • @aswathyms3019
    @aswathyms3019 Před 2 lety +3

    പണ്ടാരം വർക്ക്‌ഷോപ്പുകാരു ഇന്നും ഉണ്ടോ 😂😂😂😂😂എന്നാ പൊളിയാ ചേച്ചി 😍😘😂😂😂

    • @faithfulfriend8498
      @faithfulfriend8498 Před 2 lety

      czcams.com/video/0A5gxsDVOP8/video.html
      Ee video onn kand siggestions parayane🙏🏽

  • @krishnendusasidharan9115

    ചേച്ചിടെ വേഷങ്ങൾ ഒന്നിനൊന്നു മികച്ചതാണ് ട്ടാ....

    • @faithfulfriend8498
      @faithfulfriend8498 Před 2 lety

      czcams.com/video/0A5gxsDVOP8/video.html ee video onn kand suggestions parayane 🙏🏽

  • @geethat6426
    @geethat6426 Před 2 lety +2

    Aadyathethu eathayalum kudumbamkalakki,enthayalum Ella servantsum onninonnu super,postum nano carum, entha act👌🤓♥️

  • @athulyaanilkumar6122
    @athulyaanilkumar6122 Před 2 lety +6

    എന്റെ ചേച്ചി 🤣🤣🤣എങ്ങനെ സാധിക്കുന്നു ഇതൊക്കെ... 🥰🥰🥰😂😂😂

  • @Ammuzz881
    @Ammuzz881 Před 2 lety

    Sorry chechi video kaanan late aayi enthayalum chechinte thumbnail kanda thanne ariyam video super aanennu acting oru rakshayumilla ethra aalkaarayittanu abhinayikkunne ithinteyokke kashtapadu njankalku ariyam 😍😍

  • @aparnasrinesh1288
    @aparnasrinesh1288 Před 2 lety +1

    Super neethuchechi 💓💓

  • @asnamanu8479
    @asnamanu8479 Před 2 lety

    Ente chechee ningal poliyato njan ella vedio kanarund. Enikk orupad ishtaan chechiyem vediosum

  • @mpaul8794
    @mpaul8794 Před 2 lety +1

    Third and fourth.... എന്റെ പൊന്നോ. അനുഭവം. പകുതി പണി നമ്മൾ ചെയ്യണം. തൊഴുതു നിന്നിട്ടും കാര്യം നടക്കുന്നില്ല.

  • @divyatm3822
    @divyatm3822 Před rokem

    Nannayiririkunnu chechi

  • @SubranSubran-cy5mb
    @SubranSubran-cy5mb Před 2 lety

    Adipoli..☺️njan chechi idunna ella videos kanarund.God bless you.

  • @user-fn4jf5do3r
    @user-fn4jf5do3r Před 8 měsíci

    ഞാൻ എന്റെ മക്കൾ ചെറുതായിരുനപ്പോൾ വീട്ടുപണിക്ക് പോകുമായി പാവം പണിക്കാരിയെ പോലെ ആയിരുന്നു.... എന്നെ വലിയ ഇഷ്ടവും ആയിരുന്നു... പക്ഷെ ശമ്പളം വളരെ കുറവ് ആയിരിന്നു.... എങ്കിലും ആ പൈസ എനിക്ക് വളരെ വലുതായിരുന്നു.. അവരുടെ സ്നേഹത്തിനു മുമ്പിൽ ആ പൈസ വളരെ അനുഗ്രഹം ആയിരുന്നു... ഇപ്പോൾ കാലു വേദന കാരണം എങ്ങും പോണില്ല... പണിക്ക് പോകാൻ എനിക്ക് പറ്റുമെങ്കിൽ ഞാൻ വീട്ടുപണിക്കേ പോകു.... ആ പണിയാ എനിക്ക്ഇഷ്ടം...😅😅

  • @shylarasheed3724
    @shylarasheed3724 Před 2 lety

    Super Neethu .ee Ella avatharangalem njan experience cheythittundu .last Vannathu aarthi& pinangi pokunnaval ayirunnu

  • @shabazgarden4217
    @shabazgarden4217 Před 2 lety +1

    U are excellent performer

  • @lijiammu1482
    @lijiammu1482 Před rokem

    എങ്ങനെ ചെയുന്നു ഇങ്ങനെ. അടിപൊളി

  • @Apx-ff
    @Apx-ff Před 2 lety +1

    നീതു ചേച്ചി സൂപ്പർ ആയിട്ട് ഇണ്ട് 😉😍

    • @faithfulfriend8498
      @faithfulfriend8498 Před 2 lety

      czcams.com/video/0A5gxsDVOP8/video.html ee video onn kand suggestions parayane 🙏🏽

  • @reshma5511
    @reshma5511 Před 2 lety +3

    Super chechi❣️🥰

    • @faithfulfriend8498
      @faithfulfriend8498 Před 2 lety

      czcams.com/video/0A5gxsDVOP8/video.html ee video onn kand suggestions parayane 🙏🏽

  • @meenukm2463
    @meenukm2463 Před 2 lety +3

    പണ്ട് എന്റെ വീട്ടിൽ മുറ്റം അടിക്കാൻ വന്ന സരസു ഭായ്.. പാവo അവരെ ഓർത്തു പോയി

  • @maya-mh4xp
    @maya-mh4xp Před 2 lety +2

    Vere teams nd സീരിയൽ കാണാൻ വേണ്ടി മാത്രം വരുന്നവർ😑

  • @athiravinod4908
    @athiravinod4908 Před 2 lety +5

    Neethu engane kazhiyunnu ethra correct aaye

    • @faithfulfriend8498
      @faithfulfriend8498 Před 2 lety

      czcams.com/video/0A5gxsDVOP8/video.html ee video onn kand suggestions parayane 🙏🏽

  • @sruthipradeep526
    @sruthipradeep526 Před 2 lety +3

    Chechi super acting🙂👏👏👏

    • @faithfulfriend8498
      @faithfulfriend8498 Před 2 lety

      czcams.com/video/0A5gxsDVOP8/video.html
      Onn kand nokki suggestions parayane👆🏼🙏🏽

  • @joiyajo5562
    @joiyajo5562 Před 2 lety +1

    Super ആയിട്ടുണ്ട് 😂😂😂😆

  • @shincyshiju8172
    @shincyshiju8172 Před 2 lety

    Hi chechii vidios ellam kanarund lub you chechii

  • @preethasriram9166
    @preethasriram9166 Před 2 lety

    I love your all videos. Sooper

  • @sobhasatheesan4688
    @sobhasatheesan4688 Před 2 lety

    neethunte eppozanu kandu thudangiyath kurachu divasam kond kure kandy ellam nannayitund🥰🥰🥰🥰🥰👍👍

    • @faithfulfriend8498
      @faithfulfriend8498 Před 2 lety

      czcams.com/video/0A5gxsDVOP8/video.html ee video onn kand suggestions parayane 🙏🏽

  • @srbrothersmusic3328
    @srbrothersmusic3328 Před 2 lety +5

    Adipoli❤

  • @snehaat525
    @snehaat525 Před 2 lety +1

    😘😘😘😘 pwoliye

  • @dance_maniaac6534
    @dance_maniaac6534 Před 2 lety

    Njn cheachide ella videos um kanum ithvare upload cheytha video ellam kanditund katta fan aanu 🥰

  • @youme2605
    @youme2605 Před 2 lety

    Kisu...polio...ellam super

  • @amieskuttikalavara1646
    @amieskuttikalavara1646 Před 2 lety +2

    നീതുസേ... അടിപൊളി 👌👌👍👍

  • @nivedyanivvy2380
    @nivedyanivvy2380 Před 2 lety +1

    വീഡിയോ ഒരുപാട് ഇഷ്ട്ടയിട്ടൊ 😍😍

    • @faithfulfriend8498
      @faithfulfriend8498 Před 2 lety

      czcams.com/video/0A5gxsDVOP8/video.html ee video onn kand suggestions parayane 🙏🏽

  • @jaseelaansar3375
    @jaseelaansar3375 Před 2 lety

    Oru divasathe pani... Two days lek aakki maattunnavarund... Valare slow le work cheyyulluu

  • @safizhome1052
    @safizhome1052 Před 2 lety

    അവർ പറയുന്ന എല്ലാം ചെയ്തു കഴിഞ്ഞു ഒന്നിരിക്കുമ്പോൾ അടുത്ത ജോലി കിട്ടും. പീരീഡ് സമയം നമസ്കരിക്കണ്ടല്ലോ എന്ന കാരണം പറഞ്ഞു ആ വീടിന്റ ജനൽ ഫാൻ അങ്ങനെ എന്തെല്ലാം ഉണ്ടോ അതെല്ലാം ചെയ്ക്കും പിന്നേ അന്ന് 14/വയസ് എല്ലാം ഉള്ളപ്പോൾ അവരുടെ മോളെ അത് ചെയ്യു ഇതു ചെയ്യു എന്ന് പറയുമ്പോ മോളെ വിളി അത് എന്തോ എന്നോട് ഉള്ള സ്നേഹത്തിൽ വിളിക്കുന്ന ആണ് എന്ന് വിശ്വസിച്ചു. പക്ഷേ അങ്ങനെ അല്ല അവരുടെ വീട്ട് ജോലി ചെയ്യിക്കാൻ ഉള്ള ട്രിക് ആയിരുന്നു മഴ നാനയല്ലേ എന്ന് പറയുമ്പോൾ സ്നേഹം ആണെന്ന് വിചാരിച്ചു അല്ല പനി വന്നു കിടന്നാൽ ആരു ചെയ്യും ജോലി. 19വയസിൽ എന്റെ കല്ലിയാണം കഴിഞ്ഞു ഏട്ടൻ എന്നെ കെട്ടി ചരിത്രം വഴി മാറും ചിലർ വരുമ്പോൾ എന്ന് ഇല്ലേ അതുപോലെ ഏട്ടൻ വന്നു എന്റെ ജീവിതം അടിമുടി മാറി 🥰🥰🥰🥰🥰🥰🥰

  • @ponnuzzstudycorner9673

    സൂപ്പർ ചേച്ചി, എനിക്ക് ഒത്തിരി ഇഷ്ടാ നീതുചേച്ചീനെ, എനിക്ക് ചേച്ചീൻ ചേട്ടനും ഒന്നുമില്ല, എന്റെ സ്വന്തം ചേച്ചികുട്ട്യാ നീതുചേച്ചി 🥰.
    From your kutty fan
    Ponnuzzz❤

  • @thetinykitchenkerala
    @thetinykitchenkerala Před 2 lety +4

    nale amma closet il veezhumallo🤣🤣🤣🤣

    • @faithfulfriend8498
      @faithfulfriend8498 Před 2 lety

      czcams.com/video/0A5gxsDVOP8/video.html
      Onn kand nokki suggestions parayane🙏🏽

  • @vijayharidas2952
    @vijayharidas2952 Před 2 lety +1

    4:18 😂😂😂😂🤣🤣🤣

  • @navabeditz621
    @navabeditz621 Před 2 lety

    Ellaa velakkaarikalum adipolii

  • @maisoonnoora6044
    @maisoonnoora6044 Před 2 lety +1

    Hi chechi Sungamano chechi lover undo chechi Good Affirming chechi family super 💖💖💖💖💖😊 smiles and mol Adipoil 👌👌👌👌👌👌 oru hi parumuno chechi 💖💖💖💖💗💗💗💗💖💖💖💖

    • @faithfulfriend8498
      @faithfulfriend8498 Před 2 lety

      czcams.com/video/0A5gxsDVOP8/video.html ee video onn kand suggestions parayane 🙏🏽

  • @darshana8207
    @darshana8207 Před 2 lety

    Chechinde shrt film adipoli aayirunnuuu ttttoooo ❤️❤️❤️❤️

    • @faithfulfriend8498
      @faithfulfriend8498 Před 2 lety

      czcams.com/video/0A5gxsDVOP8/video.html ee video onn kand suggestions parayane 🙏🏽

  • @sivaparvathy1125
    @sivaparvathy1125 Před 2 lety

    Chechi supper firstum lastum kidu

  • @alfinavlogs5053
    @alfinavlogs5053 Před 2 lety +3

    Simply silly things
    Neethuzzz creations
    Liya achuzzz
    Indu official
    Reality reals
    Ponnu anna manu
    Arathy pinkzzz
    Ishttamullavar undu 😍😍

    • @nimithaj9306
      @nimithaj9306 Před 2 lety

      Pinnalla ellarum favorite aan😌💖

  • @jishylibin8098
    @jishylibin8098 Před 2 lety

    Fb pagil oru pravashyam kandu.ennalum you tube il ittapol veendum kanum.Neethuz muthanu,pwoli anu😘😘😘

    • @faithfulfriend8498
      @faithfulfriend8498 Před 2 lety

      Onn kand abhipryam parayane🙏🏽
      czcams.com/video/0A5gxsDVOP8/video.html

  • @linualex1674
    @linualex1674 Před 2 lety

    Nale amma closettil veezhumallo..... Ayyoooo🤣🤣🤣🤣

  • @fidiyacollections9408
    @fidiyacollections9408 Před 2 lety +1

    Chechi engannaya video background matunathu.. Onnu parayummo

  • @lustrelife5358
    @lustrelife5358 Před 2 lety +1

    സുധാകരൻ ചേട്ടൻ ഇതിലും ഉണ്ടല്ലോ💞💞

    • @faithfulfriend8498
      @faithfulfriend8498 Před 2 lety

      czcams.com/video/0A5gxsDVOP8/video.html. Ee video onn kand nokkane.. Suggestions parayne.. Pls🙏🏽

  • @harilayodhya6749
    @harilayodhya6749 Před 2 lety +6

    വേലക്കാരി ആയാലും നീ എൻ മോഹവല്ലി 😌😌

    • @faithfulfriend8498
      @faithfulfriend8498 Před 2 lety

      czcams.com/video/0A5gxsDVOP8/video.html ee video onn kand suggestions parayane 🙏🏽

  • @anupamamimmiadam
    @anupamamimmiadam Před 2 lety

    10 pole irikkanu😂😂😂😂😂😂😂😂 ijjathi

    • @faithfulfriend8498
      @faithfulfriend8498 Před 2 lety

      czcams.com/video/0A5gxsDVOP8/video.html ee video onn kand suggestions parayane 🙏🏽

  • @jystinjy003
    @jystinjy003 Před 2 lety +2

    Innnathe adipoli ayi 👏👏

    • @faithfulfriend8498
      @faithfulfriend8498 Před 2 lety

      czcams.com/video/0A5gxsDVOP8/video.html
      Onn kand nokki suggestions parayne🙏🏽

  • @jasithama4909
    @jasithama4909 Před 2 lety

    ചേച്ചി പൊളിയാണ് 😁😁😁

  • @Aavani683
    @Aavani683 Před 2 lety +1

    Super chechy

  • @carolinecleetus2084
    @carolinecleetus2084 Před 2 lety

    Soooooopr Neethuz,big fan of yours

  • @possessivegrl7368
    @possessivegrl7368 Před 2 lety +1

    Nail polister😂😂😂 fashion vlkkari pwoliii

  • @leena1176
    @leena1176 Před 2 lety

    Counter sound of owner is also nice. Please show her face

  • @maheshmurali8507
    @maheshmurali8507 Před rokem

    മിനഞാന്ന് അമ്മേടെ തലയിൽ തേങ്ങ വീണു 🤣🤣🤣

  • @sandyavinoj8470
    @sandyavinoj8470 Před 2 lety

    Neethuse kalakkitto👌👌

  • @girins8261
    @girins8261 Před 2 lety +1

    Polichu chechy💝😍♥️✨️💐

    • @faithfulfriend8498
      @faithfulfriend8498 Před 2 lety

      czcams.com/video/0A5gxsDVOP8/video.html ee video onn kand suggestions parayane 🙏🏽

  • @seershak7758
    @seershak7758 Před 2 lety

    Super. I like ur videos. Keep it 🥰