അസിഡിറ്റിയിൽ നിന്ന് എന്നെന്നേയ്ക്കുമായി മോചനം | Get rid of
Vložit
- čas přidán 15. 03. 2024
- അസിഡിറ്റിയിൽ നിന്ന് എന്നെന്നേയ്ക്കുമായി മോചനം | get rid of acidity forever
നമുക്കുണ്ടാകുന്ന രോഗങ്ങളിൽ 99 ശതമാനവും അസിഡിറ്റിയുമായി ബന്ധപ്പെട്ടുള്ളവയാണ്. ഇന്നത്തെ മനുഷ്യരിൽ നൂറ് ശതമാനത്തിനും അസിഡിറ്റിയുണ്ട്. അത് എന്തുകൊണ്ടാണ് ഉണ്ടാകുന്നതെന്നും അത് ഒഴിവാക്കാനും വരാതിരിക്കാനും നമ്മൾ എന്താണ് ചെയ്യേണ്ടെന്നും അറിയാം. ഇതൊരു രോഗമാണോ അതോ രോഗത്തിലേയ്ക്കുള്ള ചവിട്ടുപടിയാണോ എന്നിങ്ങനെ നിങ്ങൾക്കുള്ള എല്ലാ സംശയങ്ങൾക്കും ശ്രീ.കെ.വി ദയാലുമായി സംവദിക്കാം.
Acidity Symptoms, Causes, Precautions and Treatment in malayalam
Foods That Reduce Acidity
Date: March 16th, 2024
Time: 08:30 PM - 09:30 PM
Related Videos:
ആമാശയം എന്ന ആവാസവ്യവസ്ഥ | Webinar | Live Stream Session 8
• ആമാശയം എന്ന ആവാസവ്യവസ്...
മലബന്ധം എന്ന പ്രതിബന്ധം
• മലബന്ധം എന്ന പ്രതിബന്ധം
1. അസിഡിറ്റി, ആഹാരം, ആരോഗ്യം | Dayal Sir Webinar | Live Stream
• അസിഡിറ്റി, ആഹാരം, ആരോഗ...
2. അസിഡിറ്റി, ആഹാരം, ആരോഗ്യം | Dayal Sir Webinar | Live Stream
• അസിഡിറ്റി, ആഹാരം, ആരോഗ...
For Previous Health Webinars Please Click the Link Below:
• Health Webinars
For More Details Contact Us:+91 7593071100 (Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))
#acidity #acidityproblem #acidityrelief #acidityremedies #aciditytreatment #aciditycure #aciditysymptoms #aciditycause #acidityhomeremedies #acidityprecautions #greensignatureorganics #kvdayal #healthwebinar
Subscribe to Green Signature Organics for More Updates
Follow us on Facebook : / greensignatureorganics
Follow us on Instagram : / green_signature_organics
About the Channel:
Green Signature Organics CZcams channel is to create awareness about healthy food habits like superfoods and the importance of direct farm produce (seed to end product). That means healthy food. Healthy foods are those that provide you with the nutrients you need to sustain your body's well-being and retain energy. Water, carbohydrates, fat, protein, vitamins, and minerals are the key nutrients that make up a healthy, balanced diet. Food that makes us mentally and physically healthy. The vision of this channel is to make the upcoming generation healthy. All our body has invisible energy we can call that, universal energy. Spirituality meditation, and happiness through a healthy lifestyle. The importance of Annam (food). Importance of handmade food (positive vibration during farming cooking/health peace happiness of the consumer).
For More Details Contact Us:+91 7593071100 (Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))
എന്റെ മോന് എല്ലുന് ബലക്കുറവുണ്ട് എന്താന്നു ചെയേണ്ടത്
സാറിന്. പടച്ചോൻ ആഫിയതുള്ള. ദീർഗായുസ് നൽകട്ടെ..... ആമീൻ
നന്ദി 🙏🏻
സാറിന് പടച്ചോൻ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ 🤲🏻
നന്ദി 🙏🏻
കർഷകർക്ക് അർഹിക്കുന്ന ഒരു പദവി കിട്ടുന്ന ദിനം എത്രയും വേഗം വരട്ടെ ആരോഗ്യമുള്ള ഒരു സമൂഹം ഉണ്ടാകട്ടെ 🙏
നന്ദി🙏🏻
ഒരു കാരണവശാലും ഈ ഭൂമിയിൽ അങ്ങു വിഭാവനം ചെയ്യുന്ന ഒരു പുതിയ ലോകം കൃഷിയിലൂടെ മാത്രം സാദ്ധ്യമാകില്ല എന്ന ഒരറിവും കൂടി ചേർക്കുന്നു. കാരണം, നാം കഴിക്കുന്ന ഭക്ഷണം മാത്രമല്ല വിഷമയമായത്. ശ്വസിക്കുന്ന വിഷമയമാണ്, കുടിക്കുന്ന ജലം വിഷമയമാണ്, ഇതിനേക്കാളുമെല്ലാമുപരി മനുഷ്യന്റെ പ്രവർത്തിയാണ് ഏറ്റവും വലിയ വിഷ സമാനമായത്. ഇതിനൊരു പരിഹാര നിവർത്തി കണ്ടെത്തിയാൽ, കണ്ടെത്തുവാൻ കഴിഞ്ഞാൽ അങ്ങു വിഭാവനം ചെയ്യുന്ന പുതിയ ലോക സാദ്ധ്യത അംഗീകാരയോഗ്യമാണ്.
വിലയേറിയ അഭിപ്രായങ്ങൾക്ക് വളരെ നന്ദി 🙏🏻
ശരിയാണ്
നമസ്ക്കാരം , സർ പറയുന്ന ഇത്രയും വിലയേറിയ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റുന്നവരും ആചരിക്കുന്നവരും ഭാഗ്യവാന്മാർ !ഇനിയും ഇത്തരം സത്യങ്ങൾ മനസ്സിലാക്കാനുള്ളതിരിച്ചറിവ് ജനങ്ങൾക്ക് ഉണ്ടാകട്ടെ! നന്ദി....
നന്ദി🙏🏻
സാറേ ജീവന്റെ വിലയുള്ള സാർ തരുന്ന അറിവ് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🙏🙏🙏🙏❤️
നന്ദി🙏🏻
ഓരോ മനുഷ്യരെയും ഡോക്ടർ ആക്കുന്ന സാറിന്റെ ഇ ക്കോളജി ശാസ്ത്രം ❤️❤️❤️അനന്ത കോടി പ്രണാമം 🙏🙏🙏🙏താങ്ക്സ്
നന്ദി🙏🏻
സാറേ പവിത്രമായ നല്ല ഉപദേശങ്ങൾ 🙏🙏🙏🙏🙏നമ്മുടെ കേരളത്തിൽ ആരും തന്നെ രോഗികളാകാതിരിക്കട്ടെ സാറിൻ്റെ ഉപദേശത്തിൽ '❤❤❤❤
കർഷകരെ ആദരിക്കണം സർ🙏🙏🙏🙏 നല്ല ആശയം.
നന്ദി🙏🏻
Very useful vedio.sir ന് ആയുർ ആരോഗ്യ സൗഖ്യം ഉണ്ടാവട്ടെ ❤❤
നന്ദി🙏🏻
ഞാൻ എപ്പോഴും കേൾക്കാറുണ്ട് നല്ല ക്ലാസ്
നന്ദി🙏🏻
Sir.entey class orupadu gunakaram..God bless you..❤
നന്ദി 🙏🏻
Sir , my son is working in a ship. He will not get cucumber juice daily. How can he control his acidity on a daily basis. Kindly advise
Thank you very much
വളരെ നന്ദി.. 🙏🏻
Excellent steps and informative video
നന്ദി 🙏🏻
Alhumthulillh
Thank you Sir 🙏🙏
നന്ദി🙏🏻
കർഷകർക്ക് പ്രധാന്യം നൽകുന്ന ദയാസറിനെ അഭിനന്തനം
നന്ദി🙏🏻
Thanks
നന്ദി🙏🏻
Sir please conduct a class in Thiruvananthapuram
സൂപ്പർ ക്ലാസ്സ്
നന്ദി🙏🏻
Verygood
നന്ദി 🙏🏻
Sir njan sirinde video innale muthal aane kaanaan thudangiyath valare nalla arivukal
വളരെ നന്ദി.. 🙏🏻
Sir nte class two week aayii kelkunu sir nu thanks nalla useful aaya class God bless you doctor ❤❤❤
നന്ദി 🙏🏻
Thankyou 🙏🏼
നന്ദി🙏🏻
when going for long term trip how can we control acidity . Now acidity is under control by using cucumber juice.
Thanks dr
നന്ദി🙏🏻
Yithu kettittu pediyavunnu yenthanu kazhikkendathu yenne viyarkkarilla
Thankyou sir
നന്ദി🙏🏻
നന്ദി ഒരു പാട് നന്ദി സാർ 🙏🙏🙏🙏🙏
നന്ദി 🙏🏻
Useful info sir
നന്ദി🙏🏻
Good thank u സർ
നന്ദി.. 🙏🏻
Thank you Sir 🙏. Vanaprastham Course online undo
നന്ദി🙏🏻
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
Devassykutty p a Good NUSE
Sir. What is Epilepsy, what is its reason
I am really support you
നന്ദി 🙏🏻
Pranamam sir
🙏🏻നമസ്കാരം
Super
നന്ദി🙏🏻
Creatinine 7.7 patient how can we avoid dialysis?
💯🙏
സർ കണ്ണൂർ എവിടെ ആണ് വരുന്നത് പറയാമോ
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
കണ്ണൂരിൽ ടitting ഇല്ല!
Green signaturente products kannurjillayil evite kittum
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
Thank you sir
നന്ദി 🙏🏻
Sir vitamin c powder, grape seed extract etc homeo storil ano kittunne
amazone/flipkart ൽ നിന്നും online ആയി വാങ്ങാം.
Namaskaram.........sirs
നമസ്കാരം
Sir agathipodi, grape seed extract, evide ninnu vangan kazhiyum , vitamin b + c allopathi ano
Grapeseed ex ract Amazon il kittum
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
Fish acidity ഉണ്ടാക്കുമോ
Kannur evideyanu varunnathu sir parayamo🙏🙏🙏
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
Dr ദയാൽ സർ നമസ്കാരം
🙏🏻നമസ്കാരം
Njan sir nte class kalkkarundu Ernakulathu Sir evide varumennu parayamo
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
Sir gallbladder stoninula Treetment undo❤
czcams.com/users/livelOQPs-htyUI?si=sPralQDrJ9U6BttN
പച്ചവെള്ളം എത്ര ഗ്ലാസ് ഒരു ദിവസം കുടിക്കാം ulcer patient
Kozhikode evideyanu consulting , shop evideyanu
Mayanad ആണെന്ന് തോന്നുന്നു
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm
Ernakulam th evideyañ
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
❤❤❤❤
നന്ദി🙏🏻
Type one diabetes class please
ഈ chanal ൽ ഉണ്ട് Serch ചെയ്തെടുത്തു കണ്ടോളൂ
Verygoob
നന്ദി.. 🙏🏻
A B G mechine using for checking blood P H
❤❤❤❤❤❤❤❤
നന്ദി🙏🏻
നമസ്തേ🙏🙏
സാർഎൻടെകയ്യിൽഒരുചെടിയുണ്ട്അതിൻടെഒരുഇലകയിഛാൽkolasdolകുറയുംആവശ്യമുള്ള വർകെടക്കാം
ഇലയുടെ പേര് എന്താണ് @@veterankkl3045
🙏🏻നമസ്കാരം
Home shoppy. Enganeyanu.thalpparyamund.vanaprasthum, class kittan enth cheyyanum.
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക
Thrissur evideyaanu sir ന്റെ consulting ഉള്ളത്
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
Equipment eathraum vegam varatta
ഇറച്ചിക്കൊപ്പം വെള്ളരിയോ ചുരക്കയോ ചേർത്ത് പാചകം ചെയ്ത് കഴിച്ചാൽ അസിഡിറ്റി ഉണ്ടാകുമോ സർ
Cook cheyaruth raw kazhikoo
നമസ്കാരം സർ, ഞാൻ കോഴിക്കോട് ജില്ലയിലാണ്. എനിക്ക് സാറിനെ ഒന്ന് കോൺടാക്ട് ചെയ്യാൻ എന്താണ് ചെയ്യേണ്ടത്. വളരെ അത്യാവശ്യമാണ് സർ പ്ലീസ്
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
Cucumber means വെള്ളരിക്ക ആണൊ കക്കിരിക്ക ആണോ
കക്കിരിക്ക
🙏🙏🙏
നന്ദി 🙏🏻
അടിവയറ്റിൽ (utres) ഗ്യാസ് നിറയുന്നത് എന്തു കൊണ്ടാണ്
czcams.com/video/m1El6ZbZXuE/video.htmlsi=BEvolPY6N9xIJrz6
Chamber വാങ്ങുന്നതിനുള്ള contact നമ്പർ please
Ernakulam address and date please
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
Kanmashi venam.. evide kittum sir?
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
❤
നന്ദി🙏🏻
Appol mathalom aciditye kurakkullee??😮
What is the full form of the ph
What is the full form of pH?
The full form of pH is “Potential of Hydrogen”. pH is known as the negative logarithm of H+ ion concentration. Hence the meaning of the name pH is explained as the strength of hydrogen or power of hydrogen. pH describes the concentration of the hydrogen ions in a solution, which is the indicator of the acidity or basicity of the solution. The pH value on a pH scale varies from 0 to 14.
pH of Acid And Base
The pH of the solution ranges from 0 to 14.
Solutions with a pH value varying from 0 to 7 to 14 is known as basic solutions.
On a pH scale, solutions with a potential of hydrogen or a pH value equal to 7 are known as neutral solutions.
Solutions with a pH value of 0 are considered to be extremely acidic. Additionally, the acidity decreases as the pH value increase from 0 to 7, while solutions with a pH value equal to 14 are known to be strongly basic solutions. The acid and base intensity depends on the number of H+ and OH- ions produced. Acids furnishing more H+ ions are known to be strong acids, and vice versa.
Importance of pH
A living organism can withstand only a limited range of pH changes, and any more pH adjustments will make life difficult. For example: in the case of acid rain, the pH of the water is less than 7. It decreases the pH of river water as it flows into a river which hinders the survival of marine life.
The human stomach lining secretes hydrochloric acid, which helps digest food by activating certain enzymes. Antacids are used to neutralise the acid produced in the stomach in case of acid reflux.
Often the bacteria present in our mouth lower the pH of our mouth by generating acids through food particle degradation. This results in the demineralisation of teeth and tooth decay. Therefore, we are told to clean our teeth and mouths since mouthwash neutralises the acid and helps in remineralisation. Fluoride toothpaste aids in remineralisation and prevents decay.
In the case of a bee sting, we feel a lot of pain when the bee injects formic acid (methanoic acid) through its sting. Therefore, we are usually recommended to apply baking soda or other mild bases to the surface because it helps to neutralise the acid and maintain the pH.
Potential of hydrogen ,PH
സാർ
എറണാകുളം എന്ന് വരും ?
Time and location ?
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
ഗ്യാസ് വരുന്നു എന്തു കഴിച്ചാ ലും. സാറി ന്റെ ഉൽ പ നം എവിടെ കിട്ടും
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക
ഫാർമേഴ്‌സ് ട്രസ്റ്റിൽ അംഗം ആകാൻ ഞാൻ ആഗ്രഹിക്കുന്നു. വിശദമായി അറിയിക്കാൻ ആഗ്രഹിക്കുന്നു
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
Let us say 'No' to English medicines.
വെർജിൻ കോക്കനട്ട് oil വെറും വയറ്റിൽ ഒരു ടീസ്പൂൺ കഴിച്ചാൽ അസിഡിറ്റി,മാറുമോ സർ
czcams.com/video/m1El6ZbZXuE/video.htmlsi=BEvolPY6N9xIJrz6
താങ്കളിൽ നിന്നാണ് ബോഡി യുടെ ph ന്റെ പ്രാധാന്യം മനസ്സിലാക്കിയത്
നന്ദി🙏🏻
Namaskaram Sir Prarthanayode
🙏🏻നമസ്കാരം
എനിക്ക് അസിഡിറ്റ ഉണ്ട്
ഞാൻ കുക്കമ്പർ ജ്യൂസ് കുടിച്ചു മാറിയില്ല ഇപ്പോൾ ഡോക്ടറെ കാണിച്ചു മരുന്ന് കഴിക്കന്നു സാർ😢
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
സർ ഗർഭിണികൾക്ക് കുക്കുമ്പർ ജ്യൂസ് രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു.
കുഴപ്പമില്ല, കുടിക്കാം
Blood gases എന്ന blood test ആണ് ph അറിയുന്നത്
What is the full form of pH?
The full form of pH is “Potential of Hydrogen”. pH is known as the negative logarithm of H+ ion concentration. Hence the meaning of the name pH is explained as the strength of hydrogen or power of hydrogen. pH describes the concentration of the hydrogen ions in a solution, which is the indicator of the acidity or basicity of the solution. The pH value on a pH scale varies from 0 to 14.
pH of Acid And Base
The pH of the solution ranges from 0 to 14.
Solutions with a pH value varying from 0 to 7 to 14 is known as basic solutions.
On a pH scale, solutions with a potential of hydrogen or a pH value equal to 7 are known as neutral solutions.
Solutions with a pH value of 0 are considered to be extremely acidic. Additionally, the acidity decreases as the pH value increase from 0 to 7, while solutions with a pH value equal to 14 are known to be strongly basic solutions. The acid and base intensity depends on the number of H+ and OH- ions produced. Acids furnishing more H+ ions are known to be strong acids, and vice versa.
Importance of pH
A living organism can withstand only a limited range of pH changes, and any more pH adjustments will make life difficult. For example: in the case of acid rain, the pH of the water is less than 7. It decreases the pH of river water as it flows into a river which hinders the survival of marine life.
The human stomach lining secretes hydrochloric acid, which helps digest food by activating certain enzymes. Antacids are used to neutralise the acid produced in the stomach in case of acid reflux.
Often the bacteria present in our mouth lower the pH of our mouth by generating acids through food particle degradation. This results in the demineralisation of teeth and tooth decay. Therefore, we are told to clean our teeth and mouths since mouthwash neutralises the acid and helps in remineralisation. Fluoride toothpaste aids in remineralisation and prevents decay.
In the case of a bee sting, we feel a lot of pain when the bee injects formic acid (methanoic acid) through its sting. Therefore, we are usually recommended to apply baking soda or other mild bases to the surface because it helps to neutralise the acid and maintain the pH.
കടപ്പാട് ബൈജുസ്..
സർ എനിക്ക് 12 ഇയർ അസിഡിറ്റി ആണ് accotrust100daily കഴിക്കണം ഷുഗർ ബിപി ഒഴികെ മിക്കവാറും രോഗം ഉണ്ട് സർ എനിക്ക്സാർനെ കാണാൻ നമ്പർ തരുമോ 🙏🙏🙏
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm
സാറിനെ നേരിൽ കാണാൻ എപ്പോ പറ്റും ബുക്കിങ് ഉണ്ടോ ഞാൻ മുഹമ്മ യിൽ ആണ്
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
Cucumber 🥒 juice
Kumbalanga
Churangha
❤🙏🙏🙏good
നന്ദി 🙏🏻
സർ എനിക്ക് അസിഡിറ്റിയാണ് എന്ത് ഭക്ഷണം കഴിച്ചാലും ഗ്യസ് ആണ് എനിക്ക് മരുന്ന് പറഞ്ഞു തരുമോ. പ്ലീസ്
czcams.com/video/m1El6ZbZXuE/video.htmlsi=xwY9U0d86hOoJgLc
Sir PCOS nu medicine undo? Because of pcos, periods is not coming. Pl any medicine???
ദയാൽ സാർ തൃശൂർ വരുന്ന സ്വലം എവിടെയാണ് സമയം എപ്പോൾ മറുപടി പ്രതീഷിക്കുന്നു
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
Sir hospital evideyanu
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
മാർക്കറ്റ് എവിടെയാണ്
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
How I can contact with sir
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
💯💯💯❤🌳🌳🌳
നന്ദി🙏🏻
സർ ആധികാരികമായി രോഗശാന്തി കൊടുക്കാൻ സാധിക്കുന്ന തരത്തിൽ ചികിൽസാ വിധികൾ നിദ്ദേശിക്കുന്ന സാറിന് ഒരു പാടു നന്ദി ഞാൻ മുരിങ്ങയില ധാരാളം തോരൻ വെച്ചാണ് കഴിക്കുന്നത്. അതിന് വെള്ളം ഉണ്ടാക്കി കഴിക്കുന്ന തിനുള്ള അതേ ഗുണം കിട്ടുമോ? പിന്നെ ഞങ്ങൾ ഒരു Food Production Unit ചെയ്യുന്നുണ്ട്. സർ നല്ല ഒരു Food Product combination സർനിദ്ദേശിക്കുകയാണെങ്കിൽ അത് വ്യവസായിക അടിസ്ഥാന ത്തിൽ നിർമ്മിച്ച് വിപണിയിൽ ഇറക്കാൻ സാധിക്കും അതിനാവശ്യമായ എല്ലാ സംവിധാനവും ഞങ്ങൾക്കുണ്ട് ഈ പ്രസ്ഥാനത്തോട് ചേർന്ന് പ്രവർത്തി ക്കുന്നതിന് സന്തോഷമേയുള്ളു
വിലയേറിയ അഭിപ്രായങ്ങൾക്ക് വളരെ നന്ദി 🙏🏻
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
Direct contact cheyyan Fees undo
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
കക്കരി (കുകുമ്പർ ) കൂടുതൽ കഴിച്ചാൽ കിഡ്നി സ്റ്റോൺ ഉണ്ടാവില്ലേ
Vitamin b12 അടങ്ങിയ പഴങ്ങൾ ഏതൊക്കെയാണ് സാർ
Vit B 12 animal products il maatram.
അപ്പോൾ വെജിറ്റേറിയൻസ് എന്ത് ചെയ്യും@@gm1513
@@gm1513അപ്പോൾ വെജിറ്റേറിയൻസ് എന്ത് ചെയ്യും
@@gm1513അപ്പോൾ വെജിറ്റേറിയൻസ് എന്ത് ചെയ്യും
@@gm1513അപ്പോൾ വെജിറ്റേറിയൻസ് എന്ത് ചെയ്യും
സാറിനെ എവിടെ വന്നാൽ കാണാം പറ്റും
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക
Namasthesir
🙏🏻നമസ്കാരം