ആരോഗ്യ പരിപാലനത്തിൽ വെളിച്ചെണ്ണയ്ക്കുള്ള പങ്കെന്ത്?

Sdílet
Vložit
  • čas přidán 10. 05. 2024
  • ആരോഗ്യ പരിപാലനത്തിൽ വെളിച്ചെണ്ണയ്ക്കുള്ള പങ്കെന്ത്?
    പ്രാചീനകാലം തൊട്ട് കേരളീയ ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ് നാളികേരവും അതിൽ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന വെളിച്ചെണ്ണയും. കേരളീയന്റെ ഭക്ഷണക്രമങ്ങളിലും ഔഷധപ്രയോഗങ്ങളിലും ഇഴപിരിയാതെ കലർന്നു നിൽക്കുന്ന വെളിച്ചെണ്ണ ഇടക്കാലത്ത് മലയാളിയുടെ ആരോഗ്യത്തെ ഹനിയ്ക്കുന്ന ഒരു വില്ലനായും അവതരിപ്പിക്കപ്പെട്ടു. ഇങ്ങനെ നായകവേഷത്തിലും വില്ലൻ വേഷത്തിലും പകർന്നാടി നമ്മുടെ ജനനം മുതൽ മരണംവരെ നമ്മോടൊപ്പം സഞ്ചരിക്കുന്ന ഈ വെളിച്ചെണ്ണയെ ചുറ്റിപ്പറ്റിയുള്ള മിത്തുകളും അറിവുകളുമെല്ലാം പങ്കുവച്ച് അതിലെ നെല്ലും പതിരും വേർതിരിക്കുകയാണ് ശ്രീ കെ.വി.ദയാൽ
    Date: May 11th, 2024
    Time: 08:30 PM - 09:30 PM
    #coconutoil #coconutoilmaking #coconutoilforskin #coconutoilluses #coconutoilbenefits #coconutoilforskinwhitening #coconutoilforhair #coconutoilsoap #healthwebinar #kvdayal #greensignatureorganics #heathcare #coconutfarming
    For Previous Health Webinars Please Click the Link Below:
    • Health Webinars
    For More Details Contact Us:+91 7593071100 (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))
    Subscribe to Green Signature Organics for More Updates
    Follow us on Facebook : / greensignatureorganics
    Follow us on Instagram : / green_signature_organics
    About the Channel:
    Green Signature Organics CZcams channel is to create awareness about healthy food habits like superfoods and the importance of direct farm produce (seed to end product). That means healthy food. Healthy foods are those that provide you with the nutrients you need to sustain your body's well-being and retain energy. Water, carbohydrates, fat, protein, vitamins, and minerals are the key nutrients that make up a healthy, balanced diet. Food that makes us mentally and physically healthy. The vision of this channel is to make the upcoming generation healthy. All our body has invisible energy we can call that, universal energy. Spirituality meditation, and happiness through a healthy lifestyle. The importance of Annam (food). Importance of handmade food (positive vibration during farming cooking/health peace happiness of the consumer).

Komentáře • 45

  • @ismailahsani301
    @ismailahsani301 Před 14 dny +9

    പലപ്പോഴും ആട്ടിയ വെളിച്ചെണ്ണ മില്ലുകളിൽ പോയി വാങ്ങുമ്പോൾ അത് ഒറിജിനൽ ആണ് എന്നാണ് ഞാൻ അടക്കമുള്ള ആളുകൾ വിചാരിച്ചിരുന്നത്
    സത്യസന്ധമായ സാറിൻറെ വിശദീകരണം അഭിനന്ദനാർഹമാണ്

  • @krishnakrishnakumar5886
    @krishnakrishnakumar5886 Před 15 dny +9

    സാറിനെ ഒത്തിരി ഇഷമുള്ള ഒരു ആൾ അണ് ഞാൻ സാറിന്റെ എല്ലാ വീഡിയോയും ഞാൻ കാൺന്നുണ്ട് സാറിനു ദൈവം ആരോഗ്യവും ആയുസ്സും തരണ്ടേ

  • @abdussamadcvk8177
    @abdussamadcvk8177 Před 20 dny +19

    സാർ അങ്ങേക്ക് ഒരുപാട് ആയുസ്സ് പടച്ചോൻ നീട്ടി തരട്ടെ അങ്ങയുടെ ഓരോരോ ക്ലാസ്സ് കേൾക്കുമ്പോഴും മനസ്സിന് ആനന്ദം വരുകയാണ് ഞാന് നെഞ്ചിരിച്ചിൽ കൊണ്ട് കഷ്ടപ്പെടുന്ന ഒരു വ്യക്തിയായിരുന്നു ഒരുപാട് ഡോക്ടറെ കാണിച്ചു സാർ പറഞ്ഞ കുക്കുംബർ ജ്യൂസ് കഴിക്കാൻ തുടങ്ങിയതോടെ എന്റെ നെഞ്ചിരിച്ചിൽ മാറി ഇപ്പോൾ ഞാൻ വളരെ ഹാപ്പിയാണ്

  • @sreekalav279
    @sreekalav279 Před 20 dny +17

    Sir അമ്പലത്തിൽ കൊടുക്കുന്ന എണ്ണയുടെ കാര്യം പറഞ്ഞത് 100%ശരി. മൃഗകൊഴുപ്പാണ് അത്. കൊടുത്തില്ലെങ്കിലും വേണ്ടില്ല അത് ചെയ്യരുത്. പല വീഡിയോസ് വന്നിരുന്നു

  • @MariammaSamuel-vk7el
    @MariammaSamuel-vk7el Před 20 dny +2

    Thank you god bless

  • @ElsyWilson-uc6hp
    @ElsyWilson-uc6hp Před 20 dny +2

    Sir's knowledge is admirable 🙏

  • @rajendranthampi3160
    @rajendranthampi3160 Před 19 dny +7

    വെളിച്ചെണ്ണ ഏറ്റവും നല്ലതെന്ന് Dr. N. Gopalakrishnan sir എന്നേ പറഞ്ഞു scientist ആയിരുന്നു.

  • @sarojinipp7208
    @sarojinipp7208 Před 11 dny +2

    സാർ അഭിനന്ദനം വെളിച്ചെണ്ണമായം പിടിക്കാൻ പറ്റുന്ന സംവിദാനം ഉണ്ട് അതിനെ മറിമായം ഇവിട ചോദിക്കാനും പറയാനും ആരുമില്ല എല്ലാം ചൊറിയുന്നവർ സാർ എത്ര നല്ല രീതിയിൽ എല്ലാം പറഞ്ഞു. തരുന്നു.😅 ഇത്തരം ചെറ്റതരത്തിന് സാറിൻ്റെ ഗ്രൂപ്പിലെ ആളുകൾ തന്നെ വിജാരിച്ചാൻ ഒരുപരുതി വരെ മറി കടക്കാനാകും സത്യം നീതി ധർമ്മം സാർ അത് കാത്ത് സംരക്ഷിക്കുന്നു.🙏❤️

  • @mayaar-lq2gc
    @mayaar-lq2gc Před 2 dny

    Valare nandhi sir.

  • @preethass2492
    @preethass2492 Před 19 dny +3

    നമസ്കാരം സർ , വളരെ സന്തോഷം ഞാൻ തിരുവനന്തപുരം ആണേ ഇനി ഞങ്ങൾക്കും സാറിന്റെ വാണപ്രസ്‌തം കോഴ്സ് കിട്ടുമല്ലോ ഒരുപാടുസന്തോഷമുണ്ട് സാറിന്റെ ആയുരാരോഗ്യ സൗഖി യത്തിനായി പ്രാർത്ഥിക്കുന്നു 🙏🏻

  • @KK-kx8ir
    @KK-kx8ir Před 20 dny +5

    സാറിന് അറിവും ആരോഗ്യവും ഉണ്ടാകണേ❤❤❤

  • @MariyannaMari
    @MariyannaMari Před 19 dny +2

    Sir പറയുന്ന എല്ലാ karyangalum വളരെ ശെരിയാണ്.

  • @user-zc5xc6qx8d
    @user-zc5xc6qx8d Před 4 dny

    Good

  • @sailajaksks1454
    @sailajaksks1454 Před 20 dny

    🙏🙏

  • @SheebaChandran123
    @SheebaChandran123 Před 20 dny +1

    🙏🏻🙏🏻🙏🏻

  • @sridevinair4058
    @sridevinair4058 Před 17 dny

    👌❤️🙏

  • @UshaKumari-ri8mt
    @UshaKumari-ri8mt Před 14 dny

    🙏🙏🙏

  • @lailakhader6478
    @lailakhader6478 Před 9 dny

    Papad enganea kazikkum achar enganea prepare cheyyum

  • @NoorudheenP-ui3ec
    @NoorudheenP-ui3ec Před 13 dny

    Ok

  • @Pravina003
    @Pravina003 Před 11 dny +1

    Sir PCOD hirsutism condition ന് പ്രതിവിധി പറഞ്ഞുതരുമോ?

  • @marygreety8696
    @marygreety8696 Před 7 dny

    Sir its absolutely true. Njan kerala m vittu mattoru state il aanu. Athu kondu velichenna use cheiystheyayi kattiyayi povum . Pakshe enikku pala skin disease okke aayi. Dry skin , itching. Darkness okkeOil matti ippo velichenna use aayi as per a doctor s advice. . Ippo ellam sheriyayi. Ente anubhavam.

  • @RadhamanyS123
    @RadhamanyS123 Před 15 dny

    Sir yathra per yekariengal manasilakkunnu

  • @balachandranm.p2720
    @balachandranm.p2720 Před 5 dny +1

    സാറിൻെറ ക്ളാസ്സുകൾ മാനവരാശിക്ക് വളരെ വിലപ്പെട്ടതാണ്.

  • @sarammasolomon7010
    @sarammasolomon7010 Před 19 dny

    3to 5 days veyailethuvekkuka coconut nallavannum unakkanuk ennittu aattuka pazhyakaye coconut kamakura 6months errikkum kurumulak kizhi ketti educa

  • @pavithranparamel4387
    @pavithranparamel4387 Před 19 dny

    Big salute to you sir

  • @monipilli5425
    @monipilli5425 Před 20 dny +19

    ഫിൽറ്റർ ചെയ്ത കാരിയോയിൽ ആണ് ഇപ്പോൾ വിപണിയിൽ വിൽക്കുന്ന വെളിച്ചെണ്ണയിൽ കൂടുതലും അടങ്ങിയിരിക്കുന്നത് ...ഇപ്പോൾ വ്യാജ വെളിച്ചെണ്ണയുടെ ഏറ്റവും വലിയ വിതരണക്കാർ പണ്ടത്തെ പേര് കേട്ട കൊപ്രാമില്ലുകാർ തന്നെയാണ് ...സ്വന്തമായി നാളികേരം കൊപ്ര ആക്കി വെളിച്ചെണ്ണ എടുത്ത് ഉപയോഗിക്കുന്നവർ മാത്രമാണ് ഇപ്പോൾ ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിക്കുന്നുള്ളൂ ... പുറത്ത് നിന്നും വാങ്ങുന്ന കൊപ്രയിലും സർഫർ നല്ല രീതിയിൽ അടങ്ങിയിട്ടുണ്ട് ....

  • @RenjithaV-zq4hp
    @RenjithaV-zq4hp Před 19 dny +1

    sir please how can meet you no please

  • @sachithroy740
    @sachithroy740 Před 2 dny

    Manushyar...... Manushyree paisakkuvediee rogikalakkunnuu....

  • @sachithroy740
    @sachithroy740 Před 2 dny

    Technology kondu paisa undakkiee...... Aarogyam balikoduthuu......

  • @MuhammtheMuha
    @MuhammtheMuha Před 19 dny +2

    E

  • @LalithaV-qp1kr
    @LalithaV-qp1kr Před 11 dny

    സാറിന്റെ നമ്പർ ഒന്ന് tharamo

  • @jessymappilasseril1508
    @jessymappilasseril1508 Před 20 dny +1

    പുറം രാജ്യങ്ങളിൽ avacado oil ലഭ്യമാണ് അത് ഓപയോഗിക്കാമോ എങ്ങനെ ഓപയോഗിക്കണം

  • @haroonm924
    @haroonm924 Před 8 dny

    Bagavane.velichanna.venda.kodukunnavanne.bude.illa.

  • @balakrishnankundil
    @balakrishnankundil Před 16 dny

    സാറിന്റെ നമ്പർ കിട്ടുമോ

  • @RadhamanyS123
    @RadhamanyS123 Před 15 dny

    Thank you sir😅😅😅

  • @hookie2844
    @hookie2844 Před 11 dny

    എന്റെ മകൾക്ക് വേണ്ടിയാണ് ശരീരത്തിന് പൂടും അസ്വസതയും വേദനയും ആണ് കുറേ ഡോക് ഡേർസിനേ കാണിച്ചു മാറുന്നി ല്ല ഈ സാറി ന്റെ നമ്പർ കിട്ടു മോ

  • @anithakumari2289
    @anithakumari2289 Před 19 dny +1

    എനിക്ക് ഒരു വർഷവും ആരുമാസവും ഒരു കെടുംഇല്ലാതിരിക്കും

  • @sajulal2754
    @sajulal2754 Před 14 dny +2

    സാറെ നമസ്തേ, ഇങ്ങനെ വെളിച്ചെണ്ണ ഉണ്ടാക്കി കേരളത്തിൽ വിതരണം ചെയ്യാൻ അസാധ്യമല്ലേ, നമ്മടെ സാഹചര്യം അനുചിതമല്ലേ

  • @AbdulMajeed-pd5fu
    @AbdulMajeed-pd5fu Před 20 dny +5

    അടിമത്ച ചിന്ത സാമ്രാജൃത്വത്തിൻെറ ചെരുപ്പ് നക്കൽ അതിന് കാരൃമായ മാറ്റ०.ഇല്ല

  • @johnkc8947
    @johnkc8947 Před 19 dny +1

    സ൪, എക്ട്റാ വി൪ജി൯ കോക്കനട്ട് ഓയിൽ ഗ്രീ൯സിഗനേചറിൽ കിട്ടുമോ